വരുമാനം ആയാൽ മാറി താമസിക്കുക.. വളർന്നുകഴിഞ്ഞ മക്കളെ വീണ്ടും വളർത്താതെ ഇരിക്കുക .. വളർന്നുകഴിഞ്ഞാൽ മാതാ പിതാക്കളെ അവർക്കു വേണ്ടി ജീവിക്കാൻ അനുവദിക്കുക... അവർക്ക് നിങ്ങളെ ആവശ്യം ഉള്ളപ്പോൾ മാത്രം അവരെ സന്ദർശിക്കുക .. ❤❤❤
@theawkwardcurrypot9556 Жыл бұрын
Dreams❤❤❤
@mentrovs89912 ай бұрын
പറയുന്ന കാര്യങ്ങളൊക്കെ correct ആണ്. പ്രണയത്തെ പൂവിനോട് ഉപമിച്ചത് 👍 മറ്റെല്ലാ ജീവജാലങ്ങളും തന്റെ കുട്ടികളെ പറക്ക മുറ്റുന്നതായി മാറുമ്പോൾ അവരുടെ ഇഷ്ടത്തിന് വിടുന്നു. സത്യം പറഞ്ഞാൽ മനുഷ്യൻ മാത്രമാണ് മരണം വരെ മക്കളെ വളർത്തുന്നത്. സത്യമാണ്.
@antonykj1838 Жыл бұрын
ലളിതവും വ്യക്തവുമായ പ്രസന്റേഷൻ ഗോ അഹെഡ് 👏👏👍
@infinitegrace506 Жыл бұрын
Long term marriages ൽ കാണാറുള്ളതാണ് "companionate love ". ഒരു പക്ഷേ passion കുറവായിരിക്കാ൦, എങ്കിലും, പരസ്പരമുള്ള affection and commitment നിലനിൽക്കുന്നു
@alandonsaji6673 Жыл бұрын
👍
@ArjunAJ-nw7rl10 ай бұрын
Compassionate
@ShihabPkmotivation Жыл бұрын
Mithreyan great man 👍👍👍🎉🎉
@ShihabPkmotivation Жыл бұрын
Very good speech 🎉🎉
@kesavadas5502 Жыл бұрын
ഒരുവീട് പെണ്ണിനും ഒരു വീട് ആണിനും ഉണ്ടായാൽ ജീവിതം അടിച്ചു പൊളിക്കാം
@optimus92810 ай бұрын
അത് പിന്നെ സ്നേഹം കുടികഴിയുമ്പോൾ... പുരുഷൻമാർ ഉണ്ടാക്കിയ കടം വിട്ടാൻ ആ വീട് വിൽ പ്പിക്കും അങ്ങനെ നമ്മക് ഒരു വീട്ടിൽ കഴയമെന്നു പറഞ്ഞു.... പ്രശ്നം വീണ്ടും ഉണ്ടാകും..... പുരുഷന്റെ വീട് പെണ്ണിനു വേണ്ടിയും വിൽ കേണ്ടി വരും 😀
@SAJEEVUSHAUS Жыл бұрын
10:00 onwards it's really amazing
@babuaj3332 Жыл бұрын
Avatharaga number tharumo
@SunilPmri7 ай бұрын
മൈത്രെയആണ്.... നന്മകൾ....
@valsammavk4743 Жыл бұрын
Mythreaian sir ennu vilichukude kutty?
@thasnirins929710 ай бұрын
Mythreyan enn peru vlikkunnatha pullikk ishtam 👍🏻
@Mahalakshmi-t6l6y8 ай бұрын
❤️❤️❤️
@Enlightened-homosapien5 күн бұрын
അമ്മേടേം അച്ഛന്റേം വീട് അടിച്ചുമാറ്റേതെയിരിക്കുക 😄
@anosegnanadasan10 Жыл бұрын
Mr. Mythreyan is telling a truth, very few will understand it. 🥰🥰🥰
@jcmq660 Жыл бұрын
Changala kaalil undengil nerangaaaane pattooo😂😂
@kesavadas5502 Жыл бұрын
ജീവിതം പരസ്പരം ഇണച്ചേരൽ ആണ്
@geniusmasterbrain42167 ай бұрын
ആ'വി'ശ്യം എന്നല്ല, ആ'വ'ശ്യം എന്നാണ് ശരിയായ മലയാളം... പഠിക്കുക
@girishkriishnaN Жыл бұрын
ഇയാൾ, കുടുംബം, ദാമ്പത്യം, വിവാഹം, സംസ്കാരം, പരസ്പര വിശ്വാസം, ബഹുമാനം, values ഇങ്ങനെയുള്ള "ദുഷ് " ചിന്തകള്‍, കെട്ടു പാടുകള്‍ ഒന്നും ഇല്ലാതെ , എല്ലാര്‍ക്കും എല്ലാരും എന്ന സമത്വ സുന്ദരമായ സമൂഹം, ലോകം സ്വപ്നം കാണുന്ന മഹാത്മാവ് ആണ്.. 🤣
@sreenivas-z6q9 ай бұрын
കാമമല്ലാത്ത ഒരു വികാരവും മൈത്രേയൻടെ മനസ്സിലില്ല…അയാളുടെ മനമനുസരിച്ച് ഏറ്റവും മഹത്തരമായത് ബുദ്ധനോ, ജൈനനോ ഒന്നുമല്ല.. തെരുവിലെ ഗതിയില്ലാതെ മാനം വിൽക്കുന്ന സ്ത്രീയാണ്..ഏതു ചോദ്യത്തിനും കാമമാണുത്തരം..😂😂 ഇണ തുണ..😂 പക്ഷേ അതങ്ങേരുടെ സ്വാതന്ത്ര്യം..
@rajancs6039 Жыл бұрын
അങ്ങിനെ മക്കൾ മാറി താമസിച്ചു പോയാൽ രക്ഷിതാക്കളെ ആരു സംരക്ഷിക്കും
@Jacob-yn7dh Жыл бұрын
state nokanam
@sheebajaison4053 Жыл бұрын
വെസ്റ്റേൺ രാജ്യങ്ങളിൽ എല്ലാം അങ്ങനെ anu🎉 ജോലി അയാൾ മക്കൾ മാറും മാതാപിതാക്കൾ ക്കും പ്രശ്നം ഇല്ല എല്ലാവരും ഹാപ്പി, ഗവണ്മെന്റ് അവർക്കു എല്ലാ സപ്പോർട്ട് ചെയ്യും
@sheebajaison4053 Жыл бұрын
ഞാൻ അങ്ങനെ ആണ് തീരുമാനിക്കുന്നത് എന്റെ മോനേ matti താമസിപ്പിക്കാൻ 😊
@mmvaliyamackal3913 Жыл бұрын
സർക്കാരുകൾ നോക്കേണ്ടിവരും അതാണ് ശരിയും!!!
@srrsroyalstarsmalayalam915610 ай бұрын
🐒@@sheebajaison4053
@rayzen9534 Жыл бұрын
My.... threyan🤡
@zachariavallickad7264 Жыл бұрын
Answering the call of nature is basic nature, essential, very relieving and satisfying. But cleaning the rectal sphincter outlet is not natural or instinctive and is against Maiyteyans philosophy. Only the prime enemy of his philosophy, culture, dictates it. But we know the benefits of that act. Which means that what he talks is the content of what comes out of the rectal hole.
@RameshSubbian-yd7fh3 ай бұрын
👌👍🙏💐
@christudasg3651 Жыл бұрын
A made man.
@aj9969 Жыл бұрын
Surrender to animalistic urges ? Thats what this guy is saying.. verum azhukku.
@theawkwardcurrypot9556 Жыл бұрын
We are animals
@aj9969 Жыл бұрын
@@theawkwardcurrypot9556 start by going nude then.. an animal shouldn't wear clothes.
@theawkwardcurrypot9556 Жыл бұрын
Every animal is different
@aj9969 Жыл бұрын
@@theawkwardcurrypot9556 and humans are also different from other animals.. our ability to suppress our base urges make us unique.. returning to an animalistic existence, with no attachments to family or community will destabilize society.
@novjose Жыл бұрын
@@aj9969he s only against the institution of marriage. Not against society.. U shud be more tolerant of other views.
@buildfromzero Жыл бұрын
Better than Omar Lulu
@sameerach37073 ай бұрын
Iyalk muzubranth
@Thingmakebetter10 ай бұрын
മൈത്രേയൻ സർ ഇപ്പോൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാരുണ്ടോ? ആരുമായി ?
@Anoopsnair47 Жыл бұрын
Ente karyam comedy anu
@pktk1234 Жыл бұрын
മറയിൽ തുടങ്ങി... മറയിൽ തുടർന്ന്.... മറയിൽ മറയാനുള്ളതോ... മനുഷ്യ കുലം... മനുഷ്യ വംശത്തിനു... എന്ന് അപഹര്ഷധാ ബോധം ഉണ്ടായോ... അന്ന് മുതൽ അപഹര്ഷധാ ബോധം ഉളവാക്കുന്ന പ്രവർത്തിയെ... മറയ്ക്കുന്ന ഭാവവും ഭവിച്ചു പോലും... ആകയാൽ ഈ ജല്പനങ്ങൾ... മറയുടെ അപഹര്ഷധാ ബോധം ഉള്ള മനുഷ്യ ഭാവങ്ങളിൽ... അത് മേൽക്കോയ്മ / ശ്രേഷ്ഠ ബോധ മനോഭാവമാക്കി... വംശനശീകരണം ഭവിക്കാനേ ഉപയോഗപ്പെടുകയുള്ളു പോലും... അങ്ങനെയുള്ള ചിലരെ ഭവിപ്പിച്ചു... അതിൽ പുളകം കൊണ്ട് അതിന്റെ അഹംഭാവ മൂർത്തീകരണമായി രസിക്കുന്നോർക്കു... അതിന്റെ പരിണാമമെന്ന കർമ്മ ഫലത്തെയും അതുപോലെ തന്നെ അറിഞ്ഞു അനുഭവിക്കേണ്ടി വരും പോലും... 'ആകയാൽ അപഹര്ഷധാ ബോധം ഉളവാക്കുന്ന പ്രവർത്തികളെ അറിഞ്ഞു... അതിൽ നിന്നും വിമുക്തമാകുക മാത്രമേ വഴിയായി ഉള്ളു പോലും'... 'അതിനു' പലകാലം മുൻപ് ശ്രമിച്ചു... അത് ദുഷ്കരം എന്ന് കണ്ടു... തന്നിൽ ഏർപ്പെടുന്ന കുറ്റ ബോധ മറ വഴികളുടെ... തിന്മയിൽ ഉഴറി... അതിനെ മറക്കാൻ... മറയ്ക്കാൻ... അത് ശരിയെന്നു സ്ഥാപിക്കാൻ... പുതു ശാസ്ത്രങ്ങളുടെ മേലങ്കി അണിഞ്ഞു... ആ തിന്മകൾ... മറയില്ലാതെ ചെയ്യാൻ ആഹ്വാനം കൊടുത്തു... തിന്മകളുടെ ഭൂരിപക്ഷം ഉണ്ടാകാൻ ശ്രമിക്കുന്നത്... കുറ്റ ബോധ അസഹിഷ്ണതയിൽ ഉണ്ടാകാവുന്ന... തമ്മിൽ തല്ലി... സ്വയം തകരുന്ന... കൂട്ട ആത്മഹത്യക്കെ... ഉപകരിക്കുകയുള്ളൂ പോലും.... 'വിഷം'... സ്വയം കഴിച്ചു നോക്കി പരീക്ഷിച്ചെങ്കിലേ... അത് വിഷമാണെന്ന് സ്വയം... ബോധ്യപെടാൻ കൂടി... ഇക്കൂട്ടർ ശ്രമിക്കാത്തതു .. ആത്മഹത്യാ എന്ന ഉടനടി പ്രതിവിധിയെ... ഭയമില്ല എന്ന വീമ്പുപറച്ചിലിലും.. ഭയപ്പെടുന്നത് കൊണ്ട്... ആണ് പോലും... മഹാത്മാ ഗാന്ധിയുടെയും... മഹതി കസ്തൂർബാ ഗാന്ധിയുടെയും... വിവാഹ ജീവിതവും... അവർ കാല അനുഭവം കൊണ്ട് എത്തിച്ചേർന്ന മഹനീയതയും... (ഇക്കൂട്ടർക്ക് പഥ്യമല്ലെങ്കിലും)... മാനവരാശിയുടെ നന്മയുള്ള യാത്രയ്ക്ക് ഉപകാരപ്പെടുന്നു...
@akhilmspillai699910 ай бұрын
Iyalude pennumbulla vere ale vettyil pidichu kayattumbol mithreyan annan 😂
@malluvibez-zu6fi Жыл бұрын
ഈ ചാനലിന്റെ നിലവാരം പോകുന്ന രീതിയിൽ ആണ് ഇയാളുടെ നിലപാട്... ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ സമൂഹത്തിനു തെറ്റായ രീതിയിൽ പ്രചോദനം ചെയ്യുന്ന ഇയാളുടെ കാഴ്ചപ്പാട് ചാനൽ റേറ്റിംഗ് കിട്ടാൻ വേണ്ടി പ്രചരിപ്പിക്കുന്നത് നിങ്ങളുടെ നിലപാട് തന്നെ ഇല്ലാതാക്കും.. ഇയാളുടെ വ്യക്തിപരമായ അനുഭവങ്ങൾ സമൂഹത്തിൽ എല്ലാവരെയും ചുമലിൽ അടിച്ചേൽപ്പിക്കുന്ന ഇയാളെയൊക്കെ ചർച്ചക്ക് വിളിക്കുന്നത് തന്നെ പരിഹാസമാണ്... കുടുംബം ടോക്സിക് ആണെന്ന് പറയുന്ന ഇയാൾ എന്ത് തേങ്ങയാണ് സമൂഹത്തിനോട് പറയാൻ നിൽക്കുന്നത്?? ഇയാളുടെ കുടുംബത്തിലെ അനുഭവം മറ്റെല്ലാ വീട്ടിലും നടക്കുന്നു എന്ന് അടിച്ചേൽപ്പിക്കാൻ ഇയാൾ ആരാണ്??
@satheeshvinu6175 Жыл бұрын
ശതിയാണ് , ഇത് നിങ്ങളെ പോലെയുള്ളവർക്ക് ഉള്ളതല്ല... ഇതൊക്കെ അസഹിഷ്ണുത ഉള്ള സമൂഹത്തിനു പറ്റില്ല
@malluvibez-zu6fi Жыл бұрын
@@satheeshvinu6175 അസഹിഷ്ണുത അല്ല അടിച്ചു കരണം പൊളിക്കുന്ന വർത്തമാനം ആണ്, ഒരു സ്റ്റേജ് കെട്ടി മൈക്ക് കെട്ടി ഇയാൾക്ക് അത്രയും ധൈര്യം ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്ത് പോയി കുടുംബം തേങ്ങയാണ് അതുകൊണ്ട് പിള്ളേർ എല്ലാം മാതാപിതാക്കളെ വിട്ട് പിരിഞ്ഞു പോകണം എന്ന് പറഞ്ഞു നോക്ക്.. കേരളത്തിൽ ഇരുന്നു കൊണ്ട് അമേരിക്ക താരതമ്യം നിന്നാൽ ഇതുപോലെ പൊട്ടത്തരം പിന്താങ്ങി നടക്കേണ്ടി വരും... അച്ചനും അമ്മയും വെറും ഉപഭോഗ വസ്തുക്കൾ ആണെന്ന് പറയുന്ന ഇയാളെ താങ്ങിയില്ലെങ്കിൽ ഞാൻ അസഹിഷ്ണുത ഉള്ളവൻ ആകുമെങ്കിൽ അതിൽ എനിക്ക് സന്തോഷം മാത്രം... 👍
@aj9969 Жыл бұрын
@@satheeshvinu6175 no.. he's fundamentally wrong about most things, and his views can destabilize society.. Society survives because most people don't think like him.. Even in the liberal west, majority of people still respect the sanctity of marriage.. Cheaters are universally reviled.. Then there is this guy, trying to even make cheating normal.. nut case.
@ireneputhenpurakal9232 Жыл бұрын
മൈത്രേയൻ🥰💖
@zubbyzubi7793 Жыл бұрын
വന്നല്ലോ സദാചാരപുരുഷൻ 🫢🤣🤣
@rayanasvlog8450 Жыл бұрын
ഇയാള് നല്ലതുപോലെ പോകുന്നവരെയും നശിപ്പിക്കും
@sheebajaison4053 Жыл бұрын
😂
@sslssj1485 Жыл бұрын
എപ്പഴും ഈ മനുഷ്യന് ഈ വിഷയം വിട്ടിട്ടുള്ള ഒരു കളിയുമില്ല. എന്തൊരു ദാരിദ്ര്യം കഷ്ടം🙆
@theawkwardcurrypot9556 Жыл бұрын
കാണണ്ട
@SAJEEVUSHAUS Жыл бұрын
അല്ല ചങ്ങാതി ജീവിക്കുലതിന്റെ നിലനിപ്പുതന്നെ ഈ വിഷയത്തിൽ ഊന്നി തന്നെയാണ് , പിന്നെ താങ്കൾ ഉണ്ടായതു കണ്ണിൽ കണ്ണിൽ നോക്കിരിയുന്നണല്ലോ !!!, ഒന്നുകുടിപറയട്ടെ ഇത്തരം തുറന്ന ചർച്ചകളിലൂടെയാണ് പരസ്പര സംസാരഞ്ഞളിലൂടെ ആണ് മനുഷ്യർ ആണും പെണ്ണും കൂടാതെ മറ്റു ഇതര വിഭാങ്ങൾ എന്ന് പരസ്പരം തിരിച്ചറിഞ്ഞു മനുഷ്യക മൂല്യങ്ങളും ലോക്മനിഷ്യനുമൊക്കെയായി പരിണാമപ്പെടുകയുള്ളു , പിന്നെ സകല മതങ്ങളും താങ്കൾ ഈ പറയുന്ന കാര്യത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു ഈ മത കിതാവുകളിലൊക്കെ ഇതൊക്കെ ആയിരുന്നു ,അവിടെ മനുഷ്യിക മുഷ്യങ്ങൾ പരസ്പര ഇഷ്ടങ്ങൾ സമ്മതങ്ങൾ അവകാശങ്ങൾ ഇതൊക്കെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല
@RavijiRome Жыл бұрын
👍😄... പുരുഷമാര് അവരുടെ ലൈംഗീക ശാസ്ത്രം ആണ് പഠിക്കേണ്ടത്! സ്ത്രീകൾ അവരുടേതും! നേരെ മറിച്ചാകുമ്പോൾ ആണ്, ഭൂമിയിൽ യുദ്ധങ്ങൾ ഉണ്ടാകുന്നത്! 😂😂😂😂
@Gk60498 Жыл бұрын
Iyal enthiru parayanath🤣🤣🤣🤣🤣
@anandkrishnaprasad7211 Жыл бұрын
കഴിഞ്ഞ ദിവസം ഒരു ഇൻ്റർ്യൂവിൽ നിന്ന് ഇറങ്ങി ഓടി ഇവിടെയാണ് പൊങ്ങിയത്.... ആധുനിക അമ്മാവൻ
@HameedHameed-y6v6z Жыл бұрын
എൻ്റെ പെണ്ണെ ഈ വട്ടനോട് സംസാരിച്ചാൽ നിനക്കും വട്ടു വരുന്നുണ്ടോ എന്ന് തോന്നിപോവും
@renjivk5410 Жыл бұрын
പൊട്ടത്തരം പറയുന്ന ഇദ്ദേഹത്തിൻ്റെ വാക്ക് കേൾക്കാൻ എത്ര ചാനലുകൾ
ജയ് ശങ്കർ വളർത്തുന്ന ഈ മീഡിയയിൽ പോൺ ന്യൂസ് ഇതാവത്തിർച്ചാൽ ഞാൻ എന്റെ ഫോൺ തല്ലിപൊട്ടിക്കും
@satheeshvinu6175 Жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ വേറേതു ചാാനലിൽ ആണ് വേറെ ഉള്ളത്, നിങ്ങൾക്ക് അറിവ് വേണ്ട എങ്കിൽ വേണ്ട, പക്ഷെ അങ്ങനെ ഒന്നു ഇല്ലെയില്ല എന്നു പറയുന്നത് മോശമാണ്, നിങ്ങളൊക്കെ ഇന്നും ആ പഴയ ലോകത്തു തന്നെ, സ്നേഹിച്ചു അറിഞ്ഞു ജീവിക്കാൻ പെണ്ണ് കാണണോ. പിന്നെ ജയശങ്കർ , അദ്ദേഹം ഇതൊന്നും പറയില്ലല്ലോ, അപ്പോ ഇതും പറയുന്ന ആളുകൾ വേണം ഇവിടെ, അതു കാണണോ വേണ്ടയോ എന്നത് നിങ്ങളുടെ വ്യക്തിപരമായ കത്യമാണ്, അപ്പോൾ ഇവിടെ താങ്കളുടെ കമന്റ് ഇങ്ങനെ ഇടേണ്ട കാര്യമില്ല.
@ravilal131 Жыл бұрын
മാന്യന്മാർ കാണണ്ട 😊
@theawkwardcurrypot9556 Жыл бұрын
Please
@SAJEEVUSHAUS Жыл бұрын
തനിക്കു പറ്റിയ പണി ഫോൺ വാങ്ങി പൊട്ടിക്കുന്നതാണ്
@satheeshvinu6175 Жыл бұрын
@@SAJEEVUSHAUS 😅 എന്തൊരു അസിഹിഷ്ണുത ആണല്ലേ, ഇത് കാണാതിരിക്കാൻ ഫോൺ തല്ലി പൊട്ടിക്കൽ മാത്രമേ വഴിയുള്ളു എന്നു, കഷ്ട്ടം തന്നെ , ഇത്ര ബുദ്ധിമുട്ടി എന്തിനു കാണുന്നു എന്നറിയില്ല. താങ്കൾക്ക് ഫോൺ സംരക്ഷിക്കുന്ന തരത്തിൽ ഒരുപാട് വീഡിയോസ് ഉണ്ട് ഇതിൽ, അതു കണ്ടു സായൂജ്യമടയട്ടെ അല്ലേ...
@mohanla1952 Жыл бұрын
എടോ ഒരു മാനസിക ബന്ധം എന്നൊന്ന് ഉണ്ട്. അത് മനസുള്ളവർക്കെ മാത്രമേ അത് തൊന്ന്. തന്നെപ്പോലെ ലവളവ എന്ന് എന്തെങ്കിലും പറയുന്നത് സമൂഹത്തിന് യോജിച്ചതല്ല.
@SAJEEVUSHAUS Жыл бұрын
ചേട്ടൻ ജീവിതത്തിൽ ഒരാളോട് മാത്രമേ പ്രേമം തോന്നിയിട്ടുള്ളൂ അല്ലെ , ഇന്ന് വരെ ലംഗിക ബന്ധത്തിൽ ഏർപ്പെടുന്നെ കണ്ടിട്ടില്ല വായിച്ചിട്ടില്ല , കേട്ടിട്ടില്ല , അകെ ഒരാളെ മെത്രാനെ ഇന്നോളം കണ്ടിട്ടുള്ളു , മനസ് എവിടെയാണ് എന്നുകൂടി പറഞ്ഞിട്ട് പോണേ please
@mohanla1952 Жыл бұрын
@@SAJEEVUSHAUS അനുജാ! കമന്റിന് പ്രതിക്ഷിക്കാത്തമാന്യമായ റിപ്ലൈ ഇട്ടതിൽ സന്തോഷം. 72 വയസ്സായി, ഓർമ്മ അല്പം കുറവാണ്. പഴയ കാര്യങ്ങൾ അത്ര കണ്ടു തീവ്ര ഓർമയിൽ നിൽക്കാത്തക്കതായി ഒന്നും ഇല്ല. എന്തുകൊണ്ടോ പുതു തലമുറയുടെ ചിലകാര്യങ്ങൾ സമ്മതിക്കാൻ മനസ്സു വണങ്ങുന്നില്ല. ക്ഷമിക്കു. പിന്നെ സമയം പോകാൻ വേണ്ടി ചലത്തൊക്കെ വായിക്കുന്നു,മനസിൽ തോന്നിയത് കുറിക്കുന്നു.
@praveenprakash1879 Жыл бұрын
😁🤣
@shinekar4550 Жыл бұрын
Ee thandi atha
@novjose Жыл бұрын
Most probably ninte thantha
@ireneputhenpurakal9232 Жыл бұрын
വിവരമുള്ളവന്റെ ഉയിർ❤
@choiceofficesupplies9348 Жыл бұрын
Onnu podaa puri mo...
@mrflower1377 Жыл бұрын
ഏതാ ഈ വേട്ടാവളിയൻ
@sivanandk.c.7176 Жыл бұрын
അയാളെ ഒന്ന് പഠിയ്ക്കൂ.
@satheeshvinu6175 Жыл бұрын
അപ്പോ ആളറിയാതെ ആണോ ഇതൊക്കെ കാണുന്നെ, ആദ്യം ആളെ അറിയണം, എന്നാലേ ആ അഭോപ്രായങ്ങൾക്ക് വിലയുണ്ടാകു, എന്താണ് പറയുന്നതെന്ന് മനസ്സിലാക്ക്കണം, തെറ്റായി കാണുമ്പോൾ ആണ് ഈ "വിജ്‌റംബാനം' ഉണ്ടാകുന്നത്, അയാൾ തിരിച്ചൊന്നും പറയില്ല എന്നു കരുതി എന്തും പറയാമെന്നാണോ, കഷ്ട്ടം
@ജയ്ഭാരത് Жыл бұрын
@@satheeshvinu6175 ഏതാ മഹാൻ ? അബ്ദുൽ കലാമിന്റെ അനുജനാണോ പ്രബുദ്ധാ ....?