Star Magic | Shine Tom Chacko | EP# 513

  Рет қаралды 1,838,850

Flowers Comedy

Flowers Comedy

Жыл бұрын

#StarMagic #ShineTomChacko
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 400
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ധ്യാൻ നെ വീണ്ടും Star Magic ഇൽ കൊണ്ട് വരണം പറ്റുമെങ്കിൽ വിനീത് ന്റെ കൂടെ.. അതൊരു ഒന്നൊന്നര എപ്പിസോഡ് ആയിരിക്കും 😍
@mohdzain__6550
@mohdzain__6550 Жыл бұрын
ufff polikkum😍😅
@shihabshihab3753
@shihabshihab3753 Жыл бұрын
ടീമിൻറെ പ്രവാസി പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ
@muhammadshereef8834
@muhammadshereef8834 Жыл бұрын
അതെ 👍
@najmucholakkal8197
@najmucholakkal8197 Жыл бұрын
ശരിയാ polikum
@kunhammadumanu9237
@kunhammadumanu9237 Жыл бұрын
Polikkum😍
@hisukie....5385
@hisukie....5385 Жыл бұрын
ടീം ഒരു കഥഇല്ലാത്ത പാവം പച്ചയായ മനുഷ്യൻ👍🏻👍🏻😍😍😍😍അടിപൊളി ❤️❤️
@sunandasukumaran3754
@sunandasukumaran3754 Жыл бұрын
ടീം 😍😍
@jobinjohn3857
@jobinjohn3857 Жыл бұрын
Katha alla bodham illa athre ollu
@raheezmujeeb1317
@raheezmujeeb1317 Жыл бұрын
Enthaada hulko
@mrssoumya2950
@mrssoumya2950 Жыл бұрын
Avan entha ullath oru pongan
@amjadroshan8742
@amjadroshan8742 Жыл бұрын
ഇന്നസെന്റ് ചേട്ടൻ സംസാരിക്കുന്നത് പോലെ തന്നെ തോന്നി ഷൈനിന്റെ സംസാരം ഒരുപാടിഷ്ട്ടായി ❤️എല്ലാവരും കൂടി പൊളിച്ചു 😍👍❤️
@Mufeedahakkeem
@Mufeedahakkeem Жыл бұрын
YAh enikkum thonni
@thomasvineetha
@thomasvineetha Жыл бұрын
Shine Tom is a real human being. No mask,no polished words.
@aswathysajeesh1611
@aswathysajeesh1611 Жыл бұрын
He is genuine person
@ameera8026
@ameera8026 Жыл бұрын
ടീമിന്റെ ഈ സോങ് സൂപ്പർ.. അത്പോലെ ചാക്കോ ഇങ്ങനെ ചിരിക്കുന്നതും കണ്ടിട്ടില്ല 😍😍
@noushadpoovachal8835
@noushadpoovachal8835 Жыл бұрын
Team ok song no chakka manga thenga kaka poocha ok
@pmshafadmoideen9570
@pmshafadmoideen9570 Жыл бұрын
Team മാത്രമേ open ആയി കാര്യം പറഞ്ഞത്.. കൂടുതൽ ആളുകൾ കാണുന്നത് പ്രവാസികള്‍ ആണ് എന്ന്
@noushadpoovachal8835
@noushadpoovachal8835 Жыл бұрын
Song asodikan ulladanu allthe comady alla ketto
@meriyaaryaar383
@meriyaaryaar383 Жыл бұрын
ഇത് കമൻ്റ് ഇടാൻ വന്നതാ അപ്പോൾ ഇവിടെ കാണുന്നു 😘👍👌
@mrssoumya2950
@mrssoumya2950 Жыл бұрын
1l padikunna kuttikal ithilum nannayi padum
@shabeeralishabeerali1972
@shabeeralishabeerali1972 Жыл бұрын
ടീം പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ 💕💕💕
@vijeeshyathra3872
@vijeeshyathra3872 Жыл бұрын
Binuvine onnozhivakkikude... Chali comeady
@annammalalu9065
@annammalalu9065 Жыл бұрын
😅😅😅😅😊😊😊
@Surjith93
@Surjith93 Жыл бұрын
എന്തൊക്കെ പറഞ്ഞാലും പ്രവാസികൾക്ക് വേണ്ടി നല്ലൊരു പാട്ടു പാടി ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിന് സ്റ്റാർ മാജിക് ടീമിനും നമ്മുടെ സ്വന്തം ടീമിനും ❤ ഒത്തിരി നന്ദി എന്ന് ഒരു പ്രവാസി ആയാ ഞാൻ ❤❤❤❤❤❤❤
@suhailsha1233
@suhailsha1233 Жыл бұрын
ടിം പാടിയപ്പോൾ നമ്മൾ പ്രവാസി എന്ന നിലയിൽ കണ്ണ് നിറഞ്ഞു ❤️❤️❤️❤️
@rajeevpr100
@rajeevpr100 Жыл бұрын
Binu vaanam
@ajmalnavas.k
@ajmalnavas.k Жыл бұрын
ഷൈൻ ടോം ചാക്കയുടെ ഓരോ വാക്കുകളിലും അർത്ഥങ്ങളുണ്ട് കോമഡി ആണ് മെയിൻ ..😍.. 💯.. 💥.😂🤣.. 🤣🤣. 👍
@freethinker6799
@freethinker6799 Жыл бұрын
Well said Bro
@ljvlogs2954
@ljvlogs2954 Жыл бұрын
One of the best episodes 👌 ഷൈൻ ടോം ചാക്കോ പൊളി ❤️
@chachappan100
@chachappan100 Жыл бұрын
❤ Super 🎉🎉🎉
@muhammedanasthayyil1202
@muhammedanasthayyil1202 Жыл бұрын
അടിപൊളി പരിപാടി ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി ഞങ്ങളെ പ്രവാസികൾക്ക് വേണ്ടി ടീമ് പാടിയ പാട്ട് അടിപൊളി ആയി അതെ പോലെ നമ്മുടെ ഷൈൻ ടോം ചാക്കോയെ Live ആയി കാണാൻ സാധിച്ചു All the best 👍👍👍👍🎉🎉🎉🎉
@shababravuthar2313
@shababravuthar2313 Жыл бұрын
ടീമിന്റെ പാട്ട് പൊളി ❤️👍🏾 പിന്നെ real ഷൈൻ ചേട്ടനെ കാണാൻ പറ്റി 🔥 പിന്നെ സുധി ചേട്ടന്റെ കൌണ്ടറെല്ലാം ഏൽക്കുന്നുണ്ട് 👍🏾
@baijussworld6929
@baijussworld6929 Жыл бұрын
തങ്കു നിങ്ങൾ മുത്താണ് പല വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മളെപ്പോലുള്ള ചെറിയ ചെറിയ ആൾക്കാർക്ക് ഈ പരിപാടി വലിയൊരു ....അനുഗ്രഹമാണ്......
@inthelife7477
@inthelife7477 Жыл бұрын
L
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE Жыл бұрын
ഞങ്ങൾ ഇത്ര enjoy ചെയ്ത് കേട്ട ടീമിന്റെ പാട്ട് വേറെ ഇല്ല ❤❤❤❤❤❤
@vinitavinita9133
@vinitavinita9133 Жыл бұрын
കാണുന്നത് പോലെ അല്ല ആരും അടുത്ത് അറിഞ്ഞാലേ അവരുടെ മനസ് കാണാൻ പറ്റു അതുപോലെ ഷൈൻ ടോം ചാക്കോ 🥰🥰🥰🥰
@Harif636
@Harif636 Жыл бұрын
ഷൈൻ ഇതിൽ നല്ല സംസാരം അടിപൊളി എപ്പിസോഡും നല്ല കൌണ്ടർ അടിക്കുന്നു
@kuttymankarumkutty2802
@kuttymankarumkutty2802 Жыл бұрын
ടീമിന്‍റ പ്രവാസി സോംഗ് അതേറ്റ് പാടിയ ഷൈന്‍ടോമും ....പിന്നെ ടീമംഗങ്ങളും പൊളിച്ച് ...
@raasvlogs0689
@raasvlogs0689 Жыл бұрын
തങ്കു ഏതു വേഷവും ഒരു സങ്കോചവും കൂടാതെ അവതരിപ്പിക്കാനുള്ള കഴിവ് 🥰🥰🥰തങ്കു തിരിച്ചു വന്നതോടെ സ്റ്റാർ മാജിക്കിന്റെ ലെവൽ വേറെ ആയി.... ആ പഴയ ഫുൾ പവർ തിരിച്ചുവന്നു 🥰🥰തങ്കു ലവ് യു ഡിയർ 🥰🥰
@jasmisuneer1091
@jasmisuneer1091 Жыл бұрын
ടീമിന്റെ പാട്ട് പൊളിച്ചു... മൊത്തത്തിൽ ഒരു ഓളം ❤❤❤❤❤
@arafathtanur8635
@arafathtanur8635 Жыл бұрын
ടീമിനെയും തങ്കച്ചനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് സാധിക്കുമോ ആവോ 🤔 സ്റ്റാർ മാജിക് ടീം പ്രതീക്ഷിക്കുന്നു. Love you all team star magic. And Anoop sir 🥰🥰
@chackowils
@chackowils Жыл бұрын
പതിവ് ഇന്റർവ്യൂകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആദ്യമായാണ് ഷൈൻനെ ഒന്ന് രസകരമായി കാണുന്നത്.. സന്തോഷം. നല്ല കഴിവുള്ള നടനാണ് 👍
@amjadroshan8742
@amjadroshan8742 Жыл бұрын
ഒരുപാട് ഒരുപാട് ചിരിച്ചു 😄ബിനിഷ് പാട്ട് സൂപ്പർ 😍തങ്കു പൊളിച്ചു 👍ഗെയിം വേറെ ലെവൽ 😍👍
@nejeebnejeeb6177
@nejeebnejeeb6177 Жыл бұрын
Teem supar
@nejeebnejeeb6177
@nejeebnejeeb6177 Жыл бұрын
Teem supar
@sana-xn4vi
@sana-xn4vi Жыл бұрын
ധ്യാൻ ന്റെ എപ്പിസോഡ് കഴിഞ്ഞു ഏറ്റവും ചിരിച്ച എപ്പിസോഡ്
@sajimathai4686
@sajimathai4686 Жыл бұрын
അതു കഴിഞ്ഞു ഇത് മാത്രമേ ഉള്ളൂ 😂😂
@sana-xn4vi
@sana-xn4vi Жыл бұрын
@@sajimathai4686 അതല്ലേ അത് കഴിഞ്ഞു ന്നു പറഞ്ഞെ 🤣🤣🤣🤣
@sajimathai4686
@sajimathai4686 Жыл бұрын
@@sana-xn4vi 😂😂😂
@bijins1468
@bijins1468 Жыл бұрын
തൊണ്ടഠമാക്രി
@Rangannan0
@Rangannan0 Жыл бұрын
ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ധ്യാൻ വന്ന ep aanu.. 😂🙂
@abumalikkan5626
@abumalikkan5626 Жыл бұрын
👍👍 പെൺകുട്ടികളെല്ലാം സുന്ദരികൾ ഷൈനിന്റെ സൂ പ്പർ വാക്ക്
@robinsmini4835
@robinsmini4835 Жыл бұрын
ടീമിന്റെ പാട്ട് സൂപ്പർ തകർത്തു😍❤️💞
@sonimarajesh2415
@sonimarajesh2415 Жыл бұрын
നല്ല പോലെ ചിരിച്ചു....ഷൈൻറെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 👍👍👍
@mohdameen698
@mohdameen698 Жыл бұрын
💙💜❣️♥️💔പാവം നമ്മുടെ ടീം ഒന്ന് വിദേശത്ത് പോയി വന്നതിൽ സന്തോഷം,💞💕💘💋💝❣️💙💜
@palamadathilmubi3866
@palamadathilmubi3866 Жыл бұрын
Hi ഞാൻ കുവൈറ്റിൽ നിന്ന് ആണ് കമന്റ്‌ ഇടുന്നത്, ടീമിന്റെ പരിപാടിക് ഞങ്ങളും ഉണ്ടായിരുന്നു, ടീം ഏട്ടൻ പൊളിച്ചു 🔥🔥🔥🔥
@ivapoovathi6919
@ivapoovathi6919 Жыл бұрын
ടീം✈️✈️പോയല്ലോ.. ഗസ്റ്റ്‌ ഷെയിൻ ചേട്ടൻ ❤️🔥🔥🔥🔥..... തങ്കു പൊളിച്ചു 😃😃
@sunnypk4939
@sunnypk4939 Жыл бұрын
ടീമിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഏറ്റവും വലിയ ഒരു ഒരു ഗാനമായി ഞങ്ങൾ അത് പൂർണ ഹൃദയത്തോടെ കൈക്കൊള്ളും ടീമിലെ പ്രവാസിയുടെ എല്ലാം പിന്തുണയും ഉണ്ടാകട്ടെ ഞങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു തമാശ പ്രോഗ്രാമാണ് കോമഡി സ്റ്റാർ മാജിക് വളരെ നന്ദി താങ്ക്യൂ
@SalinBabu9181
@SalinBabu9181 Жыл бұрын
ഷൈൻ ടോം ചാക്കോ പറഞ്ഞതാണ് സത്യം. സിനിമ കണ്ട് തുടങ്ങിയപ്പോൾ മുതൽ എനിക്ക് ലാലേട്ടനോടായിരുന്നു ഇഷ്ട്ടം എന്നാൽ കോളേജ് കാലഘട്ടത്തിൽ മുതൽ ഞാൻ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങിയപ്പോൾ ആണ് എനിക്ക് മമ്മൂക്കയോട് ഇഷ്ടവും ബഹുമാനവും കൂടിയത് ഇന്ന് എനിക്ക് മമ്മൂട്ടിയോടാണ് ഇഷ്ട്ടം കാരണം ഇത്രയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടൻ മലയാളത്തിൽ വേറെ ഇല്ല സത്യത്തിൽ ശരിക്കും മഹാനടൻ മമ്മൂട്ടി തന്നെയാണ്. വേഷ പകർച്ച ഇത്രയധികം ചെയ്യുന്ന നടനാണ് ആദ്ധ്യേഹം very hardwork, ഡെഡിക്കേഷൻ, രൂപം, ഭാവം, വേഷം, ശബ്‌ദം, ഭാഷ, എല്ലാം മാറ്റി അഭിനയിക്കുന്നു സത്യം പറഞ്ഞാൽ ശരിക്കും യഥാർത്ഥ കംപ്ലീറ്റ്. അത് മനസിലാകണം എങ്കിൽ സിനിമയെ സീരിയസ് ആയി സമീപിക്കണം
@nikhil_mp_
@nikhil_mp_ Жыл бұрын
He is not only a good actor but also a good entertainer💕💞💥shinetomechako
@hassankuttynp1958
@hassankuttynp1958 Жыл бұрын
ടീം,,,, മെ,,,,, ട്ടാ,,,,, പൊളിച്ചു പ്രവാസി,,,,,,പാട്ട് അടിപൊളിയായി കുവൈറ്റിൽ വന്നപ്പോൾ ഒന്ന് കൈ,,,,കൊടുക്കാനും,,,,ഒരു സെൽഫി,,,,,എടുക്കാനും,,,സാധിച്ചു ടീം,,,,,,ഏട്ടന് അഭിനന്ദനങ്ങൾ ♥️♥️
@hafipv
@hafipv Жыл бұрын
കുവൈത്തിൽ അത്രയ്ക്കു തണുപ് ഉണ്ടോ
@ggharoosh
@ggharoosh Жыл бұрын
-2,3 vare undakrundu
@hassankuttynp1958
@hassankuttynp1958 Жыл бұрын
മൈനസ് ആയില്ലെങ്കിലും ഇവിടുത്തെ തണുപ്പ് മറ്റുള്ള സ്ഥലത്തെ പോലെ അല്ല ശക്തിയായ കാറ്റിൽ നമ്മുടെ ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന വല്ലാത്ത ഒരു തരം തണുപ്പാണ്,,,,, e
@sindhuudayan9081
@sindhuudayan9081 Жыл бұрын
തണുപ്പ് ഉണ്ട്
@rahulks5162
@rahulks5162 Жыл бұрын
സ്റ്റാർ മാജിക് ടീം പ്രേക്ഷകർക്ക് ഇഷ്ടമായ സ്റ്റാറുകളെ കൊണ്ടുവരാൻ തുടങ്ങി ധ്യാൻ ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ എന്നി താരങ്ങൾ. ഒരു ജാടയും പേടിയും ഇല്ലാതെ എല്ലാം തുറന്നു പറയുന്ന ഈ താരങ്ങളെ ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്നു.
@yourstruly1234
@yourstruly1234 Жыл бұрын
Shine is an outstanding actor. ..
@s....9813
@s....9813 Жыл бұрын
അറിവില്ലായ്മയെ മുതലെടുത്തു കൗണ്ടർ അടിക്കുന്നത് കാണുമ്പോൾ എന്തോപോലെ തോന്നുന്നു 😊😇🥰
@siyasiyad4189
@siyasiyad4189 Жыл бұрын
ദ്യാൻ, ഷൈൻ ടോം ചാക്കോ രണ്ടു പേരെയും ഒരുമിച്ച് ആ സീറ്റിൽ കൊണ്ട് ഇരുത്തി ഒരു എപ്പിസോഡ് ചെയ്യണം 🤣😂വേറെ ലെവൽ ആവും
@valeedellathodiksa9901
@valeedellathodiksa9901 Жыл бұрын
പ്രവാസികൾക്ക് വേണ്ടി സ്റ്റാർ മാജിക് എല്ലാ ദിവസവും veannam എന്നുള്ളവർ 💪💪💯💪💯💪 ഇവിടെ സൗദി പ്രവസിക്കൾ ഉണ്ടോ
@shabeerkp7928
@shabeerkp7928 Жыл бұрын
*Yes*
@rahulchandhu8083
@rahulchandhu8083 Жыл бұрын
I vote 😝
@creators_v02
@creators_v02 Жыл бұрын
ഞാനും സൗദിയിൽ പക്ഷെ ഈ കുറെ കൊണ്ടു വന്നത് ശെരിയായില്ല
@sindhusiya6787
@sindhusiya6787 Жыл бұрын
Ondee സൗദി പ്രവാസി ഹാജർ 👍👍 Yes ഡെയിലി വേണം ❤
@simplevibe385
@simplevibe385 Жыл бұрын
S
@__-dd1ge
@__-dd1ge Жыл бұрын
18:31 that smile & eyes closing 🔥🥰🥰🥰
@afeefaappa9950
@afeefaappa9950 Жыл бұрын
Shine is a Genuine person..ineem vilikknnm
@defender6721
@defender6721 Жыл бұрын
🤣🤣🤣🤣🤣🤣get out അടിച്ചപ്പോൾ ഞാൻ ഒരു കോഫി ചോദിച്ച് അത് തെറ്റായി പോയി.... ഷൈൻ ടോം ചാക്കോ പോളി
@abukalambra6340
@abukalambra6340 Жыл бұрын
അസിസ്ക്കാ miss you 😔😔😔അസിസ്ക്കാ എന്നാവരിക്ക.?
@muthupv9119
@muthupv9119 Жыл бұрын
😭😭😭
@linualex1626
@linualex1626 Жыл бұрын
ഷൈൻ ടോം ചേട്ടൻ സൂപ്പർ simple and humble❤❤
@ukfilms501
@ukfilms501 Жыл бұрын
ഷെെന്‍ ടോം ചാക്കോ ❤️ കിളിപോവും എന്ന് കരുതിയവരുടെ മുന്നില്‍ നല്ല മിടുക്കന്‍ പയ്യനായി ഷെെന്‍.
@nisamsnisi6817
@nisamsnisi6817 Жыл бұрын
ലക്ഷ്മി ചക്കരെ 😘 എന്തോക്കെ പറഞ്ഞാലും ഷൈൻ ഒരടിപൊളി മനുഷ്യനാണ്. ജീവിതം enjoy ചെയ്യുന്ന, നല്ല പ്രതിഭയുള്ള മനുഷ്യൻ.
@sobhanat2812
@sobhanat2812 Жыл бұрын
ലക്ഷ്മി പറയുന്നപോലെ "സത്യം പറഞ്ഞുകഴിഞ്ഞാൽ" 💙💙 ഈ എപ്പിസോഡ് കണ്ടു കുറെ😄 കുറെ 🤣കുറെ ചിരിച്ചു 😂😂😀😀😄😄🤣🤣
@noushadkoranchattilnoushad6658
@noushadkoranchattilnoushad6658 Жыл бұрын
Hello online vusiness talparyamundo no investment 18-60year arkkum join cheyyam
@sabol943
@sabol943 Жыл бұрын
Sathyam
@noufster57
@noufster57 Жыл бұрын
@@noushadkoranchattilnoushad6658 yes
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
സത്യം പറഞ്ഞു കഴിഞ്ഞാൽ😀
@shijalpuliyanchali2153
@shijalpuliyanchali2153 Жыл бұрын
എന്നെപ്പോലെ എപിസോഡ് വന്നോ എന്ന് ഇടക്ക് പോയി search ചെയ്തവരുണ്ടോ😀
@shinajshinu7557
@shinajshinu7557 Жыл бұрын
ഇന്നലെ മുതൽ നോക്കാൻ തൊടങ്ങിയതാണ്
@bincygeorge7414
@bincygeorge7414 Жыл бұрын
Ys😁
@anzal50
@anzal50 Жыл бұрын
Undeeyyy
@raseec4737
@raseec4737 Жыл бұрын
Ink അത് തന്നെ പണി
@unknown2269
@unknown2269 Жыл бұрын
Agane oru kalam undaayirunnu
@rolextap3642
@rolextap3642 Жыл бұрын
എന്റെ മോനെ കിടിലൻ എപ്പിസോഡ് ചിരിച്ചു മരിച്ചു. ഷൈൻ പൊളിച്ചു പൊളിച്ചടുക്കി 🔥🔥🔥😍😍😍
@tonyjoseph6023
@tonyjoseph6023 Жыл бұрын
പ്രവാസികൾക്ക് വേണ്ടി പാടിയ ടീമെ പാട്ട് അടിപൊളി ❤️🥰
@koyakutty6481
@koyakutty6481 Жыл бұрын
ശെരിക്കും കുറെ ചിരിച്ചു 😄😄 വിമാനത്തിൽ കയറിയ അ രംഗങ്ങൾ ഒക്കെ 😄😂😂😂
@VismayLH
@VismayLH Жыл бұрын
ഷൈൻ ടോം ചാക്കോ എന്തൊരു മനുഷ്യൻ ആണ് 😂😂😂❤️❤️❤️
@ajilal8157
@ajilal8157 Жыл бұрын
😁
@maheshtk4876
@maheshtk4876 Жыл бұрын
ബിനീഷും ലക്ഷ്മിയും പരസ്പരം നല്ല സപ്പോർട്ടിങ്ങാണ് ☺
@razilazees7473
@razilazees7473 Жыл бұрын
♥♥♥ അടിപൊളി 🌹🌹🌹🌹 ഒരുപാട് ചിരിച്ചു ഇന്നലെ വിജയുടെ പുതിയ പടം വാരിസ് കണ്ടു അതിൽ സന്തോഷമായി തോന്നിയത് കൊച്ചു കേരളത്തിലെ സ്റ്റർമാജിക്കിലെ സ്റ്റെപ്പും പാട്ടും അതിൽ കണ്ടു വളരെ വളരെ സന്തോഷം 🌹🌹🌹
@muhammedshibil2166
@muhammedshibil2166 Жыл бұрын
പ്രോമോ കണ്ടതുമുതൽ ഈ എപ്പിസോഡിനായി waiting ആയിരുന്നു ഷൈൻ ടോം ചാക്കോ 💥 മൂപര് ആള് വേറെ ലെവൽ ആണ് ❤️‍🔥🔥 ഓരോരുത്തർക്കും ഇന്റർവ്യൂസ് കൊടുക്കുന്നതും , അതിലെ vibeസും .,,,, സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിൽ സന്തോഷം
@Movietrolls200
@Movietrolls200 Жыл бұрын
ഷൈൻ ടോം ചാക്കോ സ്റ്റാർ മാജിക്കിൽ കിടന്നു ഷൈൻ ചെയ്യുക ആണ് 💪🏻👍🏻😎🤓
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ശരിക്കും ഈ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ്......Bineesh Bastin 🥰🥰☺️
@shemeershajahan1850
@shemeershajahan1850 Жыл бұрын
പ്രവാസി നമ്മുടെ ടീമാ ♥️♥️🥰താങ്ക്സ് ടീമേ പ്രവാസി സോങ്ങിന്, ഇപ്പോൾ വരുന്ന ഗസ്റ്റുകൾ എല്ലാം പൊളിയാ, ഷൈൻ ടോം ചാക്കോ പൊളിച്ചു 👍🥰സുധിച്ചേട്ടൻ ഇന്ന് പൊളിച്ചു ♥️
@Midhun-tommy
@Midhun-tommy Жыл бұрын
Shine tom Chacko super💯💯👍👍....TEAM A യുടെ പ്രവാസി സോങ് സൂപ്പർ ആയിരുന്നു. I enjoyed a lot..... ടീമേ പാട്ടുപാടി കൊണ്ടിരുന്നപ്പോൾ pentacotal കാര് ആരാധനാലയത്തിൽ ഇരുന്ന് കൈയ്യടിച്ച് ആരാധിക്കുന്ന പോലെ ഷൈൻ ടോം ചാക്കോയും ഓഡിയൻസ് നല്ല രസമായിരുന്നു💯💯👍👍
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 Жыл бұрын
എന്റെ നാട്ടുകാരൻ ഷൈൻ ടോം ചാക്കോ 👍🏻❤🤝🏻എന്നതിൽ ഒരുപാട് അഭിമാനം
@KrishNa-kj6fu
@KrishNa-kj6fu Жыл бұрын
ഷൈയിം ടോം ചാക്കോ, അടിപൊളി എപ്പിസോഡ് 🥰🥰
@hashidhashitanur
@hashidhashitanur Жыл бұрын
ലോകം ഉരുണ്ടതല്ല പരന്നതാണ്...100% ഭൂമി ഉരുണ്ടതല്ല ✌🏻✨️ സത്യം പറഞ്ഞാൽ തിരിയാത്ത ലോകത്തോട് ഇങ്ങനെയേ പറയാൻ പറ്റു 😜✨️ ഷൈൻ ✨️
@Mr_Mrs_gosa
@Mr_Mrs_gosa Жыл бұрын
Shine tom imittatting innocent 😻 20:40
@nisarputhankandy8869
@nisarputhankandy8869 Жыл бұрын
ടീമിന്റെ ഈ സോങ് പ്രവാസികൾ ക് വേണ്ടി പടിയതിന് ഒരു പാട് സ്നേഹം 🥰🥰🥰
@aleenaskaria3377
@aleenaskaria3377 Жыл бұрын
Shine എന്ന് കേട്ടപ്പോൾ വന്നവർ ഉണ്ടോ
@blacklover880
@blacklover880 Жыл бұрын
പൊളി എപ്പിസോഡ് 🔥... ഷൈൻ ചേട്ടൻ അടിപൊളി 😆
@bbcreation7019
@bbcreation7019 Жыл бұрын
ഷൈൻ അണ്ണനെ ഇത്രക്കും മര്യാദക്ക് ഇപ്പോൾ ആണ് കാണുന്നത് 🤩
@user-jk6co4zj2y
@user-jk6co4zj2y Жыл бұрын
Tnkzz flowers star magic🙌🏻♥️
@aneeshashibu3582
@aneeshashibu3582 Жыл бұрын
അസീസ് ഇക്കൂനെ ഒരുപാട് miss ചെയ്യുന്നുണ്ട് love you ഇക്കൂ 😘😘😘😘😘സിനിമയിൽ കാണുന്നുണ്ട് നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ 🌹
@muthupv9119
@muthupv9119 Жыл бұрын
Yes
@kevinjosimon9246
@kevinjosimon9246 Жыл бұрын
ചിന്നു മാത്രമേ എപ്പോഴും ടീമിനെ സപ്പോർട്ട് ചെയ്യുന്നത് മാത്രം, ബാക്കി എല്ലാരും കളിയാക്കൽ മാത്രമേ ഉള്ളു എന്ന് തോന്നിയർ ഉണ്ടോ
@amaljithvs5182
@amaljithvs5182 Жыл бұрын
സുധിയുടെ കളിയാക്കൽ അരോചകം
@anju8348
@anju8348 Жыл бұрын
Yesss
@sujinarafi5108
@sujinarafi5108 Жыл бұрын
ഉണ്ട്
@shp-1753
@shp-1753 Жыл бұрын
സുധി ... ബിനു 🤮🤮🤮🤮🤮
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🥰ചിന്നു
@linogeorge5393
@linogeorge5393 Жыл бұрын
ടീമിന്റെ പാട്ടിനു അസീസ് വേണം എന്നാൽ കൂടുതൽ പൊളിയാകും 😍😍😍❤️❤️❤️
@ramsheedcv6077
@ramsheedcv6077 Жыл бұрын
ടീമിനെ പോലെ വേറെ ഒരു മുതൽ ഈ വേദിയിൽ ഇല്ല
@user-ss5zw2cw2s
@user-ss5zw2cw2s Жыл бұрын
❤️❤️ എപ്പിസോടിന് പവർ കൂടി മച്ചാൻ വന്നപ്പോൾ...ഷൈൻ ടോം ചാക്കോ മുത്ത് പൊളിയാ......🥰🥰
@faizafami6619
@faizafami6619 Жыл бұрын
Kashtam
@shibuchacko7361
@shibuchacko7361 Жыл бұрын
ഷൈൻ ടോം ചാക്കോ അടിപൊളി ആയിരുന്നു നല്ല സൂപ്പർ എപ്പോസിഡ്.. എല്ലാർക്കും ടീമിനെ ഇഷ്ടം ആണ്
@ottapettavan1
@ottapettavan1 Жыл бұрын
The best entertainer shine Tom chackoo
@afsalmachingal1235
@afsalmachingal1235 Жыл бұрын
ടീമേ.. ടീമേ.. ടീമേ... പ്രവാസി നമ്മുടെ ടീമാ.. സോങ് പൊളി 🔥🔥🔥🔥
@unni1886
@unni1886 Жыл бұрын
പഴയ നവീൻ, ജിഷിൻ, കിഷോർ എല്ലാവരെയും മിസ് ചെയ്യുന്നു. ഈ സിയാസ് എത്ര കാലമായി ഇവിടെ. ഒരു ഗുണവുമില്ല പുള്ളിയെക്കൊണ്ട്. ചേഞ്ച് ആക്ക്
@josephmathew6613
@josephmathew6613 Жыл бұрын
അസീസ് ഇക്ക എവിടെ, കുറെ ആയല്ലോ കണ്ടിട്ട്, സിനിമയിൽ തിരക്ക് കൂടി എന്ന് തോന്നുന്നു ❤️
@muthupv9119
@muthupv9119 Жыл бұрын
S
@nandur3217
@nandur3217 Жыл бұрын
Look at Shine. He just awesome in star magic.
@raasvlogs0689
@raasvlogs0689 Жыл бұрын
പ്രവാസി പാട്ടിനു ടീമിന് ഒരു സ്പെഷ്യൽ സല്യൂട്ട്.... ലവ് യു ടീമേ 😍😍😍😍😍😍
@shajigv14
@shajigv14 Жыл бұрын
കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും സ്റ്റാർ മാജിക് അടിപൊളി
@myartcraftgallery7270
@myartcraftgallery7270 Жыл бұрын
തങ്കു ഫാൻസ് ഇവിടെ come😍😍💖💖💖😘
@shahanashaju2229
@shahanashaju2229 Жыл бұрын
Sreevidhya polichu, shine chacko adioli, sarikk innecent chetante sound arkelum thoniyo
@user-oi6eb3ww5s
@user-oi6eb3ww5s Жыл бұрын
👍❤️🥰
@athira.k9959
@athira.k9959 Жыл бұрын
ഓരോ എപ്പിസോടും സന്തോഷം കൂടുന്നു ടമാർ മുതൽ ഇത് വരെ കാണാതിരിക്കാൻ ആവില്ല ♥️♥️♥️
@gabrielzacharia624
@gabrielzacharia624 Жыл бұрын
വിധു പ്രതാപ്,ഷാൻ റഹ്മാൻ ഒക്കെ ഗസ്റ്റ് ആയി വരണം. ഇവിടെ പറ്റിയ ആളുകൾ ആണ്.
@joyksjoyks3694
@joyksjoyks3694 Жыл бұрын
അടിപൊളി.ഈ എപ്പിസോടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രവാസികൾക്ക് എല്ലാംമറന്ന് മനസുതുറന്ന് ചിരിക്കാൻ സ്റ്റർമാജിക്കിനല്ലാതെ മറ്റൊന്നിനും കഴിയില്ല.കാലവർഷത്തിൽ കടലിലെ തിരകൾ പോലെ നിലയ്ക്കാത്ത കൗണ്ടറുകൾ.ബിനു അടിമാലി സൂപ്പർ. എല്ലാവർക്കും ഒരു ബിഗ് ഹായ്. ഒരു അപേക്ഷ, അനുപ് ജോണിനോട്,നവ്യനായരെ ഒരുപ്രാവശ്യം കൂടി കൊണ്ടുവരൂ.നിഷ്കളങ്കമായി ഇതുപോലെ കോമഡി ആസ്വദിക്കുന്ന മറ്റൊരാർട്ടിസ്റ്റ് മലയാളത്തിൽ ഇല്ലാന്നുവേണം പറയാൻ. ജോയ്.കെ.എസ്. അജ്‌മാൻ,UAE
@jamshikanchilpady1655
@jamshikanchilpady1655 Жыл бұрын
20:30 😂😂🤣 23:59 "Ith Parakko Chetta?" 🤣🤣
@hariprassad4472
@hariprassad4472 Жыл бұрын
തങ്കച്ചൻ ചേട്ടൻ പൊളി 🥰🥰🥰
@parvathykuttappan1268
@parvathykuttappan1268 Жыл бұрын
അടിപൊളി എപ്പിസോഡ് 😍😍😍😍😍ഷൈൻ ചേട്ടൻ ഒരു രക്ഷയുമില്ല 👌👌👌👌👌👌
@sreejiths3390
@sreejiths3390 Жыл бұрын
ടീമിന്റെ സോങ്‌സ് എല്ലാം സൂപ്പർ🔥🥰 ഇപ്പോൾ
@sunandasukumaran3754
@sunandasukumaran3754 Жыл бұрын
ടീം 😍😍
@rahuldarsana3804
@rahuldarsana3804 Жыл бұрын
ടീമിനെ ഭയങ്കര സപ്പോർട്ട് ആണ് ലക്ഷ്മി🤍 അവര് ഭയങ്കര sis bro ❣️ combo
@royantonyroyantony9626
@royantonyroyantony9626 9 ай бұрын
ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്ക് വേണ്ടി പാടിയതിന്.... big Tks ❤❤🔥
@muhammadrafi6862
@muhammadrafi6862 Жыл бұрын
ടീം എന്ന സാധാരണക്കാരന് എല്ലാവരും പ്രോത്സാഹിപ്പിക്കുക സൂപ്പർ സോങ് ടീം അനൂപേട്ടാ കൈവിടരുത് ടീമിനെ
@GOD-Original
@GOD-Original Жыл бұрын
08:56 best comedy 😂 അവിടെ എല്ലാം ഫ്രിഡ്ജ് ആണെന്ന് 😂😂😂😂😂 ബാക്കി ബിനു അടിമാലി തകർത്തു 😂😂😂😂😘
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 Жыл бұрын
ടീമേ പൊളിച്ചടുക്കി നിങ്ങൾ മുത്താണ് ഷൈൻ ടോം ചാക്കോയും ടീമും തങ്കുവും പൊളിച്ചടുക്കി 👍🏻❤🤝🏻🎉🎉🎉
@spk8340
@spk8340 Жыл бұрын
ഷൈൻ ടോം ചാക്കോക്ക് വേണ്ടി എന്റെ ഒരു ലൈക് 👍
@ajithashokan1368
@ajithashokan1368 Жыл бұрын
തങ്കച്ച അണ്ണാ😘😘😘
@nasiya111
@nasiya111 Жыл бұрын
I love star magic 🤩
@swpnalex7188
@swpnalex7188 Жыл бұрын
TEAM പാടിയപ്പോൾ കൂടെ ഒന്ന് തുള്ളി പോയി 🤩 Shine ചേട്ടൻ ഇതിൽ pwoliyarunu❤️🥰
@muneerkmmuni4779
@muneerkmmuni4779 Жыл бұрын
Dhyan sreenivasan&navya Nair orimicchulla episode idanam😅❤
@renjushiju4507
@renjushiju4507 Жыл бұрын
Sesky💥
@aswathykv3561
@aswathykv3561 Жыл бұрын
അത് പൊളിക്കും
@littlemagician8588
@littlemagician8588 Жыл бұрын
കിടുക്കും😂
@mohdzain__6550
@mohdzain__6550 Жыл бұрын
aiwa polichadukkum😂👍❤
@athifadilkaraya5294
@athifadilkaraya5294 Жыл бұрын
സൂപ്പർ ❤️
@vyjeshvenugopal2459
@vyjeshvenugopal2459 Жыл бұрын
ഷൈൻ ടോം ചാക്കോയുടെ എപ്പിസോഡ് അടിപൊളി.... 😄👏🏻
@davis9600
@davis9600 Жыл бұрын
ഷൈനിന്റെ ചിരി കണ്ടാൽ അറിയാം പാവമാണ് 👍
Star Magic | Flowers | EP# 502
1:00:10
Flowers Comedy
Рет қаралды 991 М.
Star Magic |  Bhama | EP# 514
1:05:14
Flowers Comedy
Рет қаралды 1,3 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 12 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 88 МЛН
Uppum Mulakum 3 | Flowers | EP # 07
25:25
Flowers Comedy
Рет қаралды 719 М.
Star Magic | Christmas Special | Dhyan Sreenivasan | EP# 510
1:03:58
Flowers Comedy
Рет қаралды 3,9 МЛН
Star Magic | Flowers | EP# 584
48:13
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP# 507
51:40
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 495
1:07:59
Flowers Comedy
Рет қаралды 2,1 МЛН
Star Magic | Flowers | EP#390 Part B
33:15
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP# 529
1:03:28
Flowers Comedy
Рет қаралды 1,6 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 12 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 3,1 МЛН
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 4,4 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 2,7 МЛН