Star Magic | Flowers | EP

  Рет қаралды 3,964,519

Flowers Comedy

Flowers Comedy

2 жыл бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.com/store/apps/de...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 4 700
@aseemjuntion
@aseemjuntion 2 жыл бұрын
തങ്കുവിന്‍റെ വരവും നവ്യ ചേച്ചി ഞെട്ടിയത് റിപ്പീറ്റ് അടിച്ചവര്‍ ഉണ്ടോ ?
@ZODX369
@ZODX369 2 жыл бұрын
ഇല്ല
@nafseenanafseena8745
@nafseenanafseena8745 2 жыл бұрын
Und 😊
@sabusabusabusabu7127
@sabusabusabusabu7127 2 жыл бұрын
കുറേ പ്രാവശ്യം കണ്ടു
@cutiebutter4941
@cutiebutter4941 2 жыл бұрын
Yes
@aparnasalikumar769
@aparnasalikumar769 2 жыл бұрын
Mm
@m_x7487
@m_x7487 2 жыл бұрын
സ്റ്റാർ മാജിക്‌ ഒര് എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ കാണുന്നവർ ആരൊക്കെയുണ്ട്.... 😍✨️❤️
@praveenchandranv8984
@praveenchandranv8984 2 жыл бұрын
Njan
@simisidique1316
@simisidique1316 2 жыл бұрын
Me
@rishanasahal7435
@rishanasahal7435 2 жыл бұрын
Njaaaaannnn
@shauheedmanjeri5034
@shauheedmanjeri5034 2 жыл бұрын
ഞാൻ ഉണ്ട്
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
Njan
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു അത്ഭുതം ആണ്.
@randomchat8156
@randomchat8156 2 жыл бұрын
S മേനോൻ നായർ
@sunilachandran2496
@sunilachandran2496 2 жыл бұрын
സത്യം
@aromalmahesh2152
@aromalmahesh2152 Жыл бұрын
Ano
@umeshummachan9763
@umeshummachan9763 2 жыл бұрын
എൻ്റെ തങ്കപ്പണ്ണ! ഒരു രക്ഷയില്ലാട്ടാ!👏👏👏👏 അടിപൊളി ! Star magic ഒരു പ്രസ്ത്താനം തന്നെ! പ്രത്തെകിച്ച് അനുവേട്ടൻ👏👏👏👏 big salute
@sibimudheer1849
@sibimudheer1849 2 жыл бұрын
ജയസൂര്യ വരുമ്പോൾ.....നവ്യ ചേച്ചിയും വേണം എന്നുള്ളവർ ലൈക്ക് അടി മക്കളെ..... പൊളിക്കും അപ്പോൾ 🔥🔥🔥 ചതിക്കാത്ത ചന്തു വിശേഷങ്ങൾ ഒകെ കേൾകാം..... Full കോമഡി ആകും..... ♥♥♥♥♥♥
@sifinashibi6639
@sifinashibi6639 2 жыл бұрын
ഞാൻ
@ammuzzz556
@ammuzzz556 2 жыл бұрын
Enna pinne ah Pishu nem koode😁😁
@kunjooos1
@kunjooos1 2 жыл бұрын
Saiya
@syamsasikumar5893
@syamsasikumar5893 2 жыл бұрын
Athu nalla idea aaanu
@nishadnichu4164
@nishadnichu4164 2 жыл бұрын
kzbin.info/www/bejne/gofQZoaVqNWChMU
@kunjumolk6039
@kunjumolk6039 2 жыл бұрын
നവ്യ ചേച്ചി പേടിക്കുന്നത് skip adich കുറെ തവണ കണ്ടവരുണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 njn kandu
@RoudyRollers
@RoudyRollers 2 жыл бұрын
Njanum 🤩
@kunjumolk6039
@kunjumolk6039 2 жыл бұрын
@@RoudyRollers 🤣🤣🤣
@sojinaissac6704
@sojinaissac6704 2 жыл бұрын
@@RoudyRollers ❤❤❤❤
@kunjumolk6039
@kunjumolk6039 2 жыл бұрын
@@sojinaissac6704 😍
@Minecraftgamer-xi6lt
@Minecraftgamer-xi6lt 2 жыл бұрын
ഞാൻ നും കണ്ടു
@sajinar3785
@sajinar3785 2 жыл бұрын
പ്രോഗ്രാം സൂപ്പർ നവ്യ ഇഷ്ടം തങ്കു my favourite എല്ലാ ആർട്ടിസ്റ്റ് നല്ലത് ആണ്. വളരെ സ്റ്റാൻഡേർഡ് ആയി വരുന്നു പ്രോഗ്രാം ❤️❤️❤️
@nebinjohns798
@nebinjohns798 2 жыл бұрын
15:00 കുരിശ് കാണുന്നതിലും പേടിയ 😆. എന്റെ തങ്കു 😆👏
@sxrxn4764
@sxrxn4764 2 жыл бұрын
ഇന്ന് ഷാഫിക്ക പാടിയപ്പോൾ ആരും ഒന്നും മിണ്ടിയില്ല ഷാഫിക്ക പറഞ്ഞത് സീരിയസ് ആയിട്ടാണെന്നു അവർക്ക് മനസിലായി 💯❤
@mehfil7863
@mehfil7863 2 жыл бұрын
നന്നായി ✌️✌️✌️✌️
@prasanthparameswaran849
@prasanthparameswaran849 2 жыл бұрын
Scripted programme allee
@acsacs1776
@acsacs1776 2 жыл бұрын
A👍👍👍
@chocolatelover2193
@chocolatelover2193 2 жыл бұрын
👌👌👌👌
@shemeemsha1035
@shemeemsha1035 2 жыл бұрын
Pinnallathe
@_shl_type_7103
@_shl_type_7103 2 жыл бұрын
ഓണത്തിന് ജയേട്ടന്റെ ഒപ്പം സ്റ്റാർ മാജിക്കിലെയും ഡമാർ പഠാറിലെയും ഇതു വരെയുള്ള എല്ലാവരെയും കൊണ്ട് വരണമെന്നുള്ളവർ ആരൊക്കെ
@myindia2753
@myindia2753 2 жыл бұрын
തങ്കച്ചൻ മാത്രം മതി
@lostbutterfly496
@lostbutterfly496 2 жыл бұрын
@@myindia2753 thankuvum jayasuryayum mathram mathiyoo🥴🥴
@user-to9hl6fb4t
@user-to9hl6fb4t 2 жыл бұрын
2:31 തങ്കുവിന്റെ എന്ട്രി പുക😂😂😂😂
@abinjsunny9782
@abinjsunny9782 2 жыл бұрын
2:40
@siddinewfield256
@siddinewfield256 2 жыл бұрын
തങ്കുവിനെ പറയാൻ വക്കില്ല . എന്റെ പൊന്നു ❤️😘😘
@jamshadjamshu9615
@jamshadjamshu9615 2 жыл бұрын
ഓണത്തിന് ജയസൂര്യയും നവ്യയും ഒരുമിച്ചു വരണം എന്നുള്ളവർ ലൈക് അടിക്കണേ.. നമ്മുടെ തങ്കുവിന്റെ ഒരു വെള്ളമടി സ്കിറ്റും വേണം..പൊളിക്കും.. (വെള്ളം സിനിമയിലെ ക്യാരക്ടർ..)
@lailamajnu800
@lailamajnu800 2 жыл бұрын
നൽസണ്ണൻ്റെ കുടിയനോ
@ashiqashiq4953
@ashiqashiq4953 2 жыл бұрын
തങ്കു ഷാജി പാപ്പാൻ ആയി വരണം 😂😂പൊളിക്കും 👍👍👍
@flowersazhar8015
@flowersazhar8015 2 жыл бұрын
വരുന്നുണ്ടല്ലോ ഒരുമിച്ചു
@aryasanthosh.k1574
@aryasanthosh.k1574 2 жыл бұрын
@@ashiqashiq4953 yaa ath poliyaavum😍🔥
@jamshadjamshu9615
@jamshadjamshu9615 2 жыл бұрын
@@flowersazhar8015 ആണോ
@bijeeshbalankl536
@bijeeshbalankl536 2 жыл бұрын
എന്റെ മോനെ ആരാ താങ്കുനേ മേയ്കപ് ചെയ്തത് സമ്മദിക്കണം നിങ്ങളെ തങ്കുന്റെ ക്യാരക്ടർ മാറുന്ന സ്കിറ്റിൽ 25%എങ്കിലും മേയ്കപ് മുന്നിൽ നിൽക്കും പിന്നെ അയാൾ അങ്ങ് കയറും 🔥
@creatorss548
@creatorss548 2 жыл бұрын
തങ്കൂന്റെ ഡ്രാക്കുള പൊളി ഒന്നും പറയാനില്ല ഇജ്ജാഥി ഡെഡിക്കേഷൻ 😍😍😍😘😍😍😘
@shyamprasad752
@shyamprasad752 5 ай бұрын
🥰🥰🥰
@shyamprasad752
@shyamprasad752 5 ай бұрын
🤩🤩🤩🤩🤩🤩😎🤩🤩🤩🤩🤩🤩🤩🤩🤩😄😃😃🤣
@DREAM-jl7ez
@DREAM-jl7ez 2 жыл бұрын
Thakanchan ചേട്ടാ നിങ്ങൾ സൂപ്പർ ഹീറോ ആണ് 😍
@shabeerappathinkattil4283
@shabeerappathinkattil4283 2 жыл бұрын
തങ്കു വന്നപ്പോൾ നവ്യ ശരിക്കും പേടിച്ചു ... 😂😂🤣
@nishadnichu4164
@nishadnichu4164 2 жыл бұрын
kzbin.info/www/bejne/gofQZoaVqNWChMU
@v4uguyz506
@v4uguyz506 2 жыл бұрын
kzbin.info/www/bejne/jJfbeopphr-nldU
@adilvm1483
@adilvm1483 2 жыл бұрын
Athe😃
@farijafari6654
@farijafari6654 2 жыл бұрын
Numn
@appuak8061
@appuak8061 2 жыл бұрын
😁😁😁😍😘
@User45724
@User45724 2 жыл бұрын
തങ്കു അഭിമാനം ❤❤❤... വ്യത്യസ്തമായ എത്രയോ വേഷങ്ങൾ ... ഇപ്പോളും ആവർത്തന വിരസത ഇല്ലാതെ കൊണ്ടുപോകുന്നു...ഗ്രേറ്റ്‌ effort
@harikrishnan3890
@harikrishnan3890 2 жыл бұрын
ഇതു വേഷം കൊടുത്താലും അഭിനയിച്ചു തകർക്കുന്ന താങ്കച്ഛനാണ് മെയിൻ 🔥🥰
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
തങ്കു ചേട്ടന്റെ skit അടിപൊളി.. ഷാഫിക്കയുടെ പാട്ടും കിടു 🔥🥰❤️ ഇന്നത്തെ എപ്പിസോഡ് 👍🏻👌🏻
@sowmyasowmyaponnu9825
@sowmyasowmyaponnu9825 2 жыл бұрын
നവ്യാ ചേച്ചി പേടിച്ച ആ സീൻ ഞാൻ repeat അടിച്ചു കാണാൻ നല്ല രസം .ബിനു ചേട്ടൻ fans indo
@santhoshkuttan8579
@santhoshkuttan8579 2 жыл бұрын
😁😁😁👍👍👍
@basheershibi9785
@basheershibi9785 2 жыл бұрын
Satyam😆😅😅😅
@gamingwithsmooh141
@gamingwithsmooh141 2 жыл бұрын
ഞാനും 😜😜
@muhammedmusthafa5827
@muhammedmusthafa5827 2 жыл бұрын
Binu etthante valiya faana njjan
@midlajrishu6581
@midlajrishu6581 2 жыл бұрын
Binu chettan jay
@VismayLH
@VismayLH 2 жыл бұрын
തങ്കുന്റെ skit😂😂😂😂 ബിനു ചേട്ടന്റെ counters 🔥🔥🔥🔥 ഓണത്തിന് ജയസൂര്യ ആണ് മോനേ guest 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@renjiabhiss5715
@renjiabhiss5715 2 жыл бұрын
150 ആക്കി തരുമോ 🙏...
@pathoosvlog2281
@pathoosvlog2281 2 жыл бұрын
Aanoo
@ctsuresh1174
@ctsuresh1174 2 жыл бұрын
Jayasuriya aano guest 😲
@hayathroshan9280
@hayathroshan9280 2 жыл бұрын
@@ctsuresh1174 yes promo kandille
@sowmyasowmyaponnu9825
@sowmyasowmyaponnu9825 2 жыл бұрын
Wating
@shibuthomas6852
@shibuthomas6852 2 жыл бұрын
തങ്കുവും, കിടു, ഷാഫി പാടിപൊളിച്ച്
@shalinshaju979
@shalinshaju979 2 жыл бұрын
ആ പല്ല് എടുത്തിട്ടുള്ള തങ്കുന്റെ ചിരി എത്ര തവണ കണ്ടുന്ന് അറിയില്ല 🤣🤣🤣4:43
@nkm8790
@nkm8790 2 жыл бұрын
നെൽസൻ ചേട്ടൻ ഇപ്പൊ പണ്ടത്തെ പോലെ ഒരു pewer ഇല്ലാ എന്ന് ഒരു തോന്നൽ 🙄.....
@ajeena589
@ajeena589 2 жыл бұрын
Yes bro🙄
@anuanushaks2062
@anuanushaks2062 2 жыл бұрын
S
@junaidmuhammedillias6689
@junaidmuhammedillias6689 2 жыл бұрын
Wasted
@bachithachi7170
@bachithachi7170 2 жыл бұрын
Yes
@forisknr2856
@forisknr2856 2 жыл бұрын
അവനെ പുറത്ത് ആക്കിയതാണ് .പഴയ എപ്പിസോഡ് കണ്ടാൽ മനസ്സിലാകും. സാബു വന്ന എപ്പിസോഡ് കാണൂ
@anjupm5194
@anjupm5194 2 жыл бұрын
എന്തിനാണ് പാവം സുധി ചേട്ടനെ മാത്രം താഴ്ത്തി കെട്ടി എല്ലാവരും സംസാരിക്കുന്നത്. അദ്ദേഹം നല്ലൊരു കലാകാരൻ തന്നെ ആണ്
@lekshmilechu1521
@lekshmilechu1521 2 жыл бұрын
എല്ലാർക്കും.. സുധി ചേട്ടനെ.. ഭയങ്കര.. ഇഷ്ടാ.. അതാ
@mohammedashif8770
@mohammedashif8770 2 жыл бұрын
enikkum palappozum ath thonni....
@linu7170
@linu7170 2 жыл бұрын
ബിനു അടിമാലി അവന്റെ വിജാരം അവൻ മാത്രമാണ് super എന്നാ, സുധി ചേട്ടൻ flowers ഒഴിച്ച് മറ്റു channelsil comedy ചെയ്യുന്ന കണ്ടാ മറ്റാരേക്കാളും supera അന്നൊന്നും ബിനു അവൻ ഒരു ചെറിയ comedy പോലും ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല (എന്റെ നാട്ടിലെ കാര്യമാ പറഞ്ഞത് ) അടിമാലി അവന് ആരും കയറി വരുന്ന ഇഷ്ടമല്ല അവനെക്കാളും ഉയരങ്ങളിൽ എത്തിയാലോ എന്ന പേടി, അടിമാലി എന്ന ഒണ്ടാക്കിയവനെ മാറ്റി നോബി ചേട്ടൻ വന്നാ കൊള്ളാമായിരുന്നു ഇതിന്റെ director അനൂപ് സാറിന്റെ ശ്രദ്ധയിൽപെടാൻ വേണ്ടിയാണ് ഇത്രെയും പറഞ്ഞത് ബിനു അടിമാലിയെ മാറ്റി പകരം നോബി ചേട്ടനെ കൊണ്ട് വരാൻ പറ്റിയാ കൊള്ളാം, sir നല്ലൊരു പരിപാടിയാണ് ഞങ്ങൾ സ്ഥിരം കാണുന്ന program ആണ്, ഇപ്പൊ ബിനു ചെയ്യുന്ന സ്കിറ്റ് കാണാറൊക്കെയുണ്ട് കൊറേ കോപ്രായം കാണിക്കുന്നത് പൊട്ടന് ലോട്ടറി അടിച്ച കണക്ക് front engine വണ്ടി കണക്ക് കൊറേ വയറും തള്ളി അവന്റെ വിജാരം വലിയ കേമൻ ആണെന്ന്
@salu.kk7784
@salu.kk7784 2 жыл бұрын
Sathiyam 😔😔
@sivarajjr7045
@sivarajjr7045 2 жыл бұрын
@@linu7170 nigalk binu adimaliyee ishtamalakill parajaa poree endinaaa natukaree kodiii valiich edunee 🤣🤣
@Shalinath007
@Shalinath007 2 жыл бұрын
തങ്കു മാസാണ് , പ്രതിഭാസം മാണ്, അടിച്ചമർത്തപ്പെട്ടെ ജനതയുടെ വികാരമാണ് തങ്കു, തങ്കൂണ് തുല്യം തങ്കു മാത്രം , ഇരുണ്ട കാലഘട്ടതിന്റെ വെളി വെളിച്ചമാണ് തങ്കു,
@fariskamal9175
@fariskamal9175 2 жыл бұрын
തങ്കുന്റെ സ്കിറ്റും ഷാഫിക്ക സോങ്ങും ❤️😍
@vipinb1907
@vipinb1907 2 жыл бұрын
ഈ തങ്കുവിനെക്കൊണ്ട് ഒരു രക്ഷയുമില്ല പൊളിച്ചു 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
തങ്കുവിന്റെ സ്കിറ്റ് പൊളി മേക്കപ്പ് കിടിലൻ ഷാഫിക്ക ❤️ ശ്രീ ❤️❤️❤️
@Praveeshkannur
@Praveeshkannur 2 жыл бұрын
ഷാഫിക്കന്റെ പാട്ടില്ലാതെ എന്ത് സ്റ്റാർ മാജിക്..... കൂടെ നമ്മളെ തങ്കുവും 😜
@jesnahajra8715
@jesnahajra8715 2 жыл бұрын
Suple entry തങ്കു 🙂 തങ്കു കിടു 🙂
@ayshahamda2399
@ayshahamda2399 2 жыл бұрын
ഈ ഓണത്തിന് സ്റ്റാർ magicil നമ്മുടെ എല്ലാവരുടെയും അവശ്യ പ്രകാരം നമ്മുടെ ജയസൂര്യ വരുന്നുണ്ട്....ഇത്തവണ ഓണം സ്റ്റാർ magic പൊളിക്കും
@engineer9458
@engineer9458 2 жыл бұрын
True
@ayshahamda2399
@ayshahamda2399 2 жыл бұрын
@@engineer9458 ys...jayettan instayil story ഇട്ടിട്ടുണ്ട്
@user-ns5sd5jr2r
@user-ns5sd5jr2r 2 жыл бұрын
Polikkum ..
@mufibee164
@mufibee164 2 жыл бұрын
Aahaa😍😍😍😍😍
@razak-pp
@razak-pp 2 жыл бұрын
ഷാഫിക്കയുടെ പാട്ടു അതിഗംഭീരം..❣️
@jocreations5803
@jocreations5803 2 жыл бұрын
Mass entry ഡ്രാക്കുള തങ്കു 😍😍😍
@haseebbekalfort6021
@haseebbekalfort6021 2 жыл бұрын
റിനി വൈറ്റ് ടി ഷർട്ട് ൽ അടിപൊളി ലുക്ക് : തങ്കുവിന്റെ ഇതുവരെയുള്ള പെർഫോമൻസിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇന്നത്തെ ഡ്രാക്കുള 😘🔥
@farwaaishu6137
@farwaaishu6137 2 жыл бұрын
സ്റ്റർമാജിക്കി ന്റെ. ഒരേ ഒരു രാജാവ്. തങ്കു 😍😍❤
@muhammadshafeek5710
@muhammadshafeek5710 2 жыл бұрын
തങ്കച്ചൻ ചേട്ടൻ പൊളിച്ചു..നവ്യ ചേച്ചി പേടിച്ച സീൻ .....repeat അടിച്ചു കണ്ടവർ like & comments 🙏👍
@user-ns5sd5jr2r
@user-ns5sd5jr2r 2 жыл бұрын
Repeat adichu kandu 😂
@muhammadshafeek5710
@muhammadshafeek5710 2 жыл бұрын
😂😂
@muhyidheenkunnumpuram2270
@muhyidheenkunnumpuram2270 2 жыл бұрын
അത് അവളുടെ അഭിനയമാണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടിവരും 😀
@muhammadshafeek5710
@muhammadshafeek5710 2 жыл бұрын
Anghane ആണെന്ന് തോന്നുന്നില്ല.
@user-tn3mk6ht1p
@user-tn3mk6ht1p 2 жыл бұрын
Navyechi 💕
@midhunkrishna8705
@midhunkrishna8705 2 жыл бұрын
തങ്കു -ന്റെ skit കാണാൻ വേണ്ടി ഈ എപ്പിസോഡ് തപ്പി എടുത്തു 💫💯💯💯💯💯
@msrgaming7886
@msrgaming7886 2 жыл бұрын
💯🔥
@beeran3384
@beeran3384 2 жыл бұрын
Njanum🙌
@user-eh2gl8vy8t
@user-eh2gl8vy8t 2 жыл бұрын
സൂപ്പർ
@cobragamingyt8045
@cobragamingyt8045 2 жыл бұрын
Njanum
@aneeshp3732
@aneeshp3732 2 жыл бұрын
@jiyasays5077
@jiyasays5077 2 жыл бұрын
തങ്കു ഇവിടെ നിൽക്കണ്ട ആളല്ല. ഒരുപാട് ഉയരങ്ങളിൽ ഇതും ഇദേഹം അത് urabba. ഒരു പ്രാവശ്യം ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട്
@zaina4751
@zaina4751 2 жыл бұрын
തങ്കു എങ്ങനെ വന്നാലും സൂപ്പർ......നവ്യ നായർ പെഡിച്ചോ പോയത് എനിക്ക് മാത്രമാണോ ishtapettattu
@augustinekwt6279
@augustinekwt6279 2 жыл бұрын
ഷാഫി പാടുമ്പോൾ നവ്യായുടെ ആ ചിരിയിലൂടെ അറിയാം ഷാഫിയുടെ പാട്ടിനെ ശരിയ്ക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന് 👍👍🎵🎵
@user-gu9ku2bl1x
@user-gu9ku2bl1x 2 жыл бұрын
Aaru easttapeadunnu ബിനു chattan സോങ് സൂപ്പർ
@augustinekwt6279
@augustinekwt6279 2 жыл бұрын
@@user-gu9ku2bl1x ആര് ബിനുവോ'........ പക്ക കോമാളി
@soumyajoseph5681
@soumyajoseph5681 2 жыл бұрын
Shafikka ishtam🌹🌹🥰🥰
@deepakdeepu2074
@deepakdeepu2074 2 жыл бұрын
ഷാഫി എന്ന കോപ്പാ?? അവനു പാട്ടു മാത്രം ഉണ്ട്. ഇതു ടോപ്പ് സിംഗർ പ്രോഗ്രാം അല്ല. കോപ്പ്.... അവന്റെ പാട്ടു വരുമ്പോൾ ഞാൻ skip ചെയ്യാറാണ് പതിവ്
@famisworld736
@famisworld736 2 жыл бұрын
@@deepakdeepu2074 nigal skip chytholu... Nagal und kelkan...
@Aswin.vj1gk8ir1r
@Aswin.vj1gk8ir1r 2 жыл бұрын
മറ്റാരെയും ഇഷ്ടം ഇല്ലാതാക്കൊണ്ടല്ല ഞൻ ഞൻ ഈ പ്രോഗ്രാം കാണുന്നതുതന്നെ താങ്കച്ചാൻ ബ്രോ ഉള്ള കൊണ്ടാണ്
@sandrat8665
@sandrat8665 2 жыл бұрын
"Thangu"- real artist..uff oru rakshayum lla..Adipoli 🥳.Ennathe game adipoliyennu chirich chathu😅🤣🤣
@bijipaul9098
@bijipaul9098 2 жыл бұрын
തങ്കു ഇയ്യാൾ മാസ് ആണ്. സുധി യുടെ ചോര കുടിച്ച എക്സ്പ്രഷൻ പൊളിച്ചു... Game സൂപ്പർ 👌👌👌
@aneesaummer5408
@aneesaummer5408 2 жыл бұрын
Fahmida chxhxddd
@sajaah8368
@sajaah8368 2 жыл бұрын
Thanku --skit ❤ Binu chettan--counter Azeeskka---game spirit Uff pwoli 💕
@trendtrolls520
@trendtrolls520 2 жыл бұрын
ഷാഫി ടെ പാട്ട്
@Alimans633
@Alimans633 2 жыл бұрын
ശാഫിക്ക നമ്മളിൽ ഒരാളെ പോലെയാണ്,എല്ലാവരും ശാഫിക്കയെ സ്നേഹിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്💞
@shineananthu4688
@shineananthu4688 2 жыл бұрын
ഏയ്‌മോനെ തങ്കു ഒന്നും പറയാനില്ലപ്പാ വേറെ ലെവൽ സാധനം തങ്കു ഉയിർ 😍🥰😍🤙
@m_x7487
@m_x7487 2 жыл бұрын
സ്റ്റാർ മാജിക്‌ ഇത്രയേറെ മനോഹരമാകുന്നത് തങ്കു തന്നെയാണ്... 😌🥰ഈ പരുപാടിയേ വിജയ്പ്പിക്കുന്നതിന്റെ ഒര് വല്യ പങ്ക് തങ്കുവിന് തന്നെയാണ് ❤️
@reenar2517
@reenar2517 2 жыл бұрын
💞സത്യം ❤️
@commentonly3456
@commentonly3456 2 жыл бұрын
Skit ചെയ്യുന്ന ബിനുചേട്ടന് അടക്കം എഴുനേറ്റ് നിന്ന് കൈയ്യടക്കുന്നെങ്കില് Thankuവിന്റെ Range വേറെ Levelആണ്💔💟💯
@subinsubin3012
@subinsubin3012 2 жыл бұрын
Correct bro
@subinsubin3012
@subinsubin3012 2 жыл бұрын
The real hero thaku
@nishadnichu4164
@nishadnichu4164 2 жыл бұрын
kzbin.info/www/bejne/gofQZoaVqNWChMU
@abhiramms89
@abhiramms89 2 жыл бұрын
Ayin ee binu aara thankunte thazhe athre ullu avnekal kollam nthayalum
@mohammedbilal9394
@mohammedbilal9394 2 жыл бұрын
Athin ee binu aaran? Valicha comedy.. Thanku poli
@ajsamajsam9470
@ajsamajsam9470 2 жыл бұрын
Thanku entry maassss Navya Chechi pedichu
@user-kv3rp8ef7n
@user-kv3rp8ef7n 2 жыл бұрын
താങ്കച്ഛന്റെ കോമഡി എത്ര കണ്ടാലും മതിയാവില്ല ❤️
@rinujoseph5945
@rinujoseph5945 2 жыл бұрын
തങ്കുവിന്റെ ഡ്രാക്കുള അടിപൊളി. നവ്യ ചേച്ചി ശെരിക്കും പേടിച്ചു പോയി. ഷാഫിക്കയുടെ പാട്ട് അടിപൊളി. ശ്രീവിദ്യ അടിപൊളി ആയി ഗെയിം കളിച്ചു. ശ്രീവിദ്യ muthumani ഉയിർ # AKSC
@navijose6084
@navijose6084 2 жыл бұрын
Bring tovino in to the show . (Its a request)
@SujithEfx
@SujithEfx 2 жыл бұрын
നാട്ടുകാരി ആണ്
@nihalahmed5220
@nihalahmed5220 2 жыл бұрын
neeyanello kodathiii….
@rinujoseph5945
@rinujoseph5945 2 жыл бұрын
AKSC means All Kerla Sreevidhya Chunks
@akkusanofar551
@akkusanofar551 Жыл бұрын
Gg
@shabeershabi5239
@shabeershabi5239 2 жыл бұрын
ഷാഫികാന്റെ പാട്ട് ശരിക്കും കേൾക്കാൻ പറ്റി ഇത് പോലെ പാടുമ്പോൾ മിണ്ടാതിരുന്നാൽ വളരെ ഉപകാരം ❤️❤️
@shareefmaju4985
@shareefmaju4985 2 жыл бұрын
Athe
@Azeez87
@Azeez87 2 жыл бұрын
പുള്ളി പാടാൻതുടങ്ങുമ്പോൾ കുറേ ഊളകൾ അസൂയ കൊണ്ട് തുടങ്ങും ശല്യം ചെയ്യാൻ😡😡
@shareefkpsharu4251
@shareefkpsharu4251 2 жыл бұрын
സത്യം
@sahadfaaz7016
@sahadfaaz7016 2 жыл бұрын
Navya nair porathakumo verude chirikunnu over acting cheyyunu
@santhoshabraham665
@santhoshabraham665 2 жыл бұрын
sathyam
@mallunetwork
@mallunetwork 2 жыл бұрын
തങ്കു skit ആണ് പ്രോഗ്രാമിൻ്റെ high light 👍
@shinfa2930
@shinfa2930 2 жыл бұрын
തങ്കു എന്ത് പറഞ്ഞാലും ഒരു വല്ലാത്ത മൊതലന്നെ no doubt🤩🤩 but sudhichettan also a gud artist 🙌🏻💯
@rubeenazenha5424
@rubeenazenha5424 2 жыл бұрын
നവ്യ പേടിച്ചത് റിപീറ്റ് അടിച്ചു കണ്ടവർ ഇബടെ കമോൺ 🤪🤪🤣🤣🤣🤣
@Raistar-os1tt
@Raistar-os1tt 2 жыл бұрын
Engane manasilayi
@Raistar-os1tt
@Raistar-os1tt 2 жыл бұрын
Njan oru thavana repeat adichu
@rubeenazenha5424
@rubeenazenha5424 2 жыл бұрын
@@Raistar-os1tt ഒരു സുഖം ആ പേടിക്കുന്നത് കാണാൻ 🤣🤣
@alfiya3091
@alfiya3091 2 жыл бұрын
തങ്കു, ബിനു ചേട്ടൻ, നവ്യ ചേച്ചി, ചിന്നു ചേച്ചി, അനുകുട്ടി 😘😍❤
@ReDMooNTECHK
@ReDMooNTECHK 2 жыл бұрын
തങ്കു roksss ❤️❤️❤️❤️❤️❤️❤️❤️ ഷഫിക്ക ❤️❤️❤️❤️ പാട്ട് പടുമ്പോ കൗണ്ടർ അടിക്കാതെ ഇരുന്ന എല്ലാർക്കും ❤️❤️❤️❤️❤️❤️❤️
@anithacs1281
@anithacs1281 2 жыл бұрын
എന്റെ തങ്കു പൊളിച്ചു അടുക്കി മുത്തേ ഏത് വേഷം കൊടുത്താലും അതെല്ലാം suuuuuuuuuuupppppppppppeeeeeeeeeeeeerrrrrrrrrr😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
@nisamtalks
@nisamtalks 2 жыл бұрын
എന്ത് വേഷം ചെയ്താലും കാണുന്ന ആളുകളെ നിരാശരാക്കാതെ പിടിച്ചിരുത്താൻ തങ്കുവിന്റെ കഴിവ് അഭാരം തന്നെ 👍💯
@-abu777
@-abu777 2 жыл бұрын
തങ്കു ചേട്ടൻ ഇഷ്ടം 💖
@wahheyyd
@wahheyyd 2 жыл бұрын
Thankuu kiiiiii jayy ❤❤❤
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@jamsheedjamshi8842
@jamsheedjamshi8842 2 жыл бұрын
തങ്കുച്ചേട്ടൻ🔥🔥🔥❤️❤️❤️
@nishadnichu4164
@nishadnichu4164 2 жыл бұрын
kzbin.info/www/bejne/gofQZoaVqNWChMU
@arunravi5189
@arunravi5189 2 жыл бұрын
ഷാഫിക്കയെ padan സമ്മതിച്ചു നല്ലകാര്യം 💯💯💯 ഞങ്ങൾക്ക് പാട്ടും കോമഡിയും okke veenam
@milliondanceport2778
@milliondanceport2778 2 жыл бұрын
kzbin.info/door/iz4gbWq8CAeVQc3VrUIuWA
@shihabkarimpara6242
@shihabkarimpara6242 2 жыл бұрын
Nobi urir
@muhammedsalih6347
@muhammedsalih6347 2 жыл бұрын
@pavithranka8736
@pavithranka8736 2 жыл бұрын
പൊന്നു തങ്കച്ചാ... ഒരു രക്ഷയുമില്ല 🙏🙏🙏
@adarshm305
@adarshm305 2 жыл бұрын
Why thangu is still not in mainfield Malayalam movies...? he is so talented than anyother people there.
@danielv5282
@danielv5282 2 жыл бұрын
Overacting wont be accepted in malayalam movies
@amaled7941
@amaled7941 2 жыл бұрын
@@danielv5282 definitely
@dhanyadhanya2220
@dhanyadhanya2220 2 жыл бұрын
തങ്കു കൊള്ളാം പൊളിച്ചിട്ടു.. ഒരുപാട് ഒരുപാട് ഇഷ്ടായി...... നിങ്ങള് മുത്താണ് മുത്ത്....
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
തങ്കുവിന്റെ എൻട്രിയും നവ്യ ചേച്ചിയുടെ എക്സ്പ്രഷന്നും കണ്ടപ്പോൾ ചിരി വന്നവരുണ്ടോ 😂😂 അടിപൊളിയായിട്ടുണ്ട് 😂😂😎😎👌👌👍🌹
@ANOOPVJEDITSFX
@ANOOPVJEDITSFX Жыл бұрын
Illa
@____s_a_i_t_a_m_a____
@____s_a_i_t_a_m_a____ 2 жыл бұрын
15:00 ....ijjathiii spot counter 😂😂😂😂😂
@devapriyap.s9612
@devapriyap.s9612 2 жыл бұрын
തങ്കു പോളിയാണ് ❤... ഏതു വേഷം വേണമെങ്കിലും അഭിനയിക്കും അതെല്ലാം സൂപ്പർ ആയി ചേരുകയും ചെയ്യും.... തങ്കു കലക്കി കിടുക്കി തിമിർത്തു 😘💫
@jincyjincy9963
@jincyjincy9963 2 жыл бұрын
തങ്കച്ചൻ ചേട്ടാ പറയാൻ വാക്കുകളില്ല പൊളിച്ചു, തിമിർത്തു, കലക്കി 😍😍#TPK
@shabeershabi5239
@shabeershabi5239 2 жыл бұрын
ഷാഫികാന്റെ പാട്ട് ഹൌ ഒരു രക്ഷേം ഇല്ല 🥰❤️❤️
@rinshaahh006
@rinshaahh006 2 жыл бұрын
തങ്കു വിന്റെ സ്കിറ്റ്‌ poliya♥️♥️♥️♥️😍😍
@prashithanp1515
@prashithanp1515 2 жыл бұрын
Anu ചേച്ചി പേടിച്ചു 😂😂😂നാവ്യ ചേച്ചി pedichu😂😂😂
@sadiqeazeez1001
@sadiqeazeez1001 2 жыл бұрын
ഷാഫിക്ക സോങ്‌സ് വല്ലാത്തൊരു ഫീൽ തന്നെയാണ് ഭായ് 👌👌👌👌👌
@zehrasadiqe1089
@zehrasadiqe1089 2 жыл бұрын
💯💯🔥🔥🔥
@caluzzz4907
@caluzzz4907 2 жыл бұрын
15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗🤗
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ഇന്ന് മര്യദക്ക് പാടാൻ സമ്മതിച്ചു
@fahmadiya5122
@fahmadiya5122 2 жыл бұрын
തങ്കച്ചൻ എന്തു വേഷം ചെയ്താലും പൊളി ആണ് 💕
@ameyahhh
@ameyahhh 2 жыл бұрын
തങ്കച്ചൻ ചേട്ടനെ പോലെ ചെയ്യുന്ന ജോലിക്കുള്ള ആന്മാർത്ഥത ഈ പ്രോഗ്രാമിൽ ആരും കാണിക്കുന്നില്ല ❤
@roufpv8528
@roufpv8528 2 жыл бұрын
ഷാഫികയുടെ സോങ് പൊളിച്ചു തങ്കു ചേട്ടൻ സൂപ്പർ ❤❤😍😍😍
@surejvengallur691
@surejvengallur691 2 жыл бұрын
ഷാഫി എന്ന അനുഗ്രഹീത പാട്ടുകാരന് # respect 🔥
@caluzzz4907
@caluzzz4907 2 жыл бұрын
15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗
@muhammedshafi2719
@muhammedshafi2719 2 жыл бұрын
ഇടക്ക് എപ്പിസോഡിൽ ഷാഫിക്കയുടെ ഫുൾ സോങ് ഉൾപ്പെടുത്തണം ❤😍😘👍
@thoughts5407
@thoughts5407 2 жыл бұрын
സുധിച്ചേട്ടൻ ഇഷ്ടം -വിദ്യാഭ്യാസമുള്ള കലാകാരൻമാരിൽ കൊമേടിയനും, തന്നെ എത്ര മോശമാക്കിയലും ആസ്വദിക്കുന്ന ഏക കലാകാരൻ... Love you sudietta തങ്കുച്ചേട്ടാ നിങ്ങൾ പൊളിയാ
@sherlypappachan1505
@sherlypappachan1505 Жыл бұрын
🥰🥰
@keseeyamohanvarghese8134
@keseeyamohanvarghese8134 2 жыл бұрын
എന്റെ പൊന്നു തങ്കു😘😘😘 പൊളിച്ചു തകര്‍ത്തു കലക്കി തിമർത്തു..... no words to say❣❣❣
@icythankachanvloge769
@icythankachanvloge769 2 жыл бұрын
മാണിക്യം ആണ് ഫ്ളവേഴ്സ് കൈവിട്ടത്, അതിനു പകരം വേറെ ആളു വന്നാൽ ഒട്ടും മാച്ചില്ല
@ayshahamda2399
@ayshahamda2399 2 жыл бұрын
ഈ ഓണത്തിന് ഗസ്റ്റ് ജയസൂര്യ💪ഓണം സ്റ്റാർ magic പൊളിക്കും
@jebin2281
@jebin2281 2 жыл бұрын
Eanghene arinjhu
@zeroff4409
@zeroff4409 2 жыл бұрын
Anoop ettean & ellavarum story ettend
@BlackPearl-hn8bp
@BlackPearl-hn8bp 2 жыл бұрын
@@jebin2281 promo കണ്ടില്ലേ
@binsidhalubaib8749
@binsidhalubaib8749 2 жыл бұрын
Jayettan aanel. Pwolikum
@jebin2281
@jebin2281 2 жыл бұрын
@@BlackPearl-hn8bp illa onn link theruvo plzz😊🙏
@haseenahasi3092
@haseenahasi3092 2 жыл бұрын
തങ്കു വേ നിങ്ങൾ തങ്കകുടമാണ് നിങ്ങൾ വേറെ ലെവലാണ്.. പൊളി 👌👌
@justinprincy7321
@justinprincy7321 2 жыл бұрын
നമ്മുടെ തങ്കച്ചൻ ചേട്ടൻ മുത്താണ് 😘😘😘😘😘😘😘
@ajiammuseikoyi2026
@ajiammuseikoyi2026 2 жыл бұрын
,xvk😘👍👍hkdjlly🙏🌹🤣🤣🤣🤣🤣👍👍🌹
@__-re6rm
@__-re6rm 2 жыл бұрын
2:44 😂😂😂😂😂😂😂 Navya chechi pedichu 😂😂
@bincysaji8437
@bincysaji8437 2 жыл бұрын
എന്റെ പൊന്നു തങ്കു നമിച്ചു 🙏.... A PERFECT ACTOR.... ONE & ONLY തങ്കു 🤩❤❤😘😘😘😘 💥💥💥🏆🏆❤😍😍😍
@jamsheedjamshi8842
@jamsheedjamshi8842 2 жыл бұрын
തങ്കുച്ചേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.എന്താന്നറിയില്ല, തങ്കുച്ചേട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ്.തങ്കുച്ചേട്ടൻ എല്ലാം കൊണ്ടും അടിപൊളിയാണ്.തങ്കു തങ്കമാണ്😍😍😍❤️❤️❤️
@rose_love_5230
@rose_love_5230 2 жыл бұрын
Me too..
@badgood6959
@badgood6959 2 жыл бұрын
Shafi, Thanku greate performers. 😍👍🏻👌🏻🌟🌟🌟🌟🌟
@user-jt8bn2ek6r
@user-jt8bn2ek6r 2 жыл бұрын
16:15 thankachante re entry ufff🔥
@zeroff4409
@zeroff4409 2 жыл бұрын
നമ്മുടെ എല്ലാവരുടെയും അഭ്യർത്ഥനപ്രകാരം ഓണത്തിന് നമ്മുടെ മലയാളികൾ സ്വന്തം ജയസൂര്യ ജയേട്ടൻ സ്റ്റാർ മാജിക് എത്തുകയാണ് ❤️ LOVE YOU ANOOP ETTAN❣️
@muhammadnisar4573
@muhammadnisar4573 2 жыл бұрын
ഏതു റോളും തങ്കുവിന്റെ കയ്യിൽ ഭദ്രം ... തങ്കു 😍😍😍😍😘😘😘😘#TPKFAMILY😍😍😍😍
@cr8114
@cr8114 2 жыл бұрын
kzbin.info/www/bejne/nHKmoGifr8l_n6c kzbin.info/www/bejne/kGLYmICgfs-DbZI
@sudheeshunni2428
@sudheeshunni2428 2 жыл бұрын
😏😏😏
@CEASERGAMING007
@CEASERGAMING007 2 жыл бұрын
തങ്കുൻ്റെ എൻട്രി നൂറുവട്ടം എങ്കിലും recap ചെയ്തു കണ്ട് കാണും
@Rajesh-qd2eg
@Rajesh-qd2eg 2 жыл бұрын
എഡിറ്റിങ്ങ് സൂപ്പർ മച്ചാ പിന്നെ തങ്കുവിൻ്റെ അവതരണവും
@reenarachel2009
@reenarachel2009 2 жыл бұрын
ഫുൾ തങ്കു ചേട്ടൻ, ഷാഫിക്ക comments🔥pwliiii 🥰😍
@najinet3298
@najinet3298 2 жыл бұрын
ഷാഫിയുടെ പാട്ട് പൊളിച്ചു ഷാഫി യുടെ പാട്ടുകേട്ട് അഭിനന്ദിച്ച് സ്റ്റാർ മേജിക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ
@mhdrafi4575
@mhdrafi4575 2 жыл бұрын
ഷാഫിക്ക പാട്ട് കേൾക്കാൻ പറ്റുമോ... പാട്ട് വരുമ്പോൾ ഇതിൽ ഒന്നും കേൾക്കുന്നില്ല സൗണ്ട് കട്ടാകുന്നു.. നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ
@Niyaa_nz
@Niyaa_nz 2 жыл бұрын
അവളുടെ അനിയത്തി ഉണ്ട് പക്കാ വട 🤭😁😂😂😂😂😂
@shamil_sha_official8895
@shamil_sha_official8895 2 жыл бұрын
പലതരം ഡ്രാക്കുളകളെ കണ്ടിട്ടുണ്ട് ഇതുപോലൊരെണ്ണം ആദ്യമായിട്ടാ... ഏതായാലും ഡ്രാക്കുളയോടുള്ള പേടി ഇതോടെ മാറിക്കിട്ടി. എന്നെ പൊന്നു തങ്കുചേട്ടാ പൊളിച്ചു
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
തങ്കു ഈ ഫ്ലോറിലെ കിരീടം വെക്കാത്ത ചക്രവർത്തി 🌹🌹😎😎👍👍 തങ്കു വേറെ ലെവൽ 🌹🌹🌹🌹
@prageen229
@prageen229 2 жыл бұрын
കിരീടം എന്തെ ചേട്ടാ
@caluzzz4907
@caluzzz4907 2 жыл бұрын
15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗
@rejithviswanath7394
@rejithviswanath7394 2 жыл бұрын
തങ്കു അടിപൊളി ആയിരുന്നു❤❤❤. ഷാഫിക്കയുടെ പാട്ട് ഒരു രക്ഷയും ഇല്ല തകർത്തു ❤❤❤
@caluzzz4907
@caluzzz4907 2 жыл бұрын
15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗
@muhammedshafi2719
@muhammedshafi2719 2 жыл бұрын
ഇടക്ക് എപ്പിസോഡിൽ ഷാഫിക്കയുടെ ഫുൾ സോങ് ഉൾപ്പെടുത്തണം ❤😍😘👍
@muhammad_maazz8702
@muhammad_maazz8702 2 жыл бұрын
Shafeekka poli❤❤
@muhammedshafi2719
@muhammedshafi2719 2 жыл бұрын
ഇടക്ക് എപ്പിസോഡിൽ ഷാഫിക്കയുടെ ഫുൾ സോങ് ഉൾപ്പെടുത്തണം ❤😍😘👍
@ranjuambili5615
@ranjuambili5615 2 жыл бұрын
Thangachan chetan superb... No words... ❤️❤️❤️❤️Loved a lot... Enjoyed alottt... Superb perfmance... Love you thangachan cheta.... Superb....... ❤️❤️❤️😘😘😘😘😘😘😘
@jasna327
@jasna327 2 жыл бұрын
Thanku chettan muthaanu 🥰😘😘
Lasagu Super Power | Star Magic | Mega Event | Flowers Ep#07 (Part B)
54:44
Flowers Comedy
Рет қаралды 3,3 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Uppum Mulakum 3 | Flowers | EP # 02
26:16
Flowers Comedy
Рет қаралды 600 М.
Star Magic Flowers | EP#300
41:32
Flowers Comedy
Рет қаралды 3,1 МЛН
Star Comedy Magic | Flowers | EP# 12
40:57
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | EP#377
44:59
Flowers Comedy
Рет қаралды 1,4 МЛН
1❤️ #shorts
0:17
Saito
Рет қаралды 11 МЛН
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 7 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
0:34
INNA SERG
Рет қаралды 2,7 МЛН
Бенчику не было страшненько!😸 #бенчик #симбочка #лето
0:31
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 4,4 МЛН