No video

സ്ത്രീകളെ കണ്ണടച്ച് വിശ്വസിച്ചു സ്‌നേഹിക്കുന്ന പുരുഷന്മാർ ഈ കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കണം

  Рет қаралды 2,157

Sight seeing Media-Informative One

Sight seeing Media-Informative One

4 ай бұрын

ആണുങ്ങൾ കേൾക്കുക മനസിലാക്കുക, ശ്രെദ്ധിക്കുക 👍

Пікірлер: 46
@binugeorge5967
@binugeorge5967 4 ай бұрын
ഇത് സത്യമാണെന്ന് പലരും മനസിലാക്കാൻ വൈകുന്നു. ആരും പറയാൻ ധൈ ര്യ പ്പെടാ ത്ത നഗ്ന സത്യം.
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@lachooose300
@lachooose300 4 ай бұрын
എല്ലാവരും അങ്ങനെ അല്ല നമ്മളെ മനസിന്റെ വേദന അറിയുന്നവർ ആരെയും ചതിക്കില്ല
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@basheerms2536
@basheerms2536 4 ай бұрын
You are 100%correct
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@user-uk4he6vw9n
@user-uk4he6vw9n 4 ай бұрын
സത്യം സാർ അനുഭവം 😔ഒരു വഴി ഇല്ലേ ഇതിൽ നിന്നും മാറാൻ. 😔പറ്റുന്നില്ല സാർ 😔
@SightseeingMedia
@SightseeingMedia 4 ай бұрын
എന്ത് പറ്റി
@jameelaabdu3000
@jameelaabdu3000 4 ай бұрын
👌👌👌
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@lachooose300
@lachooose300 4 ай бұрын
നേരെ പോവുന്നവർക് മാത്രമേ ആത്മാർത്ഥത ഉണ്ടാവു 💞
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@Mariyabiju95
@Mariyabiju95 4 ай бұрын
എന്റെ ഭർത്താവിന് ഒന്നും ഇല്ല എന്നിട്ടും ഞാൻ സ്‌നേഹിക്കുന്നു... വർഷങ്ങൾ ആയി. തിരിച്ചു എന്നോട് സ്നേഹം പോലും ഇല്ല....
@SightseeingMedia
@SightseeingMedia 4 ай бұрын
വിഷമിക്കണ്ട ട്ടോ, മാറ്റം വരും ഒരു ദിവസം 👍
@welcomereallife2468
@welcomereallife2468 4 ай бұрын
😢😢😢😢
@SightseeingMedia
@SightseeingMedia 4 ай бұрын
😔😔😔
@NoushadNoushu-pq4td
@NoushadNoushu-pq4td 4 ай бұрын
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@user-op4fj7qq8n
@user-op4fj7qq8n 4 ай бұрын
സത്യം 100, ശതമാനം
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@kingofson7763
@kingofson7763 4 ай бұрын
Chettan ith ntha preshnam nth enn aryumo sthreekal. More option und onn poyal vere kittum pakshe mikya annugalkum ah option ila
@SightseeingMedia
@SightseeingMedia 4 ай бұрын
ആണുങ്ങളും ഒരുപാട് ഉള്ളവർ ഉണ്ട് ട്ടോ 👍, ആത്മാർത്ഥത ഇല്ലാത്തവർക്ക് ഇഷ്ടം പോലെ ഉണ്ട് 👍
@kingofson7763
@kingofson7763 4 ай бұрын
@@SightseeingMedia peenugal ann kuduthal
@SightseeingMedia
@SightseeingMedia 4 ай бұрын
@@kingofson7763 yes 👍,, ആത്മാർത്ഥ ഇല്ലാത്ത പെണ്ണുങ്ങൾ അങ്ങനെ ആണ് 👍
@ratheeshpv5816
@ratheeshpv5816 4 ай бұрын
മിക്ക സ്വന്തം അമ്മ പോലും മക്കളെ പണം നോക്കിയാണ് സ്നേഹിക്കുന്നത്.😮
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@pavananep8978
@pavananep8978 4 ай бұрын
ഒരു കൊല്ലത്തോളമായി ഇങ്ങനെ കളിപ്പിക്കുന്നത് അവര് തന്നെയാണ് പല അനർത്ഥങ്ങളും ആക്കിയത് ഇവിടെ മരണങ്ങൾ വരെ ആക്കിയത് ഇവരാണ് ഇവരൊക്കെയാണ് അന്ന് കളിപ്പിക്കുന്ന കൂട്ടുകാരെ നാശങ്ങൾ സംഭവിക്കും
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@anandthomas3331
@anandthomas3331 4 ай бұрын
നല്ല ജോലിയും സാമ്പത്തികവും സൗന്ദര്യവുമുള്ള പുരുഷൻ മാർക്കും ഒരുപ്രണയം പോലും ലഭിക്കാത്തവരുണ്ട് ( അവർശ്രമിക്കാഞ്ഞിട്ടല്ലാ)അതിനെക്കുറിച്ച് ഒന്ന് പറയാമോ
@SightseeingMedia
@SightseeingMedia 4 ай бұрын
ചില ആളുകളുടെ ലൈഫിൽ അങ്ങനെ ആണ്, എല്ലാം ഉണ്ട് പക്ഷെ ചില കാര്യങ്ങൾ സംഭവിക്കില്ല, ചിലത് താമസിച്ചു സംഭവിക്കും 👍
@Thahira-td6jh
@Thahira-td6jh 3 ай бұрын
വിഷമിക്കണ്ട 😰😰😰നല്ലൊരാൾ വരും 😰
@lachooose300
@lachooose300 4 ай бұрын
ആണുങ്ങളുതും ചെയ്യുമോ
@SightseeingMedia
@SightseeingMedia 4 ай бұрын
ആണുങ്ങളും ചെയ്യും, പക്ഷെ കൂടുതൽ സ്ത്രീകൾ ആണ് 👍
@lachooose300
@lachooose300 4 ай бұрын
@@SightseeingMedia യെസ് അത് crct ആണ് പണത്തിനാണ് ബന്ധങ്ങൾ അത് സ്ത്രീകൾ മാത്രമേ ചെയ്യൂ ✌️പണം ഇല്ലാതെ ഒന്നും നടക്കില്ല
@anandamnambiar3366
@anandamnambiar3366 4 ай бұрын
എനിക്ക് പുരുഷനില്‍ നിന്നാണ് ചതി പറ്റിയത്.... മറ്റൊരുവളെ കണ്ടപ്പോ കഴിഞ്ഞതെല്ലാം മറന്ന് അവളുട്കൂടെപ്പോയി... ''രണ്ടുപേരും വേണം '' എന്നു പറഞ്ഞു...ഏതെങ്കി,ലും സ്ത്രീ സമ്മതിക്കുമോ..? പുരുഷന്‍ അങ്ങനെയാണെന്ന് ഞാന്‍ പറഞ്ഞാല്‍.....?
@SightseeingMedia
@SightseeingMedia 4 ай бұрын
പുരുഷന്മാർ മുഖത്തു നോക്കി ചതിക്കുന്ന ടീംസ് ഉണ്ട് 👍
@mayamayarajesh4548
@mayamayarajesh4548 4 ай бұрын
Chettan married aano😊
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@lachooose300
@lachooose300 4 ай бұрын
ഇത് crct ആണ് ചിന്തയാണ് ജീവിതം അത് എപ്പോ മാറി മറിയും പറയാൻ പറ്റില്ല നേരെ പോവുന്നവർ മാത്രമേ ചതിക്കാതിരിക്കു
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@shestechandtalk2312
@shestechandtalk2312 4 ай бұрын
ആരും ആരെയും കണ്ണടച്ച് വിശ്വസിക്കരുത്!!എല്ലാരും എന്തിനൊക്കെയോ വേണ്ടി തിളക്കുന്നവർ ആണ് 😂😂
@SightseeingMedia
@SightseeingMedia 4 ай бұрын
Yes 👍, ശരിക്കും പഠിക്കാതെ കണ്ണടച്ച് വിശ്വസിച്ചാൽ ദുഃഖം ഉറപ്പ് ആണ് 👍👍
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 75 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
Motivational quotes in Malayalam  Buddha Thoughts   Psychology says
8:06
Malayalam Quotes
Рет қаралды 15 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН