മാശാ അല്ലാഹ് വണ്ടി സ്റ്റാർട്ട് ആക്കുന്നതിന് മുമ്പ് ബിസ്മിയും തവക്കുലു പറഞ്ഞാൽ എത്ര നന്നായിരുന്നു. ലക്ഷക്കണക്കിനാളുകൾക്ക തൊരു മോട്ടിവേഷനാകുമായിരുന്നു. അവസരങ്ങൾ ഇനിയുമുണ്ട്. ❤❤❤
പല ആളുകളും അവിടുത്തെ ദാരിദ്രം കാഷാക്കി എന്നല്ലാതെ അവരുടെ വളർച്ചക്ക് വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല പക്ഷെ നിങ്ങളുടെ വീഡിയോ തികച്ചും വ്യത്യസ്തമാണ് കിണർ കുഴിച് നല്കുക മാത്രമല്ല വെള്ളം എത്തിക്കുക എന്നൊക്കെ വച്ചാൽ വലിയ സംഭവം തന്നെ യല്ലേ
@RANEESH_T_R5 ай бұрын
4:30 എൻ്റെ മൊബൈല് ആണ് ബെല്ലടിക്കണേന്ന് വിച്ചാരിച്ച് തപ്പി നടക്കാണ് ഞാൻ.😂
@BabinKBabin-vw8qt4 ай бұрын
😂
@ziyafaizal29725 ай бұрын
നമ്മളെ നാട്ടിലാണങ്കിൽ camera എന്നു പറഞ്ഞാൽ അത് ആദ്യം ഊരി വാങ്ങും പിന്നെ അണ് സംസാരം😂
@BabinKBabin-vw8qt4 ай бұрын
😂😂
@vappalajayarajmenon44175 ай бұрын
അരിയും പരിപ്പും കുറച്ച് പച്ചക്കറിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഉള്ളി പച്ചമുളക് എന്നിവ ഒന്നിച്ച് കുക്കറിലിട്ട് വേവിച്ച് കിച്ചടി ഉണ്ടാക്കി കഴിച്ച് നോക്കൂ നല്ല സ്വാദാണ് ഇത്തിരി നെയ്യുണ്ടേൽ അതും ചേർത്ത് കഴിക്കാം
ദിൽഷാദ് നീ ഒറ്റയ്ക്ക് യാത്ര ചെയ്താൽ മതി അതാണ് കാണാൻ രസം
@sirajkunnath63365 ай бұрын
ഈ വിഡിയോ യിലൂടെ റെക്കോർഡിങ് ക്യാമറ ടൂർ പോകുമ്പോൾ must ആയിട്ട് വെക്കണം എന്ന ഒരു ഇൽമ് കിട്ടി 👍🤣🤣
@munavvirvalappilmavoor78565 ай бұрын
കയ്യിൽ ഒരു തോക്ക് കരുതുന്നതിനേക്കാൾ പവർ ആണല്ലോ ക്യാമറ ഉള്ളത് 😂😂
@cppkd5 ай бұрын
എക്സ്പീരിയൻസ് എന്നെക്കാളും കൂടുതലാണ് എങ്കിലും വണ്ടി നിർത്തുമ്പോൾ ചാവി അതിന്മേൽ വെക്കരുത് ആഫ്രിക്ക ആയതു കൊണ്ട് മാത്രമല്ല എവിടെയാണെങ്കിലും
@faizalrta5 ай бұрын
ദിൽഷദേ നിന്റെ വീഡിയോ കാണുമ്പോ വരുന്ന പരസ്യം sikp ചെയ്യാതെ ഫുൾ കാണും ഞാൻ കാരണം എന്നാലേ നിനക്ക് കൂടുതൽ പണം കിട്ടു എന്ന് കേട്ടു അതാണ്...❤❤❤നീ മുത്താണ്..😅
@BabinKBabin-vw8qt4 ай бұрын
😂
@fishyvibes-no1gn4 ай бұрын
Bro ith etha cam?
@ranjithmly56935 ай бұрын
പെരിന്തൽമണ്ണക്കാര് ഉണ്ടോ ലൈക്..അടിക്ക്
@kunjanpalla43755 ай бұрын
തിരൂർ ഒഴൂരിൽ നിന്നും ഒരു കട്ട ഫാൻ
@shameer85963 ай бұрын
അന്റെ കര്യം പറഞ്ഞാ ചിരിച്ച് ചാവും 😅😅😅
@Movie.Time.2885 ай бұрын
Kuttiparambil alle ningalude wifinthe veed
@stringsofheart38705 ай бұрын
Victoria waterfalls povunnundo dilshade
@pvvvpvvvs77785 ай бұрын
ഞാൻ മലപ്പുറം.. താനൂർ മുക്കോല .. ❤️ ഇപ്പോൾ ദുബായിൽ.. ❤️
@tajudheentaju28785 ай бұрын
Njanum tanur
@sidheektkr24775 ай бұрын
Malawi diary arun &sumi meet chaito?
@africantraveller19475 ай бұрын
ഞാൻ പോന്നതോടു കൂടി കഞ്ഞി വെക്കാൻ ആളില്ലാതായി ല്ലേ 😅 യാത്രയും കഞ്ഞിയും ബീഫ് അച്ചാറുമെല്ലാം മിസ്സ് ചെയ്യുന്നു ബ്രോ😢
@ziyafaizal29725 ай бұрын
@@africantraveller1947 അപ്പൊ നിങ്ങൾ വെറും കഞ്ഞി ആയിരുന്നു ല്ലേ😂
@africantraveller19475 ай бұрын
@@ziyafaizal2972 കഞ്ഞി ഒരു വീക്നെസ് തന്നെയാണ് ബ്രോ 😅😎
@africantraveller19475 ай бұрын
@ShariFathima-sj9bj ഒരു urgent മാറ്റർ ഉണ്ടായൊണ്ട് മാത്രം പോന്നതാണ് .. dilshad bro യുടെ കൂടെ ഉള്ള യാത്ര ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് 💔 Thanks for your love and support ❤️❤️❤️
@ziyafaizal29725 ай бұрын
@@africantraveller1947 നിങ്ങൾ ഇപ്പൊ നാട്ടിലാണോ
@racex_motorsports5 ай бұрын
നിങ്ങള് ഉപയോഗിക്കുന്ന ക്യാമറ ഏതാണ് ബ്രോ?
@SelmashemeeraSelma5 ай бұрын
Welcome back again❤😊
@afsalshajahan4995 ай бұрын
ഇനി പറയാൻ നിൽക്കണ്ട ഒരു സ്റ്റിക്കർ അടിച്ചു മുന്നിൽ ഒട്ടിച്ചോ My car is under camera surveillance. 😂😂
@BabinKBabin-vw8qt4 ай бұрын
😂😂
@xuv500lover25 ай бұрын
കഞ്ഞി വെപ്പ്.. എല്ലാവർക്കും ഒരു പാടം ആയിക്കാണും 😂😂
@firosfiros4745 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@safezone7795 ай бұрын
ഞാൻ നിങ്ങളെ ഓർത്ത് വിഷമിക്കുകയായിരുന്നു. പക്ഷേ നിങ്ങളുടെ ഈ കമൻറ് കണ്ടപ്പോൾ സന്തോഷമായി❤
@shajipapan1355 ай бұрын
Welcome back again ദിൽഷാദാണ് 🔥🔥
@ramachandrant22755 ай бұрын
Nice....👍🙋👌♥️
@yasarmon81163 ай бұрын
കഞ്ഞി ഉണ്ടാക്കിയത് എങ്ങനെയുണ്ട് കുടിക്കാൻ 😜😜
@Rinsha763 ай бұрын
Bro kukkaril rice vekkaruth
@eajas5 ай бұрын
🥰✌️ welcome back again 🔥🔥
@muneerpk84775 ай бұрын
പെട്ടെന്ന് കുക്കർ ചൂടാറാൻ മുകളിൽ വെള്ളം ഒഴിച്ചാൽ മതി
@shijugeorge97645 ай бұрын
Kattu Kallan maar lol😅 naattu kallan ulladethu kaattu kallamare unde lol😊
@SaleemSh-l1b5 ай бұрын
Vish anna,kanjikku,nalla,rujiya
@azibayi5 ай бұрын
Hi vannallo vanamala ❤❤❤
@NoushadEurosbake5 ай бұрын
Bahrain varumpo vilkkanam
@muhammednihal67625 ай бұрын
which cemara of yours
@AtHuLAjItH74 ай бұрын
17:00 You are a Ex army ennu ano aa police paranjathu 😮😮😮 but oru 3 or 4 yrs videoyil paranjallo Army man allaennu oru family yude kude stay adichapol 😮😮😮 Bullet rideyil pls reply
@olaortugalmallu5 ай бұрын
വണ്ടുന്നു കുക്കർ use ചെയ്യരുത് അഭകടം വരുത്തി വക്കല്ലേ bro
@rashidBoss66985 ай бұрын
പേഴ്‌സ് എന്തായി കിട്ടിയോ
@UnniAhammedHajiVNPkd5 ай бұрын
Super allthebeste goodafternon i, am, from, unniahammed haji v n pkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India 😊😅😮😢🎉😂❤
@shailanasar38245 ай бұрын
👍🤲🤲
@k.c.thankappannair57935 ай бұрын
Happy journey 🎉
@Shihab-nekАй бұрын
അവിടേക്കു ഏതു വണ്ടി വേണേലും ഏതു രാജ്യത്തിന്നും കൊണ്ട് വരാം tax ഇല്ല ഇന്ത്യ അല്ല അതു
@cppkd5 ай бұрын
ഓഫീസേഴ്സ് യാത്രക്കാരെ പരിഗണിക്കുന്ന ഈ രീതി നമ്മുടെ കേരളത്തിലും ഇന്ത്യയിലും എന്നുവരും സ്വപ്നം കാണാൻ പറ്റുമോ
@NoushadEurosbake5 ай бұрын
Traffic il neekidanno nammale kidathanda 😅
@nizam_m0hd5 ай бұрын
12:21 😂
@haneeshkv17623 ай бұрын
Bro,നിങ്ങളുടെ വീഡിയോകളിൽ പാർട്ട് നമ്പറുകൾ ഉൾപ്പെടുത്താമോ ? കാഴ്ചക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
@ajmalmusthafa23245 ай бұрын
Purse poya kadha paranjhilla…
@junaidcm44835 ай бұрын
👌🥰🥰🥰🥰🥰
@muthuok75805 ай бұрын
❤ good
@hamzaak49265 ай бұрын
ഫിറോസ് മേപാടി എന്തായി വല്ല വിവരും ഉണ്ടോ
@safezone7795 ай бұрын
അതെ ഞാനും ഓർക്കുകയായിരുന്നു
@OPMM-ZIYARA-VLOGS5 ай бұрын
മുകളിൽ ഉണ്ട്
@anasanshad62315 ай бұрын
you are brave
@ajjumajjum84205 ай бұрын
Am.karnadaka..coorg
@ThoMas-wm1pv5 ай бұрын
Vandikathu kanjii 😂😂😂
@ashiqueash69505 ай бұрын
വിഡിയോയിൽ കാര്യമായിട്ട് ഒന്നും ഇല്ല 😢
@Rinshad9865 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻☺️
@evergreen40705 ай бұрын
അടുത്ത വീഡിയോ ക്ക് വേണ്ടി wait ചെയ്യുന്നവർ ഇവിടെ come on 🔥