Thanks for that great oppurtunity to choreograph this song. This was another great experience working with Amal Neerad after the success of Rathipushpam and Parudeesa from Bheeshma Parvam. Thank you everyone for the comments and love showing for the choreography.
@hmn34503 ай бұрын
shown*
@adikeys3 ай бұрын
Brilliant Work❤
@suhassivan80553 ай бұрын
Great work bros👍 Jishnu & Sumesh 🔥🔥
@Blue__Sky_3 ай бұрын
Nice work 👏👏👏👏
@neemageorge80263 ай бұрын
Wowww
@harikrishnantr5783 ай бұрын
Nobody telling about jyothirmai?.... She nailed it.🫴🏻... Looks nd dance like Hollywood quality...🔥
@thomsonsdiary20163 ай бұрын
Hollywood and dance?? Did you mean American Billboard?
@@mahinunice3259 Amal neerad kunchakko boban aayathinal. If it was Amal Neerad DQ, Mammootty or Mohanlal something... Naayakan in an Amal neerad Movie/Action movie - that'd be the hype factor, more than amal itself
@MaryAnnAlexander3 ай бұрын
Sceeeenee! Thanks for letting me sing this banger ❤❤
@muhammedsahilvthahir36853 ай бұрын
Voice 🔥🔥🔥
@Zoro-xd3ex3 ай бұрын
Seriusly....😮
@Rajiv23063 ай бұрын
Superb singing!!
@jennisthomasmathew27483 ай бұрын
പാടിയ നിങ്ങൾക്കും സ്തുതി 🔥
@lajo_jose3 ай бұрын
Loved your voice
@ubaid36403 ай бұрын
1:38 the portion with jyothirmayi swag🔥
@sruthiprabhu26723 ай бұрын
We have seen so many comebacks... But jyotirmayi... She has taken to next level... The first look of this song made me think that is something from hollywood...
@sravanreddygaddam43813 ай бұрын
But this song will come with the end titles 😢....
@toretheesh3 ай бұрын
Nobody talks about the singer. Ann mary, she nailed the song, different voice. ഈ പാട്ടിന്റെ മുഴുവൻ വൈബും അവരുടെ വോയ്സ് ആണ് ❤
@jayalakshmik__j5923 ай бұрын
Chackochan in a Amal neerad film would be the most stylish thing we will ever see this year. This gonna be a massive comeback 🔥🤌🏽
@KiduTV-so7pgАй бұрын
This film is not as good as this song
@Iam_talkerboy3 ай бұрын
👇Where is Amal Neerad Fans❤😮
@King_of_pirates_22443 ай бұрын
Bro yude house alappuzha alle?
@ajaycv42423 ай бұрын
Probably sleeping now
@Whitefang261923 ай бұрын
Hello Talker I am Your Huge Fan😊
@heaven_heaven1233 ай бұрын
Hey Talkerboy 🔥
@harihari873 ай бұрын
Slow motion il varunnathe ullu brooo..😅
@siyadbasheer5914Ай бұрын
സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആണ് പാട്ടും വരികളും മനസിലായത്,....
@varshaanil11203 ай бұрын
Jyothirmai literally had my jaw dropped!!... she's so fine🔥🔥❤️🔥❤️🔥
@Oppenheimer2873 ай бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടായില്ല. ഇപ്പോ repeat mode on. ഈ song കൊളുത്തും 🔥🔥🔥🔥🔥🔥🔥
@hasicutzinsta48573 ай бұрын
രണ്ടെണ്ണം അടിച്ചു ഇരുന്ന് കേട്ട് നോക്ക് 😂😂😂😂
@limachandran54733 ай бұрын
First out aaya timeil ishtayila ipo insta reel kadapo ithiri ishtayi apo KZbin nokan vanu
@Oppenheimer2873 ай бұрын
@@limachandran5473 ah ini addict ayikolum
@peeveeare3 ай бұрын
Jyothirmayi swag is Ultimate!!!! Real badass !!!🔥🔥
@AromalmalusАй бұрын
ഷീണിച്ചു പകരം ഞാൻ എന്ത് തരാൻ. സ്നേഹത്തൽ കൊന്ന് തരാൻ 🔥🔥🔥
@Luke__antony3 ай бұрын
യൂത്തന്മാർ തോറ്റു പോകും ചാക്കോച്ചന്റെ ഡാൻസിന് മുന്നിൽ 🔥🔥
@okhnbcs3 ай бұрын
😂payye thallu
@voiceoffaceless93763 ай бұрын
@@okhnbcs vere aaraa malayathil itra nannayi dance kalikkunath?? Onnu paryanm.
Lyrics 👇🏼 ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ട്‌ടിച്ച കർത്താവിന്നു സ്തുതി രക്തം മുഴുവൻ നീയേ മൊത്തം ഉലകം നീയേ കാറ്റും തണലും നീയേ കത്തും മുറിവും നീയേ എൻ തെറ്റും ശരിയും നീയേ എൻ കനവും കഥയും നീയേ നീയേ നീയേ നീയേ നീയേ നീയേ നീയേ ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ ഓർക്കാൻ ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി ബോഗെയ്ൻ വില്ല പൂക്കളും ഞാനാകുന്നോർമ്മയും നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്‌തുതി ഭൂലോകം സൃഷ്ട്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ മരണം വരെ നീ ഓർക്കാൻ....
@SA-og6ki3 ай бұрын
You are great 👍
@jyothyajay62783 ай бұрын
👍
@SeemaS-p2u3 ай бұрын
Thank you. Ee song satanic aanenn paranj bahalam vekkunnavar serikum enthanu issue nn parayamo
@ajujosefKottayam3 ай бұрын
Let Amal create song like this in a free mode. As he knows no Christian will ever react to these as they are peacemakers !!! Not bomb makers. Let the real love of Jesus touches him as well. This lyrics nothing but, he should have think can he write a story or include a song with the title allah ??? No he can’t do because of his fear of these bomb makers😊.
@harikumarv94243 ай бұрын
കുരിശു വരച്ചു കിടന്നോ
@aswsthy9993 ай бұрын
എന്നാലും ചിങ്ങമാസം വന്നു ചേർന്നാൽ dance കളിച്ച ജ്യോതിർമയി തന്നെയാണോ ഇത് ♥️
@Hillcliber6903 ай бұрын
സാഗർ ഏലിയാസ് ജാക്കി ലെ സോങ് കണ്ടിട്ടില്ലേ?!
@Hanyang___3 ай бұрын
😂
@forevercjijin3 ай бұрын
@@Hillcliber690 ഞാൻ പറയാൻ വന്നതാ
@JojumonK.K3 ай бұрын
Aano....ayyo kashtayi...paavam..
@gandalf_of2am3 ай бұрын
@@RayeesCp-pq3zlennu aaru paranju ? Oraal mudi mottayadichaal udan cancer aakumo? Due to excessive usage of hair colours and other chemicals for decades, her hair went complete white in her mid 30s itself. After marrying Amal she took a pause from limelight because she wanted to, not because she was sick or something. Lock down period she shaved her head on her own just like that. Except for some grapevine, there's no official admission or Report stating that she had/had any sort of Cancer or subsequent Chemotherapy
@sajeeshanto96186 сағат бұрын
Super 👌 I like this song and my family all so like this song ❤❤❤
@vahid10363 ай бұрын
Jyothirmayi ആറാടുകയാണ് സുഹൃത്തുക്കളെ 🥶😼
@lijoalex76293 ай бұрын
മനുഷ്യരുടെമുമ്പില്‍ എന്നെതള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. ലൂക്കാ 12 : 9
@sajanmanju9743 ай бұрын
I am with you bro❤❤
@ninap.augustine88153 ай бұрын
Sathanic song
@binnypm3 ай бұрын
Satanic song. ത് പൈശാചിക പ്രവർത്തികളും യേശു നാമത്തെ ജയിക്കില്ല. ✨ മറ്റ് മതക്കാരെ ഇവൻ ഒന്ന് തൊട്ട് നോക്കട്ടെ.. വിവരം അറിയും.. നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ നാമത്തെ കളിയാക്കുന്ന കൂട്ടത്തിൽ ഒരെണ്ണം കൂടി.. 😡😨 അന്ത്യകാലത്തിലെ സാത്താന്റെ പ്രവർത്തികൾ. യേശു മരണത്തെ ജനിച്ചവൻ. വീണ്ടും വരുന്നവൻ. സാത്താന്റെ തലയെ തകർത്തവൻ.. 🙏
@Sreejith.Thekkummuri3 ай бұрын
athu ividide parayenda karyam..!!? hehe..!!
@dreambig41463 ай бұрын
But lyrics are okay
@redx34633 ай бұрын
Yeah but jyothirmayi stole the show!! 🔥
@muhsinajamshad68963 ай бұрын
jyothirmayiyude aaa atitude……❤❤❤❤vowwww poli loook….avarude ee make over avarude ee rolinu valare use aayi….kidu kiduu
@darsana29423 ай бұрын
👌🏻👌🏻👌🏻👌🏻👌🏻ഒറ്റ നോട്ടത്തിൽ പണ്ടത്തെ onida tv ടെ പരസ്യത്തിലെ ചെകുത്താനെ പോലെ തോന്നി...
@amitapeter98793 ай бұрын
Exactly 90s kids
@Arunchoudhary-r6g3 ай бұрын
😮
@aanmalikapurakal6363 ай бұрын
yes
@Athira-db8wt3 ай бұрын
😂crct
@ancyjoseph97143 ай бұрын
Exactly
@arshadali-uk3sz3 ай бұрын
jyothirmayide ഡാൻസ് കണ്ടു കിളി പോയവർ ഇവിടെ കമ്മോൺ
@geor55003 ай бұрын
No kili
@abilashgsp3 ай бұрын
സൂപ്പർ 🎉🎉🎉🎉
@suhail__shazzz__25863 ай бұрын
മീശമാധവൻ കല്യാണരാമൻ😂😂
@SiyagQ3 ай бұрын
Kollywood-anirudh✅ Mollywood--sushin✅
@iamnotfinished3 ай бұрын
tollywood means telugu
@aaron_varghese3 ай бұрын
*Kollywood
@SiyagQ3 ай бұрын
@@aaron_varghese my mistake 🫂
@eat_pineappple3 ай бұрын
@@SiyagQ pache anirudh chila movikk shokam aahnu
@Guhannnn3 ай бұрын
*kollywood
@neemaalameen248Ай бұрын
Can’t stop thinking about the lyrics “Dekho deewano kya mast mast he sama” when it gets to “Bhoolokam srishticha karthavinnu sthuthi”
@ashlyalex80793 ай бұрын
No one is talking about the female singer....❤🙌🏻.... her voice is a blessing ❤❤ Mary ann alexander 🙌🏻❤️🔥
@anikha89333 ай бұрын
True I loved her part in this song
@MaryAnnAlexander3 ай бұрын
♥️
@jithucv22363 ай бұрын
@@MaryAnnAlexander❤💥👌
@harilaalpk3 ай бұрын
She has sung well. However, her voice does not suit for Jyothirmayi at this age. She sounds very young.
@snowflakesv43 ай бұрын
@@harilaalpk but her voice really matches sushin
@queensgambit43143 ай бұрын
JyotirmYi rocked it…. Reminded me of old Onida devil😅 but her attitude n style🔥🔥🔥🔥🔥🔥badassss
@voice456vvvvvvs3 ай бұрын
Right😂
@ACAnCz3 ай бұрын
There is satanic worship hidden in this song.
@arahul0003 ай бұрын
😅
@arm31993 ай бұрын
@@ACAnCz truee I felt that too
@jennisjoykutty3 ай бұрын
May be Antichrist story behind the scenes
@MrZodge3 ай бұрын
chaks🔥
@mohammedirshad27253 ай бұрын
Chacks❤❤❤
@joeljain103 ай бұрын
lil'chaks
@jismonjose59703 ай бұрын
Sanji zzz
@Efxtooleditz3 ай бұрын
00:41 this part❤
@KannanKannan-hz5tb2 ай бұрын
Shddufgsidsvuxzzhoyd😊 1:13
@wintergreens12333 ай бұрын
Exodus 20:7 7 “You shall not misuse the name of the Lord your God, for the Lord will not hold anyone guiltless who misuses his name. Matthew 12:36-37 36 But I tell you that everyone will have to give account on the day of judgment for every empty word they have spoken. 37 For by your words you will be acquitted, and by your words you will be condemned.”
അത്യുന്നതൻ്റെ നാമത്തെ അവഹേളിക്കുന്ന ഗ്രന്ഥം ബൈബിൾ ആണ്. എന്തൊക്കെ തോന്നിവാസങ്ങളാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഒരു ഉദാഹരണം. ഇത് അത്യുന്നതന്റെ നാമത്തിനു ചേർന്ന ഒരു പ്രവർത്തിയാണോ ? 2 Samuel 12:11 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.." 1 ശമൂവേൽ 15 : 3 "ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." സങ്കീർത്തനങ്ങൾ 137 : 9 "നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ." യെശയ്യ 13:16 അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും
@manusk10003 ай бұрын
The swag of Sushin Shyam and Amal neerad… coupled with Chackochan and Juothirmayi. Gonna hit the Malayalam cinema industry like Bheesha Parvam did… fingers crossed for release of this Amal Neerad Magic ✨
@ashapradeep84823 ай бұрын
Chackochan...always rocked❤️🔥Mollywood Vijay🥰 Jyothirmayi's new look unexpected.
@mohammedirshad27253 ай бұрын
Rocking dancer chackochan
@jayalakshmik__j5922 ай бұрын
The whole story summed up in a single song😮 amazing ❤
@@arun1math ente ponnu machane..aarku kodukkana sthuthi aanenkilum cinemaye cinemayayitu kaanu.. sathaanum daivavum okke ee padam erangittu rekshapedannu paranju nokki erikkanapole aanallo bro de vevalathi.. 😢
@ichayan1233 ай бұрын
1st time =Let's Listen✨️ 2nd time= ok🤍 3rd time= not bad😜 4th time= Good❤️ 5th time=Excellent Song🔥 Last=====💯Addicted💥... ❣️
@harishmamohan18533 ай бұрын
Yes this is the graph ❤
@nasimnachu42683 ай бұрын
Ithra pettann addicted😂aayoo brooo
@skittles-fj8qk3 ай бұрын
Bro song eragit 1 hr polum aayila☠️
@n4r3n113 ай бұрын
bro watched 3 min song 6 times within 5 mins wow!! great bro!!
@azeea86343 ай бұрын
Currect
@_athulya._am3 ай бұрын
'A Sushin Shyam musical' is enough 😭🔥🛐
@abinreji70933 ай бұрын
Sushin shyam and his work📈🔥
@thomsonsdiary20163 ай бұрын
അലൻ വർഗ്ഗീസ് എന്നൊരു ജിന്ന് കൂടി ഉണ്ട്. ഈ പാട്ടിന്റെ sounding and ഓർക്കസ്‌ട്രേഷനിൽ പുള്ളി വഹിച്ച് പങ്ക്.🔥
@athulprabhakaran3 ай бұрын
@@thomsonsdiary2016 vinayak sasikumar also 🔥😈
@IBSKOTTAYAM3 ай бұрын
ശെരിയ കഞ്ചാവടിച്ച ഓഞ്ഞ പാട്ട് 😂
@wollcana3 ай бұрын
@@IBSKOTTAYAMoomb
@vulkan12793 ай бұрын
2:33 good for sampling the track....
@Levinrustin3 ай бұрын
ഒരു രണ്ട് മൂന്ന് പ്രാവശ്യം കൂടി ഇവിടെ വന്നാൽ പിന്നെ സെറ്റ് ആണ് song 🔥കാരണം ഇത് sushin ആണ്, അവൻ അങ്ങനെയാണ്, തിരിയോന്നർക്ക് തിരിയും 💎
@Guhannnn3 ай бұрын
Lyric pora
@M.Aficionado3 ай бұрын
@@GuhannnnLyrics is great. Setting the theme of the movie -death.
@abhisheklal64153 ай бұрын
Overated music director. Ore music thanne ella padathilum..
@ambady15323 ай бұрын
@@abhisheklal6415athipo anirudhum angane thanne alle pakshe ellarrkum tamil anirudh nn mathiyelo ath pole thanne aahnu pinne pullide song inspire alle chyunne allathe vellonteyum song allelo
@harikrishnankrish68483 ай бұрын
@@abhisheklal6415 innathe generation music ingane aane. Angane nokkumbo anirudh um sushin okke top aane.
@ashrafmanikoth3 ай бұрын
Kunchacko boban fans❤
@faizalibnnavas93603 ай бұрын
പുള്ളിക്കാരന് ഫാൻസ് ആരുമില്ല ബ്രോ😂😂
@YTykh3 ай бұрын
Ayyee
@reyhacedor56903 ай бұрын
4+3 fans assembled
@anandr75933 ай бұрын
@@faizalibnnavas9360atenta
@sidharthnandan19463 ай бұрын
@@faizalibnnavas9360 ആസിഫ് അലിയേക്കാൾ ഉണ്ട്
@anasalpha58163 ай бұрын
ജ്യോതിർമായി ആണ് ഇതിൽ highlight മക്കളെ 😍❤️❤️
@godsethewarrier8 күн бұрын
പടം ആവറേജ് ആയിരുന്നെങ്കിലും ഈ പാട്ട് അഡിക്റ്റഡ് ആയി ❤️🔥
@fawasv.v13423 ай бұрын
ഡാൻസിൽ ഇപ്പോളും ചാക്കോച്ചനെ അടിക്കാൻ മോളിവുഡിൽ ആരുമില്ല.... The king of dance since 1997 🔥
@althafnizam57953 ай бұрын
Lalettan🔥
@iykyk17293 ай бұрын
Uvva😂😂@@althafnizam5795
@Guhannnn3 ай бұрын
🙄 saadha dance
@DilQush3 ай бұрын
@@althafnizam5795😂😂
@universofmusic3 ай бұрын
@@althafnizam5795😂 ee pattinu..
@Nishadraheem3 ай бұрын
എടാ മോനേ.. 😎 Sushin - Amal - FaFa 🔥❤️
@abhisheklal64153 ай бұрын
Sushin ellathilum ore beat aanalllo.. Ingerkku matti pidichoode 😢
@mohammedirshad27253 ай бұрын
Amal-kunchacko-sushin
@soccerfan70563 ай бұрын
Fahadh is worst actor. Its kunchacko
@ANWIN_X3 ай бұрын
@@soccerfan7056bro whaaaaaaaat👀😂
@soccerfan70563 ай бұрын
@@ANWIN_X fahadh only knows to play psycho. He is worst actor now. He should quit acting now
@Ddhee3453 ай бұрын
1:00 Jyothirmayi 🔥 ചുറ്റുമുള്ള വേറൊന്നും കാണില്ല 😮 1:20 Hook step vere lvl I'm really getting addicted
@Sanjay-hd4xm2 ай бұрын
This music video deserves wider international recognition..🔥
@WIZARD00113 ай бұрын
Songs sushin shyam ആയത് കൊണ്ട് ആ കാര്യത്തിൽ പേടിക്കണ്ട 💥
@mohammedirshad27253 ай бұрын
Chackochan ❤❤❤
@Warwic3 ай бұрын
പണ്ടത്തെ ഹെവി ചാക്കോച്ചൻ ലെവലിലേക്ക് എത്തിയിട്ടും ജ്യോതിർമയി അടിച്ച് കയറി ഞെട്ടിച്ച് സൈഡാക്കി കളഞ്ഞു.... 😳😳😳
@@arun1mathkoppane ...ee copy pasta job onnu nirthua ..ella coments inte adiyilum ee same sentence ezhuth mezhukuvanalo 😂
@sumincharles79663 ай бұрын
Amal neerad padam athukondu kanum allathe kunchacko bobante padam ayathukondonnum Alla
@AbhijithSivakumar0073 ай бұрын
@@arun1math Ayyayyoo shokam niyy
@ChadEstateGuy773 ай бұрын
@@arun1mathസമുദായത്തിൽ ജനിച്ച നടിമാർ back il ബലൂൺ കെട്ടി നടക്കുമ്പോ സഭ:😌😄 😀😀 കുഞ്ചാക്കോ ബോബനും ടോവിനോയും ശ്വാസം വിടുമ്പോ സഭ: 😡😡😡😡🤬 ഇത്പോലെ ഒരു 💅💅 താങ്ങി സമുദായം
@OMXAVIER-o2f3 ай бұрын
The choreography in this film is the best ever happened in Malayalam films so far. Without the elements of vulgarity how beautifully a song can be choreographed is shown thru this film. Kudos to all teams.
@nithinprasad8643 ай бұрын
Director: Amal Neerad Script : Lajo jose Producer : Amal neerad production and udaya production Actors: chackochan, Jyothirmayi, FAFA.. Macha ith pore aliyaaa❤
@sidharthnandan19463 ай бұрын
ഇവിടെ പോര എന്ന് ഇടുന്നവർ തന്നെ ഇത് റിപീറ്റ് അടിച്ചു കേൾക്കും, സ്‌ക്രീൻ ഷോട്ട് എടുത്തു വച്ചോ 😌🔥 ജാഡ, Galatta ഒക്കെ ഇറങ്ങിയപ്പോ ടിഗ്രേഡിങ് ചെയ്തവർ ഉണ്ടായിരുന്നു പിന്നെ അത് പാൻ ഇന്ത്യൻ ലെവൽ ട്രെൻഡ് ആയി 🛐 സുഷിൻ ശ്യാം ❤
@abinkrishna20763 ай бұрын
Parudeesa ആദ്യം കേട്ടപ്പോൾ ഇങ്ങനെ ആയിരുന്നു അഭിപ്രായങ്ങൾ, പിന്നെ set ആയി... 💥
@sidharthnandan19463 ай бұрын
@@abinkrishna2076 degrade ചെയ്യുന്നവർ തന്ന പിന്നെ ഇതിന് addict ആവും 🔥
@AdhilAzeez-rq4gr3 ай бұрын
Theatre experience veratte....🔥🔥🔥
@mejotom89403 ай бұрын
പക്കാ തീയറ്റർ material ആണ് 🔥
@M.Aficionado3 ай бұрын
@@AdhilAzeez-rq4grPromo song alle... Padathil undavilla.
@Peace-h3l3 ай бұрын
How effortlessly she is dancing such challenging steps .Her talent and dedication are still as strong as ever. Woah woah Jyothirmai 🔥
@shsi52463 ай бұрын
Which step? You blind? Andhbhakts everywhere be it politics or movie.
@kwolboi463 ай бұрын
Man the female singer killed it!!!
@aswinvinod71643 ай бұрын
Marry ann alexander❤🎉
@syndhya3 ай бұрын
Mary Ann ❤
@nigilarenjith13283 ай бұрын
🔥
@abinabraham47323 ай бұрын
Jyothirmi right
@psyvale3 ай бұрын
@@abinabraham4732no
@danchojoseph2 ай бұрын
This reminds me of the song in the Series WEDNESDAY - “I can dance dance dance with my hands …..””
@Abdulsamadkannur2 ай бұрын
It seems this song is inspired by Billi Eilish songs😊
@KuttyJose3 ай бұрын
കുഞ്ചാക്കോ ബോബൻ ൻ്റ് പാൻ്റ് ആണ് ഇനി അടുത്ത trend 📉📉📉
@mohammedirshad27253 ай бұрын
Chackochan 🔥🔥🔥
@Rdx.033 ай бұрын
🔥🔥
@Ryukendo_Live3 ай бұрын
Ithellam already chekkenmaru ittu nadakkunnathanu
@arunramesh19873 ай бұрын
ath nilavile trend aanu hai..
@d._raptor9263 ай бұрын
Athokke pandathe aanu😂😂
@reshmafrancis59203 ай бұрын
കർത്താവിന്റെ പരിശുദ്ധ നാമത്തെ നിങ്ങൾ എത്ര അവഹേളിക്കാൻ നോക്കിയാലും എല്ലാ സ്തുതികൾക്കും എന്നും എന്നേക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു തന്നെയാണ്. ആ സത്യത്തെ മറയ്ക്കാനുള്ള കഴിവ് ഇരുളിനില്ല. രാജ്യവും ശക്തിയും മഹത്വവും എന്നും എന്നേക്കും അവിടുത്തേത് മാത്രം. അവൻ സർവ്വ ശക്തൻ സർവാധിപൻ അത്യുന്നതൻ. അവനെ പോലെ മാറ്റാരുമില്ല അവനു തുല്യനായി മാറ്റാരുമില്ല. He is Alpha and omega.
@JaisonSebastián-l4e3 ай бұрын
Ethippol evide parayendathano🤔
@irshadirshu49283 ай бұрын
Karthavinte andi myr
@cynoj19883 ай бұрын
eee jaathi vargiya comment onnum nattil irakkanda... northilottu vitto.. With love A Christian...
@AmmeEnteAmme3 ай бұрын
Oh വന്നല്ലോ വിശുദ്ധൻ എന്തുവാടെ ഇത് . നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ. ആദ്യം പോയി സെമിനാർ കോൺവെന്റ് നടക്കുന്ന മരണങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അനേഷിക്കു
@prabhakarant.k58353 ай бұрын
Yes
@varunnairscarface3 ай бұрын
Can't notice anything else but jyothirmayi. What a look. Brilliant dance. She looks like she's a Gen Z.
@LijoHormese2 ай бұрын
1:10 amazing song
@cristianobgm1002 ай бұрын
Npc?
@jerinthomas93103 ай бұрын
2:32 Dance step 🔥💥
@jeevanjohnjeevanjohn79043 ай бұрын
പണ്ടത്ത ONIDA tv പരസ്യം ആർക്കെങ്കിലും ഓർമ്മ വന്നോ😂
@goury30223 ай бұрын
😂😂😂
@KaveriBHela3 ай бұрын
🤣🤣🤣🤣
@sujithkumark.v9983 ай бұрын
തലയിൽ രണ്ടു കൊമ്പു ഉണ്ടായിരുന്നെങ്കിൽ സൂപ്പർ
@Prathyash.Ariyil3 ай бұрын
Sakshaal Devil 😈
@ChadEstateGuy773 ай бұрын
സമുദായത്തിൽ ജനിച്ച നടിമാർ back il ബലൂൺ കെട്ടി നടക്കുമ്പോ സഭ:😌😄 😀😀 കുഞ്ചാക്കോ ബോബനും ടോവിനോയും ശ്വാസം വിടുമ്പോ സഭ: 😡😡😡😡🤬 ഇത്പോലെ ഒരു 💅💅 താങ്ങി സമുദായം
@shinebhaskar85093 ай бұрын
ഇതുപോലെ ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ടിട്ട് എത്ര നാളായി മലയാള സിനിമ ശരിക്കും ഈ മനുഷ്യൻറെ ഡാൻസ് ചെയ്യാനുള്ള കഴിവ് ഉപയോഗിക്കുന്നില്ല
@jayalakshmik__j5923 ай бұрын
💯
@abidmalu79863 ай бұрын
സത്യം. ഞാൻ മുന്ബെ വിചാരിച്ചത് ആണ് ബോബൻ ഒരു ഫുൾ ഡാൻസ് മൂവി ചെയ്യണം എന്നുള്ളത്
@onadan83463 ай бұрын
Abcd okke pole ulla padam prabhdeva type character chackochan, pinne students shane, Nj, ramzan, saniya, etc
@UltraViolaMusic3 ай бұрын
Seriously. KBs dance was the surprise factor for me here. Effortless and professional. Too good!
@gon61523 ай бұрын
Sathyam
@Oreocookiecat13Ай бұрын
Brilliant choreography! 🙌👏 Jyothirmayi nailed it 👌 👏
@raseebkh3 ай бұрын
ജ്യോതിർമയിയെ കണ്ട് കിളി പാറിയവർക്ക് കൂടാനുള്ള നൂൽ
@Hillcliber6903 ай бұрын
സാഗർ ഏലിയാസ് ജാക്കി ലെ സോങ് ഒന്ന് കണ്ടുനോക്കു, അമ്പരപ്പ് മാറും 😂
@raseebkh3 ай бұрын
@@Hillcliber690 look മൊത്തത്തിൽ diffnt അല്ലേ bro
@aswinkarott3 ай бұрын
Podey😂 pari song
@raseebkh3 ай бұрын
@@aswinkarott ur views
@jaseemuhammed3693 ай бұрын
Our "ചാക്കോച്ചൻ" is back to action 🫴🏻🕺🏻
@mohammedirshad27253 ай бұрын
Chackochan 🔥🔥🔥
@RBImageVlogs3 ай бұрын
action 😂
@SabinPhilipAbraham3 ай бұрын
Chackochan 🙌🏻🔥🔥 Amal Neerad Chackochan Combo 😮 ith polichadukum 🔥🔥😍
@mohammedirshad27253 ай бұрын
Kunchacko uyir❤❤❤
@adhipix_3 ай бұрын
SUSHIN Againn and again 📈❤🔥
@Adithyanadhi-nj8sw3 ай бұрын
Yea 🔥
@adarshpm6993 ай бұрын
Machuu neyyooo!! 😂
@varghesejose1233 ай бұрын
അപ്പുറത്ത് ഓരോരുത്തികള്‍ ചാടിത്തുള്ളി പേരെടുക്കാന്‍ നോക്കുമ്പൊ, ജ്യോതിര്‍മയി ക്ക് ചുമ്മാ ഒരു നോട്ടം മതിയല്ലോ.. Style 🎉 Attitude ❤ Pwoli
@arsan-sn3be3 ай бұрын
ഒരു വ്യക്തിയെ അഭിനന്ദിക്കാൻ മറ്റൊരാളെ താഴ്ത്തിക്കെട്ടേണ്ട ആവശ്യം ഉണ്ടോ വർഗീസേ?
അമൽ നീരദ് ഫഹദ് ഫാസിൽ ൻ്റെ☪️ ഫ്രണ്ട് അല്ലെ ? മഹാരാജാസ് കമ്മികളുടെ മെയിൻ സ്ഥലം ആണ് അവിടെ അല്ലെ അമൽ പഠിച്ചേ,ഇതേ അമൽ അല്ലെ ട്രാൻസ്, സിഐഎ (ആഗോള ☪️ തീവ്ര ടീംസ് നേ എതിരെ നിലപാട് എടുത്ത ട്രമ്പ് ്ന് വോട്ട് ചെയ്യരുത് ഇന്ന് പറഞ്ഞ പടം),വരതൻ ( ആർഎസ്എസ് നേ,പിസി ജോർജ് നേ indirect ആയി ടാർഗറ്റ് ചെയ്ത സീൻ ഉള്ള പടം) ,ഭീഷ്മ പർവം ( ക്രൈസ്തവ കഥാപാത്രങ്ങളെ നെഗറ്റീവ് ആയി കാണിച്ച ☪️ നല്ലത് ആകി കാണിച്ച പടം) ഇവൻ്റെ ടൈ അപ് ☪️ ഇവന്മാർ ആയി ആണ്...ബുദ്ധി ഉള്ള ✝️🕉️ sooskhichal,ഉണർനാൽ നമ്മൾക്ക് നല്ലത്
@anjithavelayudhan14183 ай бұрын
Stop comparing people
@User-mncbjlfjrebxkl3 ай бұрын
@@arsan-sn3be Und
@bindhukv18723 ай бұрын
സാധാരണ കാണുന്ന സ്റ്റെപ്പുകളിൽ നിന്നും വ്യത്യസ്ഥമായ സ്റ്റെപ്പുകൾ... ❤️❤️❤️❤️❤️❤️അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰
@sarangmurali43633 ай бұрын
Yaaay♥️😘😘
@praveendas64913 ай бұрын
yaaayyy❤❤
@Eren_yeager35923 ай бұрын
Ya korean step
@SijinThomas-qs6yj2 ай бұрын
Padam kandu ⚡Especially Jyothirmai vere level 🔥🔥 Acting inte new face kanich thannu 🔥🔥
@sonyisac4343 ай бұрын
യേശു പരിശുദ്ധനും പരമ നന്മയുമാണ്. ദൈവ നാമവും ദൈവീക കാര്യങ്ങളും അവഹേളിക്കുന്നത് നിത്യ ശിക്ഷക്ക് കാരണമാകുന്ന പാപമാണ്.അനുതപ്പിക്കുക....
@LinumolSabu3 ай бұрын
I also don't like this song I felt like you people are disrespecting jesus.
@ChadEstateGuy773 ай бұрын
ഒരു സിനിമയിൽ ഡാൻസ് കളിച്ച ചാക്കോചനോട് ആണ് നിങ്ങൾക്ക് കലിപ്പ് . കണ്ടവൻ്റെ കൂടെ നടന്ന് ഗർഭം ഉണ്ടാക്കി കാരിത്താസിൽ സർജറി ചെയ്ത ഡയാന നയൻതാര യോട് നിങ്ങൾക്ക് ഒരു കോഴപവും ഇല്ല. 😂 ജനിക്കുവാണെങ്കിൽ മലയാളി ക്രിസ്ത്യാനി പെണ്ണ് ആയി ജനിക്കണം. അവർക്ക് എന്തും ചെയ്യാം, സഭക്ക് ഒരു പ്രശ്നവും ഇല്ല
@sonyisac4343 ай бұрын
@@ChadEstateGuy77 പാപം, അനീതി, അധാർമികത ചെയ്‌യുന്നവർ എല്ലാവരും അനുതപ്പിക്കണം. പശ്ചാത്തപിക്കണം
@ChadEstateGuy773 ай бұрын
@@sonyisac434എന്നിട്ട് ക്രിസ്ത്യൻ നടിമാർ കാണിക്കുന്ന വൃത്തികേടുകൾ എതിരെ ഒന്നും മിണ്ടുന്നത് കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലോ. അതിന് എതിരെ ഒന്നും നിങ്ങളെ ആരെയും സംസാരിക്കാൻ കണ്ടില്ല.
@ChadEstateGuy773 ай бұрын
@@sonyisac434ഇന്നിട്ട് നിങ്ങളെ പോലെ ഉളളവർ ഒക്കെ ക്രിസ്ത്യൻ നടിമാർ കാണിക്കുന്ന വൃത്തികേടുകൾ എതിരെ ഒന്നും പറയാൻ കാണുന്നില്ലല്ലോ. Back il രണ്ട് എയർബാഗ് കെട്ടിവച്ച് ഒരു സാധനം നടപ്പുണ്ടല്ലൊ. അതിനെതിരെ ഒന്നും സംസാരിക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ. കുഞ്ചാക്കോ ബോബൻ ആണോ നിങ്ങളുടെ പ്രശ്നം?
@vkottayamGB3 ай бұрын
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വ്യഥാ ഉപയോഗിക്കരുത്, എന്തെന്നാല്‍ തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല. PRAISE THE LORD🙏🙏🙏🙏🙏
@dibujohn56343 ай бұрын
.correct.
@biblemalayalam3 ай бұрын
❤
@joslin283 ай бұрын
True🙏
@geethabinu3 ай бұрын
Amen❤
@soufeed7713 ай бұрын
If the movie plot reqired this song they do it... Don't mix with your religion.
@getintourstravels-gj1ib3 ай бұрын
ചാക്കോച്ഛന്റെ വെടിച്ചില്ല് ഡാൻസ് 🕺🕺🕺. Chakochan is back with bang💥💥💥
@xtremegamers75682 ай бұрын
If this song was available in every languages it would be a BANGERRRR❤️🔥 Btw nice dance moovs😊
@mohammeddanishm3 ай бұрын
ആദ്യം കേട്ടപ്പോൾ അയ്യേ എന്ന് തോന്നി. ഇപ്പോ പാട്ട് നിർത്താൻ തോന്നുന്നില്ല. ഇതെന്ത് മാജിക് ആണ് 😍
@sabeersabeechan60943 ай бұрын
Same feel❤❤
@sabeersabeechan60943 ай бұрын
Ethra aayiennariyila😂
@surah_Thazni3 ай бұрын
Same 😂
@tajnotpm62813 ай бұрын
അതാണ് സാത്താന്റെ കഴിവ് 😜😜
@sanjuvipin3 ай бұрын
Really
@shanidmahamood44883 ай бұрын
1:24 that beat 🔥
@thomsonsdiary20163 ай бұрын
ആ ബീറ്റും പിന്നെ ഈ പാട്ടിന്റെ സൗണ്ടിങ്ങും ഒക്കെ ഈ ലെവലിൽ സെറ്റ് ചെയ്ത മൊതല്... അലൻ വർഗ്ഗീസ്. വല്ലാത്ത കഴിവാണ് പഹയന്
@Dulquersalmaann3 ай бұрын
Oooh.. jyotirmayi can dance dance 😧she Looks so badass too 😍pls do more action oriented movies..pleaaaas
@athulprabhakaran3 ай бұрын
Yes she can 🔥check out her old movies
@LIYANA-n6v2 ай бұрын
1:26 that movement and beat🔥☄💥💀
@harikrishna70543 ай бұрын
0:28 The drop in earphones 🔥
@trolen__boys3 ай бұрын
kunchacko bobban first 100 crore gross in advance ❤
Lyrics power🔥🔥 Vinayak Sasikumar again.. he is a blessing for Malayalam cinema
@MOVIETRAVELLER3 ай бұрын
0:59 കുറെ നാൾ റീലിൽ ഓടും 🔥🤌🫴⌛
@rickgrimes27783 ай бұрын
പറി 😂
@siddarth73173 ай бұрын
@@rickgrimes2778ok
@akashjoseph90333 ай бұрын
Dont think so
@Elevated_Mindscape3 ай бұрын
1:12 Chilappo odum
@mizzain96153 ай бұрын
ഇത് ട്രെൻഡിംഗ് ആവും 💯@@rickgrimes2778
@BadPhysco3 ай бұрын
It is a slow poison ❤ international item song സുഷിനെ നീ പൊളിക്ക് മുത്തേ All the best for Bougainvillea team. സിനിമ വിജയിക്കട്ടെ എന്ന് ആശസിക്കുന്നു ❤ Chackochaa ❤ Amal Neerad ❤ fafa ❤️Jyothirmayi
@gamelian3 ай бұрын
Jaichum ❤️
@jithinmbr76363 ай бұрын
True after kurup
@Abdulsamadkannur2 ай бұрын
It seems this song is inspired by Billi Eilish songs😊
@freespirit52653 ай бұрын
Steps are dope. Kunchacks is one of the best dancer in male actors.. His talents are kept hidden and not exploited by choreographers.
@FOOTBALL4SHORTS-tc2zr3 ай бұрын
47-ാം വയസ്സിലും എന്താ എനർജി ❤🔥 ചാക്കോച്ചൻ മലയാള സിനിമക്ക് കിട്ടിയ സ്വത്ത് ❤ Michael Jackson of Mollywood 💓🔥
@Shinoyindia3 ай бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. But now im addicted.. watching the nth time
@@arun1mathstop copy pasting the same shit everywhere.. nobody cares 💀💀
@Joan_Laporta623 ай бұрын
@@arun1math ഈ movie-ടെ ആമ്പിയൻസിന് പറ്റിയത് ഈ പാട്ട് ആയിരിക്കാം....ഇത് എടുത്ത് കളഞ്ഞിട്ട് പകരം ടൈറ്റാനിക് bgm ഇട്ടാൽ എന്ത് ബോർ ആയിരിക്കും????.....ഇതിനെ ഒരു ആർട്ട് ആയിട്ട് കണ്ടാൽ തീരാവുന്ന വിഷയമേ ഒള്ളൂ
@anandnair9843 ай бұрын
സുഷിൻ ശ്യാം - അമൽ നീരദ് എന്ന പേര് മാത്രം മതി സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.. 💥🔥
@thomsonsdiary20163 ай бұрын
അമലിന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള മ്യൂസിക്, ബിജിഎം ഒക്കെ ഇപ്പഴും ബാച്ചലർ പാർട്ടി, പിന്നെ BIGB
@Felix-zf7yu3 ай бұрын
Didn't realise that it was Jyothirmai dancing.. Powerful look, awesone dance by both..
@michaelneverland3 ай бұрын
Chakochan 🔥 the best Mollywood dancer 🙌🏼 Jyothirmayi!!! ❤️💙 Thank you Amal Neerad!
@jibinchiku48763 ай бұрын
കുറെ കാലായി ചാക്കോച്ഛന്റെ ഒരു ഡാൻസ് കണ്ടിട്ട്... ഇത് പൊളിച്ചു 🔥🔥🔥
@HarikrishnandIceman3 ай бұрын
Jyothirmayi was lit af. What a swag. She absolutely stole this show.
@Vishnulaju41513 ай бұрын
Tamil = Anirudh ❤️🔥 Malayalam= sushin ❤️🔥 Both are my favorites 💎
@Tnghost_53 ай бұрын
Super
@Chunks--chadayamangalam3 ай бұрын
Jakes bejoy 🔥
@Vishnulaju41513 ай бұрын
@@Chunks--chadayamangalam pulliyum seen ah Ranam🗿❤️🔥
@Chunks--chadayamangalam3 ай бұрын
@@Vishnulaju4151 tamil telungu Malayalam ellam 🔥🔥 aanu jekes
@football_fanatic_Ethan3 ай бұрын
Both have copied good level of songs bro. Just overrated
@dhanyasreejith5673 ай бұрын
സിനിമ കണ്ടതിനു ശേഷം ഈ പാട്ട് വേറെ ഫീൽ 🙄😆
@AniyaraStudio3 ай бұрын
The intro of this song gives me major ‘Shape of My Heart’ vibes by Sting, but wow, this track is fire!