Star Magic | Flowers | Ep# 706

  Рет қаралды 412,630

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 879
@jojoukken6145
@jojoukken6145 3 ай бұрын
മ്യൂസിക് മുഴുവൻ കേൾക്കാൻ പറ്റാത്ത ബുദ്ധിമുട്ട് അത് മാറി .ഇപ്പഴാണ് ആ ഒരു രസം, Full Impact കിട്ടുന്നത്‌ Thank Grate Anoop
@greenlander920
@greenlander920 3 ай бұрын
😁😁കൊമ്പക്കാട് കോയ കുഞ്ഞാപ്പു ഇവരെ കൊണ്ടുവരണം എന്നുള്ളവർ ഇവിടെ കമോൺ..👍👍
@mubashirmambadan7793
@mubashirmambadan7793 3 ай бұрын
👍🏻
@sharafuav-ed3ow
@sharafuav-ed3ow 3 ай бұрын
👍
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu 3 ай бұрын
Kondu വരണം
@jahana-wk1eh
@jahana-wk1eh 3 ай бұрын
👍
@shynisudha3458
@shynisudha3458 3 ай бұрын
👍🏻👍🏻
@Kingini-id3iq
@Kingini-id3iq 3 ай бұрын
മ്യൂസിക് മാറ്റി പാട്ട് കേൾപ്പിക്കാൻ തുടങ്ങിയല്ലോ നന്ദി അനൂപേട്ടാ ❤❤
@nehidhanechus3523
@nehidhanechus3523 3 ай бұрын
മറന്നു പോയായതാവും ഓര്മിപ്പിക്കേണ്ട 🤣🤣
@ashrafachu6562
@ashrafachu6562 3 ай бұрын
😂😂😂
@sajeeshhaneefa1495
@sajeeshhaneefa1495 3 ай бұрын
അനുപേട്ടനല്ല എഡിറ്റർ ഏട്ടൻ മാരാണ്
@rintujolly5810
@rintujolly5810 3 ай бұрын
😂😂😂😂😂😂😂
@Snowdrops314
@Snowdrops314 3 ай бұрын
​@@nehidhanechus3523😂😂
@maheshkumarkp9432
@maheshkumarkp9432 3 ай бұрын
അനുപേട്ടാ മ്യൂസിക് മാറ്റി പാട്ട് ഇട്ട് തന്നതിന് നന്ദിയുണ്ട് സൂപ്പർ അടിപൊളി...
@shynisudha3458
@shynisudha3458 3 ай бұрын
Adipowli
@omanaamma1698
@omanaamma1698 3 ай бұрын
​@@shynisudha3458111111111111111111111 🎉😂❤❤😂❤❤ to ch 3D❤, ❤
@amanmohammeds4227
@amanmohammeds4227 3 ай бұрын
Marannathavum ormippikkanda😂😂
@BindhupBindhup-gv6hg
@BindhupBindhup-gv6hg 3 ай бұрын
Soopar
@ChegamanaduKL24
@ChegamanaduKL24 3 ай бұрын
, 😂😂😂❤️❤️നെൽസൺ ചേട്ടാ ❤️ ബിനു ചേട്ടാ നിങ്ങൾ വന്നതിൽ സന്തോഷം ❤️🙏നോബിചേട്ടാ ❤️ ഉല്ലാസ് ചേട്ടാ ❤️സുമേഷ് ചേട്ടാ ❤️താങ്കുചേട്ടൻ മിസ് യൂ ❤ അഖിൽ ചേട്ടാ സൂപ്പർ 😂👌❤️അനുകുട്ടി ❤️ബാക്കി എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gulfdiary
@gulfdiary 3 ай бұрын
സുധിയെന്ന് കേട്ടപ്പോ.. കൊല്ലം സുധിയെ😥 ഓർമ്മ വന്നവരുണ്ടോ😓
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 3 ай бұрын
അനൂപ് ബാക്കി ടീം കുറെ ആയി സ്റ്റാർ മാജിക് കാണാൻ തുടങ്ങിയിട്ടു എന്നാൽ ഈ എപ്പിസോഡ് തകർത്തു ❤️❤️ആ ഓട്ടോ വരവും പാട്ടും ഉല്ലാസും എല്ലാവർക്കും അഭിനന്ദനങ്ങൾ
@bynojohn2936
@bynojohn2936 3 ай бұрын
എങ്ങനെയും ആളുകളെ ചിരിപ്പിക്കാനുള്ള അല്ലെങ്കിൽ രസിപ്പിക്കാനുള്ള കഷ്ടപ്പാടിലാണ് പാവം ഒരു കൂട്ടം കലാകാരന്മാരും കലാകാരികളും പിന്നണി പ്രവർത്തകരും, അതു മനസ്സിലാക്കാതെ വെറുതെ കുത്തിയിരുന്ന് വിമർശിക്കുന്നവരോട് പുച്ഛം മാത്രം
@ChegamanaduKL24
@ChegamanaduKL24 3 ай бұрын
ക്യാമറ അനൂപ് ചേട്ടനെ കാണിച്ചപ്പോൾ മാതുചേട്ടന്റെയും ചിരി 😂😂🤣🤣❤️❤️❤️❤️❤️ സൂപ്പർ 🙏
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi 3 ай бұрын
മാതു ചേട്ടനല്ല മധു ചേട്ടൻ😃
@farooqpgdif8988
@farooqpgdif8988 3 ай бұрын
Sudi carecter vannappol nammudey sudiye. Orthavarundo😢
@PushpalathaKV-g7b
@PushpalathaKV-g7b 3 ай бұрын
Ys
@Nathalih
@Nathalih 3 ай бұрын
Anukutty ,Sreevidiya ,Devikutty Ishatmanuu🥰 Thanku evidee miss cheyunnu
@shylajakrishna7783
@shylajakrishna7783 3 ай бұрын
തങ്കു കുടി വേണമായിരുന്നു
@MariyamPhilip-go1sf
@MariyamPhilip-go1sf 3 ай бұрын
Anu chachi and thanku chettantam performance miss chayyunnu
@saifsaif-x8q
@saifsaif-x8q 3 ай бұрын
Miss u thankachan anu performance
@smaquaguppy382
@smaquaguppy382 3 ай бұрын
ലാലേട്ടനെ അനുകരിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാനറിസം ഉള്ളത് അഖിൽ ചേട്ടന് ആണ് 👌
@buggylol1783
@buggylol1783 2 ай бұрын
That’s the most boring stuff
@lakshmisnair508
@lakshmisnair508 3 ай бұрын
നമ്മുടെ വീട്ടിനടുത്ത് ഉള്ള ഒരു ചേട്ടൻ...അതുപോലെയാണ് ടീം .... യാതൊരു ജാടയും ഇല്ല.......✌✌❤❤😍😍😍
@JaseelKhan
@JaseelKhan 3 ай бұрын
Myusic മാറ്റി പാട്ട് കേൾപ്പിച്ച അനുപേട്ടനും ടീമിനും ഒരു ബിഗ് സല്യൂട്. ഇത് ഇങ്ങനെ തന്നെ പോകണം അതാ ഒരു പവർ 👍👍👍👍
@Devil-nq8fq
@Devil-nq8fq 3 ай бұрын
തങ്കു എവിടെ?
@bindumenon808
@bindumenon808 3 ай бұрын
എനിക്ക് ചിലങ്കയും ദേവിയെ ഒരുപാടു ഇഷ്ടമായി... രണ്ടുപേരെയും കാണാൻ ഭയങ്കര ഭംഗിയാ ❤❤❤ സത്യത്തിൽ നല്ല കേരള സാരീ ഉടുത്തു വന്നാൽ ഗാഭിരം ആയിരിക്കും ❤❤❤
@shafeeqahmad2027
@shafeeqahmad2027 3 ай бұрын
അസിസിക്കായെ വിളിച്ച് ആദരിക്കണം സ്റ്റാർ മാജിക്കിൽ
@izaizwa4363
@izaizwa4363 3 ай бұрын
ഒരുപാട് തേങ്ക്സ് മ്യൂസിക് മാറ്റി സോങ് add ചെയ്തതിന് comedy commentin value thannathin
@sajirp5816
@sajirp5816 3 ай бұрын
Thanku miss you
@kuttoos7430
@kuttoos7430 3 ай бұрын
തങ്കു എവിടെ
@sheejasubrahmannian2753
@sheejasubrahmannian2753 3 ай бұрын
ഞങ്ങടെ ബിനു ച്ചേട്ടൻ നെൽ സേട്ടൻ വന്നേ🥰🥰🥰🥰🥰🥰🥰🥰🥰
@bibinkevin7293
@bibinkevin7293 3 ай бұрын
ഊച്ചളി ബിനു
@sayansadio4754
@sayansadio4754 3 ай бұрын
എപ്പിസോഡ് അഖിലേട്ടനും ബുനുചേട്ടനും കൊണ്ടുപോയി കൂടെ 😄😄നെൽസൺ ചേട്ടൻ😄😄😄
@jojovismaya6145
@jojovismaya6145 3 ай бұрын
സുധി യെ എന്ന് വിളിച്ചപോൽ ഓർത്ത് കൊല്ലം സുധി ആണ് എന്ന്
@shajumonap
@shajumonap 3 ай бұрын
അനൂപേട്ടൻ ബിനു ചേട്ടനെ കൊണ്ട് വന്നത് നന്നായി എനിക്കൊരുപാട് സന്തോഷായി❤❤❤
@jollyshaji7534
@jollyshaji7534 3 ай бұрын
എന്റമ്മോ തുടക്കം തന്നെ ഉത്സവപ്രതീതി...❤❤❤
@Amjith-_-103
@Amjith-_-103 3 ай бұрын
Binu chetan vanneee🎉🎉 Devikutty aishu dance prfmnce pratheeshikunnu
@shajumonap
@shajumonap 3 ай бұрын
ഇപ്പോഴുള്ള ഗെയിമുകൾ അടിപൊളി അനൂപേട്ടൻ സൂപ്പർ
@RakeshTambi-ht3ut
@RakeshTambi-ht3ut 3 ай бұрын
ബിനീഷ് സിനിമയിൽ പാടി അല്ലെ. അതും സ്വന്തം പാട്ട്. സൂപ്പർ. ഇവിടെ ആരുണ്ട് ഇതുപോലെ. Proud of you ബിനീഷ്
@ApeXPredator8480
@ApeXPredator8480 3 ай бұрын
Song's മൂഞ്ചിക്കാത്തോണ്ട് കാണാൻ ഒരു രസമുണ്ട് 👍🏼, താങ്ക്സ് to ഡയറക്ടർ
@santhoshmadathil1963
@santhoshmadathil1963 3 ай бұрын
എന്റെ ലാലേട്ടാ മുപ്പതു വർഷം കഴിഞ്ഞും ഇങ്ങനെ രോമാഞ്ചം ഉണർത്താൻ നിങ്ങക്കെ സാധിക്കു... ഒറ്റ നിമിഷം കൊണ്ട് ഇതൊക്കെ 100 കോടി നിറവാ.. ❤❤❤❤
@sumeshpai6559
@sumeshpai6559 3 ай бұрын
Thanku evide
@AkkuAkhilesh
@AkkuAkhilesh 3 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 3 ай бұрын
അടിപൊളി 🎉പഴയ പാവറിലോട്ട് വരുന്നു. 🥰🥰🥰അസീസ് ഇക്കയും വേണമായിരുന്നു ❤
@silvybiju3445
@silvybiju3445 3 ай бұрын
അനൂപ് സാർ ബിനു ചേട്ടനെതിരിച്ചു വിളിച്ചതിൽ ഒരുപാടൊരുപാട് സന്തോഷം.വിമർശകരോട് ഒരുവാക്ക് .നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ .ആരുണ്ട് പറ യ്.?
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Binu okke e pgm l pang vhichu adyam muthal..arum arem ozhivkn okilla ellarum pangund..binu vsaym okke silly matr ath Ann paranj theerknm ayrunnun..matavne oru chetta koode munnot chnnl karod vnn Kure old matr feesani roopathil paranj nannmkedthy Avane binu ayonda vote sadranaoral annel avne koduthene .allnd oombiya pani alle avna katye...binu nte paisak jvch Myra pinne binu ne kutam parayunnu...Avan kode ninnit pinne public ayt oombithran paranju Kure binu ne nasipikn noki apol Avante ullil sofavam alochiche..binu eten. Desyathil parayum karayum pavamn e avarokke jvkte..binu ne kutam parayunnore athilum valalya chetaklalle .e drctr myran oru konapan ane.alle ingne akilla
@shalubabu855
@shalubabu855 3 ай бұрын
Ullas pandalam.. Kittiyo illa chothichu vangichu.... ചിലങ്ക 😄😄😄
@engineer9458
@engineer9458 3 ай бұрын
🔥ബിനു അടിമാലി സൂപ്പർ👍👍👍എപ്പിസോഡ് കളർഫുൾ👍👍
@ajikumarmaloor8542
@ajikumarmaloor8542 3 ай бұрын
സുന്ദരീ... സുന്ദരീ... മനോഹരമായ ഗാനം തന്നെ ഉപയോഗിച്ചത് നന്നായി.!!! കഴിവതും എപ്പിസോഡുകളിലെല്ലാം ഗാനങ്ങൾക്ക് സോളോ ഉപയോഗിയ്ക്കാതെ ഇങ്ങനെ തന്നെ ചെയ്യുക. ഡയറക്ടർക്കും,ടീമംഗങ്ങൾക്കും 👍👍👍👏👏👏👏👏👏👏👏👏👏👏
@smoothhunter..
@smoothhunter.. 3 ай бұрын
Asif ali varanam❤❤❤❤❤❤❤
@binomathew2070
@binomathew2070 3 ай бұрын
വേണ്ട
@tibintomy668
@tibintomy668 3 ай бұрын
Varat to vilichal mathi
@sandeepgopinathan1374
@sandeepgopinathan1374 3 ай бұрын
എന്തിന് ❌
@sajanjoseph3685
@sajanjoseph3685 3 ай бұрын
ഒരു ജാടയും ഇല്ലാത്ത ആക്ട്രെസ്.... രേഖ ❤️❤️❤️
@anjalyabraham5840
@anjalyabraham5840 3 ай бұрын
Ath tamil big boss um, cook with comali tamil oru show indu ath kandal ariyam
@noushaddyfi8373
@noushaddyfi8373 3 ай бұрын
മ്യൂസിക് ഒഴിവാക്കി പാട്ട് ഉൾപ്പെടുത്തുവാൻ വേണ്ടി കുറെ കമന്റ് ഇട്ടിരുന്നു അതും ഫലിച്ചു അത് എന്റെ കമന്റ് കണ്ടിട്ട് ഒന്നുമല്ല എന്ന് എനിക്കറിയാം
@sunilsasidharan7098
@sunilsasidharan7098 3 ай бұрын
ചിലങ്ക Fans ആരുണ്ട്❤❤❤❤
@anjalyr103
@anjalyr103 3 ай бұрын
ഞാൻ ❤
@bindumenon808
@bindumenon808 3 ай бұрын
I like her😍😍😍😍
@JomolJomol-ro9nx
@JomolJomol-ro9nx 3 ай бұрын
Aarumilla😂😂
@asrvlogs8202
@asrvlogs8202 3 ай бұрын
ഞാനുണ്ട് 🥰🥰
@divyachunda
@divyachunda 3 ай бұрын
Njan ❤❤❤❤
@gauthamappu6156
@gauthamappu6156 3 ай бұрын
Nobi chettane konde varuuu❤❤
@anumol2630
@anumol2630 3 ай бұрын
Chilanka❤ Devi❤ Anu❤ Aiyshu❤ Sreevidhya❤ Jaseela❤
@starmagic7212
@starmagic7212 3 ай бұрын
Star magic ഇനി പവർ കൂടും മോനെ 🥰🥰🥰🥰
@Reema-zu1rg
@Reema-zu1rg 3 ай бұрын
Binu chettaa❤ Anu chilanka devi kitty ❤❤
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 3 ай бұрын
തങ്കു മിസ്സ്‌ യു... നെൽസൻ ചേട്ടൻ വന്നതിൽ സന്തോഷം
@preethysreekumar4618
@preethysreekumar4618 3 ай бұрын
തങ്കുവിന്റെ കുറവ് നല്ലോണം ഉണ്ട്
@suryasun1747
@suryasun1747 3 ай бұрын
ടീമിനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰നിങ്ങൾ ക്ക് ഇഷ്ട്ടം ആണോ മക്കളെ
@pravasidevadas8612
@pravasidevadas8612 3 ай бұрын
അനുവിനെ ഈ കോസ്റ്റ്യൂമിൽ കാണാൻ എന്ത് ക്യൂട്ടാണ് അനുവിന്റെ മാസ്റ്റർ പീസ് ഗൈ മായ ഐസ് ബക്കറ്റ് ഗൈം ചെയ്യു തങ്കച്ചനെവിടെ സുഖമായില്ലേ അനു തങ്കച്ചൻ കോമ്പോ ഇല്ലാഞ്ഞിട്ട് ഒരു രസമില്ല
@nithinabraham7057
@nithinabraham7057 3 ай бұрын
dubai
@manikandansr4306
@manikandansr4306 3 ай бұрын
Without thangu star magic nothing miss you our thangu❤❤❤❤❤❤
@riyask8543
@riyask8543 3 ай бұрын
ടീമിന്റെ നിഷ്കളങ്കമായ ചിരി കണ്ടാൽ നമ്മളും ചിരിച് പോകും 😍
@ChegamanaduKL24
@ChegamanaduKL24 3 ай бұрын
ഇന്നത്തെ എപ്പിസോഡ് ചിരിക്കാൻ സൂപ്പറായിരുന്നു എല്ലാ ആർട്ടിസ്റ്റുകൾക്കും നന്ദി 🤣🤣🤣🤣😂😂😂🤣❤️❤️❤️❤️👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@martinseelas2366
@martinseelas2366 3 ай бұрын
ഇന്നും തങ്കു വന്നില്ലേ
@jancysatheesh6243
@jancysatheesh6243 3 ай бұрын
Binu Nelson welcome
@shanijrahman5861
@shanijrahman5861 3 ай бұрын
നമ്മടെ മുത്ത് മണി (Thangu)ഇല്ലാതെ സ്റ്റാർ മാജിക്‌ ഗുമ്മ് ഇല്ല കഷ്ടം. Miss you thangachan ❤❤
@aadhilapk9953
@aadhilapk9953 3 ай бұрын
Chinnu costume and makeup adipoly ❤😍 lub u chechiiiiiiii 🥺💝 sudhi chettane oorma vannu😥😭
@anumol2630
@anumol2630 3 ай бұрын
Skit nn kurachoode nilavaram kondu varam.. Pinne 45 min olam aanu ചളി അടിച്ചു veruppichachu... 🙏🏻🙏🏻🙏🏻 oru 10,20min chali adichoo.. Ennittu valla games um add cheyyu pls... Girls te ellavarudem koode skit kindu vaaa... Ladies hostel angane okke... Theme kondu vaa plss Anoop sir 🙏🏻🙏🏻🙏🏻
@AnithaAnitha-wj8bz
@AnithaAnitha-wj8bz 3 ай бұрын
Music മാറ്റി പാട്ട് കേൾപ്പിച്ചല്ലോ അടിപൊളി രേഖ ചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം തങ്കു എവിടെ ബിനു ചേട്ടാ പൊളിച്ചു ഫിർ 😂😂😂😂😂😂 മോഹൻലാൽ ആയി അഖിലേട്ടാ കിടു കൂടെ തങ്കു കൂടി വേണമായിരുന്നുഒരു varitey weight നോക്കൽ ആയി പോയി പൊളി പൊളി പൊളി
@ahmedfawaz9576
@ahmedfawaz9576 3 ай бұрын
ബിനു ചേട്ടനും എത്തി കോമഡിക്കു poweum വന്നു.... വാട്ടർ game സൂപ്പർ മാജിക്‌ താരങ്ങൾക്ക് വാട്ടർ game സങ്കടം ആണെങ്കിലും ഞങ്ങൾക്ക് ഇഷ്ടമാണ്.... രേഖ മം ആള് പുലിയാലോ മാജിക്‌ താരങ്ങളുമായി വേഗം സിങ്ക് ആയി മീനുകുട്ട്യേ ഓർമ വന്നു ❤️
@KuwaitPhoin
@KuwaitPhoin 3 ай бұрын
Thanku yevida poyi 😢😢
@ahammedyasirvpyasirbabu8730
@ahammedyasirvpyasirbabu8730 3 ай бұрын
അടിമാലി ഇല്ലങ്കിൽ ഒള്ളു Star Magic കാണാൻ രസമൊള്ളു
@greekrish2473
@greekrish2473 3 ай бұрын
ഒന്ന് പോടാ,...
@saidalavikodnayri3772
@saidalavikodnayri3772 3 ай бұрын
തങ്കച്ചൻ എവിടെ ലീവിൽ ആണോ
@nithinabraham7057
@nithinabraham7057 3 ай бұрын
dubai
@ushaushafranics3557
@ushaushafranics3557 3 ай бұрын
നെൽസൺ ഉല്ലാസ് ചേട്ടൻ സൂപ്പർ രണ്ട്പേരും സൂപ്പർ ആണല്ലോ
@rasheedak3987
@rasheedak3987 3 ай бұрын
ലക്ഷ്മി ഡ്രസ്സ്‌ സൂപ്പർ എൻഗേജ്‌മെന്റ്നു ഇടാൻ പറ്റിയ ഡ്രസ്സ്‌ അടിപൊളി. 👍
@maheshtk9406
@maheshtk9406 3 ай бұрын
ഒട്ടും ടൈമിംഗ് ഇല്ലാത്ത ബിനീഷ് ബാസ്റ്റ്യൻ 😂
@jobypg885
@jobypg885 3 ай бұрын
ഇത്തവണ flute timing ആയി വായിച്ചത് ബിനീഷ് ആണ്
@binilsibichen2349
@binilsibichen2349 3 ай бұрын
Thanku ille
@SeemaSunil-d3n
@SeemaSunil-d3n 3 ай бұрын
Thangu evide. Miss cheyyunnu
@shamimansoo3276
@shamimansoo3276 3 ай бұрын
ഹൈ ഹൈ ഹോയ് ഹോയ് അ വന്നേ അ വന്നേ ബിനുചേട്ടൻ, നെൽസൺ ചേട്ടൻ ഇനി പൊളിക്കും ഇവരെല്ലാം കൂടെ ☺️☺️☺️☺️☺️
@bynojohn2936
@bynojohn2936 3 ай бұрын
ബിനു അടിമാലി ❤❤❤❤❤❤❤❤
@Ashaash2023
@Ashaash2023 3 ай бұрын
സ്കിറ്റ് തങ്കു ആണ് പൊളി....ബിനു എന്തോ പെർഫെക്ഷൻ കുറവ്....
@pravasidevadas8612
@pravasidevadas8612 3 ай бұрын
വാട്ടർ ഗൈമും അനുവും അത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്
@su84713
@su84713 3 ай бұрын
ലക്ഷമി മോൾ ഇന്ന് ഒത്തിരി ക്യൂട്ടായി നല്ല കോസ്റ്റ്യൂമും സൂപ്പർ😍😍❤️❤️👍 അനുക്കുട്ടി അടിപൊളി സുന്ദരി സുന്ദരി മോൾ😍😍❤️❤️👍👍
@RKV-f7f
@RKV-f7f 3 ай бұрын
ബിനു വന്നല്ലോ ❤️❤️❤️❤️❤️സൂപ്പർ
@sajeeshpsajeeshp2789
@sajeeshpsajeeshp2789 3 ай бұрын
ബിനു അടിമാലി... 🎉🎉❤❤🎉❤️❤️
@reghunathram9148
@reghunathram9148 3 ай бұрын
നൊബിയുടെ കുറവ് തങ്കച്ചൻ നികത്തി..,.. പക്ഷെ തങ്കച്ചന്റെ കുറവ്. മണികത്താൻ ആർക്കും പറ്റുന്നില്ല!!!!!!$$$!!
@jamshijk153nbr
@jamshijk153nbr 3 ай бұрын
Miss you thanku
@kripakichu2002
@kripakichu2002 3 ай бұрын
Sudhi enn name kettappol oru nimisham sudhi chettane orma vannu kaanumm allee....😢
@muhammadshaheem6003
@muhammadshaheem6003 3 ай бұрын
Sathyam😢oru aallal ulliloode poyi😢
@ushaushafranics3557
@ushaushafranics3557 3 ай бұрын
Binu chetan❤😂😂😂😂😂😂😂😂
@suneeshty
@suneeshty 3 ай бұрын
Venamarunnu alle
@reshmaramesh4908
@reshmaramesh4908 3 ай бұрын
ചിലങ്ക 😘😍
@PrasadPrasu-f2t
@PrasadPrasu-f2t 3 ай бұрын
ആ പോലിസ് റോൾ തങ്കു ആയിരുന്നു എങ്കിൽ 💞💞💞💞
@aishabegem6027
@aishabegem6027 3 ай бұрын
ടീമേ ഇനി ഏത് നായിക വന്നാലും ഇത്തിരി ഡിസ്റ്റൻസ് ഇട്ടു നിന്നാൽ മതി. നിങ്ങൾക്ക് comfort മേനക ചേച്ചി ആണ്. കാരണം അവരും ടീമിനെ പോലെ മനുഷ്യ ഗുണം ഉള്ളവർ ആണ്
@susanashish2365
@susanashish2365 3 ай бұрын
പഴയ എല്ലാവരും വന്നതിൽ ഒത്തിരി സന്തോഷം
@ChegamanaduKL24
@ChegamanaduKL24 3 ай бұрын
അഖിൽചേട്ടനും മീനുകുട്ടിയും super😂👌👌👌❤️❤️
@rajeevrajeevrajan3282
@rajeevrajeevrajan3282 3 ай бұрын
തങ്കു ഇല്ലാത്തതിനാൽ ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല
@fahadpc8629
@fahadpc8629 3 ай бұрын
Thangune miss cheyunnu😢
@vineethdq-bt7wz
@vineethdq-bt7wz 3 ай бұрын
തങ്കു ഇല്ലാതെ എപ്പിസോഡ് മുൻപോട്ട് പോയാൽ രസമില്ല. തങ്കു എവിടെ ?
@royjosaph9226
@royjosaph9226 3 ай бұрын
ടീമിനെ പോലെ ടീം മാത്രം. ഏതു റോളും കൊടുത്താലും ടീം പൊളി ആണ് ❤️
@JustinThomson-d3m
@JustinThomson-d3m 3 ай бұрын
തങ്കു ellenkil show kanathavar ondo
@nithinabraham7057
@nithinabraham7057 3 ай бұрын
athinte avasyam illallo thankachan illelum show nadakkum
@SeemasEntertainments
@SeemasEntertainments 3 ай бұрын
അതെ 😂
@vichuzz2975
@vichuzz2975 3 ай бұрын
Und
@albinpaul2493
@albinpaul2493 3 ай бұрын
ഇല്ലാ
@anoopkrishnan3726
@anoopkrishnan3726 3 ай бұрын
Chilanka❤ Devi❤
@psmitha1850
@psmitha1850 3 ай бұрын
തങ്കുവിനോട്‌ ഗെയിം കളിക്കു മ്പോൾ സൂക്ഷിച്ചു കളിക്കാൻ പറയൂ....
@mizusworld1534
@mizusworld1534 3 ай бұрын
തങ്കു ചേട്ടൻ എന്തെ വരാത്തത്😢😢😢
@subairali6494
@subairali6494 3 ай бұрын
ടീം എന്ത് നിഷ്കളങ്കമായ ചിരിയും മുഖവും , ഒരു പാട് ഇഷ്ടം സൂപ്പർ എപ്പിസോഡ്,,,
@SudhiBibin
@SudhiBibin 3 ай бұрын
തങ്കു ഇല്ലാതെ രസമില്ല. തങ്കു എവിടെ?
@nidhinraj.p.m3706
@nidhinraj.p.m3706 3 ай бұрын
തങ്കുനേ മിസ്സ് ചെയ്യുന്നു😪😪
@malavikamalavika1852
@malavikamalavika1852 3 ай бұрын
നെൽസനെ പറഞ്ഞു വിടരുത്
@MIRACLEEXPLORE
@MIRACLEEXPLORE 3 ай бұрын
നെൽസൻ ചേട്ടൻ വന്നപ്പോഴാ പരിപാടി ഒരു ഓളമായത്
@athi592
@athi592 3 ай бұрын
തങ്കു evide 😢😢😢
@sureshnadesan450
@sureshnadesan450 3 ай бұрын
Thagkachan evidayya poi
Star Magic | Flowers | Ep# 707
44:40
Flowers Comedy
Рет қаралды 361 М.
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 453 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 106 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 683 М.
Star Magic | Flowers | Ep# 700
49:10
Flowers Comedy
Рет қаралды 432 М.
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part A
48:15
Star Magic | Flowers | Ep# 668
51:46
Flowers Comedy
Рет қаралды 820 М.
Star Magic Utsav Mega Event | Flowers | Ep# 03 (Part A)
1:09:05
Flowers Comedy
Рет қаралды 612 М.
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 433 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН