Star Magic | Flowers | Ep# 603

  Рет қаралды 966,326

Flowers Comedy

Flowers Comedy

9 ай бұрын

ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. താരങ്ങൾക്കൊപ്പം തമാശയും വിശേഷങ്ങളുമായി ബാബു ആന്റണി എത്തുന്നു. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. As a special guest Babu Antony is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!
#StarMagic #flowers #babuantony

Пікірлер: 960
@ajmalnavas.k
@ajmalnavas.k 9 ай бұрын
സുരാജിനെ കൊണ്ടുവരണം എന്നുള്ളവർ കമോൺ..👍👍
@Shahiworld2015
@Shahiworld2015 9 ай бұрын
❤❤❤❤
@mkviper9615
@mkviper9615 9 ай бұрын
@farhana-ks6nl
@farhana-ks6nl 9 ай бұрын
Njan
@joshij4323
@joshij4323 9 ай бұрын
Kondu വരില്ല... Evarke score chyan pattathaayi pokm
@shanifshani9272
@shanifshani9272 9 ай бұрын
​😊😢😢😢😢😢😢😢😢
@rameeshanasri5236
@rameeshanasri5236 9 ай бұрын
Couples combo പൊളിച്ചു. ഒരുപാട് ചിരിച്ചു മരിച്ചു 😂.....ഇവർ തന്നെ മതി ഇനി മുതൽ....ഇത് കൊള്ളാം.....ഇങ്ങനെ husband wife ഉള്ളത് കൊണ്ട് game കാണാനുള്ള interest ഉം ചിരിക്കാനുള്ള വകുപ്പും ഉണ്ട്.... ഇതിനോട് യോജിക്കുന്നവർ ലൈക് അടിക്കു guyzz....😂❤
@bijusamuel4900
@bijusamuel4900 6 ай бұрын
കൊഞ്ചൽ കുറച്ച് കൂടുതൽ അല്ലെ അത് വീട്ടിൽ പോരെ
@user-bw3vc6fd7g
@user-bw3vc6fd7g 9 ай бұрын
Babu chettan ഇങ്ങനെ പാടും ഒട്ടും വിചാരിച്ചില്ല... അടിപൊളി.. ❤️❤️❤️❤️
@SoumyaUnnimkd-kv5yp
@SoumyaUnnimkd-kv5yp 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് 👌spr💞💞😍😍
@arungkrishnan3250
@arungkrishnan3250 9 ай бұрын
​@@thedrunkphilosopher7788eneechu poda myre..
@MuhammadAjumal-ko2uv
@MuhammadAjumal-ko2uv 9 ай бұрын
​@@thedrunkphilosopher7788 Mo vu
@noufalm902
@noufalm902 9 ай бұрын
👌
@decades3579
@decades3579 9 ай бұрын
ആദ്യം കരുതി CD ഇട്ടതാണെന്ന് സത്യമായിട്ടും❤❤❤❤
@AsiyaShafi-jo9dy
@AsiyaShafi-jo9dy 9 ай бұрын
@rachurayyan6130
@rachurayyan6130 9 ай бұрын
ഞങ്ങൾക്ക് ടിവി ഇല്ല എന്നെപ്പോലെ യൂട്യൂബിൽ സ്റ്റാർമാജിക് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ കമൻ്റിടാൻ മറക്കല്ലേ എന്ത് സൂപ്പർ ആണ് ബാബുചേട്ടൻ്റെ പാട്ട്❤❤❤
@ruth7735
@ruth7735 9 ай бұрын
Indalo
@rahilabeevi6648
@rahilabeevi6648 9 ай бұрын
ഞാനുണ്ട്
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ഇല്ലങ്കിൽ കാണണ്ട
@sreejithsudhakaran2680
@sreejithsudhakaran2680 9 ай бұрын
🙋🏽‍♂️
@Alm-wm5we
@Alm-wm5we 9 ай бұрын
​@@rafeekrafeek5910ചൂടാവല്ലേ ചങ്ങായി
@user-zj3eq4xn6b
@user-zj3eq4xn6b 9 ай бұрын
ബാബു സാർ പാട്ട് സൂപ്പർ ആയിരുന്നു 80 90 കാലഘട്ടങ്ങളിലേക്ക് പോയൊരു ഓർമ്മ ❤❤
@ayshashareef331
@ayshashareef331 9 ай бұрын
Yes❤
@mkkallachi1
@mkkallachi1 9 ай бұрын
കിടുക്കി, ആരും അതിനെ നന്നായി അഭിനന്ദിച്ചില്ല. Us settle, us familyk ഇടക് അനേകം വർഷം, ഗാഭീര ശബ്ദം- എന്നിട്ടും ഈ പാട്ട് പാടാനുള്ള ധൈര്യം, മുഴുവൻ സംഗതികളാലും പൂർത്തിയാക്കിയ mass 🔥
@lioninvestmentclub
@lioninvestmentclub 9 ай бұрын
@aneeshpt5461
@aneeshpt5461 9 ай бұрын
​@@mkkallachi1🤣
@soudabipoovi5070
@soudabipoovi5070 9 ай бұрын
LagdldbkpiutazdfghhhggyOy🎉😢 Fhnu😅😊
@ShanMuhammadSainudheen
@ShanMuhammadSainudheen 9 ай бұрын
ബാബുച്ചേട്ടന്റെ പാട്ട് പൊളിച്ചു❤❤കേൾക്കാൻ നല്ല രസമുണ്ട് ❤❤
@Anu-xn3no
@Anu-xn3no 9 ай бұрын
കഴിഞ്ഞു പോയ ഒരുവിധം എപ്പിസോഡ് വിഡിയോകൾക്ക് താഴെ വന്നിരുന്ന കമന്റ് ആയിരുന്നു സുദിച്ചേട്ടനെ പറ്റി പറയുന്നില്ല അവർക്കൊന്നു ഓർക്കാമായിരുന്നു എന്നൊക്കെ ഉള്ള കമന്റുകൾ.. കൂടുതലും വന്നത് ഓണം എപ്പിസോഡുകൾക്കായിരുന്നു.. എന്റെ ഒരു അപിപ്രായം ഞാൻ പറയട്ടെ ഒരുവിധം പ്രേക്ഷകർസ്റ്റർമാജിക് കാണുന്നത് അവരുടെ സങ്കടങ്ങൾക് കുറച്ചു നേരത്തേക്ക് അവധി നൽകാൻ ആയിരിക്കും എല്ലാം മറന്നു ഒന്ന് ചിരിക്കാൻ... സ്റ്റാർമാജിക് എന്നത് ശരിക്കും ഒരു മാജിക് തന്നെ ആണ്. ഒരുവിധം പ്രവാസികൾ ഡ്യുട്ടി കഴിഞ്ഞു വന്നു എപ്പിസോഡ് കണ്ട് കിടക്കുന്നവർ ആയിരിക്കും.. (ഞാൻ ഉൾപ്പടെ )ഇവർക്ക് സുദിച്ചേട്ടനെ ഓർമ ഇല്ലാഞ്ഞിട്ടോ അവരെ കുറിച്ച് പറയാൻ അറിയാഞ്ഞിട്ടോ അല്ല എന്നുള്ളതാണ് ഞാൻ മനസിലാക്കിയത്. സുധിചേട്ടന്റെ മരണത്തിനു ശേഷം വന്ന എപ്പിസോഡ് കണ്ട് കരയാത്ത ഒരു പ്രേക്ഷകനും ഉണ്ടാവില്ല, സ്റ്റർമാജിക് എന്നത് എല്ലാവരെയും സന്തോഷിപ്പിക്കാനും എല്ലാം മറന്ന് ചിരിക്കാനും ഉള്ള ഒരു മെഡിസിൻ ആണെന്ന് ഞാൻ മനസിലാക്കുന്നു..❤സ്റ്റർമാജിക്ക് ഇഷ്ടം ❤അകാലത്തിൽനമ്മെ വിട്ടുപോയ സുധിചേട്ടനെ ഞാൻ ഓർക്കുന്നു 🙏🏻കൂടുതൽ കരുത്തോടെ സ്റ്റർമാജിക് യാത്ര തുടരട്ടെ 🙏🏻❤🥰🎉🔥
@Alm-wm5we
@Alm-wm5we 9 ай бұрын
👍👍👍👍
@muhammadshaheem6003
@muhammadshaheem6003 9 ай бұрын
Ys😢👍👍👍👍👍
@noushadrajeena4320
@noushadrajeena4320 9 ай бұрын
🙏🏻
@sajadsalam8517
@sajadsalam8517 9 ай бұрын
അസീസ് ഇക്കാ നോബി ചേട്ടൻ ഷാഫിക്ക ശശാങ്കൻ ചേട്ടൻ അനുമോൾ ഐഷു. നമ്മുടെ സ്വന്തം തങ്കു ഇവർ ഒക്കെ എവിടെ എല്ലാരോടും ഇഷ്ടം മാത്രം 🎉🎉🎉🎉🎉
@msd785
@msd785 9 ай бұрын
Nelson jasila Parveen ivar kudi und
@Jobieeesjomon2013
@Jobieeesjomon2013 9 ай бұрын
നോബി യുടെ ചിരി കൂടെ ഉണ്ടെങ്കിലേ സ്റ്റാർമാജിക്‌കിന് ഒരു പൂർണത വരൂ.
@triviyan
@triviyan 9 ай бұрын
വില്ലനായ , സരസനായ നർമ്മത്തിൽ ചാലിച്ച ബാബു ആൻറണി 👏👏👏
@Is_True_False
@Is_True_False 9 ай бұрын
കാക്കിക്കുള്ളിലെ കലാകാരൻ എന്ന് പറയുന്നത്പോലെ.... കാരാട്ടക്കുള്ളിലെ ഗായകൻ... ആരും പറഞ്ഞില്ല.... ബാബു ചേട്ടാ അടിപൊളി... ഹൈ പിച്ച് ഒക്കെ... എന്നാ കിടിലൻ ❤
@anitharajan587
@anitharajan587 9 ай бұрын
What a singing of Mr.Babu Antony. Really wonderful......loved it
@user-pk7st5jh9l
@user-pk7st5jh9l 9 ай бұрын
സൂപ്പവ ❤song
@user-pk7st5jh9l
@user-pk7st5jh9l 9 ай бұрын
സൂപ്പവ ❤song
@tomcherian5684
@tomcherian5684 9 ай бұрын
@zakkirvlogs3911
@zakkirvlogs3911 9 ай бұрын
ബാബു ചേട്ടനിൽ നിന്നും ഇങ്ങിനെ തീരേ പ്രതീക്ഷിച്ചില്ല നല്ല ഒരു പാട്ടുകാരൻ തന്നെ
@bensidhi4094
@bensidhi4094 9 ай бұрын
ബാബു sir സോങ് and singing♥️♥️ excellent ഫീൽ വോയിസ്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@tarzonMm
@tarzonMm 9 ай бұрын
😂😂😂😂😂
@tarzonMm
@tarzonMm 9 ай бұрын
😂😂😂😂😂
@tarzonMm
@tarzonMm 9 ай бұрын
😂😂😂😂😂
@tarzonMm
@tarzonMm 9 ай бұрын
😂😂😂😂😂😊
@tarzonMm
@tarzonMm 9 ай бұрын
😂😂😂😂😂
@sureshksks3299
@sureshksks3299 9 ай бұрын
എത്ര വർഷമായി ഈ മനുഷ്യന്റെ സിനിമ കാണുന്നതാ ഇത്ര മനോഹരമായി പാട്ട് പാടുമെന്ന് ഇപ്പോൾ ആണ് മനസിലാകുന്നത് അതും നമ്മുടെ സ്റ്റാർ മാജിക്കിൽ അടിപൊളി പാട്ട് ബാബുച്ചേട്ടാ ❤❤❤🌹🌹👍👍👌👌❤🌹
@noushadrajeena4320
@noushadrajeena4320 9 ай бұрын
@subhashthomas1006
@subhashthomas1006 9 ай бұрын
മൃതുലയും ഭർത്താവും പൊളിച്ചടുക്കി... ബാബുച്ചേട്ടന്റെ പാട്ട് സൂപ്പർ 👏👏👏👏💐💐💐💐
@sajan5555
@sajan5555 9 ай бұрын
ബിനു അടിമാലിക്ക്. ഒരു പ്രത്യേക ജൂറി അവാർഡ് കൊടുക്കണം.. ഏറ്റവും അധികം അടി വാങ്ങിയതിന് 😂😂😂
@afsalmachingal1235
@afsalmachingal1235 9 ай бұрын
സുഖമോ ദേവി.... 🥰ഉഷാറായി പാടി 💕നല്ല ഫീൽ ഉണ്ടായിരുന്നു 👏🏻👏🏻ബാബു ചേട്ടാ അടിപൊളി 👏🏻
@gracybenny7502
@gracybenny7502 9 ай бұрын
ബാബുച്ചേട്ടന്റെ പാട്ട്... ഒരു രക്ഷയുമില്ല, അടിപൊളി 👍👍
@AkkuAkhilesh
@AkkuAkhilesh 9 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ MISS You Dears
@AnithaAnitha-wj8bz
@AnithaAnitha-wj8bz 9 ай бұрын
എന്ത് രസയിട്ട ബാബു ചേട്ടൻ പാടുന്നത് അടിപൊളി feel amazing പൊളി പൊളി പൊളി മൃദുലയും യുവയും അടിപൊളി
@sreethequeen8855
@sreethequeen8855 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് അടിച്ചു പൊളിച്ചു.. ശെരി ക്കും ഞാൻ ഞെട്ടി ഇത്ര വല്യ ഗഭിര്യം ഉള്ള ഒരാള് എപ്പോഴും വില്ലൻ ആയി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ ഇത്ര മധുരമായി പാടി ❤
@user-wu4cc8dm7c
@user-wu4cc8dm7c 9 ай бұрын
ബാബു ആന്റണി ചേട്ടാ പാട്ട് നന്നായി പാടി 🌹🌹🌹🌹🌹👍❤️
@kamarudheenthuluvath6736
@kamarudheenthuluvath6736 9 ай бұрын
Babu Antony ചേട്ടൻ ഇത്ര നന്നായി പാടും എന്ന് പ്രതീക്ഷിച്ചില്ല ❤
@nidhiponnuz
@nidhiponnuz 9 ай бұрын
ബാബു ആന്റണി ചേട്ടൻ 👌👌👌👌👌🥰 ചേട്ടന്റെ പാട്ട് അടിപൊളി👌👌👌👌👌👌👌🥰 12:39 😂😂😂😂😂😂
@ambadyvlogger9579
@ambadyvlogger9579 9 ай бұрын
Devi nadana kk etha chatta adi illathe
@engineer9458
@engineer9458 9 ай бұрын
അടിമാലി👍👍🤣 ബാബു ആന്റണി 👍👍 Game all പൊളി👍👍
@shajuchennamkulam3473
@shajuchennamkulam3473 9 ай бұрын
എത്ര മനോഹരമായി ബാബു ആന്റണി ചേട്ടൻ പാടി... നല്ലൊരു ഗായകൻ ആണല്ലോ.. അടിപൊളി.. സൂപ്പർ 👌👌👌
@thahirampmp3732
@thahirampmp3732 9 ай бұрын
ബാബു സർ പാട്ട് ഒരു രക്ഷയും ഇല്ലാ. സൂപ്പർ 👍🏻👍🏻👍🏻👍🏻
@sobhajoseph5354
@sobhajoseph5354 9 ай бұрын
ബാബു ആൻ്റണി ചേട്ടൻ സൂപ്പർ ആയി പാടി 👍
@babinmbbsmuhammed5079
@babinmbbsmuhammed5079 9 ай бұрын
ഹെമ്മേ... ബാബു ചേട്ടാ... എജ്ജാതി പാട്ട്... ശരിയ്ക്കും ഞെട്ടിച്ചു...❤❤❤❤
@Worldplanet-dq3gu
@Worldplanet-dq3gu 9 ай бұрын
ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് ബാബു ആന്റണിയുടെ സോങ് ആയിരുന്നു....... അടിപൊളി..❤❤❤❤🎉
@noushadrajeena4320
@noushadrajeena4320 9 ай бұрын
❤❤❤
@lijisunil9091
@lijisunil9091 9 ай бұрын
അനുവും തങ്കുവും കൂടെ ദുബായിൽ അടിച്ചു പൊളിക്കാണ്🥰🥰. Miss u dears 💓💓
@mk.rasakhmkr6104
@mk.rasakhmkr6104 9 ай бұрын
ഈ ശബ്ദത്തിൽ ഇത്രയും മനോഹരം ആകുമെന്ന് കരുതിയില്ല ബാബു ചേട്ടാ പൊളി 🔥👍🏻
@rimsiyahameed8733
@rimsiyahameed8733 9 ай бұрын
ബാബു ആന്റണി സൂപ്പറായി പാടി.. ഒർജിനൽ ഫീൽ കിട്ടി. അത്രക്ക് മനോഹരം ❤😍
@arifaabbas451
@arifaabbas451 9 ай бұрын
*ഇദ്ദേഹം ഇത്ര ഭംഗിയായി പാടുമെന്ന് അറിഞ്ഞില്ല* ❤️❤️❤️
@muhammedshibil2166
@muhammedshibil2166 9 ай бұрын
സ്റ്റാർ മാജിക് ന്റെ പ്രവാസി സുഹൃത്തുക്കൾ ഇല്ലേ, ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്ന് , കിടക്കാൻ നേരം സ്റ്റാർ മാജിക് കാണുമ്പോ കിട്ടുന്ന ആ ഫീൽ ...😍🤩🤗🫰🤍 addicted to Star magic 🫶✌️
@noushadrajeena4320
@noushadrajeena4320 9 ай бұрын
@ibrahim-ws2he
@ibrahim-ws2he 9 ай бұрын
പഴയ സിനിമയിൽ വില്ലൻ വേഷം കണ്ട് ദേഷ്യം തോന്നിയ ആളായിരുന്നു... എന്നാ സ്റ്റാർ മാജികിൽ വന്ന ശേഷമാണ് ഇയാളെ അടുത്തറിഞ്ഞത് വളരെ ഇഷ്ടമായി.. ബാബുച്ചേട്ടനെയും, സ്റ്റാർ മാജിക്കും.... 🥰🥰
@user-bc6ly8tk6s
@user-bc6ly8tk6s 9 ай бұрын
എല്ലാം ദിവസവും സ്റ്റാർ മാജിക് വെണമെന്നുള്ള എല്ലാം സ്റ്റാർ മാജിക് പ്രേഷകരും ലൈക് ഇട്ടോ അത് കണ്ടിട്ടെങ്കിലും എന്നും ഇട്ടാലോ
@Mammoottybasheer
@Mammoottybasheer 9 ай бұрын
ബാബു ചേട്ടൻ്റെ പാട്ട് സൂപ്പർ ഏതു സുഖമില്ലാത്ത ദേവിയും സുഖമാവും all the best Babu Antony 🥰🥰♥️
@muhammedthaha4041
@muhammedthaha4041 9 ай бұрын
ബാബു ആൻറണി ചേട്ടാ പാട്ട് പൊളിച്ചൂട്ടാ സൂപ്പർ ❤ പ്രതീക്ഷിച്ചതിനപ്പുറം
@dreamgirl4106
@dreamgirl4106 9 ай бұрын
29:00yuva chettan mridu❤😂😂😂😂 38:33 yuva chettan😂😂😂
@aryasteevo3040
@aryasteevo3040 9 ай бұрын
ബാബു ആന്റണി ചേട്ടന്റെ പാട്ട് സൂപ്പർ.......അടിപൊളി 🥰🥰🥰🥰
@santhithomas794
@santhithomas794 9 ай бұрын
Babu chetta no word's Amazing song I love it ❤ 😍
@rejinavarughese6415
@rejinavarughese6415 9 ай бұрын
So shocking.. Babu Antony ur multi talents...❤❤❤❤
@nibinmathews4714
@nibinmathews4714 9 ай бұрын
❤❤❤Antony cheetan good voice.... Sang really well ❤❤❤
@rameespulakoottathil526
@rameespulakoottathil526 9 ай бұрын
നമ്മുടെ താപ്പാനകൾ ആയ തങ്കച്ചൻ ചേട്ടനെയും നോബി ചേട്ടനും എവിടെ പോയി 🤗🤗
@praseethaaneesh56
@praseethaaneesh56 9 ай бұрын
എന്നാ ഒരു എപ്പിസോഡ് എല്ലാരും അടിപൊളി ആയിരുന്നു, ചിരിക്കാൻ ഒത്തിരി ഉണ്ടാരുന്നു, ഗെയിം സൂപ്പർ ഇന്നത്തെ താരം യുവ മൃദു ജോഡി ആണ്. ❤️❤️❤️
@ahaclasssuperteacher6055
@ahaclasssuperteacher6055 9 ай бұрын
ബാബു ചേട്ടൻ സംഗീതത്തിൽ ഒരു ജ്ഞാനസ്ഥൻ തന്നെ ...... സുഖമോ ദേവിയിൽ ലയിച്ചിരുന്നു🥰
@safeerali2529
@safeerali2529 9 ай бұрын
പ്രൊഫഷണൽ സിംഗേഴ്സ് തോറ്റു പോകും. ബാബുച്ചേട്ടന്റെ പാട്ടിനു മുന്നിൽ.... ശബ്ദം ഒരു രക്ഷയില്ല... Superb. ബാബു ആന്റണി ചേട്ടൻ. ❤️❤️❤️❤️❤️👌
@pravasi7681
@pravasi7681 9 ай бұрын
ബാബു സാർ സൂപ്പർ ആയിട്ട് പാടി 🥰🥰🥰
@kirankrishnan7134
@kirankrishnan7134 9 ай бұрын
Nice singing Babu antony chettan, touched my heart ..
@renjithrajeevan4393
@renjithrajeevan4393 9 ай бұрын
Babu ചേട്ടന്റെ പാട്ടു പൊളിച്ചു 🔥🔥🔥
@mohammedshameer5374
@mohammedshameer5374 9 ай бұрын
ഒന്നും പറയാനില്ല ബാബു ചേട്ടൻ പൊളിച്ചടുക്കി 😍😍
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 9 ай бұрын
പാട്ട് പൊളിച്ചു ബാബു ചേട്ടാ 🥰❤
@leorazz2882
@leorazz2882 9 ай бұрын
ബാബു ആൻ്റണി ഏത മോനെ വോയ്സ് തകർത്തു ❤❤❤❤❤❤
@suniabraham4834
@suniabraham4834 9 ай бұрын
അനു &തങ്കു എവിടെ
@shoukathmpm6055
@shoukathmpm6055 9 ай бұрын
അടിപൊളി voice ❤❤ നല്ലൊരു ഫീൽ 🥰🫶🏻🫶🏻🥰 Love you ബാബു ചേട്ടാ 😍😍😍
@shafiangadipuram5444
@shafiangadipuram5444 9 ай бұрын
ബാബു ചേട്ടൻ്റെ പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ 👌🥰❤️🔥 എന്താ ഫീൽ❤🎉❤❤❤
@hasnasuhara6607
@hasnasuhara6607 9 ай бұрын
ബാബു സാർ പാട്ട് സൂപ്പർ ആയിരുന്നു80 90 കാലങ്ങളിലേക്ക് പോയൊരു ഓർമ്മ❤❤
@ushaushafranics3557
@ushaushafranics3557 9 ай бұрын
ബാബു, ആൻറണി ചേട്ടൻ സൂപ്പർ❤❤❤❤👍👍👌👌👌🥰🥰🥰
@rasheedck6694
@rasheedck6694 9 ай бұрын
സുധിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢😢😢 I loveyou ❤❤
@saniks2574
@saniks2574 9 ай бұрын
Babu chettante pattu🔥🔥🔥 poreeechu 🥰
@vinuullara4708
@vinuullara4708 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് സൂപ്പർ ❤
@praseethaaneesh56
@praseethaaneesh56 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് പൊളിച്ചു 🔥🔥👏👏👏
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 9 ай бұрын
ബാബു സാറിന്റെ പാട്ട് സൂപ്പർ : മഹേഷ് കുഞ്ഞുമോനെ എപ്പഴാ കൊണ്ടുവരിക ......
@nazarnazar2066
@nazarnazar2066 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🌹🌹🌹♥️♥️♥️
@pravasidevadas8612
@pravasidevadas8612 9 ай бұрын
അനു തങ്കച്ചാ നോബി ടീം ഡയാന ഐഷു സീനിയേർസ് എവിടെ
@soumyasoumya1445
@soumyasoumya1445 9 ай бұрын
യുവയും മൃദുലയും കുറച്ചു ഓവർ ആകുന്നില്ലേ 🤔🤔🤔. But കുക്കുവും ദീപയും പോളിയാണ് 🥰🥰
@martinsam8787
@martinsam8787 9 ай бұрын
Yuva kidu annu but mridula over annu
@AaAa-ct7hk
@AaAa-ct7hk 5 ай бұрын
വില്ലൻ കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച ബാബു ആന്റണി ഇത്ര മനോഹരമായി പാട്ടുപാടും എന്ന് ഞാൻ കരുതിയില്ല എന്ത് രസമായിട്ട് പാടുന്നെ
@shafishafi4723
@shafishafi4723 9 ай бұрын
ബാബു ആന്റണി ചേട്ടന്റെ song പൊളിച്ചു 🔥🔥🔥
@nisarahoof3863
@nisarahoof3863 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് സൂപ്പർ 👌🏻😍😍
@kannanamrutham8837
@kannanamrutham8837 9 ай бұрын
Super song ❤അന്ന ഐശ്വര്യ ആണ് സ്റ്റാർ മാജിക്കൽ ഒരു ജാഡയുമില്ലാത്ത രണ്ടു പേർ
@muneerabasheer8289
@muneerabasheer8289 9 ай бұрын
ബാബു ചേട്ടൻ പൊളിച്ചു ❤️❤️❤️❤️
@mohammedniyas4736
@mohammedniyas4736 9 ай бұрын
Sreevidya ❤
@priyadershanbalan1654
@priyadershanbalan1654 9 ай бұрын
ബാബു ചേട്ടാ പാട്ട് സൂപ്പർ അടിപൊളി കിടിലം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും പാടണം എന്റെ ഒരു അപേക്ഷയാണ് അത് സാധിച്ചു തരണം
@shibivarghese6677
@shibivarghese6677 9 ай бұрын
Babu chettan itra nannayiii padummennu ipozha kelkunney,awesome singing 👌👌👌👌🥰🥰entha feel❤
@adhiladhiya5678
@adhiladhiya5678 9 ай бұрын
സുധി ചേട്ടനെ ഓർക്കാതെ ഒരു എപ്പിസോഡ് പോലും ഞാൻ കണ്ടു തീർക്കാറില്ല 😢😢😢😢ഒരുപാട് മിസ് ചെയ്യുന്നു 😢😢😢love you സുധി ചേട്ടാ.............
@anianeesh-gt4vr
@anianeesh-gt4vr 9 ай бұрын
ഞാൻ കമന്റ് നോക്കി വന്നതാ സുധിചേട്ടനെ ഓർത്തു ആരെങ്കിലും കമന്റ് ഇട്ടിട്ടോണ്ട് എന്ന് നോക്കി, എല്ലാവരും മറന്നു തുടങ്ങി 😢
@adhiladhiya5678
@adhiladhiya5678 9 ай бұрын
@@anianeesh-gt4vr ഞാൻ മറക്കില്ല... ഒരു തുള്ളി കണ്ണിരോടെ സുധി ചേട്ടനെ ഓർക്കാൻ പറ്റൂ.... പാവം ചേട്ടൻ... ചിന്നു എന്ന് ഉള്ള വിളിയും ഒരുപാട് മിസ് ചെയ്യുന്നു 😭😭
@royag257
@royag257 9 ай бұрын
ബാബുച്ചേട്ടൻ ഹണിക്ക് കൊടുത്ത സമ്മാനം super 🥰❤️💖💞
@shaheermanappadi
@shaheermanappadi 9 ай бұрын
ബാബു ആന്റണി ചേട്ടാ പാട്ട് സൂപ്പർ ❤❤❤
@raghukannanbekal8056
@raghukannanbekal8056 9 ай бұрын
ബാബു ചേട്ടാ no words like it lot song എന്താ feel❤❤❤💞💞Super episode 💖എല്ലാരും poli wibe cuples cute 💕💕💕💕
@NiyaMeharin-tl6xb
@NiyaMeharin-tl6xb 9 ай бұрын
Babu chetta e song ennum eppozhum favourite aan.chettan adipoliyayitt padi.❤❤❤❤❤❤
@user-fw9vu8eh8i
@user-fw9vu8eh8i 9 ай бұрын
ബാബു ചേട്ടൻ പാട്ട് സൂപ്പർ വോയിസ്‌ പൊളിച്ചു 🎉🎉
@aslasabithaslasabith6469
@aslasabithaslasabith6469 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് പൊളിച്ചു സൂപ്പർ
@aluvarajesh2934
@aluvarajesh2934 9 ай бұрын
ബാബുച്ചേട്ടാ സൂപ്പർ പാട്ട് 👌👌👌👌
@visakho9218
@visakho9218 9 ай бұрын
Babu Antony Chettante Singing Super ❤
@bindhuvdas6795
@bindhuvdas6795 9 ай бұрын
ബാബുചേട്ടന്റെ പാട്ട് സൂപ്പർ ❤️
@kl10malappuram94
@kl10malappuram94 9 ай бұрын
Thangu fans assemble ❤
@Shuhailmadappuram
@Shuhailmadappuram 9 ай бұрын
കുട്ടി പട്ടുറുമാൽ മുതൽ ലക്ഷ്മിയുടെ അവതരണം ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു, സ്റ്റാർ മാജികിൽ വന്നതിന് ശേഷം വീട്ടിലെ ഒരു അംഗത്തെ പോലെയായി, ഇന്ന് ലക്ഷ്മി ഡിവോസാണ് എന്നറിഞ്ഞത് മുതൽ ഭയങ്കര സങ്കടം തോന്നി, കൂടാതെ ഒരുപാട് ഇഷ്ടവും, എന്നും സന്തോഷവതിയായിരിക്കട്ടെ... പ്രാർത്ഥനകൾ നേരുന്നു,
@forever2789
@forever2789 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് ലോകം അറിയാൻ Star Magic വേണ്ടി വന്നു ❤❤
@sindhusabu2000
@sindhusabu2000 9 ай бұрын
ബാബു ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰
@kunjikka7144
@kunjikka7144 9 ай бұрын
Babu Chettan paadan pone enn paranjapol skip cheyan poyatha appo thanne devi kettu pinne song full kett irunnu poyi nalla song❤
@noushadrajeena4320
@noushadrajeena4320 9 ай бұрын
Ya mone,iyal ingineyokke paat paadumo Babu Antony,you sung very well sir 😘❤️🔥
@jinsonpv9241
@jinsonpv9241 9 ай бұрын
Babu chettante Paattu adipoli....❤❤❤❤ .... Itrem nannayit paadumalle...... 👌👌👌👌👌
@jubaidanp1452
@jubaidanp1452 9 ай бұрын
Wow e eppisode baabu chetan kondu poyi❤❤❤❤❤❤❤❤❤
@sajirasaji2849
@sajirasaji2849 9 ай бұрын
ബാബു ചേട്ടാ സോങ് സൂപ്പർ ❤എനിക്ക് ഏറ്റവും ഇഷ്ടം മുള്ള സോങ്. ബിനു ചേട്ടൻ ഈ സോങ് കുറച്ചു പടിട്ടുണ്ട്. ❤️❤️❤️❤️
@noufalm902
@noufalm902 9 ай бұрын
സുഖമോ ദേവി ഒരുപാട് ഫീൽ ചെയ്തു 👌👌👌
@pravasidevadas8612
@pravasidevadas8612 9 ай бұрын
അനു തങ്കച്ചാ പെട്ടന്ന് വാ
@sreejithsudhakaran2680
@sreejithsudhakaran2680 9 ай бұрын
❤️❤ബാബു ചേട്ടൻ പൊളിച്ചു ❤❤❤❤️
@nidishjose6566
@nidishjose6566 9 ай бұрын
Mahesh Kunjumon നെ ഒന്ന് കൊണ്ടുവരണം 😍😍😍
Star Magic | Flowers | Ep# 599
36:38
Flowers Comedy
Рет қаралды 848 М.
Star Magic | Flowers | EP# 574
47:46
Flowers Comedy
Рет қаралды 1,2 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
🌊Насколько Глубокий Океан ? #shorts
00:42
Star Magic | Flowers | Ep# 653
41:10
Flowers Comedy
Рет қаралды 668 М.
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 569
47:08
Flowers Comedy
Рет қаралды 875 М.
Star Magic | Flowers | EP# 590
43:00
Flowers Comedy
Рет қаралды 795 М.
Star Magic | Flowers | Ep# 602
44:42
Flowers Comedy
Рет қаралды 665 М.
Stop the time⏰
0:34
ISSEI / いっせい
Рет қаралды 11 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,4 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,9 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН