മൊഴി മുത്തുകൾ നന്ദി dr ഡിപ്രഷനും പാനിക് ഡിസോർഡറും ഒരുപാട് വർഷമായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ 🙏☺️
@Nelson_Cochin8 ай бұрын
ചാനൽ കണ്ടു വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. മുഴുവനും ആദ്യമുതൽ അവസാനം വരെ ക്ഷേമയോടെ കേട്ട്. പഠിച്ചു വളരെ അർഥവത്തായ വാക്കുകൾ ആയിരുന്നു ഓരോന്നും. ചാനലിന്റെ കൂട്ടുകാരനായി. ഞായം ഒരു ചാനൽ ഓടിക്കുന്നു. അത് ഒന്ന് വിസിറ്റ് ചെയ്താൽ അത് എനിക്ക് ഒരു അഗീകാരമായിരിക്കും. കേട്ടിട്ട് ഒരു കമന്റും ഒക്കെചെയ്താൽ അതെന്റെ ചാനലിന് ഒരു പൊൻതൂവൽ ആയിരിക്കും
@clarammavm78748 ай бұрын
VERY GRANTD CONGRATULATIONS TO YOU
@minichandrikarajappan91266 ай бұрын
Good👍🏻
@alenjoseph6108 ай бұрын
U are absolutely right Dr. I have come across many many incidents but my positive thinking helped me to be happy
@beenanair51744 ай бұрын
ശരിയാണ് നെഗറ്റീവ് ആണ് അധികവും.. Useful talk
@dr.praveenkumar963227 күн бұрын
Very good presentation of a complex topic into a simple one and clear Chippy. This is my favourite topic
@rajithakarayath73708 ай бұрын
വളരെ നല്ല വാക്കുകൾ mam... താങ്ക്യൂ 🙏🥰
@hadyahmehar-kr2rt6 ай бұрын
She's really great..loved her sessions..❤
@pranavnk27908 ай бұрын
Thanks for the valuable words 👍
@jainammamathew61238 ай бұрын
Thank you doctor very inspiring talk
@p.unnikrishnann3278 ай бұрын
Very good information, Dr. 🙏🏻
@dipinkathu91852 ай бұрын
Thank you mam for valuable information 🙏🏻❤️husband ne orupad orupad ishttam ani but pullikkaranodu vare arelum over minddukayo girls nokkukayo cheytha ente mind disturbed negative ayi think cheyunu ishttakoooduthal konddani but mam nte words nik help full ayii
@manojvasudevan93957 ай бұрын
Thank you for the very positive words
@SandhyaRagam20207 ай бұрын
Good information. Thanks
@Rameshanm-u6i4 ай бұрын
പുതിയ തലമുറയെ പഠിപ്പിക്കേണ്ടത്.. അതാതു കാലത്തെ പ്രശ്നങ്ങളെ ആണ് 👍🏻
@georgemathew50428 ай бұрын
Very good and wish you all the best.
@devanmg86877 ай бұрын
Thank u mam ❤ Thank u universe❤Thank u Angels❤ Thank u🌹
@kgkg71488 ай бұрын
Well explained doctor
@Saediesadie8 ай бұрын
Very good information doctor take care
@sureshssdxbqtr4 ай бұрын
Without book reading i have all other. Thanks to make me understand that.
@ajayakumarsa63818 ай бұрын
അടിസ്ഥാനപരമായും ദൈവീക വിശ്വാസവും ധ്യാനവും കാരുണ്യവും സ്നേഹവും ഇന്നത്തെ തലമുറയെ പഠിപ്പിച്ചാൽ കൃത്യനിഷ്ഠ ത ഉണ്ടാകും. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെ എന്നും ആവർത്തിച്ചു പഠിപ്പിക്കണം . ഇപ്പോഴത്തെ തലമുറയുടെ മനസിന്റെ അസ്വസ്തയും ക്രൂരമായ അവസ്ഥയ്ക്ക് കാരണം വെറും വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം കൊടുത്ത് ജീവിതത്തിലെ നല്ല മൂല്യങ്ങളെ പഠിപ്പിക്കുന്നില്ല. ഈ അവസ്ഥ സ്വാർത്ഥതയ്ക്കു o കൊലപാതകങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു
@vivaanandhvt10876 ай бұрын
അതിന്ന് ദൈവികതയെന്തന്ന് ശാസ്തറിയമായ രീതിയിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു. രണ്ട് ചെറു പ്രയാത്തിൽ ഇഷ്ടദേവതയുടെ നാമം സന്ധ്യക്ക 15 മിനിറ്റ് സ്ഥിരമായി ജപിപ്പിച്ചാൽ അത് ശീലമാകും അപ്പോൾ ശാരിരിക മാനസിക സാമ്പത്തിക ഉയർചയിലെത്തുംസ്വാതികത കൂടി വരും
@beenanair51744 ай бұрын
👍 വളരെ ശരി
@Rameshanm-u6i4 ай бұрын
Science 🥰👍🏻🖐🏻
@ajinlalpk3 ай бұрын
@@vivaanandhvt1087 🙏🙏🌹
@Annmariyaaaa3 ай бұрын
❤
@ashokanmathavil6664Ай бұрын
60 vayasullavarku upayogamullathu kudi parayu dr
@codukarunila5 ай бұрын
ഓരോ മനുഷ്യരുടെയും വിശ്വാസവും ചിന്തകളും അവരവരെ രക്ഷിക്കും
@farukutty8 ай бұрын
Thank you Doctor 😊👍🏻
@pmmohanan98648 ай бұрын
Thank you very much doctor
@lindaeldho58048 ай бұрын
Useful information 🙏🏻
@Mycatfunny08 ай бұрын
എനിക്ക് ഒന്നും കയില്ല എല്ലാവരും മെന്റൽ ആക്കി ഡിപ്രഷൻ പേടി ഭയം എല്ലാം വന്നു ഇപ്പോൾ തെറാപ്പി ചെയ്തു എല്ലാം ok ആയി ബോൾഡ് ആയി 😊
@jaheenajamal87797 ай бұрын
എങ്ങനെ ചെയ്തു? എന്ത് തെറാപ്പി ചെയ്തു?
@Mycatfunny07 ай бұрын
സൈക്കോ dr കാണിച്ചു dr പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ ok
@thahiramatathil23636 ай бұрын
CBT aano
@ameerayappallyayappally2 ай бұрын
Ethu hospital la poyath
@Mycatfunny02 ай бұрын
@@ameerayappallyayappally സൈക്കോ dr കാണിച്ചു kannur
@jainammamathew61238 ай бұрын
Thankyou doctor chippy
@bijirajan7735Ай бұрын
Thank you doctor god bless you❤
@mathewsthankachan92892 ай бұрын
Inspiring leader ❤️
@majeedmk80068 ай бұрын
താങ്ക്യൂ❤
@shobamohanan37338 ай бұрын
സൂപ്പർ മോളെ 👍🙏🙏🙏🙏🙏
@Imp-s9b8 ай бұрын
Very much needed video....
@bindusubi7 ай бұрын
Ur voice is so nice...
@MRP1.1000Ай бұрын
RELEVANT VIDEO, MAY ALL HAVE POSITIVE DAYS, ❤👍
@premrajt7022Ай бұрын
Very useful and interesting information
@santhinips15768 ай бұрын
ഇഷ്ടം ആയി. Suscribe cheythu.
@Malayali_Gamer_20044 ай бұрын
Very good information doctor thanks
@vasantham1728 ай бұрын
Good video thank you dr 🙏🙏🙏🙏🙏
@jayanidheeshjaya236118 сағат бұрын
താങ്ക്യൂ mam
@LekshmideviKamalasanan-ze4uh3 ай бұрын
Thank you madam very useful
@GeorgeCyriac-g6mАй бұрын
Parayunnathokke kollaam but ithokke praavarthikamaakanamenkil chilarokke sahakarichaale saadhikiu. Situations should be favorable. Every step of inspiration comes from the way of situations he goes through. Remember that there exists some negative people and some unfavorable situations which will drag you from achieving. And that would be a bitter reality. Reality is something different from mere words
@anithamanikandan81864 күн бұрын
മേഡം സൂപ്പർ
@presannakumari48677 ай бұрын
Thank you mam
@nijitk46547 ай бұрын
പോസറ്റീവ് ചിന്തകളുടെ പിന്നാലെ ഓടുന്നവർക്കാണ് ആർത്തി കൂടുന്നത്. കുറച്ചു നെഗറ്റീവ് കാര്യങ്ങൾ കേൾക്കാൻ ശ്രമിച്ചാൽ കാര്യങ്ങളുടെ നിജ സ്ഥിതി മനസ്സിലാക്കി പ്രവർത്തിക്കുവാൻ സാധിക്കും. അത് ജീവിതത്തെ നന്മയിലേക്ക് നയിക്കും
@mksreedevi14386 ай бұрын
ഞാനും ഇതുപോലെ ചിന്തിക്കാറുണ്ട്, സുഖ ദുഖങ്ങൾ ഇഴ ചേർന്നതാണ് ജീവിതം അതു കൊണ്ട് തന്നെ പോസിറ്റിവിറ്റിയും നെഗറ്റിവിറ്റിക്കും അത്യന്താപേക്ഷിതം
@beenanair51744 ай бұрын
😄 വിചിത്രം
@snehaprathapan6897Ай бұрын
Nalla books refer cheyyumoo dr
@dirarputhukkudi90498 ай бұрын
മോട്ടിവേഷൻ വേറെ ജീവിതം.. വേറെ...
@sivarajssrs30067 күн бұрын
Highly motivation❤
@SujithSujith-y7f6 ай бұрын
നന്ദി 🙏🏻
@sankaranarayanaiyer172118 күн бұрын
Good advice Thank you
@remyak45317 ай бұрын
Thanku mam ❤
@shameerkpoyil34747 ай бұрын
Thank mam
@adv.mohamedrafi.p46272 ай бұрын
Great words
@jayalenin64418 ай бұрын
Thank you so much Mam❤❤
@gopakumarthaiveppil85193 ай бұрын
നന്ദി
@Reshma-t8m8 ай бұрын
Thanks doctor
@Annakkutti_Albu5 ай бұрын
Thank you ma'am
@kamalurevi77796 ай бұрын
അഭിനന്ദനങ്ങൾ
@RaghiReghu7 ай бұрын
Thank u
@ayrapattathuparambil69838 ай бұрын
Thank you ma'am ❤
@jibincs98368 ай бұрын
Thank you madom ❤
@abbarakku0007Ай бұрын
നന്ദി 🙏🏽🙏🏽🙏🏽
@shihasm-m2o8 ай бұрын
Good information
@vidya6096Ай бұрын
Thank you ma'am kolenchery hospital ano
@chippybasil2233Ай бұрын
@@vidya6096 yes
@maryillickalchacko3274Ай бұрын
4:08 @@chippybasil2233
@sarath.sarathbabu4sarathba2833 ай бұрын
Njan ennum thanicharikum alle athaa njan marikkqn urapichee
@pmmohanan98648 ай бұрын
Good video, thanks doctor.
@thanushameer84893 ай бұрын
Hi mam can you suggest some books
@123nasnas2 ай бұрын
thanks❤
@spydeeewee29 күн бұрын
Super presentation
@ROH22696 ай бұрын
Thank you Dr ❤
@kunjuvavasvlog7 ай бұрын
ഇഷ്ടം ആയി 👍🏻👍🏻🥰🥰🥰
@AnandamPremkumar6 ай бұрын
Good msg Kolenchery. Mosc. Aano
@mathsonmathew37178 ай бұрын
Good message 👍🏻
@kgkg71488 ай бұрын
വളരെ അത്യാവശ്യമായി കേട്ടിരിക്കേണ്ട ഒരു മെസ്സേജ്
@raveendranmv76026 ай бұрын
Good. Thank you ma'am
@Dazai-gr9vg4 ай бұрын
Very useful message very good
@sarath.sarathbabu4sarathba2833 ай бұрын
Medam enik ippol vallatha oru vibranthi marikkan vendi njan thivandikku thslavekkan poyi buthimuttu undu athano enik 35vayassu undu achan undu amma undu aniyan undu ammumma undu vivaham kazhinjilla
@mohammedshihab866Ай бұрын
താങ്കളെ ദൈവം കൈവിടാത്തത് കൊണ്ടും താങ്കളുടെ അമ്മൂമ്മയെയും അനിയനെയും അച്ഛനെയും അമ്മയെയും താങ്കൾ ഇഷ്ടപ്പെടുന്നത് കൊണ്ടും സ്നേഹിക്കുന്നത് കൊണ്ടും താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് താങ്കളുടെ അമ്മൂമ്മയെയും കൂടെപ്പിറപ്പിനെയും മാതാപിതാക്കളെയും സങ്കടപ്പെടുത്തുമെന്ന് താങ്കൾക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ടും അവരെയാരെയും സങ്കടപ്പെടുത്താൻ താങ്കൾക്ക് പറ്റില്ല എന്ന് താങ്കളുടെ മനസ്സ് തിരിച്ചറിഞ്ഞത് കൊണ്ടുമാണ് താങ്കൾ ആത്മഹത്യയിൽ നിന്നും പിന്മാറിയത്. താങ്കളുടെ ശരീരത്തിൽ സംഭവിച്ചിരിക്കാവുന്ന ചില രാസപ്രക്രിയകൾ താങ്കളുടെ ചിന്താരീതിയെ അല്പം മോശമായി ബാധിച്ചിരിക്കാം. ഇത്തരം അവസ്ഥയ്ക്ക് നല്ല നിലയ്ക്കുള്ള മാറ്റം വരുത്താൻ ഒരു ഡോക്ടറുടെ (psychiatrist, ശ്രദ്ധിക്കുക psychologist അല്ല) മേൽനോട്ടത്തിൽ കുറച്ചു നാൾ ലഘുവായ ഒന്നോ രണ്ടോ മരുന്ന് കഴിക്കേണ്ടി വരും. അത് ഭ്രാന്തിനുള്ള ചികിത്സയായി കാണരുത്. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമായ ഹൃദയത്തിന് രോഗം ബാധിച്ചത് മാറിക്കിട്ടാൻ അല്ലെങ്കിൽ നിയന്ത്രണത്തിൽ നിർത്താൻ ചില മരുന്നുകൾ ഉപയോഗിക്കുന്നത് പോലെ കണ്ടാൽ മതി. എന്നേക്കാൾ 10 വയസ്സിന് ഇളപ്പമുള്ള ഇദ്ദേഹത്തിനെ ബാധിച്ചിട്ടുള്ള ബുദ്ധിമുട്ട് എത്രയും പെട്ടെന്ന് മാറിക്കിട്ടട്ടെ എന്നെഴുതി നിർത്തുന്നു
@ss-me3nk8 ай бұрын
👍👍👍. M. K. രവി
@Shijiridhai10 күн бұрын
Thankq🥰
@aaravaayush49562 ай бұрын
Very very thanks......
@fasalurahmantk81234 ай бұрын
Thank you
@ushakannan72708 ай бұрын
Nalla video ❤️
@sumeshkumark82618 ай бұрын
Good message..
@prasadbadadukka8 ай бұрын
Good massage
@sajuantos32308 ай бұрын
Good message
@bindhusvlog47692 ай бұрын
❤❤❤ great information
@aneeshkumarn.s48968 ай бұрын
Exlentspeech
@adhidevv.h93703 ай бұрын
Thank you 🙏🏻
@nisimol33492 ай бұрын
Yes...
@syamraj52998 ай бұрын
Mam consultantation undo?
@kesavadas55028 ай бұрын
അത് ശരിയാ. എപ്പോഴും സ്മാൾ അടിക്കണം എന്ന കൂടുതൽ ചിന്ത ആണ് എനിക്ക്. ഇത് എങ്ങനെ മറ്റും
@arunkrishnavihar13618 ай бұрын
Kesavadas സിംപിൾ നിന്റെ ചിന്ത ലാർജ് അടിക്കുന്നതിനെ കുറിച്ച് ചിന്തിക്കു സ്മാൾ അടിക്കുന്ന ചിന്ത മാറി കിട്ടും 😂
@p4techcookingandactivities5478 ай бұрын
Heartfulness Meditation cheyyu maarum.Free aanu.
@SSVLOG-su5vn3 ай бұрын
സ്മോൾ അടിക്കുല അടിക്കൂല എന്ന് മനസിനെ പറഞ്ഞ് പഠിപിക്കുക