Рет қаралды 96,009
Akarmashi, Standard 10, Kerala Paadaavali, Class 10, അക്കർമാശി. വാക്കുകൾ സർഗതാളങ്ങൾ, Summary + Question and Answers.
മറാത്തി സാഹിത്യകാരനായ ‘ശരൺകുമാർ ലിംബാളെ’യുടെ ആത്മകഥയായ ‘അക്കർമാശി’യിലെ അതേ പേരുള്ള അധ്യായമാണ് പാഠഭാഗം. അക്കര്‍മാശിയെന്നാല്‍ അര്‍ധജാതി എന്നാണ് അർഥം. അച്ഛൻ ബ്രാഹ്മണനും, അമ്മ താഴ്ന്ന ജാതിക്കാരിയുമായതിനാൽ ഒരു ദളിത് ബ്രാഹ്മണനായി ജനിച്ച ലിംബാളെ നേരിട്ട കൊടിയ ജാതീയ അധിക്ഷേപങ്ങളും ഭയാനകവും തീക്ഷ്ണവുമായ അനുഭവങ്ങളും വിവരിക്കുന്നതിനൊപ്പം മൂല്യവത്തും സത്യസന്ധവുമായ ജീവിതം നയിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഈ പാഠഭാഗത്ത് പറയുന്നു.
/ learnwithnimmy
#class10malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition
Class 10 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 10, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, കേരളപാഠാവലി, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 10, Victers malayalam Activities, 10th malayalam, പത്താം ക്ലാസ് മലയാളം, Akkarmashi, ശരൺകുമാർ ലിംബാളെ, അക്കർമാശി, Sharankumar Limbale, vaakkukal sarghathaalangal, class 10 malayalam AT