Star Magic | Flowers | Ep# 683

  Рет қаралды 760,290

Flowers Comedy

Flowers Comedy

2 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 300
@ansia9076
@ansia9076 2 ай бұрын
പറയാതിരിക്കാൻ വയ്യ നമ്മുടെ സുസ്മിത അടിപൊളി 🤭നല്ല ക്യൂട്ട് 😍😍
@saradaagrasala8548
@saradaagrasala8548 2 ай бұрын
Yes🥰❤️💕😍😘
@josephgoebbels112
@josephgoebbels112 Ай бұрын
നല്ല ഐശ്വര്യം ഉള്ള കുട്ടി...❤❤❤
@sanalbhay2954
@sanalbhay2954 2 ай бұрын
ആര് വന്നാലും തങ്കു അനു ഉള്ള comb ആണ് ഒരുപാട് ഇഷ്ട്ടം ❤❤❤
@mythoughts1180
@mythoughts1180 2 ай бұрын
മേനക മാം എന്താ power.... വലിയ നടി ആണ്. അതിന്റെ ലേശം ജാട ഇല്ല. പൊളിച്ചു.... ടീമേ ഇങ്ങനെ ആവണം.... എല്ലാരേം സന്തോഷിപ്പിക്കാൻ, ചിരിപ്പിക്കാൻ കഴിയണം 👏🏻👏🏻👏🏻👏🏻👏🏻
@user-xw5rt8dh4n
@user-xw5rt8dh4n 2 ай бұрын
സുമേഷ് ചേട്ടൻ നല്ലൊരു കലാകാരൻ ആണ് എന്നെപോലെ സുമേഷ് ചേട്ടനെ ഇഷ്ടമായോ നിങ്ങൾക്കും ❤️❤️❤️
@jkthegirl
@jkthegirl 2 ай бұрын
Yesss Sumeshettan❤
@user-kx5so6rj9z
@user-kx5so6rj9z 2 ай бұрын
Yes
@user-dw3wz3us7d
@user-dw3wz3us7d 2 ай бұрын
❤️❤️👍
@djjdjdjfbhdhd166
@djjdjdjfbhdhd166 2 ай бұрын
Kollula
@jijijohn3137
@jijijohn3137 Ай бұрын
ആരാണാവോ എന്നെപോലെ ഒരു കലാകാരൻ
@SajithaSalam123
@SajithaSalam123 2 ай бұрын
അനു കുട്ടി ❤❤
@pravasidevadas8612
@pravasidevadas8612 2 ай бұрын
അനുവിന് വിഷമം ആകുന്നുണ്ടന്ന് തങ്കച്ചൻ മനസ്സിലായപ്പോൾ തങ്കച്ചൻ ഒരു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ച് അനുവിനെ ഹാപ്പിയാക്കി അതാണ് അവര് തമ്മിലുളള ബോണ്ടിങ് (പ്രണയം മണ്ണാകട്ടയും ഒന്നുമല്ല ഒരു ചേട്ടനും അനിയത്തി ബന്ധം )
@rajipramod7086
@rajipramod7086 2 ай бұрын
വെറുതെ അല്ല പെണ്ണും കിട്ടാതെ നടക്കുന്നത് ,അവള് ആണേൽ പശു തിന്നുകയും ഇല്ല പട്ടിയെ തീറ്റിക്കുകയും ഇല്ല എന്നപോലെ ആണ് ,ഇനിയും അവൻ്റെ ജന്മം അവളുടെ വാൽ ആയി നടക്കാൻ
@user-jz2bc4ly7j
@user-jz2bc4ly7j 2 ай бұрын
യാതൊരു ഉളുപ്പും ഇല്ലേടോ ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ🤮
@user-fx6mq9pu4z
@user-fx6mq9pu4z 2 ай бұрын
പഷ്ട്ട് 🤣
@pravasidevadas8612
@pravasidevadas8612 2 ай бұрын
യൂസർമാർ എല്ലാം ഉണ്ടല്ലോ ആദ്യം നീ ഒക്കെ ഒറിജിനൽ ഐഡിയിൽ നിന്ന് മറുപടിയുമായി വാ എന്നാ നിനക്ക് ഒക്കെ മറുപടി , തരാം
@user-jz2bc4ly7j
@user-jz2bc4ly7j 2 ай бұрын
@@pravasidevadas8612 ഒർജിനൽ ആയാലും ഫേക്ക് ആയാലും അതവിടെ നിൽക്കട്ടെ, ഇങ്ങനെയൊക്കെ എഴുതി വിടുന്ന തന്റെയൊക്കെ തൊലിക്കട്ടി🙏🙏
@user-qb2cu5cp5b
@user-qb2cu5cp5b 2 ай бұрын
മേനക ചേച്ചി എന്നാ പൊളിയാ ഓവർ മേക്കപ്പ് ഇല്ല സാധാ ഒരു പാവം
@AkkuAkhilesh
@AkkuAkhilesh 2 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The One And Only Combo
@jijijobin9482
@jijijobin9482 2 ай бұрын
Pinneeee😂😂😂. Kuttitham kunu mol
@sowmyasowmya5434
@sowmyasowmya5434 2 ай бұрын
മേനക ചേച്ചി വരുമ്പോ ഒര് പ്രത്യേകം പൊളി vibe ആണ് കേട്ടോ.. പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചേച്ചിയുടെ ജാടയില്ലാത്ത perfomance തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤
@sherinjose7560
@sherinjose7560 2 ай бұрын
8:14
@rejimercy3862
@rejimercy3862 2 ай бұрын
Thanku anu muthanu
@prasadps2304
@prasadps2304 2 ай бұрын
തങ്കു എന്നാൽ സകലകലാ വല്ലഭൻ, ഒരുപാട് ഇഷ്ട്ടം, തങ്കു ഇല്ലെങ്കിൽ ഇത് കാണാൻ ഒരു സുഖവുമില്ല, തങ്കു മുത്തേ 👌👌👌❤️
@martinseelas2366
@martinseelas2366 2 ай бұрын
അതാണ് ശരി
@kishorebabuambika3746
@kishorebabuambika3746 2 ай бұрын
correct aaaa.....nyan ivde US il irunnum atha parayunne.....thanku ee loakathinte thanne muthanu......
@amalthumbi233
@amalthumbi233 Ай бұрын
​@@kishorebabuambika3746 യൂസ് from where
@techytravelvlogs831
@techytravelvlogs831 2 ай бұрын
ഈൗ എപ്പിസോഡ് തങ്കു കൊണ്ടുപോയി ❤❤❤❤❤❤അടിപൊളി തങ്കു അനു
@FasilBava-hk1mn
@FasilBava-hk1mn 2 ай бұрын
ഈ എപ്പിസോഡ് തങ്കു കൊണ്ടുപോയി അടിപൊളി 👌👌🔥തങ്കു ഹീറോ
@user-xi2rh7zh6t
@user-xi2rh7zh6t 2 ай бұрын
എങ്ങനെ കൊണ്ട് പോയി പണി 😂😂😂😂😂
@itsme1938
@itsme1938 2 ай бұрын
കോപ്പ് ; സ്ഥിരം ഐറ്റം അല്ലാണ്ട് ഒന്നുമില്ല.
@sumeshbmc1360
@sumeshbmc1360 2 ай бұрын
തങ്കു ഇല്ല എങ്കിൽ ഈ പ്രോഗ്രാം തന്നെ ഇല്ലാ ​@@itsme1938
@user-dw3wz3us7d
@user-dw3wz3us7d 2 ай бұрын
കുറച്ചു ഓവർ ആയെങ്കിലും ഞാൻ ചിരിച്ചു 😂
@sathyamsivam9434
@sathyamsivam9434 2 ай бұрын
എപ്പിസോഡ് മേനകചെച്ചി അനു കൊണ്ടുപോയി
@FasilBava-hk1mn
@FasilBava-hk1mn 2 ай бұрын
തങ്കു സൂപ്പറ് 🔥🔥
@user-br8lr5up2j
@user-br8lr5up2j 2 ай бұрын
അടിപൊളി തങ്കു 🤩🤩സുസ്മിത 🙋🤩👍👍👍👍👍♥️
@themessenger1534
@themessenger1534 2 ай бұрын
Thankachanum Anumolum undaakunna vibe vera levelaan
@sajanjoseph3685
@sajanjoseph3685 2 ай бұрын
കൊച്ചിൻ സച്ചിൻ ❤️💙❤️ തങ്കു.... സുസ്മിത 💙❤️💙💙
@avani6165
@avani6165 2 ай бұрын
ടീമിന്‌ ഇന്ന് മേനക ചേച്ചി നൽകിയ പോലെ പ്രോത്സാഹനം നൽകുന്ന ഗസ്റ്റ്‌ കൊണ്ടു വരണം 👍🏻👍🏻👍🏻
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 2 ай бұрын
തങ്കു &അനു കോംബോ പൊളിച്ചു സുസ്മിതയും കൂടി ചേർന്നപ്പോൾ സൂപ്പർ 💕💕💕💕💕💕💕💕
@sayansadio4754
@sayansadio4754 2 ай бұрын
തങ്കു ചേട്ടനും പുതിയ ജോടിയും സൂപ്പർ ആയിട്ടുണ്ട്‌.👏👏👏
@starmagic7212
@starmagic7212 2 ай бұрын
Thangu anu combo ❤❤❤❤ വേറെ ലെവൽ ആണ് ❤❤❤❤
@friends-vlog90
@friends-vlog90 2 ай бұрын
അനുവിന് പാരയായി സുസ്മിത വരരുത് thangu അനു കൊമ്പോ മതി
@sartha123
@sartha123 2 ай бұрын
തങ്കു ജോഡികളുടെ ഒടുക്കത്തെ ഈ മ്യൂസിക്ക് ഒരു രക്ഷയും ഇല്ല 😂 പഴേ സ്റ്റാർ മാജിക്ക് പോലെ കുറെ ചിരിച്ചു😂😂
@lucamrc7764
@lucamrc7764 2 ай бұрын
Anumol anukutty & Thankacchan vidura most powerfull pair in Malayalam Tv shows
@sajanjoseph3685
@sajanjoseph3685 2 ай бұрын
❤️സ്റ്റാർ മാജിക്‌... "പ്രേമലു"... ചിരിയുടെ കോടി ക്ലബ്‌ കീഴടക്കിയിരിക്കുന്നു....❤️
@user-mw9uq5in5j
@user-mw9uq5in5j 2 ай бұрын
തങ്കു അനു combo ആണ് പൊളി ❤❤❤❤
@jkthegirl
@jkthegirl 2 ай бұрын
സ്റ്റാർ മാജിക് എപ്പിസോഡ് ആക്റ്റീവാക്കുന്നത് തങ്കു❤ അനു❤ സുമേഷേട്ടൻ❤ ഉല്ലാസേട്ടൻ❤ ടീം❤ എന്നിവരാണ് മറ്റുള്ളവർ നന്നായിട്ട് ഗെയിം കളിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നതേ ഇല്ല..
@ahaclasssuperteacher6055
@ahaclasssuperteacher6055 2 ай бұрын
മേനക ചേച്ചി സ്റ്റാർമാജിക്കിന് പറ്റിയ ഗസ്റ്റ് തന്നെ🥰🥰🥰🥰
@sajanjoseph3685
@sajanjoseph3685 2 ай бұрын
💙💙💙"നീയും ഞാനും" എന്ന സീരിയലിൽ നിന്നും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീലക്ഷ്മി..... അതെ നമ്മുടെ "സുസ്മിത" തന്നെ... കണ്ണന്റെ നാട്ടിൽ നിന്നും വന്നു സ്റ്റാർ മാജികിൽ ഒരു ഓളം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ കലാകാരി.... തുളുനാട്ടിൽ ഇനി അങ്കത്തിന്റെ നാളുകൾ..... ആര്യനാട് ദേശത്തുനിന്നും.... അനുകുട്ടി.... ഗുരുവായൂർ ദേശത്തുനിന്ന് സുസ്മിത..... സ്റ്റാർ മാജിക് ഇനി വേറെ ലെവൽ മക്കളെ... 💙💙💙💙
@itsme1938
@itsme1938 2 ай бұрын
അതിനും കൂടി വെറുപ്പിക്കൽ സുഖമോ ദേവി വഴി ഉണ്ടല്ലോ😂
@shanumoviesvlogs
@shanumoviesvlogs 2 ай бұрын
വെറുപ്പിക്കാത്തിരുന്നാൽ മതി
@mr_ghost_419
@mr_ghost_419 2 ай бұрын
Avar onnich ninnappo ulla song eathaa?
@shilpibiju2954
@shilpibiju2954 2 ай бұрын
ഈ എപ്പിസോഡ് അതിമനോഹരം ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി പോയ് തങ്കുവാണ് താരം. തങ്കു സുസ്മിതയും മ്യൂസി ക്ക് അടിപോളി അനു , തങ്കു സുസ്മിത പോളിച്ചു
@haniyahananptk826
@haniyahananptk826 2 ай бұрын
സുമ ന്റെ waif നെ കൊണ്ട് വരണം 😂😂😂
@pathummapathumma2287
@pathummapathumma2287 2 ай бұрын
👍🏻
@shanumoviesvlogs
@shanumoviesvlogs 2 ай бұрын
വേണ്ട... സുമനെ ഒഴിവാക്കണം.. Over ചളി ആവുന്നുണ്ട്
@limnasunitha3614
@limnasunitha3614 22 күн бұрын
👍🏻❤️
@athu4432
@athu4432 16 күн бұрын
​@@limnasunitha3614Sumente wife aano
@limnasunitha3614
@limnasunitha3614 16 күн бұрын
സുമ 👌🏻👌🏻🤗💕💗
@Baiju-rp2nn
@Baiju-rp2nn 2 ай бұрын
തങ്കൂഫാൻ നേരിട്ട് എത്തി ഷോ കാണൻ നിങ്ങളെ കാണാൻ ആഗ്രഹം😢😢😢
@saleemkp6713
@saleemkp6713 2 ай бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤
@sajanjoseph3685
@sajanjoseph3685 2 ай бұрын
നീ വന്നോ 😂😂😂
@abhithrisurkkaran8143
@abhithrisurkkaran8143 2 ай бұрын
ഇല്ല bro ഞാൻ തിയേറ്ററിൽ ആണ് കാണാറ്
@Kuttoos....143
@Kuttoos....143 2 ай бұрын
Pleace support
@axxbbiiiinn______.-
@axxbbiiiinn______.- 2 ай бұрын
ഇല്ല
@rizakhriza1077
@rizakhriza1077 2 ай бұрын
Evantay thalamandaikorennam kodukkanam, ennalay velivundakoo😊
@sreejithkave
@sreejithkave 2 ай бұрын
തങ്കു മാജിക്‌ 😍😍😍
@user-jx1oq9xz1j
@user-jx1oq9xz1j 2 ай бұрын
Anukutty thanku best combo of star magic
@anikuttangeorge4302
@anikuttangeorge4302 2 ай бұрын
നമ്മുടെ ചങ്കു തങ്കു നീ സൂപ്പറല്ലേ
@shibuchacko7361
@shibuchacko7361 2 ай бұрын
തങ്കച്ചൻ വിതുര നല്ല ഒരു കലാകാരൻ ആ ഫ്ലോർ മുഴുവൻ ഓടി നടന്നു ഡാൻസ് ചെയ്യുകയും ചെയ്തു നല്ല ഒരു പെർഫോമർ സുമയും കൊള്ളാം അതു പോലെ പുതിയ കുട്ടി കൊള്ളാം
@leorazz2882
@leorazz2882 2 ай бұрын
നമ്മൾ അത്രക്ക് ഇഷ്ടപെടുന്ന ഫാൻ ആയുട്ട് ഉള്ള ഒരാളുടെ കൂടെ വേദി പങ്കിടാൻ കിട്ടുന്നത് വലിയൊരു ഭാഗ്യം തന്നെ ആണ് തങ്കു തകർത്തു..... അ പാവം അനുൻ്റെ ഒരു അവസ്ഥ 😂😂😂😂😂😂😂😂😂
@Kingini-id3iq
@Kingini-id3iq 2 ай бұрын
മേനക ചേച്ചി സൂപ്പർ ഗസ്റ്റാ ❤❤
@su84713
@su84713 2 ай бұрын
അതേ ഇനിയും വിളിക്കണം സൂപ്പർ സൂപ്പർ സൂപ്പർ
@Neam11111
@Neam11111 2 ай бұрын
തങ്കു സുസ്‌മിത seet machaa
@binoyke9801
@binoyke9801 2 ай бұрын
തങ്കു ,അനു ,സുസ്മിത ബെസ്റ്റ് കോംബോ 🥰🥰🥰 തങ്കു സുസ്മിത ഒരുമിച്ചുള്ള സോങ് സൂപ്പർ 🥰🥰🥰
@abhijithbc9141
@abhijithbc9141 2 ай бұрын
തങ്കു സുസ്മിത അടിപൊളി combo
@jithukrishna7376
@jithukrishna7376 2 ай бұрын
Thankachan❤susmitha combo adipoly❤❤❤❤❤❤❤❤e
@ushaushafranics3557
@ushaushafranics3557 2 ай бұрын
Anu❤❤❤❤, ഉല്ലാസ് ചേട്ടൻ❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤ ടീം❤❤❤❤ സുരേഷ്❤❤❤ ഡയാന❤❤❤❤ സ്മിത❤❤ ജിത്തു❤❤❤ മൃദുല❤❤❤
@merasafarwithnaira
@merasafarwithnaira 2 ай бұрын
സുസ്മിതയ്ക്കു എന്തോ ഒരു nishkalnka ഭാവം ❤.. ഈ കുട്ടി kollam ❤
@yadunathk8388
@yadunathk8388 2 ай бұрын
സത്യത്തിൽ അമീനും അനുവും നല്ല മാച്ച് ആണ് ❤❤❤
@syamsundar8685
@syamsundar8685 2 ай бұрын
ടീം ഉയിർ ❤️ആര് എങ്ങനെ കളിയാക്കിയാലും ചിരിച്ചുകൊണ്ടുമാത്രം അതിനെ കാണുന്ന ടീമിന്റെ മനസ്സ് വേറെ ആർക്കുണ്ട്.
@satheeshks5743
@satheeshks5743 2 ай бұрын
എന്തൊരു relax ആണ് ഈ പ്രോഗ്രാം കണ്ട് കഴിഞ്ഞാൽ. ഇത് പകരം വെക്കാനില്ലാത്ത പ്രോഗ്രാമും ഇതിൽ പകരം വെക്കാനില്ലാത്ത കലാകാരനാണ് നമ്മുടെ ടീം ബ്രോ
@user-sz8sy8px8w
@user-sz8sy8px8w 2 ай бұрын
നമ്മളെ പുതിയ കുട്ടി മുത്താണ് ട്ടോ അടിപൊളി കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല കുട്ടി നല്ല😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 അതിന് പറഞ്ഞയക്കരുത് 😊😊😊 അവിടെ പോലുള്ള നല്ല കുട്ടികൾ വരട്ടെ
@VinodVinod-xq2ks
@VinodVinod-xq2ks 2 ай бұрын
തങ്കു , സുസ്മിത സൂപ്പർ
@DileepKumar-gm9do
@DileepKumar-gm9do 2 ай бұрын
Susmitha Thanku cute. Super ❤❤❤❤
@manjumolps309
@manjumolps309 2 ай бұрын
Thankunte umma❤❤❤❤❤
@shajahanshaju5234
@shajahanshaju5234 2 ай бұрын
സ്റ്റാർ മാജിക്കിൽ ടീമിന്റെ തിളക്കം ആയിരം മടങ്ങു വർധിക്കുവാണ്.... ഓരോ സധാരണകരുടെയും മനസിൽ എത്രത്തോളം സന്തോഷം നൽകാൻ കഴിയുന്നുണ്ട് എന്ന് അറിയുമ്പോൾ ആണ് ടീമേ നിങ്ങളുടെ വിജയം💯♥️😍
@pachalambhasi6348
@pachalambhasi6348 2 ай бұрын
Thanku susmita ❌. karthu Thanku good ❤️❤️
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*സത്യം പറഞ്ഞോണം 683 എപ്പിസോഡ് കണ്ടആരൊക്കെ nd 😌😌😌❤❤*
@jaseelaismail3674
@jaseelaismail3674 2 ай бұрын
Eyalillathe sthalamillalo
@pathummapathumma2287
@pathummapathumma2287 2 ай бұрын
❤ഞാൻ
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu 2 ай бұрын
ഞാൻ
@nithinabraham7057
@nithinabraham7057 2 ай бұрын
Njan tv yil kandu
@rasiyashihab5923
@rasiyashihab5923 2 ай бұрын
ഞാൻ
@pravasidevadas8612
@pravasidevadas8612 2 ай бұрын
തങ്കച്ചൻ അനു കോമ്പോ മതി അതാണ് ഒരുപാട് പേർക്ക് ഇഷ്ടമുളള കോമ്പോ
@jinanjinn2247
@jinanjinn2247 2 ай бұрын
മേനക മാം ഇഷ്ടം..... സുമയിലേക്ക് മാത്രം ഒതുങ്ങുന്നോ എന്നൊരു ഡൌട്ട് 😁😁😁😁ടീമ് പൊളി അല്ലെ
@hariskp2303
@hariskp2303 2 ай бұрын
Thankku❤
@AkkuAkhilesh
@AkkuAkhilesh 2 ай бұрын
The ultimate അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@nisamuddeencv8838
@nisamuddeencv8838 2 ай бұрын
തങ്കച്ചന് പൂർണ്ണത കൈവരിക്കുന്നത് അനുവിൻ്റെ കൂടെയാണ്❤❤❤
@sreejithsreedharan3044
@sreejithsreedharan3044 2 ай бұрын
Uff egane sadhikanu aliya
@aromal-zc2lq
@aromal-zc2lq 2 ай бұрын
തങ്കു സുസ്മിത കോംബേ ആണ് അനുവിനേക്കാൾ നല്ലത്
@benoyjohn740
@benoyjohn740 2 ай бұрын
Thanku and susmitha combo pollichhu , ithu adipoli aarnnu
@abeedkhanabeed3373
@abeedkhanabeed3373 2 ай бұрын
സുശ്മി കളി പഠിച്ചിട് കളികുപോലയാണ് perfomence ആയാലും game poliche സുഷ്മിത കുട്ടി super moluusaa❤❤❤
@unknown__24
@unknown__24 2 ай бұрын
Susmitha ❤️ thanku combo adipoli 😁🎉
@shameertp4385
@shameertp4385 2 ай бұрын
സൂപ്പർ എപ്പിസോഡ് ഒരു പാട് എൻജോയ് ചെയ്തു 👍തങ്കു സുസ്മിത സൂപ്പർ കോമ്പോ
@yahya5485
@yahya5485 2 ай бұрын
അനുമോൾ 💃സൂപർ❤️😍
@user-zj3eq4xn6b
@user-zj3eq4xn6b 2 ай бұрын
Susu ♥️thangu 👍
@rambo330
@rambo330 2 ай бұрын
കോമഡിക്ക് വേണ്ടിയാണെലും അനുവിനെ പറഞ്ഞപ്പോൾ വിഷമമായി പിന്നെ സുസ്മിതയും തങ്കച്ചനും കോമ്പോ തകർത്തു❤❤❤
@arakkalhassankunju2551
@arakkalhassankunju2551 2 ай бұрын
ടീമേ മൊത്തത്തിൽ പൊളിച്ചു,ജോലി കഴിഞ്ഞ് വന്നു ഇതൊക്കെ കാണുമ്പോഴാണ് ഒന്ന് മനസറിഞ്ഞ് ചിരിക്കുന്നത്🥰🥰🥰
@user-qb2cu5cp5b
@user-qb2cu5cp5b 2 ай бұрын
ആരു വന്നാലും അനു തങ്കു ഈ കോമ്പോ അടിപൊളി
@rahulkunjappan9504
@rahulkunjappan9504 2 ай бұрын
ഇതുവരെ നിങ്ങൾക്ക് കണ്ടു മടുത്തില്ല
@pathummapathumma2287
@pathummapathumma2287 2 ай бұрын
Ila
@anilej8649
@anilej8649 2 ай бұрын
സുസ്മിത തങ്കു സൂപ്പർ സൂപ്പർ സൂപ്പർ
@manjushaanilkumar2520
@manjushaanilkumar2520 2 ай бұрын
മേനക ചേച്ചി ഇവിടുത്തെ ആളായല്ലോ😂 സൂപ്പർ
@user-ly3bp7ew2s
@user-ly3bp7ew2s 2 ай бұрын
❤ അനു❤തകു❤❤
@premjithparimanam4197
@premjithparimanam4197 2 ай бұрын
തങ്കും പോളിച്ചു❤❤❤❤തങ്കും ഇഷ്ടം
@binoysunny2921
@binoysunny2921 2 ай бұрын
തങ്കു കാണാൻ അടിപൊളി 💗😚 സുൽത്താൻ തങ്കു
@user-sm6rk6tv7u
@user-sm6rk6tv7u 2 ай бұрын
സുസ്മിത സൂപ്പർ സുന്ദരി ക്കുട്ടി ❤️❤️❤️❤️❤️❤️ഇനി അവൾ തകർക്കും
@vijineeshmavoor9754
@vijineeshmavoor9754 2 ай бұрын
thanku+susmitha=best combo ever💯🔥
@chrispinbenny3525
@chrispinbenny3525 2 ай бұрын
Anukutty and thanku episode pwolichu
@reenasereena3888
@reenasereena3888 2 ай бұрын
ടീം ❤️ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടായിട്ടും എല്ലാവരേം ചിരിപ്പിച് നടക്കുന്ന പിയ കലാകാരൻ 👍🏻
@rintovarghese8969
@rintovarghese8969 2 ай бұрын
Rook and roll തങ്കു😊😊😊😊❤❤❤❤
@Madhubala-pw6ey
@Madhubala-pw6ey 2 ай бұрын
ടീം ഗെയിമിൽ തകർത്തു,അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കഴിഞ്ഞ് പോകും, ഇത്ര സന്തോഷത്തോടെ ഉത്സാഹത്തോടെ കാണുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല.
@sreeharigallery7457
@sreeharigallery7457 2 ай бұрын
Ayyo ayyo ayyo Ithra varshangl ayi ith pole oru episode kanditt thangu anumol polichadukki 🥰🥰🥰🥰😘😘😘😘🙌🏻🙌🏻🙌🏻🙌🏻
@Sheeba-zn6cm
@Sheeba-zn6cm 2 ай бұрын
ഇന്ന് ഒരുപാട് ചിരിച്ചു തൊണ്ട വേദനിച്ചു 😀😀😀അടിപൊളി തങ്കു അനു സുസ്മിത പൊളി ❤❤😂😂😂
@danieldjbmusic3831
@danieldjbmusic3831 2 ай бұрын
thanku, susmita, anu 😁🤣🤣 polichu
@vijineeshmavoor9754
@vijineeshmavoor9754 2 ай бұрын
തങ്കു ❤ സുസ്മിത ❤super 👍👍👍👍💥
@user-pm2yd2gm2j
@user-pm2yd2gm2j 2 ай бұрын
എത്ര കളിയാക്കിയാലും ചിരിച്ചുകൊണ്ട് നിക്കുന്ന സ്റ്റാർ മാജിക്കിന്റെ സ്വന്തം ടീം ചേട്ടനെ ഒത്തിരി ഇഷ്ട്ടം
@aswathip1243
@aswathip1243 2 ай бұрын
തങ്കു സുസ്മിത super 👍👍❤️❤️❤️❤️
@kiddingmedia264
@kiddingmedia264 2 ай бұрын
thangu anu susmitha 😍 adipoli
@asifchelembra6489
@asifchelembra6489 2 ай бұрын
സ്റ്റാർ മാജിക്‌ ൽ ഇനി ആരൊക്ക വന്നാലും Anukutty എന്നും എപ്പോഴും സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@malluentertintment1960
@malluentertintment1960 2 ай бұрын
@princyvarghese993
@princyvarghese993 2 ай бұрын
@DeepaU-vt8ow
@DeepaU-vt8ow 2 ай бұрын
anuu thangu chuper jodi
@user-yi5mk6yb7k
@user-yi5mk6yb7k 2 ай бұрын
Thanku ❤suscmidha nice
@sajanjoseph3685
@sajanjoseph3685 2 ай бұрын
ന്യൂ കോമ്പോ തങ്കൂ & സുസ്മിത ❤️❤️💙💙❤️💙
@madheena406
@madheena406 2 ай бұрын
തങ്കു.... 🥰🥰 സ്റ്റാർ മാജിക്കിന്റെ വിജയം ഇങ്ങേരാണ് 🥰❤️❤️
@user-ly3bp7ew2s
@user-ly3bp7ew2s 2 ай бұрын
❤❤ത ❤കു
@jithinsree5253
@jithinsree5253 2 ай бұрын
Susmithaye enikku oruppad ishttamayi ❤❤❤ love uuu
@user-xd5co9cp3e
@user-xd5co9cp3e 2 ай бұрын
അനുവും അമീനും ഒന്നിക്കണം. അനുവിനെ തേച്ച തങ്കച്ചന് പണി കൊടുക്കണം അനു.. ❤️
@rahulkunjappan9504
@rahulkunjappan9504 2 ай бұрын
എന്തുവാടെ ഒരു നാണമില്ലേ
@shameertp4385
@shameertp4385 2 ай бұрын
അനുവാണ് തങ്കുവിന് എപ്പോഴും പണികൊടുക്കുന്നത് തങ്കു തിരിച്ചു ഒരു പണികൊടുത്തത് അനുവിന് വല്ലാത്ത വിഷമം
@sajanjoseph3685
@sajanjoseph3685 2 ай бұрын
സുസ്മിത സ്റ്റാർ മാജിക്കിൽ ഒരു ഓളം തന്നെ ഉണ്ടാക്കും 💙❤️❤️💙
@rajipramod7086
@rajipramod7086 2 ай бұрын
അവളെ ഒതുക്കും , അനു ഫാൻസ്
@sajanjoseph3685
@sajanjoseph3685 2 ай бұрын
@@rajipramod7086 നമുക്ക് കാണാം
@siyad7214
@siyad7214 2 ай бұрын
തങ്കു അനുവിന് ശരിക്കും വിഷമം ആയി തങ്കു അനുവിനെ കൈ വിടരുത് ❤❤❤❤❤❤
@rajanmalwari6962
@rajanmalwari6962 2 ай бұрын
Thangu .anu. Susmitha spr
@soumyasoumya1445
@soumyasoumya1445 2 ай бұрын
ഈ തങ്കു എന്തിനാ വരുന്ന പെൺകുട്ടികളുടെ ഒക്കെ പുറകെ പോകുന്നത്....? ഞങ്ങള്ക്ക് അനു തങ്കു കോമ്പോ മതി 😍
@hamshadk3362
@hamshadk3362 2 ай бұрын
Aara oru change aagrahikkaathath...
@rahulkunjappan9504
@rahulkunjappan9504 2 ай бұрын
അനു തങ്കു കോംബോ വെറുപ്പീരന്റെ അങ്ങേയറ്റം കണ്ട് സഹിച്ചു മടുത്തു
@Kottappalli_RDP
@Kottappalli_RDP 2 ай бұрын
Athu averude Chatterjee anu
@user-dw3wz3us7d
@user-dw3wz3us7d 2 ай бұрын
ഇത് വെറും തമാശ 😄
@pathummapathumma2287
@pathummapathumma2287 2 ай бұрын
Yes
@Kavya-gf6ef
@Kavya-gf6ef 2 ай бұрын
starmagic തുടങ്ങി കഴിയുമ്പോൾ ആരെല്ലാം ഉണ്ട് എന്ന് നോക്കും ടീമിനെ കാണുമ്പോൾ തന്നെ എന്താ ഒരു vibe അടിപൊളി
Star Magic | Flowers | Ep# 684
45:53
Flowers Comedy
Рет қаралды 484 М.
Star Magic | Flowers | Ep# 682
53:42
Flowers Comedy
Рет қаралды 525 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 512 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 50 МЛН
Star Magic | Flowers | Ep# 657
47:18
Flowers Comedy
Рет қаралды 650 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 543 М.
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 491 М.
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 451 М.
Star Magic | Flowers | EP#381
45:07
Flowers Comedy
Рет қаралды 3,9 МЛН
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 817 М.
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 18 МЛН
ЭРИ КИРИБ ҚОЛДИ 😨
0:15
Hasan Shorts
Рет қаралды 6 МЛН