No video

Food allergy | Symptoms | ആഹാരംമൂലമുണ്ടാകുന്ന അലർജി | ആഹാരങ്ങളും ലക്ഷണങ്ങളും | Dr Jaquline Mathews

  Рет қаралды 61,442

Health adds Beauty

Health adds Beauty

Жыл бұрын

ഏതെല്ലാം ആഹാരമാണ് അലർജിക്കു കാരണമാകുന്നതെന്നും ഇതിന്റെ ലക്ഷണങ്ങൾ എന്തെന്നും ഈ വീഡിയോയിലൂടെ മനസിലാക്കാം.
drjaqulinemath...
#drjaquline #healthaddsbeauty #ayurvedam #malayalam

Пікірлер: 310
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
സത്യം സത്യമായി ഒരു കാര്യം പറയട്ടെ ഉപകാരപ്പെട്ട സന്ദേശമാണ് - ഈ വിവരണങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കണം - പ്രത്യേകിച്ച് ഭക്ഷണ ക്രമത്താലെ വരുന്ന രോഗങ്ങൾക്ക് - വളരെ നന്ദി - 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
@@healthaddsbeauty 🙏
@serinfredy6444
@serinfredy6444 Жыл бұрын
ഈ ഉപകാരപ്രദമായ വിഡിയോ തന്ന ഡോക്ടർ നു വളരെ വളരെ നന്ദി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nilaamazha4428
@nilaamazha4428 5 ай бұрын
എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ. Thank u ഡോക്ടർ. മകളുടെ കുട്ടിക്ക് ഈ പ്രശ്നങ്ങൾ ആണ്. പാലിന് പകരം എന്ത് കൊടുക്കാൻ പറ്റും ഡോക്ടർ. മോന് 4ര വയസേ ഉള്ളൂ.
@rajankm1499
@rajankm1499 Жыл бұрын
ഡോക്ടർ തയ്യാറാക്കിയ വീഡിയോകളിൽ കുറെയൊക്കെ കണ്ടിട്ടുണ്ട് ഈ വീഡിയോ ഒരു പക്ഷെ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഇടയ്ക്കിടെ ഈ വീഡിയോ ഇടാൻ താൽപര്യം വീഡിയോ തയ്യാറാക്കുന്നതിന് മുന്നോടി ആയി വേണ്ട സംകൽപശക്തി ഇനിയും ശക്തിപ്പെടുവാൻ സംകൽപികുന്നു
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rajankm1499
@rajankm1499 Жыл бұрын
@@healthaddsbeauty സന്തോഷം കേരളത്തിലെ ജനങ്ങൾ ആരോഗ്യം നിലനിർത്താൻ സ്വയം ചിന്തിച്ചു നോക്കട്ടെ.
@mujeebrahman2774
@mujeebrahman2774 Жыл бұрын
Good information i am following intermediate diet last 3 month suffering asthama allergy25 yrs inheler using now 50,%ok
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@HayaruneesaRaheem-fs4zx
@HayaruneesaRaheem-fs4zx 8 ай бұрын
Doctor പറഞ്ഞ എല്ലാ പ്രശ്നം എനിക്ക് ഉണ്ട് ഞാൻ വല്ലാതെ ബുദ്ധി മുട്ടുന്നു മാഡം പറഞ്ഞ ഫുഡ്കൾ കഴിക്കുമ്പോൾ e പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് ഇതൊക്കെ മനസ്സിലാക്കി ഇങ്ങനെയുള്ള ആഹാരം ഒഴിവാക്കി
@healthaddsbeauty
@healthaddsbeauty 8 ай бұрын
Ok
@ajithas9617
@ajithas9617 7 ай бұрын
എന്റമകൾക്കും എനിക്കും അലർജിയാണ് ഒരുഭക്ഷണംകഴിക്കാൻപറ്റുന്നില്ല വയറുവാദനവരും ഡോക്ടർ പറഞ്ഞതെല്ലാം ശേരിയാണ് താങ്ക്യൂഡോക്ടർ ❤️🙏
@healthaddsbeauty
@healthaddsbeauty 7 ай бұрын
Ok
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Dr kuttigalille thummal maaaraan endhanu cheyyenddadhu ente mootha monu eppolum thummal aanu 😢 endhelum oru tips paranju tharumoo
@faseem773
@faseem773 Жыл бұрын
ചിക്കനും ബീഫും കഴിച്ചാൽ ചൊറിച്ചൽ ഉണ്ടാവുന്നു ശോസം എടുക്കാൻ ബുദ്ധിമുട്ടും ഉണ്ടാവുന്നു 😢
@healthaddsbeauty
@healthaddsbeauty Жыл бұрын
Allergy aanu
@ismayilpnr6389
@ismayilpnr6389 10 ай бұрын
ഈ ഭക്ഷണം ഒഴിവാക്കിയാൽ മതി
@ajayaanil4941
@ajayaanil4941 6 ай бұрын
എനിക്കും
@sajnafiros1398
@sajnafiros1398 2 ай бұрын
Anikum..beef..injection vekkanm...shosathinu bhudhimuttum..vazharilakkavum..vazharu vedhanayum...kashtappettu..eshta petta food aayirunnu...beef porichath.fry .biriyani ...hoo...vere nthenkilum alergy aanenkil prashnalyenu...ethipp marmathil Keri pidicha pole aayi..😢😢
@ansushinju2747
@ansushinju2747 Ай бұрын
എനിക്ക് ബീഫ്..... പൈനാപ്പിൾ.... മുന്തിരി കഴിക്കുമ്പോൾ ചൊറിച്ചിലും ശ്വാസം kittand ആവുകയും cheyyarnd
@rifashiyas5855
@rifashiyas5855 11 ай бұрын
Doctor,,,enik bodykuhi.kuthi.chorichil....undchila aharam ,,,,eth alerchiyano
@prajithasudheep3514
@prajithasudheep3514 Ай бұрын
Yete husininu pazham mutta kazhikkan pattilla Dr paranju ath yeth alarji avum mam
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Body reaction valuthanu hospital pooyee doctor vitamin level check cheythu kuzhappamila normal ennu paranju. Sareerika budhiuttu kondu. Sugar. Pressure. Colostrol. Check cheythu. Normal annu sahikkan vayya
@realreviewshowbysameer-qs3gy
@realreviewshowbysameer-qs3gy 5 ай бұрын
Shell fish. Main crab kazhichal thummal aan
@geethugenarden9059
@geethugenarden9059 14 күн бұрын
Tee.kudichal..alrji..anu..athinulla.teabaltu..eatha..docter
@lakshmipriyaravindran2917
@lakshmipriyaravindran2917 Жыл бұрын
Doctor please do a video on scalp psoriasis/dermatitis it's remedies and diet plan
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure
@lancyvlogs9641
@lancyvlogs9641 Жыл бұрын
മൊണയില് ചെറിയ മുറിവ് പോലെ അങ്ങിനെ dentistine കാണിച്ചപ്പോൾ ചെറിയ അലർജി ഉണ്ട് എന്ന് പറഞ്ഞു ഇനി എങ്ങിനെ മാറ്റിയെടുക്കാൻ പറ്റും
@healthaddsbeauty
@healthaddsbeauty Жыл бұрын
Ellenna Divasavum Kavil kolluka
@sunilkumar-ws7ld
@sunilkumar-ws7ld Жыл бұрын
Very good topic beauty queen Doctor very useful
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@akbara5657
@akbara5657 Жыл бұрын
Video valare nannayirunnu sis jaqy doctore🥰🥰🥰🥰 👌👌👍 nalla arivukal, ithil koodutalum namnsl normally kazhikkunnat anallo,enthengilum koodichernn viruthamayi kazhikkumbol aakumo allergic aakunnat??
@healthaddsbeauty
@healthaddsbeauty Жыл бұрын
Angane aavanam ennu ella
@arunmohanan1961
@arunmohanan1961 3 ай бұрын
Dr adivayaril gass kettumpo ,testis ,leg back pain ok undakunnnu
@basimmuhammed8975
@basimmuhammed8975 2 ай бұрын
Dr chicken kazhichal night breathing difficulty, wheezing sound, itching on throat cough morning il kozhapponnullya what I do
@rishidev816
@rishidev816 10 ай бұрын
Thank you so much doctor
@healthaddsbeauty
@healthaddsbeauty 10 ай бұрын
Most welcome!
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Manasika pirimurukkam. Urakkam. Illa. Eppozhum kidappanu
@felixphilip-li7tg
@felixphilip-li7tg Жыл бұрын
Acidity problem undenkil athu vazi alergi varumo vayar erichil varumbol mukolippum thummalum constipation undu
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes varum
@arya3778
@arya3778 5 ай бұрын
Dr, enik ige 1024 aanu. Viyarkumpol chorichilum varum thinarthu varum. Kurachu kazhiyumpo marum. Ethinu marunnundo.
@parvathybindhu2763
@parvathybindhu2763 Жыл бұрын
Tnq dr👍.. എന്റെ രണ്ടു കുട്ടികൾക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് തുമ്മലും കഫക്കെട്ടും ജലദോഷവും ഒന്നും മാസങ്ങളായി വിട്ടു മാറുന്നേയില്ല ഡോക്ടർ പറഞ്ഞപോലെ നേരിയ ശ്വാസംമുട്ടലും കിതപ്പും ഉണ്ട് 😔. പശുവും പാലാണ് കൊടുക്കുന്നത് അത് ഒഴിവാക്കാൻ ഇനി അതിനു പകരം ഇനി എന്ത് കൊടുക്കാം
@healthaddsbeauty
@healthaddsbeauty Жыл бұрын
Age ethra ya
@parvathybindhu2763
@parvathybindhu2763 Жыл бұрын
@@healthaddsbeauty Age 15..യും 7 യും
@anushachinnu320
@anushachinnu320 Жыл бұрын
എന്റെ മോനും അലര്ജി und 6വയസ് ige 590
@anushachinnu320
@anushachinnu320 Жыл бұрын
Foods പാലും മുട്ടയും എല്ലാം മാറ്റി അലര്ജി മരുന്ന് നിർത്തിയിട്ടു രാത്രിയിൽ നല്ല ചുമ 🙄
@Farduzfardeen
@Farduzfardeen Жыл бұрын
Nthai ippol
@abuaadil6612
@abuaadil6612 Ай бұрын
Dr, ente maknu food alergy nd, beef, mutton, ithayirunnu adym, ippol eggum kdkkn kazhiyilla body full chorinju thadikkunnu... Ithu maarumo ippol avanu 10 years aayi,... Age koodumbol maran vazhiyundo? Pls reply maam
@user-pp9or5ht3p
@user-pp9or5ht3p 6 ай бұрын
Enick beefum,chila meenukal..gothamb.. ellm allergy aanu..njn enth treatment aanu cheyyandath..eth dr anu kanandath... allergy koodi ICU vill vare ayrunnu..oru shwasam mathram ullatunnu
@Faris-zs7tu
@Faris-zs7tu 5 ай бұрын
വഴുതന കഴിച്ചപ്പോൾ ചുണ്ട് ചൊറിചിൽ വന്നു 😢
@lukmans771
@lukmans771 3 ай бұрын
ഡോക്ടർ ഞാൻ വിദേശത്താണ് കുറച്ചു മാസങ്ങൾ ആയി എനിക്ക് കാലിന് അടിയിലും കയ്യിന് അടിയിലും വീകവും ചെറിയ ചൊറിച്ചിലും അതേ പോലെ ചുവന്ന കളറും വരുന്നു. 2 days ഒക്കെ നികും പിന്നെ അത്‌ പോകും ഇതേ പോലെ വീണ്ടും വരും.ഇപ്പോ ഈ വീക്കം ചുണ്ടിലും മുഖത്തും ഉണ്ട്. ഇത് കൂടി വരുന്ന പോലെ ഇത് എന്ത് പ്രശ്നം ആണ് എന്ന് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു...
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS 11 ай бұрын
Enik egg, milk, prawn, wheat okke kazhichal stuffy nose and continuous sneezing undaakum........... Antihistamines kazhikkumbolanu oru aashwasam kittunnath....
@healthaddsbeauty
@healthaddsbeauty 11 ай бұрын
Plz avoid those items Athe vazhi ulloo
@safayasi7377
@safayasi7377 9 ай бұрын
എനിക്ക് കുറെ വർഷമായി ചുണങ്ണ്ട് മരുന്ന് കഴിക്കുമ്പോൾ പോവും വീണ്ടും വരും അലേർജിയും ഉണ്ട് ബീഫ് കഴിക്കുമ്പോൾ ശ്വാസം മുട്ട് pole
@achuallu
@achuallu 11 ай бұрын
Pork irachi beef iva kazhikkumbo swaasa thadasam varunnu... Ith alarji aano
@ishannavas3002
@ishannavas3002 10 ай бұрын
Dr.Too much sebum on scalp and dandruff cause of cooking with coconut oil. Is it allergic?please reply.
@healthaddsbeauty
@healthaddsbeauty 10 ай бұрын
Yes
@Ajsal143
@Ajsal143 5 ай бұрын
dr Yente 9വയ്യസ് ആയ മോന്ക് ee അലർജി എല്ലാം ഉണ്ട്
@nayanasooraj3518
@nayanasooraj3518 Жыл бұрын
എനിക്ക് egg ന് അലർജി ഉണ്ട് . 4-5 വർഷമായി തുടങ്ങിയിട്ട്. മുട്ട ഇപ്പോൾ കഴിക്കാറില്ല. ഇത് മരുന്ന് കഴിച്ചാൽ മാറുമോ
@Rafeeqblog953
@Rafeeqblog953 7 ай бұрын
എനിക്കും
@user-ty5ik2wd6f
@user-ty5ik2wd6f Ай бұрын
മഞ്ഞപ്പിത്തം മൂലമുള്ള ചൊറിച്ചിലിന് പരിഹാരം പറയാമോ ഡോക്ടർ ..... ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട് ..... പക്ഷെ ചൊറിച്ചിൽ കുറച്ച് കൂടുതലാണ്......
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
yes...good inform🖐️🌷
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sallustips6456
@sallustips6456 Жыл бұрын
Dr. എനിക്ക് പ്രോട്ടീൻ അല്ലർജി ആണ് 😔 ഇത് കാരണം എനിക്ക് വലിയ ബുദ്ധിമുട്ട് ആണ്... എന്നും എന്റെ ശരീരം വീർക്കം ഉണ്ടാവുന്നു പിന്നെ ചൊറിച്ചൽ അങ്ങനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട് ഇത് മാറാൻ എന്താ ചെയുക dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella protein allergy aano
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
നമസ്തേ ഡോക്ടർ..🙏🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Namaste
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Valuable information and good presentation. Thank you very much Dr. Jaq. 👍😍😍❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@sibi.rsibi.r2139
@sibi.rsibi.r2139 Жыл бұрын
Ma'am paranja symptoms muzuvan problem enikkund 5year ayee palar docters nay kandu mariyilla
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@shameersha5681
@shameersha5681 Жыл бұрын
Dr I have 1493 ige level while gone through test But i dont have any health issues same like u said above So could u please tell what exact it might be
@healthaddsbeauty
@healthaddsbeauty Жыл бұрын
Age and other conditions koodi ariyendi varum
@sibi.rsibi.r2139
@sibi.rsibi.r2139 Жыл бұрын
Ma'am ethu food annu allergy undakunnathu ennu kandu pidikkanulla test paranju tharoo
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu food allergy test aanu
@ramshibacchi5608
@ramshibacchi5608 5 ай бұрын
Normal range ige and aec etre dr..enik allergy undu 1 year aayi...
@ArunKumar-jw6pi
@ArunKumar-jw6pi Жыл бұрын
Bloodil reaction kanikum
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@rajithal5456
@rajithal5456 Жыл бұрын
Dr എനിക്ക് കുളിച്ച് കഴിയുമ്പോൾ ശരീരം ചൊറിച്ചിലാണ് അലർജിയുടെ ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമില്ല എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
@healthaddsbeauty
@healthaddsbeauty Жыл бұрын
Skin allergy aanu blood I’ll Alla Medicines undu
@reshmivipin5375
@reshmivipin5375 Жыл бұрын
Dr, age 34 ആണ്. എന്റെ Lmmunoglobulin E(Ige) test result H 293 ആണ്. എനിക്ക് തൊലി പുറത്ത് ചൊറിച്ചിൽ ആണ്. Tablet നിർത്താൻ പറ്റുന്നില്ല. നിർത്തി കഴിഞ്ഞാൽ വീണ്ടും ചൊറിച്ചിൽ ആണ് . ഇത് എന്തിന്റെ അലർജി ആണെന്ന് പറയാമോ
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu blood I’ll varunnathanu
@leenithu8939
@leenithu8939 7 ай бұрын
Kuttykalk ingne vannal nth cheyyan pattum?
@Bushramubarak123
@Bushramubarak123 Ай бұрын
എനിക്കുമുണ്ട്😔
@sajilasaji1461
@sajilasaji1461 Жыл бұрын
Dr please reply ente molk 11 month aayi nuts chicken koduthapo body yil chilabagath red coloril rashes kandu koduk kadichapole . Pinne njn egg yolk koduthapoyum ith pole thanne after 1 month sheriyavo 1 year aavumbo
@healthaddsbeauty
@healthaddsbeauty Жыл бұрын
Chilappol one and a half year okk kazhiumbol thaniye sari aakum
@nilgiridiary849
@nilgiridiary849 2 ай бұрын
Enik 10 yr aayi tummal ipo swasam muttal und 😢😢😢😢ithil ninnum oru mojanam undoo😢😢😢
@abhilashnair4343
@abhilashnair4343 4 ай бұрын
Doctor എന്റെ ige level 1310, esr 40, esnophil 9 %.... എനിക്കു body ലെ ചൊറിച്ചിൽ ആണ്..,. ഞാൻ 2 മാസം ആയി treatment ലെ ആണ്...... No recovery.... Please help
@seethalakshmiganesh5765
@seethalakshmiganesh5765 Жыл бұрын
Hi Doctor good information thank you 👌👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@monicacu9612
@monicacu9612 6 ай бұрын
Coconut oil cold varunnu
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 👍🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@achuallu
@achuallu 11 ай бұрын
Enik alarji problem und.. Acidityum und.. Idakide purathe muthukinte bhagath pukachil feel cheyyaarund... Alarji kondaano
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
Thanks Dr💐🌹👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Madam ethrayum pettannu marupadi tharanam
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Madam food allergy kondannoo sareerathinu thalarcha. Mukhathu neeru. Chest tight. Chevikku choodu
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Kabhakkettu. Thummal. Food irakkan buddhimuttu
@jitheshetty3273
@jitheshetty3273 Жыл бұрын
Purathe wind or fan kondal headache & throat infection undakunnu. Is this allergy?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes allergy aanu
@wildstrawberry1438
@wildstrawberry1438 5 ай бұрын
Thank u dr❤
@ArunKumar-jw6pi
@ArunKumar-jw6pi Жыл бұрын
Namastha doctor, 🌷
@healthaddsbeauty
@healthaddsbeauty Жыл бұрын
Namaste
@ajiajayaraj1549
@ajiajayaraj1549 Жыл бұрын
Wheat rava maida allergy enthanu pariharam
@healthaddsbeauty
@healthaddsbeauty Жыл бұрын
Food allergy kku pariharam ella Chilappol body thaniye maattum
@rafsalrafu2263
@rafsalrafu2263 Жыл бұрын
Hlo dr ennikum undd nalla chorichil but shareeram heeet aaavumbol maathraaam undaaavunnath enthaaan ithinte kaaranam
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu body temperature koodiyitta Medicines undu
@hasbhubb5103
@hasbhubb5103 11 ай бұрын
എനിക്ക് നന്നായി ട്ട് chestil കഫം ഉണ്ടാകുന്നു,
@healthaddsbeauty
@healthaddsbeauty 11 ай бұрын
Age
@sureshsuresht9257
@sureshsuresht9257 Жыл бұрын
Thanks doctor🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@mohammedrafi7204
@mohammedrafi7204 Жыл бұрын
താടി തൊഴിയുന്നു ഇടക് ഇടക് ചെറിയ ചൊറിച്ചിലും റീസൻ അറിയാവോ dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Cheriya tharan undavum
@mohammedrafi7204
@mohammedrafi7204 Жыл бұрын
@@healthaddsbeauty അത് പോവാൻ വല്ല മാർഗം ഉണ്ടോ റിപ്ലൈ pls
@Zoooo683
@Zoooo683 7 ай бұрын
Dr enik massgainer protein kazhikumbo cheriya chorichil pole und ith maatan pattuvo
@healthaddsbeauty
@healthaddsbeauty 7 ай бұрын
Ella
@Zoooo683
@Zoooo683 6 ай бұрын
@@healthaddsbeauty njn maati 😼
@mayyunoufal2391
@mayyunoufal2391 4 ай бұрын
Rava alarjiyavan chance inda Dr
@shylajasurendran9557
@shylajasurendran9557 Жыл бұрын
Enik beef chicken mango banana manjal enniva koodathe 10-15 item allergy undu. Anti allergy enna oru ayurvedha medicine kazhichal kurayum ennu kettu seriyano
@healthaddsbeauty
@healthaddsbeauty Жыл бұрын
Ellavarkkum kurayilla Kazhizhu nokkendi varum
@sirinfathima9909
@sirinfathima9909 10 ай бұрын
Ipol allergy engane und
@user-yt5gv1xk9v
@user-yt5gv1xk9v 7 ай бұрын
Madam kazhinjattu 5 varshamayee asugam annu. Adam thummal ayittanu thudangiyathu. Pinneed ksheenam thalarcha enniva ayee. Oru padu hospital pooyee. Elladathum test cheythu. Mondulakast tablet thannu ennittum kuravilla. Pinned chest tight Shazam muttal gas. Mukham thadikkuka. Ennaykondu onnu sadikkatha avastha. Enthu food allergy annu parayamoo. Thudarch yayee chest tight ayee kbhavannu seasam muttal. Sareerathinu. Chodu anubhavappedunnu. Chevi adappu.orkkanam.food kazhikkumbol. Air thallunnu. Madam oru pariharam paranju tharanam.
@sahla379
@sahla379 6 ай бұрын
Same😢
@user-yt5gv1xk9v
@user-yt5gv1xk9v 4 ай бұрын
​@@sahla379 doctors nay kandoo
@ashamanoj9624
@ashamanoj9624 3 ай бұрын
എന്റെ മോന് red meat allergy ആണ് ചൊറിച്ചിൽ ആണ് ഇപ്പൊ 10 yrs aayi kazhikarilla ippo കഴിക്കാൻ ആഗ്രഹമുണ്ട് ഒന്ന് കഴിച് നോക്കുന്നത് കുഴപ്പം ഉണ്ടോ pblm ഉണ്ടെങ്കിൽ avil kazhicha mathiya pls rply dr
@muhammedmirshakhan2160
@muhammedmirshakhan2160 Жыл бұрын
Dr enik Shwasathinu bhudhimuttund, Chest tight aayithonunnu, Kaphakettumund... Edh enganeyaanu treat cheyyendath
@healthaddsbeauty
@healthaddsbeauty Жыл бұрын
Adhyam cbc blood test cheyyanam
@hamzafazily5575
@hamzafazily5575 Жыл бұрын
എനിക്ക് തൊണ്ടക്ക് ആണ് ചിലപ്പോൾ ശക്തമായ ചുമ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വരുന്നു മധുരം ആണോ എന്നൊരു സംശയം എന്താണ് പ്രതിവിധി
@healthaddsbeauty
@healthaddsbeauty Жыл бұрын
Engil medicines kazhikkendi varum
@muhammedalikizhissery
@muhammedalikizhissery 6 ай бұрын
Waiting for more valuable informations
@prajithchelora5146
@prajithchelora5146 Жыл бұрын
Good information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sivaniars3185
@sivaniars3185 Жыл бұрын
Dr. Ennik skin test cheythappol milk wheatum riceum allergy aanu.ithinu substitute aayi ennik enthokke kazhikanavum?
@healthaddsbeauty
@healthaddsbeauty Жыл бұрын
Age ethraya Diabetes undo
@sivaniars3185
@sivaniars3185 Жыл бұрын
Age 25.diabetes illa ma'am.
@zaimphai186
@zaimphai186 Жыл бұрын
Dr. Ente ammakum ee lakshanagal ind 3year aayi.. pala doctor marem kanudu maarunnilla.. eee allergy karanm ente amma valare bhudhimuttilan eth treatment aan doctor ini cheyyande
@healthaddsbeauty
@healthaddsbeauty Жыл бұрын
Eathu food protein aanu ennu kandu pidikkanam
@ihsanas2729
@ihsanas2729 Жыл бұрын
നന്നായി പറഞ്ഞു
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@muhammadasharafcholayil1417
@muhammadasharafcholayil1417 11 ай бұрын
Doctor eniku nirthathe thummal naaku chorichil undu
@healthaddsbeauty
@healthaddsbeauty 11 ай бұрын
Allergy aanu
@malumalus4108
@malumalus4108 Жыл бұрын
Mam, എന്റെ കൈ വെള്ള തണുപ്പ് കാലത്ത് ഭയങ്കര ചൊറിച്ചിൽ ആണ് ഇതു എന്തുകൊണ്ടാണ് pls replay
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu urticaria aayirikkum
@sameeroksameer407
@sameeroksameer407 Жыл бұрын
Ente molkk food allergy aan.molkk kanninadiyilum mughathum karupp vannu.ith maaran entha cheyyuka.please reply dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Ethu kanendi varum
@sadiyarihan8102
@sadiyarihan8102 Жыл бұрын
Ente mon eczema ind.ige 3000 ind .ippo 4 yr aaayii .Ith maruooo ige kurayuoo plz reply therane.avan 1yr ullappo vannatha
@healthaddsbeauty
@healthaddsbeauty Жыл бұрын
Reports kanam
@vichu985
@vichu985 Жыл бұрын
Beef kazhikumbol stomach pain undakunu.... Entha karanam dr.
@healthaddsbeauty
@healthaddsbeauty Жыл бұрын
Allergy aanu
@SanoosyVC
@SanoosyVC 2 ай бұрын
പച്ചവെള്ളം കുടിക്കാൻ പറ്റുമോ✊🏻
@sreejavijesh3095
@sreejavijesh3095 Жыл бұрын
Allergy rhinitisil food allergy role undo 🙏🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@resmisujith8788
@resmisujith8788 11 ай бұрын
Eniyku medicine eduthittu kuravilla. So next stage ayi injection paranju. Athukondu marille allergy
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@mariyamkennel5084
@mariyamkennel5084 Жыл бұрын
Doctor എനിക്ക് വെയിലത്ത്‌ കൊറേ സമയം നിന്നാൽ കണ്ണിന്റെ മുകളിലും കൺപോളയിലും ചൊറിച്ചിൽ അനുഭവപ്പെടുന്നു. അത് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Elaneer Kuzhappam upayogichu nokkam
@nusaifasiyan1473
@nusaifasiyan1473 Жыл бұрын
എനിക്ക് പച്ച ചക്ക ചക്കപ്പഴം ഇത് തിന്നാൽ വായും നാകും ചെവിയിൽ ചൊറിച്ചിലാണ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@ssvlogs8232
@ssvlogs8232 Жыл бұрын
usefull video
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sreyazkr9367
@sreyazkr9367 11 ай бұрын
പഴുത്ത ചക്ക, പപ്പായ, banana pineapple തുടങ്ങിയവ kazhichal വയറു വേദന വരുന്നു വേവിച്ചു kazhichal കുഴപ്പം ഇല്ല എന്തു കൊണ്ട്‌ ആണ്
@healthaddsbeauty
@healthaddsbeauty 11 ай бұрын
Athu digestion capacity kuravanu
@sumayyathasni419
@sumayyathasni419 11 ай бұрын
Vayl chori vannit thonda muthal vayarvere neetal ith allergy ano
@healthaddsbeauty
@healthaddsbeauty 11 ай бұрын
Aakan chance undu
@nammuandme
@nammuandme 5 ай бұрын
Chena kazhich choriyunnu vaya
@sibi.rsibi.r2139
@sibi.rsibi.r2139 Жыл бұрын
Madom food allergy Maran enthu cheyyanam
@healthaddsbeauty
@healthaddsbeauty Жыл бұрын
Medicines undu
@anithakk2848
@anithakk2848 4 ай бұрын
1:53
@marawal5764
@marawal5764 Жыл бұрын
ഡോ നേന്ത്രപഴം അലർജി ഉണ്ടാക്കുമോ പ്ലീസ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Valare rare aanu
@shasha6489
@shasha6489 Жыл бұрын
പുളിച്ചു തികട്ടലും ഗ്യാസ് പ്രോബ്ലെവും ഉണ്ട് ഉലുവ വെള്ളം കുടിക്കാമോ plz replay
@healthaddsbeauty
@healthaddsbeauty Жыл бұрын
Kudikkam
@storypoint771
@storypoint771 Ай бұрын
Dr, അരി കഴിച്ചാൽ ചിലർക്ക് അലർജി ആകുമോ?😢
@rejanisureshrejanisuresh9190
@rejanisureshrejanisuresh9190 Жыл бұрын
Delivery kazhinj 2month ayathe ullu.chundum thadiyum kannum chorinju.pinne sareerathe thenuthu varum.kurachu kazhinju marunm.Dr kandappol Kure food kazhikkaruthennu paranju
@rejanisureshrejanisuresh9190
@rejanisureshrejanisuresh9190 Жыл бұрын
Kunjinu palu kodukan ee foods kazhikkathe kuzhappamundo
@lijireji3442
@lijireji3442 2 ай бұрын
എന്ത് ഫുഡ് ഒഴിവാക്കാൻ ആണ് Dr. പറഞ്ഞത്. എനിക്കും ഡെലിവറിയ്ക്ക് ശേഷം ചൊറിച്ചിലുണ്ടായിട്ടുണ്ട്.
@farsanac1874
@farsanac1874 Жыл бұрын
Choclate allergy undakkimo dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@sanoojkavungal110
@sanoojkavungal110 11 ай бұрын
Doctor enik food alergic annu 3 month ollom ayi thudanguyit ippo oru pulmonologistne kanichu inhealers use cheyunnu , cough nalla kurav und , but ippo muscle twitching (leg) cheruthayut back pain und , normal anno ee symptoms
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes aanu
@sanoojkavungal110
@sanoojkavungal110 11 ай бұрын
@@healthaddsbeauty thank for your reply doctor , kore ayi tension adich irikkunnu ♥️
221: അലർജി അപകടകാരിയാകുമോ?
13:24
Dr Danish Salim's Dr D Better Life
Рет қаралды 83 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Chronic Urticaria Update 2022
14:42
Sonja Sleator
Рет қаралды 3,8 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН