ഒരു മനുഷ്യൻറെ ജീവിതത്തിൽ പ്രധാനമായ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ ആണിത് .ഇത്ര മനോഹരമായ വീഡിയോ ചെയ്തതിനു താങ്കൾക്ക് വളരെ നന്ദി .
@octamagus10953 жыл бұрын
Steel reinforcement.. Lookilum budhiyilum idheham super aann.. ❤️❤️👍👍
@sindhuharidas84882 жыл бұрын
എനിക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ഇത് 🙏
@octamagus10953 жыл бұрын
Cash koodiyath kond kaaryamillaa. Vedikunna item quality ullath aavanam.. 👍👍 good message and practices conveyed... Valare useful aan aathyamaayi aann certificate vaanghikkaam enna kaaryam ariyunnath
@Mazhakkalam2 жыл бұрын
FE 500എന്ന് പറയുന്നത് reinforcement bar ന്റെ yield strength ആണ് കാണിക്കുന്നത് .അതിന്ടെ കൂടെ യുള്ള നമ്പർ ബാച്ച് നമ്പർ അല്ല അതാണ് CML നമ്പർ അതായതു കമ്പനി manufacturing ലൈസൻസ് നമ്പർ ആണ്. ബാച്ച് നമ്പർ ബാറിന്റെ കൂടെ കിട്ടുന്ന ടാഗ് ഇത് അടയാളപ്പെടുത്തിയിട്ടുണ്ടാകും .ഇപ്പോൾ TMT മാറി TMX ബാറുകൾ പ്രൊഡക്ഷൻ കേരളത്തിൽ നടക്കുന്നുണ്ട് .നമ്മുടെ പാലക്കാടു ഉണ്ടാക്കുന്ന STEELMAX TMX അതിൽ ഒന്നാണ് .
@Risha5972 Жыл бұрын
❤
@georgeayichanparambil42913 ай бұрын
വളരെ❤ ഉപകാരപ്രദമായ വിവരണങ്ങൾ❤❤ നൻമ വരട്ടെ!❤
@ebadurahmantech2 ай бұрын
👍
@yasinpk4968 Жыл бұрын
JUST STARTED TO WATCHING THIS SERIES, Thank you
@ismailarayakool9747 Жыл бұрын
I Love both of you…👍💐🙏🎁🎊🎉🎈 Very great information’s
Column footing foundation onnu explain cheyyumo? Plinth beam ennu parayunnath enthanu? Column footing foundation cheyumbol belt varkumo?
@jibuhari3 жыл бұрын
Last Dialogue.. പൊളിച്ചു.......... 😋 ഇനി കമ്പി താഴെ ഇട്ടോ ട്ടോ..... 🥰
@MsPrameesh Жыл бұрын
പ്രിൻസ് കമ്പി 500 അതിനു് 550 ഉള്ള ഭാരതി ആദ്യം പറഞ്ഞെത്തിനേകളും 2രൂപ കുറവ് കഴിഞ്ഞ ആഴ്ച ഞാൻ വാങ്ങിയതാണ്
@thahseertp16633 жыл бұрын
Fe 400, 500, 550 എന്നൊക്കെ ഉണ്ടല്ലോ. ഇതിൽ ഏത് ഇനം steel ആണ് ideally വീടിന്റെ വാർപ്പിനും ലിൻഡലിനുമൊക്കെ ഉപയോഗിക്കേണ്ടത്
@jayanmangattukunnel58753 жыл бұрын
Fe500D
@arjunv47312 жыл бұрын
@@jayanmangattukunnel5875 fe 500SD ennanu ഉള്ളത്
@rifaspaigu37592 жыл бұрын
500D
@rifaspaigu37592 жыл бұрын
500S omni koodi naladdu
@best4wisher10 ай бұрын
550d മോശമാണോ
@sideequechonariАй бұрын
പവൻ ബായ് ഇഷ്ടം ♥️
@ranjithcheruvathoor39214 ай бұрын
Tata, JSW, Vyzag Fe 500 D, 550 D. ഏത് കമ്പി വാങ്ങിയാലും covering blocks ഉപയോഗിക്കാൻ മറക്കരുത്.
@Dileepdilu22553 жыл бұрын
പൊളിച്ചു ചേട്ടായി 💛💛👏🔥😍♥️
@narayandct Жыл бұрын
on what basis the thickness of the reinforcement steel is determined ?
@letevidenceleadtruthfinder61322 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤👍❤
@GodsGraceRuchikkoot3 жыл бұрын
Othiri nalla arivu aanu ee video Yes ellavarkkun useful video
@jishnumg2887 Жыл бұрын
Kambi shop nu vangi site l etu maza kndu ethu pole clour vanal athu use cheithal kozaponda
@pmc_geo71493 жыл бұрын
Reinforced steel is correct.
@arunradhakrishnan5268 Жыл бұрын
ഒരു സംശയം എന്താണ് ഈ ഗ്രീൻറെയ്ൺഫേംസ്‌മെന്റ് സ്റ്റീൽ ബാർ... അതിനു വില വളരെ കൂടുതൽ ആണോ അത് സാധാരണ വീട് പണിക്കു ഉപയോഗിക്കാർ ഉണ്ടോ...? മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
അതാ ഞങ്ങളും വാങ്ങാൻ പോകുന്നത്. നിങ്ങൾ വാങ്ങിയോ എന്തേലും reply കിട്ടിയോ സുഹൃത്തേ
@abrahamc.i.73432 жыл бұрын
Is there any anticorrosive coating you can apply on steel rods before concreting
@arunkp61972 жыл бұрын
Normally pH of cement is much alkaline so less chance of corrosion Inside concrete for added safety in costal region or underwater constructions Epoxy Coatings are available which will be costlier upto 13k per ton.
@muhammedrafialakkad68383 ай бұрын
Agani 550D engane kollavo
@rifaspaigu37592 жыл бұрын
Sir adu batch number alea combany licence number Annu aha companyil undakkunna Ella steelinum e number ayyirikum
@jayakumarpanicker2531 Жыл бұрын
Vizag , tata, jindal , jsw...എന്നീ ..കമ്പനി കളുടെ...കമ്പി വാങ്ങുക. Kalliyathu, kairali..കമ്പികൾ..ആക്രി ഉരുക്കിയതാണ്.... polish ചെയ്തു കാണാൻ നല്ലതാണ്... ഈ ആക്രികമ്പികൾ.... കഴിയുമെങ്കിൽ vizag എടുക്കുക... orginal steel ആണ്
@ajcreations4700 Жыл бұрын
Kalliyathu കൊള്ളില്ലേ
@v.p.mlovesy154210 ай бұрын
JSW is jindal
@vkalariyil28593 ай бұрын
വൈശാഖ് Rep
@jenoij1767 Жыл бұрын
Market il 500 above only available
@ablesebastian43272 жыл бұрын
6 digits number batch number alla athe license number ane 64 state code and bakki varunna 4 numbers license CML number ane
@ebadurahmantech2 жыл бұрын
Thanks ❤
@vineeshvijayan691 Жыл бұрын
Metcon TMT നല്ലതാണോ,
@user-Gokulml Жыл бұрын
Second quality ann go for vizag
@jenoij1767 Жыл бұрын
Basic 40feet standard length
@twinklestar2243 жыл бұрын
കമ്പിക്ക് മുകളിൽ redoxid സ്‌പ്രേ ചെയ്താൽ തുരുമ്പിനെ ഇല്ലാതാക്കാം അല്ലോ..
@mshajihan3 жыл бұрын
ഇബാദ് എന്ന കമ്പി ഇറക്കാവുന്നവർക്ക് ഒരു ടെസ്റ്റ് റിപോർട്ട് ഉണ്ടാക്കാനാണോ ബുദ്ധിമുട്ട് ?
@shefeekekka1588 Жыл бұрын
Tata Vizag Jsw✅✅
@padmakshanvallopilli46743 жыл бұрын
Good demo. Thanks
@bindujoe7642 жыл бұрын
നല്ല അറിവ്
@arunkp61972 жыл бұрын
Contains multiple wrong Info dear creater- one is regarding rust which is quite normal for iron when contact with atmosphere. Corrosion of Steel is different rust it will leads to loss of weight of rebar. Grade of Steel will normally decided by a structural engineer depending on structure and if grade/ yield reduce need to purchase more volume in same structure. Third regarding the 6digit number its not batch number it is unique Certificate Mark License Number(CML) indicates a valid ID for manufacturing plant provided by Bureau Of Indian Standards. Considering rib, set of Longitudinal and transverse ribs distributed evenly on surface defines Mean Projected Rib area for Superior Bonding characteristics, which will vary from dia to dia.
@ar5h2 жыл бұрын
ee structural engineer inu enth chelav varum ?
@Traveloguebychithran3 жыл бұрын
Hi ikka❤️😍
@evansgoat96133 жыл бұрын
Primarily steel and secondary steel nokko vaganamo
@AbdulRahman-kn3ub2 жыл бұрын
Idhoke evidenn kittana cheriya veed vekkunna aalk
@Manchester_united_fan001 Жыл бұрын
Vajram 550 kambi engane?
@anish35793 жыл бұрын
Prince TMT 👌👌👌👍
@nvmaneeshmanu90603 жыл бұрын
Great information
@arunkrishnaks28669 ай бұрын
THANK YOU
@Twinsisterzworld Жыл бұрын
Jain 500 nallathano
@bluesky74853 жыл бұрын
Very nice..🌷
@surajraju920 Жыл бұрын
Premium tmt എന്നൊരു കമ്പി ഉണ്ടോ?
@Dileepdilu22553 жыл бұрын
Useful ഇബാദ് ഇക്കാ ❣️❣️✌️
@Kireedam23695 ай бұрын
Pul kit 550 D കമ്പി എങ്ങനെയാണ് ഒന്ന് പറയാവോ
@jvenkatesh7220Ай бұрын
Pulkit is made of primary steel. So it's good
@prasadrao62782 жыл бұрын
Sususuper.thanq
@Charlotte_Knott3 жыл бұрын
വീട് പണിക്കാവശ്യമായ ഏതൊരു വസ്തുവും മികച്ചതായാലേ വീടും അതിനനുസരിച്ച് മികച്ചതും കരുത്തുറ്റതുമാകൂ
@jahfarjahfarmon51483 жыл бұрын
👍🏻
@mgbabu24663 жыл бұрын
Q
@nazeerabdulazeez88962 жыл бұрын
പരിചയം കൂട്ടുകെട്ട് ബന്ധുക്കൾ സ്വജാതി സ്വമതം തുടങ്ങി ഒരു പരിഗണനയും കൊടുക്കരുത് നമ്മുടെ വീട് പണി നടക്കുമ്പോൾ, അപ്പൊ നമുക്ക് ഒരു പക്ഷെ മികച്ചത് കിട്ടില്ല, വീട് പണി നടക്കുമ്പോൾ കതകും ജന്നലും ബന്ധുവിന്റെ സ്ഥാപനത്തിൽ നിന്ന് എടുത്തതിന്റെ ദുരന്തം 20 കൊല്ലം ആയിട്ടും മാറി ഇല്ല, അകത്തു ഉള്ള കതകുകൾ ഒന്നനും കറക്റ്റ് ആയി ബോൾട് വീഴില്ല, ഡോർ വളഞ്ഞു, മോശം തടി ആയിരുന്നു ചോദിച്ച ക്യാഷ് കൊടുത്തു എന്നിട്ടും അവർ പറ്റിച്ചു, അടുത്ത ബന്ധു ആയതു കൊണ്ടു ആണ് ഈ അമളി പറ്റിയത്
@kltrend30762 жыл бұрын
avide kaanunna kambi"k laping vende ? Orepole cut cheithitundallu
@tonythomas3032 жыл бұрын
Pedestrial coloumn അത്രയുമേ ഉണ്ടാവു
@MALABARMIXbyShemeerMalabar3 жыл бұрын
Useful 👍👍
@sharpjk3 жыл бұрын
Please do more video like this
@ebadurahmantech3 жыл бұрын
Sure every Thursday New Video
@mukeshas21252 жыл бұрын
Good video
@yuvaarts34664 ай бұрын
Good
@prasadkgnair5552Ай бұрын
കമ്പി ഉണ്ടാക്കുന്നത് ബില്ലറ്റ് ഉപയോഗിച്ചാണെങ്കിൽ നല്ലത്.
@GrandScaleGrandscaleАй бұрын
ബില്ലറ്റ് എന്ന് വച്ചാൽ എന്താണ് സഹോദരാ
@anoopath120 күн бұрын
Anchor pottanayi Abiniyakano ?
@zee7sidu8673 жыл бұрын
ഇബാദ്ക്ക ഇതിന്റെ ബാക്കി മൂപ്പര് പറയാം എന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ നിർബന്ധമായും പറയണം ان شاء الله
@naseermpvairankode9083 жыл бұрын
കമ്പി വെള്ളത്തിൽ കിടന്നതിന് ശേഷം വീട് പണി ചൈതാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
Plz compare the body of human.....Skelton have this type figure
@aonemedia95492 жыл бұрын
500D എന്താണ്
@pv13912 жыл бұрын
പൊളിച്ചു
@reji822rose2 жыл бұрын
Rainforcememt steel is now a days kerala brand using scrap steel mixing for making steel bars .but genuinely company use raw material is pure iron ore .it just like china and UK
@ebadurahmantech2 жыл бұрын
Thanks for sharing
@jishad79013 жыл бұрын
Poli
@stuthy_p_r Жыл бұрын
🖤🔥
@yoosufvalapra78873 жыл бұрын
Indrola TMT👍👍👍
@antojose75562 жыл бұрын
Steel test certificate evidunnu, engane kittum ?
@vaisakhrk87602 жыл бұрын
Company ഇൽ നിന്ന് ചോദിച്ചു വാങ്ങുക
@myunus7373 жыл бұрын
👍
@suhail_faizy3 жыл бұрын
🔥
@shirlyk94362 жыл бұрын
🌹🌹
@averageconsumer53743 жыл бұрын
Ee channel name ebad rahman architecture enu akunatha nalathu
@renjithps44496 ай бұрын
Jsw സൂപ്പർ ആണ് എത്രെ വളച്ചാലും ഒടിയില്ലാ
@jahangheermoosa5685 Жыл бұрын
👌👌👌
@inandoutglamour90323 жыл бұрын
Chebechi
@anshadmuhammad2962 жыл бұрын
Kairaly tmt nallathahno lintel varkkanoke
@daaaaaaaaaaaaaark3 жыл бұрын
Fe400 ooo
@saharastudio59683 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jinusebastian79003 жыл бұрын
കുറച്ചു നല്ല കമ്പനികളുടെ പേര് ഉൾപെടുത്തിയാൽ വളരെ നല്ലതായിരുന്നു