Hai ഞാൻ vidya ഈ standup ചെയ്തിരിക്കുന്നത് ഞാനാണ് എല്ലാവരോടും ഒരുപാട് നന്ദി ഇതു തന്നെ എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു അംഗീകാരം ആണ്... നിങ്ങളോട് ഓരോരുത്തർക്കും സ്നേഹം നിറഞ്ഞ നന്ദി ❤❤❤❤❤🥰🥰🥰🥰love uuu all
@@Ulppuഇതു ഒരു comedy programme അല്ലെ അപ്പൊ counter പറഞ്ഞെ നിർത്താവു അതാണ് അങ്ങനെ എന്തായാലും ഞാൻ വാങ്ങില്ലാട്ടോ 🤣🤣
@remyactcl8736o Жыл бұрын
Chechy iniyum varanam suoer❤
@polilife7385 Жыл бұрын
Adipoli performing
@sudheerpa7941 Жыл бұрын
എന്തു പറയണം എന്ന് അറിയില്ല പറയാൻ വാക്കുകളില്ല അത്രയും മനോഹരമായിരുന്നു.... നിങ്ങൾ ഒരു സംഭവം ആണ് 👌👍 പ്രൈസ് കുറഞ്ഞു പോയി എന്ന ഒരു പ്രതിഷേധമുണ്ട് നിങ്ങൾക്കു ഇനിയും ഒരുപാട് ഉയർച്ചയുണ്ട് 🙏
@sreedharanp.p6080 Жыл бұрын
കണ്ണ് നിറഞ്ഞ ഒരു പ്രോഗ്രാം സഹോദരി പൊളിച്ചു സഹോദരിയോട് ഒരു അപേക്ഷ കവിത ഇനിയും എഴുതുക അഭിനന്ദനങ്ങൾ
@SssSss-hf4di11 ай бұрын
പറയാൻ വാക്കുകൾ ഇല്ല ചിരിപ്പിച് കരയിപ്പിച്ചു സൂപ്പർ മോളെ 👍🏻👍🏻👍🏻🥰🥰🥰❤️❤️❤️❤️
@najeemabdullrahman2664 Жыл бұрын
ഇത് വരെ ഉള്ളയിൽ വച്ച് ഏറ്റവും മനോഹരമായ ഒരു എപ്പിസോഡ് ചിരിയുടെ അവസാനം കണ്ണ് നയിച്ചമനോഹര നിമിഷം
@jijuvarghese3493 Жыл бұрын
നിഷ്കളങ്കയായ സ്ത്രീരത്നം. അഭിനന്ദനങ്ങൾ.... പ്രവാസിയായ ഭർത്താവിനും കുഞ്ഞിനും നിങ്ങൾ ഒരു അഭിമാനം ആണ്. ഇനിയും മുൻപോട്ട് പോകുക.....
@iconicsettan9238 Жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ വിദ്യേച്ചി.... Ecellent perfomence..... ♥️♥️♥️♥️♥️
@panayamliju Жыл бұрын
കണ്ണ് നിറഞ്ഞൊഴുകി വിദ്യ ഇതിന്റെ അവസാനം നീ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ... ഒരു എഴുത്തുകാരന്റെ /കാരിയുടെ സൃഷ്ടി വേറൊരാളിന്റെ പേരിൽ പോയി അംഗീകാരങ്ങൾ നേടുന്നത് കാണുമ്പോ ഉണ്ടാവുന്ന സങ്കടം എനിക്ക് ശരിക്കും മനസ്സിലാവും... എഴുത്ത് ജീവിത തിരക്കുകളും പ്രാരാബ്ദങ്ങളും മൂലം ഉപേക്ഷിച്ച ചിലരെയെങ്കിലും അതിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയിൽ അഭിമാനം തോന്നുന്നു. ഇത് കൊണ്ട് നിർത്തരുത്... അടുത്തത് ഇതിലും ഗംഭീരമായി ചെയ്യാൻ നിനക്ക് കഴിയും... കഴിയണം... ഇനിയും വരണം... എല്ലാവിധ ആശംസകളും...
@secret370811 ай бұрын
എനിക്കും❤..
@marycheriyan82710 ай бұрын
വിദ്യമോളെ ..❤ ഒന്നും പറയാനില്ല.👍👍👍
@ashabindi871 Жыл бұрын
ജീവിത പ്രാരാബ്ദം കൊണ്ട് എഴുത്തും വായനയും കുഴിച്ചുമൂടേണ്ടി വന്ന എന്നെ പോലുള്ളവർ ആദ്യം ചിരിച്ചും പിന്നെ കരഞ്ഞും കണ്ടുപോയ എപ്പിസോഡ്... സൂപ്പർ പെർഫോമൻസ് മോളേ.... 😘😘😘😘
kuzhich moodendathalla enn ee video theliyichille... appol thankalum ezhuthu... ee program.l varu
@Lovely.141 Жыл бұрын
എന്റെയും അവസ്ഥ ഇതാണ്.... ഇപ്പൊ ആ കഴിവ് എവിടെയോ നക്ഷ്ടപെട്ടെന്നൊരു സംശയം 😢😢😢😢😢😢
@mehnoorboutique486 Жыл бұрын
നിങ്ങളെല്ലാം തുടന്നെഴുതൂ...സ്വന്തം ദുഃഖങ്ങൾ ഇറക്കിവക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയാണ് എഴുത്ത്..ഈറനണിഞ്ഞ മിഴികൾക്കൊപ്പം വരികൾ പെയ്തിങ്ങുമ്പോൾ ആ ഭാരം അല്പം കുറയും .
@sobhamaliyil7369 Жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി ഈ കുട്ടിയെ. അതിലുപരി പെർഫോമൻസ്... Go ahead മോളെ... നിഷ്കളങ്കരെ ഭഗവാൻ അനുഗ്രഹിക്കും...❤❤
@bhasma78 Жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിച്ചു 😥👌👌🔥 നസീർക്കക്ക് improvement ഉണ്ടല്ലോ... നല്ല വ്യക്തതയോടെ വിലയിരുത്തി. 👌
@noushadpathari8715 Жыл бұрын
സൃഷ്ടി വേണമെങ്കിൽ ഒരാൾക്ക് മോഷ്ടിക്കാം അയാളുടെ മനസ്സിനകത്തുള്ള കഴിവുകൾ വേറൊരാൾക്ക് മോഷ്ടിക്കാൻ കഴിയില്ല👍👍👍👍
@Thepulians Жыл бұрын
സത്യം.എനിക്ക് വീണ്ടും എഴുതണം
@rkh4018 Жыл бұрын
ജീവിതം അങ്ങനെ യാ നമ്മുടെ കഴിവുകൾ ഒരു കാലത്ത് അറിയാൻ കൊതി ചിട്ട് അന്ന് അവഗണന ഏറ്റുവാങ്ങി പിന്തിരിഞ്ഞു പോയവർ പിന്നീട് ഉന്നതങ്ങളിൽ എത്തിയവർ ഇന്നും തന്റെ സൗപ്നങ്ങളെ മനസ്സിൽ കുഴിച്ചു മൂടി യവർ അങ്ങനെ എത്ര എത്ര ആളുകൾ സഹോദരി യുടെ കഴിവുകൾ ഇനി യും തുറന്നു കാണിക്കാൻ ഉള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sumeshem9542 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു രണ്ടു സീസനിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതാണ് സത്യം.. ചേച്ചിയെ ഇനിയു കൊണ്ട് വരണം.. നല്ലൊരു ഭാവി ഉണ്ട് ആ എഴുതാൻ ഉള്ള കഴിവ് വളർത്തണം പ്രോത്സാഹിപ്പിക്കണം ഒരുപാട് ഉന്നതിയിൽ എത്തി കാണണം ഈ ചേച്ചിയെ.. ഒരുപാട് ഇഷ്ടപ്പെട്ടു..❤
@kpsureshsuresh9446 Жыл бұрын
സുപ്പർ സഹോദരി പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യവും എന്നാൽ അത് താമാശ രൂപത്തിൽ അവതരിപ്പിച്ചതിന് നന്ദി അഭിനന്ദനങ്ങൾ
@aswathyvineeth8320 Жыл бұрын
ആദ്യം ഒരുപാട് ചിരിപ്പിച്ചു അവസാനം ഒരു തുള്ളി കണ്ണുനീരും സമ്മാനിച്ചു. Super performance 😘👌🏻
@rinshaparveen643 Жыл бұрын
Sathym
@aparnarajeevan6494 Жыл бұрын
Adhentu patti?
@aparnarajeevan6494 Жыл бұрын
Manasilayi
@harshar7300 Жыл бұрын
Exactly
@gracykuttysebastian9441 Жыл бұрын
തീർച്ചയായും ഒത്തിരി സന്തോഷമായി നല്ല stand ഗാ
@alilaila2951 Жыл бұрын
ഇതിലും മികച്ചത് ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ല 👌
@devadasek2111 Жыл бұрын
ജനിക്കാത്ത ആ അമ്മൂമ്മയ്ക്കും അമ്മാവനും ഈ നാംപേച്ചീക്കും മോക്ഷമായ്! അമ്മയായ്!❤❤❤😂😂❤❤❤
@surendrannair4394 Жыл бұрын
ഈ ശല്യത്തെ ഇനിയും പ്രതീക്ഷിക്കുന്നു... വളരെ ആകാംഷയോടെ ❤❤❤❤❤
@SalvaTp-p7c11 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും nalla episode 😊. Love u chechi ..
@KCUsha-rt8bk10 ай бұрын
So super Vidhya, waiting for your new innovation episode.bless you. No words. 👍👍
@brightelectrical1736 Жыл бұрын
ഉള്ളിൽ കളങ്കമില്ലാത്ത ചേച്ചി ഒത്തിരി ഇഷ്ട്ടായി 🥰🥰🥰
Orupaad gap kazhinjaanu njan ee parupaadi veendum kaanunnath..... And this time ❤❤❤ my heart could feel the smile..... Such a beautiful episode by awsome supr women vidyaaaa 😘😘😘
@iqbalcalicut3109 Жыл бұрын
പ്രിയ സഹോദരിക്ക് കോഴിക്കോട്ന്റെ മൊത്തം അഭിനന്ദനങ്ങൾ, നന്നായിട്ടുണ്ട്
@aparnagivithaparna4740 Жыл бұрын
11:21 ശെരിക്കും രോമാഞ്ചം വന്നു എനിക്ക്... 😊😊😊 അടിപൊളി ആയിട്ടുണ്ട്..❤👍🏻👏🙌 ഇനിയും മുന്നോട്ട് 😊😊
@ishashinu5972 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ്. കൂടാതെ ഏറ്റവും നല്ല മോട്ടിവേറ്റർ നന്നായി വരും ചേച്ചി... 😍ഇനിയും വരണം 🎉
@nordshot6321 Жыл бұрын
ഒരു ആളുടെ സൃഷ്ടി ആർക്ക് വേണേലും മോഷ്ടിക്കാൻ പറ്റും, അയാളുടെ കഴിവിനെ ഒന്നും ചെയ്യാൻ കഴിയില്ല...
@SuhaimaShuhaib-e6t Жыл бұрын
🤔
@habeebahabi404 Жыл бұрын
@@SuhaimaShuhaib-e6tഇത് മുഴുവനും കാണൂ... എങ്കിൽ നിങ്ങൾ ഇങ്ങനെ 🤔നിൽക്കില്ല. 😊😊
@kv.mohammedkoottanad9634 Жыл бұрын
@@SuhaimaShuhaib-e6t😊😊0
@kv.mohammedkoottanad9634 Жыл бұрын
@@SuhaimaShuhaib-e6t00
@kv.mohammedkoottanad9634 Жыл бұрын
0
@shaniatheed5446 Жыл бұрын
ഇനിയും ഈ വേദിയിൽ പ്രതീക്ഷിക്കുന്നു congradulations
@lubzmedia7019 Жыл бұрын
She have the capability to write a comedy film story 😍👏👏
@Justforanentertainment Жыл бұрын
standup comedyekal enik ishtapettath avarude life story aanu.. standup comedy valare nannayrnu..
@ushakumari846611 ай бұрын
തിരുവനന്തപുരത്തിന് ഒരു അഭിമാനം, ലാലേട്ടൻ്റെ നാട്ടിൽ നിന്നും, 🎉🎉🎉🎉🎉
@VrchDesignStudio Жыл бұрын
ഹൃദയം നിറച്ച standup ❤
@aneeshkumar6957 Жыл бұрын
അമ്മുമ്മ തമ്മസിക്കുല (സമ്മതിക്കൂല 😂)
@mariyajovitta2571 Жыл бұрын
ഒരിക്കൽ വെറുമൊരു രസം എന്ന് തോന്നിയതൊക്കെ നമ്മുടെ പാഷൻ ആയിരുന്നു എന്ന് തിരിച്ചറിയാൻ ചിലപ്പോൾ വർഷങ്ങൾ എടുക്കും
@zareena17ranish8710 ай бұрын
Polichu adakii chacy i really this ❤❤❤❤❤❤😊😊❤❤
@Aisha-jannah-kb9yd Жыл бұрын
കണ്ണ് കൊണ്ട് സ്വർണ്ണം അളന്നു crct ആയി പറയുന്ന അയൽ വക്കാക്കർ ..🤣🤣🤣🤣
@SifinaSifina-xf8wi Жыл бұрын
അങ്ങനെ കുറെ ഉണ്ട് 🤣🤣🤣
@shihab8197 ай бұрын
💯 Sheri aan chechi parnjad
@shihab8197 ай бұрын
Pinne style illa enn parayal😢
@evershineshine4132 Жыл бұрын
അവസാനം സന്തോഷം കൊണ്ടു കണ്ണു നനയിച്ചു സഹോദരീ നീ .. എന്നും നന്മ ഉണ്ടാക ട്ടെ.....
@sreeharithrissur7925 Жыл бұрын
സത്യമായും കണ്ണ് നിറഞ്ഞ് പോയല്ലോ ചേച്ചീ❤❤❤
@sajibiju30618 ай бұрын
Your talent can never be stolen by any one. You are really amazing and blessed.❤
@fasheedafiroz954 Жыл бұрын
ഒരുപാട് ചിരിച്ചു. അവസാനം കണ്ണു നിറഞ്ഞുപോയി ട്ടാ
@girishsreedharan4 ай бұрын
Extremely superb ! A real work of art. Superb.keep it up. You are blessed that you can make millions laugh their heart out..... Great Mam.
@wishyou6597 Жыл бұрын
ആ ആർട്സ് ക്ലബ് സെക്രട്ടറി sfi കാരൻ ആയിരിക്കും 😂
@divyadevu889610 ай бұрын
❤️u so much vidyechiiii ❤️❤️🥰
@aryalibin8206 Жыл бұрын
ഇത് ഫുൾ വിഡിയോ നോക്കിനടന്നതായിരുന്നു 😍😍😍😍😍😍
@rajisivan584 Жыл бұрын
ഞാനും
@nazarabdullah220 Жыл бұрын
ഞാനും 🥰
@SeemaDevi-kq6ti Жыл бұрын
ഞാനും
@mathewpeter13511 ай бұрын
Vidya.. Super performance..👍👍👍❤️❤️❤️
@divakaranchoorikkat7423 Жыл бұрын
ഹായ് വിദ്യാ ഈ സ്റ്റാന്റ് ap കോമഡി അധിസൂപർ കണ്ടിട്ടഉം ആസ്വാധിച്ചിട്ടും മതിയായില്ല ഇനിയും ഇതുപോലുള്ള സ്ക്രിപ്റ്റ്മായിട്ട വരണം മേഡത്തിന് ഒരു ഗോൾഡൻ basar കാത്തിരിപ്പുണ്ട് തീർച്ച . ഇനി ഞാൻ കമന്റ് ഇടുന്നത് അന്നായിരിക്കും god blus 🙏🏻🙏🏻🙏🏻👌👌🥰🥰🥰
@sugandhynair771811 ай бұрын
God bless...
@divyadev9204 Жыл бұрын
Oru pad pravashyan kanda video.. Super👍❤️❤️
@subins5833 Жыл бұрын
Heart touching ending..♥️ Lovely performance ♥️
@preethakumarivp165 Жыл бұрын
നല്ല അവതരണം 💞💞💞
@itsmegokuhere11 ай бұрын
തിരിഞ്ഞ് നിന്നാൽ ബമ്പർ ആണെന്ന ആ confidence.. അതാണ് സൂപ്പർ ആയത് ❤️
@sajithkumar444311 ай бұрын
😊
@sajithkumar444311 ай бұрын
😊
@ArathiAmarnath Жыл бұрын
Such a genuine person!!!!!❤
@soumya-pilla Жыл бұрын
ഓ സൂപ്പർ ഒരു രക്ഷേം ഇല്ല ട്ടോ സൂപ്പർ dear🥰🥰🥰🥰🥰🥰🥰
@mohanadasshibu647 Жыл бұрын
ഇതിൽ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ അവതരണം 🎉അഭിനന്ദനങ്ങൾ പ്രിയ സോദരി
Vidya oru kunju undavan 7 years kaathu run a aa jeevitham josh talk video kandittanu ithu kandathu Feeling very happy for her
@sudhirathekkattil9 ай бұрын
Abhimaanam..!💪💪
@sreeranjinis4507 Жыл бұрын
Chirichu marichu... adipoli. Vidhya All the best
@titokalathil4502 Жыл бұрын
congrats .....super ....it was such a joy .... thoroughly enjoyed ....God bless Vidya ...
@sajivarghese1245 Жыл бұрын
അവസാനം കണ്ണ് നനയിച്ചല്ലോ 💕💕
@swarnasreejith609710 ай бұрын
കഴിവുണ്ടല്ലോ... വീണ്ടും വീണ്ടും ബംമ്പർ അടിക്കട്ടെ... golden ബംമ്പർ
@PSCTIPS47 Жыл бұрын
ഇനിയും ഒരുപാടു മുന്നേറാൻ കഴിയട്ടെ..തളർത്തി കളഞ്ഞവരും തകർത്തുകളയാൻ നോക്കിയവരും ഒരിക്കൽ നമ്മുടെ വിജയം കണ്ടിരിക്കും.... ഇനിയും ഒരുപാടു ചിരിപ്പിക്കാൻ ചേച്ചി വരണ്ടതുണ്ട്.. All the very best 🥰❤️
@nabeesathshamnad602511 ай бұрын
👌👌super performance🌹🌹
@shibinann3818 Жыл бұрын
സൂപ്പർ ചേച്ചി 😍😍അവസാനം കണ്ണ് നിറഞ്ഞു പോയി 🥺😊
@sreeharivlog5419 Жыл бұрын
❤😂❤❤❤❤❤😊😊
@RevathyDevi4 ай бұрын
Chechii ❤️❤️❤️❤️❤️❤️
@subichithan7501 Жыл бұрын
Superrr vidhya chechii🎉❤
@sajithkumar444310 ай бұрын
സൂപ്പർബ് 🎉🎉🎉🎉1000 മത്തെ കമെന്റ് എന്റെ വക ഇരിക്കട്ടെ 😍👍🏻
@ashrafachu5316 Жыл бұрын
Super mole iniyum kananam mole adipoli yayitt avatharipichu❤
@vr_world360 Жыл бұрын
ചിരിപ്പിച്ചും കരയിച്ചും മനസ്സിൽ കയറി വിദ്യ... ഒത്തിരി സ്നേഹം❤❤❤
@Shanmughanchandrika123Ай бұрын
വിദ്യചേച്ചി i am your bigfan ❤❤❤
@anishakalesh7267 Жыл бұрын
Kathu irunna full episode thank u mazhavil manorama
@sajithramr9201 Жыл бұрын
Yes
@vava91169 ай бұрын
Chechi njanum chechiye Pole cheruthayi ezhuthum enikum chechiye othiri eshtamayi