His words are really satisfying.. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ...ഇത് കണ്ടപ്പോൾ മനസ്സിലാവുന്ന ഒരു കാര്യം സ്ത്രീ പക്ഷ വാദികൾ ഭൂരിഭാഗം casesilum generalize cheyth ചിന്തിക്കാത്തവർ ആണ്.. അവർ അനുഭവിക്കുന്ന കഷ്ടപ്പാട് മാത്രമേ അവർ consider ചെയ്യുന്നുള്ളൂ..പുരുഷന്മാരുടെ life വളരെ easyum enjoyable ആണെന്ന ഒരു മിഥ്യ ധാരണ പൊതുവെ അത് അറിയാത്തവർക്ക് ഉണ്ട്..പുരുഷന്റെ struggle പലപ്പോഴും normalise ചെയ്യപ്പെടുകയാണ്..എന്തൊക്കെ വന്നാലും അവർ അത് ചെയ്യേണ്ടവരാണ് എന്ന രീതിയിൽ മാറുകയാണ്..psc yude കാര്യം പറഞ്ഞത് കൊണ്ട് പറയാം OA എന്ന പോസ്റ്റ് psc വിളിക്കാറുണ്ട്.. Common aayi nadakkunna ഈ examinu ആണുങ്ങൾക്ക് കിട്ടുന്നത് ഭൂരിഭാഗവും security പണി ആയിരിക്കും.. ഒരു പീയൂൺ vacancy വന്നാൽ അത് സ്ത്രീകൾക്ക് കൊടുക്കും.. അത് പോലെ സ്ത്രീകൾക്ക് exam centre അടുത്ത് കൊടുക്കും.. പുരുഷന്മാര്ക്ക് ദൂരെയും.. ഇത്രയൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് അവർ ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് age relaxationu വേണ്ടി, equalitykku vendi.. അപ്പോഴും എല്ലാവർക്കും എന്ന് പറയുന്നില്ല.. 2,3 കൊള്ളാം അധികം കിട്ടിയാൽ ഒരു പുരുഷനും രക്ഷപ്പെടാനുള്ള അവസരമുണ്ട്.. പുരുഷന്മാർ സ്ത്രീകളെ protect ചെയ്യുക എന്നത് മാത്രമണോ ഇവരുടെ ധർമം, ഇവരുടെ ജീവന് വിലയില്ലേ..
@ogloc3333 ай бұрын
ആ സ്ത്രീ ആർക്ക് വേണ്ടി എന്തിന് വേണ്ടിയ സംവദിച്ചതെന്നു പോലും അവർക്ക് ഒരു നിശ്ചയം ഇല്ല! ചേട്ടൻ ചോദിച്ച പടത്തിൻ്റെ കഥയല്ല ചേച്ചി പറഞ്ഞത്..
@ranjithguruji97415 ай бұрын
👏🏻👏🏻 എന്റെ കൈയ്യടി ആ ചേട്ടനും വേണ്ടി
@shameerckm6 ай бұрын
സുൽത്താനേ പറ്റി വലിയ പിടിയില്ല എന്നു തോന്നുന്നു.........
@akhilanandanappus6256Ай бұрын
5:05 അതെന്താ ചേട്ടാ അങ്ങനെ ചോദിക്കുന്നെ 😂😂😂 ഇജ്ജാതി 😅😅
@PriyamvadaMk6 ай бұрын
സുൽത്താൻ ഇജ്ജാതി 🎈🎈
@sanjaysanju14606 ай бұрын
സഹോദരൻ സഹോദരിയുടെ അണ്ണാക്കിൽ അങ്ങ് പാചകം ചെയ്തു കൊണ്ട് ഇരിക്കുന്നു 😂🫴🔥
💯 i support sulthan... Reservation എന്ന് പറഞ്ഞു ചെറിയ ഒരു ഉദാഹരണം പറഞ്ഞ ബസിൽ പോലും 25% ഒന്നും അല്ല സ്ത്രീ കയ്യടക്കുന്നത്.. ഏതാണ്ട് 75% തിൽ കൂടുതൽ വരാറുണ്ട്...😂😂😂 Equality ആണ് ഇനി വേണ്ടത്
@Athulkrishna-hj3ue5 ай бұрын
What about men.equality means every human being is equal.there is nothing about men and women@dinkan9550
@Itsme-s7q5 ай бұрын
Baypoor sultan bro supper well say❤❤❤❤❤❤❤❤ lots of love 🥰🥰🥰
@ZQDISM5 ай бұрын
bro rocked , others shocked
@bionlife6017Ай бұрын
beboor sulthhan - പൊളിച്ചു
@chinchugopal16585 ай бұрын
Mallu analyst❣️👍🏻👍🏻
@prabinprabhakar46875 ай бұрын
😂😂😂
@kim13875 ай бұрын
Koop
@MuhammedAjmalAp5 ай бұрын
Kopp😂😂😂😂
@GAMEROIDMALAYALAM5 ай бұрын
Pavada
@AMan-mc5jz6 ай бұрын
Woooooow well said 👏 👍 👌 Pothubodatham mathram mun nirthi yulla samvaranam😮
@gokulkrishnang17365 ай бұрын
100000+Aura🔥
@sancholazar27822 ай бұрын
Sultan uyirr 🎈🎈🎈🎈
@serinandDev22 күн бұрын
പാവം ചേച്ചി ഒന്നു മെയിനാവാൻ വന്നത് സുൽത്താൻ മെയിൻ സ്വിച്ച് ഓഫ് ആക്കി വിട്ടു 🗿😂
@Historical.2666 ай бұрын
Beypore njammude chunk❤
@omegatechnologies-l5jАй бұрын
BGM കാരണം full എപ്പിസോഡ് കാണേണ്ടി വന്നു.
@kiranrk86056 ай бұрын
sulthan fans assemble 🔥
@linusathyaraj72693 ай бұрын
Well said ❤
@reactbro3696 ай бұрын
ഇവര് റിസർവേഷൻ എന്ന് പറഞ്ഞാൽ ടിക്കറ്റ് എടുക്കാൻ Q നിൽക്കുന്നത് ആണെന്നാ വിചാരിച്ചു വെച്ചിരിക്കുന്നത് 😂
@gayathriam39415 ай бұрын
Mallu analyst video kand vannavar undo??
@BBRUCEEE5 ай бұрын
Bro spitting facts 🤛🏻
@tbbibin6 ай бұрын
Nammude Sulthan....❤❤❤❤
@anonymously56815 ай бұрын
Polichu Sultane...
@HaniusamathKollathodi-un7sy6 ай бұрын
Currect
@AmalkrshnaKrishna5 ай бұрын
Correct
@666satthan5 ай бұрын
പൊളിച്ചു ബ്രോ ❤
@sreeharis9115 ай бұрын
Sultan🔥🔥🔥🔥
@kripashankar79852 ай бұрын
@1:33 ഭ ഭ ഭ ഭ ഭ 😄
@deception...6 ай бұрын
സഹോദരൻ അണ്ണാക്കിൽ പാചകം ചെയ്യുന്നു
@realistic2023Ай бұрын
Very intelligent guy
@thunderlust25965 ай бұрын
Sahodaran satyangal thuppunnu😌
@RenjithRenju-mj9rc5 ай бұрын
എന്റെ പൊന്നെ ചേട്ടനെ ഒന്ന് കാണാൻ പറ്റോ ❤️
@vcreativemedia90465 ай бұрын
Sultan rocked Thaathayude Vali poyi😂
@LD725055 ай бұрын
ഇത് വലിയ മാസായി എനിക്ക് തോന്നിയില്ല. • എന്ത് കൊണ്ട് ബസിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റ് എന്ന് എല്ലാവർക്കുമറിയാം. • വൃദ്ധജനങ്ങൾ, വികലാംഗങ്ങൾ എന്നിവർക്ക് എന്ത് കൊണ്ട് പ്രത്യേക സീറ്റ് എന്നും എല്ലാവർക്കുമറിയാം. • പ്രത്യേക സീറ്റ് കൊടുക്കുന്നത് കൊണ്ട് സ്ത്രീകളെ അവർക്ക് തുല്യമാക്കുക അല്ല എന്നും എല്ലാവർക്കുമറിയാം. ഇതൊക്കെ അറിഞ്ഞിട്ടും ഇത് പോലെ അർത്ഥരഹിതമായ പ്രസ്താവനകൾ പറയുന്നതും, അതിനെ മാസ് എന്ന് കമൻ്റ് ഇടുകയും, കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മലയാളികൾ ചിന്തിക്കുക: നമ്മൾ ആണ് സാക്ഷരതയിൽ ഒന്നാമത് ആ standard നമ്മൾ കാണിക്കണം
@techsamurai32255 ай бұрын
Enthina seat
@LD725055 ай бұрын
@@techsamurai3225 'ബസിൽ സ്ത്രീക്ക് നേരെ അതിക്രമം' എന്ന വാർത്ത താങ്കൾ ഒരിക്കൽ പോലും കേട്ടിട്ടില്ലായിരിക്കാം. ക്ഷമിക്കണം. ഇനി ശ്രദ്ധിച്ചാൽ മതി. അപ്പോൾ മനസ്സിലാകും
@shevlindesamuel34545 ай бұрын
Poda
@syrilshantikj21985 ай бұрын
@@techsamurai3225 അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണെഡോ.....പക്ഷെ പുള്ളിക്ക് അറിയില്ല എന്ന് തോന്നുന്നു...🤣
@Leo-m6q5m5 ай бұрын
@@syrilshantikj2198😅
@shahi27835 ай бұрын
Satisfication level📈
@ShebiShan-w4s3 ай бұрын
ചേട്ടൻ പൊളി ❤️
@street8425 ай бұрын
അണ്ണാക്കിൽ പിരിവെട്ടിട്ട് ഉമിനര് പോലും ഇറകാൻ പറ്റാത്ത അവസ്ഥ 😂😂😂
@muzthoo4 ай бұрын
Reel kand vannathaa
@Vishnu-in3wsАй бұрын
അണ്ണാക്കിൽ കുക്ക് ചെയ്തിട്ട് അവിടെ തന്നെ വിളമ്പി 😄
@vintage_music99775 ай бұрын
Chetan powlich❤
@Its_useful_here17 күн бұрын
സരോജിനി naidu ആരാണെന്നു ആ ഇരിക്കുന്ന രണ്ടെണ്ണത്തിനും അറിയിയില്ല. ..judges ആയോണ്ട് അറിയാവുന്ന പോലെ ഇരിക്കാം 😂😂. ഇതിനെയൊക്കെ അവിടെ ഇരിത്തിയേനെ പറഞ്ഞാ മതി 😂
@tnadu5 ай бұрын
I'm pretty sure that those concepts would have flown over the host's head.
@e4earth614Ай бұрын
സുൽത്താൻ ❤
@raphaell2685 ай бұрын
Reel kand vannavar indoo🔥😌🥰
@faisalsulaiman39165 ай бұрын
പറഞ്ഞതിനോടെല്ലാം യോജിക്കുന്നു...അവസാനം പറഞ്ഞത് ഒഴിച്ച്...💯 സ്ത്രീകൾക്ക് എന്താ ഒരുപാട് ദൂരം പൊയ്ക്കൂടേ... അവർക്കും വിജയ് മല്യ ആകാൻ കഴിയും 🤣
@kishorec8941Ай бұрын
🤣🤣🤣 പിന്നെ എന്തിനാ റിസർവേഷൻ ചുമ്മാ ഓടിക്കൂടെ 🤣🤣🤣🤣🤣🤣🤣🤣സ്ട്രീകൾക്കു
@shahilshadh5 ай бұрын
full support beypore sulthan ❤
@Vivek-sy2ixАй бұрын
Sultan🔥🔥🔥 best kanna best 👏🏻👏🏻👏🏻👏🏻
@Dreamzz2627 күн бұрын
5:02 😂😂😂😂
@RaazRami5 ай бұрын
Wooow❤sulthan❤
@SuneeshPonnathHanif5 ай бұрын
Bro u got it... Bt ur opponent was... Prrrr
@Tangsunyun13 күн бұрын
oru bhodhavum illathe ingane samsarikkan oru kazhivu venam....entha confidence..mallu analyst nte reaction video ee comment idunnavar ellam onnu poyi kandal nallayrkkum
@goldenflowerschannel69632 ай бұрын
ആണൊരുത്തൻ 🔥
@SpiderMan-gq8yf5 ай бұрын
അവിടെ ഇരിക്കുന്ന സ്ത്രീകൾക്ക് അത്ര സംസാരിക്കാൻ അറിയാത്തത് കൊണ്ട് മാസ്സ് ആയി. എന്തൊക്കെയാണീ പറഞ്ഞ് പോവുന്നത്. സ്ത്രീകൾക്ക് മുൻഗണന വേണ്ട, നമ്മൾ വല്ല യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ. (ബസിലെ സംവരണം അല്ല പറയുന്നത്. അത് വേറെ വിഷയം ആണ്) ഭൂരിഭാഗം സ്ത്രീകൾ സ്വയം പര്യാപ്തത നേടി കഴിഞ്ഞാൽ ഒരിക്കലും സംവരണം വേണ്ട. പക്ഷേ ഇന്ത്യയിൽ അതാണോ അവസ്ഥ? ഇപ്പഴും 15-16 വയസുള്ള പെൺകുട്ടികളെ നിർബന്ധിച്ച് കല്യാണം കഴിച്ച് അയക്കുന്ന നാടാണ് ഈ നമ്പർ വൺ കേരളം വരെ. അത്തരം വീടുകളിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഒരു സമൂഹം നൽകുന്ന ഒരു സപ്പോർട്ട് ആയിട്ട് കണ്ടാൽ മതി. Equality യിലേക്ക് എത്താൻ സമൂഹത്തിൽ താരതമ്യേന under privileged ആയ ഒരു വിഭാഗത്തെ മുന്നോട്ട് കൊണ്ട് വരണം മിസ്റ്റർ. ഇതാണ് എൻ്റെ ഒരു ഇത്
@DasSamuel-w8i5 ай бұрын
നിങ്ങൾ പറയുന്നത് പകുതി ശരിയാണ് കാരണം എല്ലാ സ്ത്രീകളും ഇപ്പോഴും underprivileged അല്ല അപ്പോൾ ഈ underprivileged ആയിട്ടുള്ള സ്ത്രീകളെ ഉയർത്തുവാനാവശ്യമായ നിയമങ്ങളാണ് വേണ്ടത് അല്ലാതെ privileged ആയവർക്കും അല്ലാത്തവർക്കും ഒരേ നിയമമല്ല വേണ്ടത്(as now) അത്രയേ അദ്ദേഹം പറഞ്ഞുള്ളു സ്ത്രീ specially abled അല്ല So നിയമങ്ങൾ ലിംഗ പരിഗണിക്കാതെ സാമ്പത്തികമോ ആരോഗ്യമോ etc പോലുള്ള കാര്യങ്ങൾ Base ചെയ്യ്ത് കൊടുക്കുന്നതാണ് നല്ലത്
@SpiderMan-gq8yf5 ай бұрын
@@DasSamuel-w8i @user-cw7gf5mx7q @user-cw7gf5mx7q അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. മറിച്ച് പുരുഷന്മാരേക്കാൾ physically weak തന്നെ ആണ്. There is a difference. That's all
@SpiderMan-gq8yf5 ай бұрын
@@DasSamuel-w8i @user-cw7gf5mx7q @user-cw7gf5mx7q അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. എന്നാൽ physically weaker തന്നെ ആണ്. There is a difference
@SpiderMan-gq8yf5 ай бұрын
@@DasSamuel-w8i അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. മറിച്ച് physically weaker തന്നെ ആണ്.
@4Mysterious6665 ай бұрын
സ്ത്രീകൾ പലരും അത് മിസ് യൂസ് ചെയ്യുന്നുണ്ട്. അതിൽ പുരുഷൻ പെട്ട് പൊകുന്നും ഉണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ പുരുഷനും നീതി ലഭിക്കണ്ടേ...? അതല്ല എല്ലാ സ്ത്രീകലും മുൻനിരയിൽ എത്തിയിട്ട് മാത്രം പുരുഷനുള്ള നീതിയെ പറ്റി ചിന്തിച്ചാൽ മതിയോ..?
@shafeekvadakkenchery24856 ай бұрын
Thanks all❤
@sanju58125 ай бұрын
Insta reel kanditte vanne kanunnavar like adi
@adkrsh39956 ай бұрын
ബസ്സിൽ സംവരണം എന്തിനെന്ന് വെച്ച് കഴിഞ്ഞാൽ പെട്ടെന്ന് ഒരു ആൾക്കൂട്ടത്തിലേക്ക് ഒരു കാലി ബസ് വരുന്നു എന്നിരിക്കട്ടെ . മസിൽ പവർ കൂടുതലുള്ളത് ആണിയാണ് അവർ ഇടിച്ചുകയറി ഇരിക്കും അപ്പോൾ പെണ്ണുങ്ങൾക്ക് ഒന്നും ഉണ്ടാവില്ല.
@nibin85245 ай бұрын
സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷനെ എഴുന്നേൽപ്പിക്കാനുള്ള മസിൽ പവർ വേണ്ട സാധാരണ ഒരു seat കിട്ടാൻ 😅
@AmithK-n9e5 ай бұрын
മറ്റൊരാളുടെ അടുത്ത് അനാവശ്യം ആയി മസിൽ പവർ കാണിചാൽ ഇപ്പോഴും എടുത്ത് മാറ്റും..
@AmithK-n9e5 ай бұрын
@dinkan9550അങ്ങനെ എങ്കിൽ സ്ത്രീകളുടെ വക മാറ് ഉരസലും ലിംഗത്തിൽ പിടിയും ഉണ്ട്.. അത് എന്താ പ്രശ്നം അല്ലേ?