No video

Star Magic | Flowers | EP# 475

  Рет қаралды 1,145,610

Flowers Comedy

Flowers Comedy

Күн бұрын

#StarComedyMagic #flowersTV
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 000
@Anu-xn3no
@Anu-xn3no 2 жыл бұрын
ടീമിന്റെ അമ്മച്ചിനെ കൊണ്ടുവരൂ അനൂപ് ചേട്ടാ ❤️❤️❤️❤️🔥🔥🔥
@BineeshBastinOfficial
@BineeshBastinOfficial 2 жыл бұрын
Waiting 🔥🔥
@nivedkrishna3266
@nivedkrishna3266 2 жыл бұрын
Athu sure alle
@chinnuefx5126
@chinnuefx5126 2 жыл бұрын
Yes teamettante ammachiye kond varanam🥰❤️
@_scsebi_
@_scsebi_ 2 жыл бұрын
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@sijomathew4686
@sijomathew4686 2 жыл бұрын
പോന്നു team മെ
@shihabtk8787
@shihabtk8787 2 жыл бұрын
അഭിനന്ദനങ്ങൾ 💚💚💙 അമ്മമാർക്ക് വേണ്ടി പാടിയ പാട്ട് മനോഹരം ❤️❤️💚
@engineer9458
@engineer9458 2 жыл бұрын
ബിനു അടിമാലി 👍😆🔥. ഷിയാസ്& ഫാമിലി& എല്ലാവരും 👍. മൂന്നാല് ദിവസം മുമ്പുള്ള episode ഇന്ന് എന്താലെ star magic🥱🤗
@chinnusudheesh5419
@chinnusudheesh5419 2 жыл бұрын
ഷിയാസിക്കെന്റെയും ബ്രദറിന്റെയും സൗണ്ട് ഒരുപോലെ 😍😍😍
@ehsankalody2839
@ehsankalody2839 2 жыл бұрын
S👍
@vipinm5769
@vipinm5769 2 жыл бұрын
😂😂😂ചക്ക
@thoufeeqpappu9907
@thoufeeqpappu9907 2 жыл бұрын
ബിനു ചേട്ടന്റ അമ്മ മാർക്ക്‌ വേണ്ടി ഉള്ള പാട്ടു ഒത്തിരി ഇഷ്ടമായി love you ബിനു ചേട്ടാ 😍😍😍😍😘😘😘😘
@rahilashaalam1434
@rahilashaalam1434 2 жыл бұрын
Love u chetta❤❤❤
@richurana9992
@richurana9992 Жыл бұрын
ഷിയാസ് സലൂട്ട്... ഉമ്മ ഉമ്മ തന്നെ ഉമ്മാക് പകരം ഒന്നും ഇല്ല.. കണ്ണ് നിറഞ്ഞു...
@SAMSHi8163
@SAMSHi8163 2 жыл бұрын
ജസീല വന്നു ഗെയിം അടിപൊളിയായി ഏതു ഗെയിമായാലും ജസീലക്ക് എല്ലാം സിമ്പിൾ 😍😍
@irshadkv8369
@irshadkv8369 2 жыл бұрын
നമ്മുടെ ടീമിന്റെ അമ്മയെയും കൊണ്ട് വരണം അനൂപേട്ടാ 😟😟
@safvansafvan1960
@safvansafvan1960 2 жыл бұрын
S
@jinsujacob5368
@jinsujacob5368 2 жыл бұрын
Anu❤️❤️❤️❤️❤️❤️
@kabeerak5771
@kabeerak5771 2 жыл бұрын
ടീമിന്റെ അമ്മയെ കൊണ്ട് വരണം. പാവം അമ്മച്ചിയാണേ. എനിക്ക് ഇഷ്ടം ഉള്ള ammaya എന്തായാലും കൊണ്ട് വരണം
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukuttiyod mindathirikkan paranjath feel ayitto
@Samah_kb
@Samah_kb 2 жыл бұрын
ഷിയാസിന്റെ ഉമ്മാനെ കൊടുന്നത് പോലെ ബിനീഷ് ബാസ്റ്റിന്റെ അമ്മയെ കൊണ്ട് വരണം അതുപോലെ തന്നെ ബാക്കി ആർട്ടിസ്റ്റിന്റെ അമ്മയെയും കൊണ്ട് വരണം അനൂപ് ചേട്ടാ
@cooldaddy.
@cooldaddy. 2 жыл бұрын
ഇനി കരിപ്പട്ടി സതീശനേം കൊണ്ട് വരണം. കാണാമറയത്തെ ഹീറോ 😛😂
@neenaaju823
@neenaaju823 2 жыл бұрын
അനുവിന്റെ അച്ഛൻ അല്ലെ
@cooldaddy.
@cooldaddy. 2 жыл бұрын
@@neenaaju823 yes 😂
@anchu.sanchu.s2434
@anchu.sanchu.s2434 2 жыл бұрын
Sathyam 🥰
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Yes
@shibuchacko7361
@shibuchacko7361 2 жыл бұрын
പുള്ളിയെ ഒന്ന് കാണണം
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty game kalichappo chettanmaruda santhosham athan anukutty
@themessenger1534
@themessenger1534 2 жыл бұрын
Next anumolda swantham achan satheeshanna konduvaramo
@leji4958
@leji4958 2 жыл бұрын
ഷിയാസിന് മാത്രമല്ല എല്ലാവർക്കും അവരുടെ ഉമ്മമാർ അനു ഏറ്റവും വലുത്
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
സത്യം 😔😔😔
@Samah_kb
@Samah_kb 2 жыл бұрын
5:19 ഷൂട്ട്‌ നടക്കുന്ന ഭാഗം കാണിച്ചല്ലോ ഒരുപാട് നന്ദി സ്റ്റാർ മാജിക്ക് ടീംസ്
@golden2686
@golden2686 2 жыл бұрын
അടിമാലി ബിനു👍😆. നോബി ഷിയാസ് Family all പൊളി👍👍 . upload ൽ മര്യാദ പാലിക്കാത്ത Flowers ന് അഭിനന്ദനം😜
@prasanthprasanth6892
@prasanthprasanth6892 2 жыл бұрын
തങ്കു ഉള്ളത് കൊണ്ടാണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് തന്നേ... ഈ പ്രോഗ്രാം കേറി കൊളുത്തിയതും പുള്ളി കാരൻ ഉള്ളത് തന്നെയാണ്.... പുള്ളിയെ കൊണ്ടു വരു
@SK-zl6hh
@SK-zl6hh 2 жыл бұрын
13:03 ലവൾക്ക് അത്യാവശ്യം പ്രായമില്ലേ? അത്രയും ചെറിയ കുട്ടി ആന്റി എന്ന് വിളിച്ചാൽ എന്താ കുഴപ്പം? insecure ബോറത്തി 🙄
@Sulekha_subija
@Sulekha_subija 2 жыл бұрын
സത്യം
@ardhra5426
@ardhra5426 2 жыл бұрын
Ente husband nte chedathide chide monu 27 vayassund.avan 22 vayassulla enne mema enna vilikkunne
@user-vj1lx1kw5l
@user-vj1lx1kw5l 2 жыл бұрын
വേറൊരു വിഡിയോയിലും ആന്റിയെന്ന് വിളിച്ചകുട്ടിയെ ചേച്ചിയെന്ന് തിരുത്തുന്നത് കണ്ടു. കോംപ്ലക്സ് ആണ്.
@empuran2582
@empuran2582 2 жыл бұрын
Avala ammayi enn vilikkanm
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Ammaya nnu wellikanam
@anchu.sanchu.s2434
@anchu.sanchu.s2434 2 жыл бұрын
46:31 anuchechi jaichitt odunna aa ottamundallo koottathil azees ikkayum nalla resama kanan 😘😘😘😘
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ഇനി ടീമിൻ്റെ അമ്മച്ചി, അനുക്കുട്ടിടെ ഫാമിലി,ശ്രീവിദ്യയുടെ ഫാമിലി,ഡയാനയുടെ ഫാമിലി,ഐശുൻ്റെ ഫാമിലി,ബിനുചെട്ടൻ്റെ ഫാമിലി, ഉല്ലാസെട്ടൻ്റെ ഫാമിലി ഒക്കെ കൊണ്ടുവരണം....
@nejsadisvibes9661
@nejsadisvibes9661 2 жыл бұрын
Athe
@ani9389
@ani9389 2 жыл бұрын
എന്നാ പിന്നെ ഒരു ജില്ലാ ആയിട്ട് പ്രഖ്യാപിച്ചു കൂടെ
@safvansafvan1960
@safvansafvan1960 2 жыл бұрын
S
@flowersazhar8015
@flowersazhar8015 2 жыл бұрын
എന്ത് പറഞ്ഞാലും സ്റ്റാർ മാജിക് പഴയ എന്റർടൈൻമെന്റ് ഇല്ല
@niyasiya724
@niyasiya724 2 жыл бұрын
Anu❤️🥰😍😘
@yahya5485
@yahya5485 2 жыл бұрын
ഓണം എപ്പിസോഡ് കളറാകണം 🏵🥘 ഇതുപോലെ പാട്ടും ഡാൻസും ഗൈമും കളിയും ചിരിയുമെല്ലാം അടങ്ങിയ കളർ എപ്പിസോഡാകണം👍
@engineer9458
@engineer9458 2 жыл бұрын
👍 athe
@azeempk6859
@azeempk6859 2 жыл бұрын
Q
@zsecret295
@zsecret295 2 жыл бұрын
Adh rand masam kayinje upload aaku
@ayshamufi420
@ayshamufi420 2 жыл бұрын
👍👍👍👍
@muhammedaslam7853
@muhammedaslam7853 2 жыл бұрын
Guest - tovino
@themessenger1534
@themessenger1534 2 жыл бұрын
Mullacheri patti show kurakkanam oru artist ninnakaalum valiya artistukal vera und flooril
@anjalisunil7781
@anjalisunil7781 2 жыл бұрын
അമ്മമാർക്കു വേണ്ടി പാടിയ പാട്ട് കിടുക്കി 🥰🥰 നെൽസൻ ചേട്ടൻ പൊളിച്ചു 😄😘 തങ്കു തിരിച്ചു കൊണ്ട് വാ അനൂപ് ചേട്ടാ 🥰😍 ഉല്ലാസ് ചേട്ടൻ ഫാൻസ്‌ ഉണ്ടോ എവിടെ 🥰😍😍
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Promo കണ്ടപ്പോൾ മുതൽ കട്ട waiting ആയിരുന്നു....😍😍😍
@burakkfaizal6119
@burakkfaizal6119 2 жыл бұрын
ഇത് ഷിയാസിന്റെ ഫാമിലി സോങ് ആയിരുന്നോ അറിഞ്ഞില്ലായിരുന്നു
@rafimuhammed4165
@rafimuhammed4165 2 жыл бұрын
ടീം ഏട്ടന്റെ അമ്മയെയും കൊണ്ട് വരണം ഫ്ലോറിൽ
@sruthifrancis3772
@sruthifrancis3772 2 жыл бұрын
ഷിയാസിന്റെയും ഷിയാസിന്റ ബ്രദറിന്റെയും sound same🤩
@thoufeeqpappu9907
@thoufeeqpappu9907 2 жыл бұрын
😍😍😍ടിമിന്റ് അമ്മച്ചിയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ നിലം മുക്കിക്കോ 👍😍😍😘😘😘😘
@anu-jx7ng
@anu-jx7ng 2 жыл бұрын
മാങ്ങ പാട്ട് പൊളിച്ചു... ടീമേ..😍😍
@shameerkc7097
@shameerkc7097 2 жыл бұрын
എന്നും ഷിയാസ് ന് കളിയാക്കുന്ന ബിനു അടിമാലി ഇന്ന് പൊന്നോ നമിച്ചു 👌👌👌
@leo_63900
@leo_63900 Жыл бұрын
ഇന്ന് കളിയാക്കിയാൽ ഇടി കിട്ടുമെന്ന് മനസ്സിലായി അതാ......... 😄😄😄😄 സെറ്റ് ടീം ആണ് കൂടെ ഉള്ളത് ⚡️⚡️😄😄
@user-yz7xd2he6t
@user-yz7xd2he6t 2 жыл бұрын
അനുമോൾ അനുക്കുട്ടി 🔥❤️❤️❤️
@najathnilamel5653
@najathnilamel5653 2 жыл бұрын
അടിമാലിയുടെ നല്ല വാക്കുകൾ 👍
@jijumadhavan7550
@jijumadhavan7550 2 жыл бұрын
ഷിയാസിന്റെ അമ്മയെയും വീട്ടുകാരെയും കാണാൻ പറ്റിയത് സന്തോഷം.. ഗെയിം പെടച്ച് . എല്ലാവരും സൂപ്പറായി കളിച്ച് . ടീമേ എന്താണ് ജയിച്ച് കളഞ്ഞല്ലപ്പ അതും അസ്സീസിനെ മലർത്തിയടിച്ച്. അനുവേ തകർത്ത് . പെട .. പെടച്ച് ഗെയിം. ദയാന ചാട്ടയടി പെടച്ച്.. ചാട്ടയടി അത് സുധിടെ തന്നെ ഒരു രക്ഷയില്ല. മാജിക്ക് ലേഡി സൂപ്പറായി.. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@prasanthprasanth6892
@prasanthprasanth6892 2 жыл бұрын
തങ്കച്ചനെ കൊണ്ട് വാ
@rajasreelr5630
@rajasreelr5630 2 жыл бұрын
മാങ്ങാ pattu polichuu❤❤❤
@harisaboofath5161
@harisaboofath5161 2 жыл бұрын
Shafii yumm pattumm venamm ennullavarr😍😘😘😘like plsssssssssss
@keeveear3007
@keeveear3007 2 жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം അകാലത്തിൽ പൊലിഞ്ഞ എല്ലാ അമ്മമാരോട് ഒപ്പം സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ
@akbarsha333
@akbarsha333 2 жыл бұрын
ഷിയാസിന്റെ പാന്റ് അടിപൊളി ❤️‍🔥😎
@nahshakp6051
@nahshakp6051 2 жыл бұрын
ഉമ്മയെ കണ്ടപ്പോ അവന് ഒന്നൂടെ കൊച്ചുകുട്ടി ആയതു പോലെ ...
@fathimasfinuninu8221
@fathimasfinuninu8221 2 жыл бұрын
Shiyaasinteyum aniyanteyum sound look orupole 👍
@anshidanu9566
@anshidanu9566 2 жыл бұрын
അഖിൽ ഏട്ടന്റെ അനൗൺസ്മെന്റ് കേട്ടപ്പോൾ തങ്കുവിനെ ഓർമ്മവന്നു തങ്കു ചേട്ടനെ തിരിച്ചു കൊണ്ട് വരൂ
@rashurash5625
@rashurash5625 2 жыл бұрын
എപ്പിസോഡ് പൊളിച്ചു 😍.. തങ്കു ചേട്ടനെ മിസ്സ്‌ ചെയ്യുന്നു,... Sashuneyum...
@snehamolcharumoodu6942
@snehamolcharumoodu6942 2 жыл бұрын
നെൽസൺ ചേട്ടൻ ശ്രീലതികകൾ സൂപ്പർ ആയി പാടി 🥰🥰🥰❤️❤️❤️
@jffiudh8752
@jffiudh8752 2 жыл бұрын
.
@aujanrss3205
@aujanrss3205 2 жыл бұрын
Lakshmi has played a major role in career growth of shiyas...also anoop john
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ഗെയിം തിരിച്ച് കൊണ്ട് വന്നതിന് ഒരുപാട് നന്ദി🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sobhajoseph5354
@sobhajoseph5354 2 жыл бұрын
ഷിയാസ് സംസാരിക്കുന്ന പോലെയാ അനിയനും സംസാരിക്കുന്നത് സൗണ്ട് ഒരുപോലെ
@themessenger1534
@themessenger1534 2 жыл бұрын
Anumol game timil annamaruda chiri
@Appanum_molum
@Appanum_molum 2 жыл бұрын
ബിനീഷ് ഏട്ടന്റെ അമ്മച്ചിയെ കൂടി കൊണ്ട് വരണം ❤️
@arshidahmd901
@arshidahmd901 2 жыл бұрын
Anukkutty ishtam ❤❤
@abhimanue5210
@abhimanue5210 2 жыл бұрын
Powerhouse is back #Jaseela 🔥🔥
@sjmedia1234
@sjmedia1234 2 жыл бұрын
അസീസ്ക്കന്റെ ഗെയിം സ്പിരിറ്റ്‌ ഒക്കെ തിരിച്ചു വരട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nizumon1104
@nizumon1104 2 жыл бұрын
ഓണം എപ്പിസോഡ് തങ്കുവിനെ കൊണ്ട് വരണം 🥰🥰🥰എന്നാ തിമിത്തും ❤️🥰🥰🥰🥰🥰🥰
@hashidhashitanur
@hashidhashitanur 2 жыл бұрын
നല്ല ഉമ്മ വളർത്തിയ നല്ല മകൻ ഷിയാസ് 🌷 ബിനു ചേട്ടൻ പാട്ട് ✨️ ഗെയിമിൽ നാച്ചുറൽ കോമഡി വന്നു ഈ പ്രാവിശ്യം. ജസീല,അനു ഗെയിം കിടുക്കി. അസീസ്ക്ക പതിയുന്നത് കുത്തിക്കാൻ ✌🏻 ലക്ഷ്മി നക്ഷത്ര ഓരോ എപ്പിസോഡും സ്റ്റാർ മാജിക്കിനെ അടിപൊളിയായി മുന്നിൽ നിന്ന് നയിക്കുന്നു ✌🏻✨️
@marymanju3228
@marymanju3228 2 жыл бұрын
ഷിയാസിന്റെ story കേട്ട് കരഞ്ഞു പോയി... ഈ എപ്പിസോഡ് ഭയങ്കര ഇഷ്ടം ആയി.. Heart touching♥️♥️
@ajitha.g.554
@ajitha.g.554 2 жыл бұрын
അമ്മക്കു വേണ്ടി ജീവിക്കുന്ന ഷിയാസ് നിനക്ക് big salute. 👍🏻👍🏻👍🏻🤝🤝🤝
@Shuhailmadappuram
@Shuhailmadappuram 2 жыл бұрын
ഷിയാസ് കരീം ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് കണ്ണ് നിറഞ്ഞു പോയ്..
@njn_oru_killadi_
@njn_oru_killadi_ 2 жыл бұрын
shiyas thadichapo pazhaya look poi😢
@anwarhoney8156
@anwarhoney8156 2 жыл бұрын
ഒരു രെക്ഷല്ല പൊളി 🥰🥰🥰
@anchu.sanchu.s2434
@anchu.sanchu.s2434 2 жыл бұрын
Anuchechi innu game jaichullooo enthoru santhoshayirunnu anuvinum chettan markkum 😘😘😘🥰🥰🥰🥰
@arshidahmd901
@arshidahmd901 2 жыл бұрын
@sjrsjr1920
@sjrsjr1920 2 жыл бұрын
ടീമിൻ്റെ മലയാളിപ്പാട്ട് പോലെ മാങ്ങാപ്പാട്ടും ക്ലിക്കാവും... ഇനി മിക്കവാറും ഉദ്ഘാടനത്തിനൊക്കെ ഇത് കേൾക്കാം,,,☺☺
@akhilpv6412
@akhilpv6412 2 жыл бұрын
ടീമിന്റെ മാങ്ങപാട്ട് പൊളിയോട് പൊളി 🥰🥰🥰😍😍😍😍😍
@Sulekha_subija
@Sulekha_subija 2 жыл бұрын
അനുക്കുട്ടി ❤
@amanap5717
@amanap5717 2 жыл бұрын
Anuvin srprs koduknm❤️❤️❤️
@noufalm902
@noufalm902 2 жыл бұрын
എപ്പിസോഡ് കാണാൻ ഇത്തിരി വൈകിപ്പോയി അടിപൊളി എപ്പോ മുത്തേ സത്തെ പൊളിച്ചു
@sissyvlogs5550
@sissyvlogs5550 2 жыл бұрын
Anukutty... ❣️❣️❣️
@SAMSHi8163
@SAMSHi8163 2 жыл бұрын
ഷിയാസിന്റെ ഉമ്മച്ചിക്കും , എല്ലാ അമ്മമാർക്കും സർവ്വശക്തനായ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടേ
@ebykrishna06
@ebykrishna06 2 жыл бұрын
Aarathi super aayittnd 😌❤️
@philominaboney9462
@philominaboney9462 2 жыл бұрын
സന്തോഷം തോന്നുന്നു .കരയാതെ ജീവിക്കാൻ ഓരോ സ്ത്രീകൾക്കും ഉമ്മയുടെ വാക്കുകൾ പ്രചോദനം ആകട്ടെ .അനൂപിന് നന്ദി 🙏🏻ആ ഉമ്മയെ ലോകത്തിന് മുന്നിൽ പരിചയ പെടുത്തിയതിന് 🙏🏻grazie mille Anoop😊🙏🏻
@suzukigs150r
@suzukigs150r 2 жыл бұрын
കഥയല്ലിത് ജീവിതം remastered
@riyaskunnummal1765
@riyaskunnummal1765 2 жыл бұрын
ഇതാണ് പ്രേക്ഷകർക് ആവിശ്യം കളിയും ചിരിയും എല്ലാം അടങ്ങിയത്
@vishnudev9796
@vishnudev9796 2 жыл бұрын
hi all this is Vishnu from Palakkad hope you are well the song is dedicated to all mothers and the people who love star magic i have a request to the star magic team please bring thagachan and Naveen arakal to the floor please increase the game and time also
@alexanderarnold2758
@alexanderarnold2758 2 жыл бұрын
പാവത്താൻ കളിക്കാൻ ഷിയാസ് മിടുക്കനാണ്. തന്നെ ആളാക്കിയ ഫാന്സിനോട് ചെറിയ ബഹുമാനമെങ്കിലും വേണം,അഹങ്കാരം കുറക്ക്. 🤐
@yasararafath4035
@yasararafath4035 2 жыл бұрын
ഒരു മൊയ്‌ദീനും ഇത് പോലെ കാത്തിരുന്നിട്ടുണ്ടാവില്ല....
@mahinpb404
@mahinpb404 2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച മിമിക്രി താരമായ മഹേഷ്‌ കുഞ്ഞുമോനെ ഒന്ന് കൊണ്ട് വന്നു കൂടെ
@thomathoma2939
@thomathoma2939 2 жыл бұрын
Correct 👍👍
@ra_mi3375
@ra_mi3375 2 жыл бұрын
Ath2 polikkum
@user-nx5ux6wx9k
@user-nx5ux6wx9k 2 жыл бұрын
ഉമ്മാ എന്ന് പറഞ്ഞാൽ എല്ലാവർക്കും ജീവൻ തന്നെ ആണ് ഷിയാസിന് മാത്രം അല്ല
@aliyanasrin2930
@aliyanasrin2930 2 жыл бұрын
Vapa illathe valarthiya mona
@abhilashdn5346
@abhilashdn5346 2 жыл бұрын
38:00 മിസ്റ്റർ അടിമാലി തനിക്കു ഈ ഒരു ചിന്തയെ ഉള്ളോ?? എപ്പോ നോക്കിയാലും പെൺകുട്ടികൾക്ക് കൃത്രിമ ശ്വാസം കൊടുക്കാനും, മാദക നൃത്തം കാണാനും , തരം കിട്ടിയാൽ പെണ്ണുങ്ങളുടെ ദേഹത്ത് പിടിച്ചു മെഴുകാനും വേണ്ടി മാത്രം നടക്കുന്ന ഒരു മുതല്. തന്റെ ഈ അസുഖത്തിന് പേര് വേറെ ആണ് . അത് ഇതുപോലത്തെ ഒരു പ്ലാറ്റ്ഫോമിൽ പറയാൻ പറ്റാത്തത് കൊണ്ട് പറയുന്നില്ല. ഇതിനു വേണ്ടി കാണിക്കുന്ന ആവേശത്തിന്റെ ചെറിയ ഒരു അംശമെങ്കിലും ടീമിന് വേണ്ടി ഗെയിം കളിക്കാൻ കാണിച്ചിരുന്നെങ്കിൽ എന്ത് നന്നായി പോയേനെ.
@pravipraveen9665
@pravipraveen9665 2 жыл бұрын
Starmagic പഴയ പവർ തിരിച്ചു വരുന്നുണ്ട് starmagic ഉയിർ
@niyasmon2190
@niyasmon2190 2 жыл бұрын
ഉല്ലാസ് അനു കുട്ടി നല്ലോണം കളിച് ജയിച്ചു അതിനെ അംഗീകരിക്കുക
@nithyanithuzz8231
@nithyanithuzz8231 2 жыл бұрын
പൊളിച്ചു സൂപ്പർ എപ്പിസോഡ് മുന്നോട്ടും ഇത് പോലെ തന്നെ പോകട്ടെ
@ashiqashiq4953
@ashiqashiq4953 2 жыл бұрын
ഓണത്തിന് എങ്കിലും തങ്കു വരോ ❤️❤️
@ashwinig6791
@ashwinig6791 2 жыл бұрын
Brother nteyum shiyas nteyum sound same 😍😍😍
@saleemkp6713
@saleemkp6713 2 жыл бұрын
ഷിയാസിന്റെ ഉമ്മാന്റെ ആ ചിരി മരണം വരെ നില നിൽക്കട്ടെ അത്രയും അനുഭവിച്ചിട്ടുണ്ട് ആ ഉമ്മ 🥰 ഓരോ കലാകാരും ഒരുപാട് കഷ്ടപ്പെട്ട് ആണ് പലയിടത്തും എത്തിയത് സൂപ്പർ സോങ് 🥰🥰 ബിനു ചേട്ടൻ പൊളിച്ചു
@fnf7303
@fnf7303 2 жыл бұрын
ഷിയാസിന്റെയും ബ്രദറിന്റെയും സൗണ്ട് ഒരു പോലെന്നെ
@irenesharon1695
@irenesharon1695 2 жыл бұрын
Anukutty 💕💕💕
@wbpfilms3128
@wbpfilms3128 2 жыл бұрын
Star majic all members ൻ്റെ ഫാമിലിയെ കൊണ്ടുവരണം.
@sanahm6493
@sanahm6493 2 жыл бұрын
ഷിയാസിന് പറ്റിയപണി മോഡലിംഗ് ആണ്. ഇതിൽ ബോറാണ്
@AlAmbaN-zp4yg
@AlAmbaN-zp4yg 2 жыл бұрын
അനു മോളെ 💚
@ahmedfawaz9576
@ahmedfawaz9576 2 жыл бұрын
ഇതിനിടയിൽ സ്പെഷ്യൽ salute to our one and only " mass powerful energy"laksmi നക്ഷത്ര കുട്ടി 🌹🌹👍🏻ഒപ്പം സൂപ്പർ ഡ്രസിങ് style എന്നാലും ഏറ്റവും cute look സാരിയിലാണ് 🌹🌹star മാജിക്കിലെ എല്ലാം മുത്തു മണികളാ😘😘പഴയ star മാജിക്കിന്റെ പവർ തിരിച്ചു കിട്ട്യേ..... ❤
@shinajshinu7557
@shinajshinu7557 2 жыл бұрын
Athe onnu koode sariyanu rasam
@AnwarAli-rz7wc
@AnwarAli-rz7wc 2 жыл бұрын
ചേച്ചി 👌❤️🥰🥰
@themessenger1534
@themessenger1534 2 жыл бұрын
Anumol idkk onn sad ayi but last polichaduki
@vidhyadileep6620
@vidhyadileep6620 2 жыл бұрын
Lekshmi chechi nte necklace shredhicho...lekshmi chechi evidunna ee necklace evidunna medichatu
@satharsathar2987
@satharsathar2987 2 жыл бұрын
Star magic ❤️
@ramshadk7
@ramshadk7 2 жыл бұрын
Brother nte voice ഷിയാസ് ഡബ്ബ് ചെയ്ത പോലെ തോന്നി that much similarity...
@abhijithtp7500
@abhijithtp7500 2 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤🥰
@muhanmedsuhail2935
@muhanmedsuhail2935 2 жыл бұрын
🤔
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Aduthath sakshal karippotti satishan
@dayanandbgpm6348
@dayanandbgpm6348 2 жыл бұрын
Episode ellam കൊള്ളാം But തങ്കുവിൻ്റെ കുറവ് കാണാനുണ്ട്, അത് പ്രോഗ്രാമിൻ്റെ റേറ്റിംഗിൽ ഉണ്ട്
@iqbalikku986
@iqbalikku986 2 жыл бұрын
Old star magic power thirich ethiii🔥🔥🔥🔥
Star Magic | Flowers | EP# 478 Part B
28:05
Flowers Comedy
Рет қаралды 627 М.
Star Magic | Flowers | EP# 474
55:22
Flowers Comedy
Рет қаралды 929 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 31 МЛН
Whoa
01:00
Justin Flom
Рет қаралды 31 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Star Comedy Magic | Flowers | EP# 04
44:33
Flowers Comedy
Рет қаралды 2,1 МЛН
Star Magic | Flowers | EP#464
1:02:32
Flowers Comedy
Рет қаралды 1,1 МЛН
Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!
43:21
Star Magic | Flowers | EP# 495
1:07:59
Flowers Comedy
Рет қаралды 2,1 МЛН
Star Magic Flowers | EP#280
1:02:38
Flowers Comedy
Рет қаралды 2,7 МЛН
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP#447
1:02:06
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP# 546
1:10:18
Flowers Comedy
Рет қаралды 1,1 МЛН