അൽഹംദുലില്ലാ സ്ഥലമെടുത്തു തറപ്പണി കഴിഞ്ഞു ബാക്കിയുള്ള പണികൾ നടക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം❤
@RenukadeviRenukadevi-n4f Жыл бұрын
All the best wishes bro for you
@shaheedanavas2892 Жыл бұрын
മാഷാ അല്ലാഹ് 👍👍👍..... വീടെന്ന സ്വപ്നം എല്ലാവരുടെയും ആഗ്രഹം ആണ് 👍
@thabdeelanoushad6525 Жыл бұрын
എനിക് ഉണ്ട് ഒരു വീട് വെക്കാൻ ആഗ്രഹം
@AbdurahmanA-uz5cu Жыл бұрын
നമുക്ക് എടുക്കാം ജില്ല മാറിപ്പോയി
@mohammedshahid7189 Жыл бұрын
ആറര ലക്ഷം പോയിട്ട് 1000പോലും എടുക്കാൻ ഇല്ല എനിക്കും വീട് ഉണ്ടാകാൻ നിങ്ങൾ എല്ലാവരും ദുഹാ ചെയ്യുക 😔😔
@sanidkhan9458 Жыл бұрын
Allahu hirilakate
@muhammedrinas2216 Жыл бұрын
Insha allah
@sacreations3697 Жыл бұрын
Ellaam ready aavum bro..
@rahees701 Жыл бұрын
Insha Allah ❤
@mohammedshahid7189 Жыл бұрын
@@sacreations3697 😔😔വിശ്വാസം അതല്ലേ എല്ലാം ദുഹാ ചെയ്യാം നമ്മൾക്ക് 🤲
@prakashankk7881 Жыл бұрын
വീട് ഒരു സ്വപ്‍ന സാക്ഷാൽകാരമാണ് അതിന് ഒരു ഭാഗ്യമുണ്ടെങ്കിൽ മാത്രമേ നടക്കു എന്തായാലും അടിപൊളി വീഡിയോ 🙏👌🌹👏👏👏👏
@achuhasiachuhasi1629 Жыл бұрын
വീട് ഉണ്ടാവാനും അതിൽ സന്തോഷത്തോടെ ജീവിക്കാനും ഒരു ഭാഗ്യം വേണം 😞😞
@saira-rr2ep Жыл бұрын
സത്യം
@jomoljomol863 Жыл бұрын
സത്യം 🙏🏻
@zahrabathool3495 Жыл бұрын
Adhe
@RenukadeviRenukadevi-n4f Жыл бұрын
Yes
@Earning-Advisor Жыл бұрын
വലിയ വീട് ഉണ്ടെങ്കിലും സന്തോഷം കിട്ടണമെന്നില്ല. സന്തോഷം ദൈവത്തിന്റെ പ്രത്യേക വരദാനമാണ്!
@shivasstyle452 Жыл бұрын
68 ലക്ഷം രൂപക്ക് ഇതിനേക്കാൾ നല്ല ഭംഗിയുള്ള വീട് വേണോ കാണിച്ചു തരാം. ഇത് വളരെ വളരെ കൂടുതലാണ്.
@anishdev4164 Жыл бұрын
Hi bro, വീട് super 👍 അതിലുപരി താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല 👍👍 ഇതുപോലൊരു അവതരണം മറ്റു ഒരു ചാനലിലും കണ്ടിട്ടില്ല 😘😘😘 voice ഇടക്ക് change ആകുന്നുണ്ട്....
@shehanizaNazarАй бұрын
Veedu super adipoli nalla avatharakan super avatharanm
@yousufak6373 Жыл бұрын
വീട് സൂപ്പർ പക്ഷെ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.. ഞാൻ കാസറഗോഡ്..
@suryacollections_HS Жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി അവതരണം ഇതുപോലെ ഒരു ചാനലിലും കണ്ടിട്ടില്ല വീഡിയോ ഫുൾ കണ്ടിരുന്നു പോയി നല്ലൊരു വീട് ഏതൊരു മനുഷ്യനും സ്വപ്നം കാണുന്ന ഒരു ഭവനം,ഇപ്പോൾ ചെറുതാണേലും ഒരു വീടുവെച്ചു. വഴിയില്ല 😥കാർ എന്ന സ്വപ്നം അസ്തമിച്ചു
@ppzeenath6446 Жыл бұрын
അസ്തമിക്കരുത് സ്വപനം കണ്ട് കൊണ്ടേയിരിക്കണം ...... തവക്കൽത്തു അലള്ളാ🤲
Liked the classy presentation with good flow. Beautiful house.
@JioJio-dp3os Жыл бұрын
2ലക്ഷം ഒപ്പികാം അതിനപ്പുറം പറ്റൂല കണ്ടിരിക്കുമ്പോൾ ഒരു സന്ദോഷം
@DaisyPhilip-n5z Жыл бұрын
Veedinekkal nalla avatharanam engane venam manasilakkikodukkentathe you are the very best😂
@SuhailSidheek-tl5fu Жыл бұрын
Eth eathan sthalam parayamo vanganonummalla veruthe chodichatha
@anandrp Жыл бұрын
Veedu mothathil nalla bangi undu. Simple designs aanu but kaanan nalla look undu. Veedinu chuttum athiyavisham nalla space um undu. Cheriya pachakari thottam okke nalla pole set aakam. Living area cheruth aanu, dining and kitchen oru mid size spacious aanu. Interior works minimal aanu, ellam nalla reethik ulpeduthit undu. Bedrooms 3 um ore pole spacious aanu. Bathrooms cheruth aayi feel aayi. Ceiling kozhapam illathe design aanu. Overall nalloru property. Land cose i'm not sure. Max oru 50to 55 lakhs inu ok deal aayi feel aavunnu.
@Alice-n8x Жыл бұрын
Super
@basilchelly2431 Жыл бұрын
ഞമ്മളെ ഒക്കെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഞാൻ ഒരുപാട് ആയി ആഗ്രഹിക്കുന്നു ഒരു വീട് ഇത് ഒന്നും ശരി ആയിട്ടില്ല പടച്ചോൻ തരാതെ ഇരിക്കില്ല നമുക്ക് നല്ലൊരു വീട് പെട്ടന്ന് എളുപ്പമാക്കട്ടെ 😢
@nasarnisar9002 Жыл бұрын
ആമീൻ
@IGNTTHAGGAN4 ай бұрын
അര ലക്ഷം എന്ന് ആദ്യം കണ്ട് കേറിയ ഞാൻ അപ്പോ പോയിട്ട് വരാം 😅😂😂😂
ലോൺ എടുക്കാതെ ഒരു ചെറിയ വീട് വയ്ക്കാൻ നിങ്ങളെല്ലാവരും ദുആ ചെയ്യണം
@zahrabathool3495 Жыл бұрын
Insha allah
@skizzoyt69035 ай бұрын
❤
@fathimapilakkal1222 Жыл бұрын
എ ന്റെ വീട് മഴ ആയിട്ട് ച്ചോർ ന്ന് ഒലി ക്കുന്നു ഉണ്ട് ഇവിടെ വീട് നന്നാക്കാൻ പോലും പൈസ ഇല്ല സാമ്പത്തികം ഇല്ല പാവപ്പ ട്ട ഒരു കുടുംബം ആണ് നിങ്ങളുടെ വീട് സൂപ്പർ ആണ് -അൽഹംദുലില്ലാഹ് 👍🏻👍🏻🤲
@najumudheenncr346 Жыл бұрын
നല്ല വീട് സൂപ്പർ പ്ലാൻ
@rejymathewskurichithanam2518 Жыл бұрын
House and your presentation superb 👌👌❤️❤️
@neelz009 Жыл бұрын
Gas cylinder akath vekkunnathan nallath purath Eli tube karanda sambhavam undayittund
Hai. Brother. Yee. Building. Evide. Aanu. Please,replay. tome
@lovelycouples8759 Жыл бұрын
എന്റെ കല്യാണം ലവ് മാരിയേജ് ആയിരുന്നു ഇപ്പോൾ വീട് റെന്റ് ആണ് ഒരു വീട് വേടിക്കാൻ ഞാൻ സ്വപ്നം കാണേണ്ടി വരും അല്ലാതെ ആരും തരാൻ ഇല്ല ഞങ്ങൾ ജീവിക്കുന്നത് തന്നെ കഷ്ട്ട പെട്ടാണ്
വീട് സൂപ്പർ ഒരു കാര്യം മാത്രം തോന്നി ടിവി ഇരുന്നു കാണാൻ ഒരു set up ഇല്ല...ഡൈനിങ് ടേബിളിൽ ഇരുന്നു കാണേണ്ടി വരും...ബെഡ് റൂമിനു സീലിങ് വർക്സ് ഇല്ല bro....
@sreeshajeevanjeevan4 Жыл бұрын
68 ലക്ഷം, 5 സെന്റ് Plot : ഇതാണോ കുറഞ്ഞ budget :
@ZaikSam-zh2vv Жыл бұрын
What is the price?
@ashadashad3393 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ദുരമായപ്പോയ്
@raheesmohammed3438 Жыл бұрын
Place evide aan
@blessyvarughese3444 Жыл бұрын
Oru replay tharumo plss engane areya onnu condact cheyuka
@fathimasaidali-bt4zw Жыл бұрын
പൈസ ഉണ്ട് but kollam ആയിരുന്നു എങ്കിൽ നോകാം ആയിരുന്നു
@thaliaththomas2696 Жыл бұрын
അങ്കമാലിയിൽ എവിടെയാണ്?
@Asvlogs394 Жыл бұрын
വീട് 👌 വയനാട്ടിൽ ഇങ്ങനെയൊരു വീട് വെക്കാന് പറ്റോ
@ajithkumar-oi8mc Жыл бұрын
Very nice and very beautiful plan next nice presentation
@eldhomathew232 Жыл бұрын
68 lakhs ennu thanne ano paranjathu ..pinne enthina thumb nail il 6.8 lakhs ennu ezhuthiyathu
@StartDeal Жыл бұрын
Down payment
@eldhomathew232 Жыл бұрын
Okzz..
@shihabudheenka3752 Жыл бұрын
സ്വന്തം പ്ലോട്ടിൽ ചെറിയ പൈസക്കു വീട് വെക്കാൻ hlp ചെയ്യുമോ