ഒലക്ക നോബി ഒരു ചുടനാണ്. എന്തായാലും ഈ epicod റൈറ്റിംഗ് koodum😜
@jacobzview73807 ай бұрын
Low level ennanno udeshichadu
@KripeshKumar-hw1ht7 ай бұрын
ok യാണ്❤👍👌
@nabeesaattasheri23677 ай бұрын
നോബി ക് ഹരികൊബാൻ ചേർന്ന പേര് thangachan
@jaleelkc8367 ай бұрын
👌👌👌❤️❤️🥰🥰🥰
@praseethaaneesh567 ай бұрын
ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരു പ്രോഗ്രാം ഇത് മാത്രം ആയിരുന്നു, കുറച്ചു നാളായി കാണാൻ ഇന്റെരെസ്റ്റ് തോന്നാറില്ല, പഴയ ഒരു ഗുമ്മില്ല, ആൾക്കാർ ഒക്കെ പോയത് കൊണ്ടാവാം.ഇപ്പൊ ഓക്കേ ആയി വരുന്നു നോബി ചേട്ടനൊക്കെ തിരിച്ചു വന്നല്ലോ. അങ്ങനെ പഴയ ആൾക്കാരൊക്കെ തിരിച്ചു വരട്ടെ അപ്പൊ സൂപ്പർ ആയിരിക്കും
ലക്ഷ്മി ചേച്ചി വിചാരിച്ചു girls ഇല്ലാണ്ട് ലിച്ചി വന്നാൽ പ്രോഗ്രാം ക്ലിക്ക് ആവില്ലന്ന് ചേട്ടന്മാർ കേറി പൊളിച്ചു.. Nice ആയിട്ട് ലക്ഷ്മി ചേച്ചിക്കിട്ട് നോബി ചേട്ടൻ ഒരു താങ്ങും... 😂❤️ഇത് വെറൈറ്റി ആയി തോന്നി guest vannappo introduce ചെയ്തത്
@dijopullokkaran87407 ай бұрын
സ്ക്രിപ്റ്റഡ് ആണെന്നറിയാത്ത പാവങ്ങളിൽ ഒരാൾ
@Ratheesh.3595 ай бұрын
എല്ലാം ചേട്ടനോട് പറഞ്ഞിട്ട് അവർ ചെയ്യണത്കൊണ്ട് ചേട്ടന് അറിയാം 🙏🏻
@noushaddyfi83737 ай бұрын
നമ്മുടെ അസീസ് ഇക്കാക്ക് ഭയങ്കര തിരക്കാണ് തോന്നുന്നു അസീസിക്കാനെ മിസ്സ് ചെയ്യുന്നവരുണ്ടോ
@Fathimarafi6767 ай бұрын
ഇത് ഐറ്റം വേറെ ലെവൽ സൂപ്പർ പ്രോഗ്രാം അതിലെ ജഡ്ജ്...
@rstheeshkumar74867 ай бұрын
@@Fathimarafi676അതെ
@AnithaAnitha-wj8bz7 ай бұрын
പിന്നല്ലാതെ അസിസ്സിക്കക്കൂടി വേണം എന്നാലേ കോറം തികയു
@LincyLincy-n1s7 ай бұрын
Ys❤️
@Bose_bhaskar7 ай бұрын
കണ്ണൂർ സ്ക്വാഡിന് ശേഷം തിരക്കാണെന്നു തോന്നുന്നു 😊😊😊. ആണെങ്കിലും സന്തോഷം. കുറെ വർഷങ്ങളായില്ലെ ഈ ഫീൽഡിൽ നന്നാവട്ടെ .
@ushaushafranics35577 ай бұрын
തങ്കച്ചൻ ചേ,ട്ടൻ സൂപ്പർ
@jnd42687 ай бұрын
നോബി ചേട്ടനും ഉല്ലാസ് ചേട്ടനും, സുമേയും കൂടെ ചേർന്നപ്പോ താങ്കുന്റെ കൌണ്ടർ പഴേ പോലെ. ഏൽക്കാതെ ആയല്ലോ. 😀😀🙄 തങ്കു പവർ വരട്ടെ... എങ്ങനെ വീണാലും.4 കാലിൽ വീഴുന്ന സുമ ആണ് എന്റെ ഹീറോ.. 👍
എന്ത് സന്തോഷം ആണ് എന്ന് അറിയാമോ starmagic കാണുമ്പോളും നിങ്ങളെയും കാണുമ്പോളും തങ്കുന്റെ ലിച്ചി വിളി ammezing നോബി ❤️❤️❤️തങ്കു ❤️❤️❤️❤️ഉല്ലാസ് ❤️❤️❤️❤️സുമ ❤️❤️❤️❤️ടീം ❤️❤️❤️❤️ജീഷിൻ ❤️❤️❤️❤️ജിത്തു ❤️❤️❤️❤️പിന്നെ നമ്മുടെ പെൺ മണികൾ ചിന്നു ❤️❤️❤️❤️ഡയാന ❤️❤️❤️❤️മൃദുല ❤️❤️❤️❤️ദേവികുട്ടി ❤️❤️❤️ഐഷു ❤️❤️❤️❤️ശ്രീവിദ്യ ❤️❤️❤️❤️ശരണ്യ ❤️❤️❤️❤️❤️മറ്റേ കുട്ടിയുടെ പേര് അറിയില്ല sorry ❤️❤️❤️❤️❤️പാവം തങ്കു ഡാൻസ് കളിക്കാൻ പോയപ്പോൾ ഉള്ള അവസ്ഥ 🤣🤣🤣
@JaseelKhan7 ай бұрын
നോബിചേട്ടൻ. ഉല്ലാസേട്ടൻ super. ലിച്ചി പൊളി. ഷാഫികയേയും അസീസ്‌കയേയും ഒന്ന് കൊണ്ട് വരാമോ. ഷാഫികയുടെ പാട്ട് വല്ലാതെ മിസ്സ് ചെയ്യുന്നു
@adhins617 ай бұрын
ലക്ഷ്മിക്ക് ഒരു വിചാരം ഉണ്ട് അവൾ ആണ് സ്റ്റർമാജിക് കിടിലം എന്ന്.
@shafeekshafee91397 ай бұрын
അനുകുട്ടി നമ്മുടെ ഉയിർ 🥰🥰🌹🌹i miss you അനുകുട്ടി
@sreethequeen88557 ай бұрын
Lichi ഗസ്റ്റ് അത്ര പോരാന്നു തോന്നുന്നു 😔😔
@KL-01-to-KL-147 ай бұрын
Mood Girl 😂
@BushraVp-b2b7 ай бұрын
ചിന്നു ചേച്ചി...ചേച്ചി ഇടുന്ന എല്ലാ ഡ്രെസ്സും നല്ല ഭംഗിയുള്ളതാ. അടിപൊളിയാ 👍👍👍പക്ഷേ മുമ്പിൽ കയറ്റികുത്തിയ ഇത് പോലെയുള്ള ഡ്രസ്സ് വേണ്ട.
@RazanarashidRazanarashid6 ай бұрын
സ്റ്റാർ മാജിക് നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്. I Love Star Magic ❤
@aiswaryadas19457 ай бұрын
നോബി ചേട്ടൻ വന്നപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആയി അടിപൊളി ഇപ്പൊൾ കാണാൻ നല്ല രസം ഉണ്ട്
@linuthankachan42557 ай бұрын
S
@suneeshty7 ай бұрын
Nobi. Thankune kaliyakki kanjikudikkunne thanku ille nobikku enthuvrole😂😂😂😂😂
@soulwiper42857 ай бұрын
സുമ ആണ് ഏറ്റവും സൂപ്പർ..
@rasheedpm69747 ай бұрын
നോബി വന്നപ്പോൾ ഉഷാറായി
@afrinjabbar14614 ай бұрын
Nobi chettan superrr❤
@josepanjikaran56757 ай бұрын
തങ്കു അടിപൊളി, സൂപ്പർ ♥️
@binuvayalathala53947 ай бұрын
നോബിചേട്ടൻ വന്നപ്പോൾ പഴയ എപ്പിസോഡുകൾ പോലെ കളർ ഫുൾ ആയി,,,, ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു
@JOJOPranksters-o6p7 ай бұрын
*anu+thangu=best combo ever💯🔥*
@jacobjac15687 ай бұрын
ടീമേ നിങ്ങളോട് ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤
@naleefnoufal9377 ай бұрын
എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം... ഈ ടീം bro...
@adiladilklr51127 ай бұрын
Nubi 😄😄 comed suma thkoo poli🔥🔥🔥 comed lasmi poli anu♥️♥️ poli ullas
@Dark_g3p7 ай бұрын
Thanku❤️❤️❤️❤️
@chrispinbenny35257 ай бұрын
Noby chettan vanapol power ayiii 😂😂😂😂
@johnemmanual3047 ай бұрын
സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ നിങ്ങളാണ് ടീമേ .. ഒരു സിനിമാ നടന്റെ ഒരു ജാടയുമില്ലാതെ എവിടെവച്ചും എല്ലാരെയും കാണാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് അതാണ്🔥🔥
@greenlander9207 ай бұрын
2:37 ബിനീഷ് ബാസ്റ്റിൻ കോമഡി ഇഷ്ടമായവർ ഇവിടെ കമോൺ..😂😂❤❤👍
@musicworld16887 ай бұрын
6:42 ക്യാമറ ചേട്ടൻ മഹ്ഹ്ഹ്ഹ് 🤪🤪🤪
@Imatraveler857 ай бұрын
31:54 എടാ മോനെ.. രംഗൻ ചേട്ടൻ കാണിക്കും എന്ന് പറഞ്ഞ കാണിക്കും..😂😂 ഉല്ലാസ്...❤❤
@sreerenjinys71307 ай бұрын
ഉർവശി മാമിനെ ഗസ്റ്റ് ആയിട്ട് കൊണ്ട് വരു
@Artist.Rahul927 ай бұрын
Ullaas, thanku, nobi, suma katta fan arokke
@Jumaina5447 ай бұрын
400 avaan sahayikkumo 😢❤
@Artist.Rahul927 ай бұрын
👍🏻👍🏻@@Jumaina544
@aneeshanand72197 ай бұрын
@@Jumaina544 Subscribed
@shaheernjrshaheer46357 ай бұрын
Suma over aanu
@sreelakshmi12127 ай бұрын
സൂപ്പർ ആകുന്നുണ്ട് ടീമേ Episode enikk valare ishttappettu....
@vandanavenu66627 ай бұрын
മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ കഴിയുക എന്നുള്ളത് വലിയ കാര്യമാണ് അഭിനന്ദനങ്ങൾ ടീമേ ✋❤️❤️❤️❤️😊
@ajeenafarhan5577 ай бұрын
Teamaa.. ishtapettuuu.. ethoddee njanum fan ayi
@navaskariyandy84687 ай бұрын
Anu❤️
@Neam111117 ай бұрын
തങ്കു mone
@karthikmahadevan31867 ай бұрын
വെറും പച്ചയായ മനുഷ്യൻ... ടീമേ...
@Mmuhammadashkar74097 ай бұрын
എന്നും എല്ലാ എപ്പിസൊടിലും ചാട്ടവാർ വേണം അതാണ് ഇതിന്റെ ഹൈലേറ്റ്
@RisshuJillu7 ай бұрын
മഹിമ yeyum ഉണ്ണി മുകുന്ദൻ neyum konduvaranam
@najeedrahmanmoothedath54727 ай бұрын
സംഭവം spot കൗണ്ടർ പറയണമെങ്കിൽ ബിനു അടിമാലി തന്നെ വേണം. ..ഏതോ ഒരു ചെങ്ങായ് എന്തോ പറഞ്ഞെന്നു കരുതി അയാളെ മാറ്റേണ്ടത്തില്ലല്ലോ bring back ബിനു അടിമാലി 👍
@Rusaimannh21097 ай бұрын
💯 yes
@chrispinbenny35257 ай бұрын
Performance soooper polich 😂 lichi ude
@anjalisiva39377 ай бұрын
ടീമേ നിങ്ങളാണ് യഥാർത്ഥ സിനിമ നടൻ..... ജന ഹൃദയങ്ങളിൽ ഉള്ള നടൻ 🙏👏
@memory_maker7 ай бұрын
thankachan
@shiyasaboobakkar7617 ай бұрын
ടീം ഏട്ടൻ പൊളിയാ. സാധാരണ കരിൽ സാധാരണ കാരൻ, kidu. ടീം ഏട്ടൻ എല്ലാവർക്കും ഒരു മോട്ടിവേഷൻ aanu
@elizabeththomas94527 ай бұрын
സ്റ്റാർ magic showyekkalum tamar paadarine ❤️ppettu
@thecomicreadern43447 ай бұрын
Thanku as ranga venam
@Kavya-gf6ef7 ай бұрын
ടീം എല്ലാവർക്കും കൊടുക്കുന്ന ആ sapport ഉണ്ടല്ലോ... അതാണ് ഹീറോയിസം......
@shafikumarakam20027 ай бұрын
Teamee ningal powli aan ketta .....❤️
@musthafamarunnoli-qt7hi7 ай бұрын
എല്ലാം സെറ്റ് ഈ ലാച്ചിക്ക് ഇത്ര ബിൽഡഡപ് കൊടുക്കാണോ ഇതിലും ഏത്ര നല്ല പെൺപിള്ളേർ ഉണ്ട് സ്റ്റാർ മാജിക്കിൽ ❤️
@Moviestz7 ай бұрын
തങ്ങുണ്ടെ ഡാൻസ് കാണുമ്പോൾ dubber മച്ചൻ്റെ മങ്കി നി ഓർമ വന്നു..😅😅
@rasiyarasi11587 ай бұрын
സ്റ്റാർ മാജിക് സത്യായിട്ടും ടെൻഷൻ ഫ്രീ കാപ്സ്യൂൾ 🤣😀😀ടീമേ ഒന്നും പറയാനില്ല ❤️❤️❤️
@aizanthanseer7 ай бұрын
ബാലവന്നത് സൂപ്പറായി 😍😍😍
@chrispinbenny35257 ай бұрын
Thanku u the man 😂😂😂😂
@anoopanu49357 ай бұрын
ടീം സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം.....
@rifashahana82867 ай бұрын
ടീം ഇഷ്ട്ടം ❤️ഒന്നുമല്ലായ്മയിൽ നിന്ന് നിരന്തരം പരിശ്രമിച്ച് പരിശ്രമിച്ച് സ്വന്തം നേടിയെടുത്തത് ആയതുകൊണ്ട് ഇദ്ദേഹം ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല അതുകൊണ്ടായിരിക്കും ആർക്കും ഈ കാണുമ്പോൾ ഇദ്ദേഹത്തിനോട് ഇത്ര സ്നേഹവും സ്നേഹിക്കുന്നവരോട് തിരിച്ച് ഇദ്ദേഹം കാണിക്കുന്ന സമീപനവും തീർച്ചയായും മാതൃകയാക്കേണ്ടത് തന്നെയാണ് ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ മലയാളത്തിൽ മറ്റു ഭാഷകളിലും അങ്ങനെ തിരക്കുള്ള എല്ലാ വേഷങ്ങളിലും കഴിവ് തെളിയിച്ച നല്ലൊരു നടനായി മാറട്ടെ ഇനിയൊരു കല്യാണം ഒക്കെ കഴിച്ചു അമ്മച്ചി യോടൊപ്പം ബാക്കിയുള്ള ജീവിതം അടിപൊളിയായി പോകട്ടെ
@ThesniK-qz1kn7 ай бұрын
Nobichettan vannapol വേറെ level❤
@sreethequeen88557 ай бұрын
നോബിചേട്ടാ...... ആരെ കളിയാക്കിയാലും അത്ര പ്രശ്നം തോന്നില്ല. പക്ഷെ സുമ അങ്ങനെ അല്ല കൂടുതൽ പറയാൻ നോക്കും പക്ഷെ എന്തോ ഒരു.......
@mrsreejithsasidharan7 ай бұрын
സുമ ഞരമ്പ്.. ആണ്
@KripeshKumar-hw1ht7 ай бұрын
ശെരിയാണ് ' അയാൾ ഭയങ്കാര വോർ യാണ് ' സുമോഷ് ന് ഇതിൽ നിന്നും ഒഴിവ് യാക്കാനൊം. അനുപ് ചേട്ടാ പ്ലീസ്🙏🙏🙏
@JebinJojo7 ай бұрын
Thanku 🫶🏻😘😘😘
@sujathas24197 ай бұрын
താങ്കുവേ എന്തൊരു ഭാഗ്യം ❤❤❤❤
@Khaleel-n7f7 ай бұрын
27:41 jisin 👐🙌
@alsam99997 ай бұрын
Starmagic polich namade chettanmar super🎉🎉🎉❤😂
@rehna.997 ай бұрын
Superr 🥰🥰🥰
@naseebanachunaseebanschu65237 ай бұрын
Binu chettan😢😢😢😢😢😢 misss uuuu
@krishponnu82867 ай бұрын
2:41 🤣🤣 ടീമേ
@hanunahassan88777 ай бұрын
Team ❤️Vishappinta Vila arinjjavarkkea vishannirikkunnavarea ariyaan pattoo. Team chetta niggaluda nalla manasinu niggal eniyum eniyum uyaraggali eathattea🙏🙏🙏🙏🙏
@SAmeerali-jo5km7 ай бұрын
ടീമേ.... നിങ്ങൾ പൊളിയാണ് 😘😘😘😘
@anumolm44647 ай бұрын
കൗണ്ടർ king നോബി ചേട്ടൻ🔥 നിഷ്കളങ്കതയുടെ ആൾരൂപം ടീമ് ❤️
@fidhaSabir7 ай бұрын
Bala chettan suppar 😂❤
@sumeshpai65597 ай бұрын
Thanku poli Ellarum poli
@Jari-my7jk7 ай бұрын
അനൂപേട്ടാ പഴേ ആളുകളെ തിരിച്ച് വിളിക്കൂ
@ameeramer46067 ай бұрын
എന്നെപോലെ Youtubil Uploading കാത്തിരുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ
ലക്ഷ്മി കുറച്ചു over ആണ് starmagic ലക്ഷ്മിൻ്റെ തലേ കൂടെ ആണ് പോകുന്നെ പോലെ ആണ്
@sunithakrishan81317 ай бұрын
Agane parayalle super aa Lakshmi❤
@ronaldolover90457 ай бұрын
Lakshmide kolam kanumbo aan chiri varunnath ... Athinte poothi ath nalla bangi undannan...valare chali aayikunu ...e star magic thanku ndavond munnott ponu ..illel ith aarum kanathe aavum
@anu13267 ай бұрын
ആണോ 😂😂😂
@muralithekkeparambil77387 ай бұрын
അതേടാ ചിന്നു തന്നെയാണ് സ്റ്റാർ മാജിക്കിന്റെ സൂപ്പർ. അതിൽ നിനക്കെന്താ വിഷമം ഉണ്ടോ? നീ ഈ പ്രോഗ്രാം കാണേണ്ട.
@aneesp85697 ай бұрын
ലക്ഷ്മി തന്നെയാണ് സ്റ്റാർ മാജിക്കിന്റെ പവർ❤️❤️❤️
@rejimercy38627 ай бұрын
Anukutty evide miss u ❤❤
@amanriyas38567 ай бұрын
bala chettan as guest❤❤❤❤
@vignesh73917 ай бұрын
ടീം ❤️ഇങ്ങനെയാവണം ഓരോ സെലിബ്രിറ്റിയും അവരൊക്കെ സെലിബ്രിറ്റി ആക്കിയതും സിനിമയിലെടുത്തതും എല്ലാം ജനങ്ങളാണ് അവർക്ക് വേദി തന്നതും ജനങ്ങളാണ് പക്ഷേ ചില ആളുകൾ നാലു വേദി കിട്ടുമ്പോഴേക്കും രണ്ട് ഇൻറർവ്യൂ അറ്റൻഡ് ചെയ്യുമ്പോഴേക്കും ആകെ എന്തൊക്കെയോ ആയി ജനങ്ങളെ ചീത്തവിളിക്കാനും മറ്റും മുതിരുന്നു അങ്ങനെ ഒരു സെലിബ്രിറ്റിയും ആവരുത് പാവങ്ങളുടെ കൂടെ ജീവിച്ച പാവങ്ങളുടെ കഷ്ടപ്പാടുകൾ അനുഭവിച്ച ടീമിന് ഒരായിരം ആശംസകൾ
@joseprakashpaviyan1997 ай бұрын
We are missing Mr. Binu adimali
@jobythomas60767 ай бұрын
കുറെ നാളായി ഈ പ്രോഗ്രാം കാണാതിരിക്കുവായിരുന്നു ഇന്നു നമ്മുടെ ലിച്ചി ചേച്ചി വന്നത് കൊണ്ട് കാണാൻ ഒരു interest വന്നു
@chrispinbenny35257 ай бұрын
Thanku rockzz 😂😂😂
@വർഗീസ്മാത്തൻ7 ай бұрын
ടീമേ നിങ്ങളുടെ ആഎളിമാ .....അതാണ് താങ്കളെ ഉയരങ്ങളിൽ എത്തിക്കുന്നത് .
@midhilam86887 ай бұрын
ടീം ആൾ വെറും സിംപിൾ. ഇഷ്ടപ്പെട്ടു.❤
@chrispinbenny35257 ай бұрын
Thanku game rockzz
@karthikeyankarthi31257 ай бұрын
ടീമിന്റെ ഗെയിം ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻
@alansiarali96987 ай бұрын
ടീമേ ❤️ടീമിനെ പോലെ വന്ന വഴി മറക്കാത്തവർ ജീവിതത്തിൽ വിജയം കണ്ടെത്തും ഉറപ്പ്
@reghusivadasan46027 ай бұрын
ബിനു അടിമാലി പോയതും കൂടി സ്റ്റാറും മാജിക് സൂപ്പറായി അതുകൊണ്ട് ഈ പ്രോഗ്രാം എല്ലാവരും കാണുന്നുണ്ട്
@chrispinbenny35257 ай бұрын
Thanku and noby combo 😂😂😂
@AmrithaAkhil-p2n7 ай бұрын
Star magic editor oru award kodukkanam. എന്നിട്ട് തലയ്ക്കു ഇട്ടു ഒരുപാട് കൊട്ടുകൊടുക്കണം... എന്നിട്ട് എഡിറ്റ് ചെയ്യാൻ ഇതു വരെ പഠിച്ചില്ലേ എന്ന് കൂടെ കേൾക്കണം
@Anjuanju-es4og7 ай бұрын
Suma❤️team❤️❤️❤️
@jithinnjr12727 ай бұрын
തങ്കു 🥰🥰
@ummuhabeeba55557 ай бұрын
Nobi chettan vannathu kondu kannunni🥰🥰🥰🥰
@ummuhabeeba55557 ай бұрын
Azeezkkaaaa varanum 🥰🥰🥰
@ഷൈൻഷാനവാസ്7 ай бұрын
ടീമിന് മലയാള സിനിമയിൽ എന്നും ഓർക്കുന്ന പെർഫോമൻസുകൾ ചെയ്യാൻ കഴിയട്ടെ