Tata steel secondary steel undo? ഇങ്ങനെ തിരിച്ചു അറിയാം secondary steel ഏത് കമ്പനിയുടെ ആയാലും
@fosterkerala8 ай бұрын
ടാറ്റ പ്രൈമറി സ്റ്റീൽ മാത്രമാണുള്ളത് ഇത് ജനറലായി തിരിച്ചറിയാൻ അത്ര എളുപ്പമല്ല അതിനു താഴെ പറയുന്ന ടെസ്റ്റുകൾ ചെയ്ത നോക്കണേ മാർഗമുള്ളൂ The most common tests are tensile tests, bending tests, and rebend tests. These tests measure the strength, ductility, and toughness of the steel bars, which are important properties for ensuring the safety and durability of concrete structures
@anoopkj34208 ай бұрын
@@fosterkerala thanks😍
@fosterkerala8 ай бұрын
🙏
@okbei24405 ай бұрын
Kairali Tmt 550D roof concrete nallath aano
@fosterkerala5 ай бұрын
Yes. നല്ലതാണ് കുഴപ്പമില്ല
@ajukrishna57542 жыл бұрын
Tata 550 sd primary alleee
@fosterkerala2 жыл бұрын
Ya
@muhdjafar97695 ай бұрын
Kalliyath primary steel ആണോ
@fosterkerala5 ай бұрын
അല്ലാ
@lathulatheef6723 жыл бұрын
PFI Tirumala tmt steel lintel varkkan pattumo
@fosterkerala3 жыл бұрын
വാർക്കാൻ കുഴപ്പമില്ല. പക്ഷെ നിങ്ങൾ പ്രൈമറി സ്റ്റീൽ ഉപയോഗിച്ചാൽ നല്ലത്
@lathulatheef6723 жыл бұрын
@@fosterkerala Lintalന് മാത്രമാണ് എടുത്തത്
@fosterkerala3 жыл бұрын
Ok
@sunilkumarkallampally70166 ай бұрын
Vizag isi mark undo ?
@fosterkerala6 ай бұрын
Isi is not mandatory for steel tmt grade is the main thing in steel
@shabeerakp907210 ай бұрын
Beltt ചെയ്യാൻ ഏതാണ് kambi
@fosterkerala10 ай бұрын
8 mm കമ്പി ഉപയോഗിച്ച് ബെല്‍റ്റ് ചെയ്യാം company ആണെങ്കില്‍ കൈരളി, കള്ളിയത്ത് , metcon etc...
@sirajtpkammad4423 Жыл бұрын
Essar steel nallathano
@fosterkerala Жыл бұрын
Kuzhappamilla
@rejith998 Жыл бұрын
6" cement brick ..1300 sq ft വീടിൻ്റെ കോൺക്രീറ്റ് സ്റ്റീൽ 8 or 10 mm nte anu വേണ്ടത് ...ഏകദേശം total എത്ര kg വേണ്ടിവരും ?
@fosterkerala Жыл бұрын
10 cm അകലത്തിൽ ആണെങ്കിൽ 1150 kg 12 cm അകലത്തിൽ ആണെങ്കിൽ 1050 kg
@rijikibrahim57452 жыл бұрын
ഏറ്റവും നല്ല പ്രൈമറി സ്റ്റീൽ ഏതാണ് വിലയുമായി കമ്പയർ ചെയ്യുമ്പോൾ ഒന്ന് പറയുമോ വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല സിമന്റ് പറയുമോ നെടു വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
@fosterkerala2 жыл бұрын
Tata, jsw etc... Steels Ramco create Dalmiya dsp Ultratech ഇതു കോണ്ക്രീറ്റ് ചെയ്യാൻ വേണ്ടി കമ്പനികൾ പ്രത്യേകം ഇറക്കുന്നതാണ്