ഒരുപാട് നാളുകൾക്കു ശേഷം ധ്യാൻ വന്ന്ത്കൊണ്ട് മാത്രം സ്റ്റാർ മാജിക് കനുന്നവർ ഉണ്ടോ...?
@Gokul_Cruz Жыл бұрын
Und💯
@sameera1124 Жыл бұрын
Yes
@sunitharanjith3912 Жыл бұрын
Yes
@anusindhu1735 Жыл бұрын
Und💯
@suseelaachu4444 Жыл бұрын
ഞാൻ
@Machine_heartz Жыл бұрын
എല്ലാവർക്കും ഒരേ പോലെ ഇഷ്ടമുള്ള നടൻ 🥰🥰🥰
@vibestatus2341 Жыл бұрын
Counter എന്നൊക്കെ പറഞ്ഞാൽ ഇതാണ്... എന്റമ്മോ തഗോട് thug.... മനസൊന്നു free ആവാൻ ധ്യാനിന്റെ video കണ്ടാൽ മതി. Dhyan 🔥🔥
@sairaanwar8670 Жыл бұрын
ഒട്ടും ബോറടി ഇല്ലാതെ കണ്ട എപ്പിസോഡ് 👍
@nesicalicut Жыл бұрын
Dyan chettan pettenn thanne oru talk show thudanganam...polikkum ...nalloru vibe...❤❤
@indhuindhu13424 ай бұрын
ദ്യാൻ ഒരു സംഭവത്തന്നെ ഒത്തിരി ഇഷ്ടം ആണ്
@atlaspvtlmt2506 Жыл бұрын
ഇതിപ്പോ ധ്യാൻ വന്നപ്പോ കോമഡി രാജാക്കന്മാർ നിക്കറിൽ മുള്ളിയല്ലോ 🤣🤣
@thefanofhighflyers5173 Жыл бұрын
വിദ്യാഭ്യാസവും വിവരക്കേടും ഒത്തിണങ്ങിയ അവതരണം
@shymapv7916 Жыл бұрын
ധ്യാൻ ഇനിയും വരണം ♥️♥️♥️♥️♥️
@ZINEX-m2c Жыл бұрын
നല്ല friends ന്റെ ഒപ്പം enjoy cheytha feel... 🔥🔥🔥👍🙏🏻
@manjushamanju2018 Жыл бұрын
Dhyan പൊളി ആണ് ❤❤❤❤
@selvarajpb8867 Жыл бұрын
ആദ്യം ശ്രീനിവാസനിട്ട് കൊട്ടി, പിന്നെ വിനീത് ഇപ്പൊ ദാ വൈഫ്ന്റെ വീട്ടുകാർ ട്രോളാൻ അന്യായ guts
@indiratm1305 Жыл бұрын
Dyan oru maha സംഭവം തന്നെ 😁😁😁😂🤣
@achudjfh Жыл бұрын
ആ ഹായ്😄 അത് polich
@njsoumya905 ай бұрын
വർഷങ്ങൾക്കുശേഷം മൂവി ഇറങ്ങിയതിൽ പിന്നെ കാണുന്നവർ
@bindukrishnan34754 ай бұрын
ഞാൻ 😊
@sanithakv2476 Жыл бұрын
Dyan Ente kudumbathile kuttiyanu Kanumpol thanne santhosham varunnu🥰🥰🥰🥰
@danithomas5393 Жыл бұрын
Dhyan undel njammal kaanum... 💪💪
@shibum2babubabu728 Жыл бұрын
ധ്യനിനെ ഇനിയും കൊണ്ട് വരനെ 😄 ഈ എപ്പിസോഡ് ടൈം പോയത് അറിഞ്ഞില്ല
@Ammuzworld799 Жыл бұрын
പൊളിച്ചു ഒരു രക്ഷയുമില്ല
@rasheedksa5438 Жыл бұрын
ധ്യാൻ തഗ്ഗ് സ്റ്റാർ 👍
@yamunanair6631 Жыл бұрын
Adipoli episode . othiri nalukalkkusesham repeat cheythu Kanda episode
@raihascorner6376 Жыл бұрын
ആ ഹായ് ഞാൻ പിന്നേം കണ്ടു 😍
@ajithkb5739 Жыл бұрын
ഈ പരിപാടിയിൽ നോബി,അസിസ്,സുധി,നെൽസൺ ...ഇവർ എല്ലാരും ഒരുവിധം കൂടെ ഉള്ളവരെ വേദനിപ്പിക്കാത്ത വിധം കോമഡി പറയുന്നു.....എന്നാൽ ബിനു അടിമാലി മാത്രം വൻ ബോർ ആകുന്നു,എല്ലാരേയും ഒരുപാട് കളിയാക്കുന്നു......ധ്യാൻ ഈ പരുപാടിക്ക് എടക്ക് എടക്ക് വന്നാൽ നല്ല റേറ്റിങ്ങും കിട്ടും,നല്ല കോമഡി എപ്പിസോഡും കിട്ടും കാരണം അടിമാലി പിന്നെ വായ തുറക്കില്ലലോ .
@S8a8i Жыл бұрын
ഒരു പഴഞ്ചൊല്ല് ആണ് ഓർമ്മവരുന്നത്. നീർക്കോലിടെ കുട്ടിയെ നീന്താൻ പഠിപ്പിക്കണോ? അച്ഛന്റെ അല്ലെ മോൻ..
@@romsonjoseph6451 ഇല്ല ഇപ്പോ ചിലതൊക്കെ കാണുമ്പോൾ ബോറായി തോന്നുന്നുണ്ട്
@prajithasudheep3514 Жыл бұрын
Dhyan chettante aduth oru adavum arudeyum nadakkilla yegine ponam yenu correct ayi ariyam pine manasu cliyar
@antivirus8932 Жыл бұрын
എന്നാലും ധ്യാനെ അളിയനെ ഒരുപാട് അങ്ങ് അപമാനിച്ചു,ഇത് കേൾക്കുന്ന അളിയനും കുടുംബത്തിനും ഒരുപാട് വിഷമം ആയിക്കാണും.
@shijithhima7410 Жыл бұрын
Ayyy
@karaoke8230 Жыл бұрын
ഇത് അടിമാലിയെ തെറി വിളിക്കാനുള്ള മൂവ് എന്നു 😂
@venivenu145 Жыл бұрын
Chetan epol swantham family poki poki epol wifente vtleku poyekuva eni aliynte karayam poka🤩😝😝😝
@neetumukundan3020 Жыл бұрын
Dhyaan ❤️
@junegirl5519 Жыл бұрын
ഈ പെണ്ണിനോട് ഒന്ന് മിണ്ടാതെ ഇരിക്കാൻ പറയുവോ
@manojkrishna4739 Жыл бұрын
ധ്യാൻ ❤👌😂
@rajeshkrishna8515 Жыл бұрын
Chali king binu adimali
@RahmathKalathingalАй бұрын
Aa padathinte peraanu jailor😂
@sakeersakeer1624 Жыл бұрын
Sudhi kadam chodikkatha aarum undavilla 😂
@farsanap1941 Жыл бұрын
Vineedetenem kond varanam
@habeebrahman8625 Жыл бұрын
Sudhi
@kidsToys1227 ай бұрын
സുധി ചേട്ടൻ
@monishmanikandan1720 Жыл бұрын
ഈ തടിയെ കുറിച്ച് ആക്ഷേപിക്കാൻ ആണോ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്? എന്തൊക്ക ആയാലും body shaming നടത്തുന്നതിൽ ഒരു കുറവുമില്ല.. കുറച്ച് ഹാസ്യം കലർത്തി ആകുമ്പോൾ ചിരിക്കാൻ ആളുകളും കൂടുമല്ലോ? ഈ പറയുന്നവർ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്നതാണ് എറ്റവും വലിയ തമാശ.
Dhyaninea kanan vendi mathram innu tv eee programme kandu
@dhanyavd8194 Жыл бұрын
👌👌
@devuttan20 Жыл бұрын
Kannurkaran🔥🔥
@KGFKGF-gj9hq4 ай бұрын
❤
@niranjanaholidays7628 Жыл бұрын
Ithu kanunna അളിയന്
@anniejacob1858 Жыл бұрын
dyaninu enthoru thaddiyaannu.
@raseenarasee8517 Жыл бұрын
Lakshminte dress poli Eshttapettavar like adi 😊
@raseenarasee8517 Жыл бұрын
Happy Christmas
@sajus6923 Жыл бұрын
ആള് സൂപ്പർ ആണു first ചെയ്ത രണ്ടു ഫിലിം സൂപ്പർ പിന്നെ ക്ഷമ ഇല്ലാത്തെ director എന്തൊക്കെയോ ചെയ്തു മൊത്തത്തിൽ. ആകെ ഉള്ള ഒരേ ഒരു ഹോബി കുടുംബത്തെ നാറ്റിക്ക അന്നതാണ് 😁
@sreelathas1131 Жыл бұрын
❤️❤️❤️❤️❤️
@abhijith5197 Жыл бұрын
0:49
@auntieskitchen3578 Жыл бұрын
ധ്യാൻ
@anvar_raaz6774 Жыл бұрын
Thankunta shoe 👟 Pwoli
@muralidharan5103 Жыл бұрын
❤️❤️👌
@techdesigns9948 Жыл бұрын
cash koduthu interview edukkunna mahaan DHYAN
@pavitrakrishnakk6926 Жыл бұрын
Flowers tv has to change the person who do title's, channel will loose it's dignity