Star Magic | Flowers | EP# 536

  Рет қаралды 767,393

Flowers Comedy

Flowers Comedy

Жыл бұрын

#starmagic #ManojKJayan
ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 821
@fishyvibes-no1gn
@fishyvibes-no1gn Жыл бұрын
തങ്കച്ചൻ എന്ന ഈ മഹാ നടനിൽ നിന്നും ഉള്ള മറ്റൊരു ഗംഭീര വേഷപ്പകർച്ച ! മലയാള സിനിമയിൽ നല്ലൊരു വില്ലൻ വേഷം ചെയ്യാൻ കഴിയുന്ന രൂപ മാറ്റം കാണാൻ സാധിച്ചു കോമഡി ആയാണെങ്കിലും അദ്ദേഹം ഈ ചെയ്ത സ്‌കിറ്റിൽ മറ്റൊരു രൂപമാറ്റം എന്നെ കണ്ണ് വെട്ടാതെ നോക്കി ഇരിക്കാൻ പ്രേരിപ്പിച്ചു !!! എല്ലാവിത ആശംസകളും തങ്കച്ചൻ ചേട്ടാ ... മലയാള സിനിമക്ക് ഒരു മുതൽകൂട്ടാവട്ടെ ❤
@susamathomas9486
@susamathomas9486 Жыл бұрын
Hu😂😢😮😊
@sulfikkarsulfisulfikkaros1979
@sulfikkarsulfisulfikkaros1979 Жыл бұрын
🤣🤣🤣🤣
@sajthmj
@sajthmj Жыл бұрын
മനോജേട്ടൻ ഒരു നടൻ എന്നതിൽ ഉപരി ഒരു ഗായകനായി തിളങ്ങണമായിരുന്നു... എന്തു സൂപ്പർ വോയിസ്‌ ആണ്... അടിപൊളി.... തങ്കു കൌണ്ടർ വേറെ ലെവൽ....
@sunilachandran2496
@sunilachandran2496 Жыл бұрын
ഡയാന നല്ല ഒരു artists ആണ് എല്ലാ കഴിവും ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ
@suraj-vlog-619
@suraj-vlog-619 Жыл бұрын
@Nithin U i
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@harik6792
@harik6792 Жыл бұрын
ഡയാനയ്ക്ക് എല്ലാ എപ്പിസോഡ് പ്രൊമോഷൻ ഉണ്ട്, ഡയറക്ടർ ബ്രില്ലിൻസ്
@uservyds
@uservyds Жыл бұрын
ആണോ 😜
@User45724
@User45724 Жыл бұрын
വേഷപകർച്ചകളുടെ തമ്പുരാൻ തങ്കു 😍😍😍🤗
@vipinkrishna200
@vipinkrishna200 Жыл бұрын
മനോജേട്ടൻ, തങ്കു, ബിനു അടിമാലി ഐഷു, ഡയാന 👏👏👏
@justinjohn4460
@justinjohn4460 Жыл бұрын
തങ്കു ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ബിഗ് സല്യൂട്ട് തങ്കു ചേട്ടാ & അകിൽ ചേട്ടാ ❤❤❤പൊളിച്ചു
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
Super😂😂😂😂😂
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@dhaneshpaloli9132 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@justinjohn4460
@justinjohn4460 Жыл бұрын
@@shan6566 കൊള്ളാം 😆😆
@hussinkh9176
@hussinkh9176 Жыл бұрын
Pll
@bibinbabuabraham3301
@bibinbabuabraham3301 Жыл бұрын
ഡയാന നല്ല കഴിവ് ഉള്ള കുട്ടി ആണ് അഭിനയം&ഡാൻസ് &പാട്ട് ആയാലും പക്ഷേ സ്റ്റർമാജിക്കിൽ അത് ഒക്കെ പൂർണ്ണമായി പുറത്ത് എടുക്കാൻ അവസരങ്ങൾ കിട്ടുന്നില്ല,, ഒരു എപ്പിസോഡിൽ ഡയാനയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കേണം ഇതിനോട് യോജിക്കുന്നവർ ലൈക്ക് അടിക്ക്
@sajeermilife1329
@sajeermilife1329 Жыл бұрын
ഡയാനയും സുധിച്ചേട്ടനും കിടിലം പാട്ടുകാരനാ.....
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
😁😁
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@santhoshkuttan8579 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@sajeermilife1329 hi
@vinodshyni
@vinodshyni Жыл бұрын
തങ്കു ചേട്ടാ സൂപ്പർ പൊളിച്ചു
@fasilfiroz8343
@fasilfiroz8343 Жыл бұрын
പൊളി മനോജ്‌ ഏട്ടന്റെ പാട്ട് പ്രത്യേക രസം ആണ് കേൾക്കാൻ
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@techytravelvlogs831
@techytravelvlogs831 Жыл бұрын
തങ്കു pwolichu 😍😍😍😍😍
@jkk2464
@jkk2464 Жыл бұрын
എൻ്റെ തങ്കുച്ചേട്ടാ❤ നിങ്ങൾ വേറെലെവലാണ് ❤പറയാൻ വാക്കുകൾ കിട്ടുന്നില്ല❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@Ammukutty502
@Ammukutty502 Жыл бұрын
Koppanu
@rukunuruku6349
@rukunuruku6349 Жыл бұрын
Athenda
@rajasreelr5630
@rajasreelr5630 Жыл бұрын
മനോജ്‌ ഏട്ടൻ, ഷാജോൺ ചേട്ടൻ, നവ്യ ചേച്ചി, സലിം ഏട്ടൻ, ഇവർ k gust ആയിട്ട് വരുമ്പോഴാ ഒരു പ്രത്യേക ഓളം ഒള്ളത് കാണാൻ 🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
👌👌👌
@safvansafvan1960
@safvansafvan1960 Жыл бұрын
സത്യം
@SanthoshKumar-pv5ke
@SanthoshKumar-pv5ke Жыл бұрын
തങ്കു പൊളിച്ചു 🌹 അഖിൽ സൂപ്പർ 🌹🌹 ബ്ലെസ്സഡ്
@divyak339
@divyak339 Жыл бұрын
31 വർഷത്തിനു ശേഷവും മനോജ് കേ ജയന് ഒരു മാറ്റവുമില്ല.എന്റെ ഇഷ്ട്ട നടനാണ് എന്നെന്നും.
@rkrishnar2286
@rkrishnar2286 Жыл бұрын
തങ്കു വന്നപ്പോൾ പരിപാടി വീണ്ടും ഉഷാർ
@christurajbaby5008
@christurajbaby5008 Жыл бұрын
തങ്കച്ചന്‍ പൊളിച്ചു ...Super 👍👍👍
@sujithk6445
@sujithk6445 Жыл бұрын
തങ്കു ചേട്ടൻ പൊള്ളിച്ചു ടോ 😘😘😘♥️♥️
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@sujithk6445
@sujithk6445 Жыл бұрын
@@suraj-vlog-619 hii
@prasadps2304
@prasadps2304 Жыл бұрын
തങ്കു, അഖിൽ സ്കിറ്റ് അടിപൊളി, ഇവരുടെ കോമ്പോ ഒത്തിരി ഇഷ്ട്ടം
@sujitht7363
@sujitht7363 Жыл бұрын
തങ്കച്ചൻ & അഖിൽ സൂപ്പർ പിന്നെ പറയാതിരിക്കാൻ പറ്റില്ല നമ്മുടെ ഡയാന very good ഇതിനിടയിൽ സ്റ്റാർ ആകാൻ ശ്രമിക്കുന്ന പാവം ബിനു അടിമാലി .....
@praseethaaneesh56
@praseethaaneesh56 Жыл бұрын
തങ്കു അടിപൊളി, അന്താക്ഷരി സൂപ്പർ ആയിരുന്നു, ടമാർ പടാറിൽ കുറെ നല്ല ഗെയിംസ് ഉണ്ടായിരുന്നു അതൊക്കെ വീണ്ടും കൊണ്ട് വരണം ഒരുപാട് ചിരിച്ച ഗെയിംസ് ഒക്കെ ഉണ്ടായിരുന്നു അന്നൊക്കെ, വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്. ഇന്നത്തെ എപ്പിസോഡ് 👌🏻👌🏻👌🏻.
@rintovarghese8969
@rintovarghese8969 Жыл бұрын
തങ്കു എന്റെ പൊന്നോ കുട്ടത മ്പുരാൻ പൊളിച്ച്❤❤🎉🎉🎉😊😊
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@mujeebmuji4375
@mujeebmuji4375 Жыл бұрын
അന്താക്ഷരി ഒരു രക്ഷേം ഇല്ല... എല്ലാരും അടിപൊളി😍ഈ പാട്ട് ഒക്കെ കേട്ട് ടീമിന്റെ ഇരുത്തം ആണ് പൊളിച്ചേ 😁🤭എന്റെ പൊന്നെ കുട്ടൻ തമ്പുരാൻ വേറെ വേറെ ലെവൽ 😁😂😂😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@Darbyjose
@Darbyjose Жыл бұрын
😌😌😅
@rajeshchandracineworld1991
@rajeshchandracineworld1991 Жыл бұрын
kzbin.info/www/bejne/lWm2oK2LdriFpc0
@sumeshpai6559
@sumeshpai6559 Жыл бұрын
തങ്കു സ്കിറ്റ് പൊളി തങ്കു പാടിയപ്പോൾ മനോജേട്ടൻ സൂപ്പർ എന്ന് പറഞ്ഞത് പൊളി തങ്കു പാട്ടു പൊളി എല്ലാരും പൊളി
@sagarmenon9456
@sagarmenon9456 Жыл бұрын
തങ്കു സ്റ്റാർ മാജിക്കിന്റെ versatile actor തന്നെ
@adheenazebajoseph1224
@adheenazebajoseph1224 Жыл бұрын
തങ്കു അഖിലേട്ടാ സുപ്പറായിരുന്നു ട്ടോ
@vijayakala2048
@vijayakala2048 Жыл бұрын
തങ്കു... 😍😍😍😍
@SH-ub1jw
@SH-ub1jw Жыл бұрын
അഖിൽ and തങ്കു combo😁
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
l like it😂😂😂😂😂
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@dhaneshpaloli9132 nice
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@prasadartlove
@prasadartlove Жыл бұрын
only തങ്കു🎉
@beenapc9415
@beenapc9415 Жыл бұрын
​@@dhaneshpaloli9132😊😊😊😊😊😊😊😊😊
@bijubiju7954
@bijubiju7954 Жыл бұрын
തങ്കു മുത്തേ ❤❤❤❤❤❤❤❤❤❤
@royal395
@royal395 Жыл бұрын
നമ്മുടെ കോമഡിയുടെ സുൽത്താൻ അതുല്യ കലാകാരൻ മാമുക്കോയ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു കൊണ്ട് 😔😔
@nidhinraj.p.m3706
@nidhinraj.p.m3706 Жыл бұрын
അതിന് മുന്നേ ഷൂട്ട് ചെയ്തതാണ്
@guppymeen2307
@guppymeen2307 Жыл бұрын
110
@baijussworld6929
@baijussworld6929 Жыл бұрын
തങ്കൂ നേരിട്ട് കാണുന്നത്.. എന്ന് ഏന്റെ ഏറെ നളത്തെ ആഗ്രഹം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vineethdq-bt7wz
@vineethdq-bt7wz Жыл бұрын
തങ്കു ഉണ്ടായതുകൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.
@leorazz2882
@leorazz2882 Жыл бұрын
മനോജേട്ടൻ, തങ്കു, അഖിൽ ഏട്ടൻ, അസീസ്ക എല്ലാവരും തകർത്തു.....😊😊😊😊😊😊
@suraj-vlog-619
@suraj-vlog-619 Жыл бұрын
Noce
@rajeshchandracineworld1991
@rajeshchandracineworld1991 Жыл бұрын
kzbin.info/www/bejne/lWm2oK2LdriFpc0
@user-wm8ew6xw5i
@user-wm8ew6xw5i Жыл бұрын
അന്താക്ഷരി പൊളിച്ചു എല്ലാരും എന്ത് രസമായിട്ടാല്ലേ പാടുന്നേ ഈ എപ്പിസോഡ് സൂപ്പർ 🎉🎉🎉
@salihsali1956
@salihsali1956 Жыл бұрын
അക്ഷരങ്ങളിൽ പുതിയ പാട്ടിൻറെ വരികൾ ഉണ്ടായിട്ടും പഴയ പാട്ടിൻറെ മേന്മ നിലനിർത്തിയ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘😘😘😘😘
@albinshaji3718
@albinshaji3718 Жыл бұрын
Atheee❤️❤️❤️
@parimalamentertainment2268
@parimalamentertainment2268 Жыл бұрын
തങ്കു അഖിൽ സ്കിറ്റ് സൂപ്പർ 😂
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@kallushaz3858
@kallushaz3858 Жыл бұрын
shafika faaaaaans aarokke indengil kodthr like😊💖
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@haridasgopalan9234
@haridasgopalan9234 Жыл бұрын
തങ്കു ഒരു മഹാനടൻ.... ❤❤❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@Santhoshdevasia
@Santhoshdevasia Жыл бұрын
Yes
@radharadha9432
@radharadha9432 11 ай бұрын
മനോജ്‌ ചേട്ടൻ സൂപ്പർ പാട്ട്. തങ്കു സൂപ്പർ
@shylajashylajam8110
@shylajashylajam8110 Жыл бұрын
തങ്കു & അഖിൽ ഫാൻസ്‌ ഉണ്ടോ like അടിക്ക് 🥰🥰🔥🔥🔥
@abhimanue5210
@abhimanue5210 Жыл бұрын
പഴയ പാട്ടുകളുടെ ഭംഗി.. 😍😍 മനോജേട്ടന്റെ song selections 😍😍
@BadhamMukku
@BadhamMukku Жыл бұрын
ഈ പ്രാവിശ്യം skit അടിപൊളി ആരുന്നു.... 😊
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@muhammedfaisal588
@muhammedfaisal588 Жыл бұрын
തങ്കച്ചൻ വന്നാൽ പൂരപ്പറമ്പ്. തങ്കച്ചാ ഒരുപാട് ഇഷ്ടമാണ്
@geethavr2920
@geethavr2920 Жыл бұрын
സത്യം
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
മനോജേട്ടന്റെ പാട്ടുകളെല്ലാം സൂപ്പർ ❤❤❤👍👍👍
@haneefathanchengoden2278
@haneefathanchengoden2278 Жыл бұрын
തുടക്കത്തിൽ പാടിയ പാടുക്കൽ സൂപ്പർ പിന്നെ മനോജ്‌ചേട്ടൻ പൊളിച്ചു 🥰🥰ഇന്ന് പരുവടിയും സൂപ്പർ 🥰🥰❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@soumyasoumya1445
@soumyasoumya1445 Жыл бұрын
കുട്ടൻ തമ്പുരാൻ പെർഫെക്ട് ആയിരുന്നു. ചിരിച്ചു maric🤣🤣🤣🤣🤣
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
മനോജേട്ടൻ ഉള്ള എപ്പിസോഡ് കാണാൻ സ്പെഷ്യൽ ഇഷ്ടമാ....... ദിഗംബരൻ and കുട്ടൻ തമ്പുരാൻ മനോജേട്ടന്റെ stage പെർഫോമൻസ് ഒന്ന് കൂടെ കാണാൻ ഒരു പാഠഗ്രഹമുണ്ട്.... ഒപ്പം കലാകാരന്മാരെ ഉള്ളു തുറന്നു അഭിനന്ദിക്കാൻ ഒരു മടിയും കാണിക്കാത്ത മനോജേട്ടന്റെ മനസിന്‌ സ്പെഷ്യൽ 🌹❤️ ...
@Bingo390
@Bingo390 Жыл бұрын
KZbin il thanne indallo...poi kandoode
@salihsalih1404
@salihsalih1404 Жыл бұрын
എല്ലാം ഉഷാറായി ചാട്ടവാറിൻ്റെ കുറവ് വല്ലാത്ത കുറവാണ്
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@Bingo390 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@salihsalih1404 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@joshianthony5786
@joshianthony5786 Жыл бұрын
തങ്കുവിനാണ് ഇത് പറ്റത്തുള്ളും ആർക്കും മറ്റു പറ്റത്തില്ല
@sanilabraham5136
@sanilabraham5136 Жыл бұрын
ഡയാന..അടക്കമുള്ള, അഹങ്കാരമില്ലത്ത ഒരു ആർട്ടിസ്‌റ്
@rajeshchandracineworld1991
@rajeshchandracineworld1991 Жыл бұрын
kzbin.info/www/bejne/lWm2oK2LdriFpc0
@rahultp5192
@rahultp5192 Жыл бұрын
Hi dayana sugano
@dennispaulvakkottil8139
@dennispaulvakkottil8139 Жыл бұрын
സൂപ്പർ.. അടിപൊളി.. മികച്ചതും നിലവാരമുള്ളതുമായ പാട്ടുകളുടെ അന്താക്ഷരി ❤️❤️❤️
@mystatuswork
@mystatuswork Жыл бұрын
മാമുക്കാക്ക് പ്രണാമം. 😢😢😢😢 പക്ഷെ താരങ്ങൾ ആരും തിരിഞ്ഞു നോക്കിയില്ലേ 😢വിഷമ മായി... കഷ്ടം 😢
@sunilachandran2496
@sunilachandran2496 Жыл бұрын
ഇത് ഷൂട്ട് ചെയ്തു കഴിഞ്ഞതിനു ശേഷം ആവും ഇക്ക പോയത് 🥺😢
@BadhamMukku
@BadhamMukku Жыл бұрын
ഇതൊക്കെ വിഷുവിനു മുൻപ് shoot ചെയ്ത എപ്പിസോഡ് ആണ്....
@ayshanasha9614
@ayshanasha9614 Жыл бұрын
Athinulla Karanam tharangal paranhu.ini ath negative aayi kaanaruth
@Shahin_tholparayil
@Shahin_tholparayil Жыл бұрын
Deyana ,,, she is a gem 💎 acting, dancing, anchoring, singing ellaam ❤️❤️💙💜 especially she is gorgeous ❤❤❤ she deserves much better stand in industry!
@kuriankpaul9052
@kuriankpaul9052 Жыл бұрын
തങ്കു.. സൂപ്പർ...
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
അന്താക്ഷരി പൊളിച്ചു മനോജേട്ടൻ അടിപൊളി.... തങ്കു അഖിലേട്ടൻ combo പൊളിച്ചു.,... കുട്ടൻ തമ്പുരാൻ വേറെ ലെവൽഎന്റെ പൊന്നു തങ്കു sssssssuuuuuuuuupppppppeeeeeeeerrrrrrrrrrrr😍😍😍😍😍😍😍അസിസ്സീക്ക, ഡയാന എല്ലാവരും അടിപൊളി
@rajuraghwan9140
@rajuraghwan9140 Жыл бұрын
സ്കിറ്റ് സൂപ്പർ ഇതുപോലെ നല്ല നല്ല സ്കിറ്റ് ആണെങ്കിൽ കാണാൻ രസമുണ്ടാകും 🥰തങ്കു 🥰🥰
@anjanabiju157
@anjanabiju157 Жыл бұрын
Manojettan vannal sangeetha sadhya ❤❤❤❤ super
@bindubindu3523
@bindubindu3523 Жыл бұрын
തങ്കു മുത്തേ ചക്കരെ 💕💕
@blacklover880
@blacklover880 Жыл бұрын
എല്ലാരുടെയും പാട്ട് അടിപൊളി ആയിരുന്നു. പിന്നെ തങ്കുവിന്റെയും അഖിലേട്ടന്റെയും skit വേറെ ലെവൽ.പിന്നെ game sooper😂മൊത്തത്തിൽ പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി🔥
@blacklover880
@blacklover880 Жыл бұрын
@@shan6566 പിന്നെ ഒന്നുമില്ല നന്ദി നമസ്കാരം 🙏🏻
@rajanimolepk9646
@rajanimolepk9646 Жыл бұрын
തങ്കച്ചൻ ചേട്ടനെ കണ്ട് വന്നവർ ഉണ്ടോ
@vineethjoshy4819
@vineethjoshy4819 Жыл бұрын
pinnay !!!!
@sabeerbabu4714
@sabeerbabu4714 Жыл бұрын
മനോജേട്ടൻ ജീവിതത്തിൽ വളരെ സിമ്പിൾ ആയ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വേറൊരു മുഖം
@user-bs2bv1oj4w
@user-bs2bv1oj4w Жыл бұрын
നിങ്ങടെ തങ്കൂന്റെ പകരക്കാരൻ മധു പോലീസ് സ്റ്റേഷനിലാ 🤔😁😁
@stalinstalin1526
@stalinstalin1526 Жыл бұрын
Thankacan super actor
@prasadartlove
@prasadartlove Жыл бұрын
തങ്കു❤
@irshadvellarkulam4186
@irshadvellarkulam4186 Жыл бұрын
ഷാഫിക്കയും ലക്ഷ്മിയും duet ayi" എന്നും നിനക്കായ് പാടം "എന്ന സോങ് ഒന്ന് സ്റ്റാർ magicil padikkanam. Ennullavaer ivide like cheyyuu😂😂
@akhilrpalackal9171
@akhilrpalackal9171 Жыл бұрын
ലക്ഷ്മി കറക്റ്റ് പിച്ചിൽ പാടില്ല
@minhafathima47
@minhafathima47 Жыл бұрын
Iakshmi nalla pichil thanne padal
@reenajeofen3833
@reenajeofen3833 Жыл бұрын
മനോജ്‌ k ജയൻ fits വന്നതുപോലെ കാണിച്ചത് എന്ത് സൂപ്പർ ആയിരുന്നു!!!!!!!!🙏
@sajithsanju6857
@sajithsanju6857 Жыл бұрын
Thaku❤❤❤❤
@sivaprasadkallinkal6635
@sivaprasadkallinkal6635 Жыл бұрын
ഗെയിം കളിക്കാം പക്ഷേ അസീസ് ഇക്കയും ഡയാന യും ഒരു ടീം ആവണം ❤❤❤❤❤❤❤
@albinshaji3718
@albinshaji3718 Жыл бұрын
അന്താക്ഷരി കിടിലൻ ❤ ആഗ്രഹിച്ച game 🔥.എല്ലാം നല്ല പാട്ടുകൾ...എല്ലാവരും നന്നായി പാടി ❤️❤️ Dayyana..manoj ചേട്ടൻ....തങ്കു...ഉല്ലാസ് എല്ലാവരും പൊളി ❤️
@sadikpni7153
@sadikpni7153 Жыл бұрын
തങ്കു ചേട്ടന്റെ ഒരു പെൺ വേഷംകുടി കാണാൻ ആഗ്രഹമുണ്ട്
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
തങ്കു 🔥🔥അകിൽ 🔥🔥
@muhammedaripra8296
@muhammedaripra8296 Жыл бұрын
തങ്കു പൊളിച്ചു
@ushaushafranics3557
@ushaushafranics3557 Жыл бұрын
സുധി ചേട്ടൻ ❤❤❤❤.. ബിനു ചേട്ടൻ ❤❤❤ ഉല്ലാസ്ചേട്ടൻ ❤❤❤ തങ്കു❤️❤️❤️❤️❤️😂😂😂😂 അസ്സിസി, ഇക്ക❤❤❤
@noufalnoufal8823
@noufalnoufal8823 Жыл бұрын
ഇന്ന് ഇവിടെ ഹഫർ അൽ ബാത്തിൽ സൗദി അറേബ്യയിൽ ഷാഫിക്കാടെ പ്രോഗ്രാം ഉണ്ട്‌ പയങ്കര excited ആണ് ☺️☺️💞💞😊
@fnkvibe6969
@fnkvibe6969 Жыл бұрын
Inn 28aprl dubail und shafikka..... Kanan povunnund.... Evng
@kochucr7114
@kochucr7114 Жыл бұрын
Njagale naattilokke vannu shafikka.. Malappuram. Mampad meppadath.. Adpwliyayirunnuu... 🥰💞❤️💕
@abhijithabhi7041
@abhijithabhi7041 Жыл бұрын
Thagu mass ❤
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
മനോജേട്ടൻ പൊളിച്ചു 👍👍👍👍അടിപൊളി ❤❤❤❤സൂപ്പർ 👍👍👍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@sujaprince4705
@sujaprince4705 Жыл бұрын
താരകേ, സോങ് അടിപൊളി ❤️
@njhanorurajakumaaran6134
@njhanorurajakumaaran6134 Жыл бұрын
തങ്കു ചേട്ടൻ പാടിയ കാട് കറുത്ത കാട് എന്ന പാട്ട് എന്നെ പോലെ ഇഷ്ടപ്പെട്ടവർ ഉണ്ടോ?
@adiladilklr5112
@adiladilklr5112 Жыл бұрын
Thkuuu❤️❤️❤️
@rahulvr5032
@rahulvr5032 Жыл бұрын
മനോജേട്ടൻ ഡയാന 🌹❤
@SREEMONSK
@SREEMONSK Жыл бұрын
ഓർകാസ്ട്രക്ക് ഒരു കൈ അടി.... അന്താക്ഷരി മനോഹരമാക്കിയതിൽ.. 💞💞
@dinnerstar2496
@dinnerstar2496 Жыл бұрын
Thangu oree poli
@AbhiAbhinanand
@AbhiAbhinanand Жыл бұрын
തങ്കു ചേട്ടൻ and അഖിൽ ചേട്ടനും super
@pravasidevadas8612
@pravasidevadas8612 Жыл бұрын
ഹാപ്പി ബർത്ത് ഡെ അനു അനു വന്ന എപ്പിസോഡ് വേഗം ഇടണെ അനുപ് സർ
@nithinabraham7057
@nithinabraham7057 Жыл бұрын
Anu vannillallo athinu
@suneermuhammed499
@suneermuhammed499 Жыл бұрын
തങ്കു ഒരേ പൊളി in skit and counters 😂. ടീച്ചറേ ഷാഫി നിക്കറിൽ മുള്ളി 😂
@soniyajohn127
@soniyajohn127 Жыл бұрын
Star magic ന് ഏറ്റവും apt ആയ guest ആണ് മനോജേട്ടൻ❤❤
@parvathichandran1061
@parvathichandran1061 Жыл бұрын
#ഐഷു ചേച്ചി പാട്ട് പൊളിച്ചു 😍😍 ഒരു രക്ഷയും ഇല്ല സൂപ്പർ🤗#ഐഷു ചേച്ചി ഗെയിം പൊളിച്ചു😍😂😂 ഹായ് മനോജ് ചേട്ടാ 😍 പാട്ട് പൊളിച്ചു😍
@vijayakala2048
@vijayakala2048 Жыл бұрын
എന്റെ ഷാഫീ.... നിക്കറേ മുള്ളി എന്ന് പറഞ്ഞപ്പോൾ ഉടനെ മുണ്ടിലേക്ക് നോക്കുന്നത് കണ്ട്.... ചിരിച്ചു ചിരിച്ച്.... 😃😃😃😃😃😜😜😜😜😜
@triviyan
@triviyan Жыл бұрын
😂😂😂
@mubarakpv6961
@mubarakpv6961 Жыл бұрын
thanukSppur
@pachalambhasi6348
@pachalambhasi6348 Жыл бұрын
Our karthu missing
@nithinabraham7057
@nithinabraham7057 Жыл бұрын
Yes we miss you anu
@jobinjoseph8507
@jobinjoseph8507 Жыл бұрын
Anchor ആളാവാൻ നോക്കി തങ്കു പൊളിച്ചടുക്കി 🤣
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@rashidmp8748
@rashidmp8748 Жыл бұрын
Thanguuu 😅❤
@abhijithtp7500
@abhijithtp7500 Жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤❤❤
@libinnambiar9969
@libinnambiar9969 Жыл бұрын
ഒരു വിഷു എപ്പിസോഡ് കൊണ്ട് എത്ര കാലം ഓടിക്കും 😆😆
@suhaibmothu116
@suhaibmothu116 Жыл бұрын
തകച്ഛൻ പൊളിച്ചു
@sarithasucheendran9940
@sarithasucheendran9940 Жыл бұрын
🥰💖🥰STΔR MΔGIC uyir🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰അഖിൽ chettan തങ്കു skit സൂപ്പർ poli 🥰💖🥰
@noufalkl1020
@noufalkl1020 Жыл бұрын
തുടക്കത്തിലേ പാട്ടുകൾ എല്ലാം പൊളിച്ചു. Manoj ഏട്ടൻ supperb. ഇവര് പാടിയ പാട്ടുകൾ ഒക്കെ പഴയ പാട്ടുകൾ അതാണ് അന്നത്തെ പാട്ടുകളുടെ സൗധര്യം ❤❤😍😍
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Anukutty vannu ennath sheriyano
@nithinabraham7057
@nithinabraham7057 Жыл бұрын
Ariyilla
@sumeshpai6559
@sumeshpai6559 Жыл бұрын
അഖിൽ തങ്കു സൂപ്പർ സ്കിറ്റ്
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
തഗു,,,,❤❤❤,അഖിൽ,, ഡയാന,,, കൊള്ളാം,,
@logangaming2879
@logangaming2879 Жыл бұрын
Rip malayalam
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
@@logangaming2879 ഒന്നും തോന്നരുത്,, അഖിൽ,, എന്ന് ആണ് എഴുതിയത്,, അക്ഷരം മാറിപ്പോയി, അതാണ്,,ശരിയാകീ,,,,എഴുതീ,,
@eldhosevarghese7972
@eldhosevarghese7972 Жыл бұрын
Dayana so cuteee😊
@rakhipraveen214
@rakhipraveen214 Жыл бұрын
അഞ്ചൽ മധുവിന്റെ ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി... നല്ലൊരു കലാകാരനായിരുന്നു ആ അവസ്ഥയിൽ കണ്ടപ്പോൾ 😒
Star Magic | Flowers | EP# 537
37:55
Flowers Comedy
Рет қаралды 663 М.
Star Magic | Flowers | EP# 535
19:01
Flowers Comedy
Рет қаралды 655 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Star Magic | Flowers | EP# 523
1:00:30
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Star Magic |  Shajon | EP# 521
1:04:11
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP# 507
51:40
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 543
37:49
Flowers Comedy
Рет қаралды 1,3 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,4 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 7 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,7 МЛН