വളരെ വിശാലമായ ഒരു നിയമ സംഹിത നാനാജാതിമനുഷ്യർക്കും ഗുണകരമായ നിയമത്തിന്റെ തെളിവുകൾ വച്ച് വിശദീകരിച്ച അങ്ങേക്ക് ഒരായിരം അഭിനന്ദനം👍👍👍👍🙏🙏🙏♥️
@roynaripparayil51202 күн бұрын
കോളേജ് നടത്തിയില്ലെങ്കിൽ തിരിച്ചു തരണം എന്ന വ്യവസ്ഥ വഖഫ് വിരുദ്ധമല്ലേ. ഭണ്ഡാരത്തിലിട്ട പണം തിരിച്ച് കിട്ടുമോ? പാർട്ടി ഓഫീസ് കെട്ടിടം പണിയാൻ സ്ഥലം കൊടുത്തു. 40 വർഷം കഴിഞ്ഞ് പാർട്ടി ഇല്ലാതായി സ്ഥലം തിരിച്ച് കിട്ടുമോ? സ്കൂൾ പണിയാൻ കൊടുത്ത സ്ഥലം സ്കൂൾ ഇല്ലാതായാൽ തിരിച്ച് കിട്ടുമാേ? ഇല്ല.
@ganiMandayi2 күн бұрын
സാദാരണ ക്കാർക്ക് മനസ്സിലാക്കാൻ പറ്റിയ അവതരണം സൂപ്പർ
സത്യം വിളിച്ചു പറയുന്ന സഹോദരന് എന്നും നന്മയുണ്ടാവട്ടെ
@althafahmed4102Күн бұрын
വളരെ വിശദമായി വിവരിച്ചതിനു നന്ദി
@sharafudeen31432 күн бұрын
ഈ വിവാദ വിഷയ൦ പരിഹരിയ്കാൻ നല്ല സൊല്യൂഷൻ.ഗവ: മുൻകയ്യെടുക്കുക.
@PhpneHi2 күн бұрын
താങ്കൾ സത്യം പറഞ്ഞു സഹോദരാ 👍🙏🙏🙏👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍
@Abdu330713 сағат бұрын
കേന്ദ്ര ദുർഭരണമാണ്. അന്യായത്തിനായി സകല വിപരീത പ്രവർത്തനങ്ങൾക്കും കച്ച കെട്ടി ചാടി ഇറങ്ങുന്ന അക്രമികളുടെ കരുത്ത്.
@somapktk352 күн бұрын
സത്യം മേജൈദേവ്
@bestviewer184Күн бұрын
അച്ചന്മാർ എന്തിനാണ് വല്ലവരുടെയും മുതൽ കക്കുന്നത്
@MuhammedismailIsmail-x9jКүн бұрын
ശൈത്താൻ ഇരുമ്പ് കാണുമ്പോൾ പൊള്ളും എന്നതുപോലെയാണ് കാസാ സംഘികൾക്ക്ഇതുപോലുള്ള സത്യസന്ധമായ പ്രസംഗം കേൾക്കുമ്പോൾ ഈ കേരളത്തിലെ സർവ്വത്രനാശം വിതയ്ക്കുന്ന പ്രസ്താവനകളെല്ലാം ക്രിസ്ത്യൻ ഒരു വിഭാഗം അച്ഛന്മാരിൽ നിന്നു സംഘടനകളിൽ നിന്നും ആണ് അതും ഒരു വിഭാഗം
@anzar81112 күн бұрын
ഏതായാലും ചതിയില്‍ പെട്ടുപോയ കുറച് പാവങ്ങൾക്ക് നീതികിട്ടിയേ മതിയാവുകയുള്ളു.
@MYMOONASALAM-o8eКүн бұрын
Waqf ,Laws and its well studied narration
@sharafudeen31432 күн бұрын
ദൈവത്തിന് നൽകുന്നത് എന്നാൽ ദൈവ പ്റീതി ലഭിയ്കാനായി വിശ്വാസികൾ നൽകുന്ന ഭൂമി എന്നാണ്.അത് ആരുടെ ഉന്നമനത്തിന് വേണ്ടിയാണോ നൽകിയത് അതിനായിത്തന്നെ അതുപയോഗിയ്കണ൦.അത് എല്ലാ ഗവ:കളു൦ അ൦ഗീകരിച്ചിട്ടുള്ളതുമാണ്.എന്തിനാണ് മറ്റുള്ളവർക്ക് ഇത്റ അലോസര൦.ഈ ദൈവ ഭൂമി വഞ്ചിച്ചെടുത്തവരിൽ നിന്ന് തിരിച്ച് പിടിയ്കണ൦.അത് വിറ്റ് പണ൦ വാങ്ങിച്ചവരിൽ നിന്ന് കുടിയൊഴിപ്പിയ്കപ്പെടുന്ന സാധുക്കൾക്ക് നൽകണ൦.
@sadiqueismail6806Күн бұрын
ഫാറൂഖ് കോളേജ് ഭാരവാഹികളിൽ നിന്ന് ഇതിന്റെ നഷ്ടപരിഹാരം വാങ്ങിയിരിക്കണം.
@sayyidfazalaidaroos77512 күн бұрын
മുനമ്പം വിഷയത്തിൽ ഏറ്റവും വലിയ കള്ളത്തരം ചെയ്തത് ഫാറൂഖ് കോളേജ് മാനേജ്മെന്റാണ് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@kunhimoyip44652 күн бұрын
ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ചെയ്ത തെറ്റെന്താണ് .
@maentertainments76042 күн бұрын
@@kunhimoyip4465ഫാറൂഖ് കോളേജ് മാനേജ്മെൻറ് ചെയ്ത തെറ്റ് താങ്കൾക്ക് ഇതുവരെയും മനസ്സിലായില്ലേ?. വഖഫ് പ്രോപ്പർട്ടി ഒരു ഭാഗം വിറ്റു ബാക്കി കയ്യേറാൻ അവസരങ്ങൾ സൃഷ്ടിച്ചു അവിടെ അമ്പലവും പള്ളികളും ബാറുകളും ബഹുനില കെട്ടിടങ്ങളും ഉയർന്നപ്പോഴും കയ്യേറ്റത്തിന് നിശബ്ദരായി ഒത്താശ ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളുടെ അക്കൗണ്ടുകൾ ഒരുപാട് വലുതായിട്ടുണ്ടാകും. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന സൗകര്യങ്ങൾ മുഴുവനും കട്ട മഹാ കള്ളന്മാരാണ് അവർ
അറിയാതെ വഞ്ചിതരായ സാധാരണക്കാരായ ആളുകളെ ഗവൺമെൻറ് സംരക്ഷിക്കുകയൂം ഫാറൂഖ് കോളേജിലെ മാനേജ്മെൻറിൽ നിന്ന് നഷ്ടപരിഹാരം വാങ്ങുകയും വേണം
@hashimmuhammad196Күн бұрын
Well said
@MYMOONASALAM-o8eКүн бұрын
Protect the innocent poor fisherman under the WAQF Act
@asyavp71412 күн бұрын
Alhamdulilla❤❤gude
@MohammedRasheed-oi7mmСағат бұрын
മനുഷ്യസ്നേഹികളെ സഹോദരങ്ങളെ ഈ വീഡിയോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രസംഗമാണ് ഇത്രയും ക്രിത്യമായി ആരും ഇതുവരെ സംസാരിച്ചിട്ടില്ല U tube sharing കൊണ്ട് എല്ലാ ജനങ്ങളിലേക്കും എത്തില്ല കൂടുതൽ ആളുകളിലെക്ക് എത്തുന്നതിനായി സാധാ വീഡിയോ ആക്കി മാറ്റി വാട്സാപ്പ് കളിലൂടെ പ്രചരിപ്പിക്കുക
@shahadmon2967Күн бұрын
Supper ♥👍♥
@sainudheentk5207 сағат бұрын
👍👍👍👍👍
@SHAMSUDHEENPS-i3t15 сағат бұрын
മുനമ്പം വിഷയത്തിൽ ഒന്നാം പ്രതി ഫാറൂഖ് കോളേജ് മുതലാളിമാർ തന്നെ !
@makkarkm33672 күн бұрын
HAQ. HAQ. HAQ. HAQ. HAQ
@abdulshakeer91292 күн бұрын
എല്ലാ പ്രശ്നത്തിനും കാരണം ഫറൂക്ക് കോളേജ് മാനേജ്മെൻ്റ്
@hyderalipullisseri45552 сағат бұрын
നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തികൊടുത്തത് നിയമത്തിൻ്റെ ഉള്ളിൽ നിന്ന് തന്നെയാണ്. എന്നാല് പിന്നീട് ഭേദഗതി ചെയ്ത നിയമത്തിൽ ഇത്തരം കൈമാറ്റങ്ങൾ നിറുത്താൽ ചെയ്തിട്ടുണ്ട്.
@Ismail.Valiyakath.2 күн бұрын
Ella Edathum " Siva Linga" Formula Nadapakaruth!
@alik.v34062 күн бұрын
വഖഫ് ബോർഡ് കൈകാര്യം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്ത് അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കേ ണ്ടതാണ് പാവങ്ങളായ വഞ്ചിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക
@maentertainments76042 күн бұрын
വഖഫ് ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത ഫാറൂഖ് കോളേജ് കമ്മിറ്റിയെ പ്രോസിക്യൂട്ട് ചെയ്യണം അവരിൽ നിന്നും ഇക്കാലമത്രയും വഖഫ് ബോർഡ് കൈകാര്യം ചെയ്ത മെമ്പർമാരിൽ നിന്നും നഷ്ടം ഈടാക്കണം
@immuskitchen6249Күн бұрын
കുറെ പേര് ചുളു വിലക്ക് വാങ്ങി. കുറെ പേർ വെട്ടിപ്പിടിച്ചു. ഇതിനെല്ലാം കാരണം ഫാറൂഖ് കോളേജിന്റെ അനാസ്‌ഥ തന്നെ
@ABBASBMK2 күн бұрын
❤❤❤
@aboobackerpk840623 сағат бұрын
Sri thagal a pahvhpettavhrude Veedinde nilanilph pahvhpettavhr E avide ninnum ouyivhkahdirekahn Ulla vhyi kahnnhnnm sri🎉🎉🎉🎉
@ShafiEk-j3w17 сағат бұрын
ഒരു കാര്യവും ഇല്ല ക്രിസ്ത്യൻനികളെ BJP കിട്ടില്ല 😂😂😂😂
@althafahmed4102Күн бұрын
വിശ്വാസികൾ ദൈവവിശ്വാസത്തിൽ ഷേത്രത്തിനുവേണ്ടിയും ക്ഷേത്രപുരോഗമനത്തിനുവേണ്ടിയും സ്ഥലം(വഖഫ്-ദാനം )നൽകി അത് ദേവസ്വം ബോർഡിൽ രജിസ്റ്റർ ചെയ്‌താൽ ആ ഭൂമി ദേവസ്വം ബോർഡിൽ നിഷ്പതം ആയി അപ്പോൾ ആ ക്ഷേത്ര കമ്മിറ്റിയുടെ അതിനഥയിൽ ദേവസ്വം ബോർഡ് അതിനാഥയിൽ ഉള്ള സ്ഥലം സംരക്ഷണം നൽകേണ്ടത് ബോർഡ് ആണ് അതിൽ അന്യധിനപെട്ടാൽ അത് തടയേണ്ട ത് അത് തിരിച്ചുകിട്ടേണ്ട ബാധ്യത ബോർഡിൽ ആണ്
@csnarayanan56882 күн бұрын
1970 ൽ കേരള ഭൂ പരിഷ്കരണ നിയമം മൂലം ക്ഷേത്ര ഭൂമി പരിധി 25 ഏക്കർ എന്നാക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അത് വരെ ക്ഷേത്ര ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ എങ്ങിനെ വഖഫ് ഭൂമി ഉണ്ടായി Wakhaf ്ന് എങ്ങിനെ നോട്ടീസ് അയക്കാൻ കഴിയും.
@babuitdo8 сағат бұрын
എന്നിട്ട് ? 25 ഏക്കറിൽ അധികം ഭൂമിയുള്ള ക്ഷേത്രങ്ങൾ ഇവിടെ ഇല്ലല്ലേ ? ചുമ്മാ ഇരുന്നു ഇവിടെ കള്ളം പറയരുത് ഭായ്.
@ummerc70442 күн бұрын
മുൻകൂട്ടി യുള്ള ക്ഷേമ പ്രവർത്തനങ്ങൾ ക്കും മററും ആർക്കുവേണമെങ്കിലും പണമോ സ്വത്തോ സമ്പാദിച്ച വെക്കാവുന്ന താണ്...!!
@byjuvvКүн бұрын
ആദ്യം ഈ വഖഫ് നിയമം എടത്ത് മാറ്റണം. മനുഷ്യനെ തമ്മിലടിപ്പിക്കാൻ ഒരോരു കുന്ത്രാണ്ടം
@IamSawad-c4dКүн бұрын
ദേവസ്വം നിയമം എടുത്ത് മാറ്റണം
@immuskitchen6249Күн бұрын
അതിന് നിന്റെ അച്ഛൻ കൊടുത്തതല്ല 😂😂😂
@muhasinct879821 сағат бұрын
മുഴുവൻ കേട്ടില്ല ല്ലേ?
@prembabubabu132018 сағат бұрын
എന്നിട്ട് ക്രൈസ്തവരുടെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടിക്കണക്കിന് ഏക്കർ ഭൂമിയും സ്വത്തും വിദ്യാലയങ്ങളും സ്ഥാപനങ്ങളും കോളേജുകളും സർക്കാരിൻറെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കണം എന്നാണോ പറയുന്നത്.. വഖഫ് ബോർഡ് പോലെയോ ദേവസ്വം ബോർഡ് പോലെയോ ഗുരുദ്വാര പോലെയോ സർക്കാരിൻറെ നിയന്ത്രണത്തിലല്ല ക്രൈസ്തവരുടെ സ്വത്തുക്കൾ.. വൻതോതിൽ ആദിവാസി ഭൂമിയും മറ്റു ഭൂമികളും കയ്യേറിയിരിക്കുന്നു... ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ബ്രിട്ടീഷ് സ്വത്തുക്കൾ മുഴുവൻ പിടിച്ചെടുക്കേണ്ടതാണ്.. പക്ഷേ ക്രൈസ്തവരുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല... ആദ്യം സ്വന്തം മതത്തിലെ ഇത്തരം കുത്തകവൽക്കരണം അവസാനിപ്പിച്ച് വഖഫ് ബോർഡ് പോലെ ദേവസ്വം ബോർഡ് പോലെ ഗവൺമെൻറ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശബ്ദമുയർത്തുക...
മനോരമ കയ്യേറിയതിരുവിതാം ദേവസ്വം ഭൂമി 680 ഏക്കറും മാതൃഭൂമി കയ്യേറിയ 540ഏക്കർ ഭൂമിയും ഗവണ്മെണ്ട് തിരിച്ചു പിടിച്ചില്ലെ? ഈ നിയമം വഖഫിനും ഇല്ലെ?
@ThreestarjuceandsnackPalapettuКүн бұрын
നല്ല അവതരണം
@nandananc33702 күн бұрын
Lands under vaqf ,churches,gurdwara,devaswoms etc should be properly verified,assessed by govt and properly taxed ,controlled by central govt with modern laws that amount should be used for allpeople projects,especially for poverty allevation,employment procision.whoeveer the preacher he is biased.. all good people move forward ,March for development.,peaceful coexistence.
@mohanlal976110 сағат бұрын
1950 ൽ തിരുവിതാംങ്കുറിൽ വഖ്ഫ് ബോർഡ് എന്ന സ്ഥാപനം ഉണ്ടായിരുന്നോ?
@babuitdo8 сағат бұрын
വഖഫ് ബോർഡ് ഉണ്ടാകുന്നതിനു മുമ്പേ ആളുകൾ ഇവിടെ വക്കഫ് ആയി ഭൂമി വകയിരുത്തിയിട്ടുണ്ട് വക്കഫ് എന്ന പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് താങ്കളെ പോലെയുള്ളവർ കയ്യേറുന്നത് തടയാനാണ് വഖഫ് ബോർഡ് / ദേവസ്വം ബോർഡ് രൂപീകരിച്ചത്. അല്ലാതെ അന്ന് വക്കഫ് ബോർഡ് ഉണ്ടോ ദേവസ്വം ബോർഡ് ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് വിഡ്ഢികൾ മാത്രമാണ്. ദേവസ്വം ബോർഡുകൾ ഉണ്ടാകുന്നതിനു മുമ്പേ ഇവിടെ ദേവസ്വം സ്വത്തുക്കളും ഉണ്ട് ഹേ. ഇത്തരം ബോർഡുകൾ ഉണ്ടായിട്ട് ഇങ്ങനെ ഇത്തരത്തിൽ ആളുകൾ കയ്യേറുന്നു.ആ ബോർഡുകളും നിയമങ്ങളും ഇല്ലെങ്കിൽ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ - വല്ലവന്റെയും മുതൽ തിന്നാൻ ഇവിടെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണല്ലേ? കഷ്ടം തന്നെ....
@abuasim78952 күн бұрын
ദരിദ്രനായ അംബാനി
@balachandrabhat5816Күн бұрын
ദൈവത്തിന് എന്തിന് ഭൂമി.ഒരു നിയമം കൊണ്ടു വന്ന് ഇല്ലാതാക്കിയൽ മതി.
@immuskitchen6249Күн бұрын
അങ്ങിനെ എങ്കിൽ ദേവസ്വം ഭൂമിയും ക്രിസ്ത്യൻ സ് കയ്യിൽ വെക്കുന്ന ഒരു പാട് ഭൂമിയും ഉണ്ട്. അതെല്ലാം എടുക്കട്ടെ
@thomasm.p1443Күн бұрын
നിങ്ങളുടെ വിവരണം മുഴുവൻ കേട്ടു ഇതിലെ വഹ ഫ് നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിലോ താഴെയോ എന്നു കൂടി വ്യക്തമാക്കുക 😮
@sask257015 сағат бұрын
വക്ഫ് ട്രിബൂണൽ ഒരു കേസിൽ വിധി പറഞ്ഞാൽ, വാദിക് ഹൈ കോടതിയിൽ അപ്പീൽ പോകാൻ വ്കുപ്പുണ്ട്.പക്ഷെ, ഒരു നിബന്ധന, കക്ഷി ആ കേസുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന അലക്കണം. ഇനി ഹൈകോടതിക്, ഈ കേസ് നേരിട്ട് ഏറ്റെടുക്കാവുന്നതാണ്. ഇവിടെ, പലരും പ്രചരിപ്പിക്കുന്നത്, വക്ഫ് ട്രിബൂണൽ എന്നാൽ മത കോടതി എന്നാണ്. അത് ശരിയല്ല. ഇപ്പോഴത്തെ, വെക്ഫ് ട്രിബൂണൽ കോടതിയിൽ ഒരു ഹിന്ദു ജഡ്ജ് ആണുള്ളത്.
@reskinssamuel342514 сағат бұрын
Parliament നെ അംഗീകരിക്കുന്നു..എന്നാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് പ്രശ്നം..kzbin.info/www/bejne/h3fPeqmka9KCqrc
@babuitdo8 сағат бұрын
സ്ഥലം അന്യായദിന പെടാതിരിക്കാനാണ് അങ്ങനെ ഒരു പാർലമെൻറ് നിയമം ഉണ്ടാക്കിയിട്ടുള്ളത്. എന്നിട്ടും അന്യൻറെ മുതലിൽ കയറി മാന്തി കയറി വളച്ചുകെട്ടി കയ്യേറിയിട്ടുണ്ട്. അതുകൊണ്ട് അതിലും കടുത്ത നിയമം തന്നെയാണ് പുതിയത് വേണ്ടത്. അല്ലാതെ ഉള്ള നിയമത്തെ കളയുകയല്ല- വല്ലവൻ്റെ മുതൽ കയ്യേറാൻ ഭയങ്കര സുഖം ആണല്ലേ?
@pjthomas7379Күн бұрын
If it is Wakup it should have been used as wakup.Notsold. Why disturb the harmony?
@medappilmuhamedkunhi2 күн бұрын
ഇത് കേൾക്കണം എന്നാൽ മാത്രമേ സത്യം മനസ്സിലാക്കാൻ സാധിക്കൂ. Vakkafu വസ്തുക്കൾ തിരിചച്ചി ടുക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീ ക്കാർ എന്തങ്കിൽ അഭിപ്രായം പറയരുത് .
@jacksonjoseph568Күн бұрын
എത്ര രൂപ മേടിച്ചു സാറ് ചതിയാണന്ന് അറിയാമായിട്ടും ഇതു പോലെ പിന്തുണയ്ക്കുന്നത്
@ashrafnp10418 сағат бұрын
പണം കണ്ടാൽ കവാത്ത് മറക്കുന്നത് നിങ്ങളുടെ ആൾക്കാരല്ലേ..? പണ്ട് സായിപ്പൻമാർക്ക് ദാസ്യ പണിയെടുത്ത് ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ സ്ഥലങ്ങൾ പാട്ടത്തിന് വാങ്ങി. ഇപ്പോഴും തിരുവനന്തപുരത്ത് നൂറോളം ഏക്കർ കടൽ കര കയ്യേറി പാവപ്പെട്ട മത്സ്യതൊഴിലാളികൾക്ക് (സ്വന്തം വിശ്വാസത്തിൽ പെട്ടവർക്ക് മാത്രം) 3 ലക്ഷം വീതം വാങ്ങി വിൽക്കുന്നു. വിഷയമായപ്പോൾ വാങ്ങിയ പൈസ സഭക്കുള്ള സംഭാവനയാണന്ന് അച്ചൻമാർ പറയുന്നു.( ഇതെല്ലാം ചാനലുകളിൽ പൊതു സമൂഹം കണ്ടതാണ്) ആയതിനാൽ സ്വയം നന്നാവുക. എന്നിട്ട് മററുള്ളവരെ ഉപദേശിക്കുക.
@Ambience75623 сағат бұрын
Sudappikal 😂😂😂 വെളുപ്പിക്കും
@roynaripparayil5120Күн бұрын
ആന്റില ( അംബാനി ) വഖഫ് ഭൂമിയിൽ ആണെന്ന് പറയുന്നു. ആ സ്വത്ത് ആരാണ് വഖഫ് ചെയ്തത്. മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനെ ശ്രീ പത്മനാഭന് സമർപ്പിച്ച പോലെയാണോ?
@ABDULSALAM-eo1hg2 күн бұрын
പാർലമെന്റ് പുതിയ നിയമം പാസാക്കിയാൽ ഇത് അന്യദീനമായി പോകുമോ
@sajubaby736018 сағат бұрын
സ്വന്തം വീട് വഖഫ് ബോർഡ് അവകാശ പ്രഖ്യാപനനടത്തുമ്പോൾ ബാബു കാക്ക പഠിച്ചോളും
@babuitdo8 сағат бұрын
വക്കഫ് ഭൂമിയിൽ കയ്യേറിയത് ആണെങ്കിൽ കയ്യേറിയത് ആണ് എന്ന് തന്നെ പറയണം. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് രേഖ ഉണ്ടാക്കലല്ല നല്ല പണി. സ്വത്തു വാങ്ങുമ്പോൾ അത് നേരെ ചൊവ്വ ഉള്ള സ്വത്താണെന്ന് അന്വേഷിച്ചിട്ട് വേണം പണം കൊടുത്ത് വാങ്ങാൻ.അങ്ങനെ നോക്കിയിട്ട് തന്നെയാണ് ഇന്നും ആളുകൾ സ്ഥലങ്ങൾ വാങ്ങുന്നത്.ആരെങ്കിലും പറ്റിച്ചിട്ട് ഉണ്ടെങ്കിൽ പറ്റിച്ച വരോട് പോയി ചോദിക്കണം.അല്ലാതെ മറ്റുള്ളവരുടെ മേൽ കുതിര കയറുകയല്ല വേണ്ടത്.ബ്ലഡി ഫൂൾ'
@sajubaby73606 сағат бұрын
@babuitdo വീട്ടിൽ അപ്പനെയും, അമ്മയെയും വിളിക്കുന്ന പേര് നാട്ടുകാരെ വിളിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
@frmayyattil21 сағат бұрын
ഭരണഘടനാവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിയമം തന്നെയല്ലേ പ്രശ്നം?
Sabha kure perku notice koduthittundu..avide poi parayu sabhayude niyamam mataan.
@kunjumuhammed83782 күн бұрын
Kasayum chanakasankikalumkelkandaprabhashanam
@SasiK.G.2 күн бұрын
😜😜😜😜😜
@jayasreem24302 күн бұрын
95 il aarundakkiyedo,IPC yil waqf elledo,kashuvangi korachittu karyam ella ,janangalkku ellam manasilayi 😂😂😂😂
@usm48382 күн бұрын
ഏതായാലും വക ഫിൻ്റെ കയ്യിലുള്ള സ്വത്ത് ഉപയോഗിച്ച് മതം നോക്കാതെ എല്ലാവരേയും സഹായിക്കുക
@jabbarp4313Күн бұрын
ഗവൺമെന്റ് ൻറെ കയ്യിൽ തന്നെ ഇഷ്ടം പോലെ ഭൂമിയുണ്ടെല്ലോ...?
@bestviewer184Күн бұрын
ഫാറൂഖ് കോളേജിനു ethire😘കേസ് എടുക്കണം. നഷ്ട പരിഹാരം അവരുടെ കയ്യിൽ നിന്നും ഈടാകണം
@ShahidbcКүн бұрын
അവർക് ഇതൊന്നും അറിയാഞ്ഞിട്ടല്ല... അറിയാത്തത് പോലെ കാണിക്കുകയാണ്.. എങ്ങനെയെങ്കിലും കയ്യിലാക്കി അതും പുട്ടടിച്ചു നടക്കാൻ വേണ്ടി
@HabeebVengara2 күн бұрын
❤
@rarichannj28322 күн бұрын
ദൈവത്തിന്. എന്തിനാണ്. ഭൂമി. ദൈവത്തിന്. എന്തിനാ. പണം. ഇതെല്ലാം. മനുഷ്യ നല്ലേ. ആവശ്യം. അന്യായ മായി. കൈ വശ. പെടുത്തി. വെച്ചിരിക്കുന്ന. ഭൂമി മുഴുവൻ. തിരിച്ചു. പിടിച്ചു. ഭൂമി. ഇല്ലാത്ത വർക്കു. കൊടുക്കണം
@NoushadPm-dd9vo2 күн бұрын
ആയ്യോാ പാവം നിന്റെ കയ്യിൽ ഉള്ളത് കൊടുക്കമേലെ കോയന്റേത് തന്നെ വേണോ
@shanajesna6010Күн бұрын
അത് തന്റെ ഭൂമിതന്നെ ധാരാളമാണ് 😂😂.
@shahanasabdulhameed33Күн бұрын
മനുഷ്യൻ മരണപ്പെട്ടാൽ അത് മറവ് ചെയ്യുന്നത്പോലും വഖഫ് ഭൂമിയിൽ ആണ് . വഖഫ് ഭൂമി എന്നത് ഒരാൾക്ക് അവകാശപ്പെട്ട ഭൂമി അയാൾ ദൈവികമായ പുണ്യം ലഭിക്കുന്നതിന് ദാനം ചെയ്യുന്നതാണ് .അത് എങ്ങനെ യാണ് അന്യായമാകുന്നത് അത് കൊടുത്ത യാൾക്ക് കാലാ കാലങ്ങളിൽ ദൈവിക പ്രതിഫലം കിട്ടുക എന്ന സദുദ്ദേശം ആണ്. പിന്നീടു് അത് പിടിച്ചെടുത്താൽ അതല്ലേ അന്യായം.
@immuskitchen6249Күн бұрын
അങ്ങിനെ എങ്കിൽ ക്രിസ്ത്യൻ സിന്റെ കയ്യിലും ദേവസ്വം ബോർഡിന്റെ കയ്യിലും ഉണ്ടല്ലോ. എല്ലാം കൊടുക്കുമോ ഒരു കൂട്ടരുടെ മുതലിൽ മാത്രം കണ്ണ് 😂😂😂😂