Рет қаралды 455
കത്തിനശിച്ച തിയറ്ററിന്റെ സ്‌ക്രീനിന് മുൻപിൽ അച്ഛന്റെ അസ്ഥിത്തറയിൽ നിന്ന് എടുത്ത ഒരുപിടി മണ്ണ് കുഴിച്ചിട്ടു. ആ സ്‌ക്രീനിൽ തെളിയുന്ന വെളിച്ചം അച്ഛന്റെ മുൻപിൽ കത്തിക്കുന്ന വിളക്കാണെന്ന് തോന്നി. അവിടെ നിന്നാണ് ഗിരിജ തിയറ്ററുമായി ഡോ. ഗിരിജയും സഹോദരിയും യാത്ര തുടങ്ങുന്നത്.
സ്ത്രീകൾ ഗേറ്റിനു പുറത്തുകൂടി പോലും പോകാൻ മടിച്ച സിനിമാ തിയറ്റർ ഇന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ടകേന്ദ്രമാക്കിയതിന് പിന്നിൽ ഒരുപാട് സഹനങ്ങളുണ്ട്... ആ യാത്ര തുറന്നുപറഞ്ഞ് ഡോ. ഗിരിജ
#girijatheatre #dr.girija #trending #trendingnow #trendingvideo #thrissur #bookmyshow