സ്ഥാനത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകളുമായി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY

  Рет қаралды 23,753

Shekinah News

Shekinah News

Күн бұрын

Пікірлер: 197
@mollygeorge5673
@mollygeorge5673 5 ай бұрын
പിതാവേ ആ ദിവസങ്ങളിൽ അങ്ങേക്കുവേണ്ടിയും സഭക്കുവേണ്ടിയും ഞങ്ങൾ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചിരുന്നു. ദൈവം അങ്ങനെ ഒരു പ്രചോദനം തന്നു എന്നതാണ് സത്യം
@CosmosAD
@CosmosAD 5 ай бұрын
ആലഞ്ചേരി പിതാവ് നീതിമാനും, വിശുദ്ധനുമാണ്. കർത്താവിൻ്റെ സഹനങ്ങളിൽ സ്വന്തം സഹനങ്ങൾ കൊണ്ട് പങ്ക് ചേർന്നവൻ ❤
@remi8044
@remi8044 5 ай бұрын
വിശുദ്ധനായ പിതാവ്...❤
@VargheseVk-p1t
@VargheseVk-p1t 5 ай бұрын
Yes, 💯
@sreejuthomas1757
@sreejuthomas1757 5 ай бұрын
വിശുദ്ധനായ വലിയ പിതാവ് അങ്ങയുടെ കൂടെ കർത്താവ് എന്നും ഉണ്ടാകും... 🙏
@jaisybenny7126
@jaisybenny7126 5 ай бұрын
പാവം പിതാവ്. രണ്ടു തവണ നേരിട്ട് പിതാവിനെ സന്ദർശിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പിതാവിനോടൊപ്പമുണ്ട്.❤❤❤
@jollyvargese7718
@jollyvargese7718 5 ай бұрын
പിതാവിന്റെ വാക്കുകളിലെ ആത്മാർത്ഥത .. എളിമയും…തെളിഞ്ഞ വാചകങ്ങൾ..ഹൃത്യമാണ്.. പിതാവു..ഒരുത്തമ യേശു സാഷ്യമാണ്❤ കോൺഗ്രാജുലേഷൻ🎉❤❤❤😊🙏🌹🌹🌹JESUS FRIENDS KOTTAYAM
@churchlaity9576
@churchlaity9576 5 ай бұрын
സിറോ മലബാർ സഭയുടെ മുൻ അധ്യക്ഷന്മാർ എറണാകുളത്തെ വിമത ഗുണ്ടകളെ പേടിച്ചു അരമനയിൽ ഒളിച്ചു തന്റ കാലഘട്ടം ജീവിച്ചു തീർത്തപ്പോൾ ആലഞ്ചേരി പിതാവ് സുറിയാനി സഭയെ വളർത്തി, മാർപാപ്പാ സിറോ മലബാർ സഭയ്ക്ക് ഇന്ത്യ മുഴുവനും സ്വതന്ത്രയം നൽകി. ഇന്ത്യ മുഴുവനും ലാറ്റിൻ ബിഷപ്‌ മാരുടെ അടിമത്വത്തിൽ കഴിഞ്ഞിരുന്ന സിറോ മലബാർ പ്രവാസികൾക്കും, മിഷിനറി മാർക്കും വലിയ വളർച്ചക്ക് കാരണമായി, പല സ്ഥലത്തും മിഷിനറി പ്രവർത്തനത്തിലൂടെ പുതിയ സിറോ മലബാർ വിശ്വാസി സമുഹം രൂപംകൊണ്ടു. സിറോ മലബാർ സഭയുടെ മുന്ന് ആരാധന ക്രമങ്ങളും പുതിയ തക്സയിലൂടെ തിരികേ കൊണ്ടുവന്നു. സഭയെ ശരിക്കും പല മേഖലകളിൽ വളർത്തി.
@kpk331
@kpk331 5 ай бұрын
Syro Malabar സഭയെ ആഗോള സഭയായി വളർത്താൻ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. അതിൽ അദ്ദേഹം നന്നായി വിജയിച്ചു എന്നു പറയാം.
@robertjoseph5889
@robertjoseph5889 5 ай бұрын
Re³2²²is 32²2
@smruthyps7035
@smruthyps7035 5 ай бұрын
ആലഞ്ചേരി പിതാവിനെതിരെയുള്ള ഒരു ആരോപണം പോലും തെളിയിക്കാനോ ഒരു രൂപ പോലും അദ്ദേഹം വീട്ടിൽ കൊണ്ടു പോയതായി തെളിയിക്കാനോ എറണാകുളം വിമത വൈദികർക്ക് ഇന്ന് വരെ സാധിച്ചിട്ടില്ല. പക്ഷേ മാർപാപ്പയെ പോലും അനുസരിക്കാത്തവരായി അവർ അധഃപതിക്കുന്നത് നമ്മൾ കാണുകയും ചെയ്തു
@georgev943
@georgev943 5 ай бұрын
Wah! Wah!! That is why Vatican ordered for the restitution. Kallan, kallan, Kallancherry!!
@JJ_Sparks
@JJ_Sparks 5 ай бұрын
​​​​@@georgev943 maintaining peace is God's way. Oru position keep cheyyan pithav ninnilla ennath theerchayayum shows his faith in God and maintaining peace for people who are power hungry and causing troubles. Vatican defintely is for peace for all and pithav and Vatican stood by God which is why this is this way and not otherwise like the vimathar. Those who are notorious makes noise. Others quietly stay away from all that and leave it to God and do everything as and how it comes and still keep peace. Sahanam enthanenn pithavinum vaticanum ariyam. Vimatharkk manasandharam undavum.ann avar manasilaakkam.
@ancythomas8965
@ancythomas8965 5 ай бұрын
ഞാൻ ആരോപിക്കുന്ന കാര്യങ്ങൾ ക്ക് തെളിവ് എന്റെ പക്കൽ ഉണ്ട് അത് ആലഞ്ചേരി പിതാവിന് നന്നായി അറിയാം....
@princevazhakalam1664
@princevazhakalam1664 4 ай бұрын
​@@ancythomas8965ദയവായി ആ തെളിവുകൾ പുറത്തുവിടുക
@smruthyps7035
@smruthyps7035 5 ай бұрын
അദ്ദേഹം നല്ല മനുഷ്യനാണ് എന്നതിന് തെളിവാണ്, ഇന്ന് സമൂഹം നൽകുന്ന സ്വീകാര്യത
@blessingsdwellings
@blessingsdwellings 5 ай бұрын
ക്രിസ്തുമാർഗ്ഗം പിന്തുടർന്ന ക്രിസ്തുശിഷ്യൻ.......അതാണ് പിതാവ്.🙏🙏
@Vishannan
@Vishannan 5 ай бұрын
അവർ ചെയ്തതെന്തെന്ന് അവർ അറിഞ്ഞിരുന്നു. എങ്കിലും അവരോട് ക്ഷമിച്ചിരിക്കുന്നു. അതിനേക്കാളുപരി മലയാറ്റൂർ പള്ളിയിലെ കപ്യാരോട് ക്ഷമിച്ചു. ജ്ഞാനിയായ മനുഷ്യൻ. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ എനിക്കു സന്തോഷം തന്നു. നന്ദി.
@jogilukose6456
@jogilukose6456 5 ай бұрын
ദൈവജനത്തെയും സമൂഹത്തെയും സ്നേഹിക്കുന്ന ഒരു നല്ലയിടയൻ! നമ്മുടെ സഭയുടെ പാത്രിയാക്കിസാകാൻ ദൈവം ആലഞ്ചേരിപ്പിതാവിനെ അനുഗ്രഹിക്കട്ടെ !, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@a.sjoseph4886
@a.sjoseph4886 5 ай бұрын
Very well explained.We pray for you Pithave
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 5 ай бұрын
കർത്താവ് പിതാവിനൊപ്പം ഉണ്ടാകും. എല്ലാവിധ പ്രാർത്ഥനാശംസകൾ. ❤❤❤
@rosemathew5222
@rosemathew5222 5 ай бұрын
ജീവിച്ചിരിക്കുന്ന വിശുദ്ധനായ ആലഞ്ചേരി പിതാവിനെ ഒറ്റു കൊടുത്ത പിശാചുക്കളെ ദൈവം വെറുതെ വിടില്ല. ഒരു പരാതിയും ഇല്ലാതെ എല്ലാ വേദനകളും സഹിച്ച് സഹിച്ച് ജീവിച്ച പിതാവിന്റെ ഇനിയുമുള്ള ജീവിതത്തിൽ എല്ലാം സന്തോഷമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏.
@athulbabu7385
@athulbabu7385 5 ай бұрын
പിതാവ് സഹിച്ചത് പോലെ ഈ ലോകത്തിൽ ഒരു മെത്രാനും സഹിച്ചിട്ടുണ്ടാവില്ല, സ്വർഗം ഇത് അങ്ങയുടെ നിക്ഷേപമായി കരുതി വയ്ക്കട്ടെ, പിതാവിനെ ഇത്ര ദ്രോഹിച്ച എറണാകുളം അങ്കമാലിയിലെ വൈദികർ എന്ന് വിളിക്കപ്പെടുന്ന അതു ന്റങ്കളോടും അൽമായരോടും ദൈവവും സഭയും ഒരിക്കലും ക്ഷമിക്കില്ല😭😭
@johnvarghese4749
@johnvarghese4749 5 ай бұрын
ബിഷപ്പ് ഒരു പാവം മനുഷ്യൻ ആണെന്ന് തോന്നുന്നു. താൻ എത്ര ദൈവഭയത്തോടെ സംസാരിക്കുന്നു. ദൈവം കൃപ ചെയ്യട്ടെ. അഭിക്ഷക്തന്മാരെ വേദനിപ്പിക്കുന്നത് ഒരിക്കലും ശുഭകരമല്ല. 🙏
@jaisybenny7126
@jaisybenny7126 5 ай бұрын
പിതാവ് വളരെ എളിമയുള്ള നിഷ്കളങ്കനായ ദൈവഭയമുള്ള ഒരു പിതാവാണ്.
@sajusaju9764
@sajusaju9764 5 ай бұрын
ആലഞ്ചേരി പിതാവ് നീതിമാൻ❤
@marykuttyabraham4833
@marykuttyabraham4833 5 ай бұрын
സഹനം ദൈവം തന്ന ദാനം ആണ്.. 👌👌👌തെറ്റ് ചെയ്യാത്തവൻ എന്തിന് മനുഷ്യനെ പേടിക്കുന്നു 🙏🙏🙏
@zachariasthomas4040
@zachariasthomas4040 5 ай бұрын
A saintly man.sincere priest.
@manupeter9147
@manupeter9147 5 ай бұрын
സഭയുടെ സഹന ദാസൻ.. വലിയ പിതാവ് 🥰🥰
@augustinthomas6599
@augustinthomas6599 5 ай бұрын
പിതാവിനെ വേദനിപ്പിച്ച എല്ലാവരും, സന്ധത്തികളും ശിക്ഷിക്കപ്പെടും
@sunnyjoseph2883
@sunnyjoseph2883 5 ай бұрын
ഇവർക്ക് സന്തതികൾ ഇല്ലല്ലോ
@MarykuttyAbraham-z8x
@MarykuttyAbraham-z8x 5 ай бұрын
ഈ പിതാക്കന്മാരും മനുഷ്യരാണ് അവർ ദൈവത്തിൻവേണ്ടി എല്ലാം ത്യജിച്ചവരാണ് അവരെ വേദനിപ്പിക്കാൻ പാടില്ല
@tencymonr8027
@tencymonr8027 5 ай бұрын
വിശുദ്ധനായ പിതാവ്❤❤❤❤
@lisyjose6647
@lisyjose6647 5 ай бұрын
We loveYou Pithave🎉❤
@avarachanv.a.4317
@avarachanv.a.4317 5 ай бұрын
Good Shepherd and True Christian
@thomasgeorgepanassery8582
@thomasgeorgepanassery8582 5 ай бұрын
യേശുവിനെ പിന്തുടരുമ്പോൾ തീർച്ചയായും സഹനങ്ങൾ ഉണ്ടാകുമെന്ന് നമ്മെ യേശു വചനത്തിൽ ബോധ്യപ്പെടുത്തി. ലോകം യേശുവിനെ ദേഷിച്ചതിനാൽ നിങ്ങളെയും ലോകം ദേഷിക്കും. ക്രിസ്തുവിനായി നാം ജീവിക്കുമ്പോൾ പിഡിക്കപ്പെടും എന്നാൽ തകർക്കപ്പെടുകയില്ല. പിതാവിന് ആന്മിയ ഭൗതിക സംരക്ഷണം ലഭിക്കുവാൻ ദൈവം തന്റെ ദൂതരാൽ നയിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം ✝️💜🙏
@fr.georgemundaplackal7260
@fr.georgemundaplackal7260 5 ай бұрын
Very saintly person
@Stmarys-cc6jq
@Stmarys-cc6jq 5 ай бұрын
നട്ടെല്ലുള്ള വിശുദ്ധനായ ഒരു മേജർ ആർച്ച് ബിഷപ്പാണ് മാർ ജോർജ് ആലഞ്ചേരി. ദൈവം പിതാവിൻ്റെ കൂടെ ഉണ്ട്
@mollyjose3759
@mollyjose3759 5 ай бұрын
May God bless you abundantly Pithave. God give strength to continue your spiritual journey. Our prayers. 🙏🙏🙏❤
@renju09
@renju09 5 ай бұрын
Ernakulam കാരുടെ ചൊറിച്ചിൽ ആണ് നീതിമാനെ കുറ്റവാളി ചുമത്തിയത്
@just_human_thoughts
@just_human_thoughts 5 ай бұрын
അലഞ്ചേരി പിതാവ് എന്താണെന്ന് ഇപ്പോൾ അദ്ദേഹത്തിന് സഭയിലും സമൂഹത്തിലും കിട്ടുന്ന സ്വീകാര്യത നോക്കിയാൽ മനസ്സിലാക്കാം ❤
@philipkgeorge4453
@philipkgeorge4453 5 ай бұрын
Good Shepherd
@vargheseanjilithoppil9438
@vargheseanjilithoppil9438 5 ай бұрын
Congratulations MayGod bless Him
@anilkcherian8934
@anilkcherian8934 5 ай бұрын
Praise God Please keep all of us and our family in your prayer so that we may obedient to the church and be the part of her mission through our good works Thank you Praying for you Glory be to Lord always Amen 🙏
@jamesvarghese9291
@jamesvarghese9291 5 ай бұрын
നല്ല പിതാവ്.
@varghesepoulose1011
@varghesepoulose1011 5 ай бұрын
All the prayers Pithave ,
@fr.georgemundaplackal7260
@fr.georgemundaplackal7260 5 ай бұрын
❤❤❤❤❤❤
@susygeorge172
@susygeorge172 5 ай бұрын
പിതാവിന്റെ സഹനങ്ങൾക്കെല്ലാം ദൈവം പ്രതിഫലം തരട്ടെ 🙏🙏🙏
@sunijoseph733
@sunijoseph733 5 ай бұрын
നെഗറ്റീവ് കമെൻ്റ് ഇടുന്നവർ. സ്വന്തം കുടുംബം ...നോക്കുന്നവർ ആണൊന്നു..dhyvathinu അറിയാം...
@sabuabraham9592
@sabuabraham9592 5 ай бұрын
അങ്ങയെ വേദനിപ്പിച്ചവർ അങ്ങയോട് ക്ഷമ ചോദിക്കുന്ന ഒരു കാലം വരും അത് ചെയ്യാൻ പറ്റാത്ത വ്യക്തികൾക്ക് കുടുംബങ്ങൾക്ക് വരുംകാലങ്ങളിൽ പരസ്യമായി വിളിച്ചുപറഞ്ഞ ക്ഷമ ചോദിക്കേണ്ടിവരും
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 5 ай бұрын
The confession of Mar Alenchery proves that the devil can't conquer the Church.
@delsi8577
@delsi8577 5 ай бұрын
We love you pithave
@AlbertKP-q1v
@AlbertKP-q1v 5 ай бұрын
Timely interview
@libin_kuzhinjalikunnel
@libin_kuzhinjalikunnel 5 ай бұрын
ഇദ്ദേഹം സത്യമായും നീതിമാനായിരുന്നു! അത് മനസിലാക്കാൻ ആരും തയ്യാറായില്ല.
@josephkallarackal9528
@josephkallarackal9528 3 ай бұрын
കുറുക്കൻ ! ഹേറോദോസിനെ യേശു വിളിച്ച പേര് . ഞങ്ങളുടെ ആത്മീയകാര്യങ്ങൾ തടസ്സ പെടുത്തിയ ഇയ്യാൾ ഹേറോദോസ് തന്നെ 😢😢😢😢😢😢😢
@marysebastian8316
@marysebastian8316 5 ай бұрын
Yes, we were with you in those days in prayers. Those were really days of your crucifixion...resurrection is sure.
@sabuabraham9592
@sabuabraham9592 5 ай бұрын
@adv.babyabraham7048
@adv.babyabraham7048 5 ай бұрын
The protection of our Lord Jesus Christ is always with the most righteous Alenchrry pithavu🙏🙏🙏
@realtruth942
@realtruth942 4 ай бұрын
തുടക്കത്തിലേ വിമതരെ പുറത്താക്കിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
@joyjoseph5443
@joyjoseph5443 5 ай бұрын
Cardinal Alencherry Pithavu is really A " Saint" in all respects. Joy Joseph Keezheth is experienced in my own life . I love him & respect him abundantly. Ready to share my experiences in Public.. Yes , really he is living " Saint".❤❤❤❤
@AlbertKP-q1v
@AlbertKP-q1v 5 ай бұрын
Jesus Christ ❤😢...Gethsemane....victim soul
@josephkallarackal9528
@josephkallarackal9528 3 ай бұрын
സഭയിൽ വചന വിരുദ്ധമായ കുർബ്ബാന നടപ്പാക്കി വിശ്വാസികളെ പീഡിപ്പിച്ചു നാറ്റിച്ചു . യേശുവിനെ തിരുത്താൻ ഇയ്യാൾ വളന്നിട്ടില്ല .😢😢😢😢😢😢😢
@sijujoseph5903
@sijujoseph5903 5 ай бұрын
❤❤❤
@justinmathewmathew7643
@justinmathewmathew7643 5 ай бұрын
Valiya Pithavinodoppam♥️
@Nevin-bq3xk
@Nevin-bq3xk 5 ай бұрын
A Simple Holy Soul❤❤❤❤❤
@jayamolprakash7612
@jayamolprakash7612 5 ай бұрын
May God bless you abundantly 🙏🏻🙏🏻🙏🏻🙏🏻❤️
@Majeshkk
@Majeshkk 5 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@gladsonmathew3385
@gladsonmathew3385 5 ай бұрын
Very true
@theotokosnotredame2880
@theotokosnotredame2880 5 ай бұрын
Change the title...he didnt say he feared death...he just said he "thought"
@t.p.joymasterthekkanath3403
@t.p.joymasterthekkanath3403 5 ай бұрын
🎉God bless Pithave
@johnkalbert2014
@johnkalbert2014 5 ай бұрын
God love you ❤😢
@joseisaac-b3g
@joseisaac-b3g 5 ай бұрын
❤❤❤❤🙏🙏🙏🌹
@bijugeorge7682
@bijugeorge7682 5 ай бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ
@cigiantony9738
@cigiantony9738 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@josephkallarackal9528
@josephkallarackal9528 3 ай бұрын
യൂദാസ് പോലും പശ്ചാത്തപിച്ചു പണം തിരിയെ കൊടുത്തു . താങ്കൾ അത് കയ്യിൽ വച്ചു സഭയെ നസിപ്പിക്കുന്നു. ഐക്യം ഉറപ്പാക്കാതെ പോലീസിനെ വച്ചു കുർബ്ബാന നടത്തത്തി അലമ്പുണ്ടാക്കി .😪😪😪😪😪😪
@thresiammajohn4241
@thresiammajohn4241 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@kickoffsports956
@kickoffsports956 5 ай бұрын
🙏🙏🙏🙏
@lissyjoshy7619
@lissyjoshy7619 5 ай бұрын
@thresiammajohn4241
@thresiammajohn4241 5 ай бұрын
❤❤❤❤😮
@thomasaugustine7551
@thomasaugustine7551 5 ай бұрын
His excellency GOD BLESS HIM 🙏
@TinsaJesus
@TinsaJesus 5 ай бұрын
A Saintly Bishop🙏🙏🙏🙏
@vinodjoseph7251
@vinodjoseph7251 5 ай бұрын
വിമതന്മാർ ഇദ്ദേഹത്തോട് ചെയ്ത ക്രൂരതക്ക് ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല. വിമത പുരോഹിത തൊഴിലാളികളെ, അധികാരത്തിനും, പണത്തിനും വേണ്ടി ഇത്രക്കും,മുന്നാംകിട രാഷ്ട്രീയക്കാർ പോലും തരം താഴുകയില്ല. നിങ്ങൾ സഭയിൽ മാത്രമല്ല, ഇടവകകളിലും, കുടുംബങ്ങളിലും സൃഷ്‌ടിച്ച വിഭാഗീയത, നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രമാണെന്ന്,യഥാർത്ഥ വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു.
@sunnykuriankalangalil6789
@sunnykuriankalangalil6789 5 ай бұрын
❤❤❤
@smruthyps7035
@smruthyps7035 5 ай бұрын
ആലഞ്ചേരി പിതാവ് ഒരു നീതിമാനാണ്. ആ പാവത്തിനെ വേദനിപ്പിച്ച എറണാകുളം വിമത വൈദികർ ഇന്ന് അനുഭവിക്കുന്നത് ദൈവിക നീതിയാണ്
@malayalam1649
@malayalam1649 5 ай бұрын
പാറേക്കാട്ടിലിൻ്റെ ഇന്ത്യൻ ആരാധനക്രമത്തിൻ്റെ വിഷം എറണാകുളം രൂപതയിൽ ഇപ്പോഴും ശക്തമാണ്. എറണാകുളത്തെ വൈദികർക്ക് പ്രത്യേകിച്ച് പാറേക്കാട്ടിൽ ട്രസ്റ്റുകൾക്ക് സീറോ മലബാർ കുർബാന സ്വീകരിക്കാനുള്ള വിനയം ഇല്ല.അത് വിനയക്കുറവ് കൊണ്ടാണ്. പാറേക്കാട്ടിലിൻ്റെ ശ്രമങ്ങൾ വത്തിക്കാൻ പോലും അംഗീകരിച്ചിട്ടില്ല എന്നത് അവർക്ക് അംഗീകരിക്കാനാവില്ല. ഭൂമി ഇടപാടിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാ പൊതുജനങ്ങളും മനസ്സിലാക്കുന്നത് നല്ലതായിരിക്കാം. അല്ലാത്തപക്ഷം വിമതർ നുണ പ്രചരിപ്പിക്കും.
@Jose.k.j
@Jose.k.j 5 ай бұрын
Saint Alencheri.
@crisj5867
@crisj5867 5 ай бұрын
പിതാവേ 🙏
@Adv.Francis_Mangalath
@Adv.Francis_Mangalath 5 ай бұрын
Saintly bishop
@KURAVILANGADVARTHA
@KURAVILANGADVARTHA 5 ай бұрын
ചക്രവാളത്തിൽ അസ്തമിക്കാത്ത സൂര്യൻ
@lityjoy
@lityjoy 5 ай бұрын
God knows what is the truth
@gladsonmathew3385
@gladsonmathew3385 5 ай бұрын
‌See, our authority got from God is to please God by loving and uniting people we got from God. Not to excercise our logical thinking or political strategy.,,,,❣️❣️❣️
@joythomas5706
@joythomas5706 5 ай бұрын
WE LOVE YOU PITHAVE
@tharaelizabeth8575
@tharaelizabeth8575 5 ай бұрын
🙏
@ancythomas8965
@ancythomas8965 5 ай бұрын
ഓർത്തഡോക്സ് സഭ യുടെ കൂടെ കൂടി സഭ യേ ബിസ്സിനസ്സിൽ ഉന്നതങ്ങളിൽ എത്തിക്കാൻ ശ്രമിച്ചത് ഹൈ കോടതിയിൽ ഓർത്തഡോക്സ് സഭ നടത്തിയ അഴിമതി ക്കെതിരെ യും സിറോ മലബാർ സഭ യിലെ അബോർഷനെതിരെയും വച്ച സങ്കട ഹർജി മുക്കി സുപ്രിംകോടതിയിൽ നിന്ന് കുര്യൻ സാറിനെ കോണ്ട് അബോർഷൻ അനുകൂല വിധി എഴുതി... കാര്യങ്ങൾ ഒന്നും ആഗ്രഹത്തിന് നീങ്ങാത്ത തു കൊണ്ട് ഇപ്പോൾ ഓർത്ത ഡോക്സ് സഭ ഭരണം നടത്തുന്നു സീറോ മലബാർ സഭ യേ... അമ്മ മാരുടെ കണ്ണ് നീരും കുഞ്ഞുങ്ങളുടെ ചോരയും വേട്ടയാടുന്നു... ഉള്ള കാര്യം തുറന്നു പറയിപ്പിച്ചു ദൈവം ഓർത്ത ഡോക്സ് തലവന്റെ ബുദ്ധി കുരുട്ടു ബുദ്ധി അപാരം
@georgeceline4885
@georgeceline4885 5 ай бұрын
❤️❤️❤️❤️🙏🙏🙏
@athulbabu7385
@athulbabu7385 5 ай бұрын
Part 2??????
@babyemmanuel853
@babyemmanuel853 5 ай бұрын
ഒരു മനുഷ്യന് സഹിക്കാൻ സാധിക്കുന്നതിൽ അധികം കഷ്ടപ്പാടാണ് അദേഹത്തിന് കിട്ടിയത്. കർത്താവായ യേശു ക്രിസ്തു ഇതുപോലെ കഷ്ടം സഹിച്ചാണ് മനുഷ്യരാശിയെ രക്ഷിച്ചത്. അത് ഓരോ ക്രൈസ്തവൻറയും ജീവിതത്തിൽ കാണും, കാണണം. അതാണ് ആലഞ്ചേരി പിതാവ് കടന്നു പോകുന്നത്. ( പോയത്) യൂദാസ് ഒറ്റു കൊടുത്തതുപോലെ അടിയന്ത്രം ഒറ്റി കൊടുത്തു. അതും ഒരു അച്ചനായിരിക്കാൻ യോഗ്യതയില്ലാതിരുന്ന ആൾ ഉന്നത സ്ഥാനത്തിരുന്നപ്പോൾ, ചെയ്തത്. പിന്നീട് വിമതരെവച്ചു കളിച്ചകളികൾ.... വ്യജരേഖചമയ്ക്കൽ, സഭയെ എല്ലാവിധത്തിലും അപമാനിക്കാൻവേണ്ടി സുഡാപ്പികളുടെ പിന്തുണയോടെ വഞ്ചി സ്ക്വയറിൽ നടന്ന സമരം. പത്രോസേ നീ പാറയാകുന്നു. നകരകവാടങ്ങൾ നിൻറമേൽ ബാധിക്കുകയില്ല. അതിൻറ ഏറ്റവും വലിയ ഉദാഹരണമാണ് അങ്ങ്. അതാണ് സഭ ഇന്നും നിലനിൽക്കുന്നത്... വളരെ മാന്യനായ അങ്ങ് പീഡിപ്പിക്കപ്പെട്ടു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...🎉🎉
@monikuttysimon3754
@monikuttysimon3754 5 ай бұрын
സ്ഥാനത്യാഗമോ? വിളിച്ചു വരുത്തി രാജി വാങ്ങിയതല്ലേ?
@jarardpaul2666
@jarardpaul2666 5 ай бұрын
Yenthum parayan arkkum sathikkum.Allavarum paiseyude purakilanu
@seekeroftruth3150
@seekeroftruth3150 5 ай бұрын
പാംപ്ലാനിയുടെ ചതിയാണു ആലഞ്ചേരി പിതാവിന്റെ രാജി സ്വീകരിക്കാൻ റോമിനെ പ്രേരിപ്പിച്ചത്. പാംപ്ലാനിയും സഭയുടെ ഒറ്റുകാരനായി തേലകാടന്റെ വീക്ഷണഗതിയിലേക്കു പോയികഴിഞ്ഞു .മെത്രാൻമാരും ബിഷപ്പുമാരും ഇസ്ലാം മതമെന്താണെന്നു പഠിക്കണം യഹൂദമതവുമായി ഏഡി600 ൽവന്ന ഇസ്ലാം മതത്തിനു യാതൊരു ബന്ധവും ഇല്ല അതു പിശാചിനാൽ മുഹമ്മദിലൂടെ സ്ഥാപിക്കപെട്ടമതമാണു.അതിൽ മുഴുവൻ മ്ലേഛതയാണു .പറയാനറക്കുന്ന തിന്മകളാണു മുഹമ്മദ് പ്രവർത്തിക്കുകയും അതു രേഖപെടുത്തുകയം വിശ്വാസികൾ പിൻ തുടരാൻ പഠിപ്പിക്കുകയും ചെയ്തു.
@anillukose1483
@anillukose1483 5 ай бұрын
Mo
@Swaraj32
@Swaraj32 5 ай бұрын
അത്യുന്നതങ്ങളിൽ ദെയിവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്കു മാത്രം സമാധാനം പൂച്ച പ്രസംഗകൾക്കൊന്നും സമാധാനം kitukayilla🙏
@antonymcera6233
@antonymcera6233 5 ай бұрын
ഏഴു ക്രിമിനൽ കേസുകൾ നിലനിൽക്കെയാണ്നിങ്ങളെല്ലാവരും ഇയാളെ വെള്ള പൂശുന്നു.
@THETHODUKA
@THETHODUKA 5 ай бұрын
ഒന്നു പോകണം മിസ്റ്റർ എറണാകുളം വിമത അടിമ. കർത്താവായ യേശുക്രിസ്തുവിനെതിരെ ജൂതൻമാർ റോമാ രാജാക്കന്മാരുടെ അടുത്ത് എത്ര കൊടും ഭീകര കേസുകൾ ആണ് കൊടുത്തതെന്ന് തനിക്ക് അറിയാമോ???
@georgeaugustine4773
@georgeaugustine4773 5 ай бұрын
എല്ലാം കൊളമാക്കീട്ട് മോങ്ങുവാ
@josephchacko8422
@josephchacko8422 5 ай бұрын
നിങ്ങളെപോലെയുള്ളമനസാക്ഷി മരവിച്ചവർ മാത്രമാണ് കൊളമാക്കിയത് .എല്ലാം അല്ല .അംഗമാലി രൂപത മാത്രം .
@kongolathomasdominic3194
@kongolathomasdominic3194 5 ай бұрын
One shall understand the sincere talk. The cruelty perpetated against him by the selfish and power thursty people shall be in mind.
@antonymcera6233
@antonymcera6233 5 ай бұрын
സ്ഥാന ത്യാഗം എന്നതിൻറെ അർത്ഥംസ്ഥാനം ത്യജിച്ചു എന്നാണ് ' മാർപാപ്പഎത്രയോ മുന്നേഇദ്ദേഹത്തെ എറണാകുളത്തിന് ചുമതലയിൽ നിന്നും മാറ്റിയല്ലോ? പുണ്യാളൻ ആയതുകൊണ്ടാണോ ?
@jijojohn4813
@jijojohn4813 5 ай бұрын
ആര് ഇയാളോ കൊള്ളാം അടിപൊളി . ഇയാൾ അത്ര ...... സോറി അത്ര എന്നല്ല ഒട്ടും മാന്ന്യൻ അല്ല ഇയാൾ എന്നേ ഞാൻ പറയൂ . എനിക്ക് ഇയാളെ ഒത്തിരി സ്നേഹവും ബെഹുമാനവും ആയിരുന്നു , പക്ഷെ അയാൾ കോടതിയിൽ പറഞ്ഞ ഒരേ ഒരു വാക്ക് അയാൾ അയാളുടെ സകല ഇമേജും കളഞ്ഞു കുളിച്ചു അതോടെ ഇയാളുടെ സകല ഇമേജും പോയി .
@Rajayogi777
@Rajayogi777 5 ай бұрын
പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാത്തവർ ക്ക് മരണഭയം സ്വാഭാവികം🙏
@jamesjohnson1450
@jamesjohnson1450 5 ай бұрын
I see….. Because you haven’t went through any sort of high intense pain, if so surely you will think about it….
@sjperumayan
@sjperumayan 5 ай бұрын
ഈ പുകഴ്ത്തലിനൊന്നും അർഹൻ ആണെന്ന് തോന്നുന്നില്ല.
@anniegeorge3906
@anniegeorge3906 5 ай бұрын
എന്നാ നിന്നെ പുകഴ്ത്തി പറയാം
@tencymonr8027
@tencymonr8027 5 ай бұрын
അത് പറയാൻ നി ആരാ
@josejoseph7518
@josejoseph7518 5 ай бұрын
Eyale saba nasippich villan
@sameemasakkeer9437
@sameemasakkeer9437 5 ай бұрын
Bjp pathiri' ed pedi
@thunderrstorrm
@thunderrstorrm 5 ай бұрын
ഇയാൾക്കെന്ത് ഇവിടെ കാര്യം.. ഇത് പലതും സൂചിപ്പിക്കുന്നു…
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН