നിർമാണം തുടങ്ങി നാട്ടിൽ ചർച്ചയും തുടങ്ങി ഇത് വീടോ ഹോസ്റ്റലോ ഹോട്ടലോ എന്നൊക്കെ | Home Tour

  Рет қаралды 4,567

Start Deal

Start Deal

27 күн бұрын

നിങ്ങൾ ഒരു മലയാളി ആണെങ്കിൽ ഉറപ്പായും ഈ വീട് കണ്ടിരുന്നു പോകും അത്രയും ഭംഗിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്. തനി കേരളീയ തനിമയിൽ നിർമിച്ച ഈ വീട് ഒരിക്കൽ എങ്കിലും നിങ്ങളുടെ പഴയ ഏതെങ്കിലും ഒരു ഓർമയിലേക്ക് കൂട്ടികൊണ്ടുപോകും എന്നുള്ളതിൽ തർക്കമില്ല അതിനു കാരണക്കാരൻ ഈ വീടിൻ്റെ ഉടമയും നിർമ്മാതാവും ആയ അനിൽ വടക്കനടി ആണ്. ഏതാനം മാസങ്ങൾക്ക് മുൻപ് അല്ല വർഷങ്ങൾക്ക് മുൻപ് ഞാൻ ആളെ കാണുമ്പോൾ ആൾ എന്നോട് പങ്കുവച്ചിരുന്നു ഇത്തരത്തിൽ ഒരു വീട് നിർമാണം നടത്തണം അതിൽ താമസം ആക്കണം എന്നൊക്കെ അന്നുമുതൽ നമ്മളും കാത്തിരുപ്പ് തുടങ്ങി ആ വീട് നിർമാണം പൂർത്തിയാക്കുവാൻ. നിർമാണം തുടങ്ങി നാട്ടിൽ ചർച്ചയും തുടങ്ങി ഇത് വീടോ ഹോസ്റ്റലോ ഹോട്ടലോ എന്നൊക്കെ കണ്ടവർ ഒക്കെ ചോദ്യശരങ്ങളുമായി മുന്നിൽ എത്തി നമ്മുടെ നിർമ്മാതാവിന് അപ്പോഴും മൗനം തന്നെ. അങ്ങനെ ഒരു ഗ്രാമത്തിനു മുഴുവൻ ജിജ്ഞാസ ഉണർത്തി തുടങ്ങിയ വീട് നിർമാണം പൂർത്തിയപ്പോഴേക്കും സംശയം ഉണർത്തിച്ചവർ മൂക്കത്തു വിരൽ വച്ചു നിൽപ്പായി. കുട്ടികളെ സ്നേഹിച്ചും ശകാരിച്ചും പഠിപ്പിക്കുന്ന ഒരു അധ്യാപികയ്ക്ക് വീട്ടിൽ വരുമ്പോൾ ഒരുപാട് സന്താഷവും സമാധാനവും ആവശ്യമാണ് അത് ഇവിടെ കിട്ടുന്നു എന്ന് നമ്മുടെ നിർമാതാവിന്റെ പ്രിയ പാഗ്നി പറയുന്നുമുണ്ട്. തങ്ങളുടെ മൂന്നു മക്കൾക്കും ഓടി കളിച്ചു പഠിച്ചു വളരാൻ ഈ പഴമ തുളുമ്പുന്ന പുതിയ വീട്ടിൽ ഒരുപാട് സൗകര്യങ്ങൾ ഇവർ ഒരുക്കിയിരിക്കുന്നു.
♻️SQFT 3500
♻️BHK 5
☎️Design, Plan & Construction Anil Vadakkanady +91 9400001062
===================================================================
Follow us on Facebook:- / startdeal.in
Follow us on Instagram:- / startdealofficial
===================================================================
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
===================================================================
Join this channel to get access to perks:
/ @startdeal
===================================================================
#startdeal #dipinsurendran #home #house #interiordesign #keralahouse

Пікірлер: 11
@jacobneju
@jacobneju 24 күн бұрын
Anil vadakkanady magic😮‍💨👌🏻
@vahabvahu2078
@vahabvahu2078 25 күн бұрын
ഒരുമയമ നില നിർത്തി വീട് 🎉
@shanibrahman1125
@shanibrahman1125 24 күн бұрын
It’s a project of ar.yashik vadakkanady .. he’s a passionate young architect
@MyWorldMyLaw
@MyWorldMyLaw 26 күн бұрын
❤"MARVELLOUS NATURAL HOUSE 🏠 AND EXCELLENT PRESENTATION ,,,, PERFECT VIDEOGRAPHY AND GOOD SOUND QUALITY~ GOD BLESS YOU AND YOUR FAMILY"❤
@gokulkrishnav.p1252
@gokulkrishnav.p1252 24 күн бұрын
Is that Ar.Yashik Vadakanadys house????????????
@ismailpandikkad3232
@ismailpandikkad3232 25 күн бұрын
ഇത് കോഴിക്കോട് ജയൻ ബിലാത്തിക്കുളം ചെയ്ത work അല്ലെ?
@sayyidjuhad8533
@sayyidjuhad8533 24 күн бұрын
its biological architecture is brilliant *
@anjothekkiniath180
@anjothekkiniath180 24 күн бұрын
Is there any kind of rocket science working on it?
@hameedhameed2178
@hameedhameed2178 26 күн бұрын
Mute ചെയ്ത് കാണുവാനാണ് സുഖം
@alexgeorgem
@alexgeorgem 24 күн бұрын
❤❤
@ansamariya7280
@ansamariya7280 26 күн бұрын
Hi
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 20 МЛН
#kidsong
0:11
J House jr.
Рет қаралды 31 МЛН
She bought a gift for her daughter, and dad thought for him😂😳
0:39
Senchiki_social
Рет қаралды 3,8 МЛН