Stop worry, Start Living by BK Sheeba Sister

  Рет қаралды 63,604

BK Sheeba

BK Sheeba

Күн бұрын

Пікірлер: 426
@santhinips1576
@santhinips1576 Жыл бұрын
എത്ര ആശ്വാസം ഇതു കേട്ടപ്പോൾ 🙏🙏. ഞാൻ ഇതുപോലെ അവസ്ഥ യിലാണ്. Thankyu mam🙏🙏🙏🙏🙏
@jyothigopinath6098
@jyothigopinath6098 4 жыл бұрын
വളരെ നല്ല സന്ദേശം മനസ്സു വിഷമിച്ചിരിക്കുന്ന സമയത്താണ് അനുഗ്രഹം പോലെ അമ്മയുടെ വാക്കുകൾ thanks sister ഓം ശാന്തി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@prathibhakannan7114
@prathibhakannan7114 4 жыл бұрын
വളരെ നന്ദി
@vinukundara8120
@vinukundara8120 3 жыл бұрын
💖💖 sister nu pranamam. Ente jeevithathile vazhithirivayath sisterde oro vakukalum annu. Nandhi,nandhi,nandhi........................
@LachuzWorld
@LachuzWorld 4 жыл бұрын
ജോലി ഇല്ലാത്ത കൊണ്ട് എപ്പോളും പരിഹാസം കേൾക്കുന്ന എനിക്ക് ആശ്വാസം നൽകിയ വീഡിയോ. നന്ദി.
@suresh.tsuresh2714
@suresh.tsuresh2714 4 жыл бұрын
അമ്മയുടെ ഈ സന്ദേശം എന്താരാശ്വാസം തരുന്നു' എല്ലാവർക്കും നന്മകൾ ചൊരിയുന്ന അമ്മയ്ക് കോടാനുകോടി പ്രണാമങ്ങൾ🌼🌼🌼
@BKSheeba
@BKSheeba 4 жыл бұрын
Thank you
@smithakr3570
@smithakr3570 3 жыл бұрын
അമ്മേ, എത്ര സുന്ദരമായ ശക്‌തമായ വാക്കുകൾ, നന്ദി,
@haridas8213
@haridas8213 3 жыл бұрын
ഒരുപാട് പേർക്ക് പ്രയോജനമാകും നന്ദി
@parameswarank216
@parameswarank216 2 жыл бұрын
💖🙏💖🌼🌈🌈🌈അറിവ് പ്രകാശം പോലെ പരക്കട്ടെ 💖ഓം ശാന്തി 🌈🌈🌈🌼💖🙏💖
@saranyasaru1223
@saranyasaru1223 4 жыл бұрын
Mam...nte voice കേട്ടുകൊണ്ടിരിക്കാൻ തന്നെ വളരെ ആശ്വാസമാണ്.... ഞാനെന്നും കണ്ണുകൾ അടച്ചു കൊണ്ടാണ് കേൾക്കുക.... അങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തൊരു ആശ്വാസമാണെന്നോ.....എനിക്ക് ഒരുപാട് എനർജി കിട്ടും കേട്ടുകൊണ്ടിരിക്കുമ്പോൾ... വളരെ നന്നായി തന്നെ mam....എല്ലാം പറഞ്ഞു തരുന്നുണ്ട്... ഒരുപാട് നന്ദി mam....😊😊😊
@BKSheeba
@BKSheeba 4 жыл бұрын
Thank you
@JEEJASHAIJU369
@JEEJASHAIJU369 4 жыл бұрын
ഇന്നലെ രാത്രി ഭഗവാന് കത്തെഴുതിയ കാര്യം ഇന്ന് രാവിലെ ഈ ശബ്ദത്തിലൂടെ solve ആയി കഴിഞ്ഞു... I feel I'm really blessed by the Almighty.. thank you അമ്മേ... thank you so much 💖💖💖💖💝
@BKSheeba
@BKSheeba 4 жыл бұрын
Thank you
@gopalakrishnant7249
@gopalakrishnant7249 2 жыл бұрын
ഓം ശാന്തി സിസ്റ്റർ ഒരുപാട് പേർക്ക് ഈ വീഡിയോ വലിയ ഉപകാരം ആകും 🙏🙏🙏🌹🌹🌹
@Renu1803
@Renu1803 4 жыл бұрын
Anybody can overcome their depression on hearing your valuable motivating & positive thoughts. Thank you very much. Viewers are really blessed🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@mahalekshmims3066
@mahalekshmims3066 4 жыл бұрын
Njan sarikkum e oru avasthyiloode kadannu pokunnq samayathu thanne sisterude Vedio thank you so much 🙏🙏🙏
@shainipradeep9745
@shainipradeep9745 4 жыл бұрын
Ethra relief aanu sisterude vakkukal kelkkumbol manassinu kittunnathu!! Vallatha oru positive energy aanu athu tharunnathu,. Ethra thalarnnu kidakkunnavarum oru Phoenix bird ne pole uyirth ezhunelkkum. Thank u soooo much sister🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you so much
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Om shanthi🙏
@thulasirajannair8783
@thulasirajannair8783 3 жыл бұрын
ഓം ശാന്തി. Sister 🙏🙏🙏
@sumavijay3045
@sumavijay3045 4 жыл бұрын
ഓം ശാന്തി അമ്മ.... ഒരായിരം നന്ദി.. നമസ്കാരം... ഒരു പാട് സമാധാനം കിട്ടി
@chithrakumri7519
@chithrakumri7519 4 жыл бұрын
Thank u sister... njan valare tensionil ayirunnu eni jeevichirunnittu enthu karyam ennu vare chindikukayayirunnu oru dhayiva ഹിതം pole sisterinte vakkukal eniku valare ആശ്വാസമായി.....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@liviyavincent9011
@liviyavincent9011 3 жыл бұрын
Amme njan oru depression survivor anu.. Kore Kariyagal eniku nte life nashtapettu poyi erunnu.. Eppo oro nu ayi veendum build cheythu edukunu... Eppo one week ayittu amma de videos Njan kelkunu,oru puthiya life sandosham oke manasil Vannu nirayunu.. Edakku onnu thalarannu poyalum enik pidichu kayari thiruchu varan saadhikunnu..meditation practice enk stress relief tharundato.. Divathinu nanni ammane njangalku nalagiyathil. Njangale karuthunna Amma ku sugam ennu vishvasikunnu... 🙏
@joyjoseph1995
@joyjoseph1995 4 жыл бұрын
Om shanti.sister.amma. your.words.are.give.strat.to.all.move.forwad.past.go.way.
@padmininedumkode-gx5ee
@padmininedumkode-gx5ee 3 ай бұрын
Omsanthy sheebaji ❤🌹🙏💞💐🔥🕉️
@rajalakshmibabu4392
@rajalakshmibabu4392 3 жыл бұрын
Good morning sister,thank you so much.
@rudrapriya7705
@rudrapriya7705 4 жыл бұрын
Amme, njan jeevithathinte vallatha avasthayiludeyanu kadannu povunnadippol. Ammayude speech enikk tharunna energy parayan kazhiyunnilla. U r great
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajianil347
@rajianil347 2 жыл бұрын
നന്ദി സിസ്റ്റർ 🙏🏻🙏🏻🙏🏻🌹🌹🌹⛱️
@ajikumar3519
@ajikumar3519 3 жыл бұрын
വളരെ നല്ല motivational session... thanks a lot sister .. ഓം ശാന്തി..
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Now i want these words mam. Very good..nice talk. Stop worry ing.. very good
@veenamani5605
@veenamani5605 4 жыл бұрын
Ente manassu kelkkan kothikkunna vakkukal.orupadu sathosham.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sujithk7906
@sujithk7906 4 жыл бұрын
Valare upakaramayi
@RAJ-gr5wj
@RAJ-gr5wj 4 жыл бұрын
Thank u mother....njan parama atmvavil samarpikkunnu...om nama shivaya
@VidhyaLakshmi121
@VidhyaLakshmi121 4 жыл бұрын
Ith enik vendiyanennu thonnipokunnu. Thank you so much dear sister 🙏
@osscarmedia1443
@osscarmedia1443 3 жыл бұрын
Sister...😍😍...njan bava pandikkad...niril kanan agrahikkunu
@sunilkt5926
@sunilkt5926 4 жыл бұрын
അതിമനോഹരമായൊരു മെസ്സേജ്.... വളരെ നന്ദി സിസ്റ്റർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@prasanthr817
@prasanthr817 4 жыл бұрын
Om shanti thanks sister god bless you
@ashroocalicut631
@ashroocalicut631 4 жыл бұрын
കൂടെച്ചേർക്കുന്ന മനസ്സിന്ന് ഹൃദയത്തിൽ തൊട്ട നന്ദി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rafeesamee8179
@rafeesamee8179 4 жыл бұрын
എത്ര മനോഹരമായ msg thanks sister 👍👍👍🌷🌷🌷
@BKSheeba
@BKSheeba 4 жыл бұрын
Thank you
@preethajanardhanan7643
@preethajanardhanan7643 4 жыл бұрын
Thank you . Sister 🙏🏻🙏🏻🙏🏻
@kkrameshbabu1707
@kkrameshbabu1707 4 жыл бұрын
Thank you amma,Om shanti
@venugopalanthayyilkuttappa7323
@venugopalanthayyilkuttappa7323 4 жыл бұрын
ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്കുള്ള അതി ശക്തമായ സന്ദേശം പകർന്നു തന്ന സിസ്റ്റർക്കു ഒരായിരം നന്ദി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajanisuresh2510
@rajanisuresh2510 4 жыл бұрын
ഒരുപാട് ശക്തിപകർന്നു തരുന്ന മെസ്സേജ് താങ്ക്സ് സിസ്റ്റർ..... 🌹🌹
@BKSheeba
@BKSheeba 4 жыл бұрын
Thank you
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
വളരെ നന്ദി. ഇതേ സാഹചര്യത്തിലാണ് ഞാൻ. എന്നാൽ എന്നാലാവുന്ന ചെറിയ വർക്ക്‌ വീട്ടിൽ ഇരുന്ന് ചെയ്ത് തുടങ്ങി. 4 മാസത്തിനു ശേഷമാണ് എന്തെങ്കിലും വരുമാനം കിട്ടുന്നത്. വലിയ മാറ്റത്തിന്റെ സൂചനകൾ കാഴ്ചകളായും, സ്വപ്‌നമായും, മനസ്സിൽ ശക്തമായ ശുഭസൂചനകളും ലഭിക്കുന്നുമുണ്ട്. അതിന് അമ്മയുടെ ആശയങ്ങൾ ഒരുപാട് ഉപകരിച്ചു. വീണ്ടും വീണ്ടും നന്ദി. 🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@aryaarya4361
@aryaarya4361 4 жыл бұрын
Njan ഇപ്പോൾ ഉറങ്ങാതിരുന്നു ഇ വീഡിയോ കാണുവായിരുന്നു... 11.4 pm. ടെന്ഷനിലായിരുന്നു.. ഇപ്പം ആശ്വാസം കിട്ടി.. എല്ലാ വിഷമങ്ങളും മാറുമെന്നുള്ള വിശ്വാസം ഉണ്ട്... താങ്ക്സ് അമ്മ....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@jasminesibin890
@jasminesibin890 2 жыл бұрын
Ohm sandhi 😊greate words
@kpbijily8610
@kpbijily8610 4 жыл бұрын
🙏🙏🙏Thank you, Mam. Very inspiring and motivating speach. I liked very very much.🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sheshe4289
@sheshe4289 3 жыл бұрын
നന്ദി,,,,,,,,,,,പ്രണാമം🌷🌷🌷🌷🌷🌷
@kannanmax7965
@kannanmax7965 4 жыл бұрын
Thank you sister om shanthi
@babuvthayyil6769
@babuvthayyil6769 4 жыл бұрын
Om shanti sister very good message thank you so much 👌👏💯🌹
@ravindranpillai9885
@ravindranpillai9885 4 жыл бұрын
അമ്മയുടെ കഥ എല്ലാവർക്കും ഒരു പാഠമാകട്ടെ ആകെ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ramyaradhakrishnan5390
@ramyaradhakrishnan5390 4 жыл бұрын
Ennaleyum ennum ravile sister ammede vakukal kettanu morning start cheythath entho oru vallatha positive energy thanneyane.orupadu thanks ammede😘😘😘😘
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ramyaradhakrishnan5390
@ramyaradhakrishnan5390 4 жыл бұрын
🤗😘
@Ggsmin
@Ggsmin 4 жыл бұрын
Om namah Shivaya👏 Congratulations to Divine sister🌹 Great message🌟
@archanasajiarchanasaji1925
@archanasajiarchanasaji1925 4 жыл бұрын
ഓം ശാന്തി 🙏Good Morning Sister. Thank you so much
@BKSheeba
@BKSheeba 4 жыл бұрын
Good morning
@sinimolvs1063
@sinimolvs1063 4 жыл бұрын
Thank you amma. 🙏🙏🙏🙏🙏🙏🙏
@shabeenashameer1885
@shabeenashameer1885 4 жыл бұрын
കടയെ കുറിച്ച് ചിന്തിച്ചു വിഷമിച്ചു കിടക്കുമ്പോൾ കേട്ട വാക്കുകൾ.... എനിക്ക് പോസിറ്റീവ് എനർജി തന്നു 😘😘😘😘
@BKSheeba
@BKSheeba 4 жыл бұрын
Thank you
@kochumoljoseph6666
@kochumoljoseph6666 4 жыл бұрын
Very inspirational talk. Thanks sister 🙏🏻🙏🏻💐
@pgeetha6141
@pgeetha6141 4 жыл бұрын
Thanks sheebasister oomsanti
@rajeerajagopal2475
@rajeerajagopal2475 4 жыл бұрын
Thank u soo much my dear sister om shanthi
@jayac9305
@jayac9305 4 жыл бұрын
Om shanthi good morning sister Stop Worrying Start Living . Othiri Othiri santhosham sister. Orupad Orupad nandi. Om shanthi
@cheeyaajith7807
@cheeyaajith7807 4 жыл бұрын
Good sister, Thanks god
@BKSheeba
@BKSheeba 4 жыл бұрын
Good morning
@rudraart3221
@rudraart3221 4 жыл бұрын
om santhi.thank you sister
@ramachandrangovind4026
@ramachandrangovind4026 4 жыл бұрын
Om shanthi. Thank you sister. Wonderful message
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sheebamohandas1286
@sheebamohandas1286 4 жыл бұрын
Om Shanthi Sister ❤️ 🌹🌹 🙏
@krishnakumarik.p4409
@krishnakumarik.p4409 4 жыл бұрын
Thank u very much sr,ur words make me more motivated.
@sanithaanishanish4450
@sanithaanishanish4450 4 жыл бұрын
Thanks sister for this topics. Am facing this condition
@vipukallekulangara8464
@vipukallekulangara8464 4 жыл бұрын
നല്ല ഒരു എനർജി കിട്ടി.... നന്ദി..
@BKSheeba
@BKSheeba 4 жыл бұрын
Thank you
@yesodhajayanchittoor9465
@yesodhajayanchittoor9465 4 жыл бұрын
Most beautiful massage tks Sister ji
@binoyv.v7824
@binoyv.v7824 4 жыл бұрын
Om santhi amma thanks good message 🙏🙏🙏🙏🙏🙏🙏🙏
@suneethynair6739
@suneethynair6739 4 жыл бұрын
Good morning sister. Wonderful words. Thank you. Om Shanti
@BKSheeba
@BKSheeba 4 жыл бұрын
Good morning
@adarshsuseela7270
@adarshsuseela7270 4 жыл бұрын
Positive Energy spreading talk..Thanks..
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sujith3992
@sujith3992 4 жыл бұрын
നന്ദി നന്ദി നന്ദി🙏🙏🙏
@jothinarendran2283
@jothinarendran2283 4 жыл бұрын
🙏🙏Om shanthi 🙏🙏. Good morning, thanks for the valuable message. Thank you sister. 🙏🙏♥️♥️
@BKSheeba
@BKSheeba 4 жыл бұрын
Good morning
@nimyasumesh5373
@nimyasumesh5373 4 жыл бұрын
എല്ലാ ദിവസവും എനിയ്ക്ക് നൽകുന്ന വെളിച്ചത്തിന് അമ്മയ്ക്ക് ഒരു പാട് നന്ദി. ഓരോ ദിവസവും ഉയർച്ചയിലേക്കും ശാന്തതയിലേയ്ക്കും നയിക്കുന്നു .
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sprintmovies2680
@sprintmovies2680 4 жыл бұрын
Sheebasisterodu nanniyund sisterude prabashanam ente manasinu santhi tharunnund thank you sister
@neeravkrishna2210
@neeravkrishna2210 4 жыл бұрын
Ohm santhi..Thank you amme
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
സിസ്റ്റർ വർഷങ്ങൾ ആയി ഞാൻ ഉറങ്ങിയിട്ട് ചെയ്ത ബിസിനസ്‌ എല്ലാം പൊളിഞ്ഞു ധാരാളം പണം നഷ്ടം വന്ന് പ്രവാസി ആയി 25 വർഷം കഴിഞ്ഞു ഇപ്പോഴും പ്രവാസി ആയി തുടരുന്നു ഇതു കേട്ടു കഴിഞ്ഞപ്പോൾ ജീവിതം വീണ്ടും ഒരു പ്രതീക്ഷ തരുന്നു. നന്ദി.
@BKSheeba
@BKSheeba 4 жыл бұрын
All the best
@krishnakumargopalan9575
@krishnakumargopalan9575 4 жыл бұрын
ഓം ശ്രീ ദുർഗായെ നമഃ
@jishnumadhav
@jishnumadhav 2 жыл бұрын
big thanks sister
@ghmobilehh8960
@ghmobilehh8960 4 жыл бұрын
വളരെ നല്ല ഉപദേശം ആശ്വാസം സിസ്റ്റർ
@ROH2269
@ROH2269 4 жыл бұрын
These words are really a blessings👏👏Thank you Diti 🙏🏻
@RajaKumar-oc4yj
@RajaKumar-oc4yj 4 жыл бұрын
എൻ തൊരാശ്വാസം .........നന്ദി സിസ്റ്റർ
@ranimoleaji5610
@ranimoleaji5610 4 жыл бұрын
Om Shanti... great message... Thank you sister 🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@divyavs4006
@divyavs4006 4 жыл бұрын
Very useful message om shanthi
@VaradharajTk
@VaradharajTk 4 жыл бұрын
Goodmorning thankyousister 🙏🙏🙏👍👍👍
@BKSheeba
@BKSheeba 4 жыл бұрын
Good morning
@sindhupramod5235
@sindhupramod5235 4 жыл бұрын
Good morning Amma, 🙏🙏🙏 Om shanti
@BKSheeba
@BKSheeba 4 жыл бұрын
Good morning
@smrithirajeesh985
@smrithirajeesh985 4 жыл бұрын
Thank you ammae🙏
@namaste1798
@namaste1798 4 жыл бұрын
Namaste sister om shanthi have a wonderful day
@mohennarayen7158
@mohennarayen7158 4 жыл бұрын
The Great advice..thank u sister..on shanti
@BKSheeba
@BKSheeba 4 жыл бұрын
Thank
@thankachanpn8128
@thankachanpn8128 4 жыл бұрын
എന്നും എനിക്ക് വേണ്ടി ആണ് പ്രഭാഷണം,എന്താണ് എന്റെ ചോദ്യം അതിനുള്ള ഉത്തരം .നന്ദി
@arunstalk447
@arunstalk447 4 жыл бұрын
ഓം ശാന്തി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sumabaiju101
@sumabaiju101 4 жыл бұрын
Om santhi...... thank you sister......
@sininair6064
@sininair6064 4 жыл бұрын
ഓം ശാന്തി. ഇവാൻറെ കഥ നമുക്ക് എല്ലാവർക്കും ഒരു പാഠം ആണ്.
@jaisyshashin922
@jaisyshashin922 4 жыл бұрын
Thankyou very much
@abybabu8044
@abybabu8044 4 жыл бұрын
Thank you so much for the powerful message
@BKSheeba
@BKSheeba 4 жыл бұрын
Thank you
@bhavyaprabeesh
@bhavyaprabeesh 4 жыл бұрын
Thank you Sister 😊 😍 Om santhi 🙏
@ranibrijithaq3829
@ranibrijithaq3829 4 жыл бұрын
Nice topic Om santhi Amma
@sunilkumarsv9934
@sunilkumarsv9934 4 жыл бұрын
Thanks.. Sunil Kumar laughter yoga ambassador
@simyjomon5378
@simyjomon5378 4 жыл бұрын
Very good message Thank you Mam🌷🌷
@BKSheeba
@BKSheeba 4 жыл бұрын
Thank you
@naveenkumar001naveen
@naveenkumar001naveen 4 жыл бұрын
Real motivation, thank you sister.
@lalithalalitha8635
@lalithalalitha8635 4 жыл бұрын
നന്ദി നന്ദി സിസ്റർ 🧚‍♀️🧚‍♀️🧚‍♀️🧚‍🌹🌹🌹🌹
@manohar761
@manohar761 4 жыл бұрын
it's very true, am victim of this now I recovered
@dineshkl7395
@dineshkl7395 4 жыл бұрын
Thank you sister...
@vijayankm8483
@vijayankm8483 4 жыл бұрын
Pl.stop the advertising among the speeches
@jayasree2221
@jayasree2221 4 жыл бұрын
Om shanthi sister
@shivadasanm6002
@shivadasanm6002 4 жыл бұрын
വളരെ നല്ലത് താങ്ക്സ്. ഓം ശാന്തി
@Happysree23
@Happysree23 4 жыл бұрын
Thanks for this video.. right now..Really mean it to me ❤️
@gopalakrishankrishan8821
@gopalakrishankrishan8821 4 жыл бұрын
Thank you sister it was amazing motivational speech Om Shanti
@BKSheeba
@BKSheeba 4 жыл бұрын
Thank you
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 15 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 28 МЛН
Say Bye Bye to Fear by BK Sheeba Sister
15:53
BK Sheeba
Рет қаралды 31 М.
What To Do When Unexpected Problems Arise | BK Sheeba
12:49
BK Sheeba
Рет қаралды 3,4 М.
066 Healthy Life Through Rajayoga (Part 1) - BK Sudha - Amruthadhara Telugu
29:24
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 24 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 15 МЛН