ആഹാ സത്യ ഭാമാ തള്ളച്ചിക്ക് ഇതിലും നല്ലൊരു മറുപടി കിട്ടാൻ ഇല്ല സൂപ്പർ ചേച്ചി 😂😂😂😂
@Shaaniaruntp2 ай бұрын
വെളുപിന്റെ പിന്നാലെ പോവാതെ കറുപ്പിനെ ഏഴഴക് ആക്കിയ ചേട്ടനെ ആണ് എനിക്ക് പുടിച്ചത് 🥰😂😂
@sangeethababu45972 ай бұрын
ചിരിച്ചു മടുത്തു. ഇങ്ങനെ തന്നെ വേണം. ലാസ്റ്റ് ഡയലോഗ് ആക്ടിങ് സൂപ്പർ..
@shn123452 ай бұрын
😂😂 സൂപ്പർ കലക്കി 👍 ഇത്പോലെ ശരിക്കും ആ തള്ളച്ചിന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ പറ്റിയിരുന്നെങ്കിൽ. 😡
@Americanowner2 ай бұрын
😂😂😂chettan seen anallo
@jerrymol79292 ай бұрын
സൂപ്പർ ഈ വീഡിയോ അത്യാവശ്യം ആയിരുന്നു ending അടിപൊളി 👍🏼🥰❤️
@sruthijacob2 ай бұрын
Chechi blue dressil spr ayittund 🥰
@aksabiju85412 ай бұрын
വളരെ നന്നായി ചേച്ചി.. ഒരുപാട് ഇഷ്ടം ആയി... 🥰
@jiminshibts3812 ай бұрын
Awwww ന്റെ ചേച്ചീ ഇങ്ങളും കൂടിയൊള്ളു ചത്തഭാമെനെ airil കേറ്റാൻ 😹തള്ള ബഹിരകാശത്ത് എത്തി 😹
@madhupillaimadhu6282 ай бұрын
എന്റെ ബബികുട്ടി ഇതൊക്ക തനിക്കേ പറ്റു.... തനിക്കുമാത്രം.. 😂
@rukkuzzzz2 ай бұрын
മരുമകൾ സൂപ്പർ' ഭാമ air ൽ
@SaliniV-kn8fy2 ай бұрын
ഇത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 😂😂😂😂😂 നമിച്ചു 🙏🙏 😍😍😂😂 ഈ തളയുടെ വീഡിയോ ഞാൻ ഇന്നല്ല കുടി ന്യൂസിൽ കണ്ടു എന്റെ അമ്മ ജീവിതത്തിൽ കണ്ടില്ല ഇതേപോലെയുള്ള സ്ത്രീയെ പുള്ളിക്കാരിയെ കുറിച്ച് ഫുൾ ട്രോള് ആണ് ഇപ്പോ 😂😂😂😂😂😂😂😂😂 ഈ വീഡിയോ സെറ്റ് 👍🏼👍🏼👍🏼
@aryaprasobh2 ай бұрын
ചേച്ചിക്ക് എന്തോരു കഴിവാണ്..... Super video chechiiii........ Lots of love