Hello Dears😍😍❣️❣️... Thanks for your support and wonderful comments 🤩🤩❣️❣️❣️❣️ Follow us on instagram: instagram.com/iamswapnaramesh/ instagram.com/rameshkakkattil/ Dress: SWARAA www.swaraa.in Swapna's Food World: kzbin.info/door/VAYATU4KQj2oEeVa02Am1g Mitra's Wonderland channel: kzbin.info/door/vKXkWEkglFLNWNO4LYCddw
@vijayanair60064 жыл бұрын
So cute... Nice video. . May God bless you both...
@lathikaramachandran46154 жыл бұрын
Swappu. Ente cheriya. Molu is .. working in chennai and settled there ..near to beasent nagar.so.ican.relate u r feelings..me also .love chennai......
@jyothisooraj32754 жыл бұрын
Serikkum super chechi n chettan 😘😘😘 serikum relaxed aayi mind.. kure chirichuuu🤣🤣🤣 bombay story vegam upload cheyutooo... waiting 🤩🤩🤩 veetil irunnu news oke kandu pedich boradich irikumboo ningalde video mind nalla relaxed aakkum... tension free aakum😘😘😘 appo vegayikotetoooo next episode❤❤ love uuuu dears😚😚😚
@stefysyefy91784 жыл бұрын
You both look like film stars and stories are like film
@nishavinu94384 жыл бұрын
സ്വപ്നയുടെ ഭാഗ്യമാണ് രമേശിനെ പോലെ ഒരാളെ കിട്ടിയത്. സ്വപ്നയെക്കാൾ കൂടുതൽ കല്യാണത്തിന് മുൻപുള്ള കാര്യങ്ങൾ ഓർത്ത് വെയ്ക്കാനും അത് പറയാനും ഉള്ള താൽപര്യവും സന്തോഷവും രമേഷിനാണ് കൂടുതൽ.പലപ്പോഴും സ്ത്രീകൾ ആണ് കൂടുതലും ഓർത്തിരിക്കുന്നതും പറയുന്നതും.ഇവിടെ അത് വ്യത്യസ്തമായിട്ട് കണ്ടു. Best wishes
@SwapnasWonderland4 жыл бұрын
😍😍
@sobhanagk4 жыл бұрын
Correct words
@sophiasajily4829 ай бұрын
Correct
@resmiviswanath65814 жыл бұрын
സ്വപ്ന, രമേശ് ഒരുപാട് ചിരിച്ചു... കുറച്ചു നേരം ഇപ്പഴുതേ സിറ്റുവേഷൻ ഒക്കെ മറന്നു പോയി.. ഒരുപാട് thanks... 😍😍👌👌
@sabeermk55584 жыл бұрын
കാര്യങ്ങൾ സത്യസന്തമായിതുറന്ന് പറഞ്ഞതിൽ സന്തോഷം .അടിപൊളി,,, ഒത്തിരി ചിരിപിച്ചു
@SwapnasWonderland4 жыл бұрын
😍
@sangeethaas61124 жыл бұрын
അന്നും ഇന്നും ആ ചിരി ഇത് പോലെ തന്നെ സൂക്ഷിച്ച രമേഷിനും സ്വപ്നക്കും ആശംസകൾ..
@geethasubramanian92994 жыл бұрын
സ്വപ്നയുടെ പഴയ ലുക്കാണ് സൂപ്പർ നാടൻ പെൺകുട്ടി. അങ്ങനെ എന്തായാലും ഇനി വരില്ല. രമേശ് സൂപ്പർ
@prasadvelu22344 жыл бұрын
ആകല്യാണം ഞങ്ങള് ഭാവനയിൽ കണ്ടു.'' ദീർഘ സുമംഗലീ ഭവ:"സ്വപ്ന...❤️❤️❤️👍👍👍
@vineeshtv63724 жыл бұрын
You are lucky to have a husband like him swapna...
@anjalisfoodcourtmalayalam64 жыл бұрын
E randu,moonnu days nigalude story keattu aanu njan ende cooking okke cheythathu paniyedukkunnathe arinjilla tta...😁😁😁😁👌🏼👌🏼👌🏼👌🏼😍😍😍😍
@SwapnasWonderland4 жыл бұрын
😀😍
@praseethamanoj56194 жыл бұрын
ഹായ് സ്വപ്നാ ഈ നത്തെ വിടിയോ നല്ല രസം ഉണ്ടായിരുന്നു എന്റെ കല്ല്യാണവും 2008 മെയ് ലാ യി രു ന്നു ഈ വിടിയോ കണ്ടിട്ട് ഞാൻ എന്റെ കാര്യം ഓർത്ത് ചിരിച്ചു ഞങ്ങൾ ഒരു പാട് നേരം ഫോൺ വിളിക്കു മാ യി രു ന്നു
@smithamani86684 жыл бұрын
കൊറോണ വന്നു മരിക്കാതിരിക്കാൻ വീട്ടിലിരുന്ന ഞാൻ നിങ്ങളുടെ വ്ലോഗ് കണ്ട് ചിരിച്ചു ചിരിച്ചു മരിക്കും എന്നു തോന്നുന്നു
Very genuine, cute and open minded people are very rare in this world.. both you are very nice.
@satheeshpss79354 жыл бұрын
2009 April 15 നു ആണ് എന്റെ wedding ആ നിവേഴ്സറി എനിക്കു 21 വയസ്സായിരുന്നു ഞങ്ങളും ഇങ്ങനെ തന്നെയായിരുന്നു Guruvayoor വെച്ചാണ് ഞങ്ങൾ ഇതുപോലെ കണ്ടത് 'കല്യാണവും ഗുരുവായൂരായിരുന്നു'
@SwapnasWonderland4 жыл бұрын
😍
@sanjayvlogs96264 жыл бұрын
അടിപൊളി വീഡിയോ ചിരിച്ചു ചിരിച്ചു ചത്തു
@motherscorner4 жыл бұрын
ഞാനും ഇതുപോലെ എത്രയോ ദിവസം ഫോൺ വെച്ച് ഉറങ്ങിയിട്ടുണ്ട്
@juliacleetus5674 жыл бұрын
Video skip cheytha otta iruppil eriunnu kandu.... Valentine's gift super...sherikkum chirichu ...eagerly waiting for next episode ... Don't be late for uploading next video...tell me lyf after marriage.. challenge's u faced here... I also came here after marriage now it's 3rd year
@SwapnasWonderland4 жыл бұрын
😍
@jayasreemadhavan3123 жыл бұрын
Valarey interesting aya episode. I like your frankness
@njangaludelokam25924 жыл бұрын
ചേച്ചി pls full ആയിട്ട് ഇട് ഓരോ എപ്പിസോഡ് കാത്തിരിക്കാൻ വയ്യ ശരിക്കും ഒരു സിനിമ കണ്ട അനുഭവം
@SwapnasWonderland4 жыл бұрын
😀will upload soon😍
@ajmalabegum33774 жыл бұрын
Velya pediyude idak oru samadhanam .njanum chechiye pole ayrunnu phonil kure samsarikum.but neril chammalarnnu
@meka23244 жыл бұрын
Swapna. You are lucky to have him as your husband! May God bless you
@soumyadeepu61324 жыл бұрын
രമേശ് ചേട്ടന്റെയും സ്വപ്ന ചേച്ചിയുടേയും കല്യാണ കഥ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമായിരുന്നു. ഒരുപാട് ഇഷ്ടായീട്ടോ.🥰🥰🥰🥰🥰🥰😍😍😍
@aryas.s65024 жыл бұрын
way of presentation is to good
@jayashree14334 жыл бұрын
Great ramesh, looks and behavior like my small brother.
@renjithroy27254 жыл бұрын
ഒരുപാട് റിലീഫ് ഉണ്ട്..... ഒരു പ്രവാസിയാണ് ഇന്നലെ ആണ് videos കണ്ടു thudangith polichuutoo ഇങ്ങനെ understanding ആയി lifelong പോട്ടെ........
@SwapnasWonderland4 жыл бұрын
Thanks very much... Kaanan 200 il kooduthal videos und... Melle melle oronnayi kandolu☺️
@renjithroy27254 жыл бұрын
@@SwapnasWonderland nigade marriage stories, road trip to home quarantine, quarantine life ellam kandu orupad interesting antto. Enikk flights ella dubai to kochi, only repatriation flights
@renjithroy27254 жыл бұрын
@@SwapnasWonderland njn thirichu vannal quarantine thanne Ethyalum keep on doing. So enjoying. Chechide first gift pottipoyathum chettante pattum mothathil poly life. Best wishes
@arjunm49924 жыл бұрын
ഞാൻ വീട്ടിൽ ഒറ്റക്കാണ്. Work from home ആണ്.... പക്ഷെ ബോർ അടിക്കുമ്പോൾ നിങ്ങളെ പോലുള്ള കുറച്ചാൾക്കാരുടെ യൂട്യൂബ് വീഡിയോസ് കാണും... വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുന്നതാണ് സുഖം... നമ്മൾ അറിയാതെ മുഖത്തൊരു പുഞ്ചിരി ഉണ്ടാകും....
even me and my husband had reliance set before our marriage...we had 2 yrs before getting married..miss those days
@jineshkk5324 жыл бұрын
Super story ചേച്ചി മുഴുവനും കണ്ടു അവിടെ safe അല്ലോ .
@nimmireju23404 жыл бұрын
ഹായ്.... ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. വേഗം തന്നെ അടുത്ത എപ്പിസോഡ് പോരട്ടെ......
@SwapnasWonderland4 жыл бұрын
😍😍
@mallikaravi68629 ай бұрын
Both of you are blessed to have a married life. Actually salute to Ramesh for such a broad mind before marriage itself.may god bless you to have a happy married life together with lots of love and happiness 💕
@daleenalawrence75754 жыл бұрын
First episode kandu Othiri ishttapettu..... Dha Second episode kannuu.... Adipolli.....
@SwapnasWonderland4 жыл бұрын
12 ennamund😬
@KidsAreaOnline4 жыл бұрын
👌 Kuttikalkkayulla ee channel kandu nokku...
@shajanvarghese92204 жыл бұрын
Your innocent narration is appreciable.All the best.
@ramsooryoo56214 жыл бұрын
നിങ്ങടെ ബിഫോർ മാരേജ് ലൈഫ് അടിപൊളി നിങ്ങൾ രണ്ടു പേരും ജോളി അല്ലേ. പറഞ്ഞ പോലെ ഓരോ എപ്പിസോഡ് ഉം കാത്തിരിക്കുന്നു. ഒരു മെഗാ സീരിയൽ ആണല്ലോ. ബട്ട് ഒരു കോമഡി പടം കണ്ട പോലെ ഞാൻ ചിരിച്ചു ഒരു വഴി ആയി. എന്താ അല്ലേ രമേഷ് ജീ യുടെ pohotos. ഫയൽ മെൻ കട്ട് ല്ലാ നിൽപ്പ് ഹഹ
@lakshmi59444 жыл бұрын
Story adipoli ayittundu..... Waiting 4 more vedios swapnachechi n ramesh ettan...
@ambikavysakh144 жыл бұрын
Lovely couple...
@dhanyars46224 жыл бұрын
സ്വപ്ന ഇത് കേട്ടപ്പോൾ ഞാൻ എന്റെ കാര്യമാണ് ഓർത്തത് എന്നെ കണ്ട് ഇഷ്ടപ്പെട്ടാണ് ചേട്ടൻകല്യാണം ആലോചിച്ചത് അതിന് ശേഷം ഫോണിൽ കൂടി എപ്പോഴം സംസാരം ചേട്ടൻ ജോലിക്ക് പോകുന്ന സമയം ഒഴിച്ച് ബാക്കി എല്ലാ സമയവും പക്ഷേ നിശ്ചയത്തിന് കണ്ടപ്പോൾ എനിക്ക് ഒരു പരിചയവും ഇല്ല കല്യാണത്തിനും ഇതുപോലെ തന്നെ കല്യാണം കഴിഞ്ഞ് ഞങ്ങ ജ്യടെ നാട്ടിൽ പയ്യന്റെ വീട്ടിൽ ആണ് പോകേണ്ടത് ഞാൻ കരഞ്ഞ് വിളിച്ച് പോയി പിന്നെ കരയിലൊന്നും ഇല്ലായിരുന്നു അന്ന് വൈകിട്ട് ആറ് മണി ആയപ്പോൾ എനിക്ക് അധിഭയങ്കര നെഞ്ച് വേദന ആകെ ചമ്മലായി ഒന്നും പറയണ്ടയേട്ടനും വീട്ട് കാരും ആകെ പേടിച്ചു എന്റെ പ്രായത്തിന്റെ കുഴപ്പമായിരിക്കാം സ്വപ്ന പറഞ്ഞത് പോലെ എനിക്ക് ഒരാളെ കണ്ടാൽ ആദ്യം ഒന്ന് മിണ്ടി വരാൻ വലിയ പാടാണ് പി |ന്നെ ശരിയാകും
സൂപ്പർ സ്റ്റോറി ആണ് ട്ടൊ സ്വപ്നേച്ചി.. കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@aaryananda73904 жыл бұрын
Same like my life.. I enjoyed your video.
@alzahfathima62914 жыл бұрын
onnum parayaanilla adipoli....nannayitt enjoy cheythu next episode vegam edanee😍😍
@vijayalakshmykallil57014 жыл бұрын
Very entertaining narrative. Pulling each other’s legs. Fun filled. Thanks for sharing this both episodes .
@SwapnasWonderland4 жыл бұрын
Tks
@gamingwithadin7264 жыл бұрын
Manassiloru mazhapoydu..nalla rasa ayirunnu orupad chirichu...swapna aa pazhaya look👍👍👍👍adanu enikishtayad..
@sobhabh23114 жыл бұрын
Katta waiting for the next episode ❤️
@sujathavijayan90024 жыл бұрын
Adipoli...Nalla rasom aayirunnu tto...Njagalum samayam poyatharinjilla...Allengile ishtom aayirinnu kuttikale ningale...Ippol athu koodi koodi varunnu...iniyum inganathethu pratheekshikkunnu...God bless U both...👏👏😍😍
@SwapnasWonderland4 жыл бұрын
😍😍
@shaihafath44184 жыл бұрын
ഞാനാ മുന്നത്തെ വീഡിയോ യിൽ ചോയ്ച്ചത് """ന്നിട്ടാണോ mrg നു അന്തം വിട്ട് നടന്ന ത് ന്ന് """സത്യം പറയാല്ലോ... ഞാനും ഇങ്ങനെ ന്നെ ആയിരുന്നു.. ഫോൺ വിളിച്ചു നല്ലോണം സംസാരിച്ചിന്.... Mrg.. നു..ഞാനും ഏഴയലത് കണ്ട ഭാവം കാണിച്ചിട്ടില്ല 😂😂😂😂😂
@SwapnasWonderland4 жыл бұрын
😆😍
@mereenagrace37684 жыл бұрын
Nalla rasamunde kettirikkan.. 😊😊chirich oru vazhiyayi..my sweet chechi an chettan..❤❤
Ramesh well-done.engane oru husband ne kittyathu Swapna bhagyam cheytha kuttya.
@sruthybiju98564 жыл бұрын
Swapuuuu.... U r lucky
@reshmanishanth1784 жыл бұрын
Mind relaxing one... Superb
@ashaas43844 жыл бұрын
Swapnechi... njanum ingane aarunnu... kalyanathinu munne manikkoorikal phonil samsarikkum... but neril kanda pinne aluva manappurathu kanda parichayam polum undavilla... same pinch🥰🥰ippozhum ettan ennodu parayum kalyanathinu munnathe nalla nalla days miss cheythu ente odukkathe pedi karanam😛😜
@SwapnasWonderland4 жыл бұрын
😀😍😍
@sruthychandran12344 жыл бұрын
😍 waiting for your next video... Ipazhum edappal Amana mall thanne illu🙈 Thalakkasery evdya chechide veed?
@SwapnasWonderland4 жыл бұрын
😀kottapadam road
@sruthychandran12344 жыл бұрын
@@SwapnasWonderland Aha..😍ente cousins okke ind avde..kottappadam bhagath Nd enne kalyanam kazhichiriknath kokkad anu..nammal somewhat ayalkkar anu..wish to meet you once you come home..🙂
@Vikki198094 жыл бұрын
Adipoli onnum parayaanilya.Nalla presentation, very open-minded couples.👌👌
Super story😊 randuperudeyum varthamanam ketirikkan nalla rasamundayirunnu... neram poyathe arinijillato😍
@akhilam92004 жыл бұрын
Enikkkk valya ishtuaa tto ningale..ramesh ettante varthaanam kettaal chiri control cheyyaane pattunnilla tto....sherikkum ningade vlog oru mind relaxation thanneya tto
@lathasathish38684 жыл бұрын
Swapna & Ramesh you are very cute..... Ramesh ne pole ithrayum snehamulla oru husband ne kittiya Swapna you are very lucky. Athupole thirichum tto God bless you dears 🙏
@aarathynair8004 жыл бұрын
Video nannayi enjoy cheythu samayam poyatharinjilla.cooker,pattu,google,gift ella kathakalum kelkkan nalla rasamayirunnu.ethra rasamayi parayunna ningale sammathikanam.Hats off to both of u.ramesh achanodu gold venda ennu paranjathu mattula aanpillerum mathrika akatte..ende hus enodu paranjathu oru chain mathram etta mathi,vere onnum venda ennu.adutha videokku wait cheyyam.
@SwapnasWonderland4 жыл бұрын
😍
@rajalakshmipremachandran94504 жыл бұрын
Kazhinja first video ennu kandu. Eppo etha 2 dum kandu. Bhyangra eshttayi
@ayn61854 жыл бұрын
Chechi u r so lucky masha allah..... chechi adyamayum avasanamayum annan karanathn rameshettan paranpo.....goosebumbs feel chythu...u have such a good husband & family....... Kalyanm kainathin shesham othiri sagadapedunna aalkar namuk chuttilymind...... avarkoke ithil oru paadamund.... rameshettanepole orortharum chinthikunedth prashnan theerum. Swantham jeevitham eth reethil pokanamenn... ethrathotholm santhoshikanamenn namude kaillan... especially men...
@SwapnasWonderland4 жыл бұрын
😍
@anjaliarun43414 жыл бұрын
Veendum enikku parayn same last comment swappu and ramesh chetta,genuine,loving,caring personalities😘😍❤🙏😊ellarum marraignu munne caring loving okke ayirikkm aftr tht life changes and nobdy will hav time dearz😁❤vilichal polum(emergency) phn edukkilla😜😍appo be like this till end dearz👌👍😍😊💖awaiting 4 next videos dearz☺😍💗be safe and stay at home💖❤
@SwapnasWonderland4 жыл бұрын
😍
@sumithaarun67004 жыл бұрын
Nallayittu ishtayii... nalla avatharanam.... Waiting for next episode...Love u.....
@SwapnasWonderland4 жыл бұрын
😍
@rajalakshmipremachandran94504 жыл бұрын
Adutha video 3 pinne kandu prayam. Mumbai life kananam. Super nalla time pass ayi tto. Remesh super avathranam. Swapna achnodu prayan vecha karyaghal ellam valre sari annu.