എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി... ❤നല്ലൊരു മെസ്സേജ് ആണ് .. ഇങ്ങനെ ഉള്ള അമ്മായിഅമ്മമ്മാർക്ക് ഉള്ള പാഠം ആണിത് 💯❤
@Sivanjana64510 ай бұрын
മക്കളും മരുമക്കളും ഒരുമിച്ചു സ്നേഹത്തോടെയുംഒത്തൊരുമ്മയോടും കൂടി ജീവിക്കുന്നത് കാണാൻ ഇഷ്ടമല്ലാത്ത ഒരു അമ്മായി അമ്മ ആണ് ഇവിടെ ഉള്ളത്. എല്ലാത്തിനേം അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലിക്കും.. എന്തൊരു ജന്മം ആണോ എന്തോ... അവർക്കു ഒരു മനസുഖം... ഇത് അടിപൊളി ആയിരുന്നു kto babi.. സൂപ്പർ 👍🏻
@vijivvijayan374811 ай бұрын
ക്ലൈമാക്സ് അടിപൊളി.. എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരെണ്ണം. അച്ഛനില്ലാതെ മക്കളെ വളർത്തിയ കഥ പറഞ്ഞു മുതലെടുക്കുന്ന ഒരെണ്ണം..
@Hash_vlogs__11 ай бұрын
Ayyo sathyanagal ingane villich parayalle
@Biologyrockz11 ай бұрын
Enikkum undu..
@aydinaydi583711 ай бұрын
Evida und onu….chela neram eduthu kinatil idan thonum
@reshmaramesh219711 ай бұрын
Enikkum und
@never338511 ай бұрын
Same chechii.....aa sentiments vach nammade jeevitham illathakii....amma Mon ayath kond no Raksha.... trying to figure out something good for me😊
@ranimb63387 ай бұрын
ആ ലാസ്റ്റ് ഡയലോഗ്.. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല... 👍👍👍
@remyamaheswara556411 ай бұрын
അവസാനം അസുഖം എന്തെന്ന് അറിഞ്ഞു കിളി പോയ അമ്മയുടെ അഭിനയം അടിപൊളി 😂 👌
@SHANA.4619510 ай бұрын
എന്നെയും ഇക്കാ ഇതുപോലെ തന്നെ സ്നേഹിച്ചു കല്യാണം കഴിച്ചത്. ആദ്യമൊക്കെ അവർക്ക് ഇഷ്ടമില്ലായിരുന്നു. പിന്നെ ഇക്കാന്റെ നിർബന്ധത്തിന് കല്യാണത്തിന് സമ്മതിച്ചു. എന്റെ ഉമ്മ നാട്ടിൽ ഇല്ലാത്തതിനാൽ ഞാനും ഇതുപോലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇക്കാക്ക് മനസ്സിലായപ്പോൾ അവിടുന്ന് ഞങ്ങൾ മാറി താമസമാക്കി. മാഷാ അള്ളാ ഇപ്പോൾ മൂന്ന് മക്കളായി സുഖമായിട്ട് കഴിയുന്നു 👍👍
@ayshavc980711 ай бұрын
ഇപ്പോഴത്തെ കുട്ടികൾ ആണെങ്കിൽ ആ കഞ്ഞി മുഴുവൻ അവരുടെ മുഖത്തിരിക്കും 🤣🤣
@jobdan595411 ай бұрын
ഞാൻ അതോർത്തു 😂😂😂
@aparnavishnu0611 ай бұрын
Athonum patilla..... Inum pazhepolaya
@SakeerSamiya11 ай бұрын
Njan anenki vayil pallum undakilla
@Allithakrishna828111 ай бұрын
Sthyam njan anankil 🤣 alojikan vayyaa
@athiraroy542211 ай бұрын
Ente ktyonum vitukarkum 100% urapula karyam enod egane ano ath pole thanne ayrkm ennu. Nalath angl nalath Mosham anegl athlm mosham😂😂😂😂
@ambikachelampeta623611 ай бұрын
ഒന്നും പറയാനില്ല ഇങ്ങനെ ഉള്ള നല്ല നല്ല വിഡിയോസ് ഇടുമ്പോൾ ഞങ്ങൾ എന്തു പറയാനാ പൊളിച്ചു ഡാ മുത്തേ love u ബബികുട്ടി.ഇങ്ങനെ ഉള്ള വിഡിയോസ് ഇനിയും ഞങ്ങൾക്ക് സമ്മാനിക്കണം God bless u മുത്തേ ❤❤
@babithababi0711 ай бұрын
Thankyou dearuu❤️😘
@gopika101011 ай бұрын
അടിപൊളി.... Karma is a boomerang..... താൻ ചെയ്ത കർമ്മത്തിന്റെ ഫലം... താൻ തന്ന അനുഭവിക്കണം.... ഒരുനാൾ..... വന്ന് ചേരുന്നത് ആവും... Good message 🥰
@lathapr401711 ай бұрын
വെറുതെ പറയാണ് എന്റെ അമ്മായിഅമ്മയും ഭർത്താവും ഇതിന്റെ 4 ഇരട്ടി എന്നോട് ചെയ്തിട്ടുണ്ട്,15 വർഷം സഹിച്ചു പിന്നെ എല്ലാം ഉപേക്ഷിച്ചു 2 മക്കളെയും കൊണ്ട് പോന്നു,
@gopika101011 ай бұрын
@@lathapr4017 നമ്മളെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കുകയും ആ വേദന കണ്ടു... സന്തോഷിക്കുന്നവരും.... ഒരു നാള് അവര് നമ്മളുടെ മുന്നിൽ വെച്ച് കരയുന്നത് നമുക്ക് കാണാൻ പറ്റും.... നമ്മളെ വേദനിപ്പിച്ചവർക്ക് ഉള്ള ശിക്ഷ...... ഉറപ്പായിട്ടും ഉണ്ട്....ആര് മറന്നാലും.... Devaim മറക്കില്ല..... കർമ്മ ശെരിക്കും... ഉള്ളതാ 😊......
@shylacherian35975 күн бұрын
@@lathapr4017പക്ഷെ എന്റെ കാര്യത്തിൽ ഭലിച്ചു. എന്നെ ദ്രോഹിച്ച അമ്മായിഅമ്മയിൽ നിന്നും ഞാൻ രക്ഷപെട്ടു.കുറേ കരഞു...ഇപ്പോൾ നല്ല സാലറിയിൽ നാട് വിട്ടു..അവരുടെ ശല്യം തീർന്നു..മോൻ ഒരിക്കൽ അവരോട് പറഞ്ഞു അമ്മ ഇങ്ങനെ തുടങ്ങിയാൽ അവൾ രക്ഷപെടും..ഇപ്പോൾ മോനോട് നീ പറഞ്ഞതു ശെരിയായി എന്നു പറഞ്ഞതായ് അറിഞ്ഞു..
@varshavenu896111 ай бұрын
എന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ട് കറി പാത്രം എടുത്തു എറിഞ്ഞു🙂🙂🙂പിന്നെ പേരെന്റ്സ് ഇല്ലാത്തത് പറഞ്ഞു വളർത് ദോഷം എന്ന്...മടുത്തപ്പോ ഇറങ്ങി പോന്നു hus നു കാര്യം മനസിലായത് കൊണ്ട് ഉപേക്ഷിച്ചില്ല
@jameelahussain489011 ай бұрын
😢😮
@girijamd649611 ай бұрын
കഷ്ടം 😮😢
@nihaworld565011 ай бұрын
ഒരുനാൾ അവര് തേടി വരും.
@varshavenu896111 ай бұрын
@@girijamd6496 എന്ത് ചെയ്യാൻ ആണ് ഒന്നും ഇല്ലാതെ കേറി ചെന്നാൽ പുച്ഛം മാത്രം ആയിരിക്കും
@misriyaarafath723711 ай бұрын
Njanum angene thanne aaki
@anilaambadi170811 ай бұрын
അഭിനയ സിംഹമേ നമോവാതം 👍 പൊളിച്ചു ചേച്ചി❤️
@resmikg912711 ай бұрын
നാമോ വാതം അല്ല നമോ വാകം
@anilaambadi170811 ай бұрын
🫠
@babithababi0711 ай бұрын
❤️
@soumyarenju-rl2cd9 ай бұрын
😅
@sanhamolcva1510 ай бұрын
എനിക്ക് എല്ലാരും ഉണ്ട് എന്നാലും അവർ ഇങ്ങനെ പറയും ബട്ട് ഹസ്ബൻഡ് നല്ലത് ആണ്. അവർക്ക് വയറിളക്കം പിടിച്ചു ഞാൻ വിഷം കലക്കിയതാണ് എന്ന് പറഞ്ഞു പെൺ മക്കളോട് പറയും ഞാൻ പറഞ്ഞു പിന്നെന്തിനാ ഞാൻ ഉണ്ടാക്കിയത് തിന്നുന്നെ എന്ന്. അപ്പൊ പറയാ എന്റെ വീട് എന്റെ പാത്രം എന്റെ അടുക്കള എന്റെ മോൻ കൊണ്ട് വന്ന സാധനം 🤣🤣. ഇപ്പഴും കുറച്ചു ദിവസംമുന്നേ ഇറങ്ങി പോകാൻപറഞ്ഞു. ഞാൻ പോവൂല ന്ന്. വീട്ടുകാർ വിളിച്ചു ഞാൻ പോകുന്നില്ല.😂😂അല്ല പിന്നെ അങ്ങനെ ഇപ്പോൾ ഓല് സുഗിക്കേണ്ട 🤣😊
@shylacherian35975 күн бұрын
മിടുക്കിയാണാലോ.പിടിച്ചു നില്കാൻ അറിയാം
@Charlies_ARK11 ай бұрын
അടിപൊളി. ചെയ്ത് കൂട്ടുന്നതിനൊക്കെ ഇത് പോലെ കിട്ടുകയായിരുന്നെങ്കിൽ ആഗ്രഹിക്കാം അല്ലേ ബബി കുട്ടീ. 🥰🥰
@babithababi0711 ай бұрын
😁
@sumim61511 ай бұрын
ചോദിക്കാനും പറയാനും ഉള്ളവർക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്, പക്ഷെ ഇ ക്കാലത്ത് ഇത് നടക്കില്ല 😂😂
@ARTworldbyparvathy11 ай бұрын
അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്നല്ലേ😅 and good dear 💗
@ChinjuChinju-y9g11 ай бұрын
അന്നപൂർണി സിനിമ ഓർമ വന്നു 😂😂
@keerthisujith186711 ай бұрын
ഇവിടെ ഉണ്ട് ഒരു അമ്മ മോൻ
@jijiabhi8450Ай бұрын
ക്ലൈമാക്സ് spr, last ഓട്ടം, കണ്ടിട്ട് സന്തോഷം ആയി
@shiyas.s170811 ай бұрын
സൂപ്പർ ആയിട്ട് ചെയിതു ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍😍😍
@marytabinoy82526 ай бұрын
എനിക്കും ഉണ്ട് ഇതുപോലൊരു അമ്മായിമ്മ,,,pg വരെ പഠിച്ച എന്നെ അവര് വീട്ടിൽ പകൽ തന്നെയാണെന്ന് പറഞ്ഞ് ജോലിക്ക് പോകാൻ സമ്മതിക്കാതെ,,,ഒരു വേലക്കാരിയെ പോലെ ഞാൻ .......😢😢കരഞ്ഞുപോയി
@tharacm8767 ай бұрын
ബബിത എല്ലാം അടിപൊളി യാണുട്ടോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 👍👍❤❤☺️
@GopikaGopika-j5q11 ай бұрын
Amma caracter pwoli aanu muthe💞💞💞
@babithababi0711 ай бұрын
❤️
@lakshmi881411 ай бұрын
Super... ആ നാക്ക് കൊണ്ടു തന്നെ അല്ലെ മരുമകളെ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞത് അത് കൊണ്ടു കിട്ടേണ്ടത് തന്നാ കിട്ടിയത് നന്നായുള്ളൂ ഇനി അനുഭവിച്ചോ ബബി super ആയിട്ടുണ്ട് വീഡിയോ
@liyabijoy54088 ай бұрын
Annapoorna
@annajoseph85595 ай бұрын
എനിക്ക് ഭാഗ്യം ണ്ട് ഏട്ടായിടെ ഫാമിലിയിൽ എല്ലാരും നന്നായിട്ടാ പെരുമാറുന്നത്. ഹസ് ൻ്റെ അമ്മ എൻ്റെ പ്രസവം കഴിഞ്ഞ ടൈമിൽ എൻ്റെ വീട്ടിലേക്ക് പോന്നു. കുഞ്ഞിനെ കുളിപ്പിക്കാനും ഒക്കെ രണ്ട് അമ്മമാര് ആരുന്നു. ഏട്ടയുടെ അമ്മ കുറെ വെറൈറ്റി കറികൾ ഒക്കെ ഉണ്ടാക്കി തരുമാരുന്നു പാൽ കൂടാനാന്നും പറഞ്ഞ്. ഏട്ടായിടെ വീട്ടിൽ 3 ആൺമക്കളാ ,ഏട്ടൻമാരും ഫാമിലിയും വരുമ്പോൾ ഒരു ലോഡ് സാധനങ്ങളുമായേ വരു. ഇന്ന് അമ്മ ഇല്ല , പക്ഷെ ഏട്ടൻ മാരും ചേച്ചി മാരും ഇപ്പോഴും പഴയപോലെ തന്നെയാ എൻ്റെടുത്ത് .
@premarenjith868610 ай бұрын
പറഞ്ഞാൽ വിശ്വസിക്കുമൊന്ന് അറിയില്ല. എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതുകൊണ്ട് എന്നേ നോക്കാനായിട് എന്റെ അച്ഛൻ കെട്ടികൊണ്ട് വന്ന ഒരു രണ്ടാനമ്മ ഉണ്ട്. അവരുടെ കൂടെ ഞാൻ ജീവിച്ച ജീവിതത്തിന്റെ ഒരു lite വേർഷൻ മാത്രമാണ് ഇത് 😅😅😅.... പട്ടിണി കിടത്തിയും മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അവരെന്നെ. അന്നൊക്കെ ദൈവത്തെ വിളിച്ചു ഒരുപാട് കരഞ്ഞ പ്രാർത്ഥിച്ചിട്ടുണ്ട് ഇതിനൊക്കെ ഒരുപാട് തിരിച്ചടി അവർക്കും കിട്ടണേന്ന്... ഇപ്പോ അവർക്ക് ഇതേ അസുഖമാണ്... സന്തോഷമല്ല മറിച് വേറെ എന്തോ ഒരു feel ആണ് എനിക്ക് തോന്നുന്നത്. ദൈവം എന്നൊരാൾ ഉണ്ടെന്ന് മനസിലായി എനിക്ക്.... ഈ വീഡിയോ കണ്ടപ്പോ പെട്ടെന്നു ഇത് ഇവിടെ പറയാൻ തോന്നിയത് കൊണ്ട് പറഞ്ഞതാണ്....
Chechi ithengana shoot cheyunne... Ithrem characters and dubbing.. athine kurichoru video cheyyamo..?
@syamkumars74558 ай бұрын
ബബിത your great മോളെ 👏🏻👏🏻❤️
@seena33311 ай бұрын
ബബികുട്ടി ഒന്നും പറയാൻ ഇല്ല സൂപ്പർ 👍
@Lailushafi11 ай бұрын
Ente Amma sathyam, chechide video vanno ennu nokkuvaayirunnu❤❤
@babithababi0711 ай бұрын
😍😍shoo🥹🥹🥹
@neharahman114911 ай бұрын
2:50 Ntha abinayam , Sathyathil Babitechi aane marann poyi, ammayi amak onnu pottikan tonni I wish you greater heights in life Babitechi, lysm❤️😘
@babithababi0711 ай бұрын
❤️😍
@safusafuzzvpz843811 ай бұрын
😂😂last polichu
@ayshuz_vlog40399 ай бұрын
ഇതിൻറെ ബാക്കി ഭാഗം വേണം
@JaseelajabirJabir11 ай бұрын
ചേച്ചിടെ വീഡിയോ കാണാൻ ചോർ ഒകെ നേരെത്തെ തിന്ന് കട്ട വെയ്റ്റിംഗ് ആയിരുന്നു പൊളിച്ച് കലക്കി മറിച്ചു 👍👍👍😘😘😘😘😘😘
@babithababi0711 ай бұрын
😁😘😘😘
@shivankuttyshivankuttysubh520211 ай бұрын
Hai Place എവിടെ ആ cheachi
@Appumalumay2610 ай бұрын
Njnum ithinekkal anubhavichitta irangi ponnath. Innu enikk nalloru joli nalloru family und
@anuashish745111 ай бұрын
Super chechi........ Ingane taste pokunnathayi kanikunnathokke enik pediya enikath orkan koodi vayya hooooo.... Anna poorni movieyil anganoru scene kand pedich sherikum manushyark enthokke tharam അസുഖങ്ങൾ ആണ് വരുന്നത് ഓർത്തിട്ട് തന്നെ pedi വരുന്നു
@Udayamanu7 ай бұрын
ഒരു സിനിമയിലും ഇതുപോലെ അല്ലേ. Mmmmm🤪 എന്നാലും babi kutti powlichu
@rejimolsoman158711 ай бұрын
ബബി താൻ സൂപ്പർ ആണ്...❤ഒരുപാട് ഇഷ്ട്ടം❤❤
@babithababi0711 ай бұрын
😘❤️
@violetgirl4789 ай бұрын
Ith mate nayans filmile reference alle😅😅😂😂
@ameenaamee770011 ай бұрын
കൊട്ട് ഇട്ടപ്പോ അടിപൊളി ലുക്ക് ❤
@RaihanaMoidu11 ай бұрын
Pazhaya videos kke kandd erkkaarrnn appozhaa new video vannath veegm vannu chechi poliyaan💗
@babithababi0711 ай бұрын
Ano😍😍😘
@NivikunjhiSareesh-jm9ie10 ай бұрын
നമ്മൾ ഒറ്റപെട്ടു പോകുന്ന അവസ്ഥ ആണ് ഭർത്താവ് ഇങ്ങനെ പെരുമാറുമ്പോൾ അപ്പോൾ നമ്മൾ നമ്മൾ അല്ലാതെ ആവും പ്രാന്ത് പിടിക്കും... എന്നാലും ആ തള്ളയ്ക്ക് കിട്ടിയ കിട്ടൽ ആണ് സൂപ്പർ. ഇന്നാ പിടിച്ചോ ഒരു കുതിര പവൻ
@sandrasuresh624511 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ഒരു തള്ള എന്റെ അച്ഛന്റെ അമ്മ ആണ് എന്റെ അമ്മയെ ഇട്ടു കണ്ണീർ കുടിപ്പിക്കുവാ ആ തള്ള
@Sonyanish-s3n4 ай бұрын
Karma is real.ennu allenkil nale ath tedi varum. Thank you so much this vedio😊😊
@Manuvava-p2h11 ай бұрын
സ്പോട്ടിൽ കൈക്കാൻ എടുത്ത ഫുഡ് അടച്ചു വക്കാൻ പറഞ്ഞു ദേഷ്യപ്പെട്ട അമ്മായിയമ്മ യുടെ മുമ്പിൽ തന്നെ ആ കഞ്ഞി എടുത്തു എറിഞ്ഞ ഞൻ 🙂
@AnilKumar-hx6kf4 ай бұрын
അപ്പോൾ ഇനി അനുഭവിക്കാൻ പോകുന്നത് നിങ്ങൾ ആയിരിക്കും.
@mahimamahi575311 ай бұрын
മുഖത്ത് ചവച്ചു തുപ്പിയപ്പോൾ ആ കഴിച്ചോണ്ട് ഇരുന്ന പ്ലേറ്റ് എടുത്ത് തള്ളേടെ തലയ്ക്കു അടിക്കാതെന്താ ബബിതേച്ചി...... ഒരു പൊട്ടൻ കെട്ടിയോനും 🤦♀️
@babithababi0711 ай бұрын
😂
@Nicevideos-v6x11 ай бұрын
സത്യം ആയ സ്റ്റോറി ആണ് ചേച്ചി നല്ല അവതരണം
@salisulaiman592511 ай бұрын
Chechii camera quality kurayunnundoo ini anik mathram aanoonnariyillaatta,clear povunnund..
Annapurnai movie yudeh ending pole yayirikum ennu prethishechiruna le njan😂
@shystell29329 ай бұрын
Enikum und oru ammayi amma njan kude pokunnatho happy ayit erikunnatho eshtalla avark ennito oru joli undayit athupolum samadanam ayit cheyan samathikilla kunju kutikale padipikunnath enth buthimutanu enn athum kazinj vann night 11 vare avar thinnum vare kathirinunn avasanam pazamkanji kudich kidannitund karanam oru joliyum cheyathey vitil rest edukunna mol kazichit baki undel enik anufavichu 7 varsham eppo kurach samadanam und ente vitil ennalum hus amma pengal athukazinje ullu njan 😔😔😔
@neenubreens359011 ай бұрын
Good message chechi👍
@SNpoultry157111 ай бұрын
Koduthal kollathum kitum. Content👌👌👍👍
@sparkles45117 ай бұрын
മുഖത്ത് തുപ്പുന്നത് കണ്ടിട്ട് എനിക്ക് തിരിച്ചെടുത്തു മുഖത്തെറിയാനാ തോന്നിയത്... കൂട്ടത്തിൽ കവിളിൽ ഒരു കുത്തും 🫤 sorry chechi 🤣 ചേച്ചിടെ സ്ക്രിപ്റ്റ് ഉം actingum പൊളി
@geethuvlogs961811 ай бұрын
Babithe adipoli ❤ vedio kk vebdi njangal katta waiting annu ketto
@revathyraj.b459211 ай бұрын
Ith nayanthara film annaporni scene allae
@rajisuresh253411 ай бұрын
സൂപ്പർ ചക്കരെ ♥️♥️♥️♥️♥️
@ranjumolranju59019 ай бұрын
ഫന്റാസ്റ്റിക് 👌👌👌👌👌👌👌bsbi 🥰🥰🥰😘ക്ലൈമാക്സ് 👌q😍😍
@Risana-zr6dl11 ай бұрын
Enthoru dhushttanum dhushttsthiyum aa 😢😢😢😢paavam Penn 😢😢😢
@savithrikrishnan382911 ай бұрын
ബബി അമ്മക്ക് കുറച്ച്കൂടി പ്രായം ആവാമായിരുന്നു 😅😅❤
@anilagopal300611 ай бұрын
Thanks for the new vedio😊good content
@babithababi0711 ай бұрын
❤️
@seenaprasad167211 ай бұрын
Nalla content aanu babi👍. Nannayittund👌
@Diyarizuworld11 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
@VineethaC.m11 ай бұрын
എന്റെ കെട്ടിയോൻ 😃
@shanilkumar235311 ай бұрын
അച്ഛൻ മൂക്കു കുത്തിയിട്ടുണ്ട് 😂😂
@priyankasreekumar212211 ай бұрын
Acting super ❤🎉🎉
@beneeshakm148311 ай бұрын
Sound very low anu
@ummiandme-o5z9 күн бұрын
Babi താൻ ആരാടോ ഓരോ സീൻ കാണുമ്പോൾ ഞാൻ അനുഭവിച്ചതൊക്കെ നീ നേരിട്ട് കണ്ട പോലെയാ പക്ഷെ ക്ലൈമാക്സ് ഇത് വരെ ഒന്നുമായിട്ടില്ല അങ്ങനെ വരാമെന്നല്ല ഒന്നും വരാതിരിക്കട്ടെ അവർക്ക് എന്തെങ്കിലും വന്നാൽ തളരുന്നത് എന്റെ ഇക്ക ആയിരിക്കും ഇക്കാക്ക് എന്നെങ്കിലും എന്നെ മനസ്സിലാക്കാനുള്ള കഴിവ് പടച്ചറബ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@renjithrakhi343211 ай бұрын
Babitha videos ath verey level yaa
@souda487211 ай бұрын
കലക്കി 👍🏻👍🏻👍🏻👍🏻
@athira.r119511 ай бұрын
നയൻതാരയുടെ പുതിയ ഫിലിമിന്റെ ഒരു റഫറൻസ് 😊
@varunayaanvarun55176 ай бұрын
Don't very he'll be fine gods with you 😊
@poojaprasad86803 ай бұрын
Worry
@ChinjuChinju-y9g11 ай бұрын
ബബി ഡെയിലി വീഡിയോ ഇടൂ ഇലേൽ ശെരി ആവില്ല അഡിക്റ്റ് ആയിട്ടാണ് ഉള്ളത് 😅❤️❤️🥳