Star Magic-ലെ പടക്കുതിര😜😜 | Aiswarya Rajeev Fun Filled Exclusive Interview

  Рет қаралды 113,263

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#AiswaryaRajeev #StarMagic #IceBreakWithVeena
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 222
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@soumyas2991
@soumyas2991 3 жыл бұрын
Sajin shafna couples konduvaramo please 🥺😭❤️
@athirapb4395
@athirapb4395 3 жыл бұрын
Jaseela chechinte interview cheyyo
@Baziyyyyyy
@Baziyyyyyy 3 жыл бұрын
ഐശ്വര്യ ചേച്ചിടെ സ്റ്റാർ മാജിക്കിലെ പെർഫോമൻസ് പൊളിയാണ് എല്ലാ കളികളും നന്നായി കളിക്കും...❤
@teamblenderz466
@teamblenderz466 3 жыл бұрын
എന്തോ എവിടെയോ...ഉഹു ഹു ഹു
@amalapputtan4056
@amalapputtan4056 3 жыл бұрын
ഉഹു ഹു ഹു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@farsana3155
@farsana3155 3 жыл бұрын
ശെരിയാ 🤩
@makrigopalann
@makrigopalann 3 жыл бұрын
Ayinu 😁😁😁
@ameenabdullah3721
@ameenabdullah3721 2 жыл бұрын
ഒപ്പം കളിക്കണം
@shanushan8643
@shanushan8643 3 жыл бұрын
ഞാനൊക്കെ ഏറ്റവും വലിയ ഭാഗ്യവാൻ ആണ് ഞങ്ങൾ ഒത്തിരി ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ആളാണ് ഐഷു നമ്മള് കാണിക്കുന്ന സ്നേഹത്തിന്റെ 10 ഇരട്ടി ആണ് നമുക്ക് തിരിച്ചു തരുന്നത് ❤️😍❤️നമ്മുടെ സ്വന്തം ഐഷു ന് എല്ലാവിധ ആയുരാരോഗ്യം സൗഭാഗ്യങ്ങളും നന്മകളും സർവേശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@raleshsempire118
@raleshsempire118 3 жыл бұрын
നമ്മുടെ മുത്താണ് ഐഷു.. അത്രയ്ക്കും പാവമാണ് ആളു. നേരിട്ട് കാണാനും സംസാരിക്കാനും പറ്റിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰
@jayalekshmi8239
@jayalekshmi8239 3 жыл бұрын
എന്റെ കൂടെയാ പഠിച്ചത് 😂 കോട്ടയം കുമാരന്നല്ലൂർ ആണ് വീട്. നേരിട്ട് കണ്ടാൽ പോലും അവൾ മൈൻഡ് ചെയ്യാറില്ല. ഒന്നിച്ച് ഒരു ബെഞ്ചിൽ ആണ് പഠിച്ചത് Bcom ന്
@raleshsempire118
@raleshsempire118 3 жыл бұрын
@@jayalekshmi8239 കൊള്ളാലോ ഐഷു ഏത് സ്കൂളിൽ ആണ്‌ പഠിച്ചത് ഒന്ന് പറഞ്ഞേ.
@jayalekshmi8239
@jayalekshmi8239 3 жыл бұрын
@@raleshsempire118 ചിന്മയാ വിദ്യാലയ ഇല്ലിക്കൽ സ്കൂൾ പഠനം. പിന്നെ BSC ക്ക് കോട്ടയത്ത്‌ ഏതോ കോളേജ് ഇൽ പഠിച്ചു അത് പൂർത്തിയാക്കിയില്ല. അതിന് ശേഷം കോട്ടയം തിരുന്നാക്കര അമ്പലത്തിനു വശത്തുള്ള NSS കോപ്പറേറ്റീവ് കോളേജ് ഇൽ Bcom ന് വന്നു എന്റെ ക്ലാസ്സിൽ. കോട്ടയം കിളിരൂർ ഇൽ ആണ് അച്ഛൻ വീട്. വലിയ നായർ തറവാട്ടുകാർ ഒക്കെ ആണ്. കിളിരൂർ NSS ആണ് കരയോഗം. ഇനി എന്താ അറിയണ്ടേ???
@jayalekshmi8239
@jayalekshmi8239 3 жыл бұрын
Eeee????
@NoName-pz8cn
@NoName-pz8cn 3 жыл бұрын
@@jayalekshmi8239 CBI യിൽ ആണോ ജോലി.!! സേതുരാമയ്യർ പറയുമോ ഇതുപോലെ!🤩👍🏃
@lisylachulachu220
@lisylachulachu220 3 жыл бұрын
എനിക്ക് star magic ഏറ്റവും ഇഷ്ടം ഐശ്വര്യ ആണ്
@beenamanojkumar6331
@beenamanojkumar6331 3 жыл бұрын
ടീമിനെ ജയിപ്പിക്കാൻ ആത്മാർത്ഥ യോടെ പങ്കെടുക്കും എല്ലാ കളികളിലും
@liyat786
@liyat786 3 жыл бұрын
ഐഷു... മ്മടെ സ്റ്റാർ മാജിക്കിന്റെ പടക്കുതിര... ഇന്റർവ്യൂ എടുക്കാൻ മനസ്സ് കാണിച്ച ഈ ചാനലിന് ഒരുപാട് thanks🌹🌹🌹
@sabarinath1428
@sabarinath1428 3 жыл бұрын
Anu, binu, lakshmi Nakshathra iverdem koode interview venam🥰🥰🥰
@muhammedshareef2665
@muhammedshareef2665 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣😜😜😜 ഐഷു മുത്തേ പൊളിച്ചു 💖❣️❣️❣️❤️💖💖😘😘❣️😘
@faisalfaizzy8159
@faisalfaizzy8159 3 жыл бұрын
അസീസ് ഇക്കാനെ അടിക്കാൻ കാണിച്ച ഐഡിയ poli 👍👍👍
@AnasAnas-dc4cp
@AnasAnas-dc4cp 3 жыл бұрын
Anu mole konduvarannam enn ullavar like adi
@fathimaziya1132
@fathimaziya1132 3 жыл бұрын
Hmm.. crct
@favouritemedia6786
@favouritemedia6786 3 жыл бұрын
അസ്സിസിനെ lalettan വരുന്നത് പോലെ മുണ്ട് മടക്കി കുത്തി വരണം എന്ന് പറഞ്ഞ ഐശ്വര്യ... പ്യാവം... അസീസ്... 🤣🤣🤣🤣🤣
@bipinab4271
@bipinab4271 3 жыл бұрын
Aishu chechi uyir❤❤❤❤ interview adipowli ayerunnu.... So Happy to see this... kidilam ayerunnu powli ayerunnu.... Aishu chechii uyir annu njngalda... Njngalda padakuthiraaa❤❤❤❤
@gopikrishnan9774
@gopikrishnan9774 3 жыл бұрын
ഐശ്വര്യ രാജീവ് സ്റ്റാർ മാജിക്കിലെ പടക്കുതിരയുടെ ഇന്റർവ്യൂ അടിപൊളി സൂപ്പർ. ഐശ്വര്യയുടെ പാട്ട് അടിപൊളി.
@sujilp1829
@sujilp1829 3 жыл бұрын
Aishwarya poliyanu ella gamesum best efforts eduthu cheyyum
@tuttuvishnu291
@tuttuvishnu291 3 жыл бұрын
Aishu Star Magic Power Pack 😍 All Rounder 🔥😍
@makrigopalann
@makrigopalann 3 жыл бұрын
9:37 ക ക്ക ക്ക ചിരിക്കൂടുക്കക്ക് ചിരിച്ചു ചിരിച്ചു വട്ടായെന്നു തോന്നുന്നു 🤣🤣🤣🤣😜😜😜😜😜😜🤣🤣🤣🤣
@faheemshamsudeen2783
@faheemshamsudeen2783 3 жыл бұрын
Aishu.....നല്ല ഒരു ആർട്ടിസ്റ്റ് ആണ്.......കുറച്ചു വിവരക്കേട് പറയും എങ്കിലും...
@akhil458
@akhil458 3 жыл бұрын
ഐഷു ചേച്ചി🥰🥰🥰🥰🥰.. ഞങ്ങടെ മുത്താണ് ഐഷു ചേച്ചി 😘😘😘...
@shanushan8643
@shanushan8643 3 жыл бұрын
ഞങ്ങടെ സ്വന്തം aishu 😘😘😍😘😍😘😍😍😘😍😘😍😍💖
@user-qd9zi6pd9p
@user-qd9zi6pd9p 3 жыл бұрын
ഐഷുമ്മ 😍😍😍😍😍😍😍
@mclapmedia800
@mclapmedia800 2 жыл бұрын
നല്ല കഴിവുള്ള കലാകാരി👍👍👍👍
@varmaakhil0805
@varmaakhil0805 3 жыл бұрын
Njangade muthumani aishukutty......snehikkunnavare athinte double iratti thirich snehikkunna Aishu 💖💖💖💖💖😘😘😘😘😘😘
@vygadaniya7865
@vygadaniya7865 3 жыл бұрын
Aiswarya katta fan
@mujeebpadanchery3648
@mujeebpadanchery3648 3 жыл бұрын
Aishuune ishttam 🤩star magicil super game spirit anu 🤩strong girl 👧💪
@jibunababu8101
@jibunababu8101 3 жыл бұрын
അനുകുട്ടി നെ കൊണ്ട് വരൂ 🙏
@monster9847
@monster9847 3 жыл бұрын
Anukuttiyude interview edukku plzz
@fathimaziya1132
@fathimaziya1132 3 жыл бұрын
Hm crct..
@dxdigitals
@dxdigitals 3 жыл бұрын
better than i thought from Star Magic... have more sense of life and family :) wish her all the best of life.. and a beautiful hus..
@adithyaa.k6269
@adithyaa.k6269 3 жыл бұрын
Anu vinte koode interview vanam
@ThePetVlogsByRahul
@ThePetVlogsByRahul 3 жыл бұрын
ഐഷു പോളിയാണ് ♥️♥️♥️
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
ഐഷു ഇഷ്ട്ടം 💕💕മുത്തുമണീസ് 😍😍
@lechus3740
@lechus3740 3 жыл бұрын
സ്റ്റാർ മാജിക്കിലെ അനു ചേച്ചിയെ കൊണ്ടുവരുവോ❤️
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 3 жыл бұрын
സ്റ്റാർ മാഗിക്കിലെ ഭീമൻ രഘു 😄👍
@zahararahman3142
@zahararahman3142 3 жыл бұрын
Anukutty ne konduvaranne ❤️
@lincyjose3515
@lincyjose3515 3 жыл бұрын
Aishu chechide die hard fan aatoo 🥰😍
@adithyaa.k6269
@adithyaa.k6269 3 жыл бұрын
Anu vinte interview edukamo pls....
@soumyas2991
@soumyas2991 3 жыл бұрын
Plz bring sajin shafna ❤️🥺🥺🥺🥺🥺🥺🥺❤️❤️❤️❤️❤️ Kore aayii request cheyyunnu
@maheshnambissan
@maheshnambissan 3 жыл бұрын
She is really Cute and Honest 🥰🥰🥰🥰
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
ഐഷൂ All The best 🌹🌹🌹
@deshk9006
@deshk9006 3 жыл бұрын
Aishwaryaye pandathe Manassariyathe serial title songil kanda ormayundu. Athu pole Nair pidicha pulivaalu serialil Pakruvinte pair ayittum.
@ashkarashraf9233
@ashkarashraf9233 3 жыл бұрын
Polichadukkiiiiiii…… ❤️❤️❤️❤️❤️❤️❤️❤️aishu lovers ❤️❤️❤️
@preclick7434
@preclick7434 3 жыл бұрын
ഐഷു പാവം ആ ഗെയ്മിന് തൊട്ട് മുൻപ് വരെ
@bhavyaa9301
@bhavyaa9301 3 жыл бұрын
Aishu ❤️😍
@muhammadshamilvk6752
@muhammadshamilvk6752 3 жыл бұрын
Aishu chechi njangade muthalle🤩🤩
@anandhushaji2306
@anandhushaji2306 3 жыл бұрын
Aishu muth ആണ് 😍😍😍😍😍
@nimishasurendran7204
@nimishasurendran7204 3 жыл бұрын
Aishwarya chechiiii superaaa🥰🥰😍😍😍😍😍😍😍😍😍😍😍
@cessiljose2397
@cessiljose2397 2 жыл бұрын
സ്റ്റാർ മാജിക്കിലെ പടക്കുതിര. ഐഷു... പ്വോളി ❤️❤️
@liyaaaa.a
@liyaaaa.a 3 жыл бұрын
ഇനി Lakshmi nakashth ചേച്ചിയെ interview ചെയ്യോ plz chechi
@brijon4552
@brijon4552 3 жыл бұрын
Aishwarya chechi fans like adi
@prasobhprasobh8675
@prasobhprasobh8675 Жыл бұрын
ഐശ്വര്യയെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടം. 👍👍👍💕💕💕😂👌👌👌🤝.
@nasihmhd836
@nasihmhd836 3 жыл бұрын
പടക്കുതിര ❤😍
@mushafiramol5689
@mushafiramol5689 3 жыл бұрын
Anukuttide interview edukkanam ❤️
@pauljoseph9773
@pauljoseph9773 3 жыл бұрын
Aishuuuu super aanuuu🦋🦋🦋
@afzalmollah8319
@afzalmollah8319 3 жыл бұрын
സത്യത്തിൽ നിങ്ങൾ എന്താ സംസാരിച്ചത്
@haripriyach6744
@haripriyach6744 3 жыл бұрын
We want yuvakrishna and mridhula vijai💖 with veena chechi ❤️❤️❤️
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Ya ya ☺️😌😌
@santhoshk.andrews7002
@santhoshk.andrews7002 2 жыл бұрын
One of the.. best.. characteristics...of... Ishwarya...is...her simplicity and modesty.. towards... people 👍...She is...an innocent... village girl.... having a.. thirst for... acting 👍... moreover...she thinks that.... this.. world...is also... innocent 😀... like..her.... She appears in public... very simple and silent.. and she lives her life... in... Sincere prayers 🙏... thank you 👍... May God bless you 🙏 dear
@sreejithasreejaya1511
@sreejithasreejaya1511 3 жыл бұрын
AISHU chechi uyirrrrrrr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tuttukrish
@tuttukrish 3 жыл бұрын
ഐഷു 🤩🤩🤩👌🏻👌🏻👌🏻👌🏻
@afrin.p8869
@afrin.p8869 3 жыл бұрын
Aishu🥰🥰
@anjaliajith1813
@anjaliajith1813 3 жыл бұрын
Veena ❤️❤️❤️❤️
@user-gj4rj7je5j
@user-gj4rj7je5j 3 жыл бұрын
Bayankara nishkalanka ❤️❤️❤️ aishu ❤️❤️❤️😘😘😘
@mushafiramol5689
@mushafiramol5689 3 жыл бұрын
Aishu super ❤️❤️
@rythmofhearts7383
@rythmofhearts7383 3 жыл бұрын
Ishu ishtam ❤️❤️❤️❤️❤️💕💕💕💕
@parvathichandran1061
@parvathichandran1061 Жыл бұрын
ഐഷു ഉയിർ ആണ് 😘🤗😘🔥
@adarshs1536
@adarshs1536 3 жыл бұрын
Sree ❣️💟
@vidyamolvidyamol9195
@vidyamolvidyamol9195 3 жыл бұрын
ഐഷു ❤❤🥰🥰🥰🥰😘😘😘😘😘
@athiraanilkumar1403
@athiraanilkumar1403 3 жыл бұрын
Ishu 😍😘😘😘❤️❤️❤️
@fathimafathi3610
@fathimafathi3610 3 жыл бұрын
Aishwarya 👍❤❤💥😘
@mastergaming-hk6qv
@mastergaming-hk6qv 2 жыл бұрын
14:22ഐശ്വര്യ പറഞ്ഞത് അരയന്നങ്ങളുടെ വീട് എന്ന സീരിയലിനെ കുറിച്ചല്ലേ
@AthuKannanAppunni
@AthuKannanAppunni 2 жыл бұрын
Njn ee coment thappi nadakkuvayirunnu 😃
@Althaf542
@Althaf542 3 жыл бұрын
@sabukunjika9937
@sabukunjika9937 3 жыл бұрын
സൂപ്പർ ഇൻ്റർവ്യൂ
@breezyexpanse5775
@breezyexpanse5775 3 жыл бұрын
Arayanangalude veedu serialne kurichann parayunnath ennu thonnunnu
@_aynaaah__7887
@_aynaaah__7887 3 жыл бұрын
കരിക്കിലെ പിള്ളേരെ കൊണ്ടുവായോ 😍🥳... പൊളിക്കും ❤️❤️❤️
@kunhasirasheed4706
@kunhasirasheed4706 3 жыл бұрын
Starmagiclley sreevidya yey kondvaranam
@archanagopi633
@archanagopi633 2 жыл бұрын
Already indalo.. 1 year മുമ്പ്
@m.sasikumar.1492
@m.sasikumar.1492 3 жыл бұрын
Very nice video interview friends 👌
@muthumuthu-ho4zb
@muthumuthu-ho4zb 3 жыл бұрын
ഐഷു.. മുത്താണ്
@Sisi-ir3ym
@Sisi-ir3ym 3 жыл бұрын
പടച്ചോനേ ഞമ്മടെ ഐഷു
@purpleaishh5347
@purpleaishh5347 3 жыл бұрын
Aishuu💖💖💖💖
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
ഐശ്വര്യ മോൾ പെരുത്ത ഇഷ്ടം ആണ്
@anandhutp4612
@anandhutp4612 2 жыл бұрын
ഐശ്വര്യ ഇഷ്ടം
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
Very innocent character...
@vishnuvishnu5905
@vishnuvishnu5905 2 жыл бұрын
സൂപ്പർ ബൈക്ക്& new ജനറേഷൻ ബോയ്സ് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഐഷു ചേച്ചി ആണ് tvm കാരി ആണ് ആണ് ആണ് ആണ് ആണ്
@subaidapunthalamalappuram.7101
@subaidapunthalamalappuram.7101 Жыл бұрын
Super Ayushi.. u are great artist
@rohini279
@rohini279 3 жыл бұрын
എനിക്ക് കിട്ടിയ പോലത്തെ ഒരു ഭർത്താവിനെ കിട്ടിയാൽ എല്ലാം ശരിയാകും പുള്ളിക്കാരൻ 5 മിനിറ്റ് കൊണ്ട് ഒരുങ്ങി ഇറങ്ങിയിട്ട് അപ്പോൾ തന്നെ കൂടെ ഇറങ്ങിയില്ലെങ്കിൽ ആ program cancelled
@mastergaming-hk6qv
@mastergaming-hk6qv 2 жыл бұрын
😂😂
@gopuzzponnuzz805
@gopuzzponnuzz805 3 жыл бұрын
😍
@akhilmh4701
@akhilmh4701 3 жыл бұрын
Ayishu uyireee
@hareendranathkolathayil7316
@hareendranathkolathayil7316 3 жыл бұрын
Super veena mam
@ayanaansily8225
@ayanaansily8225 2 жыл бұрын
Anu Chechii yeyum sree vidhya chechiyeyum orrumichu konduvarroo
@archanagopal_
@archanagopal_ 2 жыл бұрын
Aishu ❤️❤️❤️❤️
@rahulleela
@rahulleela 3 жыл бұрын
amazing africa by pooja എന്ന ചാനലിലെ പൂജ ചേച്ചിയെയും കണ്ണേട്ടനുമായി ഒരു ഇന്റർവ്യൂ ചെയ്യാമോ?
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Etha aa oolakal
@manuunni4918
@manuunni4918 3 ай бұрын
ഐഷു അടിപൊളി 🥰🥰🥰🥰
@suneeshbmd6174
@suneeshbmd6174 3 жыл бұрын
Super aishu✌️
@lindajoy9794
@lindajoy9794 3 жыл бұрын
Aisuuu ❤️❤️❤️❤️
@husain.0078
@husain.0078 2 жыл бұрын
ചിന്നു ചേച്ചിയെ കൊണ്ട് വരുമോ പ്ലീസ് 😍😍😍😍😍😍😍😍
@tigerpeacevlog9837
@tigerpeacevlog9837 3 жыл бұрын
😘😘🥰🥰
@niyaspth3817
@niyaspth3817 3 жыл бұрын
Star magic ന്റെ പടക്കുതിര.. മണിമുത്ത്...
@Mytipsvlogs02
@Mytipsvlogs02 3 жыл бұрын
സൗണ്ട് കേക്കുമ്പോ സൗഭാഗ്യയുടെ പോലെ ഉണ്ട്
@pitbull6577
@pitbull6577 Жыл бұрын
Achu my favourite ❤ 💕 ♥ 😍
@rahanarajeev5281
@rahanarajeev5281 3 жыл бұрын
❤️❤️
@naazbeary7804
@naazbeary7804 6 ай бұрын
Aish’s teeth 👌🏻👌🏻👌🏻👌🏻👌🏻❤ looklike madhuri dixith
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Пробую самое сладкое вещество во Вселенной
00:41
Star Magic |  Shajon | EP# 517
1:01:34
Flowers Comedy
Рет қаралды 2,5 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 20 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 4,6 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 3,8 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 1,9 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 1,9 МЛН