Cost calculation for 1000SQFT Roof slab concreting | 1000SFQT തട്ട് വർക്കുന്നതിന് എത്ര രൂപ ചിലവാകും

  Рет қаралды 345,945

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Estimate for 1000SQFT Roof slab concreting in Kerala. How to calculate estimated amount for roof slab concreting in easy way?
More videos for house construction and building rules please check out..
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram: / inbox
Watsap: 08075041518
Mail @: cherian09enquiry88@gmail.com
#roofslabconcretingestimate#concreteestimatedamount#roofslabconcreteinkerala#hanukkahhomesthiruvalla#
Using Equipments-
Phone- Samsung M51- Link-www.amazon.in/...
Tripod - Link- www.amazon.in/...

Пікірлер: 437
@karthikasanjayan8879
@karthikasanjayan8879 2 жыл бұрын
ഒരാൾ പത്തു പേർക്ക് ഉപകാര പെടുന്ന രീതിയിൽ അറിവ് പകർന്നു കൊടുക്കുബോൾ അതിനെ അഭിനദ്ധി ക്കുകയാണ് വേണ്ടത്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഇനിയും നിങ്ങളിൽ നിന്നും വീഡിയോസ് പ്രതീഷിക്കുന്നു സർ
@gokulanv8122
@gokulanv8122 2 жыл бұрын
P0
@josephmathew7723
@josephmathew7723 2 жыл бұрын
Sir , congratulations ! Your way of expression is very simple ! Easy to understand ! Informative and sincere !
@m.g.pillai6242
@m.g.pillai6242 Жыл бұрын
👍👍👍👍👍
@trilliontricks
@trilliontricks Жыл бұрын
Very good 🎉
@MYLAKKATTILPREMKUMAR
@MYLAKKATTILPREMKUMAR 9 ай бұрын
😊😊😊😊😊😊😊😊😊 pp
@homezonemedia9961
@homezonemedia9961 3 жыл бұрын
ഇതിൽ ഒരു തെറ്റ് ഉണ്ട്. 1:1.5 3 ratio വിൽ 4"കനത്തിൽ ഒരു sq. ഫീറ്റ് വാർക്കാൻ 3kg സിമന്റ്‌ മതിയാകില്ല. 3.800kg വേണം.
@thomaskannimel2742
@thomaskannimel2742 3 жыл бұрын
1:2:3 ratio 3 kg ayirikkum ,1:1.5:3 ratio 3.8 venam
@pradeepab7869
@pradeepab7869 3 жыл бұрын
1:2:3 ratio vilum 3.8kg cement venam
@SimpleConstructionzz
@SimpleConstructionzz 3 жыл бұрын
3.8 kg വേണം എന്ന് ഇല്ല
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Well explained thank you for sharing knowledge gained from experience
@ummarmattathil6907
@ummarmattathil6907 3 жыл бұрын
എനിക്ക് 838 SQFT വാർക്കാൻ 64 ചാക്ക് സിമെൻറ് aye frist ഫ്ലോർ
@najeebrahiman1232
@najeebrahiman1232 2 жыл бұрын
ഒരുപാട് പേർ ചതിയിൽ പെടുന്നുണ്ട് ഇതൊന്നും അറിയാതെ അത് കൊണ്ട് ഒരുപാട് ഉപകാരം പെടുന്ന വീഡിയോസ് ആണ് എല്ലാം
@abrahampalakkattu1005
@abrahampalakkattu1005 2 жыл бұрын
വളരെ സാധാരണ ഫാഷയിൽ വിവരണം നൽകുന്ന താങ്കൾ anugrahikkapadatta
@thejasvishanofwald1757
@thejasvishanofwald1757 Жыл бұрын
ഞാൻ sir ക്ലാസുകൾ കണ്ടാണ് പഠിക്കുന്ന. ഇതിൽ നിന്നും എനിക്ക് കൂടുതൽ അറിവുകൾ കിട്ടി.Tanku sir🙏👍
@haridasck6149
@haridasck6149 Ай бұрын
വളരെ ഭംഗിയായി ലളിതമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്നതിന് നന്ദി
@harikumars7231
@harikumars7231 3 жыл бұрын
ഇതിൽ കുറെ തെറ്റുകൾ ഉണ്ട്. സാധാരണ വീട്ടിന്റെ സ്ലാബിന് M 15 ( Mix - 15 , 1: 2 :4 ratio ) ആണ് ചെയ്യുന്നത്. ഇപ്പോൾ കുറച്ചു കാലമായി M 20 (Mix -20 , 1 : 1.5 : 3 ratio ) ആണ് പലരും ചെയ്യുന്നത്. ഏത് Mix ആണെങ്കിലും മെറ്റലിന്റെ നേർപകുതി യാണ് മണൽ/ M Sand വേണ്ടത്. മിക്സ് നന്നാവാൻ (ഹണികോമ്പ് ഇല്ലാതാക്കാൻ ) എന്ന കാരണം പറഞ്ഞ് ചില കരാറുകാരും, പണിക്കാരും മണൽ കൂടുതൽ ചേർക്കും. ഇത് slab ന്റെ ഉറപ്പിനെ ബാധിക്കും. Mix 15 ൽ മണലിന്റെ പകുതി (50 %)സിമന്റ് ചേർക്കണം Mix 20 ൽ മണലിന്റെ 3 ൽ 2 ഭാഗം (66.6%) സിമന്റ് ചേർക്കണം
@rahmathebrahim5739
@rahmathebrahim5739 3 жыл бұрын
Yes
@mathewkp7510
@mathewkp7510 3 ай бұрын
വളരെ ശരിയാണ് മെറ്റൽ മണലിന്റെ ഇരട്ടിയാണ് വരുന്നത്
@nissarmp6859
@nissarmp6859 Жыл бұрын
നിങ്ങളുടെ വീഡിയോ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് ❤👌👌👌
@sijusheeja8371
@sijusheeja8371 2 ай бұрын
വയർങ് വർക് പറഞ്ഞില്ല
@rajendrankurup7102
@rajendrankurup7102 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വിവരങ്ങൾക്ക് വളരെയധികം നന്ദി! അതും ലളിതമായ രീതിയിൽ അവതരിപ്പിച്ചു!ഗ്രേറ്റ്!👍
@AnilKumar-li2tc
@AnilKumar-li2tc 2 жыл бұрын
കേൾക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ എൻജോയ് മലയാളം എന്നൊരു ചാനൽ ഉണ്ട് അതിൽ പുള്ളി പറയുന്ന ലേബർ റേറ്റ് ഒക്കെ 55 60രൂപയ ഇത് കേട്ട് ആൾക്കാർ തെറ്റിദ്ധരിക്കും ഞാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ക്ലയിന്റ്നു വർക്കേഴ്സിന് ഉപകാരപ്പെടുന്ന സത്യസന്ധമായ വീഡിയോ 👍
@nidhinshaji6043
@nidhinshaji6043 2 ай бұрын
എന്നോട് sqft 40 എന്നാണ് പറഞ്ഞെ
@dfdg7486
@dfdg7486 Жыл бұрын
നല്ല അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം ഒന്നരവർഷം കൂടി കഴിഞ്ഞിട്ട് ഒരു ചെറിയ വീട് വയ്ക്കാനുള്ള ശ്രമത്തിലാണ് അപ്പോഴേക്കും അല്പംകൂടി ഒക്കെ കോസ്റ്റ് ആകും എന്ന് കരുതാ
@sachithkrishinavs1700
@sachithkrishinavs1700 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@advsajih7367
@advsajih7367 3 жыл бұрын
വിശദീകരണം, ലളിതം, നന്നായിട്ടുണ്ട്. സാധാരണ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള സിമന്റ്, 50 ബാഗിന് മുകളിൽ ആണെങ്കിൽ site ൽ ഇറക്കി നൽകാറുണ്ട്. അപ്പോൾ ട്രാൻസ്‌പോർട്ടിങ് തുക ലാഭിക്കാം.സ്റ്റീൽ കൂടി കച്ചവടം ചെയ്യുന്ന വ്യക്തിയാണ് സിമന്റ് തരുന്നതെങ്കിൽ, അവരുമായി സംസാരിച്ചാൽ, അവർ തന്നെ സ്റ്റീൽ ഫ്രീ ആയി സൈറ്റിൽ തരും. അപ്പോൾ ആ ട്രാൻസ്‌പോർട്ടിങ് തുകയും ലാഭിക്കാം. എനിക്ക് ബെൽറ്റ് കോൺക്രീറ്റിന് 7 മണിക്ക് തന്നെ സൈറ്റിൽ സിമന്റ് കിട്ടി.
@krishnanmg7965
@krishnanmg7965 3 жыл бұрын
മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും.നന്ദി
@matv161
@matv161 Жыл бұрын
Very good useful i formation brother. God bless
@Fidhus328
@Fidhus328 3 ай бұрын
വളരെ ഉപകാരപ്രദമായ vidio ആണ് thanku 👍
@akhilaasha1726
@akhilaasha1726 Жыл бұрын
എനിക്കു ഇപ്പോൾ വീടുപണി നടക്കുന്നു... വളരെ നല്ല വീഡിയോ...
@padmakumarkr6792
@padmakumarkr6792 3 жыл бұрын
M20 mix concrete nu 1 meter cube nu 9 bag cement aanu.അതായത് 100CFT concrete nu 450 k.g cement ആകും .appol 1 CFT ക്ക് 4.5 kg. താങ്കൾ പരെഞ്ഞ കണക്ക് M15 nte കണക്ക് ആണ്.
@shibubabu12
@shibubabu12 2 жыл бұрын
ചേട്ടന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@jijomathew1419
@jijomathew1419 Жыл бұрын
ഇതിൽ പറയുന്ന സിമെൻ്റിൻ്റെ അളവ് തെറ്റാണ്,m20 മിക്സിൽ 1000 sq feet 4 inch കനം വാർക്കാൻ 77 ബാഗ് cement വേണം
@jomonjn6665
@jomonjn6665 2 жыл бұрын
ബ്രോ.. നല്ല നല്ല വീഡിയോ... എല്ലാവർക്കും അറിയേണ്ട അറിവുകൾ ""ഗോഡ് ബ്ലെസ് യു""
@jvgeorge1474
@jvgeorge1474 Жыл бұрын
Very excellent job. Thanks for your valuable information sharing. This will be helpful for anyone intending to construct house, and even for layman like me, for general information sake. 👍👍👍🙏🙏
@pratheeshcherpulassery176
@pratheeshcherpulassery176 3 жыл бұрын
വളരെ ശരിയാണ് u r correct
@betsyurukkuvellichanna4432
@betsyurukkuvellichanna4432 Жыл бұрын
തീർച്ചയായും നല്ലൊരു വീഡിയോ
@serasunil7365
@serasunil7365 Жыл бұрын
സൂപ്പർ വിവരണം 👌👌👌🙏
@sijimonsl2488
@sijimonsl2488 3 жыл бұрын
മറ്റു സുഹൃത്ത്ക്കളൊട് ന്ദന്ദി ഉണ്ട് മറ്റോരാളുടെ വീടിയോ കണ്ടതിനും അതിന് നല്ല രീതിയിലുള്ള അഭിപ്രായം പറഞ്ഞതിനും
@newyorkparishsteci
@newyorkparishsteci 2 жыл бұрын
Very good explanation. Thanks a lot.
@retheesankv7730
@retheesankv7730 2 жыл бұрын
Excellent job but M20 or M15 whatever mix you use, the metal will be twice as much as the sand 👏
@rangerajo4478
@rangerajo4478 2 жыл бұрын
Hi sir I am shibin. Are you remembering me,thank you for valuable message
@aniljoseph2793
@aniljoseph2793 3 жыл бұрын
Good information..super avatharanam
@josevarghese2813
@josevarghese2813 3 жыл бұрын
സിമന്റ് അല്പം കൂടിയാലും കാര്യങ്ങൾ വീട്ടുകാരന് മനസ്സിലാകുമല്ലോ ഇത്രയും പണിക്ക് കോൺട്രാക്ടർ ഒരു തുക പറയും അടുത്ത ആള് വന്ന് അത് കുറച്ചു പറയും കുറച്ചു പറയുന്ന പണി കൊടുക്കും ആദ്യം പറയുന്നത് കൂടുതൽ രൂപ ചെലവാക്കുകയും ചെയ്യും ഇങ്ങനെയുള്ള വീഡിയോകൾ വീട് നിർമിക്കാൻ പോകുന്ന ആൾക്കാർ കാണുമ്പോൾ കുറച്ച് എളുപ്പമായിരിക്കും ഏതായാലും നന്ദി
@babumanat4637
@babumanat4637 3 жыл бұрын
ഇവിടെ പറഞ്ഞ കാര്യത്തിൽ കുറെ തെറ്റുണ്ട് 1000sft കോൺഗ്രീറ്റ് ചെയ്യാൻ മിനിമം കൂലി 60000rs മതി
@abdussamad3747
@abdussamad3747 3 жыл бұрын
വീഡിയോ നല്ല ഉപകാരം. ഇതുപോലെ 1000 sqt വീടിന്റെ ലിന്റൽ കോൺഗ്രീറ്റിനു എത്ര തുക വരും എന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@lubulabimammu2694
@lubulabimammu2694 3 жыл бұрын
Njanum
@SubinThankachan
@SubinThankachan 3 жыл бұрын
Me too
@monialex9739
@monialex9739 Жыл бұрын
GOD BLESS Thanks brother
@sanojps730
@sanojps730 2 жыл бұрын
Thanks sir. Your videos helped me very much
@ananthakrishnanc3789
@ananthakrishnanc3789 Жыл бұрын
Best valu eiformatic presentation 🎉
@aniyanvarghese288
@aniyanvarghese288 3 ай бұрын
TMC fiber കമ്പിയെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ?
@sanojnv3900
@sanojnv3900 5 ай бұрын
Thanks for the information. very useful
@bobishboby8470
@bobishboby8470 3 жыл бұрын
സ്‌ക്ർഫെറ്റ് 120rs കുറച്ചു കൂടുതൽ അല്ലേ ചേട്ടാ
@rajeshthenath3906
@rajeshthenath3906 Жыл бұрын
Hello Sir, ഒരു1000 square foot slop concrete roof ്് പെളിച്ച് flat concrete roof ്് വാർക്കുവാൻ എത്ര ചിലവ് വരു? എനിക്ക് മുകളിലേക്ക് ഒരു floor കുടി എടുക്കണം. എത്ര cost വരും മെത്ത ത്തിൽ?
@abdulrahoofb4443
@abdulrahoofb4443 3 жыл бұрын
1:2:4 àആണെങ്കിൽ 3 kg സിമന്റ്‌ 1:1.5:3 ആണെങ്കിൽ 3.75 kg സിമന്റ്‌ വരും.. M20 ആണെങ്കിൽ 1000 sqft ന് 150 Cft സാൻഡ് മതി....
@vimalraj9997
@vimalraj9997 Жыл бұрын
അതെ പലരും പലതാണു പറയുന്നത്
@pkindia2018
@pkindia2018 Жыл бұрын
പൊതുജനം അറിയേണ്ട വിവരങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. ചൂഷണങ്ങളിൽ നിന്നുള്ള പ്രതിരോധം അറിവ് തന്നെയാണ്.
@babufrancis4343
@babufrancis4343 3 жыл бұрын
500 sqt വർക്കാൻ എത്ര സിമന്റ്‌ എത്ര അടി മെറ്റലും , പൊടിയും വേണം pls ഒന്ന് പറയുമോ
@saleemchipoos8316
@saleemchipoos8316 2 жыл бұрын
മേലെ പറഞ്ഞ കണക്കും കാര്യം ഒന്ന് പകുതി ആക്കിയാൽ മതി യാകുന്നു കാര്യാ മാണ് വെറുതെ maatha മെറ്റിക് ൽ ഫസ്റ്റ് ആണല്ലെ
@thambyjacob8797
@thambyjacob8797 Жыл бұрын
Contract കൊടുത്താൽ എന്തൊക്കെയാണ് നമ്മൾ ശ്രെദ്ധിക്കുക, മറ്റ് കാര്യങ്ങൾ അറിയാൻ....
@badushaps6158
@badushaps6158 3 жыл бұрын
100 സ്ക്വയർ ഫീറ്റ് സിമൻറ് 6.7* 10 =67 ചാക്ക് എം സാൻഡ് 4* 67 =268 മിറ്റൽ 7 * 67 ,=469 കമ്പി 63* 10 =630 kg
@nasarjabbar2225
@nasarjabbar2225 3 жыл бұрын
100 sqft ന് 67 ചാക്ക്? കുട്ടി Btech ആണോ?
@abdulvahabnadarsha4107
@abdulvahabnadarsha4107 3 жыл бұрын
@@nasarjabbar2225 1000 ആയിരിക്കും ഉദ്ദേശിച്ചത്...
@casasagar2100
@casasagar2100 3 жыл бұрын
@@nasarjabbar2225 100 sq feet nu 6.7 bag × 10 ennayirikkaam udheshichad
@sudheeshv689
@sudheeshv689 2 жыл бұрын
That is not correct For M15 mix(1:2:4) 60packet cement ok For M20 mix (1:1.5:3) 76 packet cement required Please don't confuse others
@tasscdlm5561
@tasscdlm5561 Жыл бұрын
exactly
@ajithasuresh3893
@ajithasuresh3893 Жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ വിവരീച്ചുതന്നു. താങ്ക്യൂ സർ 🙏🏻
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Жыл бұрын
ഇത്തിര്യൊക്കെ അങടുഠ ഇങ്ടുഠ ണ്ടാവൂൽടെയ്?
@abdullakunhim2252
@abdullakunhim2252 2 жыл бұрын
സ്ലേബിന്റെ കൂലി കുറച്ചു കൂടെ കൂട്ടാമായിരുന്നു 200 രൂപയെങ്കിലും ആക്കാമായിരുന്നു
@renjithr5851
@renjithr5851 3 жыл бұрын
Labour contract main slab varppu vare rate paranju kodukkumbol athil shutter workkum varumo..
@mohammedputhanpurayil6915
@mohammedputhanpurayil6915 3 жыл бұрын
Plinth beamഎങിനെയാണ് അളവ് എടുക്കുന്നത് ലേബർ ചാർജ് കാണുന്നതിന്ന്വേണ്ടി
@matthaitm8945
@matthaitm8945 11 ай бұрын
Very good gentleman.
@shajiyohanan8599
@shajiyohanan8599 2 жыл бұрын
1:1.5:3 ഈ അളവിൽ ആണെങ്കിൽ 1000sft 4"കനത്തിന് 60ബാഗ് സിമിന്റ് കൊണ്ട് പറ്റില്ല. 1:2:4 അളവിനാണ് 60ബാഗ് സിമിന്റവേണ്ടത്.
@styrissd
@styrissd 2 жыл бұрын
1:2:3
@sudheeshv689
@sudheeshv689 2 жыл бұрын
Yes that is correct For M15 mix(1:2:4) 60packet cement ok For M20 mix (1:1.5:3) 76 packet cement required
@paulkoonthily594
@paulkoonthily594 Жыл бұрын
1000 soft anenkil76 to 8o bag സെന്റ് വരും polich ചെയ്യാൻ 5.5kakh
@skpkd9786
@skpkd9786 3 жыл бұрын
EARTH EXCAVATION 2. COLUMN FOOTING 3. COLUMN RISING ( AS PER THE STRUCTURE PLAN) 4. PLINTH BEAM CASTING 5. COLUMN RISING UP TO MAINSLAB LEVEL (3.5MTR) 6. LINTEL AND SUN SHADE CASTING 7. MAINSLAB AND BEAM CASTING 8. stair case casting up to first floor ഇതു പോലെ Comerical building 1000 sqrft structure work cheyyan enthu chilavu varum, labour charge etra avum, material etra akum ennum parayamo? Ground floor work. Comerical building മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല
@agnesmaria17
@agnesmaria17 2 жыл бұрын
reply kittiyenkil parayamo👀
@dinusebastian6170
@dinusebastian6170 2 жыл бұрын
L
@govindv1290
@govindv1290 3 жыл бұрын
Highly helpful. Very talented engineer. Appreciable, all the best
@sharafsimla985
@sharafsimla985 3 жыл бұрын
Very good and informative video.. Very Simple Explanation.. All the Best...
@PradeepKumar-si8xx
@PradeepKumar-si8xx Жыл бұрын
ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ചേട്ടാ എല്ലാവർക്കും ഓൾ ദി ബെസ്റ്റ്
@sindhupr7264
@sindhupr7264 3 жыл бұрын
Sqft nuethra roopayayal കരാറുകാരന് നഷ്ട്ടം varatheyirikkum സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ഒരാളുടെ വീട് എടുത്താൽ
@rejindaviddavidmp9598
@rejindaviddavidmp9598 3 жыл бұрын
Sloping roofil oddinte estimation enganeya edukkunnee our vedio cheyyamoo..pls
@agnesmaria17
@agnesmaria17 2 жыл бұрын
കോളം പുട്ടിങ്, ലിന്റിൽ സൺഷെഡ്, റൂഫ്. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സ്റ്റെപ്, ഇതിന്റെയല്ലാം ലേബർ sqft റേറ്റ് എത്രയെന്നു പറയാമോ 👀
@rajeshpalamattam4879
@rajeshpalamattam4879 10 ай бұрын
☀️ 🙏🏾 Rajesh Palamattam Additional Law Officer
@rvnishanth3658
@rvnishanth3658 2 жыл бұрын
Veedu thurumpine engane thuratham Jannal kampi thurumpu edukkunnu enthu cheyyam
@ashhadalik917
@ashhadalik917 3 жыл бұрын
Mix M20 ആണെങ്കിൽ Msand ന്റെയ് ഡബിള് വരില്ലേ metal
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Nice vedeo well explained thank you for sharing. Can I know the cost difference of Column footing and load bearing walls
@faizalcv8174
@faizalcv8174 2 жыл бұрын
1000 sqft roof slab with 4 inch thickness Will be with a volume of 333.48 CFT as you said 1 bag cement = 1.226cft 60bags *1.226= 73.56cft M.sand. 220 CFT 20mm. 330. CFT Total. 623.56 CFT How it will be right
@pramod120
@pramod120 2 жыл бұрын
Potta thetta parayunnath
@worldswonder9507
@worldswonder9507 2 жыл бұрын
CFT means cubic feet. Not square feet
@kumarsree5065
@kumarsree5065 2 жыл бұрын
Dear , Msand is used to fill the gaps between metal and cement is used to fill the gaps between Msand.
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Жыл бұрын
സുഹൃത്തേ,333.33സിഫ്ടി എന്ന് പറയുന്നത് സെറ്റായിക്കഴിഞ്ഞ ശേഷഠ സ്ലാബ് അളക്കുമ്പോഴാണ്.ആരീതിയിലൊരു സ്ലാബ് സെറ്റാവാൻ അതിന്റെ ഇരട്ടിയോളമോ, അതിൽക്കൂടുതലോ അളവിൽ മിക്സ് വേണഠ എന്നാണ്ഇതിനർത്ഥഠ.ഉദാഹരണത്തിന് 1മീ.ക്യൂബ് കുഴിനികത്താൻ 1മീ.ക്യൂബ് മണ്ണ് ഇട്ട് വെള്ളഠ ഒഴിച്ചാൽ തഴ്ന്ന് പോവില്ലേ?അപ്പോൾ 2മീക്യൂബ് മണ്ണിടണഠ. അതുപോലെ.
@vimalraj9997
@vimalraj9997 Жыл бұрын
1:1.5:3 മിക്സ്‌ ആണോ
@sebastiantg8926
@sebastiantg8926 Жыл бұрын
അല്പജ്ഞാനം അപകടം ആദ്യം m 20 m 15 എന്താണെന്ന് മനസ്സിലാക്കെ ടൊ 1000 SFT m. 20 കോർ ക്രിറ്റ് ചെയ്യാൻ 75. ചാക്ക് സിമെന്റ് വരും
@sumeshsumesh7585
@sumeshsumesh7585 3 жыл бұрын
Calit..sft 50 anu thonniya rate anu ethinu onnu oru marythayum illa.nammal nokki cheyyanam
@casasagar2100
@casasagar2100 3 жыл бұрын
Concrete nu mahram 50 kooduthalaa. Pala adikkaanum, kambi kettaanumalle labour koodudal?. Mothathil 110+ avum
@midhun4832
@midhun4832 2 жыл бұрын
kannur bagath cement etra und athinu 1000 kooli vaggum 100 cement nu ,1lakh akum.kooli
@kilikoodu1419
@kilikoodu1419 Жыл бұрын
Shuttering material rent nu kodukkunna business na kuricha onnu parayamo
@josephpd7793
@josephpd7793 6 ай бұрын
നല്ല വീഡിയോ
@ravik7513
@ravik7513 3 жыл бұрын
Thanks for your information
@joygeorge2960
@joygeorge2960 3 жыл бұрын
70 BAG CEMENT/200 CFT SAND /350 CFT METAL
@haridasannaduvalath3101
@haridasannaduvalath3101 3 жыл бұрын
ഒരു സ്ക്വർഫീറ്റ് സ്ലാബിന് എവിടെയാണ് ലേബർ രൂ. 120 വാങ്ങുന്നത് ? ഗ്രൗണ്ട് ഫ്ളോർ രൂ 45 - 50 , പിന്നീട് ഓരോ ഫ്ളോർ കൂടുമ്പോൾ 20% അധികം ഇതാണ് സാധാരണ, ഇങ്ങനെ അറിയാത്തവർക്ക് പറഞ്ഞു കൊടുത്താൽ അവരെ പറ്റിക്കാൻ എളുപ്പമാവും കോൺട്രാക്ടേഷ്സിന്. ബാക്കി എല്ലാം നല്ലതു തന്നെ.
@natarajapillai6050
@natarajapillai6050 3 жыл бұрын
...
@sreejeshpvofficial
@sreejeshpvofficial 3 жыл бұрын
You are correct labour charge is only 45 rs.. recently for my house concrete sq ft rate is only 150/- including labour cement course aggregate , steel and sand.. so 1000sq ft total cost will be 1.5 lakh rupees what this guy told is very very costly .
@krishnankuttyvmenon95
@krishnankuttyvmenon95 3 жыл бұрын
Haredashan correct
@saheerhassan5911
@saheerhassan5911 3 жыл бұрын
Hi nigal varpp panikkaranano? Nigaluda nad aveedaya?
@viswathvishu2257
@viswathvishu2257 Жыл бұрын
Sir oru extra room yedukan total yethra rate aakum pls answer tharannaann sir
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Жыл бұрын
Engineering method കൂടി ഒന്ന് പറഞ്ഞ്തരാമോ?!
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 6 ай бұрын
Vettu kallu kondu kattiya veedu vaarkkan pattumao bro ...
@ramshadpp5344
@ramshadpp5344 2 жыл бұрын
Slab thickness anusarich rate vethyasamundo eg:6 inch rcc slab
@amalbr6497
@amalbr6497 2 жыл бұрын
Sand 220 cft verunnundel metal 440 varende
@the_lone_wolf-777-w6w
@the_lone_wolf-777-w6w Жыл бұрын
1bag cementinu 4kotta msand 6kotta metal aanegil ethra varum
@mohanadasm5069
@mohanadasm5069 2 жыл бұрын
You are not talking about how many size of steel and what about of piller cost.
@cmabdurassak5749
@cmabdurassak5749 3 жыл бұрын
ഞാൻ കാസർഗോഡ് കാഞ്ഞങ്ങാട്ടാണ് ഇവിടെ വാർക്കാൻ sqr feet ന് 38 രൂപയാണ് നിങ്ങൾ പറഞ്ഞത് 120 രൂപയാണ് ഇത്രയും വ്യത്യാസം വരുമോ? pleas Answer
@SajeevrajaniSajeevrajani
@SajeevrajaniSajeevrajani 3 жыл бұрын
അവിടെ ബംഗാളികളാണോ
@sreejeshpvofficial
@sreejeshpvofficial 3 жыл бұрын
Correct here only 45rs I paid for 1 sq ft recently
@sajankonni7714
@sajankonni7714 2 жыл бұрын
@@sreejeshpvofficialകോൺടാക്ട് ഡീറ്റെയിൽസ് തരുമോ
@anjillathsafeer2369
@anjillathsafeer2369 3 жыл бұрын
ചേട്ടാ fondeshon മുതൽ തേപ്പ് വരെ യാണോ സ്‌ട്രെക്ക് chor work metteereal ഓണർ വാങ്ങി കൊടുത്ത് പണി മാത്രം കരാർ എത്രക്ക് ചെയ്ത് തരും
@santhoshkumard2516
@santhoshkumard2516 Жыл бұрын
പില്ലർ പാർക്കുന്നതിന് എത്രയൊക്കെസിമൻറ്msand മെറ്റൽ വേണം ഒരു പായ്ക്കറ്റ്സിമൻറിന്
@fathimakh683
@fathimakh683 3 ай бұрын
Kasargod bagath sqfeetin 50 roopayan kooli
@joji10000
@joji10000 2 жыл бұрын
Sir, zvery useful video..Sir, please tell me the thump rule cost of roof structure and roof on flat roof slab (like kerala style)
@sachithkrishinavs1700
@sachithkrishinavs1700 Жыл бұрын
500 square.feet സ്ഥലം.വാർക്കൻ ekadhesam. Sir പറഞ്ഞതിൻ്റെ പകുതി മതിയാവും lle
@sajeevsl5356
@sajeevsl5356 11 ай бұрын
1000sqft വർക്കാൻ 220cft മണൽ വേണ്ടപ്പോൾ metal 440 cft അല്ലേ വേണ്ടത്. മിക്സ്‌ ratio 1:1.5:3 അല്ലേ
@aziazi8492
@aziazi8492 3 жыл бұрын
Good information.. Tomorrow my slab concrete 👌
@sunnyanthony9896
@sunnyanthony9896 3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ്
@santhoshkumard2516
@santhoshkumard2516 Жыл бұрын
റൂഫ് വാർക്കുന്നതിന് എത്രസിമൻറ് എത്ര msand എത്ര മെറ്റൽ 3 നിലയുള്ള വീട്
@abdullatheefrowther8828
@abdullatheefrowther8828 3 жыл бұрын
Very informative and good presentation
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
1:2:4 concrete aanu planil Veedinu ok aano?
@sachithkrishinavs1700
@sachithkrishinavs1700 2 жыл бұрын
ഞങ്ങളുടെ വീട് പഴയ തറവാട് ആണ്.മരത്തിനു കേടില്ലാത്ത കാരണം പോളിച്ചില്ല.എപ്പോൾ upstair കുറച്ച് ഭാഗം വാർക്കണം എന്ന് ഒരു വിചാരിക്കുന്നു.വാർക്കൻ udesikkunna ഭാഗം.താഴെയും mukalilumayi ഒരു 500 സ്ക്വയർ feet ഉണ്ടാകും എന്നു കരുതുന്നു. തട്ട് പൊളിക്കാനും എല്ലാം കൂടി ഏകദേശം എത്ര ചിലവ് വരും
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
Details നോക്കേണ്ടിവരും
@sachithkrishinavs1700
@sachithkrishinavs1700 2 жыл бұрын
@@HANUKKAHHOMES സ്ഥലം evide യ
@മനുഷ്യൻ-ഝ9ദ
@മനുഷ്യൻ-ഝ9ദ 3 жыл бұрын
Roof slab congreet labour charge sq rs 60
@ashukarayad1399
@ashukarayad1399 Жыл бұрын
Randam nila 700scr varkkan laber adakkam athra rate varum
@milan3354
@milan3354 3 жыл бұрын
Steel purchase cheyumbol tax und, pinne covering block, hook,, ithum koodi varumbol amount koodum
@alfredalfred6462
@alfredalfred6462 10 ай бұрын
ലിന്റിൽ ന്റെ അളവ് കൂടി പറയണേ
@theGrandmaster38
@theGrandmaster38 3 жыл бұрын
Good information 👍 ക്വാളിറ്റി റെഡിമിക്സ് ഉപയോഗിച്ച് 1000sft ചെയ്യാൻ ഇത്രയും തന്നെ ക്യാഷ് ആകുമോ ഏതാണ് ലാഭവും നല്ലതും?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Qty കൂടുതൽ ഉണ്ടെങ്കിൽ RMC ആണ് ലാഭം
@neerajkanjany1357
@neerajkanjany1357 3 жыл бұрын
Sand എത്രയാണോ അതിന്റെ ഇരട്ടി gravel ആണ് ഏത് mix concrete ആയാലും വേണ്ടി വരിക...
@basithsp5434
@basithsp5434 7 ай бұрын
721 sqrfit und 240000 vaangin ithil stair und
@shhh2726
@shhh2726 Жыл бұрын
750 sqft enthu cost varum ..as per todays material cost.pld reply
@santhilalns6268
@santhilalns6268 3 жыл бұрын
Column foundation cheyumbol kuzhiyude depth anusarichu steelnte height engane edukkanam... Pinne kurachu thazhnna plot aanenkil athinte height engane foundationil kanikkanm ...plz ethine kurich oru vdeo cheyyavo
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
5 Videos മുൻപ് ഇതിനെപറ്റി ഒരു video ചെയ്തിട്ടുണ്ട്
@manojkumarmanu6696
@manojkumarmanu6696 Жыл бұрын
1400sqft single floor housinte front view designs tharumo
@aboveheights1931
@aboveheights1931 2 жыл бұрын
Thank you brother for kind information
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН
Area of 4 inch concrete slab with one packet cement
7:17
LEVEL UP ACADEMY
Рет қаралды 198 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34