ഇങ്ങനെയുള്ള ആളാണ് മുഖ്യമന്ത്രി ആകേണ്ടത് ദൈവം ഇടവരുത്തട്ടെ
@ashak99283 жыл бұрын
വളരെ ഭംഗിയായി സംസാരിക്കുന്നു... ഇരിക്കുന്ന സ്ഥാനം തികച്ചും അർഹിക്കുന്നൊരാൾ..
@EconomicsSolution3 жыл бұрын
ബീന ടീച്ചർ.......🥰😘 Great motivation to all..... 😘 നടക്കാവ് സ്കൂളിലെ എക്കാലത്തെയും മികച്ച അധ്യാപിക.....🥰
@ashasagar2364 Жыл бұрын
Very much inspired❤. Thank you🙏
@maddreamer77073 жыл бұрын
ടീച്ചറുടെ അഭിപ്രായം100% ശെരിയാണ്, ഒരേ വഴിയിൽ നടക്കാതെ challenges ഏറ്റെടുക്കുക, വഴി മാറി ചിന്തിക്കുക, ഇകോമേഴ്‌സ് ബിസ്സിനെസ്സ് ഫ്ലാറ്റ് ഫോം സെലെക്ടിവ് ആയി ചയ്യുക.
@allcreates1896 Жыл бұрын
ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട്. സ്വന്തമായി വരുമാനം, കുറെ friends എല്ലാം ഉണ്ട്. അത് കൂടാതെ ഈ business ഇൽ കൂടുതൽ travel ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. എനിക്ക് വളരെ സന്തോഷം ഉണ്ട്.സ്ത്രീകൾ മാത്രമുള്ള ഒരു platform ആണേ
@anandavallyravisankar31852 жыл бұрын
കേട്ടിരിക്കുവാൻ തോന്നുന്ന പ്രസംഗം !! പ്രചോദനാത്‌മകം ടീച്ചർ.. എല്ലാ..... സ്ത്രീ രത്നങ്ങളും പവിഴങ്ങളാകട്ടെ❤️❤️
@jisijayan28233 жыл бұрын
ടീച്ചറുടെ അഭിപ്രായം 100%ശരിയാണ്. ഞാനും എപ്പോഴും പുതുതലമുറക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ്. അവരിൽ നിന്നും നമ്മുടെ തലമുറ ഒരുപാട് കാര്യങ്ങൾ പറ്റിക്കാനുണ്ട്..
@viswalekshmys76043 жыл бұрын
Madam, speech 100% സത്യം. ഞാൻ നമ്മുടെ തലമുറയേയും ഇപ്പോഴത്തെ തലമുറയേയും നിരീക്ഷിക്കാറുണ്ട്.
@maddreamer77073 жыл бұрын
New ജനറേഷൻ മാറി ചിന്തിക്കാൻ തുടങ്ങി, അല്ലെ ബ്രോ
@snehasudhakaran18953 жыл бұрын
കാണുമ്പോഴും കേൾക്കുമ്പോഴും പുതിയ ഊർജ്ജം നൽകുന്നു സ്ത്രീകൾക്ക്
@rajuanittaanittaraju38183 жыл бұрын
100%true. ഒത്തിരി ബഹുമാനം തോന്നി ഈ സ്പീച്ച് കേട്ടിട്ട്.
@pushyashabeeth52323 жыл бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല
@resmigvchandrakantham41063 жыл бұрын
എത്ര അർത്ഥ വത്തായ വാക്കുകൾ.... താങ്ക്സ് മാം.....🙏🙏🙏🙏😍🌹🌹
@kcsdunninivas6452 Жыл бұрын
Madam...ഒരുപാട് ഇഷ്ട്ടം ആയി ഈ വാക്കുകൾ..ആശ്വാസം ആയി ❣️
@radhanayanar9333 Жыл бұрын
Really proud of u madam വാക്കുകൾ e കട്ടാൽ മതിയാവുന്നില്ല❤
@sumababurajsumababuraj2826 Жыл бұрын
ബീന ടീച്ചറുടെ പ്രസംഗം കേട്ടിരുന്നു പോയി 😍👌👌❤️
@shylasalim59483 жыл бұрын
വളെരെ യാധൊരിച്ഛികമായി ആണ് speech കേട്ടത് very gud mam.. 🌹🌹🌹😍❤❤
@githachandran18593 жыл бұрын
എൻ്റെ ബീന ടീച്ചറെ നമിച്ചു.ഈ കേരളത്തിൽ ബഹുമാന്യയായ ഒരു മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@vilasinikk4447 Жыл бұрын
@@githachandran1859 corporation Corporation ൽ കുറെ കള്ളകളികൾ ഉണ്ട്
@neethumanilal8402 Жыл бұрын
ടീച്ചറിന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
@shilpamarymathew61593 жыл бұрын
I wish I could call her "Mom" She is a powerful and inspiration for the upcoming generation regardless of gender❤
@vidyarthividya32263 жыл бұрын
Teacher,good afternoon. കോഴിക്കോട് mayor ആയികാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്നെ ഓർക്കുമോ എന്നറിയില്ല.ടീച്ചറിന്റെ ഒരു ശിഷ്യയാണ്.ഈ സ്പീച് കേട്ടപ്പോൾ പഴയ പ്ലസ്ടു കാലമാണ് ഓർമ വന്നത്.ആദ്യമായി ബീന മിസ്സിനെ കണ്ടതും ഇതുപോലെ ഒരു സ്പീച്ചുമായി ഞങ്ങളെ സ്വാഗതം ചെയ്തു. എന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചർ. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിയ്ക്കുന്നു. 😍😍😍😍😍
@sushamakk84263 жыл бұрын
Really proud of you madam. We want leaders as you. Your view about young generation is amazing. Being a woman of your agegroup, I think your words really motivating all of us including the youngsters. Best wishes.
@minisebastian24143 жыл бұрын
DearTeacher , you have vision, practical sense, wisdom and very positive thoughts. You are really a great asset to our state. But the cruel political system will not tolerate you.
@gopakumarm2203 Жыл бұрын
Exactly correct.
@Nature-qp8sl Жыл бұрын
Beena teacher സൂപ്രാ !!!👌🥰 How sweetly have you communicated dear teacher... 🥰🙏
@venugopalv82763 жыл бұрын
This is what we call leadership. Besides i do strongly feel that he is addressing a group of students and elegantly deliberating a keats poem.She symbolizes a matured generation who can kead the society in the right direction.
@rijin50073 жыл бұрын
Wonderful and calm speech..... 👍
@bindusajeevan570 Жыл бұрын
3 year enne padipicha ende beena teacher👃👃👃❤️❤️❤️
@mebithatabby3 жыл бұрын
വളരെ നല്ല വാക്കുകൾ
@sandhyac2376 Жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങളിലൂടെ കടന്ന് പോകുന്ന ഒരാൾ ആണ് ഞാനും . ഇപ്പോൾ പക്ഷേ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി ഞാൻ എനിക്കു വേണ്ടിയും ജീവിക്കാൻ തുടങ്ങി മറ്റുള്ളവർ എന്തു പറയും വിചാരിക്കും എന്ന് ചിന്തിച്ച് പോക്കിയ നാളുകൾ കുറെ ഉണ്ട് പക്ഷേ അതൊന്നു എനി ഉണ്ടാവില്ല പറയുന്നവർ പറയട്ടേ never mind
@vijigopinath90543 жыл бұрын
എന്റെ ബീന teacher♥️
@lizygilson69173 жыл бұрын
മാഡം, ഒരു മുഖ്യമന്ത്രിയാവാനുള്ള വിദ്യാഭ്യാസവും കഴിവും ഉണ്ടു്. സത്യസന്ധത മാത്രം കൈവിടാതിരുന്നാൽ മതി.
@gayathryms3800 Жыл бұрын
P AA FC one aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@koyahajishafi9473 Жыл бұрын
Adipoli👍🥰
@lillykutty51693 жыл бұрын
Very good speech and good msg..thank u teacher
@gracethomas86193 жыл бұрын
Big salute madam, very truth full words. 👍👍👍🌹.
@anju90943 жыл бұрын
Thank you ma'am Great motivation to young generation
@arunvpillai19822 жыл бұрын
മുൻപിൽ പോയി ഇരിക്കുന്ന ഓരോ മിനുട്ടിലും പോസിറ്റീവ് എനർജി ബൂസ്റ്റ് ചെയ്തു തരുന്ന ഒരു അത്ഭുത പ്രതിഭ