പറഞ്ഞ് കേട്ടപ്പോൾ എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിപ്പോയി. ഈ ബുദ്ധിമുട്ട് 100 ശതമാനവും എനിക്കുണ്ട്. ഡോ. പറഞ്ഞത് പോലെ പല ചികിത്സകളും ചെയ്തു. തൽക്കാല ആശ്വാസം മാത്രം ഫലം! ഒരു പാട് ഉപകാരപ്രദമായ സന്ദേശമാണ് ഡോ. പങ്കുവച്ചത്. Thank you so much 🙏
@leelaantonysebastian3952 Жыл бұрын
Thnk you Dr.
@aizuafu7859 Жыл бұрын
എനിക്കും und😢
@suni1449 Жыл бұрын
Enikkum😔😔
@rasiyakk185 Жыл бұрын
Eanikum
@thoppilbichamu3647 Жыл бұрын
Anikumund
@pgyesudasan4308 Жыл бұрын
❤ ഇത്രയും വിശദവും കൃത്യവുമായി വിവരങ്ങൾ പങ്കു വച്ച ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏🙏🙏❤️❤️❤️👏👏👏
@shabeesshami3587 Жыл бұрын
Hfkvzua5ijg Czjvj
@shabeesshami3587 Жыл бұрын
Hug2jj03bv zk jcg
@binuraveendran3060 Жыл бұрын
❤
@sreekalas4896 Жыл бұрын
😊Ee😊
@rajeswari7565 Жыл бұрын
❤🙏🙏🙏
@avymed Жыл бұрын
ഇത്രയും കൃത്യമായി ഒരു രോഗിക്കു കാര്യങ്ങൾ വിവരിച്ചുതന്ന താങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ, Real love from heart ❤️
@remanair7144 Жыл бұрын
എനിക്കും ഈ പ്രശ്നമാണ് .അതു കൊണ്ട് തന്നെ ഈ video വളരെ use full ആയി തോന്നുന്നു .thanku dr 🙏
@reenamundadan5305 Жыл бұрын
👍🏼🙏🏻
@ramlu_kunjimon1486 Жыл бұрын
എനിക്കും ഡിസ്ക് അകൽച്ച എന്ന് പറയുന്നു
@vijithavs1923 Жыл бұрын
ഡോക്ടർ ദൈവമാണ് ഇതൊക്കെ കേട്ടപ്പോൾ ആശ്വാസമാണ്. ഒരുവർഷമായി ഈ നടുവേദന കാലുവേദന കൊണ്ട് നടക്കുന്നു. ഇതിനെക്കുറിച്ചു ആലോചിച്ചുവിഷമിക്കാത്ത ദിവസമില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ടും ഒരുകുറവുമില്ല. ഡോക്ടറുടെ വാക്കുകൾകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി എന്റെ അവസ്ഥയാണല്ലോ ഇതെന്ന് ഓർത്ത്. ഇപ്പോഴാ ഒരാശ്വാസം തോന്നുന്നത്. ഡോക്ടറിനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@divyanandan4712 Жыл бұрын
8 varshamayi nchanum ippo age 36
@Saraswathy-mo4mj2 ай бұрын
Dr
@abdulhakkeem8877 Жыл бұрын
എനിക്ക് അനുഭവപ്പെട്ടത് Dr.കറക്റ്റായി പറഞ്ഞു മനസ്സിലായി ❤❤❤❤❤
@sherlymathew4845 Жыл бұрын
Doctor ആണ് ഡോക്ടറെ ശരിയായ docter 🎉🎉.എത്രയോ വർഷമായി ഈ പറഞ്ഞ രോഗം വന്ന് നടുവേദനയും,കാൽവിരലുകൾ മരവിപ്പും സഹിക്കുന്നു. Thank you Sir.
@nidhishpanayal528 Жыл бұрын
❤
@vibi5915 Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇപ്പോ സർജറി കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല
@jobyv4012 Жыл бұрын
@@vibi5915avida surgery cheythe...expense atra ayi
@harishmasugathan3216 Жыл бұрын
@harishmasugathan3216 Жыл бұрын
Contact no plse
@ninanabraham1987 Жыл бұрын
ഒരു രോഗിയെ എങ്ങനെയും സൗഖ്യമാക്കണം ഒരു എന്ന ആത്മാർത്ഥത ഈ ഡോക്ടറിൽ കാണാം🎉🎉
@xavier9000 Жыл бұрын
Yes
@devinarayanan931 Жыл бұрын
Thank you Doctor for your valuable information
@user-wl6fx1gq8x Жыл бұрын
ഏജന്റ് ആണോ
@dhanyapraveen5264 Жыл бұрын
@@xavier9000ⁿó99999ó9pp
@MumthazAp-b3w Жыл бұрын
Thank u doctor
@sunilkumar-ns9eo Жыл бұрын
മനുഷ്യത്വമുള്ള ഡോക്ടർ നൽകുന്ന വിലയേറിയ അറിവുകൾ. വളരെ നന്ദി സർ
@molyanto7351 Жыл бұрын
Nice Dr. Midukkan Thanks
@ShibuBalan Жыл бұрын
വളരെ നല്ല ഡോക്ടർ.. എത്ര നന്നായിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്.. Thank you so much Doc 🥰👍
@asmamamu157 Жыл бұрын
Dr പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോടാണെന്ന് തോന്നിപോയി ഇത്രയും പ്രശ്നം എനിക്കുണ്ട്
@saibunneesak8466 Жыл бұрын
ഡോക്ടർ പൊളിയാണ് ഒരുപാടു പേർക്ക് വലിയ ആശ്വാസമാണ് ഡോക്ടർക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ♥️🔥👌🥰👍
@mohammedishak7547 Жыл бұрын
ദൈവത്തിന്റെ സൃഷ്ടിപ്പിലെ അൽഭുതങ്ങൾ !!!❤
@attn2020 Жыл бұрын
such a worst designed area in human body
@minitomy3875 Жыл бұрын
Dr ക്ലാസ്സ് ഒത്തിരി അറിവ് കിട്ടുന്നതാ ഇങ്ങനെയുള്ള Dr മാരാണ് നമ്മുടെ ഭൂമിയിൽ ഇരിക്കേണ്ടത്
@SosammaMathew-x1r Жыл бұрын
God bless doctor. ഞാൻ വീഡിയോകൾ കാണാറുണ്ട്.but കമെന്റ് ചെയ്തിട്ടില്ല. But എന്നും sir നെ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. അനേകർക്ക് പ്രയോജനപ്പെടുന്നുണ്ട്. Dr ന്റെ ആത്മാർത്ഥ തയ്ക്കും ജനത്തോടുള്ള സ്നേഹത്തിനും ദൈവം നിങ്ങളെ കുടുംബ മായി സമൃദ്ധി യായി അനുഗ്രഹിക്കട്ടെ...
@sreekalakm8860 Жыл бұрын
Sir want consultantion
@abrahmchacko Жыл бұрын
God bless yours family
@sathykumari3827 Жыл бұрын
ഈ ബുദ്ധിമുട്ട് എല്ലാം എന്റെ താണ്. നന്ദി ഡോക്ടർ ❤
@woundofLove Жыл бұрын
എന്റേം.....
@anithomas7065 Жыл бұрын
എനിക്കുമുണ്ട് ഈ പ്രേശ്നങ്ങൾ എല്ലാം
@NasikbNasi Жыл бұрын
എനിക്കും
@jagadeeshmg1786 Жыл бұрын
ഡോക്ടർ, ഗർഭ പാത്രം നീക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jaisammageorge5791 Жыл бұрын
എത്ര ലളിതമായിട്ടാണ് അങ്ങ് കാര്യങ്ങൾ മനസിലാക്കി തരുന്നത്. അങ്ങ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ട്. ഓടിയോടി പല ഡോക്ടർസിനെയും കാണും. ഒരു ആശ്വാസവും ഇല്ല. ഇത്തരം അറിവുകൾ ഞങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് തരുന്നത്. ഇപ്പോൾ ഭക്ഷകാര്യങ്ങൾ വളരെ മാറ്റം വരുത്തി.❤❤❤🙏🙏🙏
@fathimarisha6317 Жыл бұрын
എനിക്കും Dr ഈ പറഞ്ഞ അസുഖമാണ് എനിക്ക് സാറിനെ കാണാനാഗ്രഹമുണ്ട് എങ്ങനെയാണ് സാറിന്റെ അടുത്തേക്ക് വരുക
@athirakm4662 Жыл бұрын
ഒരായിരം നന്ദി ഞാൻ ഒരുപാട് ഡോക്ടർമാരെ കാണിച്ചു പക്ഷേങ്കിൽ എന്താണ് എന്റെ അസുഖമെന്നും വേദന ഒരു പരിഹാരവും ഇതുവരെ ലഭിച്ചില്ല പക്ഷേ എങ്കിൽ ഈ വീഡിയോ കണ്ടപ്പോൾ എന്താണ് എനിക്ക് ഉള്ള രോഗം എന്ന് മനസ്സിലായി. താങ്ക്യൂ ഡോക്ടർ ലവ് യു 🙏🙏🙏🙏🙏
@Spu_kkd_Knr Жыл бұрын
Doctor Sir പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ
@rabiyamammul9218Ай бұрын
Super😊
@akilkumar9443 Жыл бұрын
ഡോക്ടർ. എനിക്ക് ഈ പറഞ്ഞ പോലെ തന്നെ നടുവേദന ഒണ്ട് ഞാൻ വെയ്റ്റ് ഉള്ള ഒരു സാധനം പൊക്കിയപ്പോൾ തൊട്ടാണ് തുടങ്ങിയത് കലിൽവേദന ഉണ്ട്. ബത്റൂമിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. കാലിൽ ഒരു പിടുത്തം പോലെയാണ്. ഈ മരുന്ന് കഴിച്ചാൽ മാറ്റം ഉണ്ടാവുമൊ. നാല് മാസം ആയി. ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് നന്ദി. ഈ മരുന്ന് എപ്പോഴാണ് കഴിക്കേണ്ടത്.
Dr എപ്പോൾ ഇതിനെപ്പറ്റി എപ്പോൾ സംസാരിക്കും എന്നു wait,ചെയ്യുവായിരുന്നു...എന്റെ problms ഇതു തന്നെ ആണ്...thanks for the information
@UmaDevi-o8x7 ай бұрын
ശെരിക്കും എന്റെ അതെ ലക്ഷണങ്ങൾ. Thank you doctor 🙏🏻. പകുതി അസുഖം മറി. ഞാൻ വിചാരിച്ചു ഇനി വേറെ വല്ല അസുഖം ആയിരിക്കുമെന്ന്.
@maheendrakumar489811 ай бұрын
Very very good informationDr Thanks very much
@girijasujathan3638 Жыл бұрын
Valuable information doctor 🙏🙏God bless u and your family abundantly
@appos3834 Жыл бұрын
Thankyou dr 🥰🥰🥰🥰 എനിക്ക് വയറു വേദന തുടങ്ങിയിട്ട് ആണ് പിന്നെ നടുവേദന തുടങ്ങിയത്
@sreeshmapv4086 Жыл бұрын
Rheumatoid arthritis ne kurich oru vedio cheyyu sir
@tipofworld85076 ай бұрын
ഡോക്ടർ എനിക്ക് നടുവേദന ഉണ്ട് അതേപോലെതന്നെ വയറിൻറെ അടിഭാഗത്തായി വേദനയുമുണ്ട്. അതിൻറെ കാരണം എന്താണെന്ന് പറയാമോ
@dhanyaprakasan4342 Жыл бұрын
ഇത് കേട്ടപ്പോൾ ഒരു കോൺഫിഡൻസ് വന്നു വളരെ സന്തോഷം
@aryanarayanan287 Жыл бұрын
Thq sir ithrayum valiya upadesam thannathnu many more thanks
@rameshcl8892 Жыл бұрын
Thank you dr Enikkum kalilekku perippu undu Muzhuvan kettu
@Rejina-m9j Жыл бұрын
Dr എന്റെ നാവിന്റെ തലഭാഗം തരിപ്പ് തുടങ്ങി രണ്ടു വർഷമായി കുറേ ഡോക്ടർമാർ കാണിച്ചു മാറ്റമില്ല എന്തുകൊണ്ടാണ് ഈ തരിപ്പ് വരുന്നത്
@konenkandyabdulsalam Жыл бұрын
ഡോക്ടർ പറഞ്ഞത് എന്നെ സംബദിച്ച് ക്രിത്യമാണ്.' ഞാൻ സൂക്കുളിൽ പഠിക്കുബോൾ വികൃതി കളിച്ച് വീണിരുന്നു ഇപ്പോൾ അത്യാവിശ്വം ശരീരം വണ്ണം വെച്ചു ഇപ്പോൾ Back Pan ഈ പറഞ്ഞ അസുഖമാണ്
@shakeelabeegum190 Жыл бұрын
Doctor Paranja ee preshnagall enikund B12 njn kazhikunnund exercise chyunnilla chyam Thanks Doctor
@sujatharajan240 Жыл бұрын
എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🙏🌹🌹🙏🙏
@Asma-ud7gd5 ай бұрын
എനിക്ക് കുറേവർഷം ആയി ഈ വേദന അനുഭവിക്കുന്നു ഇപ്പോൾ ഒരു രണ്ടാഴ്ച ആയി കാലിന്റെ അടിയിലേക്ക് ഒരു പോകച്ചിൽ വരുന്നു.
@saleenathomasthomas776811 ай бұрын
ഡോക്ടറെ 20 വർഷമായി ഞാൻ ഈ ബുദ്ധിമുട്ടെ ല്ലാം അനുഭവിക്കുന്നു തോട്ടിൽ ഒരു കല്ലിൽ തെന്നി ബട്ടക്സ് കുത്തി വീണതാണ് കുറെ മരുന്നുകൾ മാറി മാറിചെയ്തു വെയിറ്റ് എടുക്കാനോ കിളയ്ക്കാനോ ഒട്ടും സാധിക്കില്ല അങ്ങനെ ചെയ്താൽ അന്ന് വേദന തുടങ്ങും മരുന്ന് കഴിച്ചാലും രണ്ട് മാസം എങ്കിലും എടുക്കും അല്പമെങ്കിലും കുറയാൻ എനിക്ക് ഇതിൽ നിന്ന് ഒരു മോചനമുണ്ടാകുമോ ഡോക്ടർ
@shafimkd2288 Жыл бұрын
ഞാൻ 6 വർഷം കമ്പ്യൂട്ടറിൽ വർക്ക് ചെയ്തിരുന്നു. ഈ പറയുന്ന പ്രശ്നം കാരണം ഒന്നര വർഷത്തോളം ആയി ജോലിക്ക് ഒന്നും പോകാൻ കഴിയാതെ ഇരിക്കുന്നു.
@JanardhananPillai-j6x Жыл бұрын
വള്ളര നന്ദി എല്ലാവിത ആംശങ്ങൾ നേരും
@rasheedakhaja6116 Жыл бұрын
Dr. പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ആവശ്യമുള്ള minaralsum vitaminsum കിട്ടിയാൽ നമ്മുടെ ഒരുവിധം ഉള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. അല്ലാതെ പൈൻ കില്ലർ കഴിച്ചു വേറെ രോഗങ്ങൾ വിളിച്ചു വരുത്താതെ ശ്രദ്ധിക്കണം
@jasleenbenipal2488 Жыл бұрын
Namaskaram Dr., etrayum vishada mayi rogathe kurich paranju thannadinu thanks,ethe kurichu etrayo vediokal kandittundunpakshey Dr . paranjadu pole oru vedioyilum. vishadamayi manascilakkan pattiyilla, diet change cheidal mattam varumennu ,thanks Dr ,again thanks
@ushaks3623 Жыл бұрын
വളരെ സത്യം ഏറ്റവും പ്രയോജനം ചെയ്യും ഈ വീഡിയോ 👏👏
@sabihafi8861 Жыл бұрын
വളരെ ഉപകാരപെട്ട അറിവുകൾ... ഈ excercize ഒന്ന് വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ❤❤
Valare nalla arivanu kittiyathu. Thank you doctor.
@remyamuraleedharan94554 ай бұрын
Thank you so much doctor..I was looking for a proper advice.👍
@archanamolpv6953 Жыл бұрын
എനിക്കും ഉണ്ട്, ഡെലിവറി കഴിഞ്ഞു 2 weeks മുതൽ സ്റ്റാർട്ട് ചെയ്തു,2.5 years ആയി അനുഭവിക്കുന്നു
@royzacharia7010 Жыл бұрын
Dr. Nutrilite ന്റ Products ഉപയോഗിക്കുന്നത് നല്ലതാണോ?
@ramaniprakash3846 Жыл бұрын
ഇതു തന്നെയാണ് എന്റെ പ്രശ്നം സർ വയ്യ 🙏🙏
@sheebahenry8391 Жыл бұрын
Doctor 4,5yearsayuttu enganeulla vedana Anubavilkuva, Ayurvedic treatmentokke eduthu, maduthu vedana kuravumilla, ninny joly chaiyan pattunnila,, ene enthu chaiyanamennariyilla... Doctor ne onnu vilikkan pattumo
@vijuthekkan4811 Жыл бұрын
Dr. പറഞ്ഞ എല്ലാപ്രശ്നങ്ങളും എനിക്കു ഉണ്ട് പഷ്ണരീതികളെകുറിച്ച് വിശദമായി പറഞ്ഞു തരുമോ
@rasheedas9545 Жыл бұрын
Vit b12,vit D3 വേറെ ഒരു മെഡിസിൻ കൂടി Dr പറഞ്ഞല്ലോ അത് ഒന്ന് ക്ലിയർ ആക്കി തരുമോ (മനസിലായില്ല 🙏🏼)
@sinusinu9119 Жыл бұрын
തീർച്ചയായും 😍😍 Sir പറയുന്ന പോലെ കുറെ മെഡിസിൻ എടുത്തിട്ട് കാര്യമില്ല ഞാനൊരു ഡോക്ടറെ കണ്ടു തല്കാലം മെഡിസിൻ തന്നു രണ്ടാമതും വരാൻ പറഞ്ഞു വിഷയങ്ങൾ വിശദമായി പറഞ്ഞു തന്നു അൽപം എക്സസൈസും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു നമ്പർ തന്നു മെഡിസിൻ കുറെ കഴിക്കേണ്ടന്ന് prethekam പറഞ്ഞു എക്സൈസ് സ്ഥിമായി ചെയ്യുന്നു നല്ല സുഖമുണ്ട് യാത്രക്കൊന്നും പഴയ പോലെ ബുദ്ധിമുട്ടില്ല ബാക്കിൽ സപ്പോർട്ട് ഇല്ലാതെ ഇരിക്കാനും ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ അതും ഒരുപാട് കുറഞ്ഞു
@asfithan.v2328 Жыл бұрын
ഈ വീഡിയോ പറഞ്ഞു വരുന്ന എല്ലാം എനിക്കു ഉണ്ട് ഇതിനു ഏതു dr കാണിക്കനേം ഞാൻ 22വർഷമായി ടൈലറിങ് cheiyunnu
@sujaps8366 Жыл бұрын
Dr. Enikkum ee problem aanu.. Vitamin B 12 , vitamin D ee tablets kazhichal mathiyo?
@mahmuaboobakkar9593 Жыл бұрын
Test ചെയ്യാതെ dr നിർദേശം ഇല്ലാതെയും കഴിക്കരുത്,
@noorjahanmuhammed1127 Жыл бұрын
Ee problems enikum und. Nalla ariv thannathinn.,Thank-you Dr.
@cherupushpam Жыл бұрын
Aviyal pachakary engana mix ayi methed parayamo
@mustafahalal3491 Жыл бұрын
Dr. Vilichu vivaram parayan entha cheyyende argendanu
@thulasidas7023 Жыл бұрын
ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്
@rupeesh96437 ай бұрын
പ്രിയ ഡോക്ടർ 🙏🙏god blessing 🙏🙏
@miniramesh6026 Жыл бұрын
Ente problem ipozha manassilayath, thank u Dr. 🙏🙏
@a.vhabeeba2278 Жыл бұрын
So genuinely excited to provide all possible treatment for the patients.
@antonyaibelva6742 Жыл бұрын
Doctor,the same I m suffering from... symptoms are same,let me ask ,hw can I reduce the acidity ,
@ponnammathankan616 Жыл бұрын
Very very informative and useful information tks dr
@naseembanu95255 ай бұрын
Mashaallah very helpful video thanks so much
@Shani-uz8rg Жыл бұрын
Enikkum diskinu akalcha vannittu nalla Pain Aanu😔kaalkadachil kaaranam Urakkampolumillaa..Thanks doctor
@woundofLove Жыл бұрын
Eppo enganundu 🥰
@Shani-uz8rg Жыл бұрын
@@woundofLove Medicine kazhichondirikuvaa kuravund Exercise mudangharuthennu paranjhu🥰
@urbest529 Жыл бұрын
Sir, ente oru kalinnu weakness undu athu enthukondayirikkum ?? But njan ellam work cheyyunnudu But feeling weakness. No pain . Please can you tell me reamdy and treatment. Thank you sir. I am very happy to listen your video . Getting more information and knowledge.
@rumini.k.narayanankutty496 Жыл бұрын
Hai.sir.anikage. 66 Gallbladder nu. Medicine.udo?
@sujithasajeevan158 Жыл бұрын
Dr enikk vitamin B12 അടങ്ങിയ ഗുളികയുടെ പേര് പറഞ്ഞു തരാവോ
@milananasrin6018 Жыл бұрын
Hello dr,nte tailbone painin fracture und.20 min koodutal irikumbo back 2 sidum tarikkan.ippo chila samayath kaal tarippum ind
🙏🙏🙏sir..njan Radha Ramesh.from adoor. enikkum ee vishamangal undu sir.enthucheyyanam.
@radhabhanu2155 Жыл бұрын
Dr. Black shirt idumpol enik Sir nte Dance ormavarum❤😅
@jayasreed50 Жыл бұрын
Thank you doctor.. ഈ പറഞ്ഞ കാര്യങ്ങൾ ആണ് എനിക്ക്. പക്ഷെ വലതു ഡിസ്കിന്റെ സർജറി വേണ്ടിവന്നു.God bless you Doctor.
@cherupushpam Жыл бұрын
Masamai same problem und ennal kalapazhakam Chennai acidity um ondanullathu vasthavam
@anigeorge2707 Жыл бұрын
Dr. Thankyou...sinus problem. Thalayil kapam eppozhum kidannal enthekilum problem ayitte varumo.. Steam oke eduthalum fullayitte pokunilla.. Thalake bharam unde eppozhum thalake thannupe adichal udanne.. Ente pedi. Ee kettikidakunna kapam vere valla serious issue akumonne.. Plse onnu parayanne doc. .
@sumisukumar4117 Жыл бұрын
Dr tvm consulting undo. Thnk u fr ur valuble information 🙏
@manjusomaraj2091 Жыл бұрын
Yes Dr you’re 1000 %correct. Thanks for your great great information.Thankyou
@dkpets343 Жыл бұрын
True.. എനിക്കും e പ്രശ്നമുണ്ട്
@sankarkpsankar8121 Жыл бұрын
ഈശ്വരൻ മനുഷ്യനായി അവതരിച്ചു...🙏
@muhammedshafi417 Жыл бұрын
No
@narmadaaravind1930 Жыл бұрын
Doctor നെ എങ്ങനെയാണ് consult ചെയ്യാൻ സാധിക്കുക...plz reply doctor
@josephvincent8715 Жыл бұрын
Bless you🙌 abundantly doctor👨⚕ thank🙏 you
@simnaanna4763 Жыл бұрын
Enik chilapol heavy aayitulla sathanangal edukumpozhum , kuninjit nivarumpozhum Ella lock veezhum pole aanu pinne onnu relax cheythu pathiye msthrame nivarnnu vilkan kazhiyarullu , ithu disc nte problem ano , reply kittumennu pretheekshikunnu
@ponnujoseph584 Жыл бұрын
Dr Manoj Johnson give good information about back pain Thanks
@sreelathakk1450 Жыл бұрын
Same problem for me. Vitamin B12, dosage എങ്ങനെയാണ്? Daily 1 ആണോ ? എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? Vegetarian ആണ്. Dr., please reply. God bless you. 🙏
@rajanparol5830 Жыл бұрын
🎉
@nivininniyayt9533 Жыл бұрын
ഡിസ്ക് ബൾജിങ് നു കാരണം എന്താ. ഈ വേദന അതി കഠിനം. ചിലപ്പോൾ ഇരിന്നിട്ട് എഴുനെല്കുമ്പോൾ അധി കഠിന വേദന. മസിൽ പിടിക്കും.
@annievtj3274 Жыл бұрын
Thank you Doctor. . So true. exercise ചെയ്തു. പറഞ്ഞ vitamins eduthukondirikunnu. ipol കുറവുണ്ട്. Thank you so much. God bless you.