ലീല ചേച്ചി തകർത്തു.. എല്ലാരേം വായടപ്പിച്ചു…😂 anu & nobi chettan is back🤩🤩🤟🏻
@mymoonakk5669 Жыл бұрын
Super leela shaechi ❤❤
@jishnukrajan7592 Жыл бұрын
❤
@dineshdina2302 Жыл бұрын
The real artist ലീലേച്ചി. സ്റ്റാർ മാജികിനു പറ്റിയ ഗസ്റ്റ് 🥰🥰🥰🥰
@meriyaaryaar383 Жыл бұрын
കുള പുള്ളി ലീല ചേചി അടിപൊളി ഗസ്റ്റ് 😀👌👍 ഈ പ്രോഗ്രാമിനി പറ്റിയ ഗസ്റ്റ് 😀👍👌
@Official-KL53 Жыл бұрын
Stiramkiyal kollam ❤
@myownvoice12 Жыл бұрын
ഒരു രക്ഷ ഇല്ലാട്ടാ ഈ എപ്പോസോഡ് 👌🏻👌🏻👌🏻കൊളപ്പുള്ളി ലീലയെ ഇനിയും കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി.
@afsalpcafu43437 ай бұрын
Epposode oo episode
@ShahulHameed-uu3eu Жыл бұрын
ഈ എപ്പിസോഡ് കലക്കി ലക്ഷ്മീടെ കഥാപ്രസംഗത്തിന് തിരശ്ശീല വായ അടപ്പിച്ച എപ്പിസോഡ് 😂😂 വയറ് നിറച്ച് കിട്ടി ലക്ഷിക്ക്
@shafeekshafee9139 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വകയായി 😂😂😂😂😂ഒരു രക്ഷയും ഇല്ല ലീല ചേച്ചി പൊളിച്ചു 😂😂😂😂😂😂😂
@shijinshiji3643 Жыл бұрын
ലീലച്ചേച്ചിയെ ഇനിയും കൊണ്ട് വരണം എല്ലാവരെയും ചിരിപ്പിച്ചു
@jamsheerasamad6557 Жыл бұрын
കൊളപുല്ലി ലീല polichu 😍🤣🤣 ഇ episode ലീല chechi kondupoyi 🤣🤣😂
@shaneebp9196 Жыл бұрын
കുറേക്കാലത്തിനു ശേഷമുള്ള എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചിരിച്ചതും ആസ്വദിച്ചതും ഈ എപ്പിസോഡ് ആണ്
@reshmasajeeshreshma886 Жыл бұрын
❤❤
@sameenatpullara9795 Жыл бұрын
പൊളി എപ്പിസോഡ് 👍🏻 ലീല ചേച്ചിയെ വീണ്ടും കൊണ്ട് വരണം 😄
@blacklover880 Жыл бұрын
ലീലചേച്ചി പൊളിച്ചടുക്കി ഈ എപ്പിസോഡ് 😁😂ചേച്ചിയെ ഇനിയും കൊണ്ട് വരണം 🔥
@sumeshpai6559 Жыл бұрын
ലീല ചേച്ചി വന്നപ്പോൾ എല്ലാരും കൈയടിച്ചത് പൊളി
@sivaprasad4628 Жыл бұрын
ഇത്രേം ഗസ്റ്റുകൾ വന്നതിൽ ശരിക്കും സ്റ്റാർ ഗസ്റ്റ് ലീല ചേച്ചി ആരുന്നു.... എല്ലാത്തിന്റേം വായടപ്പിച്ചു തഗ് 😃😃😃😃😃
@OnFoodiZ Жыл бұрын
കറക്റ്റ് Time ഉള്ള uplood വളരെ സന്തോഷം ❤❤❤❤ പ്രവാസികൾക്ക് വളരെ നല്ല Happiness നൽകുന്നൂ❤❤❤❤
@aswathyhari3482 Жыл бұрын
Yes
@harinedumpana1199 Жыл бұрын
സ്റ്റാർ മാജിക് തുടക്കം മുതലേ കാണുന്ന ഒരു വെക്തി ആണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് എന്ന് തന്നെ പറയാം 🥰🥰🥰🥰ലീല ചേച്ചി ഒരേ പൊളി
@mf10jr62 Жыл бұрын
വാളക്കുടയിൽ നിന്നും ഒരു ലക്ഷ്മി നക്ഷത്ര ആരാധകൻ 🔥🔥🔥🔥🔥🥰🥰
@rkkrkk5069 Жыл бұрын
ലക്ഷ്മി നക്ഷത്ര ഇത്രയും ചമ്മിയ എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല 😅😅😅😅
@triviyan Жыл бұрын
അതെ 😂
@Ridharii1 Жыл бұрын
Sheryaa
@achoosrehmanrehman2841 Жыл бұрын
Sheryaa
@ourprettyzain7905 Жыл бұрын
Adipoli.. Leela madam superb... Chirichu marichu 😂😂😂😂... 🎉🎉🎉🎉.. Star magic please bring her Again ❤❤❤
@maheshkumarkp9432 Жыл бұрын
സ്ക്കിറ്റും തകർത്തു തങ്കുചേട്ടന് തുല്യം തങ്കു മാത്രം. സൂപ്പർ എല്ലാവരും...... അടിപൊളി എപ്പിസോഡ്..,💕💕💕💕💕👍👍👍👌👌👌👌
@sharanyamohanan3941 Жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം മനസ് തുറന്നു ചിരിപ്പിച്ചോരു എപ്പിസോഡ്😂😂😂... കുളപ്പുള്ളി ലീല ചേച്ചി മാസ്സ് 😍🔥🔥🔥
@ahmedfawaz9576 Жыл бұрын
ഏതു സിറ്റുവേഷനും സൂപ്പർ ആയി handle ചെയ്യുന്ന ചിന്നുവിന്റെ anchoring so sweet... 🌹👍
@maheshkumarkp9432 Жыл бұрын
ലീലഅമ്മ അടിപൊളി. ലക്ഷ്മിയെ നിർത്തി പൊരിച്ചു അടിപൊളി കൗണ്ടർ തകർത്തു അമ്മ
@anumon.o.ssisupalan6516 Жыл бұрын
തങ്കൂ.. 😘😘😘😘കിടു എപ്പിസോട്.. ലീലച്ചേച്ചി പൊളിച്ചടുക്കി.. 👏👏👏❤️👍59:41.. ഇത് പ്രശ്നമാണ് സജിയേട്ടാ..പ്രശ്നമാണ്...
@signetbyasokrajendran7690 Жыл бұрын
ഈ എപ്പിസോഡ് ഒരുപാട് ആസ്വദിച്ചു ചിരിച്ചു ഇനിയും ലീല അമ്മയെ പോലെ ഉള്ള നല്ല കലാകാരികളെ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിക്കട്ടെ അത് അവർക്കും കാണുന്ന ഞങ്ങൾക്കും സന്തോഷം നൽകും അനൂപേട്ടനും ടീമിനും ആശംസകളും പ്രാർത്ഥനകളും എന്നും ഉണ്ടാക്കും
@noushadnaas6817 Жыл бұрын
Star magic ടീമിനെക്കാൾ പൊളിച്ചു ഗസ്റ്റ്👍👍👍 ഇതുപോലെയുള്ള ഗസ്റ്റിനെ ഇനിയും കൊണ്ട് വരണം 👍👍👍👍
@faisu_MKM Жыл бұрын
കൊളപ്പുള്ളി ലീല സിനിമയിൽ ഉള്ള അതേ മോഡൽ വന്നു 💝💝💝
@abdunasar2638 Жыл бұрын
സൂപ്പർ ഗസ്റ്റ് ഇന്നത്തെ എപ്പിസോഡ് ലീ ലേ ചികൊണ്ട് പോയി❤❤❤😂
@santhoshmaroor3120 Жыл бұрын
വന്നതിൽ ഏറ്റവും നല്ല ഗസ്റ്റ് ❤❤❤ ലക്ഷ്മിയെ തേച്ച് ഒട്ടിച്ച എപ്പിസോഡ് 😆😆😆😆 ഒന്നും കളയാതെ ഇട്ട് തന്ന അനൂപ് ചേട്ടാ താങ്ക്സ്🌹🌹തങ്കു ഒന്നും പറയാൻ ഇല്ല നോബി ചേട്ടാ ബിനു ചേട്ടാ സൂപ്പർ ( അനൂപ് ചേട്ടാ തങ്കു അന്നാ കോമ്പോ വേണ്ട പോരാ )
@vavavava6057 Жыл бұрын
സത്യം അന്ന ഓവർ. തങ്കുവിന് അത്ര അങ്ങ് പിടിക്കുന്നില്ല. കാരണം ഇടക്കിടക്ക് അനുവിന്റെ കാര്യം പറ്റുന്നുണ്ട്, ഒരാൾ വിളിക്കും എന്നോർത്ത് ഇരിക്കുന്നുണ്ട് എന്ന്. എന്നാൽ അന്ന 😂തങ്കു ചേരില്ല. Anu ❤️തങ്കു 👌👌ഞങ്ങൾ പ്രേക്ഷകർ അതിനാണ് കാത്തിരിക്കുന്നത്
@santhoshmaroor3120 Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@iamSraj Жыл бұрын
@@santhoshmaroor3120 🤣🤣
@iamSraj Жыл бұрын
@@vavavava6057 തങ്കച്ചൻ ഇഷ്ട്ടം അല്ല അനുനെ... പണ്ട് ഇഷ്ട്ടം ആയിരുന്നു.. അതോണ്ട് ഇടക്ക് ഇടക്ക് പുള്ളി അനുനെട്ട് ഇട്ട് കൊട്ടുന്നത് ( ഓരോന്ന് പറയുന്നത് ) ഈ giyappil അന്നാ ചാക്കോ കേറി ഗോൾ അടിക്കാൻ ശ്രമിക്കുന്നു ഇതാണ് അവിടെ നടക്കുന്നത്
@vavavava6057 Жыл бұрын
@@iamSraj ചുമ്മാ 😁 വിതുര ഫെസ്റ്റിവൽ കണ്ടുനോക്കു. നമ്മൾ കുറച്ചു നേരം സ്‌ക്രീനിൽ കാണുന്മാതല്ലേയുള്ളു. പിന്നെ അന്ന ഗോൾ അടിച്ചു നടക്കട്ടെ. ആളുകൾക്കിഷ്ടം അനു തങ്കു ആണ്. മറ്റേ പെണ്ണിന് എന്തിന്റെ കേടാണ് 🙄
@RenjithgopinathGopinath-we9eb Жыл бұрын
കൊളപ്പുള്ളി ലീല ചേച്ചി കൌണ്ടറോട് കൌണ്ടർ 👌👌👍👍🥰🥰❤️
@praseethaaneesh56 Жыл бұрын
എപ്പിസോഡ് അടിപൊളി ആയിരുന്നു,കുറെ ചിരിക്കാൻ ഉണ്ടാരുന്നു 👏👏👏ലീല ചേച്ചി സൂപ്പർ ആയിരുന്നു. അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി വെയ്റ്റിംഗ്.
@ahaclasssuperteacher6055 Жыл бұрын
അഖിൽ❤ തങ്കു കോമ്പോ സൂപ്പർ👌കൊളപ്പുള്ളി ലീല ചേച്ചിയെ കാണുമ്പോൾ തന്നെ ചിരിവരും🥰🥰🥰😀😀😀
@Rahuluraj5559 Жыл бұрын
❤❤❤
@abhijithtp7500 Жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ചാട്ടവാടി സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി🥰🥰🥰🥰🥰🥰🥰
@anishdaskalathil7301 Жыл бұрын
വളരെ നല്ല പ്രോഗ്രാം. എല്ലാവർക്കും ആശംസകൾ നേരുന്നു 💐💐💐കുളപ്പുള്ളി ലീലച്ചേച്ചീ salute 🥰🥰🥰
@haneefathanchengoden2278 Жыл бұрын
ഇന്ന് ഒരുപാട് ചിരിച്ചു നമ്മുടെ ലീല ചേച്ചി വന്നപ്പോൾ ഇന്ന് ഒരുപാട് ഇഷ്ടം ആയി ചിന്നു അനുബ് ചേട്ടാ 🥰🥰🥰💞💞👍👍
@engineer9458 Жыл бұрын
അടിമാലി ബിനു👍😆🔥.sreevidya 👍.guest👍 all total polichu 🔥🔥🔥🔥
@mf10jr62 Жыл бұрын
Guyz ഞാൻ നിങ്ങളുടെ സ്വന്തം fazil valakkuda ഞാൻ സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി വരണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം ഇവിടെ കാമോൺട്ര 🥰🥰😜
@blacklover880 Жыл бұрын
അത് പഴയ എപ്പിസോടൊക്കെ കാണാത്തത് കൊണ്ട് തോന്നുന്നതാ 😂
@blacklover880 Жыл бұрын
@@mf10jr62 സ്റ്റാർമാജിക് കൊല്ലം കുറേ ആയി നീ കണ്ടിട്ടെങ്കിൽ ഇങ്ങനെ കമന്റ് ഇടില്ല ഇതിലും ചിരിപ്പിച്ച എത്രെയോ എപ്പിസോഡുകൾ ഉണ്ട് ടമാർപടാർ മുതൽ ഒന്ന് നോക്കിയാൽ പോരെ
@mf10jr62 Жыл бұрын
@@blacklover880 ഞാൻ എന്റെ കാര്യമാണ് ബോസ്സേ പറഞ്ഞത് 😂
@blacklover880 Жыл бұрын
@@mf10jr62 ഞാൻ പൊതുവെ പറഞ്ഞതാണ് 😁
@ahammedirfan7354 Жыл бұрын
@@mf10jr62 തങ്കു ബച്ചൻ ഫാമിലിയുടെ മേക്ക് അപ്പ് ആയി സ്ത്രീ വേഷം കെട്ടിയ ep നമ്പർ പറയോ plz
@jenujoseph1999 Жыл бұрын
എന്റെ അളിയാ..... അടിപൊളി എപ്പിസോഡ്... 👏🏻👏🏻👏🏻👏🏻
@sreejithsree1357 Жыл бұрын
ഒരു രക്ഷയും മാരക എപ്പിസോഡ്. 🔥🔥🔥🔥 ലീല ചേച്ചി ചുമ്മാ 🔥🔥🔥🔥
@rafidappi3108 Жыл бұрын
അനുവിൻ്റെയും തങ്കു വി ജെ യും ഡാൻസ് വെക്കണെ❤റു മാജിക്ക് ഡാൻസ് വെക്കണെ❤
@rojiantony9895 Жыл бұрын
Really appreciate all entire team of star magic to bring her❤
@ArtistManu-xu3rv Жыл бұрын
അനുക്കുട്ടി ❤️😘❤️
@harikrishnan-74d Жыл бұрын
ഞാനിതു വരെ പറയാത്ത ഒന്നായിരുന്നു ഇത്... ഗസ്റ്റ് ഇതാണ് ഗസ്റ്റ്... അല്ലാതെ മസിലും ജാടയും പിടിച്ചു ഇരിക്കുന്നൊരാകരുത്... ❤️🔥
@DRAGO260 Жыл бұрын
അനുക്കുട്ടിയുടെ 😊👌🏻❤
@ShamseerKm-ug4fh Жыл бұрын
തങ്കോ ഒരു രക്ഷയും ഇല്ല
@Keralathalapathyrasikan32567 Жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡു കണ്ടു🔥🔥🔥
@SAJEERCHERUKUNNU Жыл бұрын
ഷാഫിക്കാന്റെ പാട്ട് സൂപ്പർ 💚👌🏻 അസീസ്ക്കയും ഉഷാർ ആക്കി 👌🏻
@Sindhu1979 Жыл бұрын
കോളപുള്ളി ലീല ചേച്ചി പൊളിച്ചു..... 😂😂❤️❤️❤️😍അന്ന് ഫോണും ഇല്ലാ കോണും ഇല്ലാ 😍😍😍😂😂😂😂അതുപോലെ നമ്മുടെ ഡ്രൈവസ് അസോസിയേഷൻ ഫാമിലിക്കും ബിഗ് സല്യൂട്ട് 🙋🏻♀️😍❤️
@aneeshnedungotoor8204 Жыл бұрын
ഉറക്കം വരുന്നു കിടക്കാം എന്ന് വിചാരിച്ചതാ ദേ വന്നു എന്നാൽ കണ്ടിട്ടു ഉറങ്ങാം പ്രവാസി 😍😍😍
@eldhosepj9307 Жыл бұрын
ഞാനും kuwait
@aneeshnedungotoor8204 Жыл бұрын
@@eldhosepj9307 Saudi Arabia 😍😍
@muhammedshabeer-rp2uj Жыл бұрын
ലക്ഷ്മിക്ക് കൊഞ്ചൽ കുറച്ചു കൂടുതലാണ് കിട്ടിയതു നന്നായി എനിക്ക് നല്ല ഇഷ്ടമായി
@rasheedakd5746 Жыл бұрын
ലീല ചേച്ചി അടിപൊളി പൊളിച്ചു തീപാറും പെർഫോമൻസ് ആയിരുന്നു
@JOJOPranksters-o6p Жыл бұрын
*anu is back to star magic🔥💯* *anu fans ondo😻*
@deekshithyadav2402 Жыл бұрын
Illa
@AlfiKutty Жыл бұрын
@@deekshithyadav2402ounde
@vahabvahu2078 Жыл бұрын
തങ്കൂന്റെ നാടകത്തെ വല്ലാൻ സ്റ്റാർ മാജിക്കൽ സൂപ്പർസ്റ്റാർ 🙌😊😍
@niyasiya724 Жыл бұрын
Anu❤️🥰😍😘
@suryaratheesh1127 Жыл бұрын
തങ്കു വന്നാൽ വേറെ ലെവൽ ആണ്
@muhammedswalih3537 Жыл бұрын
ഷാഫിയുടെ പാട്ടും അസീസിയുടെ ചിരിയും മിസ്സ് ചെയ്യുന്നവരുണ്ടോ? 🤔
@haseena3292 Жыл бұрын
Yes
@abukalambra6340 Жыл бұрын
Yes
@alanbiju6495 Жыл бұрын
Yss😢
@rajimolvr4355 Жыл бұрын
മിസ് ചെയ്യുന്നു
@aneeshguruvayoor4208 Жыл бұрын
ഇല്ല,...... ഒരാൾക്ക് സിനിമയും, മറ്റാൾക്ക് ഗൾഫ് ഷോകളും ഉണ്ടായിരിക്കും.... അവരുടെ കുടുംബം സന്തോഷമായിരിക്കട്ടെ അതല്ലേ വേണ്ടത് 👍🏻😀😀😀😜
@zainabraazi95 Жыл бұрын
Leela chechi's answer was very touching,,when Lakshmi asks about her power secret,,,,👍👍👍
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ പരസ്പരം അടിക്കട്ടെ അതാണ് രസം
@NONSTOP-e2t Жыл бұрын
വേണ്ട... അനു ഓവർ ആണ്
@shamnadkanoor9572 Жыл бұрын
പകുതി ഇന്നലെ കണ്ടു, ബാക്കി ഇന്ന് കാണാൻ തുടങ്ങി 🤣🤣🤣🤣അടിപൊളി 👍👍👍👍❤❤❤❤
@vavavava6057 Жыл бұрын
😂ഞാൻ
@Emuzlite Жыл бұрын
പുല്ല് ഉറങ്ങാൻ പോയ ഒരു പാവം പ്രവാസിയാണ് ഞാൻ.. ഇനി ഇതും കണ്ടിട്ട് പോകാം...
@rejanimohan9581 Жыл бұрын
😂
@pravasi-d9s Жыл бұрын
ഞാനും
@സ്രാങ്ക് Жыл бұрын
Mm എന്നിട്ട് 🙄
@ashak2839 Жыл бұрын
Bigg boss. Kand kayinj kedakkan vicharich chumma onn nokiyada de padivillathe enne noki irikunnu enna pinne kanditt ang kedakkan...😂😂😂😂
@lissymolt4276 Жыл бұрын
😂😂😂 correct njanum😊😅
@AnithaAnitha-wj8bz Жыл бұрын
ആറാം തമ്പുരാൻ star magic version കലക്കി തങ്കു അഖിലേട്ടൻ comboum പൊളി പൊളി പൊളി കൂടെ കട്ട ക്ക് നോബി ചേട്ടനുംകുള പുള്ളി ലീല ചേച്ചിയുടെ entry maaaaaasssssss അടിപൊളി guest ഈ ഷോയിക്കു പറ്റിയ ആൾ തന്നെ ലീല ചേച്ചി ഇതാവണം guest ഇങ്ങനെ ആകണം guest പൊളി പൊളി പൊളി.,. പാവം ചിന്നു നോബി ചേട്ടൻ പൊളിച്ചു
The best episode ever in the history of star magic. Not even Ramesh Pisharady can beat Kulapuli Leela chechi. Waiting for more episodes with her.
@chrispinbenny3525 Жыл бұрын
Leela chechi sooper ❤❤❤
@Theresa-6-b7o Жыл бұрын
ലീലേച്ചി സൂപ്പർ ,ഇടയ്ക്ക് , ഇടയ്ക്ക് കൊണ്ടുവരണം നല്ല രസമാ❤
@irshadirduvva546 Жыл бұрын
സമയം തെറ്റി വന്ന മഴ പോലെ..😂 സ്റ്റാർ മാജിക്ക്.. എന്നാലും വിടില്ല കണ്ടിരിക്കും
@rejanimohan9581 Жыл бұрын
❤
@pravasidevadas8612 Жыл бұрын
ഇന്നത്തെ എപ്പിസോഡ കണ്ടപ്പോ ഒന്ന് മനസ്സിലായി തങ്കച്ചൻ ഏറ്റവുo അറ്റാച്മെന്റ് അനുവിനോട് അൺ എന്ന് കാരണം സൈലന്റായ അനു വിനെ ഹാപ്പിയാക്കാൻ ഓരോ കമന്റ് പറയുന്നു ചാട്ടവാർ ടൈമിൽ അത് കാണo ഇതൊക്കെയായിട്ടും നിങ്ങൾ എന്തിനാ കോമ്പോ മാറ്റുന്നത്
@abdulmanaf5739 Жыл бұрын
🙏
@vavavava6057 Жыл бұрын
സത്യം. ഈ കമെന്റ് ഞാൻ ഇട്ടിരുന്നു. Anu ❤️തങ്കു 👌
@shameershami6104 Жыл бұрын
Poli episod leelachechi polichu❤😂
@lms6049 Жыл бұрын
കുളപ്പുള്ളി ലീല ചേച്ചിയെ പൊളിച്ചു അടക്കിയിട്ടുണ്ട് എല്ലാത്തിനെയും ഒരു രക്ഷയുമില്ല 🔥🔥🔥
@eldhosepj9307 Жыл бұрын
ബിനു & ലക്ഷ്മി സൂക്ഷിച്ചോ ലീല ചേച്ചി വേറെ ലെവൽ ആണ്.