No video

സ്ത്രീയുമായി പ്രണയത്തിലാവാം ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ

  Рет қаралды 116,811

shiya's Talks & Vlogs

shiya's Talks & Vlogs

Жыл бұрын

സ്ത്രീയുമായി പ്രണയത്തിലാവാം ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ

Пікірлер: 226
@shinav4589
@shinav4589 Жыл бұрын
ആദ്യമേ പറയട്ടെ സാരിയിൽ അടിപൊളി വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ലൊരു ടോപ്പിക്ക് തന്നെയാണ് തെരഞ്ഞെടുത്തത് ശ്രീയുമായി പ്രണയത്തിൽ ആവാൻ ഒരു പുരുഷന് വേണ്ട ഗുണങ്ങളെപ്പറ്റി വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@reghunathanmk8720
@reghunathanmk8720 Жыл бұрын
ഏത് ശ്രീ!ശ്രീ ശ്രീ രവിശങ്കർ ആണോ?
@udayakrishnan2331
@udayakrishnan2331 Жыл бұрын
ശ്രീ അല്ല സ്ത്രീ മലയാളിയുടെ മലയാളം വളരെ മോശം 😂
@sreeju5196
@sreeju5196 11 ай бұрын
ആദ്യത്തെ പണി ചേച്ചിക്കിട്ട് തന്നെ 😆
@sreenadhanam9564
@sreenadhanam9564 11 ай бұрын
😂😂😂
@dia1576
@dia1576 11 ай бұрын
😊
@worldcreations822
@worldcreations822 11 ай бұрын
പക്ഷേ സ്ത്രീകളുടെ സ്വഭാവം മാറുന്ന കാര്യത്തിൽ ഓന്ത് വരെ നമിച്ചു പോകും 🙏
@diyamol4025
@diyamol4025 Жыл бұрын
എല്ലാ പോയ്ന്റ്സ് ഉം correct ആണ്. ഞാൻ ഒരു പെണ്ണായത് കൊണ്ട് എല്ലാം മനസിലാവും. ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@esathannickal6830
@esathannickal6830 Жыл бұрын
Diya hi❤❤❤
@mohanmohan7770
@mohanmohan7770 Жыл бұрын
ഞാൻ അതികം ചിരിക്കാരെല്ലാ
@binum5814
@binum5814 11 ай бұрын
ഗുഡ് ❤️
@esathannickal6830
@esathannickal6830 11 ай бұрын
Diya premam undo
@chaplin1669
@chaplin1669 11 ай бұрын
​@@esathannickal6830നീ ഇതുവരെ ചത്തില്ലേ 😂😂😂😂
@harisvenmarathil5740
@harisvenmarathil5740 Жыл бұрын
നീ പറയുന്നതൊക്കെ ശരിയാണ്, പക്ഷെ ഓരോ മനുഷ്യനും ഒന്നിനൊന്നു വ്യത്യസ്തമാണ്.
@comet14145
@comet14145 Жыл бұрын
വീഡിയോ കണ്ടു കഴിയുന്നതിനു മുന്നെ തന്നെ അവതാരികയൊട് കടുത്ത പ്രണയം
@shiyastalksvlogs
@shiyastalksvlogs Жыл бұрын
🤣
@comet14145
@comet14145 Жыл бұрын
@@shiyastalksvlogs are you fine
@jayanmk8027
@jayanmk8027 Жыл бұрын
കഷ്ടം
@pms9592
@pms9592 Жыл бұрын
​@@jayanmk8027എന്ത് കഷ്ടം??
@sulaimanpampady
@sulaimanpampady Жыл бұрын
ടൈറ്റിൽ കണ്ടപ്പോഴേ
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Жыл бұрын
സ്ത്രീകളുടെ ഈ weakness മുതലാക്കി അടുപ്പം കൂടി അവരെ ചൂഷണം ചെയുന്ന, ചെയ്ത ഒരുപാട് വിരുതൻ മാർ ഉണ്ട്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@A2zcom24
@A2zcom24 Жыл бұрын
ഇതൊക്കെ വെറുതെ പറയുന്നതാ... ഇമ്മാതിരി കഞ്ചാവ്ചെക്കൻമ്മാരുടെ കൂടെ സ്ത്രീകൾ ചാടി പോകുന്നത് ഇതൊക്കെ നോക്കിയാ😂😂😂
@alaud2244
@alaud2244 Жыл бұрын
True
@sreeju5196
@sreeju5196 11 ай бұрын
അത്‌ തിരിച്ചറിവില്ലാത്ത പ്രായം
@A2zcom24
@A2zcom24 11 ай бұрын
@@sreeju5196 42 വയസ് ഉള്ള ചേച്ചിയാണ് പോയത് ഇവിടെ അടുത്ത്🤣🤣🤣 ചെക്കൻ മാർക്ക് തിരിച്ചറിവില്ലാത്ത പ്രായവും ... അവസ്ഥയും...🙆😁😁
@user-gm2ek2cv8u
@user-gm2ek2cv8u 11 ай бұрын
😂
@muhammednaseelputhuthodika5810
@muhammednaseelputhuthodika5810 11 ай бұрын
തേപ്പ് നടത്താൻ സദ്യത ഉള്ള പെണ്ണുങ്ങളെ കുറിച്ച് ഒരു video ചെയ്താൽ inspiration ആയിരിക്കും 👍
@navyapinky9830
@navyapinky9830 Жыл бұрын
valare nalla avatharanm ella karyangalum clear aayi paranhu thannu iniyum ithupolull videos pratheekshikkunnu
@rubynoonu8265
@rubynoonu8265 Жыл бұрын
ഈ ഗുണങ്ങളൊക്കെ ഉണ്ടെങ്കിൽ സ്ത്രീയുമായി പ്രണയത്തിൽ ആവാം എന്നുള്ള ഈയൊരു സബ്ജക്ട് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു അതുപോലെ തന്നെ ഇൻട്രോ കലക്കി കേട്ടോ അതുപോലെ തന്നെ സാരിയിൽ സൂപ്പർ ആണ് വളരെ മനോഹരമായിട്ടുള്ള ഒരു അവതരണം കൂടി ആയപ്പോൾ എല്ലാം പൊളിയായി അതുപോലെതന്നെ എനിക്ക് വളരെയേറെ ഇഷ്ടമാണ് ഈയൊരു ടോപ്പിക്ക് ആയിട്ട് ബന്ധപ്പെട്ട പലകാര്യങ്ങളും പലർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ എല്ലാവരിലേക്കും അറിവായി പകർന്നുകൊണ്ട് ഈ ഒരു വീഡിയോ ചെയ്യുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
@HarichandranPp
@HarichandranPp Жыл бұрын
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Sthreeyumayi pranayathilavanulla karyangalokkey parayunnath kelkkan nalla rasamundayirunnu ningaley samsaram kelkkan thanney nalla rasamund green sariyil adipoli look ma sha Allah
@Dora-yd4lb
@Dora-yd4lb Жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
@mydreamz1751
@mydreamz1751 Жыл бұрын
സ്ത്രീയുമായി പ്രണയത്തിൽ ആകാം എന്നുള്ളത് നന്നായി അവതരിപ്പിച്ചു എല്ലാ വീഡിയോയും പോലെ interesting topic ആയിരുന്നു. keep uploading more
@sobhas1607
@sobhas1607 11 ай бұрын
ഈ ഗുണങ്ങൾ എല്ലാമുണ്ടെങ്കിലും അലക്കലും കുളിക്കലും ഇല്ലെങ്കിൽ .....
@renjithv9800
@renjithv9800 11 ай бұрын
ഒരു പെണ്ണിനെ നാലര വർഷം പ്രണയിച്ച ക്ഷീണം ഇതുവരെ മാറിയില്ല കറങ്ങാൻ പോയതിനു ഒരു നിയന്ത്രണവുമില്ല പൊന്മുടി. വേളി. ശംഖുമുഖം. കോവളം അങ്ങനെ പല സ്ഥലങ്ങളും എല്ലാം നിർത്തി.
@manumanus6751
@manumanus6751 7 ай бұрын
😄 മുതലായല്ലോ അപ്പോൾ 😄👍
@user-ht1ze6vj9m
@user-ht1ze6vj9m Жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു ടോപ്പിക്കാണ് ഷെയർ ചെയ്തത് നല്ലൊരു രീതിയിൽ അവതരിപ്പിച്ചു
@geryworld9219
@geryworld9219 Жыл бұрын
Valare upakaramaya vedio. Nighale yella vedio yum yellaverkum upakaramavum. Orupad arivukal pakarnn thannadin thanks👍
@njeeshnijeesh1028
@njeeshnijeesh1028 11 ай бұрын
ഒന്നിലധികം പുരുഷൻമാരെ ഒരേ സമയം കൊണ്ട് നടക്കുന്ന സ്ത്രീകളെ വിശ്വസിച്ച് പ്രണയിക്കാൻ പറ്റുമോ..
@pallotty
@pallotty 11 ай бұрын
നിങ്ങടെ കുറെ വീഡിയോ കണ്ടു. സ്ത്രീയയായി പ്രണയത്തിൽ ആകുവാനൊന്നും ഇക്കാലത്തു പറ്റില്ല. ഇപ്പോഴത്തെ പെൺകുട്ടികൾക്ക്, കള്ളും, കഞ്ചാവും, സിഗരറ്റും, ഒക്കെ ഉപയോഗിക്കുന്ന പിള്ളേരെ മതി. കാലം മാറി. ഞമ്മലിൽ അതൊന്നും ഇല്ല.
@aram7117
@aram7117 11 ай бұрын
ഇത്രയും അറിവുള്ള സ്ത്രീ രത്‌നത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..
@ayishasidheek9922
@ayishasidheek9922 Жыл бұрын
Valare nalloru topic aanith. Valare nannayitt thanne present cheythu. Ithupoleyulla videos iniyum pradhekshikkunnu.
@jayeshgopi-mc9kn
@jayeshgopi-mc9kn 4 ай бұрын
Good and beautiful video ❤
@jasminegeorge2396
@jasminegeorge2396 Жыл бұрын
Nalla oru video aanu...Nannayi present cheytu...Ithu ellavarkkum useful aayrikkum
@natureexplorer5802
@natureexplorer5802 Жыл бұрын
ellaa kaarayangalum valare vishadamaayi thanne paranju thannathinu thanks..expecting more videos
@kirank1777
@kirank1777 Жыл бұрын
Valare nalla information in which the people looking for and well narrated too.
@raynajestin8420
@raynajestin8420 Жыл бұрын
As usual very interesting topic.. U explained very well and nice presentation too.. Will be waiting for next upload❤❤
@Manomadhav
@Manomadhav 11 ай бұрын
അവതരണം വളരെ നന്നായിരുന്നു 👍👍👍👍
@PradeepPradeep-pu1vd
@PradeepPradeep-pu1vd Жыл бұрын
Sathyam eyalee orupaad eshttam aayi
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare nannayittund sariyil sundharikuti aayi Video onnum parayanilla shreeyumayi pranayathil egane avaam ennulla karyam valare vikthamayt paranju ellaa karyagalum valare correct aan othiri ishttayi
@suresheye4you
@suresheye4you 11 ай бұрын
കൊതിച്ചുപോയി... കണ്ടു കണ്ടു കൊതിച്ചുപോയി 😂😂😂.... മാനേ....
@vishnunamboothiri1497
@vishnunamboothiri1497 Жыл бұрын
Verry Nice 👍 👍👍
@bindunv5609
@bindunv5609 Жыл бұрын
nalloru video aayirunu sthreeyumayi engane eluppathil pranayathilavam ennu nalla reethiyil thanne paranhu nalla avatharanam orupadu ishtamayi waiting for next video
@esathannickal6830
@esathannickal6830 11 ай бұрын
Bindu pranayikan eshtano
@ajmalk8152
@ajmalk8152 5 ай бұрын
😂😂​@@esathannickal6830
@pichipoo7652
@pichipoo7652 Жыл бұрын
Nalla topic nalla reethiyil avatharippichu.full video kettirinnupoyi
@thomasjoseph621
@thomasjoseph621 10 ай бұрын
Very nice..
@adhishbiju2563
@adhishbiju2563 Жыл бұрын
Very interesting vlog well explined good presentation thanks for sharing
@StreetPhotography1357
@StreetPhotography1357 4 күн бұрын
Bayangara ishtta ketto
@naufalsaidnaufal8877
@naufalsaidnaufal8877 10 ай бұрын
എനിക്ക് മാടത്തിനെ ഒന്ന് വളക്കാൻ ഉള്ള ഒരു വഴി പറഞ്ഞു തരോ 🥰❤
@jackandjill2839
@jackandjill2839 Жыл бұрын
orupaad puthiya kaaryangal ithil ninnum ariyaan kazhinju...thankyou for the information
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Wooow,,,nannayi thanne present cheythutto,,,you look’s gorgeous in sari,,,keep going
@afrimol9955
@afrimol9955 Жыл бұрын
Nice topic...nicely presented everything eniyum ethupole ulla videos pradheeshikunnu great sharing thanks
@megham398
@megham398 Жыл бұрын
Nalla topic ayirunu .Ellaa videyosum interesting anu ..well explained..thanks for sharing
@roshlh2071
@roshlh2071 Жыл бұрын
Sariyanu..nalla Communication um narmma bodhavum okke undengil nalloru relationship undakki edukkan pattum. Well presented
@elenaemma9601
@elenaemma9601 Жыл бұрын
Hello sister, wow you look so beautiful today my favorite color of your dress, and well speak as always, i wish i could wear this type of dress someday too,
@sabeenac.i4077
@sabeenac.i4077 Жыл бұрын
well explained and presented ..very interesting topic
@gigglest8701
@gigglest8701 Жыл бұрын
Kollallo e topic really interesting dear... valare manoharamayi avatharippichu ithu ellarkkum useful avatte thanks for sharing and waiting for your next topic
@johnsonpoulose4032
@johnsonpoulose4032 11 ай бұрын
Superrr video.
@salhamilu3009
@salhamilu3009 Жыл бұрын
Wow.... എല്ലാം നല്ല tips ആണെല്ലോ. ഞാൻ ഇതുപോലെ ഉള്ള ഒരു വീഡിയോ തിരയായിരുന്നു. Share ചെയ്തതിനു thanks
@jayaprakashnambiarnambiar3965
@jayaprakashnambiarnambiar3965 11 ай бұрын
Thangal Kannapolis pranayam thoni
@user-zs3is1sh1r
@user-zs3is1sh1r Жыл бұрын
Sthreeye ethra nalla reethiyil parenju thanne snehikkan arkum thonum vidhathil lalithamayrunnu thank yiu
@shilpajose8690
@shilpajose8690 Жыл бұрын
Well said Dear..U explained really well, loved ur presentation & charmingness.. Keep going.. Will be waiting for ur next upload..
@parvatianilkumar5287
@parvatianilkumar5287 Жыл бұрын
Nalla bhangiyulla saree edutha topicum nannayirunnu.interesting
@sudheeshsudhi2202
@sudheeshsudhi2202 11 ай бұрын
Chechiyod ippol pranayam😊
@salammuttam1733
@salammuttam1733 Жыл бұрын
ningal parayunnad sheriyanu.pakshe innathe kalathu ellavarum endhengilum pradeekshichu pranayikunnad.adil onnanu cash.ellam kiti kazinjal pinne pranayavumilla oru kopumilla.,😊
@Anitha-ne4se
@Anitha-ne4se Жыл бұрын
വീഡിയോ സൂപ്പർ അവതരണം നന്നായി ഉണ്ട് നല്ല ഒരു ഫ്രണ്ട് ഉണ്ട് എങ്കിൽ ജീവിതത്തിൽ സങ്കടം ഉണ്ടാകില്ല 👍
@esathannickal6830
@esathannickal6830 Жыл бұрын
Anitha friends Avan interest ano
@shibucthomas6427
@shibucthomas6427 Жыл бұрын
😂😂😂
@michlejackson2439
@michlejackson2439 Жыл бұрын
​@@esathannickal6830ഇല്ല...
@diyakumar1770
@diyakumar1770 Жыл бұрын
Interesting topic selection...Well explained..Looks Beautiful in saree...Your presentation skills superb...Keeo gng ..
@Rohitchandra-cq8tl
@Rohitchandra-cq8tl Жыл бұрын
Well said 😊
@sundaresankunhan7322
@sundaresankunhan7322 Жыл бұрын
നന്നായി പ്രണയത്തെ കുറിച്ച് പറഞ്ഞു.❤
@appu6156
@appu6156 Жыл бұрын
Interesting , facts , ladies nae impress cheyunna ulla qualities explained well👌 presented really well
@seemagupta9613
@seemagupta9613 Жыл бұрын
Very interesting topic.... Will be waiting for the next topic
@swapnas3915
@swapnas3915 Жыл бұрын
Your topics are really intresting..nicely presented the theme.. Good video to watch..so touching..
@feb1841
@feb1841 Жыл бұрын
nalla presentation
@ragafashions995
@ragafashions995 Жыл бұрын
Well explained about. Useful video. Good sharing keep uploading more such videos..well said
@ShameejV
@ShameejV 9 ай бұрын
thala vara nannavanam
@pinkandgreen26
@pinkandgreen26 Жыл бұрын
Very good content....very well presented....always different topics are chosen.....thanks for sharing...
@AmbayapullyMuhammed-ll6rh
@AmbayapullyMuhammed-ll6rh 4 ай бұрын
Verygood
@sankarij3386
@sankarij3386 Жыл бұрын
U look so gorgeous in saree... Interesting content as always, u have presented it in a beautiful way.... 👌
@kochitimes6420
@kochitimes6420 11 ай бұрын
❤ so your beautyful❤
@antonymanuel8287
@antonymanuel8287 Жыл бұрын
ഉള്ളിന്റെ ഉള്ളിൽ നിന്നാവണം very good tock❤
@dheenadhayalan1445
@dheenadhayalan1445 10 ай бұрын
Chechi Look kuranjavar angane aanu..athyavasham look ulla pennugale veezthunnath .pls
@user-kz6eh5ky3q
@user-kz6eh5ky3q Жыл бұрын
Super 👍
@kunjoos_1
@kunjoos_1 Жыл бұрын
Very interesting topic. Well presented and expecting more videos like this.
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
Great 🎉
@KRISHNU_mol
@KRISHNU_mol Жыл бұрын
കാണാൻ നല്ല സുന്ദരിയാണ് ട്ടോ
@shiyastalksvlogs
@shiyastalksvlogs Жыл бұрын
😍
@mohankm3018
@mohankm3018 Жыл бұрын
Good❤️🥰
@Surendran-fl3fq
@Surendran-fl3fq Жыл бұрын
നല്ല വീഡിയൊ
@thomasjoseph1772
@thomasjoseph1772 Жыл бұрын
bhakshanthinodu Mathram thalpariyam Ulla pennungale endhu cheyyananu.
@shiyastalksvlogs
@shiyastalksvlogs Жыл бұрын
🤣
@shameersha3107
@shameersha3107 11 ай бұрын
Your best
@firozkhanfiru8697
@firozkhanfiru8697 Ай бұрын
I love shiya❤
@zamilfaizal8500
@zamilfaizal8500 Жыл бұрын
Well presented video explaining the qualities a man should posess if he wants to get closer to a woman or fall in love with a woman.. great sharing
@pearlywhites7582
@pearlywhites7582 Жыл бұрын
As usual iteresting content...well explained and presented too...nice share
@saraths4187
@saraths4187 11 ай бұрын
IshtAmayee i like u❤
@UsmanParavanna
@UsmanParavanna Ай бұрын
Ningal parayunna karyangal purushanmarku thallukollan aano
@premkumark2373
@premkumark2373 Жыл бұрын
👌👍
@sarithasimon1262
@sarithasimon1262 Жыл бұрын
Good
@yakkuniya4264
@yakkuniya4264 11 ай бұрын
@shafi.vmaranchery4802
@shafi.vmaranchery4802 11 ай бұрын
I have a dout
@dandapanidandapani5423
@dandapanidandapani5423 Жыл бұрын
Super okay
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 11 ай бұрын
എല്ലാം മനസ്സിലായി ഇനി നിമിഷനേരം മതി മാടത്തിന്റെ നമ്പർ എത്രയാ
@SanjuS-vp5lr
@SanjuS-vp5lr Жыл бұрын
പ്രണയത്തിൽ തോറ്റുപോയ ഞാൻ 😀
@sreemohankumar4718
@sreemohankumar4718 Жыл бұрын
Best quality
@Vijay-ls9eq
@Vijay-ls9eq Жыл бұрын
explained very well and nice presentation Good sharing keep uploading more such videos
@sajeeshkp7010
@sajeeshkp7010 Жыл бұрын
Enthina pranayathilavunne .. Namakokke vere joli und
@preejupriju506
@preejupriju506 Жыл бұрын
❤️👍
@jayakrishnanb6131
@jayakrishnanb6131 11 ай бұрын
Hi 👍👍💞💞💞💞💞
@user-dt4ez1hp1f
@user-dt4ez1hp1f Ай бұрын
നല്ല പുരുഷൻമാരെ ഇപ്പോ ഒരു പെണ്ണിനും പിടിക്കാറില്ല. എന്ത് ചെയ്യാൻ .😢
@sisupalank4311
@sisupalank4311 10 ай бұрын
👍👍👍🙏🙏❤❤❤
@skpl5490
@skpl5490 Жыл бұрын
ഞൻ സ്നേഹിക്കാൻ.പോവുകയാണ്.അടികിട്ടിയൽ സസ്ക്രൈബ്. ചെയ്യാം
@shiyastalksvlogs
@shiyastalksvlogs Жыл бұрын
😂😂😂😂
@pappachanparacka801
@pappachanparacka801 Жыл бұрын
വളരെ നന്നായിട്ടുണ്ട്, നല്ല വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ 🌹
@AbdulNasir-gy9sh
@AbdulNasir-gy9sh 25 күн бұрын
Sariellkanannallarasaman
@sreepaadamjayan6649
@sreepaadamjayan6649 11 ай бұрын
❤❤❤❤jkk ❤❤❤what ❤
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 9 МЛН