Star Magic | Flowers | EP# 590

  Рет қаралды 818,724

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#starmagic #ComedyProgram #Entertainment

Пікірлер: 822
@den-wg4ce
@den-wg4ce Жыл бұрын
ഷാഫി ബ്രോ..❤️.മുമ്പ് സ്കൂളിൽ പഠിക്കുന്ന സമയം ഒരു ചാനൽ ഉണ്ടായിരുന്നു ആൽഫ ചാനൽ... അതിലെ സ്കൂളിൽ പോകുന്ന ടൈമ് റെഡിയാകുമ്പോൾ ഷാഫി ബ്രോയുടെ സോങ് ആയിരിക്കും കൂടുതൽ വരുന്നത്.. പിന്നെ കുറെ ഫേവറേറ്റ് സോങ് ഉണ്ട് ആ സോങ് ഒന്നും വന്നില്ലെങ്കിൽ ഫോൺ എടുക്കും അവരുടെ കോൺടാക്ട് നമ്പറിൽ വിളിക്കും... ഷാഫി ബ്രോയുടെ സോങ്ങ് കേൾക്കുമ്പോൾ ആ ഓർമയാണ് ആദ്യം വരുന്നത്...❤❤❤❤... നിങ്ങൾ ഇപ്പോഴും പുലിയാണ്... നമ്മുടെ സ്വന്തം ഷാഫി ബ്രയിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും കമന്റ്.....❤❤❤LOVE YOU BRO
@adhil_rx_
@adhil_rx_ Жыл бұрын
@haneefap3325
@haneefap3325 11 ай бұрын
@ichumusodi275
@ichumusodi275 Жыл бұрын
ഷാഫിക്ക നിങ്ങൾ പൊളിയാണ് ❤ കുറ്റപ്പെടുത്തുന്നവർ ഒരു മൂളിപാട്ടു പോലും പാടാൻ അറിയാത്ത നെഗറ്റീവോളികൾ ആണ് അത് കാര്യമാക്കണ്ട 👍🏻 😍 Star Magic Uyiru 😍
@ashiqm36
@ashiqm36 Жыл бұрын
എന്താണ് സംഭവം..?
@prafulprafu3852
@prafulprafu3852 Жыл бұрын
ഷാഫിക്ക നിങ്ങൾ ഒരിക്കലും താഴ്ന്ന പോകരുത് 90' s കിഡ്‌സിന് ഒരിക്കലും മറക്കാൻ പറ്റില്ല നിങ്ങടെ പാട്ടുകൾ. അത്രേ ഏറെ ഹിറ്റുകൾ ആണ് നിങ്ങടെ പാട്ടുകൾ ❤️❤️ u ഷാഫിക്ക
@saifmuhammad-j9m
@saifmuhammad-j9m Жыл бұрын
2000
@manjusajeev1978
@manjusajeev1978 Жыл бұрын
ഷാഫിയുടെ ഹിന്ദി പാട്ടൊക്കെ സൂപ്പറാട്ടോ..ധൈര്യായിട്ട് പാടിക്കോളൂ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
@RenjithRenjith-zy6yr
@RenjithRenjith-zy6yr Жыл бұрын
ഷാഫി ഇക്ക സൂപ്പർ ആൽബം സോങ് എല്ലാ എപ്പിസോഡിലും ഷാഫിക്ക് ഓരോ ആൽബം സോങ്🥰
@leorazz2882
@leorazz2882 Жыл бұрын
ഷാഫിക്ക ഇങ്ങൾ പാടിക്കോ ഞങ്ങൾ ഉണ്ട് കൂടെ ചിലകാതെ പോകാൻ പറ സംഗതി വന്നില്ല എന്ന് പറയുന്ന ആളുകളോട് ഇങ്ങൾ വോയ്സ് അടിപൊളി അല്ലേ❤❤❤❤❤❤
@ramdas72
@ramdas72 Жыл бұрын
ബാറിലെ ബാർബിഗേൾ അനുക്കുട്ടിയുടെ ഡാൻസും സ്‌പോണ്ടേനിയസ് കോമഡികിംഗ്സ് ബിനുവിന്റെയും ഉല്ലാസിന്റെയും കോമഡിയും ടെലിവിഷൻചാനലുകളിലെ ഏറ്റവും ജനപ്രിയയായആങ്കർ ചിന്നുവിന്റെയും കോമ്പിനേഷനോടുവിൽ ശ്രീവിദ്യയുടെ മാസ്സ് കൗണ്ടറോട് കൂടിയൊരു എൻഡിങ്. 😍😍❤❤❤
@rachurayyan6130
@rachurayyan6130 Жыл бұрын
ഓരോ എപിസോഡും കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് kollam സുധി ഇല്ലല്ലോ എന്ന ഓർമയാണ്
@GangaGanga-w8e
@GangaGanga-w8e Жыл бұрын
Sathyam..... Ethra kollam kazijalum sudhi chettane marakkan pattilla. Eppoyum vishwasikkan pattunnilla.
@rachurayyan6130
@rachurayyan6130 Жыл бұрын
@@GangaGanga-w8e അതെ
@asyaminhavkminha6917
@asyaminhavkminha6917 Жыл бұрын
Sathyam
@snowdrops9962
@snowdrops9962 Жыл бұрын
എവിടുന്നൊക്കെയോ sound കേൾക്കുമ്പോലെ തോന്നും ചിലപ്പോൾ 😢
@alenalenalu5394
@alenalenalu5394 Жыл бұрын
Athoru theera vedhana thaneyanu
@RajeshP-ce7od
@RajeshP-ce7od Жыл бұрын
അനുവിന്റെ ബാർ ഡാൻസ് പൊളിച്ചു.... മൃദൂല is റീട്ടൻ.... പഴയപോലെ ആക്റ്റീവ് ആകുന്നുണ്ട്..... ഷാഫിക്ക സോങ് പൊളി...❤❤❤❤
@RajeshP-ce7od
@RajeshP-ce7od Жыл бұрын
@@shan6566 ഓഓഓ ആയിക്കോട്ടെ.... എല്ലാരും എപ്പോഴും പൊളി ആണ്...... അന്നു അങ്ങനെ പറഞ്ഞന്നേ ഉള്ളു 😄😄
@123-RUN
@123-RUN Жыл бұрын
ഷാഫിക്ക അടിപൊളി singer തന്നെ ആണ് അത്രെയും നമുക്ക് പാടാൻ കഴിയില്ലല്ലോ പാടാൻ കഴിയുന്നവരും ഉണ്ട് 👍🏻👍🏻
@ajithmanikandan3082
@ajithmanikandan3082 Жыл бұрын
😂
@aaronradhakrishnan9147
@aaronradhakrishnan9147 Жыл бұрын
അടിപൊളി എപ്പിസോഡ് 👌 അനുവിന്റെ ഡാൻസ് സൂപ്പർ.. ഷാഫിക്കയുടെ പാട്ട് 👌 ഗെയിം സൂപ്പർ ആയിരുന്നു.. 👍
@nithinabraham7057
@nithinabraham7057 Жыл бұрын
pakshe ithil kelkkunna music nu alla anu dance cheythekkunnathu nan soodana mogini enna tamil song (paayum puli enna moviyile)v nu aanu anu dance cheythekkunnathu
@nithinabraham7057
@nithinabraham7057 Жыл бұрын
​@@shan6566100%
@praseethaaneesh56
@praseethaaneesh56 Жыл бұрын
അടിപൊളി പൊളി എപ്പിസോഡ് ആയിരുന്നു, ഇന്നത്തെ ഗെയിമിൽ ഒത്തിരി ചിരിച്ചു കൂടുതൽ അനു ആയിരുന്നു കോമഡി, ഇന്ന് തങ്കുവും, അസീസ് ഇക്ക, ഐശ്വര്യയും ഒക്കെ മിസ്സിംഗ്‌ ആയിരുന്നല്ലോ. പാട്ടെല്ലാം സൂപ്പർ ❤️❤️❤️
@aneesp8569
@aneesp8569 Жыл бұрын
ബിനു ചേട്ടൻ, നോബി, അസീസ്ക്ക, ഉല്ലാസ് പന്തളം, തങ്കു പിന്നെ നമ്മടെ ടീമും ഇവര് എല്ലാവരും ഉണ്ടെങ്കിൽ സംഭവം കളറാക്കും ❤❤❤❤
@aneesp8569
@aneesp8569 Жыл бұрын
@@shan6566 അവരില്ലാത്ത സ്റ്റാർ മാജിക്‌ ഒന്ന് ആലോചിച്ച് നോക്കു
@sabnasvibe8533
@sabnasvibe8533 Жыл бұрын
നെൽസൺ. ശശാങ്കൻ
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ഷാഫി സൂപ്പർ ഗായകനാണ്, ആരെയും അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം സൗണ്ടിൽ പാടുന്നു, അല്ലാതെ കാര്യം പറയുമ്പോൾ ഒരു സൗണ്ട് പാടുമ്പോൾ യേശുദാസിനെ അനുകരിക്കാൻ ശ്രെമിക്കാറില്ല, ഇന്നത്തെ പ്രോഗ്രാം കൊള്ളാം, ജയിച്ച ടീം മാറിപ്പോയില്ലേ എന്നൊരു സംശയം
@rukiyarafeeq9758
@rukiyarafeeq9758 Жыл бұрын
Aa
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
അടിമാലിയെ ഉദ്ദേശിച്ചതല്ലേ 😂
@sunilnarayanan2801
@sunilnarayanan2801 Жыл бұрын
ഷാഫി ഇക്ക 👌👌👌👌
@lakshmi-143-lallu
@lakshmi-143-lallu Жыл бұрын
ബിനുചേട്ടാ സൂപ്പർ... അനുകുട്ടി ❤pinne all suppr 🌹❤❤❤
@vadakaraali7458
@vadakaraali7458 Жыл бұрын
അനു സൂപ്പറായിരു😮😊
@aneesp8569
@aneesp8569 Жыл бұрын
ഒരു പ്രോഗ്രാം പ്രേക്ഷകരുടെ ഇടയിൽ ഇത്രത്തോളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ range ഒന്ന് വേറെ തന്നെയാ STAR MAGIC ON FIRE🔥🔥🔥🔥🔥🔥🔥🔥🔥
@ashiazaan143
@ashiazaan143 Жыл бұрын
Yes👍
@prasanthchandranvr1907
@prasanthchandranvr1907 Жыл бұрын
ഐഷു എവിടെ
@sarammashibu7664
@sarammashibu7664 Жыл бұрын
Dayyana shafikka is like sometime brother sister or sometime vappa and oal❤❤
@noushadforest6847
@noushadforest6847 Жыл бұрын
ഷാഫിക്ക സൂപ്പർ ❤ സോങ്...
@nunuvlog6507
@nunuvlog6507 Жыл бұрын
ശാഫിക്ക അടിപൊളി അല്ലെ അടിപൊളി സോങ് വിനു അടിമാലിയും ശ്രീവിദ്യ കോംബോ അടിപൊളി 👍
@jijumadhavan7550
@jijumadhavan7550 Жыл бұрын
❤❤❤❤❤❤❤❤ പ്രിയ സുധിയേ 🙏. ന്റ് ്് പൊന്നനുവേ എന്തുട്ട് പെടയാർന്ന് ഡാൻസ്😂😂. ടീമേ😂😂😂 തകർക്കാണല്ല . ഗെയിം തകർത്തുട്ടാ രക്ഷയില്ലാർന്ന് ഡയാന സൂപ്പർ🔥🔥🔥🔥 രക്ഷയില്ലാർന്ന്❤❤. ടീമും ജിത്തുവും കട്ട കട്ടയ്ക് പെടച്ച്🔥. ഷാഫി പാട്ട് നന്നായി പ്രിയങ്ക പാട്ടിനൊപ്പം ചേർന്നത്❤❤❤. ഉല്ലാസിന്റ കൗണ്ടറുകൾ മാത്രമായി തുടങ്ങി സ്റ്റാർ മാജിക്കിൽ. ബിനു അളിയാ പാട്ട് നന്നായി, മാജിക്ക് ലേഡി❤❤❤❤❤❤🔥🔥🔥. 7 ദിവസമാക്കാൻ നോക്ക്ട്ടാ
@johnsonpappachan1446
@johnsonpappachan1446 Жыл бұрын
ഷാഫിക്ക പൊളിച്ചു ❤❤
@lijisunil9091
@lijisunil9091 Жыл бұрын
അനുമോളെ, ഈ ചെറുപ്രായത്തിൽ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ് 👍👌. അതും അത്രയും senior artists അവിടെ നിൽക്കുമ്പോൾ 👏👏
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Жыл бұрын
ചെറു പ്രയോ😂😂28 വയസു കഴിഞ്ഞു.. ആ സിനിയെര്സ് ഇതിലും ചെറുപ്രായത്തിൽ. ആളുകളെ ചിരിപ്പിക്കാൻ തുടങ്ങിതാ സേട്ടാ
@prashathprashaaa7808
@prashathprashaaa7808 Жыл бұрын
Cheruprayamooo anu molooo nie kannu pottan anooo
@rabeehrabeehk8004
@rabeehrabeehk8004 Жыл бұрын
😂
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
​@@prashathprashaaa7808ആ 😂😂😂😂
@jithinjarrabs9625
@jithinjarrabs9625 Жыл бұрын
😂😂Anu mol alla Anu thalla Ahnu 😂😂
@Sajiramvr
@Sajiramvr Жыл бұрын
ഷാഫിക്ക സോങ് സൂപ്പർ 👍
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു നീ പൊളിയാണടി മുത്തെ നല്ല ഡാൻസ് തങ്കച്ചന വിടെ
@AkkuAkhilesh
@AkkuAkhilesh Жыл бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@rafeeqwafa9602
@rafeeqwafa9602 Жыл бұрын
ഷാഫിക്ക ഡയാന combo സൂപ്പർ ❤❤❤❤❤
@jamshimoidu8977
@jamshimoidu8977 Жыл бұрын
Shafikka and priyanka combo🔥🔥🔥🔥🔥🔥🔥🔥
@ibrahimkp3366
@ibrahimkp3366 Жыл бұрын
അനുക്കുട്ടി സൂപ്പർ ഡാൻസ് 👌👌
@മധുരണ്ണൻ
@മധുരണ്ണൻ Жыл бұрын
Anu +star magic: mesmerizing
@lucamrc7764
@lucamrc7764 Жыл бұрын
Anumol anukutty power booster dance
@leenasunny1387
@leenasunny1387 Жыл бұрын
Anu വിൻ്റെ dance kandu polum Njan etra ചിരിച്ചില്ല ,game kandu ചിരിച്ചു മടുത്തു, ഷാഫിക്കാ സോങ്ങ് supperr, ബിനു ചേട്ടൻ്റെയും, ഉല്ലാസ് ചേട്ടൻ കൗണ്ടർ അടിപൊളി,
@nisarahoof3863
@nisarahoof3863 Жыл бұрын
അനു ഡാൻസ് സൂപ്പറായിരുന്നു 😍❤️ഷാഫിക്ക പാട്ട് 👍🏻❤️
@NiyaMeharin-tl6xb
@NiyaMeharin-tl6xb Жыл бұрын
Anu polichu❤❤❤❤.super muthe
@Subairkp-gl9xd
@Subairkp-gl9xd Жыл бұрын
ബിനു ചേട്ടന്റെയും ഷാഫിക്കയുടെയും പാട്ട്എല്ലാഎപ്പി സോഡിലും വേണം ഇത് ഞങ്ങൾ പ്രവാസികളുടെ ഒരു അപേക്ഷയാണ് സൗദിയിൽനിന്നും ഒരുക്കൂട്ടം സ്റ്റാർ മാജിക് ആരാധകർ 🥰🥰🥰🥰ചിന്നു അനുബ്എട്ടനോട്‌ ഒന്ന് പറയണേ
@ammutrishul1852
@ammutrishul1852 Жыл бұрын
Anuuuui👌👌👌👌👍👍❤️❤️
@Emuzlite
@Emuzlite Жыл бұрын
ഷാഫി ബ്രോ.. എന്തു കിടു ആണ്.. ❤❤❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
അനുമോളെ സൂപ്പർ❤❤❤
@abukalambra6340
@abukalambra6340 Жыл бұрын
അസിസ്ക്കാ miss you ...... തങ്കു miss you. .....
@aqmediaachuquilon2587
@aqmediaachuquilon2587 Жыл бұрын
Anu polichu❤❤❤❤🎉🎉🎉🎉🎉
@sheebaskala190
@sheebaskala190 Жыл бұрын
അനുക്കുട്ടിയേ ചിരിച്ചു ചത്തു... Accident ന്റെ വേദനയിൽ കിടക്കുമ്പോൾ അതൊക്കെ മറന്നു അർമാദിച്ചു ചിരിച്ചു.❤❤
@VinayakVijay-nx1qx
@VinayakVijay-nx1qx Жыл бұрын
Vegam sugamakattenn prarthikkunn
@muhammedkuttyaripra9527
@muhammedkuttyaripra9527 Жыл бұрын
അനുക്കുട്ടി സ്റ്റാർ മാജിക്കിന്റെ മുത്താണ് എന്താ ഡാൻസ് പൊളിച്ചു അനു 💚💚
@nizunizunizu1935
@nizunizunizu1935 Жыл бұрын
ഒലക്ക യാണ്
@nithinabraham7057
@nithinabraham7057 Жыл бұрын
​@@nizunizunizu1935ninte konothil poda
@nizunizunizu1935
@nizunizunizu1935 Жыл бұрын
@@nithinabraham7057 നീ പോടാ
@jahanasiraj..135
@jahanasiraj..135 Жыл бұрын
Shafikka പാട്ട് 🔥🔥🔥
@raginiragam6026
@raginiragam6026 Жыл бұрын
തങ്കു ഇല്ലേ അനുമോൾ വരുമ്പോൾ തങ്കു ഇല്ല, തങ്കു വരുമ്പോൾ ആണ് ഇല്ല ഈ കോമ്പോ ഇഷ്ടം
@MuhamedSuhail-n2c
@MuhamedSuhail-n2c Жыл бұрын
ഷാഫിക്ക പാട്ട് ന്തൊരു ഫീൽ ആണ് കേൾക്കാൻ നല്ല സൗണ്ട് ആണ് 🥰🥰 എല്ലാ epicode ലും ഒരു പാട്ട് ഉണ്ടങ്കിൽ കളർ ഒരുപാട് വട്ടം റിപ്പീറ്റ് അടിച്ചു കണ്ടു ഷാഫിക്കാടെ പാട്ട്
@niyasn551
@niyasn551 Жыл бұрын
എത്ര എപ്പിസോഡ് കടന്നുപോയാലും നിങ്ങൾ എത്ര ചിരിപ്പിച്ചാലും ആ ഫ്ലോറിൽ സുധിച്ചേട്ടന്റെ കുറവ് ഒരു കുറവ് തന്നെയാണ് 😔സുധിചേട്ടനെ ഓർക്കാതെ സ്റ്റാർമാജിക് എന്ന പേര് മനസ്സിൽ വരുന്നില്ല 😔
@jahanasiraj..135
@jahanasiraj..135 Жыл бұрын
ബിനു ചേട്ടൻ പാട്ട് 🔥🔥🔥രണ്ടു കമ്മത്തുമാരും 👌👌👌
@muhsinmuthu2150
@muhsinmuthu2150 Жыл бұрын
👍👍👍😍😍😍
@kasaragodkal148
@kasaragodkal148 Жыл бұрын
ഞാൻ ദുബായ് ബാറിലാണ് ജോലി ചെയ്യുന്നത് അനുവിന് ഡാൻസറായി വരാൻ വേക്കൻസി ഉണ്ട്❤❤❤ എൻറെ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം ചാൻസ് കൊടുക്കും സൂപ്പർ പെർഫോമൻസ് അനു❤❤❤
@aleesworldism5031
@aleesworldism5031 Жыл бұрын
Anumole thakarthu entharunnu energy 😍😍
@anithapremananitha5214
@anithapremananitha5214 Жыл бұрын
സൂപ്പർ എപ്പിസോഡ്. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു. എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു. അനുകുട്ടിയുടെ ഡാൻസ് സൂപ്പർ
@kadeejakadeeja1389
@kadeejakadeeja1389 Жыл бұрын
..
@harisv8434
@harisv8434 Жыл бұрын
ആ അവസാനത്തെ അഭിപ്രായം ഒന്ന് പുനപരിശോധിക്കുമോ ?
@vinodkumarv9101
@vinodkumarv9101 Жыл бұрын
ഈ കോപ്രായമാണോ ഡാൻസ് എന്ന് ഉദ്ദേശിച്ചത്
@aneesp8569
@aneesp8569 Жыл бұрын
@@vinodkumarv9101 പറ്റില്ലെങ്കിൽ വിട്ടിട്ട് പോടെയ്
@anithapremananitha5214
@anithapremananitha5214 Жыл бұрын
ഡാൻസ് എന്ന് ഉദ്ദേശിച്ചത് അനു കളിക്കാനുണ്ടായ സാഹചര്യം ഒന്നോർത്തു നോക്കു. അതല്ലാതെ അനു ക്ലാസിക്കൽ ഡാൻസ് കളിച്ചു എന്നല്ലല്ലോ ഞാൻ പറഞ്ഞത് sahodaraaàaa
@dheerajkannan4358
@dheerajkannan4358 Жыл бұрын
ലക്ഷമി Dress പൊളിച്ചു❤
@VamosKl10
@VamosKl10 Жыл бұрын
ഇമ്മാതിരി പൂട്ടിയും കുറച്ചു വില കൂടിയ Dress ഉം ഇട്ടാൽ നീ 😡അതിനേക്കാൾ Look ആയിരിക്കും
@dheerajkannan4358
@dheerajkannan4358 Жыл бұрын
ഡ്രസ്സ് Super എന്നാണ് പറഞ്ഞ്😘
@empuran2582
@empuran2582 Жыл бұрын
Anu mridula super
@ChegamanaduKL24
@ChegamanaduKL24 Жыл бұрын
Anuvinte dans super❤👌👌
@rageshkamalasanan7587
@rageshkamalasanan7587 Жыл бұрын
ബിനു ചേട്ടൻ & ഷാഫിക്ക പാട്ടു സൂപ്പർ ❤❤❤
@ganeshant7037
@ganeshant7037 Жыл бұрын
കൊല്ലം സുധിയുടെ മിസ്സിംഗ് വലിയ വിടവ് തന്നെയാണ്.
@SAMDoha-ly1uc
@SAMDoha-ly1uc Жыл бұрын
ഷാഫിയുടെ പാട്ട് ❤❤❤❤ സൂപ്പർ 👌
@deepthi6370
@deepthi6370 Жыл бұрын
അനുകുട്ടി സൂപ്പർ 👌 എല്ലാവരും അടിപൊളി love you all ❤️❤️❤️
@yadunathk8388
@yadunathk8388 Жыл бұрын
അനു ഉള്ള എപ്പിസോടും ഇല്ലാത്ത എപ്പിസോടും വേഗം മനസിലാക്കാം❤. ഇടയ്ക്കു ആ അഷിരീരി കേട്ടില്ലെങ്കിൽ ഒരു സുഖമില്ല😂😂
@sabuck1024
@sabuck1024 Жыл бұрын
ഈ ഫ്ലോറിൽ ഏറ്റവും ഭാഗ്യം കിട്ടിയ ആർട്ടിസ്റ്റ് ഡയാനയാണ് ഒരുപാട് ഷാഫിയുടെ പാട്ട് അടുത്തുനിന്ന് കേൾക്കാൻ പറ്റിയല്ലോ പിന്നെ എന്റെ ഷാഫിക്കാ ഒരു കാലഘട്ടത്തിൽ ഇതിഹാസം ആയിരുന്നു നിങ്ങൾ ഞങ്ങളൊക്കെ കോളേജ് കാലം ഒരുപാട് മനോഹരമാക്കിയത് നിങ്ങളാണ് നിങ്ങളുടെ പാട്ടിന് പകരം വെക്കുന്ന ആൽബം പാട്ട് പിന്നെ വന്നിട്ടില്ല ഭായ് എന്തൊരു ഫീൽ ആയിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നെ നിലനിർത്തുന്നു നിങ്ങൾ സ്റ്റാർ മാജിക് ഉണ്ടെങ്കിൽ ആ എപ്പിസോഡ് തിരഞ്ഞുപിടിച്ചു കാണാറുണ്ട് സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഷാഫിയാണ് പിന്നെ നിങ്ങടെ പാട്ടിന് താളം പോരാൻ ശ്രുതി പോരാ എന്നൊക്കെ പറയുന്നവർ രണ്ടു വെരി മൂളട്ടെ അപ്പൊ കാണാം എവിടെയൊക്കെ താളമുണ്ടെന്ന് നിങ്ങൾ പൊളിക്ക് ഇഷ്ടാ ഞങ്ങളുണ്ട് കട്ട സപ്പോർട്ട് ആയി കൂടെ പിന്നെ നിങ്ങൾ എന്നും സ്റ്റാർ മേജിക്കൽ വേണം ഷാഫിക്ക നിങ്ങളാണ് സ്റ്റാർ മാജിക്കിന്റെ സ്റ്റാർ
@ArtistManu-xu3rv
@ArtistManu-xu3rv Жыл бұрын
Anumol lovely performance
@sajithashajahan8427
@sajithashajahan8427 Жыл бұрын
അനു ഗെയിം കളിക്കാനുണ്ടെങ്കിൽ അന്ന് ചിരിച് ചാവും ❤
@Ratheesh-io1bq
@Ratheesh-io1bq Жыл бұрын
ബിനുചേട്ടൻ പാടിയപ്പോൾ പ്രിയങ്ക ചേച്ചിടെ എക്സ്പ്രഷൻ 👌👌
@simsar69
@simsar69 Жыл бұрын
പ്രിയങ്ക കൂടെ പാടുന്നത് ശ്രദ്ധിക്കാതെ ഷാഫി പാടികൊണ്ടിരിക്കുമ്പോൾ ഡയാന ഷാഫിയെ വിളിച്ചു കാണിച്ചു കൊടുത്തത് ഇഷ്ട്ടപ്പെട്ടു 👍. ഷാഫിയോട് ഒരു പാട്ടുംകൂടെ പാടാൻ പറഞ്ഞു അവസരം കൊടുത്ത പ്രിയങ്കയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് ഷാഫി രണ്ടാമത്തെ പാട്ട് പാടിയത് അത് മനപ്പൂർവം ആയിരിക്കില്ല എന്നാലും അത് ഇഷ്ടപ്പെട്ടില്ല
@sajeerrocks5250
@sajeerrocks5250 Жыл бұрын
ഷാഫിക്കന്റെ പാട്ട് സൂപ്പർ ❤❤സൂപ്പർ എപ്പിസോഡ് 😂😂😂❤️❤️❤️❤️❤️
@aliarakkal3622
@aliarakkal3622 Жыл бұрын
Anu chechi back with action
@ShivanCp-pu3ld
@ShivanCp-pu3ld Жыл бұрын
സുധി ചേട്ടാ 🤔 ഇന്നത്തെ എപ്പിസോഡ് തകർത്ത് 👌 ഒരുപാട് ചിരിപ്പിച്ചു 👍
@Jasna1760
@Jasna1760 Жыл бұрын
🤔
@padayoottam..2121
@padayoottam..2121 Жыл бұрын
കൊല്ലം ഷാഫി ഇല്ലാത്ത എന്ത് സ്റ്റാർ മാജിക്ക് ഒരു രസം ഇല്ല..... പുള്ളി. വന്നപ്പോൾ ആണ് ഉഷാറായത്....🤔🙃😉😊💓
@shabeersabir9516
@shabeersabir9516 Жыл бұрын
ഇന്ന് തങ്കച്ചനെ വല്ലാതെ മിസ്സ്‌ ചെയ്തു
@DeepaU-vt8ow
@DeepaU-vt8ow Жыл бұрын
Anuu dance
@ansiyairshad2578
@ansiyairshad2578 Жыл бұрын
ഇവരുടെ കോമഡി കാണുമ്പോൾ ചിരിക്കുന്നുണ്ടെങ്കിലും സുധിച്ചേട്ടൻ ഇല്ലാത്ത വിഷമം ഇപ്പോഴും മാറിയില്ല 😣😣😣😣
@RajeenaRaji-ug8du
@RajeenaRaji-ug8du Жыл бұрын
Shafi song super ❤❤❤❤❤
@karthikkarthi2516
@karthikkarthi2516 Жыл бұрын
Dayyana ഷാഫി combo ❤️❤️❤️
@joyfrancizfranciz4917
@joyfrancizfranciz4917 Жыл бұрын
അനു സൂപ്പർ🎉 താരങ്ങളുടെ🎉🎉
@okm912
@okm912 Жыл бұрын
അനു പൊന്നു മുത്തേ
@cmuhammedcpalamcpalam184
@cmuhammedcpalamcpalam184 Жыл бұрын
അനുക്കുട്ടി❤❤❤❤❤❤❤❤
@muhsinmuthu2150
@muhsinmuthu2150 Жыл бұрын
Shafikkaa &. Binuchettan. 2 perudeyum song Super 🥰😍😍👍👍👍😍😍😍😍😍😍
@maneeshamanimani9240
@maneeshamanimani9240 Жыл бұрын
Phonil star magic kannunnavar adi like❤😉👍
@mqmedia544
@mqmedia544 Жыл бұрын
anu dance തകർത്തു പൊളിച്ചു തിമിർത്തു 😂😂😂
@Daani-g8m
@Daani-g8m Жыл бұрын
ഞാൻ ഇത്രയും ഇഷ്ടപെട്ട ഒരു പ്രോഗ്രാമും വേറെ കണ്ടിട്ടില്ല ഇന്നേ വരെ കഴിഞ്ഞ എല്ലാ എപ്പിസോടും ഞാൻ കണ്ടു ഇനിയും മുന്നോട്ട് ഒരുപാട് കാലം ഇതേ തനിമയോടെ മുന്നോട്ടു പോകാൻ ദൈവത്തോട് പ്രാർത്ഥികട്ടെ i love you star magic ഈ പ്രോഗ്രാം ജനങ്ങൾക് ഇടയിൽ എത്തിക്കാൻ കഴിഞ്ഞ shwo director അനൂപ് ജോണിന് ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അതുപോലെ തന്നെ എല്ലാ തരങ്ങൾക്കും നന്ദി 🥰❤️😘😘
@emmanuelvarghese1314
@emmanuelvarghese1314 Жыл бұрын
😢anupolichu
@aluvarajesh2934
@aluvarajesh2934 Жыл бұрын
അനു ഉണ്ടങ്കിൽ നല്ല ഓളം ആണ് 👌👌👌👌
@ansia9076
@ansia9076 Жыл бұрын
ഡയാന ഗെയിം സൂപ്പർ...all super👍👍👍😍
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ഷാഫിക്കാ pwolichu.... 🥰🥰🥰.... ഈ സിനിമയിലെ ചേച്ചിയാണല്ലേ... Superrr🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
@fasalakd
@fasalakd Жыл бұрын
അനുവിന്റെ ഗെയിം കണ്ടു കൊറേ ചിരിച്ചു 😂
@manjushamanju9914
@manjushamanju9914 Жыл бұрын
എന്റെ വീടിനടുത്തു ആണ് പ്രിയങ്കയുടെ വീട്. അഭിമാനിക്കുന്നു. പ്രിയങ്ക 🙏🏻
@sameerbabu2775
@sameerbabu2775 Жыл бұрын
പ്രിയപ്പെട്ട അനൂപ് നീ ഒരു മുത്താണ്,,, കെട്ടു പോകുന്ന ഈ കാലത്ത് ഞങ്ങളെ ഒരേ പോലെ ചിരിപ്പിക്കുന്ന ഞങ്ങളുടെ സ്വന്തം മണിമുത്ത് ♥️♥️♥️♥️
@revathysyamdhyan4050
@revathysyamdhyan4050 Жыл бұрын
Super episode ❤shafikka yethra varsham kazhinjalum shafikkeda songs arum marakkila album songs nte king anu shafikka❤
@Faazthetruthseeker
@Faazthetruthseeker Жыл бұрын
അനു അടിപൊളി ഡാൻസ്, ബ്രില്യന്റ് പെർഫോമൻസ്‌ ❤.എന്ത് പറഞ്ഞാലും ചെയ്യും. വെരി ഗുഡ് 👍
@noushadnoushad6814
@noushadnoushad6814 Жыл бұрын
എനിക്കും സ്റ്റാർ മാജിക്കിൽ വരാൻ നല്ല പൂതിയുണ്ട് എങ്ങനെ പറ്റും അറിയില്ല ഉല്ലാസ് ഏട്ടന്റെ കോമഡിയും നോബി ചേട്ടന്റെ ചിരിയും 👌👌ആണ്
@k_creationz9563
@k_creationz9563 Жыл бұрын
Shafikka Binu chetan song super
@shabeeralishabeerali1972
@shabeeralishabeerali1972 Жыл бұрын
ഷാഫിക്ക നിങ്ങൾ സൂപ്പർ ആണ്
@crazycrazy4151
@crazycrazy4151 Жыл бұрын
ടീമിൻറെ പാട്ട് ശ്ശോ ഒരു രക്ഷയുമില്ല❤
@suhailap7484
@suhailap7484 Жыл бұрын
😃😃😃
@themessenger1534
@themessenger1534 Жыл бұрын
Anumol kidukki thankchan kananillo
@im_a_traveler_85
@im_a_traveler_85 Жыл бұрын
3:36 ടീമിൻറെ പാട്ട് എപ്പോഴും എനിക്ക് വളരെ ഇഷ്ടമാണ്..❤❤ പക്ഷേ ഇന്നത്തെ പാട്ട് മ്യൂസിക് വന്ദേ ഭാരത് പോലെ മുമ്പേ പോയി പാട്ട് ഓട്ടോറിക്ഷ പോലെ പിറകെ വന്നു..❤❤
@im_a_traveler_85
@im_a_traveler_85 Жыл бұрын
@@shan6566 ബല്ലാത്ത ജാതി..👀
@chrispinbenny3525
@chrispinbenny3525 Жыл бұрын
Anukutty dance ❤ sooper keep it up
@radharadha9432
@radharadha9432 Жыл бұрын
സൂപ്പർ എപ്പിസോഡ് ബിനു ചേട്ടൻ ന്റെ പാട്ടു സൂപ്പർ എല്ലാഎപ്പിസോഡ് കളിലും ബിനു ചേട്ടൻ ഒരു പാട്ട് പാടണം ❤❤❤
@subashsachu1364
@subashsachu1364 Жыл бұрын
അനുകൂട്ടി പൊളിച്ചടുക്കി ❤❤❤
@sathydevi7282
@sathydevi7282 Жыл бұрын
Shafi,your voice is very haunting.keep it up
@userdigest1325
@userdigest1325 Жыл бұрын
ബിനുവിന്റെ ചില കൗണ്ടറുകൾ കേട്ടാൽ വണ്ടറടിച്ചു പോകും😂😂😂 ഇതെങ്ങനെ സാധിക്കുന്നു ബിനൂ😂😂 ബിനു തമിഴ് പാട്ടുകൾ ഒന്നു ശ്രമിച്ചു നോക്കുകയാണെങ്കിൽ കുറച്ചു കൂടി ഭംഗിയാകും.
@rejimercy3862
@rejimercy3862 Жыл бұрын
Anukutty adipoli
Star Magic | Flowers | EP# 591
41:51
Flowers Comedy
Рет қаралды 619 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Star Magic | Flowers | Ep# 614
50:19
Flowers Comedy
Рет қаралды 857 М.
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 688 М.
Star Magic | Flowers | EP# 584
48:13
Flowers Comedy
Рет қаралды 1,9 МЛН
Star Magic | Flowers | Ep# 596
52:13
Flowers Comedy
Рет қаралды 851 М.