Star Magic | Flowers | Ep# 692

  Рет қаралды 474,727

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 638
@shafeekshafee9139
@shafeekshafee9139 8 ай бұрын
എല്ലാവരും ബിനീഷിനെ കളിയാക്കേണ്ട ബീനീഷ് ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത് ബിനീഷിന്റെ ചെറുപ്പത്തിൽ ഒരുപാട് ബുധിമുട്ട് ഉള്ളത് കൊണ്ടാണ് 10ആം ക്ലാസിൽ പഠിപ്പ് നിർത്തിയത് 🌹കളിയാക്കുന്ന നിങ്ങൾ എല്ലാവരും വലിയ ബുദ്ദിമാൻ ആണെന്ന് നിങ്ങൾ വിചാരിക്കണ്ട ബിനീഷ് പൊളിയാണ് 🌹എത്ര കഷ്ടപ്പെട്ട് വന്നാലും അമ്മയെ പൊന്നുപോലെ നോക്കുനുണ്ടല്ലോ അത് തന്നെ ആണ് ഏറ്റവും വലിയ കഴിവ് ബിനീഷ് നിങ്ങൾ സൂപ്പർ ആണ് 🌹🌹🌹🌹🌹🌹
@chrispinbenny3525
@chrispinbenny3525 8 ай бұрын
First task sooper ayirunu 😂😂😂
@kunjukunju5418
@kunjukunju5418 8 ай бұрын
ശരിയാണ് ബ്രോ, അഖിൽ എന്നവൻ ചെറ്റയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു
@anjucs5277
@anjucs5277 8 ай бұрын
👏👏👏👏👏👏
@sagareliyasjacky2638
@sagareliyasjacky2638 8 ай бұрын
Ano kunjee 😢
@rejojose7803
@rejojose7803 8 ай бұрын
ഒരു കളങ്കം ഇല്ലാത്ത വ്യക്തിയാണ് ടീം.. അത് കൊണ്ട് വല്ലാത്ത ഒരു ഇഷ്ട്ടം ആണ്.ടീമിനെ.❤
@SudhiNp-n1g
@SudhiNp-n1g 8 ай бұрын
കറക്റ്റ് 🥰👍
@Yes0069
@Yes0069 8 ай бұрын
പക്ഷെ വായ തുറന്നാൽ പൊട്ടത്തരം ആണ് വിളമ്പുന്നത്
@muhammadshifin
@muhammadshifin 7 ай бұрын
Alla
@muhammadshifin
@muhammadshifin 7 ай бұрын
No
@ISMAYILOORAKAM
@ISMAYILOORAKAM 3 ай бұрын
പൊട്ടത്തരവും വെറുപ്പിക്കലും.. ഈ ഷോ ക്ക് പറ്റിയ ആളല്ലാ. പിന്നെ അഡ്ജസ്റ്റ് ചെയ്യാം അത്രേ ഉള്ളു എന്നാണ് സ്റ്റാർ മാജികിൽ നിന്നും അറിയാൻ പറ്റിയത്
@suryasun1747
@suryasun1747 8 ай бұрын
ഞങ്ങളുടെ ടിം ചക്കര 😂😂😂😜😜ഒരുപാട് ഇഷ്ടം ആണ് ബിനിഷിനെ 😊😊പാവം ചെക്കൻ 😘😘ഞങ്ങളുടെ സുധി ചേട്ടനെ ഓർമ വരും ബിനിഷിനെ കാണുമ്പോൾ സുധിച്ചേട്ടൻ ബിനിഷിന്റ ഒപ്പം ഉള്ള പോലെ ഒരു തോന്നൽ ആണ് 😊😊😊
@akkuakbar9011
@akkuakbar9011 8 ай бұрын
ബിനീഷ്‌ച്ചേട്ടൻ സൂപ്പർ ♥️♥️♥️
@sasik206
@sasik206 8 ай бұрын
ahakariyaya binu purathakuka
@AneeshKittu-m4z
@AneeshKittu-m4z 8 ай бұрын
ബിനീഷ് ചേട്ടൻ സൂപ്പർ 👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
@habeebkattakada4555
@habeebkattakada4555 8 ай бұрын
ചിലപ്പോൾ ഓവർ ആകുന്നു
@pravasidevadas8612
@pravasidevadas8612 8 ай бұрын
തങ്കച്ചൻ കണ്ണടയില്ലാതെ തെറ്റി വാഴിച്ചപ്പോൾ എല്ലാവരും കളിയാക്കി അനു മാത്രമാണ് പാവം എന്ന് പറഞ്ഞ് തങ്കച്ചന്റെ അടുത്തേക്ക് വന്നത് ഈ ഒരൊറ്റ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം അവരുടെ ആ ബോണ്ടിങ്
@su84713
@su84713 8 ай бұрын
ആമോൾക്ക് തങ്കുവിനോട് മാത്രമല്ല എല്ലാ മനുഷ്യരോടും നല്ല സ്നേഹവും ബഹുമാനവും ആണ് ആ കുട്ടിയുടെ യൂട്യൂബ് ചാനൽ കാണുമ്പോൾ മനസിലാകും. നല്ലൊരുവ്യക്തിയാ❤️❤️
@pravasidevadas8612
@pravasidevadas8612 8 ай бұрын
@@su84713 അതെ അനു എപ്പോയും ഒരു പോസിറ്റീവ് വൈബുള്ള കഥാപാത്രമാണ്
@bineeshsebastin5337
@bineeshsebastin5337 8 ай бұрын
ടീം എത്ര സിമ്പിൾ ആണ് അല്ലേ.. ഒരു ജാടയും ഇല്ല. പൊളി ആണ്.. ❤👏👏👏👏
@anshidhaakbarsha4543
@anshidhaakbarsha4543 8 ай бұрын
ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ പറ്റി കയറിയ സ്റ്റാർ മാജിക് താരമാണ് ടീം
@ushaushafranics3557
@ushaushafranics3557 8 ай бұрын
Sumesh❤❤❤❤❤,anu❤❤❤❤,anna,❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ഐഷു❤❤❤ മൃദുല❤❤❤ ടീമി❤ ജിഷു❤❤
@sumeshpai6559
@sumeshpai6559 8 ай бұрын
Thanku lekshmi combo poli ❤❤❤❤❤❤❤❤❤❤❤
@merykurian735
@merykurian735 8 ай бұрын
ആര് എന്ത് പറഞ്ഞാലും എന്നും കട്ട support ആയിട്ട് ടീമിന്റെ കൂടെ ഉണ്ടാകും love you so much 😘😍💯♥️team uyirrrr
@sunithaalikaparambil8029
@sunithaalikaparambil8029 8 ай бұрын
ടീമിന്റെ ചിരിയും കുറുമ്പുമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤😍😘
@jinanfansi4036
@jinanfansi4036 8 ай бұрын
ടീം അടിപൊളി ആണ് എല്ലാവരോടും നല്ല കൂട്ട് ആണ് പിന്നെ പറയാൻ ഇല്ല ഗൈയിംമിലും പാട്ടിലും സൂപ്പർ ആണ് 👍👍👍❤️
@bibinjose2308
@bibinjose2308 8 ай бұрын
Team Sincere ആയ വ്യക്തിയാണ്... കളങ്കമില്ലാത്ത സംസാരവും പെരുമാറ്റവും,,,,,, Super,,,
@GodUniverse111
@GodUniverse111 8 ай бұрын
നമ്മുടെ സുധിച്ചേട്ടന് പകരം മറ്റാരും ആകില്ലങ്കിൽ പോലും. സുമേഷ് ആ ഒരു സ്ഥാനത്ത് നല്ല പോലെ entertain ചെയ്യുന്നുണ്ട് ❤️🥹
@sharafudheenkt6324
@sharafudheenkt6324 8 ай бұрын
സുദിച്ചേട്ടൻ മരിച്ച ഒരുവർഷം ആവാറായി ആ ദിവസം സ്റ്റർമാജിക് പ്രോഗ്രാം ചെയ്യും അദ്ദേഹത്തിന്റെ പേരിൽ അത്‌ കൊണ്ടാണ് അവരുടെ പേര് പോലും ഇവർ പറയാത്തത്
@jnn1441
@jnn1441 8 ай бұрын
Correct 👍
@abeedkhanabeed3373
@abeedkhanabeed3373 8 ай бұрын
Correct
@Abdulrazak-oq5vx
@Abdulrazak-oq5vx 8 ай бұрын
Vettavaliyan Sumeshinete koppile comedy 😂😂😂
@vijayakumark.p9439
@vijayakumark.p9439 8 ай бұрын
അനു തങ്കു കോമ്പിനേഷൻ പഴയതുപോലെ വീണ്ടും വരണം എന്നാലേ സൂപ്പർ ആകു ❤️❤️❤️❤️❤️
@aluvarajesh2934
@aluvarajesh2934 8 ай бұрын
ജെസില 👍👍👍
@Worldplanet-dq3gu
@Worldplanet-dq3gu 8 ай бұрын
My favourite show...❤
@vijayakumark.p9439
@vijayakumark.p9439 8 ай бұрын
അനുമോൾ പഴയ ഫോമിൽ വരണേ എന്നാലേ സൂപ്പർ ആകു ❤️❤️❤️❤️
@AshikKhan-tr7kk
@AshikKhan-tr7kk 8 ай бұрын
ടീമിന്റെ സ്കിറ്റ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍
@nasriyanasri1014
@nasriyanasri1014 8 ай бұрын
Team ൻ്റെ നിഷ്കളങ്കമായ മറുപടി ശരിക്കും അഭിനന്ദനാർഹമാണ്❤
@kaveripillai7013
@kaveripillai7013 8 ай бұрын
ടീമിന്റെ പേര് തിരിച്ചു പറയൽ 👍🏻👍🏻👍🏻😃എപ്പിസോഡ് വല്ലാത്തൊരു ഓളം ആയിരുന്നു . ചിരിച്ചു ചിരിച്ചു ഒരു വല്ലാത്തൊരു എപ്പിസോഡ് ആയിപോയിരുന്നു 🥳🤩.
@linuthankachan4255
@linuthankachan4255 8 ай бұрын
പഴയ ആളുകളെ ഒന്ന് കൊണ്ട് വരൂ.. നോബി, നെൽസൺ, ബിനു, തങ്കച്ചൻ, ഉല്ലാസ്, അസീസ് 👍ഒന്ന് പവർ വരട്ടെ
@sindhusiya6787
@sindhusiya6787 8 ай бұрын
നെൽസൺ വേണ്ട ശശങ്കൻ നവീൻ
@abdurazak6961
@abdurazak6961 8 ай бұрын
ചാട്ട അടി ഇല്ലേ.. ഈ സ്റ്റാർ മാജിക്കി ണ്ടേയ് ഹൈലൈറ്റ്ചാട്ട അടി യാണ്.. ഷാഫി ഇക്ക എവിടെ പോയി
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 ай бұрын
തങ്കു ❤️❤️❤️
@luqmanali7653
@luqmanali7653 8 ай бұрын
ടീം ഏട്ടൻ തകർത്തുട്ടോ ending ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല program day ഇന്നായിരുന്നു വളരെ സന്തോഷം love you full team
@rajendaranraju3218
@rajendaranraju3218 8 ай бұрын
Thanku super
@stvlogs44
@stvlogs44 8 ай бұрын
ലക്ഷ്മിയും ഒപ്പം നിക്കുന്നവരും തങ്കു തെറ്റി വായിച്ചപ്പോൾ കളിയാക്കിയപ്പോൾ അനു മാത്രം പാവം എന്ന് പറഞ്ഞേ ആളുടെ അടുത്തേക്ക് വന്നു ♥️🥺
@vijayalakshmijayaram6710
@vijayalakshmijayaram6710 8 ай бұрын
Athe,I noticed that. Anu 😘😘😘♥️♥️♥️🙏
@su84713
@su84713 8 ай бұрын
ആമോൾക്ക് നല്ല മനസാണ് നല്ല സ്നേഹം ആണ് എല്ലാവരോടും
@alimahin4343
@alimahin4343 8 ай бұрын
ടിമേട്ടൻ പൊളി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ പൊളിച്ചു
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*anu+thangu=best combo ever💯🔥*
@sureshmadav8606
@sureshmadav8606 8 ай бұрын
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഹെയർ സ്റ്റൈൽ ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
@Sasura7349
@Sasura7349 8 ай бұрын
നീല കുറിഞ്ഞി വർഷത്തിൽ അല്ല... ജിഷനെ ടൈം nd situations കൊടുക്കുക.........1st game old episode..sashu nd ടീം..gust നവ്യാ... ഓർമ വന്നു.... ഇന്നും കണ്ടാൽ ചിരിച്ച് ചാവും
@shanushainumon1235
@shanushainumon1235 8 ай бұрын
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
@greenlander920
@greenlander920 8 ай бұрын
സുമേഷിനെ ഇഷ്ടമുള്ളവർ ഉണ്ടോ..🥰🥰❤❤
@Joothan
@Joothan 8 ай бұрын
ഇല്ല
@shajikk9685
@shajikk9685 8 ай бұрын
Ottumilla
@sarammasara2370
@sarammasara2370 8 ай бұрын
Njanund
@Devusathya
@Devusathya 8 ай бұрын
ഉണ്ട്
@prasadps2304
@prasadps2304 8 ай бұрын
സുമ പോളിയാണ് ❤
@Shabi-j9q
@Shabi-j9q 8 ай бұрын
എന്ത് തോന്നി.... ഇതുപോലെ games ഉൾപ്പെടുത്താൻ 🙄. കുറെ നാൾക്ക് ശേഷം ആണ് നല്ല game ആയിട്ട് ഷോ വന്നത്. Tnx
@aluvarajesh2934
@aluvarajesh2934 8 ай бұрын
ആയിശു ❤
@dayyanadaya4
@dayyanadaya4 8 ай бұрын
ടീമേ വന്നവഴി മറക്കാത്ത ചങ്കേ ഒരായിരം ആശംസകൾ♥️💖♥️💖💖
@parvathyparu1795
@parvathyparu1795 8 ай бұрын
ടീം പൊളിച്ചു, എല്ലാവരെയും ഒരേ പോലെ കാണുന്നു ഈ ആറ്റിട്യൂട് അടിപൊളി
@aparnabinu5587
@aparnabinu5587 8 ай бұрын
ടീമേട്ടൻ പൊളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@kunjikkalover3514
@kunjikkalover3514 8 ай бұрын
ഒന്നും പറയാനില്ല ടീം ആ എൻട്രി തകർത്തു പൊളിച്ചു ❤❤❤
@riyask8543
@riyask8543 8 ай бұрын
ടീം നൈസ് മച്ചാൻ ആണ് പൊളി മച്ചാൻ 🤣🤣👍👍
@ranjithrakhavan503
@ranjithrakhavan503 8 ай бұрын
ടീമിന്റെ ഇന്നത്തെ performance അടിപൊളി ആയിരുന്നു..... Waiting more
@ASHRAFPOOCHAKkAD-tp3yp
@ASHRAFPOOCHAKkAD-tp3yp 8 ай бұрын
ബിനീഷ് തായ്‌ലൻഡ് എങ്ങനെയാണ് ലക്ഷ്മിയുടെ കൂടെ അടിച്ചുപൊളിച്ചല്ലേ എൻജോയ് ബ്രോ 👍🏻
@SusanLibu
@SusanLibu 8 ай бұрын
ലീലാമ്മ ചേച്ചിയെ ഒന്ന് കൊണ്ടുവരുമോ. നമ്മുടെ ടീമിന് ❤ഒരു വെല്ലുവിളിയാകട്ടെ
@SusanLibu
@SusanLibu 8 ай бұрын
പ്ലീസ് ലീലാമ്മ ചേച്ചി. എപ്പിസോഡ് ഫുള്ള് വേണം. ലീലാമ്മ ചേച്ചി ടീം കോമ്പോ സൂപ്പർ.
@LatheefTk-m8x
@LatheefTk-m8x 8 ай бұрын
ആയിശു costume spr
@pathooottyyy8211
@pathooottyyy8211 8 ай бұрын
ടീമേ അടിപൊളിയാവുന്നുണ്ട് 👍👍👍പേര് തിരിഞ്ഞത് സൂപ്പർ 😃
@kabeerkhan275
@kabeerkhan275 8 ай бұрын
ഈ ടീമിൻ്റെ ഒരു കാര്യം.... ഇത്ര നിഷ്കൂ ആവരുത്.... ❤
@BabuKumar-rx1ol
@BabuKumar-rx1ol 8 ай бұрын
ഒരു ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ... നിങ്ങ പൊളിയാണ്.. 💓💓
@balagopalbalu6198
@balagopalbalu6198 8 ай бұрын
ടീം തികച്ചും നിഷ്കളങ്കമായ മനുഷ്യൻ ❤️❤️
@navinxevior4143
@navinxevior4143 8 ай бұрын
ടീം ഇങ്ങളൊരു ബല്ലാത്ത മനുസ്യൻ ആന്ന്... ഒരുപാടിഷ്ടം ❤️
@meerashambu2395
@meerashambu2395 8 ай бұрын
Second ഗെയിം സൂപ്പർ ആയിരുന്നു ടീമേ ഇന്ന് മൊത്തത്തിൽ പൊളിച്ചു 👏🏻👏🏻👏🏻👏🏻
@saleemkp6713
@saleemkp6713 8 ай бұрын
പാവം Team എത്ര സത്യ സന്ദൻ ആണ് 🥰🥰 Team ഫാൻസ് 🥰🥰
@shafeekshafee9139
@shafeekshafee9139 8 ай бұрын
അനുകുട്ടി കഴിഞ്ഞ എപ്പിസോഡിൽ എവിടെ പോയി 🌹ഒരുപാട് മിസ്സ്‌ ചെയ്തു അനു കുട്ടി സ്റ്റാർ മാജിക്കിന്റെ മുത്താണ് 🌹🌹🌹🌹നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🌹🌹നമ്മൾ പ്രവാസി അല്ലെ അതുകൊണ്ട് ഇങ്ങനെ കാണാനേ പറ്റു 🌹🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹
@Dr.aryan..muthumol
@Dr.aryan..muthumol 8 ай бұрын
Thooran poyo koode pokunno
@Kiranjothy-mg1tc
@Kiranjothy-mg1tc 8 ай бұрын
ടീമേ കലക്കി. ഒരുപാട് ഇഷ്ടം 🔥
@lachuzzzlachu9762
@lachuzzzlachu9762 8 ай бұрын
പ്രേക്ഷകരുടെ അഭിപ്രായത്തിനു വിലകൊടുക്കുന്നതിന് അനൂപ് സർ ബിഗ് താങ്ക്സ്.
@josepanjikaran5675
@josepanjikaran5675 8 ай бұрын
Thankachan super ❤
@chrispinbenny3525
@chrispinbenny3525 8 ай бұрын
Anukutty cute ❤
@navaskariyandy8468
@navaskariyandy8468 8 ай бұрын
Anu❤️
@vishnuvedha2765
@vishnuvedha2765 8 ай бұрын
അനു ചേച്ചി ഒത്തിരി ഇഷ്ട്ടം ❤
@muhammadanas3005
@muhammadanas3005 8 ай бұрын
First fun ഗെയിം ഉം 3rd art ഗെയിം ഉം കിടു ആയിരുന്നു. രണ്ടിലും ടീമ് പൊളിച്ചു
@subairali6494
@subairali6494 8 ай бұрын
ടീം 😂 പൊളിച്ചു😂😂
@ajmalaju2494
@ajmalaju2494 8 ай бұрын
കിന്നാരത്തുമ്പി ബാത്‌റൂമിൽ പോയപ്പോൾ 😁 വേറെ ലെവൽ 🔥ടീമേ 🔥
@AnnaMariya-xm5jp
@AnnaMariya-xm5jp 8 ай бұрын
ഇന്നത്തെ എപ്പിസോഡ് ടീമ് കൊണ്ടുപോയി 🤣
@yoosufyaseen1792
@yoosufyaseen1792 8 ай бұрын
Anumol vanne❤❤❤
@balakrishnanbalan1929
@balakrishnanbalan1929 8 ай бұрын
ടീമേ.. നീ സൂപ്പർ 👌👍🏻 ഗെയിം അവസാനം പൊളിച്ചു അടുക്കി നല്ലൊരു സ്ക്രീൻ view കിട്ടി 😀👌👍🏻 ഇങ്ങനെ യുള്ള നിഷ്കളങ്കത എല്ലാവരും ഇഷ്ടപ്പെടുന്നു..
@robinro1779
@robinro1779 8 ай бұрын
ടീമേ SM ൽ കാണുന്നതിനേക്കാൾ നിങ്ങളെ insta യിൽ കാണുന്നതാണ് ഇഷ്ടം. അതാണ് യഥാർത്ഥ നിങ്ങൾ.
@akhilm6810
@akhilm6810 8 ай бұрын
30:30 ഇതേത് എപ്പിസോഡ്.... ഇത് ശാന്തി കൃഷ്ണ വന്ന എപ്പിസോഡ് അല്ലെ ടീമേ ഇന്ന് full ചിരിപ്പിച്ചു ❤️
@simivargeese8902
@simivargeese8902 8 ай бұрын
ടീം പൊളിച്ചു കുറെ ചിരിച്ചു 😂😂😂
@anakhaanil8059
@anakhaanil8059 8 ай бұрын
മണിച്ചേട്ടൻ ,💕 ടീം 💕ഇതുവരെ നമ്മുടെ മനസ്സിൽ തീരെ ജാഡ ഇല്ലാതെ കണ്ടാ 2 പേർ
@muhammedansab6328
@muhammedansab6328 8 ай бұрын
ടീമ് ഇന്ന് തകർത്തു 🤣 ലക്ഷമീ പഞ്ചവർണ തത്തായിലെ ജയറാമിന്റെ ശബ്ദം അനുകരിക്കുവാണോ 🤣
@naleefnoufal937
@naleefnoufal937 8 ай бұрын
ടീം 😘 ഉയിരാണ്.. പച്ചയായ മനുഷ്യൻ ♥️♥️♥️
@jaslaaslam8727
@jaslaaslam8727 8 ай бұрын
ടീമിന്റെ പാട്ടു വേണം 👌👍❤️
@sumeshpai6559
@sumeshpai6559 8 ай бұрын
Thanku Ellarum poli poli ❤❤❤❤❤❤
@blesslybless7821
@blesslybless7821 8 ай бұрын
ടീം നല്ലോണം പൊളിക്കുന്നുണ്ട് ❤
@AnithaAnitha-wj8bz
@AnithaAnitha-wj8bz 8 ай бұрын
ഈ game അടിപൊളി ആണല്ലോ തുടക്കം തന്നെ game കണ്ട് ചിരിച്ചു ചിരിച്ചു oru വഴി ആയി 🤣🤣🤣🤣
@anandkrishnan3813
@anandkrishnan3813 8 ай бұрын
ടീമിനെ നേരിൽ കണ്ടേ അടിപൊളി മനുഷ്യൻ പെരുത്ത് ഇഷ്ട്ടായി 🤩
@Subaidammaa-ng8jj
@Subaidammaa-ng8jj 8 ай бұрын
ടീമ് പൊളിച്ചു. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
@poornimaprasad2688
@poornimaprasad2688 8 ай бұрын
ടീം Super alle ടീമിന്റെ പുതിയ Super ഗാനങ്ങൾ കേൾക്കാൻ നല്ല രസം
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 8 ай бұрын
സുമ ❤❤❤❤❤
@bejoyvarghese3729
@bejoyvarghese3729 8 ай бұрын
സ്റ്റാർ മാജിക് ഷോ യിൽപങ്കെടുക്കാൻ അവസരം കിട്ടുമോ
@SanjayJain-sp9yd
@SanjayJain-sp9yd 8 ай бұрын
ടീം ആളൊരു കില്ലാടിയാണ്.
@saleemkarimbanakkal1183
@saleemkarimbanakkal1183 8 ай бұрын
ഞാൻ സൗദിയിൽ നിന്ന് സ്ഥിരം ഈ പ്രോഗ്രാം കണ്ടിരുന്ന ആളാണ് പക്ഷേ ഇപ്പോൾ കാണൽ നിർത്തി അത്ര നിലവാരം ഇല്ലാത്ത ഒരു പരിപാടിയായി മാറിക്കൊണ്ടിരിക്കുന്നു കാരണം പുതിയതൊന്നും ഇല്ല ആവർത്തന വിരസതയായി തുടങ്ങിയിരിക്കുന്നു
@muhammadsiyan3228
@muhammadsiyan3228 8 ай бұрын
Team❤️❤️ Ellarkum pratheekshayk vakayundenn thonnipikkunna oraaal...😍😍😍
@ansilaharis2058
@ansilaharis2058 8 ай бұрын
Thanku super ❤️
@KiranKiran-dt3cs
@KiranKiran-dt3cs 8 ай бұрын
നിങ്ങൾ ആളു പൊളിയാ ടീമേ...👍👍💪💪
@aseesashraf254
@aseesashraf254 8 ай бұрын
കലക്കൻ episode❣️❣️❣️❣️❣️❣️❣️❣️❣️❣️ടീമേ പൊളിച്ച് 💚💚
@SAMSHi8163
@SAMSHi8163 8 ай бұрын
ടമാർ പഠാർ സീസണിലെ ഗെയിമുകൾ വീണ്ടും കൊണ്ടുവരണം ❤
@shafishahanai7792
@shafishahanai7792 8 ай бұрын
എന്നാലും എന്റെ ടീമേ ❤️❤️❤️
@chrispinbenny3525
@chrispinbenny3525 8 ай бұрын
Anukutty game 😂😂😂😂 amachi......
@shabeerkp7509
@shabeerkp7509 8 ай бұрын
ലക്ഷ്മിയെ ഈ hair സ്റ്റൈലിൽ കാണാൻ നല്ല ഭംഗി ഉണ്ട്.
@solamansoly1149
@solamansoly1149 8 ай бұрын
ഇന്ന് ടീമിന് അവസരം കൊടുത്തു. Good. നിങ്ങളുടെ editing ആണ് കുഴപ്പം
@Sreebhuvan-cg6ir
@Sreebhuvan-cg6ir 8 ай бұрын
ടീമേ ഇന്ന് തകർത്തു. ചിരിച്ചു ചത്തു
@Rameesa5572
@Rameesa5572 8 ай бұрын
Thanku anu kanubol oru vibe ane onumchaidilagilum 😂❤❤
@madhuenathth444
@madhuenathth444 8 ай бұрын
Teamee...... bineesh annan nammada mwuthan❤️❤️❤️😘😘😘
@NeelimaNeelu-gn9to
@NeelimaNeelu-gn9to 8 ай бұрын
Nice job ടീമേ ഗെയിം കലക്കി
@binugeorge1061
@binugeorge1061 8 ай бұрын
ബിനിഷ് സൂപ്പർ
@karthikmahadevan3186
@karthikmahadevan3186 8 ай бұрын
ടീം മച്ചാൻ ഇഷ്ടം വളരെ സിംപിൾ ആയ മനുഷ്യൻ ഒരു ജാഡയുമില്ല.
@nijujoykutty7538
@nijujoykutty7538 8 ай бұрын
തങ്കു ലൗ ❤❤
@aleenatreasa2627
@aleenatreasa2627 8 ай бұрын
Team ettan polli.bro ningall superr ,🥰🥰
@nasiya111
@nasiya111 8 ай бұрын
I love Star magic ❤️❤️
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 682 М.
Star Magic | Flowers | Ep# 667
50:09
Flowers Comedy
Рет қаралды 1,1 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 155
20:38
Flowers Comedy
Рет қаралды 119 М.
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 685 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН