8 meter long beam undakan kambi enganeyan identath
@ajayakumar50342 жыл бұрын
Sir,13inch depth 10ft span same rebars veno atho side bars avasyam elle.pls rply
@BasheerCm-c8d5 ай бұрын
270 cm നീളമുള്ള ബീമിന് എത് കമ്പി ഉപയോഗിക്കണം അഫ്സ്റ്റയർ എടുക്കുമ്പോൾ ബീമിന്റെ മുകളിൽ ചുമര് വരും
@noveltraders17083 жыл бұрын
What is the spindle diameter of 20 guage rolling shutter of 10 m x 10m size.
@santhoshvarughese14583 жыл бұрын
Very good God bless you sir
@dlsspiedy67773 жыл бұрын
Good
@diametrix58463 жыл бұрын
Thankyou for . 1 doubt sir. Beam depth including slab aano.?
@prasinpk34623 жыл бұрын
Yes
@rajendrans1942 жыл бұрын
20 അടി beam വർക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യു്ന kolam design കൂടി പറഞ്ഞാൽ കൊള്ളാം
@muhammedlamyp.j98602 жыл бұрын
Column design depends on number of floors
@ahmhussain85672 ай бұрын
51അടി നീളം 33 അടി വീതി എത്ര അളവിൽ ബീമ് ചെയ്യണം
@BasheerCm-c8d5 ай бұрын
270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും
@SwalihCvm-jq6yx5 ай бұрын
എൻറെ വീടിന് ഒരാളും ഒരു സിറ്റൗട്ടും ഉണ്ട് അവൻറെ ടോട്ടൽ വിടുത്ത് 14 +15 ആണ് സിറ്റൗട്ട് വീതിയുള്ള 5 അടിയാണ് 9 10 അടിയുടെ യും 5 അടിയുടെ യും ഇടയിൽ ഒരു ചുമര് ഉണ്ട് ആ ചുമര് ഒഴിവാക്കി സിറ്റൗട്ട് കൂടെ ഹാളിലേക്ക് കൂട്ടണം അപ്പോൾ അപ്പോൾ അവിടെ പില്ലർ കൊടുക്കാതെ ചുമര് മുഴുവനും ഒഴിവാക്കാൻ പറ്റുമോ
@TravelBro Жыл бұрын
Depth കണ്ടുപിടിക്കാൻ മീറ്റർ എടുത്താൽ - 6meter by 16 = 0.375 m ആണലോ. അതിനെ ഇഞ്ച് മറ്റുബോൾ 14.76 inches ആണലോ. അപ്പോൾ കണക്ക് സെരിയാകുന്നില്ലലോ !!!
@sreekumarmp26272 жыл бұрын
Sir റൂമിൽ തടിയുടെ തുലാം ഇടുമ്പോൾ വീതിയും കനവും എങ്ങിനെ കാണും?
ഒരു ബീമിന് ഏതു സൈസിലുള്ള കമ്പി എത്ര എണ്ണം കൊടുക്കാം എന്നതിനെ പറ്റി ഒരു സൂത്രവാക്യം പറയുമോ
@jayeshjayaram8263 жыл бұрын
Gudd
@mayinkutty50453 жыл бұрын
5" thickness ൽ വാർക്കുന്ന സ്ലാബിന് എത്ര mm കമ്പിയാണ് ഉപയോഗിക്കേണ്ടത്
@achuachu11953 жыл бұрын
Andhinanu 5inch varkunnathu
@achuachu11953 жыл бұрын
You can use 10mm
@mayinkutty50453 жыл бұрын
@@achuachu1195 leak oyivakkan
@achuachu11953 жыл бұрын
@@mayinkutty5045 old slab aanow leak
@foodcook5461 Жыл бұрын
8mm
@sreekumarkochuraman93602 жыл бұрын
ഹലോ സാർ, അവസാനമായി പറഞ്ഞതിൽ ഒരു സംശയം ബീമിന്റെ നാലിൽ ഒരുഭാഗത്ത് കോളവുമായി ജോയിന്റ് ചെയ്യുന്ന ഭാഗത്ത് 12 ന്റെ രണ്ട് കംബി മുകളിലും താഴയുമായി കൊടുക്കുമ്പോൾ അത് ബീമിന്റെ അകത്തും പുറത്തും വരില്ലേ അപ്പോൾ ഒരു സൈഡിൽ നാല് കംമ്പി വരില്ലേ
@prabhakaranthiruthummal7383 жыл бұрын
Sir, L/12, L/16 ഇവ എങ്ങിനെയാണ് കാണുന്നത്. beam - ൽ ഉപയോഗിക്കുന്ന കമ്പിയുടെ thickness എങ്ങിനെയാണ് കണക്ക് കൂട്ടുന്നത് ?
@kmassi18022 жыл бұрын
കമ്പിയുടെ size എണ്ണം എന്നിവ കാണുന്ന formula എന്താണ് Beam-ൽ Crank കൊടുക്കുന്നതിന്റെ detail ഉം അറിഞ്ഞാൽ കൊള്ളാം ....
@muhammedlamyp.j98602 жыл бұрын
@@kmassi1802 its complicated...
@johnmj53433 жыл бұрын
സാധാരണയായി9 ഇഞ്ച് 8 ഇഞ്ച് ഭിത്തികൾ ആണ് കെട്ടുന്നത് ഇതിൽ10 ഇഞ്ച്വീതിപറഞ്ഞാൽ 1 ഇഞ്ച് അധികംഇല്ലേ അപ്പോൾ അത്‌തള്ളിനിൽക്കും അതുപോലെ20 അടിനീളംഉള്ളബീമിന Top12 ൻ്റെകമ്പികൊടുത്താൽമതിയോ പൊളി വീടിയോആണ്എൽവളച്ച്കോളത്തിൽകൊടുക്കുന്നകാര്യംപറഞ്ഞില്ല
@remeshbabu91083 жыл бұрын
Sorry. എന്റെ അറിവാണ്.60cm depth.20 cm width. Middle bar ആവശ്യമില്ല. Depth കൂടുയ Beam ഇൽ അതും 8or 10 dia bar ഉപയോഗിക്കുന്നു. Extra bar, top ഇൽ 2side ലും bottam ഇൽ centre ഭാഗത്തും ഉപയോഗിക്കുന്നു.
@jrconstructionpallan4192 жыл бұрын
5 മീറ്ററിലേ ബിംനും ഈ കമ്പി തന്നെ മതിയോ സർ,
@BasheerCm-c8d5 ай бұрын
270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും