മണിചേട്ടനെ പോലെ വളരെ വളരെ ഇഷ്ടപ്പെടുന്ന പ്രിയതാരമാണ് ടീം എന്ന നടൻ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ ഉയർന്നു വന്നു എന്ന സന്തോഷമാണ് ടീമിനെ കാണുമ്പോൾ തോന്നുക
@RasmiRajan-nh2lb8 ай бұрын
ടീമേ ഒരു ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ... നിങ്ങ പൊളിയാണ്.. 💓💓
നമ്മുടെ മണി ചേട്ടന് ശേഷം ഞാൻ കണ്ടിട്ടുള്ള, ഏറ്റവും നല്ല, നന്മയുള്ള ഒരു മനുഷ്യൻ..... ബിനീഷേട്ടൻ പൊളി
@mrsreejithsasidharan8 ай бұрын
ഒരു സ്റ്റണ്ട് മാസ്റ്റർ ലേഡി യുടെ ഇന്റർവ്യൂ വന്നിരുന്നു ഒരു one month മുൻപ്
@PrajaBharath8 ай бұрын
രാഷ്ട്രീയം ഒഴിച്ച് സുരേഷ് ചേട്ടൻ്റെ കാര്യം മറന്നോ
@ahammedirfan73548 ай бұрын
@@PrajaBharathരാഷ്ട്രീയത്തിൽ ഇരുന്ന് പറയുന്നതൊക്കെ താങ്കളും കേൾക്കാറില്ലേ 🥲
@PrajaBharath8 ай бұрын
@@ahammedirfan7354 എന്ത്
@manumathai40908 ай бұрын
തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു... ടീം 🥰@@mrsreejithsasidharan
@AnithaAnitha-wj8bz8 ай бұрын
ആ മോൾ പൊളി ആണല്ലോ reels polichu❤️❤️❤️❤️❤️ടീമേ നിങ്ങൾ ഭാഗ്യവാൻ ആണ് ആ കുഞ്ഞു ടീമിന്റെ ആരാധിക ആയതിൽ ബാലച്ചേട്ടന്റെ വാക്ക് എല്ലാവർക്കും oru motivation ആകട്ടെ
@shabeerkp75098 ай бұрын
ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@leorazz28828 ай бұрын
ഈ മോൾ ഏതെങ്കിലും സിനിമയിൽ വരും ഉറപ്പ് ❤❤❤❤പാട്ടും, ഡാൻസും, ആങ്കറിങ്ങും, റീൽസും എല്ലാം അറിയുന്ന ചെറിയ ജിയോണ ബേബി 😂😂😂😂 ലക്ഷിമി അങ്കണവാടിയിൽ ഒക്കെ ഫെയ്മസ് ആണല്ലോ 😂😂😂😂 ദശമൂല റീൽസ് തകർത്തു 😂😂😂😂
@Geonageo8 ай бұрын
🥰🥰🥰🥰🥰
@zainulabidabid26948 ай бұрын
ഈ പറഞ്ഞവർക്ക് എല്ലാം ഈ മോൾ ഒരു പാരാ ആകും ലക്ഷ്മി സൂക്ഷിച്ചോ
@AdhithreeS8 ай бұрын
ടീം താര ജാട ഒന്നും ഇല്ലാത്ത ഒരു പാവം ഇതൊക്കെ കാണുമ്പോൾ സ്നേഹം കൂടുന്നു
@ronaldolover90458 ай бұрын
ബാല ഇന്നല്ലേൽ നാളെ ദൈവം നിങ്ങൾക്ക് ഇ ചെയ്യുന്ന നൻമ്മകൾക്ക് തിരിച്ചു തരും...നല്ല പച്ചയായ മനുഷ്യൻ... God bless u ❤️❤️
@smithars72178 ай бұрын
കുഞ്ഞു പിള്ളേർക്ക് ടീമിന്റെ പാട്ട് ഒക്കെ ഒത്തിരി ഇഷ്ടം ആണ്
@anilanil-jm5xf8 ай бұрын
തങ്കച്ചന്റെ കൂടെയുള്ളവർ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യുന്നു അസീസ് മറ്റൊരു പ്രോഗ്രാമിൽ ജഡ്ജായിരിക്കുന്നു തങ്കു ഇപ്പോഴും വാറ്റ്, ചാരായം, കരുപ്പെട്ടി, എന്ന പ്രയോഗത്തിലൂടെ കോമാളിയായി തുടരുന്നു. നല്ലൊരു ഇമേജുണ്ടായിരുന്നു തങ്കുവിന് ഇന്ന് അതില്ല കാരണം അദ്ദേഹം ഒരേ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. തങ്കു ഒന്ന് ശ്രമിച്ചുനോക്ക് നിങ്ങൾക്ക് നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കും.ഈ വാറ്റ്, ചാരായം മാറ്റി നല്ല കൗണ്ടറുകൾ പറയാൻ ശ്രമിക്കു. കുറച്ചു കൂടി സീരിയസ്സായി കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ നന്നായിരിക്കും. God bless you.
@sindhusiya67878 ай бұрын
തങ്കു ne സിനിമകളിൽ കണ്ടിട്ടുണ്ട് രണ്ടു മൂന്നു ഫിലിം assis ഒക്കെ ഇപ്പോൾ അല്ലെ പിന്നെ അത് ശെരിയ ചുമ്മാ അനു വിന്റെ അപ്പന് വിളിക്കുന്നു അതൊക്കെ mattipidikkannam
@alexaa1818 ай бұрын
😅തങ്കുവിന് നല്ല പെണ്ണുങ്ങളെ കാണുമ്പോൾ കഇരഇകഇരഇപ്പ് അനു വിന്നെ കണ്ടാ പിന്നെ പറയും വേണ്ട കസേരയിൽ ഇരിക്കില്ല പിന്നെ ചൊറിഞ്ഞോണ്ട് അവള് ഇരിരികുനിടത്ത് ചെല്ലും പിന്നെ പോവില്ല
@su847138 ай бұрын
@@alexaa181 സത്യമാ .... തങ്കച്ചൻ വെറും ബോറനായി തീരുന്നു വിലയെല്ലാം സ്വയം കളയുന്നു പെണ്ണങ്ങളോടുള്ള സമീപനം ആക്ടിങ് ആണെങ്കിലും വെറുംമ്പോറ് ... അനു വിനോടുള്ള ചൊറിച്ചിൽ കാണുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നവൻ്റെ ഒരു ഭാവം. എന്തിന് ഇത്രയും തറയാകുന്നു ഒരു നിലയും വിലയും ഇല്ലേ വളരെ മോശം
@binuvayalathala53948 ай бұрын
ശെരിയാണ്,,,, ചാരായം,, വാറ്റ് ഇതൊക്കെ മാറ്റിപിടിക്കണം ബോർ ആയി തുടങ്ങി,, തങ്കുവിന് ഒരു ഇമേജ് ഉണ്ടായിരുന്നു ഇപ്പോൾ തങ്കു തന്നെ അത് കളയുവാണ്
@SeenaSeena-ox5xf8 ай бұрын
ഇന്നത്തെ എപ്പിസോഡിൽ എനിക്ക് ഇഷ്ട്ടം സുന്ദരി കുഞ്ഞാവേ 🥰🥰
@sabisanaunais98008 ай бұрын
Giona kutty super.❤ Entha perfection... അടിപൊളി
@vijithviji29258 ай бұрын
ജിയോണ മോളുടെ പെർഫോമൻസ് സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰😘😘
@SunnybabykappivilakkaSun-gj9tv8 ай бұрын
തങ്കു കുഞ്ഞാവ 👍👍👍🙏🙏🙏🙏🙏❤❤❤❤❤
@santhasankar41548 ай бұрын
മുൻ ഭാര്യ അമൃത ഇത് കാണേണ്ടതാണ്... മാണിക്യ കല്ലാണ് കുപ്പയിൽ എറിഞ്ഞത്..ബാല എന്ന നല്ല മനുഷ്യൻ്റെ മനസ്സ് കാണാൻ നിൽക്കാതെ അക്കരെ പച്ച തേടി പോയിട്ട് ഇപ്പൊ എന്തായി.ദൈവം വലിയവനാണ് ...🙏🙏🙏🙏
@UnnikrishnanCv-cs9ke8 ай бұрын
കോപ്പാണ്
@aishaa83348 ай бұрын
ടീമേ.... പിള്ളേരുടെ ഇടയിൽ നല്ല value ആണ്
@SunnybabykappivilakkaSun-gj9tv8 ай бұрын
ബാലയെ ഇങ്ങനെ പരിപാലിച്ചു പഴയ സൂപ്പർ ബാലയാക്കി എടുത്ത അമ്മയ്ക്കും ഭാര്യക്കും 🙏🙏🙏🙏🙏❤❤❤❤❤✏️✏️✏️✏️✏️
@AmoolyaArun8 ай бұрын
"Team" oru nishkalankananu...mikkavarum ishtappedunna aal ടീമേ ....😍😍
@sajimathai46868 ай бұрын
ഇന്നത്തെ എപ്പിസോഡ് ആ മോൾ തൂക്കി ♥️♥️♥️
@bejoyvarghese37298 ай бұрын
😂നോബി വന്നപ്പോൾ കോമഡി ശരിക്കും ഏൽക്കുന്നു.
@safavlogs22188 ай бұрын
Asees binu venamayirunnu
@sanalbhay29548 ай бұрын
തങ്ക കുടം കുഞ്ഞ്വാവ 😍😍😍❤️❤️ഒരുപാട് ഇഷ്ട്ടം ആയി 😍
@kiranjoby37808 ай бұрын
ടീം പൊളിയാ. സാധാരണ കരിൽ സാധാരണ കാരൻ, കിടു .ടീം ഏട്ടൻ എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്
@ushaushafranics35578 ай бұрын
adipoli,super മോളെ ചക്കരേ സൂപ്പർ
@shafeeqat9578 ай бұрын
എന്റെ മോനെ ഒരു ഇടി വെട്ട് കുഞ്ഞാവ ❤️❤️❤️അതിനെ പറ്റി കമന്റ് ഇട്ടില്ലേൽ പിന്നെ എന്തിന് ജീവിക്കണം 😀പൊളി പൊളി വാവ 🙏🤝🤝ഭാവി ഉണ്ട് തളർത്തല്ലേ വേണ്ട പ്രോത്സാഹനം കൊടുക്കണേ ശ്രീഗണ്ടൻ സാർ വിചാരിച്ചാൽ കൊച്ചിനെ ചാനലിൽ ഗ്രൂമ് ചെയ്ത് എന്തെങ്കിലും ആക്കി എടുക്കാൻ പറ്റും 🔥🔥🔥🔥👍
ജിയോണ മോൾ അടിപൊളി performance. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. കുട്ടിക്ക് നല്ല ഭാവിയുണ്ട. അച്ഛനമ്മമാർ നന്നായി പ്രോത്സാഹിപ്പിക്കണം
@greenlander9208 ай бұрын
ബിനീഷ് ബാസ്റ്റിൻ ഇഷ്ടമുള്ളവർ ഉണ്ടോ.. ❤❤🥰🥰
@sajananchalappan66348 ай бұрын
❤️
@JithinkmohanMohan8 ай бұрын
ഞാൻ 7 വർഷം ആയി ഇപ്പൊ യു ട്യൂബിൽ തന്നെ സ്റ്റാർ മാജിക് കാണുന്നു. പക്ഷെ ഞാൻ ആദിയം ആയി ആണ് ഇതിൽ കമന്റ് ഇടുന്നത്. അത് ഈ പൊന്നു മോൾക്ക് വേണ്ടി ആണ്. പൊന്നെ നീ മുത്താണ്. ഭാവിയിൽ നീ ഒരു നല്ല ഒരു നായിക ആയിട്ട് വരട്ടെ. ക്യൂട്ട് പെർഫോമൻസ് ❤️❤️❤️❤️❤️
നല്ല മിടുക്കികുട്ടി സാധാരണ കുട്ടികൾ പേടിച്ചു കരയും ഈ കുട്ടിക്ക് ഒരു മടിയും ഇല്ല ഭാവിയിൽ നല്ല കലാകാരി ആയി മാറും എന്നതിന് ഒരു സംശയവുമില്ല
@sinajsinu12308 ай бұрын
ടീം നിങ്ങളുടെ പോലെയല്ല സ്നേഹമുള്ളവനാ
@reney14528 ай бұрын
Enna perfection.Chakkara kutty ❤❤❤❤❤ God Bless you mole
@vaheedavahi29348 ай бұрын
ഞാൻ മോളെ റീൽസ് എപ്പോഴും കാണാറുണ്ട് 🤩👍🏿👍🏿
@sudheeshkumar4828 ай бұрын
വാവ സൂപ്പർ 💕💕💕💕
@chrispinbenny35258 ай бұрын
Athira chechi game was sooper ❤
@rafeeqsheririnza86408 ай бұрын
Aaa vaavayude reel njan kanarund❤❤❤❤
@aseesahammed15177 ай бұрын
ടീം ❤️സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ..
@farooqcm6738 ай бұрын
ഇത് നമ്മുടെ കുഞ്ഞാവ 😘ഇത് വേറെ ലെവൽ ആണ് മക്കളെ 🤪യുട്യൂബിൽ കാണാറുണ്ട് 😄എനിക്ക് ഭയങ്കര ഇഷ്ട്ട ആണ് 😘😘😘ഈ മോളെ റീൽ കണ്ടു ഞാനും അഡിറ്റ് ആണ് 😂
@spiltterspalakullam81348 ай бұрын
ബാല ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു ❤❤❤
@abhijithanil69538 ай бұрын
ടീമിന്റെ സിംപ്ലിസിറ്റിക്ക് ഒരു സല്യൂട്ട്..
@ManuKrishna-mr4fn8 ай бұрын
ടീമിന്റെ കുഞ്ഞു ഫാനിനെ ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻
@AnnaMariya-xm5jp8 ай бұрын
ഓ ഈ ലിച്ചിയെ എടുത്തു കള... വേസ്റ്റ്.... ടീമേ congratulations 😁ടീമിന്റെ കുഞ്ഞു fan girl പൊളിയാ
@Sreedevi-hh8vv8 ай бұрын
ടീമേ .... 👌🏻സമയം പോയതറിഞ്ഞില്ല.
@bindugirish88568 ай бұрын
Lakshmiyuda Dress vrithikede ayittundu😊
@chrispinbenny35258 ай бұрын
Aishu and jaseela sooperb game
@vishnuvedha27658 ай бұрын
വാവ പൊളിച്ചു മോളെ ഒരുപാട് ഉയരങ്ങിൽ എത്തട്ടെ മോളൾ ❤
@sowmyasowmya54348 ай бұрын
കുട്ടികൾ മുതൽ മുതിർന്നവർ വരെ ടീമീനെ ഇഷ്ടമാ കേട്ടോ.. അതിൽ ആരും അഹങ്കാരിച്ചിട്ട് കാര്യം ഇല്ലാ... 😄😄😄
@sumeshpai65598 ай бұрын
Thanku aa vavayum chattanbinadu poli 🎉🎉🎉❤❤❤🎉🎉❤❤
@mubashirvalliyengal77 ай бұрын
അടിപൊളി കുഞ്ഞുവാവ ❤❤❤
@AyoobKhan-w1y8 ай бұрын
കൊല്ലം ഷാഫിയെ കൊണ്ടുവരണം വിനു അടിമാലിയെയും കൊണ്ടുവരണം എങ്കിലേ ഒരു രസമുള്ളൂ 🙏🙏🙏
@kannanamrutham88378 ай бұрын
ലിയോണ മോളു സൂപ്പർ സ്റ്റാർ മാജിക്ക് താരങ്ങൾ കുഞ്ഞിനെ കണ്ട് പഠിക്കണം
@sabithaSabu-o3m8 ай бұрын
മിടുക്കി ജിയോണ baby 🥰🥰
@dileepdileep80128 ай бұрын
കൊച്ചു ചുന്ദരി സൂപ്പർ
@Mohammad-m7v9m8 ай бұрын
ആ കുഞ്ഞി മോൾ ടീമിനെ ഇഷ്ട്ടം എന്ന് പറഞ്ഞപ്പോൾ സന്തോഷത്താൽ കണ്ണും മനസ്സും നിറഞ്ഞു 😘🌹 കുഞ്ഞി ബാവക്ക് ഒരായിരം 👍👍🌹😘
@lachuzzzlachu97628 ай бұрын
മോൾ 👌🏿
@jishathomas71908 ай бұрын
ടീമിന് ഒരുപാട് കുഞ്ഞു fans ഉണ്ട്. മോള് നല്ല മിടുക്കിയാണ് 👍🏻
@Geonageo8 ай бұрын
🥰🥰🥰
@shabiksabi14258 ай бұрын
എന്റെ മോനെ ആ കുട്ടി ഒരു രക്ഷയും ഇല്ല
@jomonjoy19808 ай бұрын
എന്റെ മുത്തേ, നീ ആസ്സലായി കുഞ്ഞേ. ദൈവം കാക്കട്ടെ. 🙏
@soubinnisam22868 ай бұрын
നിങ്ങളുടെ നിഷ്കളങ്കത ആണ് ടീമേ നിങ്ങളുടെ വിജയം
@007naymshah8 ай бұрын
Cute kid.... 😍.. Pinne onething abt game....chumma oru game aanelum not fare jayicha teaminu sukam aanu ball catch nd drop..... Matte thotta teaminu kurach difficult aanu ball catch n drop.... Ath onnu nokiya manassilaavum.... Chumma oru kali aaanelum oru fair vende 😇
Thanku as Ranga and Akhil as Ambaan Skit venam,vaaliban vare cheytha sthithikk ith enthayalum cheyyanam
@heavenlygarden8 ай бұрын
16:40 Big salute bala cheta....❤❤🎉
@Kingini-id3iq8 ай бұрын
എന്റെ കരുനാഗപ്പള്ളി ❤❤ മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@shijimolshijimol15888 ай бұрын
Kanakkari
@BlackBerry-o3i8 ай бұрын
ആ മോളെ തീർച്ചയായും നമുക്ക് big സ്‌ക്രീനിൽ കാണാൻ പറ്റും 🌹🌹🌹
@Geonageo8 ай бұрын
🥰🥰🥰
@sujithkumar968 ай бұрын
കൊള്ളാലോ കളി ബാല ഗെസ്റ്റ് ആയി ഇരിക്കുന്നു ലിച്ചി സ്പെഷ്യൽ ഗെസ്റ്റ് അടുത്ത എപ്പിസോഡ് ലിച്ചി ഇരിക്കുന്നു ബാല സ്പെഷ്യൽ ഗെസ്റ്റ് ആർക്കും ഒന്നും മനസിലാകില്ല 😂😂😂👍👍
@zainulabidabid26948 ай бұрын
ഈ പൊന്നു മോളെ ലോകം അറിയിക്കാൻ സ്റ്റാർ മാജിക് ഒരു കാരണമായി സന്തോഷം
@Geonageo8 ай бұрын
🥰🥰🥰🥰🥰🥰🥰
@PoojaArjun-e6d8 ай бұрын
ടീമേ,,, മച്ചാൻ വെറും സിംപിൾ ആണല്ലോ ❤
@shafeeqat9578 ай бұрын
ബിനു അടിമാലി നോബി തങ്കച്ചൻ ഷാഫി ഇവരൊക്കെ ഉണ്ടേൽ ആണ് ഈ പരിപാടി ഒന്ന് പൊളി ആവുന്നത്
@KripeshKumar-hw1ht8 ай бұрын
m.ശെരി യാണ്❤👍
@JayaUmeshan8 ай бұрын
ടീമിന ഇഷ്ടം🙏♥️♥️😍😍😍
@AaAa-ct7hk8 ай бұрын
സ്റ്റാർ മാജിക്കൽ ഉള്ളവരേക്കാൾ നല്ല പെർഫോമൻസ് നാലു വയസ്സുള്ള കുട്ടി