10 ദിവസത്തിനുള്ളിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനോ 5 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കുന്നതിനോ യൂറിക് ആസിഡ് കുറയ്ക്കുന്നതിനോ ഉള്ള നിരവധി വീഡിയോകൾ ഞാൻ യൂട്യൂബിൽ കാണുന്നുണ്ട്. എല്ലാം വളരെ തെറ്റിദ്ധരിപ്പിക്കുന്നതായി എനിക്ക് തോന്നി. വളരെ ശാസ്ത്രീയമായും ഇത്രയും യുക്തിപരമായും വിശദീകരിക്കുന്ന ഒരു ഡോക്ടറെ ഞാൻ ആദ്യമായാണ് കാണുന്നത്. സാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
@unnikidavuk Жыл бұрын
😊
@beenar17629 ай бұрын
5:01 @@unnikidavuk
@vijeshpalar48852 жыл бұрын
അവതരണം അവതരണ ശൈലി രണ്ടും സൂപ്പർവ് Dr. Sir 🥰🥰🥰
@muhammedillyas3043 Жыл бұрын
Doctaruday Nerdesam valareVela PeddathaneVeryGood sir .
@anandprayaga24452 жыл бұрын
നല്ല അവതരണം.... ഇനിയും ഇതുപോലുള്ള videos ചെയ്യുക... 😊🙏👍
@roshnijohn51252 жыл бұрын
The causes and remedies are well explained in a simple way
@majeedkc9740 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോസും ക്യാപ്ഷനും തമ്മിൽ പുല ബന്ധം പോലും ഉണ്ടാവില്ല... സ്ഥിരം പരിപാടിയാണ്
@LilusKichenVlog2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇരുപത് വർഷമായിട്ട് ഉള്ള ഒരു നടുവേദനയും ഉണ്ട് ഇപ്പോഴും മാറിയിട്ടില്ല
@rajangeorge85482 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്
@minhafathima35662 жыл бұрын
@@rajangeorge8548 ☹️
@prakritisoukhyam64012 жыл бұрын
മിക്ക നടുവേദനകളും ശരിയായ ചികിത്സ എടുത്താൽ മാറാവുന്നതേയുള്ളു. മനസ്സ് മടുക്കാതെ ശരിയായ ചികിത്സ തുടരുക. Get well soon 🙏
ഉലുവ കഴിക്കുന്നത് ശീലമാക്കിയാൽ പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്ക് പരിഹാരമാണ്
@krishnakumarkodakkal60302 жыл бұрын
നല്ല അവതരണം, ആശംസകൾ
@Deepavenu-o8y2 жыл бұрын
Very informative n remarkable presentation 👍👌
@vidyamb77352 жыл бұрын
താങ്ക്‌യൂ സർ ഉപകാരപ്രതമായ മെസേജ് 🙏
@diyaajay61012 жыл бұрын
Dr. Shimji, your presentation is very informaive, important and useful. Thank you so much.. Looking for more useful videos..
@dtcm14902 жыл бұрын
Thank you so much DOCTOR ❤🌹🙏
@prisjacob2 жыл бұрын
I just discovered this channel and am amazed at the content quality. Very well-researched and fine-made video this is. 👌
@sivaprabha8681 Жыл бұрын
നടുവേദനക്കുള്ള എക്സ്സയിസ് ഒന്ന് വീഡിയോ വിലൂടെ പറഞ്ഞു തരാമോ ഡോക്ടർ.
@ConvoHealth2 жыл бұрын
സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക WhatsApp: wa.link/bcy8se Dr Shimji P Nair Consultant Naturopathic medicine Prakriti Soukyam Natural medicine center Kanghangad South , Kasargod Contact For Booking : +91 8762 211 402 +91 9447 501 900 WhatsApp: wa.link/bcy8se
@greshmagangadharan13392 жыл бұрын
very informative 👍
@ebrahimm.m62892 жыл бұрын
D.o.cond.n.p .
@varshinia32542 жыл бұрын
Thank you for the well explained content Dr! This is something every patient requires!
well informative Sir ...eagerly waiting for more videos 👍🥳
@MovieExplainerMalayalam2 жыл бұрын
👍🏻👍🏻👍🏻
@rajiravindran34802 жыл бұрын
നല്ല doctor 👍
@meerashimji2 жыл бұрын
Informative..nice presentation too👍🏻👍🏻
@arunak48392 жыл бұрын
അടിപൊളി... നല്ല ഇൻഫർമേഷൻസ്... കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു
@fahimfinu6160 Жыл бұрын
Sayatic problem indgil gym work out cheyammo
@vivekav97582 жыл бұрын
Very helpful 👍
@sreejeshpvofficial2 жыл бұрын
Hi Shimji doctor .. your videos are getting better day by day .. good work !
@JubinJubin-n6y3 ай бұрын
Tyre work aayirunnu 21 age ullu nadu vedhna aannu 😢😢😢
@lalydevi4752 жыл бұрын
നമസ്കാരം dr 🙏🙏👍👍👍👍
@HaseelaRahmath9 ай бұрын
Nattellinte amarcha maran enthan cheyyendath ath pazhaya avasthayilavumo
@jayasreedamodaran82062 жыл бұрын
Very informative 👍
@sibigeorge33292 жыл бұрын
Thank U Doctor
@preethidileep6464 Жыл бұрын
താങ്ക്, ഡോക്ടർ
@jojivarghese34942 жыл бұрын
Thanks for the video
@anandng3852 жыл бұрын
Very good
@nalincm48172 жыл бұрын
Good information
@8.10amwmaster62 жыл бұрын
Informative msg👌👌
@fahimfinu6160 Жыл бұрын
Dr parath valre sheriyan vitamin d yum vitamin b12 important vitamin ann athintea deficiency yann ennik nadu veadathank karanm
@sabisabi29462 жыл бұрын
Screenil kanunne nmbril vilichal dr kittuo..😊
@mallikakodakkal2242 жыл бұрын
വളരെ നല്ല അവതരണം... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sheelaviswam98452 жыл бұрын
Thank udoctar
@kvrghyt49505 ай бұрын
Food evide??????
@dhaneshanmv75292 жыл бұрын
Thank You Doctor💚 Felt it helpfully informative.
@nancymary48412 жыл бұрын
Vilayeriya information kitty athil santhozham
@fxstatuseditz63462 жыл бұрын
Very good information
@jameelakp74662 жыл бұрын
Naduvadanak e പറഞ്ഞ എല്ലാ വൈറ്റമിൻ ഉള്ള ഒരു prodect ഉണ്ടു അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@mahmoodahmed7276 Жыл бұрын
Thanks
@DrAkhilaVinod2 жыл бұрын
Keep going 😊
@sreebhadramadhu92182 жыл бұрын
Informative..Thank you doctor 🙏
@ABCD-cv2ef2 жыл бұрын
Fattyliver 2 nd Utress Fibroid Ethinethaa Cheyyendathu Dr plz reply oru vedio edumo ?
@prakritisoukhyam64012 жыл бұрын
ഇത് ഇൻസുലിൻ റെസിസ്റ്റൻസ് and iodine റിലേറ്റഡ് ആണ്... Will do വീഡിയോ ഓൻ ദിസ് asap
@user-do8yq6kh8f Жыл бұрын
Correct 👍🏽👍🏽👍🏽👍🏽👍🏽
@ABCD-cv2ef2 жыл бұрын
Taaaaqqqqq sir 🙏👌👍👍
@manishamohan35112 жыл бұрын
Thank you for the very useful content.Very well presented sir.Awaiting for more videos
Ella kizhangan doctors parayunnathe ethukoodi kazhichal rogam marum enne.entha kazhikkendathe enne avar orikkalum parayuka ella.doctors- kizha ngu kazhikkanamo?!!.
@learnnewwitharya2 жыл бұрын
Super
@bsumasatish8182 жыл бұрын
🌷🌷🌷🙏
@cordinatradelinks11 ай бұрын
ഇയാളുടെ കയ്യിലിരുപ്പ് വെച്ച് ആരെങ്കിലും രാത്രി കൈവെക്കും അപ്പൊൾ നടുവേദന വരും... ഇല്ലെങ്കിൽ ആരെങ്കിലും വരുത്തും
@mahmoodmammu58312 ай бұрын
ഭക്ഷണത്തിന്റെകൂടെ.സയാറ്റിക്കയാണോകഴിക്കേണ്ടത്😂
@sajikumar719 Жыл бұрын
💥🙏
@santhavijayan1540 Жыл бұрын
😘🏴🩸😀😅😄👖😁🤑
@subaidanpsubaidanp595 Жыл бұрын
നന്നി ഡോക്ടർ
@cknair1365 ай бұрын
If this is tge case fully vegetarian states like Rajasthan ' Gujarat 80% population mustcsuffet from Caucasian. But not. They are hale and healthy. You have naee a video ' fooked somebody's. Made money. Some one else woukd come to fool public
@ravindrankt59772 жыл бұрын
Lots of Doctors coming in this channel and trying to get money. Don't go behind this type of fraud man
@prakritisoukhyam64012 жыл бұрын
Sorry sir, we are not for that. Personally i am a professor in a medical college and financially sound. This is my passion... Kindly not generalise🙏
@mahendrachikkanshi35902 жыл бұрын
Very good information sir
@kavirajpurushothaman1055 Жыл бұрын
Onnu podeee
@riseabovehate2546 Жыл бұрын
ഇദ്ദേഹമൊക്കെ എങ്ങിനെ ഡോക്ടർ ആയി ? നാച്ചുറോപ്പതിക്ക് മെഡിക്കൽ കോഴ്സ് ലോകത്ത് എവിടെയും ഇല്ലാ .. നാട്ടുവൈദ്യന്മാരൊക്കെ പേരിനു മുന്പിൽ "Dr." എന്ന പേര് ചേർക്കുന്നത് അന്വേഷിക്കണം ..
@remonypk59442 жыл бұрын
Thankyou dr.for ur valuable presentation ❤️❤️❤️🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏