വിഷമം ഒഴിവാക്കാൻ ഞാൻ കുഞ്ഞിനെ പ്രസവിക്കും..? |ABC MALAYALAM| ABC MALAYALAM |

  Рет қаралды 8,292

ABC Malayalam News

ABC Malayalam News

Жыл бұрын

ആണിന് ആണോ പെണ്ണിന് ആണോ ഒരാളിൽ ഒതുങ്ങി കൂടാൻ കഴിയുന്നത്?
#maithreyan #society #love #lifepartner #marriage #kanikusruthi #kani #abcmalayalam #abctv #specialinterview #trendingvideo #viralvideo #malayalamnews #latestnews #abcmalayalam #abctv #govindankutty #studentsonlygovindankutty #viralinterview #interview #specialinterview
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 52
@k.v.thomas287
@k.v.thomas287 Жыл бұрын
Maithreyanu നേർക്കുനേർ നിന്ന് സംസാരിക്കാൻ കഴിവുള്ള മിടുക്കി, Congrats!
@joseabraham2951
@joseabraham2951 Жыл бұрын
വീട്ടുകാർ കൊണ്ട് വരുന്ന കല്യാണം കഴിക്കരുത്. സ്വന്തം കണ്ട് പിടിക്കുന്ന കല്യാണം കഴിക്കരുത് കല്യാണമേ കഴിക്കരുത്... ലിവിങ് ടുഗെതർ..... അതാണ് നല്ലത്.... 😂❤😂
@ayshahenan2776
@ayshahenan2776 Жыл бұрын
Such a great thought. Precise answers..inspiring personality.. Need more interviews of him.
@shebaabraham687
@shebaabraham687 Жыл бұрын
ലോകത്തിലെ വിവരമുള്ള ഏകയാള്‍ അറിയാൻ താമസിച്ചുപോയി
@sayik988
@sayik988 Жыл бұрын
😂
@roseed8816
@roseed8816 Жыл бұрын
He is the only person in India 😅 In modern countries, many people are like Maithreyan.
@jyothiratnakar2316
@jyothiratnakar2316 Жыл бұрын
Lovely interpretation....
@Ajuppaan
@Ajuppaan Жыл бұрын
50 വർഷം മുൻപിൽ പോയി ജീവിക്കുന്ന വ്യക്തി...
@sreedharanmullappalli2145
@sreedharanmullappalli2145 10 ай бұрын
മാനസിക വളർച്ച ഇല്ലഎന്നു അല്ലേ
@sreeramakrishnanpp2534
@sreeramakrishnanpp2534 Жыл бұрын
ഇയാൾക്ക് ഭയങ്കര അറിവാണ്. സന്യാസിമാരെങ്ങിനെയാണ് നിന്നു പോകുന്നത്. ഋഷിമാർക്ക് കുട്ടികളില്ല എന്നാരാ പറഞ്ഞത്.
@infinitegrace506
@infinitegrace506 Жыл бұрын
വസിഷ്ഠൻ, അഗസ്ത്യ, കശ്യപ ഋഷിമാ൪ക്കെല്ലാ൦ പത്നിമാരുണ്ടായിരുന്നു
@roseed8816
@roseed8816 Жыл бұрын
Most of them have multiple wives!
@tomjoseph8634
@tomjoseph8634 11 ай бұрын
സന്യാസിമാർ എല്ലാം എന്നല്ല അങ്ങേരു പറഞ്ഞത്...ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ക്രിസ്തീയ പുരോഹിത വിഭാഗം/ ക്രിസ്തീയ സന്യാസിനികൾ/ അങിനെ തന്നെ ഉള്ള ഹിന്ദു സന്യാസി സന്യാസിനികൾ എന്നാണ്.അത് പ്രെത്യേഹമെടുത്ത് പറയുന്നു മുണ്ട്
@sajithjosephcr7623
@sajithjosephcr7623 Жыл бұрын
സമൂഹത്തിന് അകത്തു ചെയ്യരുത് 😄😄😄
@SonuMathewNinan
@SonuMathewNinan Жыл бұрын
🔥🔥
@zachariavallickad7264
@zachariavallickad7264 Жыл бұрын
" The killing of Junko Furuta" ഒന്ന് വികിപിടിയയിൽ വായ്യിച്ച്ച് നോക്കിയിട്ട് ആലോചിക്കുക. ജപ്പാനിൽ ദൈവവിശ്വാസം ഇല്ല. കുട്ടികളെ അൽപ്പമെങ്കിലും ദൈവഭയം കൂട്ടി നല്ലതും തെറ്റും പടിപ്പിച്ചില്ലെങ്കിൽ വരാൻ പോകുന്ന ഫലം. 17കാരിയെ അതിൽ ചെറുപ്പമുള്ള 8 പിള്ളേർ കൂടി 41 ദിവസം കൊണ്ട് ജീവനോടെ അഴുകിച്ച് കൊന്ന കഥ.
@sukumarapillai2490
@sukumarapillai2490 Жыл бұрын
🤔.... ദമ്പതിമാർ കുട്ടികളേ വേണ്ടാന്ന് വച്ചാൽ .... ഹായ്.... ഹായ് ! സംന്യാസി വിവാഹമേ വേണ്ടാ എന്ന് വച്ചാൽ ....... ഹോയ്... ഹോയ് ! ഇതാണ് ഇരട്ടത്താപ്പ് .... ല്ലേ...? മുഹമ്മതിന്റെ മൂത്താപ്പാ . മുഹൂന് സ്വാർഗ്ഗം ഉണ്ടായിരുന്നു . (ഇത്തരം സാധനങ്ങളേ ചാനലിൽ പിടിച്ചിരുത്തരുത് . വിശേഷിച്ച് സനാഥന ഭാരതത്തിൽ . )
@buildfromzero
@buildfromzero Жыл бұрын
@infinitegrace506
@infinitegrace506 Жыл бұрын
അതെന്താ സന്യാസിക്കും choice വേണ്ടേ?!?
@AVyt28
@AVyt28 Жыл бұрын
Hijab oru choice aan😅athupole
@infinitegrace506
@infinitegrace506 Жыл бұрын
സന്യാസി ആകണം എന്നു തീരുമാനിച്ചവ൪ക്ക് അതു choice അല്ല എന്നു പറയണോ? വിവാഹം വേണ്ടെന്നു വെച്ച് ഒന്നിച്ചു കഴിയുന്നവ൪, childfree ആയവ൪ എല്ലാവർക്കും choice ണ്ട്... ( .പിന്നെ ,കുടുംബസ്ഥരായ സന്യാസിമാരുമുണ്ട്)
@mkskn9575
@mkskn9575 Жыл бұрын
🤝
@AliIbrahim-wp9oe
@AliIbrahim-wp9oe 10 ай бұрын
MYTHRANDE KAZHCHA PAD AAYIRUNNILLA IVARKU MOONNU PERKUM PRAKRIDHAMAYA JANADHAYE ANUSARANA SEELAM AAKKUNNA DHAUTHYATHIL AAYIRUNNU AVAR AVARUDE KAALA SESHAM KADANNU KOODIYA SWARTHANMARAYA PUROHIDHA LOKAM SAAGARANGALIL SAMRAJYAM KAYYILODHUKKIYAAL, KAALAKALAM SUBIKSHAM ADHU MUDHELEDUKKAN ELLAVAREM KOOTTI INAKKI GHOTHRANGALIL SAKTHI THELIYICHU MUNNERI BHARANA CHAKRAM AVAR KAIPIDIYIL ODHUKKI, INGIDHATHINU VAZHANGI BHARANA KARTHAKKALUM !!! .
@user-uz3mx3wo6o
@user-uz3mx3wo6o 7 ай бұрын
നമോവാകം
@tjkarimpanal8554
@tjkarimpanal8554 Жыл бұрын
ദൈവമില്ലെങ്കിൽ എന്തിന് അറിവും വിദ്യാഭ്യാസവും മൃഗങ്ങളെ പോലെ ജീവിച്ചാൽ മതിയല്ലോ ? മനുഷ്യർ ഉത്തരവാദിത്വ ബോധമുള്ളവരാകണം എങ്കിൽ ദൈവ വിശ്വാസമുള്ളവർ ആകണം.
@rejigopinathrejigopinath6968
@rejigopinathrejigopinath6968 Жыл бұрын
കഷ്ടം.. എവിടെയാ നാട് 🙏🙏🙏
@theone6481
@theone6481 Жыл бұрын
😂😂
@sigmarules9429
@sigmarules9429 Жыл бұрын
നിർബന്ധം ഇല്ല. സ്വയം control ഇല്ലാത്തവർക്ക് ചിലപ്പോൾ അങ്ങനെ ഒരു വിശ്വാസം വേണ്ടി വരും. എല്ലാവർക്കും അത് വേണം എന്നില്ല.
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
​@@sigmarules9429മനുഷ്യർ പല വിതം ആണ്. ദൈവം ഒന്നും ഇല്ലെങ്കിൽ കെട്ടഴിഞ്ഞ കുത്തൊഴിഞ്ഞ ജീവിതം ആയി എല്ലാം തമ്മിൽ അടിച്ചു കടിച്ചു കീറി ചാകും പ്രേത്യേകിച്ചു ഇന്ത്യ പോലൊരു രാജ്യത്ത്! ദൈവം പ്രേത്യേക മതക്കാരൻ ആകുമ്പോഴും പ്രശ്നം ആണ്. അതുകൊണ്ട് വേണ്ടത് തത്വഭദ്രം ആയ ഹിന്ദുത്വം ആണ്! ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെ.. ദൈവത്തിന് മതം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല..
@sigmarules9429
@sigmarules9429 Жыл бұрын
@@QuantumCosmos2.0 എല്ലാവർക്കും വേണ്ട എന്നാണ് ഉദ്ദേശിച്ചത്. പിന്നെ ഏറ്റവും സമാധാനവും സന്തോഷവും ഉള്ള രാജ്യങ്ങളിൽ ഒക്കെ ദൈവവിശ്വാസം ഇല്ലാത്തവർ ആണ് കൂടുതൽ.
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ഇയാൾ ഒക്കെ പറയുന്നത് കേൾക്കാൻ പോയാൽ ജീവിതം കോഞ്ഞാട്ട ആകും. ഒരു സമൂഹം തന്നെ നശിക്കും. സ്വയം ഭോഗം ചെയ്യരുത്. നിങ്ങളുടെ precious energy ആണ് നഷ്ടപ്പെടുക.
@rsw4378
@rsw4378 Жыл бұрын
ഉവ്വ... ബെല്യ കണ്ടുപിടിത്തം തന്നെ
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
@@rsw4378 സ്വയം ഭോഗം അരുത്. പിള്ളേരെ അതിൽ നിന്നും പിന്തിരിപ്പിക്കുക. അവർ പരസ്പരം മുതിർന്നതിനു ശേഷം മുൻകരുതലോടെ SEX ചെയ്യട്ടെ... SEX ചെയ്തു വളരട്ടെ... Like it used to be some 100 years ago in BHARAT!
@sigmarules9429
@sigmarules9429 Жыл бұрын
😂😂... എന്തോന്നു energy ആണ് എന്ന് പറ
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
@@sigmarules9429 Your mental & physical Energy! സ്വയം ഭോഗം addiction ആയാൽ അത് എല്ലാറ്റിനെയും ബാധിക്കും. നിങ്ങളുടെ energy level തന്നെ down ആക്കും.
@zubbyzubi7793
@zubbyzubi7793 Жыл бұрын
😂😂😂 അമ്പട ഭീകര നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ 😂😂😂
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН