ഞാൻ ഇന്ന് ബബി കുട്ടിയെ കണ്ടാരുന്നു . കാരാളിമുക്കിൽ വച്ചു . യെല്ലോ ഡ്രസ്സ്. തൈക്കൂട്ടത്തിലോട്ടു കയറിപോകുന്നു. ഞാൻ ഓട്ടോയിൽ ആയിരുന്നു. ഒന്ന് നേരിൽ കണ്ടുസംസാരിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ അത്യാവശ്യമായി പോകുമായിരുന്നു. Babi❤❤
@babithababi072 ай бұрын
Shoo😍😍 eni kanumbo mindane👀
@user-ct8vb3tv6i2 ай бұрын
@@babithababi07 തീർച്ചയായും. ഞാൻ വീണ സഞ്ജയ് ടെ ഫ്രണ്ട് ആണ്. ബബി കുട്ടി എന്റെ ബ്രദറിന്റെ കൂടെ പഠിച്ചേയ. എന്നിട്ടുപോലും ഒരു തവണ നേരിട്ട് കണ്ട് മിണ്ടാൻ പറ്റിയിട്ടില്ല 😢. ഇനി എപ്പോഴെങ്കിലും കാണാം 😍
@SivarenjiniSumesh2 ай бұрын
ഹായ് babi chechii,, april oru 6 th oke vetil kanumooo please reply onn vann kanana please reply