ടീമിന്റെ ഇതുവരെ പാടിയതിൽ വെച്ച് ഏറ്റവും ഇഷ്ടപേട്ട പാട്ട് 💥💥💥❤️😊
@suraj-vlog-619 Жыл бұрын
Hi
@saleem869 Жыл бұрын
Padathirikkan parayu plz
@yasark6604 Жыл бұрын
bonda paatt kettilla ennu thonnunnu
@fathimasana.c5189 Жыл бұрын
സുധി ചേട്ടനെ കാണാൻ വേണ്ടി മാത്രം പഴയ എപ്പിസോഡ് കാണാൻ വരുന്നവരുണ്ടോ 😢
@fasalmuhammedponnanifasalp4760 Жыл бұрын
ടീമിന്റെ പാട്ട് സൂപ്പർ 👍🏻❤🤝🏻💪🏻💪🏻💪🏻🎉🎉🎉
@shamsudeenfaheem533 Жыл бұрын
ഷക്കീല മാം നേ...അടുത്ത് അറിയാൻ...അവരുടെ...നല്ല മനസ്സ് കാണാൻ..flowers അവസരം ഒരുക്കി പലപ്പോഴായി..ഊർമിള...ആയി തകർത്തു അഭിനയിക്കുന്നു....നല്ല അവസരങ്ങൾ മലയാളത്തിൽ അവർക്ക് കിട്ടണം....
@Rajeshpalakkamoola-tj3cu Жыл бұрын
അങ്ങനെ ബിനു ചേട്ടന്റെ നാവു പൊന്നു ആയി..... പറഞ്ഞ പോലെ ഷക്കീല ചേച്ചി യെ കൊണ്ട് വന്നു..... 😄😄പിന്നെ സു.. സു വിലെ ഊർമിള എന്ന് ക്യാരക്ടർ.... ഗ്രേറ്റ് ആക്ടിങ്... ഷക്കീല ചേച്ചി ❤️🥰❤️🥰
@ajmalnavas.k Жыл бұрын
കൗണ്ടറും സ്കിറ്റും ഒന്നുംകൂടി ഉഷാറാക്കണമെന്ന് ഉള്ളവർ പ്രതിഷേധം രേഖപ്പെടുത്തൂ... 👍👍
@udayanmk6303 Жыл бұрын
ഒന്ന് കു ഡി ഉ ഷാ റാ ക്കാ നു ണ്ട്
@Anacondasreejith Жыл бұрын
അതെ കുറച്ച് കൂടി toxic,body shaming & racism ഉള്ള episodes അല്ലേ അമ്മാവാ
@ajmalnavas.k Жыл бұрын
@@Anacondasreejith എന്ത് വർത്താനമാണ് പറയുന്ന മുത്തച്ഛാ
@darkclown7158 Жыл бұрын
Vulgur aano udeshichathu
@mehboobsadiq4924 Жыл бұрын
അഖില് വരാതിരിക്കലാണ് നല്ലത് ഭയങ്കര ബോറാണ്
@suhailsuhail1694 Жыл бұрын
ട്ടീമിന്റെ പാട്ടും മാജിക്കും powlichu 🔥💕
@SAMSHi8163 Жыл бұрын
സിദ്ധിഖ് ഇക്ക , പൊന്നമ്മ ബാബു ചേച്ചി ഇവരെ ഗസ്റ്റ് ആയി കൊണ്ടുവരണം അല്ലെ ഫ്രണ്ട്സ്
@മധുരണ്ണൻ Жыл бұрын
Anu +thanku: original .ever green. Anna+thanku: duplicate,
@Rahul-iu7jl Жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌 ബിനു ചേട്ടന്റെ ആഗ്രഹം സഫലീകരിച്ചു 😂👍 അനു, അസീസ് കൂടെ വേണ്ടതായിരുന്നു
@cafsalcafsal7942 Жыл бұрын
ടീം പൊളിച്ചു പാട്ട് സൂപ്പർ അടുത്തത് ടോവിനോ കൊണ്ട് വരണേ അനുപ് ചേട്ടാ ❤️
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@ahaclasssuperteacher6055 Жыл бұрын
ടീമിന്റെ പാട്ട് പൊളിച്ചു👌 ഷക്കീല ചേച്ചി ഒരു കാലത്ത് മിന്നിതിളങ്ങിയ നടിയായിരുന്നു....❤
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@akhilc007 Жыл бұрын
ഷക്കീല ചേച്ചി ഇഷ്ടം ❤
@BijuBiju-yf2qd Жыл бұрын
Sathiam Mathram Ulla vanitha
@faisi.kannur9182 Жыл бұрын
ഇനി മറിയ സിന്ധു രേഷ്മ ഒരു കാലത്തെ തരംഗം 👍👏👏👏
@mariyam7067 Жыл бұрын
സുധി ചേട്ടൻ പോയതിന് ശേഷംആണ് ഈ പരിപാടി കാണുന്ന ത് 😢ഒത്തിരി സങ്കടം ഉണ്ട് 😢
@anumon.o.ssisupalan6516 Жыл бұрын
3:00.. തങ്കൂ.. 😘😘😘സാപ്രഞ്ജൻ പൊളിച്ചു.. 😍😍😍😍ഷക്കീല ചേച്ചി.. "നായവേഷം കെട്ടിയാൽ കുരച്ചു താനെ ആവണം.."ഇത് പറഞ്ഞ പ്രോഗ്രാമിനെപ്പറ്റിയൊക്കെ പറയുമെന്ന് പ്രതീക്ഷിച്ചു...59:15.അന്ന-തങ്കു..കിടു പെർഫോമൻസ് മുത്തേ..😂😂👏👏👏👏അന്നാ..തങ്കുവിനോപ്പം അവസരങ്ങൾ കിട്ടുമ്പോൾ ചുമ്മാ വന്നു അടിയും വാങ്ങി അല്ലെങ്കിൽ കൊടുത്തിട്ട് പോകുന്നതിനായി വരരുത്.. സ്വന്തമായി കണ്ടെന്റുകൾ performance നായി കണ്ടെത്തികൂടി പെർഫോം ചെയ്യാൻ ശ്രമിച്ചാൽ കൊള്ളാം.. ❤👍തങ്കു ഇഷ്ടം ❤️❤️❤️❤️
@vijithviji2925 Жыл бұрын
അടിമാലി പറഞ്ഞത് പാലിച്ചു ഷക്കീല ചേച്ചിയെ ഇറക്കി 🥰🥰 എപ്പിസോഡ് പെട്ടെന്ന് തീർന്നു 🥰❤️
@UNNIKANNANSUNNIKANNANS-ll6ni Жыл бұрын
ഷക്കീല ചേച്ചിയെ കണ്ടപ്പോൾ പണ്ട് രണ്ടു രൂപ ടിക്കറ്റ് എടുത്തു ഓല മേഞ്ഞ തിയേറ്ററിൽ പടം കണ്ടത് ഓർമ വന്നു 😄😄കണ്ണ് നിറഞ്ഞു പോയി 🙏🙏😍😍😄😄
@showkathali6373 Жыл бұрын
ഇന്നു കണ്ണു നിറഞ്ഞു 😭😭അന്നോ 😋😋😋😋🙏🙏
@msdmashoodmsd6559 Жыл бұрын
ഷാഫി ഉണ്ടങ്കിൽ ഒരു അടിപൊളി തമിഴ് പാട്ട് കേള്കാമായിരുന്നു
@Shivam.1-f6c Жыл бұрын
☹️☹️☹️☹️☹️
@leorazz2882 Жыл бұрын
ടീമെ പാട്ട് തകർത്തു മുത്തെ എത മോനെ 🥰🥰🥰🥰🥰🥰
@riyasudheen.nriyasudheen.n6307 Жыл бұрын
സ്സാർ മാജികിൻറെ ഈ എപ്പിസോഡിൽ Audiane ആയി പങ്കടുക്കാൻ സാധിച്ചത് എന്റെ ഭാഗ്യം ആയി തോനുന്നു അത് വല്ലാത്ത ഒരു waib ആയിരുന്നു. സ്റ്റാർ മാജിക് ടിമിന് എന്റെ എല്ലാവിധ ആശംസകൾ🎉🎉🎉🎉❤❤❤
@alisrabarka1398 Жыл бұрын
audiance aayi pangedukkan enganeyanu... rules
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@ourprettyzain7905 Жыл бұрын
Shakeela mam, superb.. She is very genuine in talk.. Very good communication skills 👌👌👌... Very Happy to see you mam❤❤❤❤❤...warm welcome 🎉🎉🎉🎉.. Forgot to tell all showed very respect, considered her, that she deserves👌... Director 👌👌👍👍💯
@suraj-vlog-619 Жыл бұрын
Hi
@midhunraj763 Жыл бұрын
ഷക്കീല മാഡത്തിൻ്റെ ഒരു interview നേരത്തെ കണ്ടിരുന്നു..ഇപ്പൊൾ സ്റ്റാർ magic...എത്ര മനോഹരമായി ആണ് മാഡം സംസാരിക്കുന്നത്....❤☺️👏
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@platojhon7148 Жыл бұрын
ടീമെ ടീമിന്റെ പാട്ടു പൊളിയാണ് കെട്ടാ വീണ്ടും ടീമ് പാട്ടു പാടണം കെട്ടാ ടീമ് കിട്ടിലനാണ് ടീമെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@adhilmuneer2419 Жыл бұрын
കുക്ക് വിത്ത് കോമാളി സീസൺ 2 കണ്ടവരുണ്ടോ..? Runnerup ഷക്കീല madam👍🏼👍🏼👍🏼ഇമേജ് മൊത്തം മാറ്റിയത് ആ പ്രോഗ്രാം ആണ് ❤❤
@athiathira891 Жыл бұрын
Und
@kashifminhaj4450 Жыл бұрын
എല്ലാരോടും ഒരു അഭ്യർത്ഥന , സ്റ്റർമാജിക് സ്ഥിരം കാണുന്നവർ മാത്രം കാണ്ടമാതി. ഇന്ന് ഒരു ദിവസത്തേക്കു നമുക്ക് ഫാൻസിനെ പുറത്ത് ന്ന് ആവിശ്യം ഇല്ല 😂😜😜😂❤️😂😜😂😂😜😂
@sidddiquekunnummel9346 Жыл бұрын
തങ്കു 🥰
@shahins9952 Жыл бұрын
അസീസിനെയും ഷാഫിയേയും കൂടി കൊണ്ടുവരിക ... ഉണ്ണിമുകുന്ദൻ്റെ പിറകെ സ്റ്റാർ മാജിക്കിലെ പെൺപട പോയപ്പോൾ ബിനു അടിമാലി പറഞ്ഞതാ ഞങ്ങൾ ഷക്കീലയെ കൊണ്ട് വരുമെന്ന് . അടിമാലി വാക്ക് പാലിച്ചു🎉
@sameehvannery6725 Жыл бұрын
ഈ പീഡിപ്പിക്കുന്നവരെ കൊണ്ടുവരുന്നതിനേക്കാളും എത്രയോ നല്ലത് ഇതുപോലുള്ള ആർട്ടിസ്റ്റുകളെ കൊണ്ടുവരുന്നതാണ് 👌🏻👌🏻👌🏻👏👏👏👏👏👍👍👍👍😍😍😍😍😍😍😍😍😍😍
@Midhun-tommy-Muhammad Жыл бұрын
Shakeela guest and Team A song super....I enjoyed alot....👏🏻👏🏻👏🏻👏🏻👏🏻💯💯👍👍
@suraj-vlog-619 Жыл бұрын
Hi
@Midhun-tommy-Muhammad Жыл бұрын
@@suraj-vlog-619 hi bro
@im_a_traveler_85 Жыл бұрын
35:38 കുറെ എപ്പിസോഡുകൾക്ക് ശേഷം ടീമിൻറെ കിടിലം സോങ്ങ്..❤❤❤❤
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@gamingriyazz5523 Жыл бұрын
ഉണ്ണി മുകുന്ദൻ വന്നപ്പോ അടിമാലി പറഞ്ഞതാ 😂😂
@jayashekhar3252 Жыл бұрын
ടീമിന്റെ പാട്ട് ഒരു രക്ഷയുമില്ല😂
@sanilkumar7013 Жыл бұрын
Eniki thonnunnu ith vare kettathil bineesh bastinete ee song aanu nalla rasam ulla song ennu i love it❤❤❤❤❤❤❤❤
@najunajuuz2589 Жыл бұрын
Lakshmi 👍🏻❤️❤️ Binu chettan👍🏻👍🏻 Shakkeela 👌🤩🤩
@shijinkumar1169 Жыл бұрын
സ്റ്റാർമാജിക് ചങ്ക് അല്ല.. ചങ്ക് ഇടിപ്പാണ് ♥️
@bensidhi4094 Жыл бұрын
✌🏻♥️
@muhammadmunthazeer5651 Жыл бұрын
ടീമേ പാട്ട് പോളി ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടണം bro❤🎉❤
@rajasreelr5630 Жыл бұрын
വലിയ സിനിമ നടി ആയാലും ഞാൻ ഇപ്പോഴും 10th exam എഴുതുന്നെ എന്ന് പറയാൻ കാണിച്ച മനസ് 🙏🏻🙏🏻
@aswathiasokan3425 Жыл бұрын
Entae suthi chetta....😢😢😢😢😢 Miss you so much..... Enthina ethra paettann poye 😢😢😢 chettaa....... Manasintae vedana marunnilla .... Kanumbol orupad sagadam thonna 😢😢.... Aa chiri aa samsaram arodeum deshyamo paribavamo ellatha perumattam.. sahikkunnilla chetta 😢😢...
@jasilkummali Жыл бұрын
ടീമേ.. പാട്ട് സൂപ്പർ 🔥❤
@muhammedadhil1480 Жыл бұрын
സ്ത്രീകളെ അപമാനിക്കരുത് അത് നല്ലതല്ല ഷകീല മാഡം അത് ഹ്യൂമർ സെൻസിൽ എടുക്കുന്നു അത് അവരുടെ മഹത്വം absolutely respected person
@fliqgaming007 Жыл бұрын
ബിനു ചേട്ടൻ അന്ന് പറഞ്ഞ ആ ഒരു വാക് ഇപ്പൊ സഫലമായി 😂 "അടുത്ത് schedule ൽ ഷക്കീല'നെ ഇറക്കി" 😎🔥
@subidravid1460 Жыл бұрын
Oo😅
@PushpaRani-hr8dq Жыл бұрын
Super Super excited 😄 😊 🤗 my favorite ❤ show
@aneeshpt3046 Жыл бұрын
ടീമേ പാട്ടുശരിയായിപ്പോയി ❤
@ajmalnavas.k Жыл бұрын
അങ്ങനെ ബിനു ചേട്ടൻ പറഞ്ഞതുപോലെ ഷക്കീല ചേച്ചിയെ കൊണ്ടുവന്നു.. 😂😂
@mohdshefiq2754 Жыл бұрын
ബിനു ചേട്ടന്റെ വാക്കിന്റെ വില 😂❤ Binu ❤
@vinodkonchath4923 Жыл бұрын
ടീമിന്റെ പാട്ട് സൂപ്പർ❤
@AnithaAnitha-wj8bz Жыл бұрын
Binu ചേട്ടന്റെ ആഗ്രഹം പോലെ തന്നെ നടന്നു നമ്മുടെ shakeela ചേച്ചി vannu അടിപൊളി 😍😍😍😍shakeela ചേച്ചി പൊളിയാണല്ലോ ❤️❤️❤️❤️❤️ടീമേ പാട്ട് കിടുവാണല്ലോഗെയിം അടിപൊളി ആണല്ലോ
@sidddiquekunnummel9346 Жыл бұрын
എപ്പിസോഡ് കണ്ടപ്പോൾ ഷകീല ചേച്ചിയോട് ബഹുമാനം തോന്നുന്നു ഒരുപാട് ഭാഷകൾ സംസാരിക്കും. ജീവിധത്തിൽ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇപ്പോഴും വാടകക്ക് ആണ് ഇനിയും ഒരുപാട് സിനിമകളിൽ അവസരം ലഭിക്കട്ടെ
@yaseen.s7c237 Жыл бұрын
സത്യം നിക്കും ഇഷ്ട്ടാ അവരെ പാവാണ് ❤️❤️❤️❤️❤️❤️
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@vipinnt9882 Жыл бұрын
Enthokke aayalum anukkutty❤❤ star magicinte 🎉🎉🎉🎉🎉power ❤❤
@siyadaboobacker1368 Жыл бұрын
Shakeela is taking very nice. Very good personality
@muhammedshafeequ5136 Жыл бұрын
ഈ സ്കിറ്റ് ഇപ്പോഴാ കണ്ടത് അതിൽ വിനു അടിമാലി പറയുന്നുണ്ട് തങ്കച്ചനോട് സുധിയുടെ കണ്ണടഞ്ഞ് കാണണോ നിനക്ക് എന്ന് ഇപ്പോ സുധിയുടെ മരണം കൂടെ ആയപ്പോ സംഗടം ഇല്ലാതെ കാണാൻ കഴിയില്ല ഇനി ഇല്ല സുധി കോമഡി😢😢😢😢😢😢
@musthafaothukkungal8367 Жыл бұрын
അടുത്ത Ep# രേഷ്മയേ ..... പ്രതീക്ഷിക്കുന്നു.😂😂😊
@thomasb.v7531 Жыл бұрын
29:06 എന്റെ സുധി ചേട്ടോ 💚💚💚💚🙂✌️
@fathimafarha6914 Жыл бұрын
59:29 avasanam paraja comedy k anelum ippo ath kelkumbo vallathoru viggal🥺
@shamnabadusha-rv9vt Жыл бұрын
എപ്പിസോഡ് തിരുമ്പോ oru വിഷമം സുധി ചേട്ടനെ ee സ്റ്റേജിൽ കാണാൻ പറ്റില്ലാലോ 😢 ഷകീലചേച്ചി 👍🏻അടിപൊളി എപ്പിസോഡ് 👍🏻
@RajeenaAmeen-g4o Жыл бұрын
Binu adimali eshtam❤❤
@travellover7344 Жыл бұрын
ഇപ്പോഴുള്ള ചില ഭൂതങ്ങളെക്കാളും എത്രയോ മെച്ചമാണ് ഇ ചേച്ചി ..... ആരും അവഗണിക്കാതിരിക്കുക ..... 👏🏻👏🏻👏🏻👏🏻
@shamnas9809 Жыл бұрын
ടീം song പൊളിച്ചു ❤
@hareeshanirudhan9815 Жыл бұрын
Very good എപ്പിസോഡ്, ഷോ diarector അനൂപേട്ടനോട് ചെറിയ ഒരു റിക്വസ്റ്റ് ആണ്, ഞാൻ star മാജികിന്റെ വലിയ ഒരു ഫാൻ ആണ് കൂടാതെ ഒരു subcriber കൂടിയാണ് star മാജികിന്റെ ആദ്യം മുതൽ ഇപ്പോൾ റീസെന്റെ ആയി വരേ ഉള്ള എല്ലാ എപ്പിസോഡുകളും കാണാറുള്ള ഒരു വ്യക്തിയാണ്, ആയതിനാൽ ഞാൻ പറയുന്ന ഈ ഒരു കാര്യം കണക്കിലെടുക്കുമെന്ന് കരുതുന്നു. (ഈ ഷോയിൽ ഉള്ള എല്ലാ വ്യക്തികളെയും എനിക്ക് ഇഷ്ട്ടമാണ് പക്ഷേ പണ്ട് കണ്ടിട്ടുള്ള വ്യക്തികളേ രണ്ട് മൂന്നു വ്യക്തികളെ ഒഴിവാക്കി നിർത്തുന്നു എന്ന് ഒരു തോന്നൽ, അതിൽ ഒരാളാണ് ജെസീല, ശശാങ്കൻ ചേട്ടൻ, ഇവരൊക്കെ ഉള്ളപ്പോൾ ഷോയിക് ഒരു ഐശ്വര്യം ഉണ്ടായിരുന്നു എന്ന് വച്ച് ഇപ്പോൾ ഐശ്വര്യം ഇല്ലാ എന്നല്ല - ഇപ്പോൾ പുതിയതായി വന്ന അലിസ്, അതുപോലെ തന്നെ മറ്റു കുറച്ച് വ്യക്തികൾ ഇവരൊക്കെ വെറുതേ ആണ് ഈ ഷോയിൽ, അലിസ് പകരം ആ ജെസീലയൊക്കെ ഇട്ടാൽ ആത്മാർത്ഥമായി ഷോയിൽ പങ്കെടുക്കുന്നതായി തോന്നും, ചിലപ്പോൾ മറ്റു എന്തെങ്കിലും ജോലിയുടെ ഭാഗമായി പോയതായിരിക്കാം,..... വീണ്ടും ( അലീസിനെ പോലുള്ള പാഴ് വ്യക്തികളെ ഒഴിവാക്കികൊണ്ട് പഴയ വ്യക്തികളെ തിരിച്ചു വിളിക്കണം എന്ന് ഒരു അഭ്യർത്ഥനയാണ് ) ശശാങ്കൻ ചേട്ടൻ, ജെസീല, എന്നിവരെ തിരികെ കൊണ്ട് വരണം.
@seekerofopportunity6163 Жыл бұрын
ശരിയാണ്. ശശാങ്കൻ അണ്ണൻ അടിപൊളി ആണ്. എന്തെങ്കിലും okkey പറഞ്ഞ് ചിരി ഉണ്ടാക്കും
@meriyaaryaar383 Жыл бұрын
ഒരു കാരിയം ഞാൻ ഉറപ്പിച്ചു പറയുന്നു. ഈ show യുടെ ജീവൻമാർ ആയിരുന്ന പലവരെയും നമ്മൾ ഇപ്പൊൾ ഇവിടെ കാണുന്നില്ലെങ്കിൽ അതിന് കാരണം ഒരിക്കലും അനുപോ ബന്ധപ്പെട്ടവരോ ആയിരിക്കില്ല. തീർച്ചയായും അവരവർ തന്നെ ആയിരിക്കും അവരുടെ മറ്റു പല മേഖലയിലും അവരവരുടെ കാരിയം നോക്കി പോയത് കൊണ്ട് തിരക്കിലോ മറ്റും ആയിരിക്കും ഫ്രീ ആവുമ്പോൾ അവർ വന്നാൽ നമ്മൾ കാണികളെ കാളും സന്തോഷിക്കുന്നത് അനൂപ് ഒപ്പം അതിൻ്റെ പിന്നണിയിൽ പ്രവർത്തി്കുന്ന എല്ലവരും ആയിരിക്കും. പിന്നെ പുതുതായി വന്ന ആരെയും ഒഴിവാക്കാൻ പറയുന്നതിൽ ഒരിക്കലും യോജിക്കാൻ കഴിയില്ല കാരണം എല്ലാവർക്കും അവസരം കിട്ടണം കിട്ടിയാൽ അവരതിൽ പിടിച്ച് കയറി വരും. പിന്നെ ഇതെല്ലാം ഒരു ജീവിത വരുമാന മാർഗം അല്ലേ അത് കൊണ്ട് ആരുടെയും വയറ്റത്ത് അടുക്കരുത് പ്ലീസ്
ടീം ... ഒരു രക്ഷയുമില്ല.. Progressive und 😊 കുറേ നാളുകൾക്ക് ശേഷം വീണ്ടും ഒരു നല്ല പാട്ട് 🤗
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@blacklover880 Жыл бұрын
ശക്കിലമ്മയെ അടുത്ത് മനസിലാകുന്നത് തമിഴിലെ cook with comali season 2വിലയാണ്.എന്ത് പാവം ആയിരുന്നു എന്നും ലൈഫിൽ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അപ്പോഴാണ് മനസിലായത്.അതിലെ shakkilamma pugazh comb vere level ആണ്😂ബിനുചേട്ടൻ അന്ന് പറഞ്ഞത് പോലെ ശക്കില ചേച്ചിയെ അനൂപേട്ടൻ സ്റ്റാർമാജിക്കിൽ കൊണ്ട് വന്നേ....🥳🤩
@VidhyaM.V-lf5iy Жыл бұрын
ബിനു ചേട്ടൻ പറഞ്ഞ വാക്ക് പാലിച്ചു ❤️❤️🥰🥰
@jovianthomas6891 Жыл бұрын
ബിനു അടിമാലിയെ ഇപ്പൊൾ കളിയാക്കുന്നവർ അദ്ദേഹം അന്ന് പറഞ്ഞ കൗണ്ടർ ഓർത്ത് കമൻറ്സിൽ പറയുന്നു. He is the KING and he will come back. Binu Adimali.🔥🔥🔥
@shaheermanappadi Жыл бұрын
ടീമേ സോങ് പൊളി 👍🏻👍🏻
@samraj4988 Жыл бұрын
Bineesh...super song❤
@irshadirshu3141 Жыл бұрын
Entry thanne ooro day ooro song undavole but ivde music mathram vech adjust cheyyaruth please nalla songs njangalum kelkatte please
@nasilmohammed3551 Жыл бұрын
അല്ല ഈ ടൈം ഇപ്പൊ ശീലമായല്ലോ എന്നാലും കുഴപ്പം ഇല്ല ഡെയിലി വരുന്നുണ്ടല്ലോ അത് മതി😍😁❤️
@jojo58713 Жыл бұрын
6:15 സുധി യേ പറ്റി അഖിൽ പറഞ്ഞത് അറം പറ്റി യത് പോലെ ആയല്ലോ 😢😢
@MK123.79 Жыл бұрын
ഷക്കില ചേച്ചി സൂപ്പർ ❤️❤️❤️❤️❤️ miss u സുധി ചേട്ടാ 😥😥😥
@muralikrishnan9438 Жыл бұрын
Binu chetante sheyas voice vera level aanu i really enjoyed😂😂😂😂😂😂😂😂😂😂
@shajanshanavasps8215 Жыл бұрын
Teemee nee mutaaa staarmagic nty ninty vinayam❤❤❤❤ God bless you
@lachuzzzlachu9762 Жыл бұрын
ടീമും കോറസും അടിപൊളി 👌
@armyjimmeo7777 Жыл бұрын
ഇന്നത്തെ ഗസ്റ്റ് ലേഡി സൂപ്പർസ്റ്റാർ.... 🔥
@Rawlins.24 Жыл бұрын
Welcome Shakeela mam I am one of your Fan....🙏🙏🙏🙏
@leonel42345 Жыл бұрын
Team members & guest വരുമ്പോൾ ഉള്ള original song upload ചെയ്യൂൂ pls
@Riyas0.5-gu9cn Жыл бұрын
സൂപ്പർ കലക്കി... അങ്ങനെ ബിനു ചേട്ടൻ ആഗ്രഹം നടന്നു പൊളിച്ചു
@sreejithkave Жыл бұрын
Le binu chettan: shakeela chechiye kond varumenn parnju,, kond vannu🥳🤩🤩
@Jishnuooooooo Жыл бұрын
ഷക്കീലയെ ഇറക്കും എന്ന് പറഞ്ഞാൽ ഇറക്കിയിരിക്കും 😌😌😂😂
@Gawri Жыл бұрын
❤തങ്കു ♥️♥️ടീം ♥️♥️♥️🤩🤩🤩🤩🤩👍👍👍
@rashidknh687 Жыл бұрын
ടീം സോങ് പൊളി ❤️
@slajansunny7543 Жыл бұрын
ടീമേ പാട്ട് സൂപ്പർ 👌👌🥰
@As-fh8ox Жыл бұрын
എന്റെ ടീമേ പൊളിച്ചടുക്കുന്നുണ്ട് ഈയിടെ ആയിട്ട് 👌👌👌👌👌👍👍👍👍👍👍👌❤❤
@bismijalal451 Жыл бұрын
സ്റ്റാർമാജിക് ഇഷ്ടം ഉള്ളവർ ആരൊക്കെ?❤
@tkstks616 Жыл бұрын
Eshtamallengil
@blackeagle7252 Жыл бұрын
Ninde appan
@tkstks616 Жыл бұрын
@@blackeagle7252 annodano
@blackeagle7252 Жыл бұрын
@@tkstks616 alla bro
@blackeagle7252 Жыл бұрын
@@tkstks616 oru mathiri koppile chodyam choicchan vannavanod
@bijuvijayan3522 Жыл бұрын
ആരും എന്നെ കൊല്ലില്ലെങ്കിൽ ഒരു കോമഡി പറയട്ടേ😂 സ്റ്റാർ മാജിക്ക് യൂട്യുബിൽ മാത്രം കാണുന്നവരുണ്ടോ😂😂