Star Magic (Tamaar Padaar - 2) Flowers | EP

  Рет қаралды 1,401,752

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 5 200
@thehuman4698
@thehuman4698 3 жыл бұрын
തങ്കച്ചൻ ചേട്ടാ..നിങ്ങളുടെ നിറവും appearence ഉം കണ്ടിട്ടല്ല ഞങ്ങൾക്ക് സ്നേഹവും ചിരിയും വന്നിട്ടുള്ളത് നിങ്ങളിലെ കലാ കാരനെയും ഏത് വേഷം കിട്ടിയാലും അത് മനോഹരമായി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെയുമാണ് ഞങ്ങൾ സ്നേഹിച്ചത് നിറം കുറഞ്ഞാലും അതുപറഞ്ഞു കളിയാക്കിയാലും കോമഡി ആവില്ല തങ്കു... എന്നും ഇഷ്ട്ടം മാത്രം🥰🥰😘😘
@ARTWITHARUN
@ARTWITHARUN 3 жыл бұрын
yes he is a great man. enikk aduth parichayamulla aalanu...nammude nattukaran. palappozhum attingalil vach kandittund. mindeettund
@thehuman4698
@thehuman4698 3 жыл бұрын
@@ARTWITHARUN 😍😍😍😍
@zubairek4205
@zubairek4205 3 жыл бұрын
ലക്ഷ്മി ഉയിർ ❤️❤️
@shone9484
@shone9484 3 жыл бұрын
Actually Black colorinanu niram kooduthal. (Melanin). White color aanu niram kuravu. 😇
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/h4fSeJiCfZKXo68
@yassararafath6246
@yassararafath6246 3 жыл бұрын
എന്റെ നിറം കൊണ്ടാണ് ഞാൻ ജീവിച്ചതെന്ന് Thanku പറയുന്നത് കേട്ടു... പക്ഷെ ചേട്ടാ അവിടെ ചെറിയൊരു തിരുത്ത് ഉണ്ട്.... ഏത് വേഷവും ഏറ്റവും ഭംഗിയിൽ അവതരിപ്പിക്കാൻ ചേട്ടനെ കഴിഞ്ഞേ ആരും ഉള്ളു... ഹോ !!!!! എത്രയെത്ര വേഷങ്ങൾ !!...പിന്നെ നിഷ്കളങ്കമായ മനസ്സും... ഈ രണ്ട് കാര്യങ്ങളിലാണ് തങ്കുചേട്ടനെ ഇത്രയും ജനങ്ങൾ ഫാൻസ്‌ ആയി മാറിയത് AKTVOFA💜😘😘😘💜😘💜💜💜💜💜❤️💜😍🤩
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
👏👏👏👏
@kochumahi4874
@kochumahi4874 3 жыл бұрын
കറക്റ്റ്... എല്ലാവരും പറയാറുണ്ട് കളിയാക്കപ്പെടുന്നത് കൊണ്ടാണ് തങ്കു ഇത്രയും ശ്രെധിക്കപെട്ടതെന്നു.... പക്ഷെ അദ്ദേഹത്തിന്റെ കഴിവും കലയോടുള്ള അർപ്പണമനോഭാവവും മാത്രമാണ് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്... കളിയാക്കലുകൾ കൌണ്ടർ ആയപ്പോൾ കളിയാക്കിയവർ പ്രേസക്തി നേടി എന്നതാണ് സത്യം... രക്തത്തിൽ കല അലിഞ്ഞു ചേർന്ന കലാകാരനാണ് തങ്കു... അതിന്റെ മുഖമുദ്രആണ് ഈ വിനയം,,,, എളിമ.... ഏതു വേഷമിട്ടാലും പ്രേക്ഷകർ അത് നെഞ്ചിലേറ്റി വിജയിപ്പിക്കുന്നതും അതുകൊണ്ടാണ്. തങ്കു ചെയ്ത വേഷങ്ങക് ജീവാണുള്ളത് കൊണ്ടാണ് "bring him back" എന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടതു... 💞💞💞കട്ട തങ്കു ഫാൻ 💞💞💞💞
@anandhupadmanabhan8096
@anandhupadmanabhan8096 3 жыл бұрын
തങ്കു ചേട്ടൻ ❤️❤️❤️❤️❤️
@devutrolls5819
@devutrolls5819 3 жыл бұрын
Yes💕👍👏
@hashimhashim8620
@hashimhashim8620 3 жыл бұрын
Really thangu is good artist. All are insulting saying color. Because they are jealous thangu.
@itzmekunjuzzz6341
@itzmekunjuzzz6341 3 жыл бұрын
നവീന്‍ ഇതു വരെ ആരെയും കളിയാക്കുന്നത് കണ്ടിട്ടില്ല.. നവീനെ ഒരു പാട് ishtam ആണ് ❤️❤️
@athenaparisbijulal5406
@athenaparisbijulal5406 3 жыл бұрын
സത്യം ❤️❤️❤️
@afnaskader2960
@afnaskader2960 3 жыл бұрын
Ath sheryaa😀
@subin007johnson5
@subin007johnson5 3 жыл бұрын
നവീൻ്റേ രീതിയിൽ എല്ലാവരും മിണ്ടാതെ കളിയാക്കാതേ നിന്നാൽ ഈ പ്രൊഗ്രാഠ ആരും കാണുകയില്ല...കൗണ്ടർ അടിയാണ് ഇതിൻ്റേ ലക്ഷ്യം...👍👍
@mohd.fayiss46
@mohd.fayiss46 3 жыл бұрын
Naveente oru counter indd king konginte... Nobi chettan itt kodth
@bincyjohny5069
@bincyjohny5069 3 жыл бұрын
ആദ്യമായി സാബു ചേട്ടനോട് ബഹുമാനം തോന്നിയ നിമിഷം. 100% സത്യം ആണ് പറഞ്ഞത്. തമാശക്ക് വേണ്ടി ആണെങ്കിലും മറ്റുള്ളവരുടെ കുറവുകളെ കളിയാക്കാതിരിക്കുക... തങ്കുവിനെയും സുധി ചേട്ടനെയും നിറം പറഞ്ഞു കളിയാക്കുമ്പോൾ ചിരിയല്ല മറിച്ച് സങ്കടം ആണ് തോന്നാറുള്ളത്....
@muneermuneer1084
@muneermuneer1084 3 жыл бұрын
പല എപ്പിസോഡിലും തങ്കു ചേട്ടൻ & സുധി അണ്ണൻ രണ്ട് പേരെയും നോബി /നെൽസൺ തമാശ രീതിയിൽ കളിയാക്കാറുണ്ട് അത് ശെരി അല്ല. 👎 എന്തായാലും സാബു ചേട്ടൻ പറഞ്ഞപ്പോൾ മനസ്സിന് ഒരു സമാധാനം ആയി🥰❤️പല എപ്പിസോഡിലും എനിക്കി പറയണം എന്നുണ്ടായിരുന്നു. തമാശ എല്ലാവർക്കും ഇഷ്ട്ടമാണ് പക്ഷെ അത് നിറത്തിന്റെ പേരിൽ തമാശ എപ്പോഴും വേണ്ട
@nishanaseer3198
@nishanaseer3198 3 жыл бұрын
@@muneermuneer1084 sathyam
@alphyrosejaimes4877
@alphyrosejaimes4877 3 жыл бұрын
Avar Oru family pole an.oral engane vann paranj kashinjappol an enikk sarikku ishtapedathath
@jisajerin9392
@jisajerin9392 3 жыл бұрын
@@muneermuneer1084 9
@dawidjibin9405
@dawidjibin9405 3 жыл бұрын
എന്ന് Bincy, the diplomatic racist...
@SHAFIKANNUR37
@SHAFIKANNUR37 3 жыл бұрын
ഒരിക്കലും സൗന്ദര്യമുള്ള ഒരാൾ സൗന്ദര്യം ഇല്ലാത്തവരെ കളിയാക്കില്ല എന്ന് തെളിയിക്കുകയാണ് നവീൻ ചേട്ടൻ🥰
@ARTWITHARUN
@ARTWITHARUN 3 жыл бұрын
athe naveen chettan innevare aarem kaliyakkunnathayi ente sradhayil pettitilla
@shahalshahal9005
@shahalshahal9005 3 жыл бұрын
Nth paranjalum naveen chettan aredum chudanathum kaliakunathum nhn kandtta
@flowersazhar8015
@flowersazhar8015 3 жыл бұрын
സ്റ്റാർ മാജിക്കിൽ ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നത് നവീൻ തന്നെ
@rejithahari8912
@rejithahari8912 3 жыл бұрын
സത്യം
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/aZLUnmCnnqekhpY
@salinik.s466
@salinik.s466 3 жыл бұрын
സാബു ചേട്ടൻ പറഞ്ഞത് ശരിയാണ് എനിക്കും പലപ്പോഴും തങ്കു ചേട്ടനെയും സുധി ചേട്ടനെയും കളിയാക്കുമ്പോൾ വിഷമം തോന്നി യിട്ടുണ്ട്..
@vkfriendsdigitalthambolam5609
@vkfriendsdigitalthambolam5609 3 жыл бұрын
തങ്കച്ചൻ ചേട്ടൻ അടിക്കട ഒരു ലൈക്ക്
@muhammedadil6437
@muhammedadil6437 3 жыл бұрын
നിറത്തിന്റ പേരിൽ ആരെയും കളിയാക്കരുത് ഉള്ളിൽ അവർക്കും വെഷമം ഉണ്ടാവും അവർ പുറത്ത് കാണിക്കുന്നില്ല അവരെ കളിയാക്കുന്ന ദു കാണുമ്പോൾ വെഷമം തോന്നാറുണ്ട് 😪
@mayakm8586
@mayakm8586 3 жыл бұрын
തങ്കു nobi സുധി asis ❤️❤️ പുതുതായി വന്ന anu അനുചേച്ചിയെ ഇഷ്ടപ്പെട്ടവർ undo
@aswinsugunan
@aswinsugunan 3 жыл бұрын
Ella
@adilcreative5265
@adilcreative5265 3 жыл бұрын
തങ്കുവും നോബിയും ഉണ്ടെങ്കിൽ തന്നെ പരിപാടി full കളർ ആകും.
@killthem9719
@killthem9719 3 жыл бұрын
Crct
@fathimajinsha1935
@fathimajinsha1935 3 жыл бұрын
Athupole anu undakil superavum I love anu Chechi 💖💖💖💖
@sunilbabuk7602
@sunilbabuk7602 3 жыл бұрын
Sabu veanda
@suhail6856
@suhail6856 3 жыл бұрын
Thankachan mathi noby venda
@adilcreative5265
@adilcreative5265 3 жыл бұрын
@@keralablastersofficial7565 cheythu. Thirichum
@mp-gv3mc
@mp-gv3mc 3 жыл бұрын
നിറത്തിന്റെ പേരും പറഞ്ഞു കളിയാക്കുമ്പോൾ ഞാൻ ഇന്ന് വരെയും ചിരിച്ചിട്ടില്ല എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് 😥😥😥😥😥😥
@nafaaaaaaaaaaa7653
@nafaaaaaaaaaaa7653 3 жыл бұрын
😘😘😘😘😘
@mabilrablraphe983
@mabilrablraphe983 3 жыл бұрын
My 😭😭
@AbbyBigProfit
@AbbyBigProfit 3 жыл бұрын
2:14 Restore Hair 2020 kzbin.info/www/bejne/i6bCnqd4f92intE
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/o5qqeZRpetl5n7c
@_aynaaah__7887
@_aynaaah__7887 3 жыл бұрын
Crct😔
@adinanser7040
@adinanser7040 3 жыл бұрын
കറുത്തവരും വെളുത്തവരും എല്ലാം ഈ ലോകത്തു വേണം ഒരു അബത്തുണ്ടാകുമ്പോൾ സഹായിക്കു ജനങ്ങൾ ആണ് ഒത്തൊരുമ ഉള്ളവർ
@jishajish1695
@jishajish1695 3 жыл бұрын
.guest കളെ കൊണ്ടുവരുന്നതിനു. No. Problm... bt.. ഇവിടെ സ്ഥിരതാമസം ആക്കുവാൻ പറ്റില്ല...😀.തങ്കു ചേട്ടാ... love.. u.... പഴയ ആളുകളെ കൊണ്ടുവാ... orupad miss cheyyiuva...... game കുറച്ചു കൂടി colour ആക്കുമോ...
@blessonsubichan7731
@blessonsubichan7731 3 жыл бұрын
യോജിക്കുന്നു
@jishajish1695
@jishajish1695 3 жыл бұрын
@@blessonsubichan7731 🤩
@shahulsvlog4048
@shahulsvlog4048 3 жыл бұрын
നമ്മളെ തങ്കു ന്റെ ഫാൻസ്‌ . Like അടിക്കു... തങ്കു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌
@cameo_ads
@cameo_ads 3 жыл бұрын
ശ്രീവിദ്യയുടെ സംസാരം കാണുന്ന *ലെ അനു :ഇവളെ ഇനിയും വളരാൻ അനുവദിച്ചു കൂടാ..
@sebastianpm6370
@sebastianpm6370 3 жыл бұрын
Are?
@songbirddivya9806
@songbirddivya9806 3 жыл бұрын
😂😂😂😂😂😂
@devanandhanps9450
@devanandhanps9450 3 жыл бұрын
🙏🙌👏👏
@ajithkrishnakrishna7037
@ajithkrishnakrishna7037 3 жыл бұрын
Anu ശീണം
@heidal__4189
@heidal__4189 3 жыл бұрын
😂😂😂
@anjalymathew6133
@anjalymathew6133 3 жыл бұрын
സാബുവിന്റെ കാഴ്ചപ്പാടുകൾ തികച്ചും ശെരി തന്നെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ തികച്ചും യോജിക്കുന്നു
@lijalija819
@lijalija819 3 жыл бұрын
😙😙😙😙
@devutrolls5819
@devutrolls5819 3 жыл бұрын
എനിക്കും വിഷമം വന്നിട്ടുണ്ട് പലവട്ടം .... ഇപ്പോൾ എല്ലാം ഓക്കേ ആയി.... തങ്കു ചേട്ടൻ ഞങ്ങളാ മുത്താണ് 💕💕💕💕💕
@kl41world81
@kl41world81 3 жыл бұрын
തങ്കുന്റെ മനസ്സ് വളരെ നിഷ്കളങ്കമാണ് , മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിൽ അദ്ദേഹം ഒന്നും പ്രേവർത്തിക്കില്ല
@farshahafeezfarshahafeez7202
@farshahafeezfarshahafeez7202 3 жыл бұрын
ചില നല്ല മനുഷ്യരിൽ ഒരാളാണ് സുധി ചേട്ടൻ.... എത്ര കളിയാക്കിയാലും ആയ പോസറ്റീവ് ചിരി ഉണ്ടല്ലോ........ എന്റെ സാറെ......... അതാണ് അതാണ് സുധിചേട്ടാ നിങ്ങളെ നിങ്ങൾ ആസ്ക്കുന്നത് നിങ്ങൾ ആണ് സ്റ്റാർ മാജിക്‌ the one and only hero
@melvinabraham1515
@melvinabraham1515 3 жыл бұрын
സാബു ചേട്ടൻ പറഞ്ഞത് സത്യം. വേറെ ആരും പറയാതിരുന്ന കാര്യം 🌹
@jopupalakkal8776
@jopupalakkal8776 3 жыл бұрын
NOBY & THAKACHAN FANS
@saraswathya6963
@saraswathya6963 3 жыл бұрын
Noby👏👏👏👏
@bestofflowersmrmm7274
@bestofflowersmrmm7274 3 жыл бұрын
Plz add me9809153256
@msvlog1635
@msvlog1635 3 жыл бұрын
Nobu😂😂😂
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/o5qqeZRpetl5n7c
@SuRyA-fq3vx
@SuRyA-fq3vx 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കലാകാരന്മാരെ ഇരുകൈനീട്ടി സ്വീകരിക്കുന്നത് സൗന്ദര്യമോ രൂപമോ നോക്കിയല്ല❤️.. look ൽ അല്ല work ൽ ആണ് കാര്യം.😎
@ramesanr123
@ramesanr123 3 жыл бұрын
Ss u r correct
@blindsaay1420
@blindsaay1420 3 жыл бұрын
Sathyam
@gamerpro-uk1jz
@gamerpro-uk1jz 3 жыл бұрын
Crrctbrother
@serahjames1191
@serahjames1191 3 жыл бұрын
But college, school, oke karuthu poyathukondu othiri kaliyakitundu .even teachers polum valuthayapol kaliyakkal vellya problm ayittu illayirunu but kunjile othiri vishamichitundu
@SuRyA-fq3vx
@SuRyA-fq3vx 3 жыл бұрын
@@serahjames1191 പറയുന്നവർ പറയട്ടെ. ജീവിതമാകുമ്പോൾ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ തീരുമ്പോഴല്ലേ നാം ഓരോന്നും മനസ്സിലാക്കുന്നത്. ഇന്നലെകളെ ഓർത്ത് സങ്കടപ്പെടാതെ എല്ലാം തികഞവരായി ആരുമില്ലല്ലോ.. Be cool. ☮️
@amaljithmr7340
@amaljithmr7340 3 жыл бұрын
നിറത്തിന്റെ രാഷ്ട്രീയം സാബു... 🤩😍 പലരും പറയാൻ മടിക്കുന്ന ഒന്ന്.
@sandeepsathish1910
@sandeepsathish1910 3 жыл бұрын
നല്ല രീതിയിൽ ചിരിച്ചു കളിച്ച് പൊയ പരുപാടി നശിപ്പിച്ചു
@sandeepsathish1910
@sandeepsathish1910 3 жыл бұрын
ഇത് തമാശ program ആയ star magic ആ അല്ലാതെ ജീവിതം സാക്ഷി അല്ലാ
@jishnuindira
@jishnuindira 2 жыл бұрын
@@sandeepsathish1910 kashtam 🥴
@jishnuindira
@jishnuindira 2 жыл бұрын
@@sandeepsathish1910 karuttha aal enna avagana anubhavichu nokkeettundo undenkil thankal ingane parayilla🙏
@sandeepsathish1910
@sandeepsathish1910 2 жыл бұрын
@@jishnuindira സുഹൃത്തെ ഞാൻ ഐപ്പോഴാ കറുത്ത നിറത്തെ അപമാനിച്ചത്. അപമാനതിന്റെ വേധന എനിക്കറിയാം കാരണം എന്റെ പല്ല് പൊങ്ങി നിൽക്കുന്നതിന്റെ പേരിൽ സ്വന്തം ബന്ധുക്കളിൽ നിന്നും കളിയാക്കൽ നേരിട്ടവനാ ഞാൻ!
@user-ur4ot8sb4x
@user-ur4ot8sb4x 3 жыл бұрын
സാബു ചേട്ടൻ paranja കര്യം ശെരിയാണ്.. നിറം വെച്ചുള്ള രാഷ്ട്രീയം
@user-kd5bx3pl7u
@user-kd5bx3pl7u 3 жыл бұрын
ഇങ്ങനെയുള്ള Guest നെ ഇനി കൊണ്ടു വരരുത് Plz തങ്കു വന്നതിനു ശേഷം സ്റ്റാർ മാജിക്കിന്റെ കളർ മാറി
@Ibrahimkhaleel1987
@Ibrahimkhaleel1987 3 жыл бұрын
Fues pooyath yellaattinteyum
@user-kd5bx3pl7u
@user-kd5bx3pl7u 3 жыл бұрын
@@Ibrahimkhaleel1987 athe
@sreelalsreelal7596
@sreelalsreelal7596 3 жыл бұрын
നേരെ കമന്റ് നോക്കാൻ വന്നവർ ഇവിടെ ഹാജർ ആകേണ്ടത് ആണ്
@ViralLine
@ViralLine 3 жыл бұрын
മഞ്ജുവാരിയറിന്റെ ബർത്ഡേയ് സെലിബ്രേഷൻ വീഡിയോ kzbin.info/www/bejne/g4S6e6d7Ztd5abM e
@athiraaathi2729
@athiraaathi2729 3 жыл бұрын
ഹാജർ sir
@fidhafathima2165
@fidhafathima2165 3 жыл бұрын
ഹാജർ sir
@shamnakv7181
@shamnakv7181 3 жыл бұрын
ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു, 10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുkzbin.info/www/bejne/qobHe4xpjLmUr6c
@anandhufeba3334
@anandhufeba3334 3 жыл бұрын
Hi
@Shooter_mallu
@Shooter_mallu 3 жыл бұрын
ശ്രീവിദ്യ : ചേച്ചി എന്റെ പുട്ടിന് ഉപ്പിടാൻ മറന്നു പോയി.....!
@shineyjojy1313
@shineyjojy1313 3 жыл бұрын
Same pich 😂
@ammummaskitchen4115
@ammummaskitchen4115 3 жыл бұрын
ഇത് വെറൈറ്റി പുട്ടാണ് 🤣
@rajuvan8934
@rajuvan8934 2 жыл бұрын
😂
@evanmathew3857
@evanmathew3857 3 жыл бұрын
Anu വിന് ഒത്ത എതിരാളി ശ്രീ വിദ്യ pwoliiii
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
അനുകുട്ടിം തങ്കുചേട്ടനും ആഹാ കിടു team❣️❣️❣️ഗെയിം polichadukki💯
@snipersquadgaming5797
@snipersquadgaming5797 3 жыл бұрын
Yesss ... Anuchechide supportum koodi vannapozhan Thankachettan ad finish cheydad ❤️💯
@prasobhpradeep2963
@prasobhpradeep2963 3 жыл бұрын
പുതിയ ആളുകളെ കൊണ്ട് വരുന്നതിനു പകരം പഴയ ചങ്ങയിമാരെ കൊണ്ട് വരണമെന്നുള്ളവർ 👇
@fansclub2276
@fansclub2276 3 жыл бұрын
ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുkzbin.info/www/bejne/qobHe4xpjLmUr6c
@jacobkm677
@jacobkm677 3 жыл бұрын
Old is gold
@jacobkm677
@jacobkm677 3 жыл бұрын
@Rocky Girl thankachan chattan aanu ഏറ്റവും പാവം
@sincysachu9102
@sincysachu9102 3 жыл бұрын
Athe...ee new alkare kond vannu epol bhnkara boar anu...pazhaya aaa teams anu powli
@jacobkm677
@jacobkm677 3 жыл бұрын
@Rocky Girl ചെലപ്പോ ഇത് full scripting aayerikkum . We can't believe anyone behind the camera
@abdulsamad-rp7wh
@abdulsamad-rp7wh 3 жыл бұрын
നോബി പറയുന്നു 'നമ്മൾ കളിയാക്കുന്നത് ഫ്ലോറിലുള്ള നമ്മടെ കൂട്ടുകാരെയാണ് അല്ലാതെ നമ്മൾ റോഡിൽ ഇറങ്ങി ആരെയും കളിയാക്കുന്നില്ലാന്ന് ' നോബി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് നിങ്ങൾ റോഡിലിറങ്ങി ഒരാളെ കളിയാക്കിയാൽ അവനെ മാത്രമേ അത് വിഷമിപ്പിക്കുകയുള്ളു പക്ഷെ നിങ്ങൾ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഒരു പരുപാടിയിൽ ഒരാളുടെ നിറത്തെ കളിയാക്കുമ്പോൾ നിങ്ങൾ അവിടെ വിഷമിപ്പിക്കുന്നത് ആ show കാണുന്ന അതേ നിറക്കാരെ ഒന്നടങ്കമാണ് എന്ന് മാത്രമല്ല നിങ്ങൾ തന്നെ ഇടക്ക് പറയാറുണ്ട് ചെറിയ കുട്ടികൾക്ക് star magic കാണാതെ ഉറക്കം വരില്ലെന്ന് ഈ കാണുന്ന മുഴുവൻ കുട്ടികളും നിങ്ങൾ ഈ നിറത്തെ കളിയാക്കുന്നത് സ്ഥിരം കണ്ട് കൊണ്ടിരിക്കുന്നു അപ്പോ അവർ ഇതിൽ നിന്ന് എന്ത് പാഠമാണ് പഠിക്കുന്നത് അവർ ഇത് അനുകരിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ So.... നിങ്ങൾ നിങ്ങടെ കൂട്ടുകാരെ ആയിരിക്കും കളിയാക്കുന്നത് പക്ഷെ നിങ്ങൾ കളിയാക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുവാണ് അത് കൂടി ഓർക്കുക.
@nejukondotty7130
@nejukondotty7130 3 жыл бұрын
Correct
@shamilachandran5981
@shamilachandran5981 3 жыл бұрын
Yes correct
@shabnariyas3468
@shabnariyas3468 3 жыл бұрын
Thats it
@hussainmuthu7823
@hussainmuthu7823 3 жыл бұрын
No good nobi
@thejalakshmigr3655
@thejalakshmigr3655 3 жыл бұрын
True comment
@anuvarun6867
@anuvarun6867 3 жыл бұрын
ഇതിലെ contestant ആയ ലക്ഷ്മി ചേച്ചി യെ എന്തുമാത്രം ആണ് ഇവർ കളിയാക്കുന്നത്.. വണ്ണം കൂടുതൽ ആണ് പ്രായം കൂടുതൽ ആണ് എന്നൊക്കെ പറഞ്ഞു.. ചാക്കോച്ചൻ വന്ന എപ്പിസോഡിൽ ആ ചേച്ചിയെ ഒത്തിരി കളിയാക്കി.. ചേച്ചിയെ പലപ്പോഴും മുഖം കാണുമ്പോൾ വിഷമം ഉണ്ടെന്നു തോന്നാറുണ്ട്.. പുള്ളിക്കാരി ഒത്തിരി ഫിലിം ഇൽ അഭിനയിച്ച ഒരു സീനിയർ artist ആണ്.. ഒരു മര്യാദയും കൊടുക്കുന്നതായി തോന്നുന്നില്ല.. സാബു ചേട്ടൻ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ച ചോദ്യം തന്നെയാണ് ചോദിച്ചത്. കാണുന്ന പ്രേക്ഷകർ എല്ലാം fair and lovely yude models ഒന്നും alla കറുത്തവരും വെളുത്തവരും വണ്ണം ഉള്ളവരും മെലിഞ്ഞവരും എല്ലാരും ഉണ്ട്.. body shaming നടത്തിയാലേ comedy ഉണ്ടാവു എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ നിങ്ങള്ക്ക് 19 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയിട്ടില്ല എന്ന് മാത്രമേ കരുതാ നാകു 🙏
@sreejamg9789
@sreejamg9789 3 жыл бұрын
Avark adhikam prayamilla
@jemyantony6850
@jemyantony6850 3 жыл бұрын
Sathyam
@joshyfrancis3791
@joshyfrancis3791 3 жыл бұрын
വ്യക്തിപരമായി സാബുനെ താല്പര്യം ഇല്ല... എന്നാലുംപ്രേഷകരുടെ മനസ്സിൽ ഒരുപാട് പ്രാവശ്യം തോന്നിയിട്ടുള്ളത് ആണ് ഇന്ന് സാബു പറഞ്ഞത്.....
@rahulk6876
@rahulk6876 3 жыл бұрын
Pakshe chodhicha chodhyam aarkum manasilaayilla
@karayilashrafashraf9250
@karayilashrafashraf9250 3 жыл бұрын
സാബു ഇന്ന് പറഞ്ഞ കാര്യത്തിൽ ഞാൻ യോജിക്കുന്നു ഒരു നിറത്തെ കുറ്റം പറഞ്ഞു ഉണ്ടാക്കിയ കോമഡി എനിക്ക് ഇഷ്ട്ടം ഇല്ല ആര് എന്ത് പറഞ്ഞാലും ഞാൻ യോജിക്കുന്നില്ല 👎👎👎
@nknvlog93
@nknvlog93 3 жыл бұрын
Onn poykko
@moviecenter7202
@moviecenter7202 3 жыл бұрын
അങ്ങനത്തവർ കാണരുത്
@karayilashrafashraf9250
@karayilashrafashraf9250 3 жыл бұрын
അഭിപ്രായം പറയാൻ ആണ് കമെന്റ് ബോക്സ്‌
@karayilashrafashraf9250
@karayilashrafashraf9250 3 жыл бұрын
ഞാൻ കാണണോ കാണേണ്ടേ എന്ന് നീ അല്ല ഞാൻ ആണ് തീരുമാനിക്കൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു
@flowersazhar8015
@flowersazhar8015 3 жыл бұрын
അദ്ദേഹം ജീവിതത്തിൽ അതിലേറെ മോശം ആണ്
@anilkumaras3546
@anilkumaras3546 3 жыл бұрын
സാബു ഇന്ന് അവിടെ പറഞ്ഞത് ഞങ്ങളൊക്കെ പറയണമെന്ന് കരുതുന്ന കാര്യങ്ങൾ തന്നെയാണ് മറ്റുള്ളവർ ചിരിക്കുവാൻ വേണ്ടി എന്നും ഒരു വിഭാഗം മാത്രം ബോഡി ഷേവിങ്ങിന് ഇര യാകണം എന്ന വാദമാണ് പലരും ഉയർത്തുന്നത് അത് ശരിയായ കീഴ്വഴക്കം അല്ല സ്വർണ്ണത്തിൻറെ പേരിൽ അപമാനിക്കപ്പെടുമ്പോൾ അപമാനിക്കപ്പെടുന്ന എത്രകണ്ട് വേദനയുണ്ടാക്കുന്ന ഉണ്ടോ എന്ന് ഇവരാരും ചിന്തിക്കാറില്ല ഇവരുടെ കോമഡി കണ്ടു തന്നെയാണ് ചെറിയ കുട്ടികൾ അടക്കം കറുപ്പിനെ എന്തോ വിരോധത്തിന് അടയാളമായി അടയാളപ്പെടുത്തുന്നത് ഒരു പ്രോഗ്രാമിന് പോകുമ്പോൾ അവിടെ ഒരു വെളുത്തുതുടുത്ത ഒരു കുട്ടിയും ഒരു കറുത്ത കുട്ടിയും ഉണ്ടെങ്കിൽ ഈ രണ്ടു കുട്ടികൾ കളിക്കുന്ന ഇടയ്ക്ക് രണ്ടുപേരും വീണു എന്ന് വിചാരിക്കുക വലിയവായിൽ രണ്ടു കുട്ടികൾ കരയുന്നുണ്ട് പക്ഷേ അവിടെ കൂടിയിരിക്കുന്ന ബഹുഭൂരിപക്ഷവും ആ വെളുത്തുതുടുത്ത കുട്ടിയുടെ കരച്ചിൽ മാത്രമേ കാണൂ ഓടിവന്ന ആ കൊച്ചിനെ വാരി എടുക്കും തലോടും ആശ്വസിപ്പിക്കും പക്ഷേ ആ കറുത്ത കുട്ടിയെ എടുക്കാൻ അതിൻറെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ മാത്രമേ ഉണ്ടാവൂ ആശ്വസിപ്പിക്കാൻ അവരെ മാത്രമേ ഉണ്ടാവൂ പക്ഷേ വെളുത്ത കുട്ടിയുടെ മേലെ ഒരു പോറൽ ഉണ്ടെങ്കിൽ അതിൽ പരിതപിക്കാൻ ഒരായിരം പേരുണ്ടാവും ഇതൊക്കെ ഞാൻ ഒരുപാട് കണ്ടതാണ് ചില സുഹൃത്തുക്കൾ തന്നെ ഞാൻ ഒരു കറുത്ത ആയതുകൊണ്ടുതന്നെ ചില തമാശകൾ കറുപ്പിനെ ധിക്കരിച്ചുകൊണ്ട് പറയുമോ നമ്മള് പുഞ്ചിരിക്കും എങ്കിലും അത് നമ്മുടെ മനസ്സിൽ എവിടെയൊക്കെയോ കൊള്ളാറുണ്ട് അതുകൊണ്ട് അതുകൊണ്ട് തന്നെ സാബു അണ്ണൻ പറഞ്ഞ കാര്യം ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി ആണ് എന്ന് മാത്രമാണ് ഇവിടെ പറയാനുള്ളത്
@regamer3930
@regamer3930 3 жыл бұрын
സാബുച്ചേട്ടൻ തങ്കച്ചനെ കളിയാക്കുന്നതിനെപ്പറ്റി ചോദിച്ചത് നന്നായി. തങ്കുനെ എപ്പോഴും ടാർഗറ്റ് ചെയ്താണ് കളിയാക്കുന്നത്. സുധിച്ചേട്ടൻ പറയാറുണ്ട് തങ്കു ഇല്ലാത്തപ്പോൾ സുധിയെ ടാർഗറ്റ് ചെയ്യുന്നു എന്ന്. നോബിച്ചേട്ടൻടെ നിറംപറഞ്ഞുള്ള കളിയാക്കൽ മാത്രം ശെരിയല്ല
@chithrasm6897
@chithrasm6897 3 жыл бұрын
Star magic സൂപ്പർ പ്രോഗ്രാം ആണ്. അനു, തങ്കു , love സ്റ്റാർ മാജിക് ...💐💐💐👌💐💐👌💐💐👌👍👍👌👌👌💐 star magic supporters👍👍👍👍👍
@renip.k659
@renip.k659 3 жыл бұрын
NOBY-THANKU-BINU ..ishttamm.....
@revathyu4577
@revathyu4577 3 жыл бұрын
Scripted ano? Alleyo ? 🤔 എന്തായാലും ഈ നിറം കൊണ്ടുള്ള കളിയാക്കലുകൾ നിർത്തണം. തങ്കു ഉയിർ 💖
@siraj7964
@siraj7964 3 жыл бұрын
നമ്മൾ കുറെ കാലമായി പറയുന്നു സാബു ചേട്ടൻ പറഞ്ഞപ്പോ മനസ്സിന് വല്ലാത്ത സന്തോഷം
@muneermuneer1084
@muneermuneer1084 3 жыл бұрын
ശെരിയാണ്‌
@saleemvailathur9953
@saleemvailathur9953 3 жыл бұрын
തങ്കചൻ ചേട്ടൻ ആണ് സ്റ്റാർ മജികിന്റെ ഹീറോ 👍🏻👍🏻👍🏻
@merlinsibi4527
@merlinsibi4527 3 жыл бұрын
Correct
@anvarsadhath2635
@anvarsadhath2635 3 жыл бұрын
Yes
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/aZLUnmCnnqekhpY
@devikrishna1430
@devikrishna1430 3 жыл бұрын
Nobby chettan fans undo atho njan mathre ulluvo Katta fans of nobby chettan
@shamnakv7181
@shamnakv7181 3 жыл бұрын
ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുkzbin.info/www/bejne/qobHe4xpjLmUr6c
@anjanaanjuzzz7386
@anjanaanjuzzz7386 3 жыл бұрын
Njnum Katta fan aanu
@sreesvlogs6157
@sreesvlogs6157 3 жыл бұрын
nobi fan
@renip.k659
@renip.k659 3 жыл бұрын
njanunde chettan uyir
@devikrishna1430
@devikrishna1430 3 жыл бұрын
@@sreesvlogs6157 ys 👍nobby chettan katta fan
@johnrambo8793
@johnrambo8793 3 жыл бұрын
പറയേണ്ട കാര്യം പറഞ്ഞതിന് സാബു അണ്ണന് ഒരു ലൈക്
@MohamedMohamed-ff9vk
@MohamedMohamed-ff9vk 3 жыл бұрын
നിങ്ങളുടെ body shaming കേൾക്കാനാണ് ഞങ്ങൾ star magic കാണുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി 👎
@ijasiju5464
@ijasiju5464 3 жыл бұрын
ഇതൊക്കെ സ്റ്റാർ മാജിക്കിന്റെ ട്രിക് ആണ് moneee... അടുത്ത episodeill കണ്ടോ.... മ്മളെ prank ആക്കുന്നത് ആണ്.... (മ്പടാ.. പുളുസു...)🤪🤪
@vishnuknair1348
@vishnuknair1348 3 жыл бұрын
Nobi yum thankachanum friend's aanu avar joke athraye udeshikkunnukllu...
@sherinmanichen3752
@sherinmanichen3752 3 жыл бұрын
Pinnallathe....tharikida sabu aara mon...
@thirdeye7612
@thirdeye7612 3 жыл бұрын
@@vishnuknair1348 നോബി തങ്കച്ചനെ കളി ആക്കുന്നതിൽ ആർക്ക് ഒരു വിഷമവും ഇല്ല അത് അവരുടെ ഇഷ്ട്ടം .. പക്ഷേ കളി ആക്കുന്ന രീതി ശെരി അല്ല ... athum oru public platform l
@yasarmanaf2537
@yasarmanaf2537 3 жыл бұрын
Sathyam
@kunjaappi
@kunjaappi 3 жыл бұрын
തമാശ ചെയ്താലും സീരിയസ് ചെയ്താലും സാബൂൻ്റ ?? മുഖമല്ലേ മനസിൻ്റെ കണ്ണാടി 😂 😂 😂 😂
@shadiyaharis4746
@shadiyaharis4746 3 жыл бұрын
Anukutty perthishtam anu pandathe polee ushaaraav ante kurumbakke miss cheyynu orakke ulla chiriyum😘😘luv u muthee
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
നോബി അണ്ണൻ തങ്കു അണ്ണനേം സുധി അണ്ണനേം ഒക്കെ കളിയാക്കുന്നത് ഒരു പരിധി ഉണ്ടെന്നാണ് എന്റെ ഒരു വിശ്വാസം, പക്ഷെ അത് നെൽസൺ ആണെകിൽ ആ വിശ്വാസം ഒക്കെ പോവും
@sandeepsathish1910
@sandeepsathish1910 3 жыл бұрын
👍🏻
@Hareeshbala
@Hareeshbala 3 жыл бұрын
പലരുടെയും ചോദിക്കാൻ മടിച്ചതു ചോദിച്ചതിന് 👏👏👏 Mr. Sabu💪
@mariathomas9125
@mariathomas9125 3 жыл бұрын
ഞാൻ എല്ലാ ദിവസവും സ്റ്റാർ മാജിക് കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. എല്ലാദിവസവും കോമഡി എപ്പിസോഡ് ആണ് ,ഇന്നലെ കുറച്ചു സീരിയസ് ആയി. ഒരു കുടുംബം ആകുമ്പോൾ കുറച്ച് വഴക്ക് ഒക്കെ ഉണ്ടാകും. Love you Star Magic.
@shijipshibi.7528
@shijipshibi.7528 3 жыл бұрын
വെറുതെ സമയം കളയുന്നു
@lifeline5813
@lifeline5813 3 жыл бұрын
നിറത്തിനേയും, ശരീരത്തിനെയും വെച്ച് ഉണ്ടാക്കുന്ന കോമഡികളോട് ഒരു തരത്തിലും യോജിപ്പില്ല .
@mp-gv3mc
@mp-gv3mc 3 жыл бұрын
സാബു പറഞ്ഞത് സത്യം 100%
@cc5875
@cc5875 3 жыл бұрын
മറ്റുള്ളവന്‍റെ നിറത്തെ കളിയാക്കിയിട്ട് അത് കണ്ട് പ്രേക്ഷകര്‍ ചിരിക്കുന്ന,കാലം അല്ല ഇത് എന്ന് നോബി മനസ്സിലാക്കിയാല്‍ നന്ന്.നിറത്തെ കളിയാക്കുന്നതില്‍ നിങ്ങളുടെ നിലവാരം കുറയുക മാത്രമാണ് ഉണ്ടാവുന്നത്.പിന്നെ ലക്ഷ്മിയുടെ കാര്യം...എല്ലാം തികഞ്ഞവളാണെന്ന ഭാവം തലയില്‍ കേറിയിരിക്കുന്നുണ്ട്.അത് നല്ലതല്ല.ഉയര്‍ത്തിയവര്‍ക്ക് താഴ്ത്താനുമറിയാം.ഇന്ന് ശ്രീവിദ്യയുടെ പിറകില്‍ പോയി പറഞ്ഞ വര്‍ത്താനം ഒരുമാതിരി മറ്റെട്ത്തെ വര്‍ത്താനം ആണ്.ലക്ഷ്മിയെ കളിയാക്കാന്‍ പാടില്ലെന്ന് പറഞ്ഞ നിങ്ങള്‍ തന്നെയല്ലേ കുറച്ച് മുമ്പ് പറഞ്ഞത് ഇവിടെ ഞങ്ങള്‍ എല്ലാരേം കളിയാക്കും എന്ന്.ലക്ഷ്മിയുടെ പേര് ലോകം മുഴുവന്‍ അറിയാം എന്നൊന്നും കരുതേണ്ട...പരിപാടിയുടെ നിലവാരം മുഴുവന്‍ നിങ്ങള്‍ തന്നെ നശിപ്പിച്ചിരിക്കുന്നു.കാണാന്‍ കാത്തിരുന്ന പ്രോഗ്രാം ഇപ്പോള്‍ കാണാന്‍ തോന്നാത്ത അവസ്ഥയിലേക്കായിരിക്കുന്നു...ദുരന്തമാകും മുമ്പ് പുനര്‍വിചിന്തനം നടത്തുക.അല്ലെങ്കില്‍ നിര്‍ത്തി പോവുക...അതാകും നല്ലത്.
@albinbaby2644
@albinbaby2644 3 жыл бұрын
Sreevidyayod Enthaa Paranjath?? Ethra Minute il Aanu Parayaamo???
@cc5875
@cc5875 3 жыл бұрын
@@albinbaby2644 7.50 to 7.60 kamdal manassilaakum...7.57 il parayunnath
@albinbaby2644
@albinbaby2644 3 жыл бұрын
@@cc5875 OK
@user-nh7iu4ul7u
@user-nh7iu4ul7u 3 жыл бұрын
ശെരിക്കും നെൽസൺ ആണ് തങ്കച്ചൻ ചേട്ടനെ കളിയാക്കാൽ കൂടുതൽ... എന്തായാലും നമ്മൾ പലരും പറയാൻ ആഗ്രഹിച്ച കാര്യമാണ്...
@pgsatheesh6375
@pgsatheesh6375 3 жыл бұрын
Podo
@RahulRaj-xz7bh
@RahulRaj-xz7bh 3 жыл бұрын
Nelson okke waste chumma thangunod asooya athu tanna 😅
@user-nh7iu4ul7u
@user-nh7iu4ul7u 3 жыл бұрын
@@RahulRaj-xz7bh തങ്കുനോട് മാത്രം അല്ല നവീനോടും,😝
@RahulRaj-xz7bh
@RahulRaj-xz7bh 3 жыл бұрын
@@user-nh7iu4ul7u yes pulli binu adimali onnu kali akkuka akkiyal thirich kittumennu ariyam. Arogyamullavanod mekkit keranum povilla. Thagunu thirich kaliyakkan ariyam ennalum pavam ellarum e nelson pattiye ento valya kidilam, guru ennoke alle paranj vachekkuna athond vedannu vaykkunna avum.
@jijimolvchacko8430
@jijimolvchacko8430 3 жыл бұрын
നെൽസൺ സൗന്ദര്യം ഒഴുകി കിടക്കുവാണല്ലോ.. അവന്റെ പഴയ ഫൈവ് സ്റ്റാർ തട്ടുകട കണ്ടാൽ മതി അവന്റ ഗ്ലാമർ... കാണാൻ
@ajilaratheesh4471
@ajilaratheesh4471 3 жыл бұрын
Anumol😘 anukutty eppozhum poliyaan💪❣️ anukuttiye orupaaadorupaad ishtam💕 Anukutty kattafan🥰 ❣️AKAFC❣️
@anilkumaras3546
@anilkumaras3546 3 жыл бұрын
ഇവിടെ തങ്കത്തിന് മനോവിഷമം ഉണ്ടാവുന്നുണ്ട് എന്നതല്ല വിഷയം ഇതൊരു പൊതു സമൂഹം മുഴുവൻ കാണുന്നതാണ് അവളുടെ മനസ്സിലേക്ക് ഈ പ്രോഗ്രാം ചേക്കേറി കൊണ്ടിരിക്കുകയാണ് അപ്പൊ അതിനകത്ത് വരുന്ന തമാശകൾ ഒരുപരിധിവരെ കുട്ടികളടക്കമുള്ള അവരുടെ ജീവിതത്തെ സ്വാധീനിക്കാൻ എഴുതേണ്ടത് അപ്പോൾ ഇത്തരം കറുത്തവരെ അപമാനിക്കുന്ന കോമഡികൾ ചെയ്യുമ്പോൾ അത് അവതരിപ്പിക്കുന്ന വരെ ചെയ്യുക ബാധിക്കുന്നുണ്ട് എന്നതല്ല വിഷയം അത് പൊതുസമൂഹത്തിന് ബാധിക്കുന്നത് ബാധിക്കുന്നു എന്നതാണ് വിഷയം അത് ബാധിക്കുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്
@anandhakrishnanp3453
@anandhakrishnanp3453 3 жыл бұрын
ആദ്യമായി സാബുവിനോട് ഒരു ഇഷ്ടം തോന്നി
@arunmsmarayattickal1482
@arunmsmarayattickal1482 3 жыл бұрын
എനിക്ക് പറയാനൊള്ളത് സാബു ചേട്ടൻ പറഞ്ഞു.തുറന്നു പറഞ്ഞതിൽ നന്ദി ഉണ്ട് സാബു ചേട്ടാ....
@martinseelas2366
@martinseelas2366 3 жыл бұрын
നിറത്തിന്റെപേരിലും സൗന്ദര്യത്തിന്റപേരിലുംഉള്ള താരത്താഴ്ത്തലുകൾ ഒഴിവാക്കുക ലോകംമുഴുവനും ഇതുകാണുന്നതാണ്
@ajinasmokay1
@ajinasmokay1 3 жыл бұрын
ഇത് കേൾക്കേണ്ടത് നെൽസണ് ആയിരുന്നു. നോബി അടിപൊളി 👍👍
@charliecharlesjoy6668
@charliecharlesjoy6668 3 жыл бұрын
sathyam
@nimishamohan4538
@nimishamohan4538 3 жыл бұрын
Correct 🔥
@ajinasmokay1
@ajinasmokay1 3 жыл бұрын
അല്ലെ.......
@jabinsabah3187
@jabinsabah3187 3 жыл бұрын
അതെ നെൽസൺ ചേട്ടൻ കുറച്ചു ഓവർ ആണ് humiliate ചെയ്യുന്ന കാര്യത്തിൽ 👎👎👎
@__ish_h__
@__ish_h__ 2 жыл бұрын
@@jabinsabah3187Nelson chettan Enna cheythe
@simmysiju7327
@simmysiju7327 3 жыл бұрын
കുറപ്പിന് ഏഴ് അഴകാണ്.ശരിക്കും സുധി അണ്ണനും തങ്കു ചേട്ടനും Star magic ന്റെ നെടുംതൂണുകളാണ്.avar elenkil bhayankara kashtamanu.❤️❤️❤️❤️
@baburaj5559
@baburaj5559 3 жыл бұрын
തങ്കു ചേട്ടൻ ഫാൻസ് ലൈക് അടിക്കണേ❤️❤️❤️❤️❤️❤️❤️❤️
@parolshaju9555
@parolshaju9555 3 жыл бұрын
Lakshmi nakshathra, Anu, Thanku, nobi 😍😍😍😍
@shamnakv7181
@shamnakv7181 3 жыл бұрын
ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുkzbin.info/www/bejne/qobHe4xpjLmUr6c
@renip.k659
@renip.k659 3 жыл бұрын
nobi and thanku
@fantasyland3364
@fantasyland3364 3 жыл бұрын
അനു വിന്റെയും ശ്രീവിത്യയുടെയും പൊട്ടത്തരം എനിക് ഇഷ്ട്ടം ആണ്
@jishnuchirammal3936
@jishnuchirammal3936 3 жыл бұрын
ശ്രീവിദ്യ, അനു😍😍😍
@wayfarer7528
@wayfarer7528 3 жыл бұрын
നിറത്തിന്റെ പേരിൽ ഏറ്റവും വിരൂപമായ കൗണ്ടറുകൾ പറയുന്നതും സ്വയം വല്ല്യ പുള്ളിയാണെന്ന് കരുതുകയും ചെയ്യുന്നത് നെൽസൺ ആണെന്നാണ് എന്റെ അഭിപ്രായം !
@rajeefraji5020
@rajeefraji5020 3 жыл бұрын
വളരെ ശരിയാണ്
@RahulRaj-xz7bh
@RahulRaj-xz7bh 3 жыл бұрын
Crct
@sanijosh7778
@sanijosh7778 3 жыл бұрын
Aa Nelson e episodic vannila ayalodu first parayanam
@manjusha1033
@manjusha1033 3 жыл бұрын
Correct
@shuhurbashajahan8277
@shuhurbashajahan8277 3 жыл бұрын
നെൽസൺ ഏതാണ്ട് വലിയ സംഭവം ആണെന്ന് ആണ് അയാള്ടെ വിചാരം അതാണ് അയാൾക് മറ്റുള്ളവരോട് ഇത്ര ചൊറിച്ചിൽ
@thasnikunchol1042
@thasnikunchol1042 3 жыл бұрын
സാബു വിനെ ഇത് വരെ പുച്ഛമായിരുന്നു... പക്ഷെ നിറത്തിന്റെ പേരിലുള്ള കളിയാക്കൽ നിറുത്തണം എന്ന് പറയുന്നതിനോട് 100% യോജിക്കുന്നു
@reshibabu8482
@reshibabu8482 3 жыл бұрын
അതെ എല്ലാവരുടെയും വാ അടപ്പിച്ചു ലക്ഷ്മി നക്ഷത്രക്ക് കണക്കിന് കൊടുത്തു
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/h4fSeJiCfZKXo68
@sajindas616
@sajindas616 3 жыл бұрын
Ithokke paranju parayippichatha avar avarude thett njayikarikkan vendiya.sabu paranja janangal vishwasikkum pulli eanthum parayum enn avarkkum nammukkum ariyam.fukru vannappo thanne cmt um dislike um aarunnu athond avane nice aayi matty. ithokke kaliyann
@mohammedrazi1268
@mohammedrazi1268 3 жыл бұрын
There is no matter bro.. that as usual btwn freinds that's called friendship
@dreamloverponnu8558
@dreamloverponnu8558 3 жыл бұрын
Shiyas Kareem ne endokke paranna sabu kaliyaki kondirunne. Adh nokumbo idh onnu alla.
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
Today Sabu chettan scored..very well said about body shaming..👏👏
@sitharats4311
@sitharats4311 3 жыл бұрын
അവതാരിക പറയുന്നു ഇത്തരം കളിയാക്കൽ ഇല്ലാതെ ഷോ ഇല്ലായെ൬ു അർട്ടിസ്ററുകൾക്ക് ബോഡി ഷെയ്മിങ്ങ് ഇല്ലാതെ കോമഡി പറയാൻ അറിയില്ലേ? കാലഹരണപ്പെട്ട മോശം മനോവിചാരങ്ങൾ വച്ച് ദയവു ചെയ്തു കോമഡി സൃഷ്ടിക്കരുത്. Mocking on the basis of skin colour is an utter nonsense.
@subi1268
@subi1268 3 жыл бұрын
എനിക്കു personaly സാബുവിനെ ഇഷ്ട്ടം അല്ല പക്ഷെ ഇന്ന് നിറത്തിന്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണു
@syammohan4395
@syammohan4395 3 жыл бұрын
@A.N.C.N 2020k eppozhengilum oralu ethu parajnathil santhosham.varunna thalamurayengilum marum ,avrkkippozhum ethu cheriya kariyamaittanu thonnunnathu . they just don't care. And they say ethu undengile starmagic ullu ennu . ethaaaacheyyaaaaaaa
@windows4viewer
@windows4viewer 3 жыл бұрын
kzbin.info/www/bejne/h4fSeJiCfZKXo68
@albinbaby2644
@albinbaby2644 3 жыл бұрын
Athentha Sabu Chettan ne ishtamallathath Ayaal Ninne Enthengilum Cheytho
@subi1268
@subi1268 3 жыл бұрын
@@albinbaby2644 അത് നിന്നെ ബോധിപ്പിക്കാൻ നീ ആരാ
@albinbaby2644
@albinbaby2644 3 жыл бұрын
@@subi1268 Sorry da Njan Angane Chodikkaan Paadillaayirunnu
@vishnuyathidas9228
@vishnuyathidas9228 3 жыл бұрын
സാബു എന്ന വ്യക്തിയെ എനിക്കും ഇഷ്ടം അല്ല. പക്ഷേ അയാൾ ഇപ്പോൾ പറഞ്ഞതു ന്യായം. അവസാനം അവരുടെ അഭിപ്രായം ശരിവച്ച പോലെ ചെയ്തതു ശരിയായിലല
@viper453
@viper453 3 жыл бұрын
Sabu പറഞ്ഞത് 100% ശെരിയാണ്
@sulthanspienx4010
@sulthanspienx4010 3 жыл бұрын
Ente ponnee sree vidya oru rakshayum illaa pwolii😁🤣
@Abhithanair20
@Abhithanair20 3 жыл бұрын
Guest നെ ഒക്കെ കൊണ്ട് വരുമ്പോഴല്ലിയോ പ്രേശ്നങ്ങൾ......അത്കൊണ്ട് guest നെ കൊണ്ട് വരുന്ന ആ രീതി ഒന്ന് നിർത്തു plzzzzzzzz
@rakhip2968
@rakhip2968 3 жыл бұрын
ഇത് ഇവർ തമാശ പോലെ ആക്കും.. വല്ല തരികിട ആവും, ഇന്നത്തെ എപ്പിസോഡിൽ കാണാം
@julyjoseph5791
@julyjoseph5791 3 жыл бұрын
correct
@Abhithanair20
@Abhithanair20 3 жыл бұрын
@Star Magic ishtam sorry njn star magic mathrame kaanu atha pettann jeeva nn paranjappo orthillla
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@Star Magic ishtam അത് കിടക്കും ഇ ഷോ ക് പറ്റിയ ആളാണ് ജീവ
@sabeehmedia692
@sabeehmedia692 3 жыл бұрын
@@bijeeshbalankl536 ആരാണ് jeeva
@arunr992
@arunr992 3 жыл бұрын
ഈ എപ്പിസോഡില്‍ എനിക്ക് തോന്നിയ കാര്യം, പ്രേക്ഷകര്‍ ഒരുപാട് നാളായി നിറത്തിന്‍റെ കാര്യം പറഞ്ഞ് തങ്കുവിനെയും സുധി ചേട്ടെനെയും കളിയാക്കുന്ന കാര്യം പറയുന്നു. അത് ഇനിയും തുടര്‍ന്നാല്‍ പ്രേക്ഷകര്‍ തെറി വിളിക്കും എന്ന് മനസ്സിലാക്കിയ ഇതിന്‍റെ പ്രൊഡ്യൂസര്‍ ഈ ഒരു കാര്യം പറയാന്‍ ബുദ്ധിപരമായി സാബുവിനെ കൊണ്ടുവരുന്നു. കാരണം, ഇപ്പോള്‍ അതില്‍ ഉള്ള ആള്‍ക്കാര്‍ തന്നെ ഈ വിഷയം ചൂണ്ടി കാണിച്ചാല്‍ അത് ഏല്‍ക്കില്ല എന്ന് അവര്‍ക്ക് അറിയാം. വന്ന അന്ന് തന്നെ ഈ വിഷയം ചോദിച്ചാല്‍ ഒരു റിയാലിറ്റിഫീല്‍ ചെയ്യില്ല അതുകൊണ്ട് 2nd എപ്പിസോഡില്‍ ഈ വിഷയം അവതരിപ്പിച്ചു. സാബുവിന്‍റെ സ്വഭാവം വെച്ച് അദ്ദേഹം സ്വഭാവികമായി പറഞ്ഞതാണന്നേ മറ്റുള്ളവര്‍ക്ക് തോന്നൂ. മറ്റൊരു കാര്യം തങ്കുവും സുധി ചേട്ടനും പറഞ്ഞു അവര്‍ അത് enjoy ചെയ്യുന്നുണ്ടെന്ന്, അങ്ങനെയാണ് എങ്കിൽ അവര്‍ക്ക് അത് ഓഫ് സ്ക്രീനില്‍ ആയിക്കൂടെ? നിറത്തിന്‍റെ പേരില്‍ ഒരുപാട് പേര്‍ നാട്ടില്‍ കളിയാക്കപ്പെടുന്നുണ്ട്. അങ്ങനെ കളിയാക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഇതുപോലെയുള്ള മോശപ്പെട്ട കൂടുതല്‍ കൗണ്ടറുകള്‍ നല്‍കുക എന്നതല്ലാതെ ഇത് കേട്ടിട്ട് ആരും ചിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് കൊച്ചു കുട്ടികള്‍ വരെ ഈ പരുപാടി കാണുന്നുണ്ട് എന്ന്. അപ്പോള്‍ നാളെ ഒരു കൊച്ചു കുട്ടി നിറത്തിന്‍റെ പേരില്‍ ഇതിലെ ഒരു കൗണ്ടര്‍ പറഞ്ഞ് മറ്റൊരു കുട്ടിയെ കളിയാക്കിയാല്‍ അതിന് ആ കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല. So പ്രേക്ഷകരുടെ കണ്ണില്‍ പൊടി ഇടുന്ന ഇതുപോലെയുള്ള നാടകങ്ങള്‍ നിര്‍ത്തി ഒരാളുടെ കുറവുകളേയും നിറത്തിനെയും പറ്റിയുള്ള കൗണ്ടറുകള്‍ പറയാതിരിക്കാൻ ശ്രമിക്കുക.
@midhunlal-ho7zz
@midhunlal-ho7zz 3 жыл бұрын
Exactly... Well said bro.. 👌🏻
@findyourfire8032
@findyourfire8032 3 жыл бұрын
Correct. അവര്ക് തമ്മിൽ prblm ഇല്ലന്ന് പറഞ് നാടകം കളിച് nice ആയി അവർ കൈ കഴുകി .but ഇരുണ്ട നിറമുള്ളവരെ ഒക്കെ ഇത് എത്രത്തോളo മാനസികമായി ബാധിക്കുന്നുണ്ട് ന്ന് ഇവറ്റകൾ മനസിലാക്കാത്തതെന്ത്. അവർ പറയുന്നു skit കഴിഞ്ഞാൽ കളിയാക്കില്ലന്. അപ്പോൾ ആരേലും കളിയാക്കിയൽ അവർക്ക് കൊള്ളും. യുട്യൂബിലെ ബ്യൂട്ടി വ്ലോഗ്ഗർമാർക്കും പറയാൻ ഒന്നേയുള്ളു ഇത് തേച്ചാൽ / കഴിച്ചാൽ ഒറ്റ ദിവസം കൊണ്ടു വെളുക്കാം
@vyshnavvijayan3402
@vyshnavvijayan3402 3 жыл бұрын
well said bro
@NISHAD-nq4oo
@NISHAD-nq4oo 3 жыл бұрын
Correctanu ningal paranjath
@rambo3841
@rambo3841 3 жыл бұрын
Correct karyam...pakka 💯 every one should read this comment!
@sabnasvibe8533
@sabnasvibe8533 3 жыл бұрын
എന്റെ ശ്രീ വിദ്യെ നമിചിരിക്കുന്നു🙏🙏🙏
@Chuperrrman
@Chuperrrman 3 жыл бұрын
സാബു പറഞ്ഞത് എല്ലാവരും പറയാൻ ആഗ്രഹിച്ചതാണ് 😍
@muhammadmuneer6506
@muhammadmuneer6506 3 жыл бұрын
ഇനി എന്തൊക്കെ പറഞ്ഞാലും സ്റ്റർമാജിക്കില്ല ഹീറോ തങ്കു തന്നെ അതിൽ ഒരു മറ്റൊമില്ല.... തങ്കു മാസ്സ് ടാ 😘😘😘😘😘😘😘😘😘
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
ചിന്നു ചേച്ചി. തങ്കച്ചൻ ഫാൻസ്‌ ലൈക് അടിച്ചോളിൻ
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
@@anaswaraanu3218 ok താങ്ക്സ്
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
@@anaswaraanu3218 🤪
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
@@anaswaraanu3218 🤔
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
@@anaswaraanu3218 🤨
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
🤩
@vimalvishnu2637
@vimalvishnu2637 3 жыл бұрын
Body shaming ആണ് സാറേ ഇവരുടേ മെയി൯...💣
@gouthampraj1374
@gouthampraj1374 3 жыл бұрын
06.42 thott pwolichh..... Lekshmi "njn ith alla item ennu paranjath seriayilla"
@tessyanto5295
@tessyanto5295 3 жыл бұрын
തങ്കു ഇപ്പോൾ ഗെയിം സൂപ്പറായി ചെയ്യുന്നു തിരിച്ചു വരവ് അതിഗംഭീരം. ഇന്നത്തെ എപ്പിസോഡ് പ്രമോ യിൽ തങ്കു വിനെ കാണുന്നില്ലല്ലോ. തരികിട സാബു എന്ത് തരികിട കാണിച്ചാലും എപ്പിസോഡിൽ തങ്കു ഇല്ലെങ്കിൽ പിന്നെ എന്ത് സ്റ്റാർ മാജിക്. ഞങ്ങളുടെ സ്റ്റാർ ഇല്ലാതെ ഒരു മാജിക്കും കാണിച്ചിട്ട് കാര്യമില്ല
@ahilbabu568
@ahilbabu568 3 жыл бұрын
Thanku chettane ishtam ullavare like ide ❤️❤️
@shamnakv7181
@shamnakv7181 3 жыл бұрын
ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുkzbin.info/www/bejne/qobHe4xpjLmUr6c
@sajithjoshi678
@sajithjoshi678 3 жыл бұрын
കളിയാക്കാം പക്ഷെ അറിയാത്ത കാര്യം അറിയില്ലെന്ന് പറഞ്ഞിട്ടും അത് വായുവിൽ നിന്നും കണ്ടുപിടിച്ചു പറയാൻ നിർബടിക്കുന്നത് നിബന്ധിച്ചു പറയിച്ചപ്പോൾ അതും പറഞ്ഞു കളിയാക്കുന്നത് വെറും ബോർ പരിപാടിയാണ്
@ifa148
@ifa148 3 жыл бұрын
Thankachan karapannullathu Sheri karapinn 7 azhakannu ♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✔✔✔✔✔✔✔
@krishworld7861
@krishworld7861 3 жыл бұрын
അയ്യോ ചേച്ചി ഞാൻ പുട്ടിൽ ഉപ്പിടാൻ മറന്നുപോയി.... sreevidhya chechii🤣🤣🤣
@sreejish121
@sreejish121 3 жыл бұрын
Haha
@msp6757
@msp6757 3 жыл бұрын
സാബു മോൻ..... you are great..... നിറത്തിന്റെ പേരിൽ ഒരാളെ കളിയാക്കി അയാളുടെ നിസ്സഹായതയിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവരിൽ പലരും. സാബുമോൻ നിങ്ങൾ ഈ സാമൂതിനു ഒരു വലിയ സന്ദേശം നൽകി. ഒരു വലിയ വെളിച്ചം. നിറത്തിന്റെ പേരിൽ അവഗണിക്കപ്പെട്ടിരുന്ന ഒട്ടേറെ സഹപാഠികളെ ഓർക്കുന്നു.
@anilkumaras3546
@anilkumaras3546 3 жыл бұрын
സ്റ്റാർ മാജിക്കിൽ നിങ്ങൾ എന്ത് കോപ്രായങ്ങൾ കാണിച്ചു കൊള്ളുക അത് ക്യാമറയ്ക്ക് മുമ്പിൽ ആവരുത് ക്യാമറ പുറകിൽ നിങ്ങൾ എന്തു വേണേലും കളിയാക്കൂ അത് നിങ്ങളെ സുഹൃത്തുക്കളെ ആയിരിക്കാം അത് സ്ത്രീ-പുരുഷനെ ആയിരിക്കാം ഒക്കെ ആയിരിക്കാം പക്ഷേ ക്യാമറയ്ക്ക് മുമ്പിൽ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകളിൽ അത്തരം അപമാനിക്കുന്ന സംഭവം ഉണ്ടാകുമ്പോൾ അത് പൊതു സമൂഹം മുഴുവൻ കാണുകയാണ് പൊതുസമൂഹം വിലയിരുത്തുകയാണ് പൊതുസമൂഹത്തിൽ കറുത്തവരുണ്ട് അവരെഅപമാനിക്കുകയാണ് ചെയ്യുന്നത്
@najimalachalil7868
@najimalachalil7868 3 жыл бұрын
സാബു പറഞ്ഞതാണ് ശരി ... ബോഡി ഷെയിംമിങ്ങിലൂടെയുള്ള തമാശയൊക്കെ കാണിക്കുന്ന കാലം കഴിഞ്ഞു ..
@ajayaju1810
@ajayaju1810 3 жыл бұрын
ഇന്ന് സാബുച്ചേട്ടൻ പറഞ്ഞല്ലോ നിറത്തിന്റെ കാര്യം... നിറത്തിലല്ലോ കാര്യം.. അവനവൻ ചെയ്യുന്ന കാര്യത്തില്ലലെ.. അല്ലെങ്കിൽ തങ്കു ചേട്ടനെ പോല്ലെനല്ല കലാകാരന്മാരെ എന്നും നമ്മൾ അംഗീകരിക്കും
@syamshiva774
@syamshiva774 3 жыл бұрын
നിറത്തിന്റെ പേരിൽ കോമഡി പറഞ്ഞാൽ പറഞ്ഞവൻ ചിരികുമായിരിക്കും.. ജനങ്ങൾ അതിനെ ഉൾക്കൊള്ളണമെന്ന് ഇല്ല... സാബു അണ്ണൻ കറക്റ്റ് ആണ് പറഞ്ഞത്
@azeek7026
@azeek7026 3 жыл бұрын
Sreevidhya super😃😃😃
@shareefnc6880
@shareefnc6880 3 жыл бұрын
പേഴ്സണലായിട്ട് സാബുവിനോട് എതിർപ്പുണ്ടങ്കിലും എല്ലാരും പറയാൻ ആഗ്രഹിച്ചത് സാബു പറഞ്ഞത് ശരിയാണ്
@user-yf4ri8fh1l
@user-yf4ri8fh1l 3 жыл бұрын
സിബുവിനോട് ഒരു ബഹുമാനം തോന്നി. നിറത്തെ. ജാതിയെ. രൂപത്തെ. ഇതിനെ ഒക്കെ വെച്ച് കളിയാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല
@midhunlal-ho7zz
@midhunlal-ho7zz 3 жыл бұрын
Sathyamm.. athiloode comedy paranju evarku jeevikam., but matullavar..?
@jeevan.s6858
@jeevan.s6858 3 жыл бұрын
നമ്മൾ ഇതേ കാര്യങ്ങൾ പറഞ്ഞു മുമ്പ് കമന്റ്‌ ചെയ്തപ്പോൾ അവരൊക്കെ നമ്മളെ നെഗറ്റീവ് കമന്റ്‌ ഇടുന്നവരാക്കി..ഇപ്പൊ sabu ചോദിച്ചതാണ് വലിയ കാര്യം.
@shinus3180
@shinus3180 3 жыл бұрын
സാബു പറഞ്ഞത് കാര്യം ആണ്.. ആ വിഷയം സംസാരിച്ചത നന്നായി.. സ്റ്റാർ മാജിക്നെ പറ്റിയുള്ള ഏറ്റവും വല്യ പരാതി ആണ് കറുപ്പിനെ കളിയാക്കുന്നത്..
@rohithramachandran9669
@rohithramachandran9669 3 жыл бұрын
👍
@princyphilip5721
@princyphilip5721 3 жыл бұрын
👍👍👍
@anuanu-jb2md
@anuanu-jb2md 3 жыл бұрын
Athe
@suryalekshmi6536
@suryalekshmi6536 3 жыл бұрын
അവസാനം എല്ലാവരും പറഞ്ഞ് പറഞ്ഞ് സാബു ചേട്ടനെ കുറ്റക്കാരൻ ആക്കി 😔 അടിപൊളി.
@redleafstudio2728
@redleafstudio2728 3 жыл бұрын
ശ്രീ..അമ്മ ഒന്നും ഇണ്ടാക്കി തരാറില്ല നമ്മക്ക് സ്വയം ഉണ്ടാക്കിക്കൂഡേയ്‌ ശ്രീ. അത് അമ്മയെ അപമാനിക്കലാവൂലെ. 😎😎😎
@ashikak9754
@ashikak9754 3 жыл бұрын
"ദയവ് ചെയ്ത് എന്നെ കളിയാക്കാതിരിക്കരുത് " തങ്കച്ചൻ 😎❣️✨
@mabilrablraphe983
@mabilrablraphe983 3 жыл бұрын
100000%correct
@muhammedshahir7058
@muhammedshahir7058 3 жыл бұрын
Episode ലാസ്റ്റ് എന്താ സംഭവിച്ചത്? പായപോല്ലേ നൽസൻ ചേട്ടൻ നോബി ചേട്ടൻ താങ്കുചേട്ടൻ സുധിച്ചേട്ടൻ അസിസ്ക്ക അനുചേച്ചി ഉണ്ടായാൽ തന്നെ സ്റ്റാർമാജിക് കളർ
@ZayansKitchenKTM
@ZayansKitchenKTM 3 жыл бұрын
Enthae Channel ishtavuanankil subscribe cheyyanae 🙏Video 3 min ankilum kandittu sub cheyyanae
@criz.t1n
@criz.t1n 3 жыл бұрын
Pinne binu adimalim
@muhammedshahir7058
@muhammedshahir7058 3 жыл бұрын
@@criz.t1n sorry ബിനുഅടിമാലി ചേട്ടൻ സൂപ്പർ
@Main7266
@Main7266 3 жыл бұрын
Sri vidhya anumol combo 🤙🏻🤙🏻🤙🏻
@beenavarghese3153
@beenavarghese3153 3 жыл бұрын
Comments ellam kandittulla, star magic teaminte psychological movement,evarude vicharam kandirikkunnavar pottanmar anennano
Star Magic (Tamaar Padaar - 2) Flowers | EP#191
22:07
Flowers Comedy
Рет қаралды 1,9 МЛН
Star Magic (Tamaar Padaar - 2) Flowers | EP#172
19:31
Flowers Comedy
Рет қаралды 2,3 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 24 МЛН
Star Magic (Tamaar Padaar - 2) Flowers | EP# 169
23:48
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP#462
1:02:33
Best of Flowers TV
Рет қаралды 1,1 МЛН
Star Magic (Tamaar Padaar - 2) Flowers | EP#177
24:58
Flowers Comedy
Рет қаралды 2,5 МЛН
Star Magic (Tamaar Padaar - 2) Flowers | EP#175
22:09
Flowers Comedy
Рет қаралды 1,3 МЛН
Star Magic Chattavar Adi  | #starmagic | Chattavar Adi
8:09
Mr.ThugMaster
Рет қаралды 307 М.
Star Magic Flowers | EP#243
39:50
Flowers Comedy
Рет қаралды 1,8 МЛН
Star Magic (Tamaar Padaar - 2) Flowers | EP#182
19:17
Flowers Comedy
Рет қаралды 1,2 МЛН
Он разрубил планету😱
0:59
Следы времени
Рет қаралды 3,3 МЛН
кот на подоконнике #shorts #животные #котики #shortsvideo
0:37
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 15 МЛН