ആസ്ത്മ, അലർജി എങ്ങനെ സുഖപ്പെടുത്താം ? Asthma Malayalam Health Tips

  Рет қаралды 28,116

Arogyam

Arogyam

4 жыл бұрын

What is Asthma ? What are the Symptoms and Treatment of Asthma. Dr. Sreethu Gopi (Sr. Consultant Pediatrician at Malabar Hospital, Eranhipalam Calicut) talk about Asthma.
ഓടരുത്.. ചാടരുത് ... ഐസ്ക്രീം കഴിക്കരുത് .... തണുത്ത വെള്ളം കുടിക്കരുത് .... ഇതൊക്കെ നമ്മളിൽ പലരും ചെറുപ്പത്തിൽ കേട്ട് ശീലിച്ചതാണ് അല്ലെങ്കിൽ നമ്മുടെ കുട്ടികളോട് നമ്മൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് .കളിച്ചു ഉല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ ശ്വാസതടസ്സവും ചുമയും അവരെ പിന്നോട്ട് കൊണ്ടുപോവുന്നു ഇത് മറ്റുമുള്ള കുട്ടികളിൽ നിന്നും നമ്മുടെ കുട്ടിയുടെ ജീവിതത്തിൽ അതിർവരമ്പുകൾ തീർക്കുന്നു .കൃത്യമായ ചികിത്സാ രീതിയിലൂടെ ആസ്തമയും അലെർജിയും സുഖപ്പെടുത്താം .എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലും ciplaയും സംയുക്തമായി കുട്ടികൾകൈയുള്ള ആസ്ത്മാ ക്ലിനിക് നടത്തുന്നുണ്ട് .അതിനോടനുബന്ധിച്ചു കുട്ടികളിലുണ്ടാകുന്ന ആസ്ത്മ അലര്ജി എന്നിവയെ കുറിച്ചും നൂതന ചികിത്സാ രീതികളെ കുറിച്ചും ക്ലാസ്സെടുക്കുന്നു .
ആസ്ത്മ, അലർജി രോഗങ്ങളെ കുറിച്ച് നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 757 434

Пікірлер: 23
@jisiyazubair3404
@jisiyazubair3404 4 жыл бұрын
Yeppolum viyarkkunnat roga lakshanamaano??
@Arogyam
@Arogyam 4 жыл бұрын
ആസ്ത്മ, അലർജി രോഗങ്ങളെ കുറിച്ച് നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 757 434
@hizafahrin588
@hizafahrin588 4 жыл бұрын
Ente molkk 4 vayassayi.avalkk oru varshamaayi maaraatha chuma und.raathri aayal chuma thudangi.idh àsthma aano
@fidamedia3581
@fidamedia3581 2 жыл бұрын
Asthma pagarumo?
@shadhinmohammed1743
@shadhinmohammed1743 Жыл бұрын
@@hizafahrin588 ningade kuttiyude maariyo.ente monkkum und chumma 7mounth aayi thudangeett
@mansooormansoor1214
@mansooormansoor1214 5 ай бұрын
​@@shadhinmohammed1743എന്റെ മോനും ഉണ്ട് വിട്ട് മാറാതെ ചുമ ഇപ്പൊ മോന് 5 വയസ്സായി ചുമ തുടങ്ങീട്ട് മൂന്ന് മാസമായി ഒരു കുറവുമില്ല 😭 ജനിച്ചു മൂന്ന് മാസം മുതൽ ഇടക്കിടക്ക് ചുമ ഉണ്ട് ഹോമിയോ കാണിക്കും മരുന്ന് കൊടുക്കും അപ്പൊ കുറയും പിന്നെയും കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും ചുമ 😢അങ്ങനെ ആയിരുന്നു ഇപ്പൊ മൂന്ന് മാസം കൊണ്ട് കൂടുതലാ മരുന്നൊക്കെ കൊടുത്തു കുറയുന്നില്ല നിങ്ങടെ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട് ആകെ ടെൻഷൻ ആണ് 😭rply തരണേ
@subeenasubeena9940
@subeenasubeena9940 2 жыл бұрын
Asma Rogam maranulla vayi entha
@snigdharamachandran5167
@snigdharamachandran5167 4 жыл бұрын
Ende molk swasikkan budhimutt undakarund.Hus nda veettu karkk asthma und.But doctor orikkalum Inhealer suggest cheyyunnilla...
@mashathsjuiceworld2158
@mashathsjuiceworld2158 4 жыл бұрын
Contact 7025598897
@sheejajohn5171
@sheejajohn5171 4 жыл бұрын
Wht about PFT?
@josepheenaneenu8846
@josepheenaneenu8846 Жыл бұрын
എന്റെ ഫ്രണ്ട്‌സ് ചിലർ 4-5 years ആയേറ്റ് asthma patients ആണ്. അവർക്കു Inhaler ഇല്ലാതെ പറ്റില്ലായിരുന്നു. അവർ ഇപ്പോൾ ഒരു Nutrition Supplement use ചെയ്യുന്നുണ്ട്. ഒരു 1 year ആയിട്ടു ഇപ്പോൾ Inhaler use ചെയ്യുന്നേ ഇല്ല. നല്ല relief ഉണ്ട്. കുട്ടികൾക്ക് പോലും use ചെയ്യാൻ പറ്റുന്ന ഒരു supplement ആണ്. യാതൊരു side effect ഉം ഇല്ല.
@nasishehim
@nasishehim Жыл бұрын
Supplement ന്റെ പേര് എന്താണ്?
@dhanyapalakil8925
@dhanyapalakil8925 Жыл бұрын
എന്താണ് പേർ
@karunyaratheesh5290
@karunyaratheesh5290 11 ай бұрын
Can you please name that supplement.. suffering severe asthma 😢
@mansooormansoor1214
@mansooormansoor1214 5 ай бұрын
Herba life ആണോ
@passionpassion8820
@passionpassion8820 6 ай бұрын
ശ്വാസം മുട്ട് ഉണ്ടാകുമ്പോ വിയർക്കുമോ?
@mathewabraham8490
@mathewabraham8490 4 жыл бұрын
പ്രായം ഒള്ളവർക്ക്‌ അലർജി നിർത്താത്ത തുമ്മൽ ശ്വാസ തടസം എന്നിവക്ക് എവിടെ ചികിത്സ ഉണ്ടാകും
@dhyaanasish2093
@dhyaanasish2093 4 жыл бұрын
Dr preetha m unni.. Kochi.. Onnu kandu nokku..
@AbdulRaheem-mc5ju
@AbdulRaheem-mc5ju 4 жыл бұрын
ആസ്മ കുറിച്ച് എല്ലാം അറിയാൻ കഴിഞ്ഞു.
@fathimathsuhra7938
@fathimathsuhra7938 2 жыл бұрын
Ente monk podi alargi ann.school povaan vera budimutt ann
@RosE-is1rc
@RosE-is1rc 4 жыл бұрын
അലർജി സുഖപ്പെടുത്താൻ പറ്റില്ല; നിയന്ത്രിക്കാനേ പറ്റൂ .
@ansajmavilakandy6202
@ansajmavilakandy6202 Жыл бұрын
ആ സ്ന്മ രോഗം ഉള്ള കുട്ടികൾക്ക് ഓക്സിജൻ അളവ് കുറയുമോ
@sherinz1161
@sherinz1161 Жыл бұрын
Kurayum
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
Wheezing in babies and children | Asthma #DrSandeepKRaj #Pediatrician
3:51