ഇപ്പോഴെത്തെകാളും പണ്ടത്തെ സ്റ്റാർ മാജിക് ആണ് നല്ലതെന്ന് തോന്നുന്നവർ 👇👇
@sajan55557 ай бұрын
ഇപ്പോൾ കമന്റ് ആണ് ഇഷ്ടം..
@alexaju31267 ай бұрын
മോഹൻലാലിനെ പോലെ ആണോ😅😂
@dreamslife43267 ай бұрын
👍
@farhanasherin99157 ай бұрын
ഡമാർ പടാർ അത് അടിപൊളി ആയിരുന്നു
@shuhaibshezin7 ай бұрын
Sathyam ippo kanan thrille illa
@manjusajeev19787 ай бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് നോബി ഉല്ലാസ് ഗെയിം... നോബി തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... ബിജുക്കുട്ടനെ കണ്ടാട്ജിലും ഒത്തിരി സന്തോഷം....
@Snowdrops3147 ай бұрын
തങ്കു... തങ്കം...❤🥰👏🏻👌🏻
@josepanjikaran56757 ай бұрын
തങ്കു തകർത്തു അടിപൊളി ❤
@GodUniverse1117 ай бұрын
തങ്കുന്റെ റാം മനോഹർ, ഊളംകുന്നു ഉദയകുമാറോ ആയി വരണം❤️.. ഈ അടുത്തായി കോമഡി ഒന്നും തങ്കുന്റെ ഏക്കുന്നില്ല പഴയ തങ്കുനേ കാണാനാണ് ഇഷ്ടം ❤️
@Rusaimannh21097 ай бұрын
മെഴുകുകയാണ് ഇപ്പോൾ
@GodUniverse1117 ай бұрын
@@Rusaimannh2109 athe😌
@Thomas-si9bz7 ай бұрын
Anoop John where are you and what direction are you showing full udaip are you stalking fans? What a good show it was when Binu Adimali was there now Thani Udaip show Star Magic
@GodUniverse1117 ай бұрын
@@Thomas-si9bz yes.. Binuchettane thirich konduvaranam.. Illel anoop direction mathiyakky ponam
@AkkuAkhilesh7 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@santhoshqmb13147 ай бұрын
💚💓💙💐👌👍THANKU polichu
@rajeevanravi38917 ай бұрын
തങ്കച്ചൻ fans പ്ലീസ് like 👍
@shaikayaan81423 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉 14:12
@ChegamanaduKL247 ай бұрын
എന്റെ പറക്കും ലതച്ചേച്ചി 🤣🤣🤣🤣❤️സൂപ്പർ 👌👌👌😂😂😂👌വിക്രമനും മുത്തുവും 😂😂😂❤️❤️🤣🤣🤣👌👌👌 സൂപ്പർ നോബിചേട്ടാ ( മുത്തു )😂❤️വിക്രമൻ ( ഉലാസ് ചേട്ടൻ )❤️😂 ലുട്ടാപ്പി 😂(സുമേഷ് ചേട്ടൻ)🤣🤣❤️
@@ronaldolover9045 ഉണ്ടല്ലോ.... എന്നാ പിന്നെ ചാച്ചിക്കോ 😂
@ShahShafeek-ve2gz7 ай бұрын
Onnm vittit ella
@SindhuRatheesh-fe3qv7 ай бұрын
Episode 👌👌😍😍 തങ്കു ❤️❤️
@pravasidevadas86127 ай бұрын
അനു തങ്കച്ചാ സൂപ്പർ കോമ്പോ പെർഫോമൻസനായി കാത്തിരിക്കുന്നു
@sheebajohn91697 ай бұрын
Thanku 👍❤️
@_j_i_s_h_n_u_2227 ай бұрын
Super🔥Anu Thanku❤️❤️
@joicevarghese66497 ай бұрын
Please Binu Ademail, call Anup❤😂
@RafseenanadeerRafsi7 ай бұрын
Binu adimaliye kond veru plssss😢
@engineer94587 ай бұрын
Yes
@leorazz28827 ай бұрын
ഇന്ന് നമ്മുടെ മുടിയതി കുട്ടി അന്നമ്മയും എൻ്റെ മോൻ നശിച്ച് പോകണേ😂😂😂😂, തങ്കും കൊണ്ട് പോയി 😂😂😂😂😂😂😂😂 തങ്കുവിനെ കൊണ്ടെ ഇതൊക്കെ പറ്റൂ 😂😂😂😂😂 പടക്കം ബഷീർ 😂😂😂😂 നോബി ചേട്ടൻ, എല്ലാം 😂😂😂 പറ്റിയ ഗെസ്റ്റ് 😅😅😅
@vinayanvinu2097 ай бұрын
Evergreen Nadeshan. Congratulations ടീമേ. നന്നായി ചെയ്തു.എല്ലാം തികഞ്ഞവർ സമ്മതിക്കില്ലല്ലോ.... അത് ജീഷിന്റെയും ജിത്തുന്റേം അജൂബ്ന്റേം ഒക്കെ യോഗം അങ്ങനെ തന്നെയാ
@ഷാൻഅലങ്കാരത്ത്7 ай бұрын
തങ്കച്ചന് സിനിമ കൊടുക്കാൻ ആരും ഇല്ലേ, പപ്പുവിൻ്റെ ഒക്കെ ഗ്യാപ്പ് തങ്കച്ഛനെ വെച്ച് നികത്തിക്കൂടെ .. എൻ്റെ പൊന്നു മലയാള സിനിമ....🙏
@dreamslife43267 ай бұрын
സിനിമാക്കാർക്ക് വട്ടല്ലേ അവന് ചാൻസ് കൊടുക്കാൻ
@dreamslife43267 ай бұрын
വെറുപ്പിക്കാതെ പോടെ
@Rusaimannh21097 ай бұрын
@@dreamslife4326🤣🤣🤣
@sanalvshaju7 ай бұрын
😂😂ithoke inganathe stagile pattooo😅
@bijwal30317 ай бұрын
Onnu podo
@ushaushafranics35577 ай бұрын
എന്താ വരാത്തെ നോക്കിഎന്താ വരാത്ത നോക്കിയിരുന്നു സ്റ്റാർ മാജിക് തങ്കച്ചൻ ചേട്ടൻ സൂപ്പർ😂😂😂😂😂
മുൻപുള്ള ആ ഒരു വെെബ് കാണുന്നില്ല. ഇപ്പോൾ പരിപാടി തറ ലവലിലാണ് പോകുന്നത്. തങ്കച്ചനാണ് എപ്പിസോഡ് കളറാക്കുന്നത് ഇപ്പോൾ അവന്‍റെ കൂടെ നിന്ന് കോംബോ കളിച്ചു ഫെയ്മസായപ്പോള്‍ തല മറന്ന് എണ്ണ തേക്കുന്നു. പക്ഷേ ഗുണം പിടിക്കില്ല. ഒരോ എപ്പിസോഡ് അഞ്ചും ആറും പ്രാവശ്യം റിപ്പീറ്റ് കണ്ടിരുന്ന എനിക്ക് ഇപ്പോള്‍ അരോചകമായി തോന്നുന്നു.
@deepakd24687 ай бұрын
നോബി ചേട്ടൻ വന്നപ്പോ സെറ്റ് ആയി അടിപൊളിയാകുന്നുണ്ട് 😂😂
@pravasidevadas86127 ай бұрын
അനുവിന്റെ പാട്ടും പറക്കും ലതയും നല്ല രസമായിരുന്നു
@robinvarghese64207 ай бұрын
Binu Cheetande Counter illathe oru Sughamilla😢
@KL-01-to-KL-147 ай бұрын
എന്തോത്തിനാ 🤷💩
@tcjishnuchandran7 ай бұрын
Yes
@engineer94587 ай бұрын
Currect
@aneesp85697 ай бұрын
Correct💯
@usss43607 ай бұрын
Brothersum Anu എന്ന അനിയത്തിക്കുട്ടിയും കലക്കി
@vrindapillai97777 ай бұрын
എത്ര കാലായി ടീമിന്റെ സ്കിറ്റ് പെർഫോമൻസ് കണ്ടിട്ട് .......❤️❤️ ടീം പിന്നെ പണ്ടെ പൊളിയല്ലെ
@muhammedashraf61977 ай бұрын
തങ്കുവിൻ്റെ സ്കിറ്റിൽ കയറി കുളമാക്കാതെ അഴിഞ്ഞാടാൻ വിട്ടാൽ നല്ല ഫെർഫോമൻസ് കാണാം
@sabuphilip62537 ай бұрын
പക്ഷേ അതിന് അഖിലും കൂടി വേണം
@subigeorge-ie9de7 ай бұрын
Thanku s👌 ❤🎉
@SAmeerali-jo5km7 ай бұрын
ടീം പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ മണിച്ചേട്ടൻ ആയി star മാജികിൽ തകർത്താടിയ ടീമിന് ഒരായിരം ലൈക്
@Thrissurkaran22557 ай бұрын
Thanku fans ❤
@abhirupooasuresh43077 ай бұрын
നോബി ഉല്ലാസ് തങ്കച്ചൻ ഒരുപാട് ചിരിപ്പിച്ചു ❤
@RemesanPillai-ce1zj7 ай бұрын
എന്തക്കെ പറഞ്ഞാലും സ്റ്റാർ മാജിക് പൊളിയാ....❤
@chrispinbenny35257 ай бұрын
Anukutty 😂😂😂❤❤❤
@chrispinbenny35257 ай бұрын
Thanku 😂😂😂😂
@gopakumar70717 ай бұрын
വിയറ്റ്നാം കോളനി മൂവി characters ഇതുപോലെ comedy ആക്കി വന്നിരുന്നേൽ... അഖിൽ -ലാൽ ഇന്നച്ചൻ-വാവ റാവുത്തർ നോബി ഭീമൻ -ഉല്ലാസ് Kpac ലളിത -അനു ഫിലോമിന -anna ചാക്കോ
@Rameesa55727 ай бұрын
Thanku allrounder of star magic 🪄
@ashokjanardhanan11777 ай бұрын
എതൊരു ഗസ്റ്റ് വന്നാലും ടീമിനെ ഇഷ്ട്ടപ്പെടാതെ പൊവില്ല .. മച്ചാനത് പൊരെളിയാ 😍 ഈ എപ്പിസൊട് പെർഫക്റ്റ് ഒക്കെ💯
@nidhinraj.p.m37067 ай бұрын
ഇന്നത്തെ എപ്പിസോപ്പ് ഒരുപാട് ഇഷ്ടമായി കുറേ ചിരിച്ചു❣️❣️
@aluvarajesh29347 ай бұрын
ടീമ് ❤❤❤❤
@lalprasadlaldon42917 ай бұрын
തങ്കു 🥰🔥🔥🔥🔥🔥🔥പവർ താങ്കുനേ കാണാൻ വന്നവർ ഉണ്ടോ
@promoduggeorge28227 ай бұрын
"Thankachan Vithura""
@sabisabith90447 ай бұрын
Anna chacko...nadeshante amma supper. .eppozhengilum njan oru padam edukkukkukayanengil anna chackoyeye vachu oru padam...sure...(aareyum cheruthayi kaanaruthu )❤️❤️❤️
@bossandteam95247 ай бұрын
നല്ല ഒരു പാട്ട് കേട്ടിട്ട് കുറെയേ നാളായി സ്റ്റാർ മാജിക് ഷാഫിക്കാനെ കൊണ്ടു വരൂ
@godsowncountry47556 ай бұрын
😢
@godsowncountry47556 ай бұрын
KZbin il poi nok aa kunnede pattt kanum ath poyi kan
@chnasarkannur30557 ай бұрын
ഇത്രയും നല്ല ഒരു പരിപാടി മദ്യം പ്രമോട്ട് ചെയ്യന്ന രീതിയിലേക്ക് പരിപാടി ആക്കി മാറ്റരുത്.
@pramodskitchen7 ай бұрын
ആ തങ്കച്ചൻ ഇല്ലെങ്കിൽ ആണ് ഒന്നുമില്ല അവളിപ്പോൾ തങ്കച്ചന്റെ തോളിൽ കയറുകയാണ്
@selmankhan29976 ай бұрын
പണ്ടത്തെ സ്റ്റാർ മാജിക്ക് കണ്ടാ ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകും ആയിരുന്നു ഇപ്പൊ വെറുതെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാം അത്രതന്നെ പണ്ടത്തെ എപ്പിസോഡുകളിൽ ഉണ്ടായിരുന്നത് പോലത്തെ ഗെയിമുകൾ വീണ്ടും കാണാൻ ആഗ്രഹമുണ്ട്
@chrispinbenny35257 ай бұрын
Episode polich adukki thakarthu 😂😂😂😂
@MuralikrishnanBhattathiripad7 ай бұрын
തങ്കു + അഖിൽ കോമ്പോ ആണെങ്കിൽ മാത്രമേ വൈബ് വർക്ക് ആകൂ. നോബി പോരാ. തല അഖിൽ ആയിരുന്നെങ്കിൽ ആരും ഇടക്ക് കയറി ഇടപെട്ടിരുന്നില്ല എങ്കിൽ സ്കിറ്റ് പൊളിച്ചേനെ 🙏 ഇത് എല്ലാരും ചേർന്ന് പൊളിച്ചു
@KL-01-to-KL-147 ай бұрын
15:50😮 ബിജുക്കുട്ടൻ പൊളിക്കും😂 33:25 എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ...റേറ്റിംഗ് കേറട്ടെ🚀
@chrispinbenny35257 ай бұрын
Game session was soooper polich adukki 😂😂😂
@Eabelthomas87247 ай бұрын
Star magic ഇഷ്ടമുള്ളവർ ഉണ്ടോ 👇👇
@aromalmb8907 ай бұрын
Illaa... Ezhich poda🙆♀️
@estermariyaestermariya35847 ай бұрын
Ishtam ayirunnu oru 500 vareyulla episodes nallathanu ipo oru രസവും illa enthokkeyo kattikuttunnu nalla comedy illa feeling sad😂😂😂
@Eabelthomas87247 ай бұрын
@@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅
@Eabelthomas87247 ай бұрын
@@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅
@Jamsheed55117 ай бұрын
ഇപ്പോൾ വളരേ മോശമാണ്
@vineeshvaluthara59757 ай бұрын
ടീമേ ഇത് എന്റമ്മയല്ല അന്നമ്മ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌
@nikhilbabu14707 ай бұрын
അടിമാലി എവിടെ miss you
@rintovarghese89697 ай бұрын
ഇതിലെ star എന്ന് പറയാൻ തങ്കു മാത്രമേ ഉള്ളു
@prasadartlove7 ай бұрын
പണ്ടും തങ്കു തന്നെ❤❤❤❤
@AmbilyAnilkumar19797 ай бұрын
പിന്നെ..കുന്തം. എന്താ അങ്ങേരുടെ അഹങ്കാരം.. കഴിവ് ഉണ്ട്. പക്ഷെ. അളിഞ്ഞ സ്വഭാവം
@rifashahana82867 ай бұрын
ടീം പവർ 🔥🔥🔥🔥🔥💪💪💪💪 സ്കിറ്റ് പെർഫോമൻസിൽ കുറച്ചു ലേറ്റ് ആയി വന്നാലും എന്താ അത് ഒരു ഒന്നൊന്നര വരവായിരിക്കും സംഗതി ഉഷാറാക്കി കയ്യിൽ തരും അതാണ് ടീം 😍😍😍
@jinanjinn22477 ай бұрын
ഷാജോൺ ചേട്ടൻ വന്നിട്ട് ഒത്തിരി ആയി. ടീമ് നന്നായി ചെയ്തു. ഡയലോഗ് ഒക്കെ പൊളിച്ചു
@aliafathima22197 ай бұрын
കാത്തിരിപ്പിനോടുവിൽ സ്റ്റാർ മാജികിൽ ടീമിന്റെ സ്കിറ്റ് പെർഫോമൻസ് സൂപ്പർ പവറായി എത്തിയിരിക്കുന്നു...💥🤩
@nasmovies79947 ай бұрын
Thangu makeover parakum Latha 🔥🔥😂
@padmakumar55527 ай бұрын
Anu vannu vannu verum vulgur 😊😮😊
@JazMin-of3pc7 ай бұрын
Team chettan pwoli...parayathe vayya..😂😂😂🤣🤣🥰👍🔥
@ajithsahadevan56387 ай бұрын
ഇന്ന് കൊള്ളാം.പക്ഷെ തങ്കു കഥാപാത്രം ആയാൽ കഥാപാത്രത്തെ ആണ് കളിയാക്കുന്നത്. ടീമ് എന്ത് കാണിച്ചാലും ടീമിനെ ആണ് കളിയാക്കുന്നത്. ഇന്നത്തെ ഇര അനു
@shobinmathewphilip7167 ай бұрын
ഉള്ളതിൽ വച്ച് ഏറ്റവും വേസ്റ്റ് പ്രോഗ്രാമം ആണ് ഇത്. പണ്ട് ഞാൻ എപ്പോഴും കാണുമായിരുന്നു
@Ibrahim-zd2nm7 ай бұрын
വേസ്റ്റ് പ്രോഗ്രാമാണെങ്കിൽ എന്തിനാ ഇവിടെ വന്ന് എത്തി നോക്കുന്നത്
@udeshuthman92667 ай бұрын
Thanku & Bineesh❤
@NajaNajamol-t8y7 ай бұрын
കുറ്റപ്പെടുത്താനും പോരായ്മകൾ പറയാനും മാത്രം കുറെ ആളുകൾ ഈ കമന്റ് ബോക്സിൽ വരുന്നുണ്ട് പുതിയ രീതിയിലുള്ള സ്റ്റാർ മാജിക് കാണുമ്പോൾ പറയും പഴയതാണ് നല്ലത് പഴയ ആളുകളെ പറയും പുതിയ ആളുകളാണ് നല്ലത് എന്തായാലും നമ്മുടെ ഡയറക്ടറൊക്കെ സമ്മതിക്കണം😂😂
@latheefhussainear48547 ай бұрын
അടിപൊളി.. തങ്കു 👌👌👌നോബി.. ഉല്ലാസ് സൂപ്പർ
@abbastv59307 ай бұрын
ബിനുഅടിമാലി യെ കൊണ്ട് വരൂ പ്ലീസ്
@rahmankayalmadathil10117 ай бұрын
Ellavarum superanu enkilum mridhula su super polichu, enikothiriyishtayi, hair stayil super.. ❤❤
@AfeeShahulShahul7 ай бұрын
Old ahhn super😢😢ullasettan thanngu❤ noby anu ❤❤❤super..nmude vavvaum😂❤
@jayakrishnan17527 ай бұрын
ടീമിന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും
@chrispinbenny35257 ай бұрын
Ullu annan and noby chettan game was sooper funny 😂
@madhumeppadiyil27787 ай бұрын
തങ്കു പൊളിച്ചു. ടീമ് ഞെട്ടിച്ചു
@സോണിയമാത്തൻ7 ай бұрын
ടീം ഒരു രക്ഷയും ഇല്ല രോമാഞ്ചിഫിക്കേഷൻ, മണിച്ചേട്ടന്റെ ക്യാരക്ടർ ആയി വന്ന സമയം മുതൽ പൊളിച്ചടുക്കുവായിരുന്നു ടീം 👌👌👌😍😍😍
@catherinecathi5237 ай бұрын
ടീം ഏത് വേഷവും നന്നായി കൈകാര്യം ചെയ്യും ടീം അണ്ണൻ ഇഷ്ട്ടം
@Rameesa55727 ай бұрын
Hanna polichu😅3:29
@adiladilklr51127 ай бұрын
❤❤ 1 മണികൂർ poli ♥️ poli മിർത്തോള 😄😄 comed lasmi 😍😍poli suma 😂😂 ullass😂😂 comed
@aluvarajesh29347 ай бұрын
അനു ❤❤
@mankrish7706 ай бұрын
Ulluu😂😂😂💥💥
@akworld20137 ай бұрын
Super episode 👌 അന്ന അടിപൊളി ❤️
@veenaranjith63737 ай бұрын
ടീമിന്റെ മണിച്ചേട്ടൻ ആയുള്ള പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി.ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
@anithapremananitha52147 ай бұрын
സൂപ്പർ എപ്പിസോഡ്. ഗെയിം സൂപ്പർ. ഉല്ലാസ്, നോബി കളിച്ചത് സൂപ്പർ ഒത്തിരി ചിരിച്ചു. മിസ് യു അടിമാലി
@JaseelKhan7 ай бұрын
നോബിചേട്ടന്റെയും ഉലസേട്ടന്റെയും ഗെയിം സൂപ്പർ. 👍👍👍
@elizabeththomas94527 ай бұрын
Hai, biju kuttan chetta❤️❤️❤️നോബി ചേട്ടൻ വന്ന് തമാശ ഇല്ലെങ്കിലും ചിരി തുടങ്ങി കൂടെ നമ്മളും ചിരിക്കും എന്തിനാ എന്ന് പോലും അറിയാതെ 😂😂😂😂ടമാർ പാഠർ മിസ്സ് ചെയ്യുന്നു, സുമ പൊളി ടീം ഉല്ലാസ് ഏട്ടൻ 🤣🤣