*അമ്മയുടെ കയ്യിൽ നിന്നും അടിവാങ്ങി അമ്മേ എന്ന് വിളിച്ചു കരയുന്നെതിനേക്കാൾ വലിയ അത്ഭുതം ഈ ലോകത്ത് വേറെ എന്തുണ്ട് 😍😍*
@HariKrishnan-yp8gk5 жыл бұрын
♥️
@SaladZ5 жыл бұрын
Arathy Maneesh ♥️♥️ take care dear.. God bless u
@tiktop41965 жыл бұрын
🥰🥰🥰 Amma
@mimicryroy76885 жыл бұрын
What a wonderful words
@sheejajoseph90245 жыл бұрын
Powerful words
@Shuhaib_Shubbu5 жыл бұрын
അന്നംക്കുട്ടി ചേട്ടായി ഫാൻസ് ....🥰👍
@SaladZ5 жыл бұрын
Shubbu Casodex hii. I'm biggggggg fan of him..
@Shuhaib_Shubbu5 жыл бұрын
Salad Z 😊😊👍👍
@SaladZ5 жыл бұрын
Shubbu Casrod hii heartly invite you to myy small channl..
@SaladZ5 жыл бұрын
Shubbu Casrod hii dr.. Heartly invite uu to myy chnl. Give support ❤️
@blackpearl53345 жыл бұрын
ഈ മനുഷ്യൻ എജ്ജാതി മോട്ടിവേഷൻ
@safnapksanna14145 жыл бұрын
മുമ്പ് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഈ കഥക്ക് ജീവൻ വെച്ചത് താങ്കൾ പറഞ്ഞപോഴാ...
@SaladZ5 жыл бұрын
safna p k Sanna athe sheriya
@uppoopanteradio9225 жыл бұрын
ജോപ്പനെ പോലെ ഉമ്മയോട് ഞാനും തർക്കിച്ചിട്ടുണ്ട്..പുറത്ത് പോവുമ്പോൾ കൂടെയുളള കൂട്ടുകാരന്‍റെ നമ്പർ ചോദിച്ചിട്ടും വൈകിയാൽ വീണ്ടും വീണ്ടും വിളിച്ച് അന്വേഷിക്കുന്നതിനുമൊക്കെ...🙃ഇപ്പൊ ഞാനൊരു പ്രവാസിയാണ്...ഇവിടെ വന്നതിൽ പിന്നെ ഉമ്മയെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല💓എന്റെ ഏറ്റവും നല്ല കണ്ടത്തെലാണെന്റുമ്മ💕🙂
@vipin40605 жыл бұрын
😢😢 സത്യം..
@swafvanjafar3135 жыл бұрын
പ്രവാസിയായാൽ pinne ellam missing ആണ് bro
@sadiqmuhammed63005 жыл бұрын
Enteyum
@uppoopanteradio9225 жыл бұрын
Swafvan Jafar സത്യം
@whitewolf126325 жыл бұрын
💯
@aardravenugopal60465 жыл бұрын
നമ്മളെ ഓർത്ത് കരയാൻ ഈ ലോകത്ത് ഒരാളേയുള്ളൂ.....അമ്മ.ഈ വീഡിയോ കണ്ടപ്പോൾ എന്റെ അല്ല എല്ലാ അമ്മമാർക്കും നൽകുന്നു നൂറു കോടി പ്രണാമം
@fayistanur56705 жыл бұрын
ആരും കാണാതെപോകുന്ന ഒരുവശം കൂടിഉണ്ട് അതും കൂടി കണ്ടത്തൊൻ ശ്രമിക്കുക എന്നാലെ ചിലത് പൂർണ്ണമാവുകയുള്ളൂ....!
@ali_a_rahman__5 жыл бұрын
അതെ...❤️👍
@SaladZ5 жыл бұрын
Sheriya.. Nice comment dear
@anjusunny97515 жыл бұрын
Sure
@roroav5 жыл бұрын
Yes....
@geminikannur87565 жыл бұрын
ഹായ് bro... നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കണാറുണ്ട്... ഹൃദയം വിങ്ങാറുണ്ട്...കണ്ണ് നിറയാറുണ്ട്... എത്രകേട്ടാലും മതിയാവാറില്ല... ബിഗ് സല്യൂട്ട്... God blessu
@geminikannur87565 жыл бұрын
ഹായ്... ജോ.... താങ്കളെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്... എന്നെങ്കിലും നടക്കുമായിരിക്കും അല്ലേ..
@athiravm965 жыл бұрын
നിങ്ങള് ഇപ്പോൾ എനിക്ക് ദൈവത്തിൻെ്റ ചാരനാണ്.... അടുത്ത കഥക്കായി കാത്തിരിക്കുന്നു... 😇😇😇
@shabhank31915 жыл бұрын
അമ്മയോളം വരില്ല മറ്റൊന്നും 😘❤️...... ചില വാക്കുകൾ വല്ലാതെ feel ചെയ്തു ,ഒരു പാട് നന്ദി ഉണ്ട് പ്രിയ ജോപ്പന് 😘❤️
@albinka53845 жыл бұрын
ആ സെക്യൂരിറ്റി നങ്ങടെ *മുരളിയേട്ടൻ* 🤙
@prabss66565 жыл бұрын
Albin K A yuvakshetra😍
@അച്ചാച്ചന്റെപൊന്നു5 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയത് എന്റെ മാത്രമായിരുന്നുവോ 😢😢😢
@SaladZ5 жыл бұрын
Anu Prison hi God bless you
@elsebethsabu4325 жыл бұрын
Alla
@rakhyss9344 жыл бұрын
Ee manushyan karayippichu kollum
@albingeorgepauly31175 жыл бұрын
Yuvasketra ile Murali chettan ❤️❤️ Nalle oru character pinne eppolum chirichukondulla samsaram a man with all good character Yuvasketra institute of management studies
@acsaleya12835 жыл бұрын
Joppa... that voice always touches inside 🖤
@fayistanur56705 жыл бұрын
ജോപ്പൻ ഇഷ്ട്ടം😍
@Nishitha245 жыл бұрын
ചേട്ടാ എന്തോ ഞാൻ കരഞ്ഞു പോയല്ലോ... ഇഷ്ടം ചേട്ടനെ ഒരുപാട്..
@geethusureshgps5 жыл бұрын
മുൻപ് ഒരുപാട് തവണ കഥകൾ കേട്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് നമ്മുടെ അന്നംകുട്ടി ചേട്ടൻ പറഞ്ഞപ്പോഴാണ്...😍 #Fan Girl..❤️
@shanibashanu3555 жыл бұрын
Geethu SureshGPS 😊
@chandralekha73115 жыл бұрын
Muralii uncleee.... Clginte thannee energy aannn.... Our love ❤😘our pride....
@muhammadbinsijassa.h50845 жыл бұрын
ടീച്ചർമാരെ സ്നേഹിക്കുന്നവർ ഇവിടെ like ചെയുക
@aparnanair56595 жыл бұрын
ഒരു ഉറക്കം കഴിഞ്ഞു എഴുനേൽക്കുമ്പോള് പലതും മറന്നു പോകുന്ന ഈ കാലത്ത് ചില കണ്ടെത്തലുകൾ അനിവാര്യമാണ്... #rediscover everyday😇....കാത്തിരിക്കുന്നു പുതിയ കണ്ടെത്തെലുകൾക് വേണ്ടി.... #joseph🤗
@Sai_Shyam5 жыл бұрын
ജീവിതംതന്നെ തേടലുകളുടെയും കണ്ടെത്തലിന്റെയും ഇടയിലുള്ള കുറച്ചു സമയം മാത്രമല്ലേ....!!! ഇന്നും തേടുന്നു എന്നെങ്കിലും കണ്ടെത്തുമെന്ന വിശ്വാസത്തോടെ.... 💫
@SaladZ5 жыл бұрын
Sai Shyam S.N hii😊👍 lovly cmmt
@Sai_Shyam5 жыл бұрын
@@SaladZ Thank you... 😇
@SaladZ5 жыл бұрын
Sai Shyam S.N hii.. Heartly invite u to ma small chnnl
@godwinjoseph28185 жыл бұрын
Ee salad Z ella comentilum kery adipoly comment ennokke idanundallooo
@saiamrutha92705 жыл бұрын
ദൈവത്തിന്റെ മനസ്സുകിട്ടിയ..ദൈവതിതനായ..ദൈവപുത്രൻ ജോസഫ്ചേട്ടൻ...😍
@ali_a_rahman__5 жыл бұрын
പടച്ചോന്റെ ഖൽബ് കട്ട കള്ളൻ... my ✍️ About my experience with joppan m.facebook.com/story.php?story_fbid=709670589540784&id=100014935486595
@najmunstar74335 жыл бұрын
athraku oke undo??😂 nammude veettile oru payyan...but ooro cheriya kaaryavum nammude ullileku eathikaan kazivulla oru nalla cherupakaaran.. oru pakshe..namuku parayaanullathu thanne...namuku ariyaavunnathu thanne..pakshe nammude ee aniyan paryumpo athinu eantho oru ethu..
@@najmunstar7433 എന്റെ feeings എഴുതി... അത്രക്കൊക്കെ ഉണ്ട് ന്ന് തോന്നിയപ്പോ... ഓരോരുത്തർക്കും ഓരോ രീതിയിലല്ലേ ഓരോരുത്തരെയും മനസ്സിലാക്കാൻ പറ്റുക...
@ali_a_rahman__5 жыл бұрын
@@saiamrutha9270 അതെ....👍❤️
@theprofessor21585 жыл бұрын
ഓരോ വീഡിയോ കാണും തോറും ഇഷ്ടം കൂടി കൂടി വരുന്നു 😍
@nithins.s97725 жыл бұрын
ഹൃദയം കൊണ്ട് സംസാരിക്കുന്ന ജോസഫ് അന്നംകുട്ടി ജോസ്. ഓരോ വാക്കിലും ആത്മാർത്ഥ നിറഞ്ഞു നിൽക്കുന്നു. ആ മനോഹരമായ ശബ്ദം നമ്മളെ വേറെ ലോകത്ത് കൊണ്ട് പോകുന്നു. ഒരുപാട് സ്നേഹം സഹോ.💞💞✌🏽
@melvinzachariya18474 жыл бұрын
ഒരുപക്ഷേ ഈ video കണ്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനെ...ഇത് കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ എവിടോ എന്തോ touch ചെയ്തപോലെ....ഒരുപാട് ഇഷ്ട്ടപ്പെട്ടു.❤️
@viveks92174 жыл бұрын
ഇന്നാണ് ഈ വീഡിയോ കാണുന്നത്.കരയാതെ മുഴുവൻ കണ്ടു തീർക്കാൻ പറ്റിയില്ല. #അമ്മ ❤
@bpsujith5 жыл бұрын
എന്റെ അമ്മയും ഇങ്ങനെ ആണ്...ഒരു പാട് ചോദ്യങ്ങൾ, കരുതൽ, വഴക്കിടൽ...അല്ല ആയിരുന്നു എന്ന് വേണം പറയാൻ... എനിക് അമ്മയെ നഷ്ടപ്പെട്ടു...ശരിക്കും ഞാൻ അനാഥനായി...ആരൊക്കെ ഉണ്ടായാലും 'അമ്മ പോയാൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ....വാക്കുകൾ മുറിഞ്ഞു പോകുന്നു...കണ്ണു നിറയിച്ചു കളഞ്ഞു...
@aamz91755 жыл бұрын
'Njn enteyoru personal experience parayam...athente oru weakness aan.....' aa weakness aan njangalkkishttam....mattullavarude kadha parayunnathinekkal ningal ningalude kadha parayunnad kelkkaanaan kooduthal ishtam😊
@binilchacko28955 жыл бұрын
എല്ലായിടത്തും അമ്മമാർ ഇങ്ങനെ ആണല്ലേ.... ഞാൻ കരുതി എന്റെ അമ്മ മാത്രമാണ് ഇങ്ങനെ എന്ന്...
@Shimaltm4u5 жыл бұрын
ഇത് വരെ കേട്ടതിൽ മനസ്സിൽ തട്ടിയ ഒരു എക്സ്പീരിയൻസ്.. നന്ദി സുഹൃത്തേ
@aiswaryaj5075 жыл бұрын
കേട്ടു..... ശരിക്കും എന്തിനു എന്ന് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.... ആ വാക്കുകളുടെ വിസ്മയം വീണ്ടും... Hands off josephchettayiii👏
@SaladZ5 жыл бұрын
Aiswarya J Nair hii nice.. 💕
@zellaboutiquetirur56215 жыл бұрын
Ur voice is really magical....I am (Fathima Anwar studying in +1) hard fan of your voice...God bless you Joseph sir
@KavithaKavithasanal11 ай бұрын
നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ജോസഫ്. എന്നെ വീണ്ടും കണ്ടെത്താൻ സഹായിച്ചത് എന്റെ മകൾ ആണ് കുറേക്കൂടി തിരിച്ചറിവുകൾ ഉള്ള എന്നെ പ്രസവിച്ചത് അവളാണ്.. നമ്മൾ ഒരു അച്ഛൻ, അമ്മ ഒക്കെ ആവുമ്പോൾ മാത്രം ആണ് നമ്മുടെ അച്ഛന്റേം അമ്മേടേം സ്നേഹത്തിന്റെ, കരുതലിന്റെ ഒക്കെ ആഴം മനസ്സിലാക്കുന്നത്
@vishnuk47955 жыл бұрын
ചേട്ടായി ണ്ടല്ലോ ഒരു അത്ഭുതമാണ്
@anjusunny97515 жыл бұрын
'അമ്മ......ഒരിക്കൽ ഹാപ്പി ആകും നമ്മൾ.........ഞാൻ കൂടെ ഇലെ......👍😍
@akashvishnu10475 жыл бұрын
പ്രിയപ്പെട്ട ജോസഫ്....... വാക്കുകൾക്കപ്പുറം താങ്കൾ തൊടുന്നത് നമ്മുടെ ഹൃദയമിടിപ്പിലാണ്.
@ravims56295 жыл бұрын
Like adich ❤️ നേരെ comment വായിക്കാൻ വന്നല്ലോലേ എല്ലാരും 😝😂... ഇനി വേഗം വീഡിയോ ഫുൾ കണ്ടൊട്ടാ
@ShajiShaji-dj6xe5 жыл бұрын
Super..... Our murali uncle super aanu we love him thank you chettayii for remembering yuvakshethrians.........
@arunmani87945 жыл бұрын
ജോസഫ് ചോട്ടായി വീഡിയോകൾ ഒക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്.......
@sandrasunil7701 Жыл бұрын
Chettan first paranja story njn 7 th std nn fm il kettirunnu... Straight from the HEART ❤
@Achayan535 жыл бұрын
*ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമ്മുക്ക് ഓരോരോ പാഠങ്ങൾ ആണ് അവയിൽ നിന്നും നമ്മുക്ക് നമ്മെ തന്നെ വീണ്ടും കണ്ടെത്താൻ ശ്രമിക്കാം......ജോപ്പോ.....Love u....❤️😘👌👍*
@mr_whitehat965 жыл бұрын
ചേട്ടാ ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഓരോ വീഡിയോ കണുമ്പോളും ഈ വീഡിയോ തീരരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് കാരണം ചേട്ടനെ കേട്ട്കൊണ്ട് ഇരിക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു ഫീൽ ആണ് ഒരുപാട് നന്ദി ഉണ്ട് എന്റെ ജീവിതത്തിൽ എന്നെ കുറേ ഏറെ തിരിഞ്ഞു നോക്കാൻ സഹായിച്ചതിനും ചിന്തിപ്പിച്ചതിനും waiting for next Video Brother😍😍😍😍
@sherinmariammathew89475 жыл бұрын
ഇജ് പൊളിയാ... ജോപ്പൻ കിടുവാ 👏👏👏👏👏👏👏👏
@SaladZ5 жыл бұрын
Sherin Mariam Mathew hii.. Superr tto
@shabnasheba97875 жыл бұрын
I love my mom's smell and her warmth rather than her perfumed smell😍...
@alisadiazb25935 жыл бұрын
കരയിപ്പിച്ചു കളഞല്ലൊ❣️❣️❣️
@rikhilakavummal38455 жыл бұрын
എന്തോ ഈ വീഡിയോ എന്റെ കണ്ണ് നിറച്ചു.... എനിക്ക് ഇപ്പോ എന്റെ ഒരു കണ്ടെത്തലിനെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു... 6മാസങ്ങൾക്കു മുൻപ് ഞാൻ ഒരാളെ പരിചയപെട്ടു ആദ്യം കണ്ടപ്പോൾ ജാഡ ആണെന്ന് തോന്നി വലിയ ഇഷ്ടമൊന്നും തോന്നിയില്ല 2മാസങ്ങൾക്കു ശേഷം ഞങ്ങൾ ചാറ്റ് ചെയ്തു അയാളിൽ എവിടെയോ ഞാൻ ഒരു നന്മ കണ്ടെത്തുകയും അപ്പോ ഞാൻ ചോദിച്ചു 'ഏട്ടന്റെ പെങ്ങളായിക്കോട്ടേ? ' എന്ന് ഇപ്പോ 3മാസമായി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ടു വരാൻ ആ ഒരു ഏട്ടന്റെ പെങ്ങളായി എന്നൊരു ഒറ്റ കാരണം കൊണ്ടു കഴിഞ്ഞു... വലിയ ഒരു നന്മ ആണ് ആ മനുഷ്യൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ.....
@SaladZ5 жыл бұрын
Thanju Kithutty haiiii. Nice. kidu tto
@rikhilakavummal38455 жыл бұрын
@@SaladZ thankz😍
@SaladZ5 жыл бұрын
Thanju Kithutty hi.. Heartly invite u to my chnnl
@worlddream98105 жыл бұрын
ഈ video ഞാൻ കാണുന്നത് 3. 30 Am ആണ് ശരിക്കും കണ്ണ് നിറഞ്ഞു പോയി...Story കേട്ടപ്പോൾ
@shamilysachu42185 жыл бұрын
ഇപ്പോൾ ടീച്ചർക്ക് അമ്മയുടെ മണം ആണെന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
@sheelusabuarackamannil41194 жыл бұрын
Enikkum😍
@Abhinav-im9in4 жыл бұрын
💯
@maxtrogaming64564 жыл бұрын
Fact😓💯
@ShobinE3 жыл бұрын
💯
@amalvishnuamal23405 жыл бұрын
Ende mone....... Oroo kadhayum connected aanuu.... Eee oru avasarathil..... Njn ippol chaythu kondirikkunna karyangalumay...... Ur words..... That is a fuel for my thoughts.... ❤
@peakyblinders27165 жыл бұрын
കരയിച്ചു കളഞ്ഞല്ലോ ജോപ്പ.. ആ ഗിഫ്റ് ടീച്ചർക്ക് ഒരു മകനെ സമ്മാനിച്ചു. 😍😍😍
@SaladZ5 жыл бұрын
Vivek Padmanabhan Sukumaran haiiii ❤️
@teenujose90345 жыл бұрын
I miss my mom.... Thank u joppan chettai.... May d Almighty shower his blessings on u.... U r the greatest gift to your mom....
@SaladZ5 жыл бұрын
teenu jose hii dear.. God bless u
@akhiljy5 жыл бұрын
ജോസഫ് നിങ്ങളുടെ വിഡിയോ കാണാൻ ഞാൻ ശ്രമിക്കാറില്ല എന്താണെന്നു അറിയില്ല സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് പക്ഷെ കാണാറില്ല. ഇന്നെന്തോ കാണാൻ തോന്നി എടുത്തപ്പോൾ കിട്ടിയ സാധനം കണ്ണ് നിറച്ചു കളഞ്ഞു. Rediscover yourself എന്നത് അവനവനിലേക്കുള്ള ഒളിഞ്ഞു നോട്ടം ആണ് ടീച്ചറമ്മയെയും സെക്യൂരിറ്റി ചേട്ടനും അങ്ങനെ അങ്ങനെ ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന പലരും തരുന്ന നന്മകൾ ഓർമ വന്നു ഇത് കണ്ടപ്പോൾ. Thank you joseph
@ArunKumar-el2xr5 жыл бұрын
Rediscover yourself naratted well. വളരെ അർത്ഥവത്തായ ഒരു യാത്ര. 👌👌👌👍👍😍😍😍👏👏👏🙏🙏🙏
@naslamunni20955 жыл бұрын
ഇതേ കാര്യം വളർന്നു വരുമ്പോഴേ എന്നെ പഠിപ്പിച്ച ഒരു കച്ചിത്തുരുമ്പ് ഉണ്ടെനിക്ക് ജീവിതത്തിൽ ... എന്റെ ചേട്ടൻ ... ജീവിതം ഒരേ ദിശയിലോടുമ്പോൾ വല്ലാണ്ട് ബോറടിക്കും മുൻപേ ഗിയർ ഒന്നു മാറ്റി സ്റ്റിയറിങ്ങൊന്ന് തിരിച്ച് ഒന്നു ദിശ മാറ്റി ഊടുവഴികൾ കണ്ടെത്തി തിരിച്ച് ടാറിട്ട റോഡിൽ കയറണമെന്നതാണ് അവനെന്നെ പഠിപ്പിച്ചതിൽ ഏറ്റവും മനോഹരമായത്... പോകുന്ന വഴിയിൽ എതിരെ വരുന്ന ഒരാളോട് നിത്യം പുഞ്ചിരിച്ച് നോക്കൂ അത് പോലും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുന്നത് കാണാം.. Rediscover urself 💓...Thanku joppa💕...the story teller 💌
Yuvakshetra clg student......😇 Murali chettan njagalude oru positive energy aanu..... 🔥
@neethumani87285 жыл бұрын
Thanenthoru manushyanaado.... Wowww what a thought... Beautiful.. Hats off Joseph
@athira_anoop5 жыл бұрын
Njngalde college ..security chettan ishtam ..aalu pwoli aanu😍😍
@SaladZ5 жыл бұрын
Athira Anoop 😍hii. Palakkad anno? .. I'm from palakkad
@haimakilikunnil84805 жыл бұрын
ഞങ്ങടെ സ്വന്തം Murali അങ്കിൾ😍 Really miss those single and double good mornings☹️ എന്താ മോളേ late ആയേ ? ID card എവിടെ ? സാരല്ല പൊക്കോ☺️ ആ കുഞ്ഞു Phone ൽ കുറേ നല്ല old melodies വച്ചു കൊണ്ട് അങ്ങനെ ആരെയോ നോക്കി കൊണ്ട് ഇരിക്കുന്നുണ്ടാവും❤️❤️
@harshasivadas4223 жыл бұрын
Yuvakshetrian😍😍🤗🤗
@haimakilikunnil84803 жыл бұрын
@@harshasivadas422 ❤️❤️❤️yess
@zainabaabdurahman95943 жыл бұрын
Aww❤️❤️😘
@akhinperunguzhi24465 жыл бұрын
Palapozhum thaangalude video kanubo kannu nirayarudu..i think ath athratholam manasil azhathil chellunathu kondakaam..oro vazhiyilum thalarnu nilkubol oru step eduth vechu continue cheyanula oru positive energy kitunathu kondakam ellavarum thangalude vaakukal motivation aay kanunathu.. enthayalum keep doing this bro..
@sunu95805 жыл бұрын
This is the first time that i liked and posting a comment for a KZbin video.... bcz there is a reason for it..... each and every word you say in this video have a relation with my life.... i thought ...who am i.. whether the student or the teacher ...... and finally ... i got the same energetic good morning from the same person during the two years walk trough that gate ....... 😊😊
Dear Joseph, Thank u for the words. Please upload at least one video in a week....there are thousands of people waiting for your video each day😊May God Bless You...Love you😘
@sayoojyajayakumar62535 жыл бұрын
എല്ലാ വ്യക്തികൾക്കും പരിചിതമായിരിക്കും നമ്മിലെ നമ്മെ സ്വയം കണ്ടെത്താൻ പോത്സാഹിപ്പിച്ച ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു അദ്ധ്യാപികയെ അതുമല്ലെങ്കിൽ സ്വന്തം ജീവിതാനുഭവങ്ങളെ..... ജീവിതത്തിൽ പുറകോട്ട് ചായുമ്പോൾ മുൻപോട്ട് ആയുവാൻ അതു മതിയാകും.... അതിലൂടെ കിട്ടുന്ന ഊർജ്ജം മറ്റുളളവരിലേക്കും പകരാം.... വീണ്ടുമുള്ള കണ്ടെത്തലുകളിലൂടെ പുതിയ നല്ല അനുഭവങ്ങളോ , നന്മകളോ കിട്ടുമെങ്കിൽ അതിനെ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കാം.... വലിയ ഒരു സന്ദേശമാണ് ചേട്ടൻ ഈ വീഡിയോയിലൂടെ പകർന്നു തന്നത്.... Thanks Joseph Chetta....❣️☺️🙏
@Spykakkad5 жыл бұрын
കഥ വേറെ രീതിയിൽ ആണ് കേട്ടിട്ടുള്ളത്
@meditationrelaxingmusic81025 жыл бұрын
ദൈവത്തിന്റെ ചാരൻമാർ പുസ്തകത്തിലെ സെക്യൂരിറ്റി സുനിൽ ചേട്ടനെ ഓർമ്മ വന്നു
Enikkoru brother illathathil njan kure sangadapettirunnu, ennanl ee nimisham muthal enik aa vishamam illa, thank you chetta, thanks a lot, now you are my brother...
@jaicysamuel49815 жыл бұрын
Joseph, you made me cry this morning. It was great. May God bless you dear. Have a blessed and joyful Christmas to you and your loving family.
@muhammedajnas6235 жыл бұрын
Allelum athe anghane Yane... Chodikkaanum anneshikkanum arenkilum undengile jeevedhathine oru arthamollu..... Allatha paksham nashattapedumbole aaa feelings ariyou... Ene yethara nediyalu athe kanan agrehech avare ille le.. Pinne yendhinaleee... Good job man good job..... 😘😘
@ancyjohn20393 жыл бұрын
Njan oru യുവാക്ഷേത്രിയൻ aanu.... Njgalde murali ettan.........💪💪💪🤗♥♥♥💝✌️♥😊
@y2k1935 жыл бұрын
നിങ്ങൾ അതോ ലെവൽ....✊😍
@swapnasapien.73475 жыл бұрын
It brought tears to my eyes..I'm also a teacher.
@merinkmathai54275 жыл бұрын
കേട്ട് ഇരിക്കുമ്പോൾ മനസ് ശാന്തമാകുന്നു.. നന്ദി -ജീവിതത്തിന് ഇനിയും കണ്ടെത്താൻ പുതിയ അർത്ഥതലങ്ങൾ ഉണ്ടെന്നു മനസിലാക്കി തന്നതിന്. നമ്മൾ നൽകുന്ന ഓരോ പുഞ്ചിരിക്കും നമ്മൾക്ക് ലഭിക്കുന്ന ഓരോ പുഞ്ചിരിക്കും നമ്മൾ ഒരേപോലെ ഭാഗ്യവന്മാരും കടപെട്ടവരുമാണ്...
You are really an inspiration brother.... That teddy's story made me cry
@shibuc2215 жыл бұрын
Today I heard this story from sebin s kottaram.. motivation speaker
@reshmakarthika015 жыл бұрын
Dhoore ninnu orikal kanduu... mindaan patiyilaa... veendum kandethi mindaan oraagraham... Thaakalude stories keakumbol kannu nirayaarundd... its really touching!!! GOD BLESS YOU 🙏 Joseph Annamkutty Jose u just rocks😎
@praveenaprakash29625 жыл бұрын
Joseph ettaaaaa...... Katta Waiting for your videos............. Kazhinja video kanannulla curiosity koodiyappo cheruthayi onnu panikittitha... Enthayallum ee pravishyam ath undaavilla.... ☺️ Waitinggggg
@Drsalsabeela5 жыл бұрын
Love your talks so much 🥰🥰❤️❤️❤️..എപ്പോഴും ജീവിതത്തെ ഏറ്റവും സ്നേഹത്തോടെ കാണാൻ തോന്നും ...അതിൽ വന്നു പോവുന്നവരെയും ❣️✨
@prabeeshani10894 жыл бұрын
Sharikum chetta njan e comment idumbol nte Kannu niraunnu.sharikum chettante baki ella talkum ithreum enne ingane akiyittilla..sharikum love u chetta.e comment Kanan chettanu pattumo ennariyilla nnalum super....
@ahammedshadin69504 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് മുത്തേ
@RijosSimpleChannel4 жыл бұрын
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@faseehakoppam86354 жыл бұрын
Hi. Story teller Ningalude ettavum valiya plus point ningal oroo cheriya nisaara kaaryathilum valiya positive kaanunnu ennathaanu Oru big fan ❤️
@rajeevprabhakaran13864 жыл бұрын
Ur voice is musical.. actually I heard ur voice in this lockdown and at 1st I hated ur voice but now I am addict to ur voice.. l am only in 8th grade but katta fan of annamkutty chettan❤️❤️❤️❤️😍😍😍😘😘😘 Keep going.. Full support from my side👍👍👍👍
@tinaprinju44815 жыл бұрын
Some people are really blessed by God's wisdom.. You are indeed one among them for sure.. Stay blessed always and inspiring too...