സ്ത്രീകളുടെ ഭരണി നക്ഷത്രം |ഉപാസകൻ

  Рет қаралды 125,982

OM CHINTHAMANIM, ഓം ചിന്താമണിം

OM CHINTHAMANIM, ഓം ചിന്താമണിം

Күн бұрын

Пікірлер: 572
@anitharajendran9299
@anitharajendran9299 4 ай бұрын
സർ, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 100% ശരിയാണ്. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@proevolutionsoccerpranav657
@proevolutionsoccerpranav657 2 жыл бұрын
പറഞ്ഞ അത്രയു० കാര്യങ്ങൾ എൻെ ജീവിതത്തിൽ 100% സത്യമാണ്..ഇത് കേട്ടപ്പോൾ കരഞ്ഞുപോയീ...എൻെ ജീവിത० എന്നോട് തന്നേ പറഞ്ഞത് പോലേതോന്നി..എല്ലാവരേയു० സ്നേഹിച്ചാലു० അവഗണന മാത്രമാണ് ഭല०...നന്ദി തിരുമേനീ..🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
വിഷമം സങ്കടം എല്ലാം താത്കാലിക അനുഭവം മാത്രം പിന്നാലെ സൗഭാഗ്യം നിറഞ്ഞ ജീവിതം ഉണ്ടാവും
@nimmikm2498
@nimmikm2498 2 жыл бұрын
Same
@sandrasandra2311
@sandrasandra2311 Жыл бұрын
Njan oru bharani nashathrakariyanu ithu kettappol orupadu sandhoshamayi
@aswathyzzz
@aswathyzzz 2 жыл бұрын
എന്താ പറയണ്ടേ തിരുമേനി... 100% സത്യം ആയിട്ടുള്ള കാര്യമാണ്.. പറഞ്ഞതെല്ലാം വളരെ ശെരിയാണ്..... 23 വയസ് ആയുള്ളുങ്കിലും ഇതുവരെ പരീക്ഷണ കാലം ആയിരുന്നു...🥺ഓരോന്ന് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😞ആരും ഇതേ രീതിൽ ഫുൾ കാര്യം പറഞ്ഞിട്ട് ഇല്ല... കുറച്ചൊക്കെ ചിരിയും വന്നു.. Thank you 🙏
@sudharaju2641
@sudharaju2641 Жыл бұрын
സത്യം. കണ്ണുനിറഞ്ഞു പോയി.100% ശരി
@lynxlycon1731
@lynxlycon1731 2 жыл бұрын
100 percent correct for me. Really in tears when I heard this.
@PramidaPramida
@PramidaPramida 5 ай бұрын
അങ്ങ് സത്യത്തിൽ ആരാ. പാദം തൊട്ട് നമസ്ക്കരിക്കുന്നു. എന്റെ ജീവിതത്തിൽ പറഞ്ഞത് എല്ലാം സത്യം 🙏🙏🙏ഇനി അനുഭവിക്കാൻ ഒന്നും ഇല്ല
@soumyabiju2107
@soumyabiju2107 2 жыл бұрын
തിരുമേനി സത്യം ആണ് എല്ലാം. കണ്ണ് നിറഞ്ഞു പോയി. മാതാപിതാക്കൾ ഉണ്ടായിട്ടും ഇല്ലാത്ത പോലെ ആണ് ജീവിതം. ഒറ്റപ്പാട്ടാജീവിതം.🙏🙏🙏🙏
@philominababu6729
@philominababu6729 2 жыл бұрын
പറഞ്ഞതെല്ലാം സത്യം തന്നെയാണ്.
@alicep5527
@alicep5527 2 жыл бұрын
അയ്യോ correct
@ahah9847
@ahah9847 Жыл бұрын
Soumya Biju. കൊഴായിൽ നിനക്കൊരു കള്ളകാമുകൻ ഉണ്ടല്ലോ. അവന്റെ വട്ട പേര് കിഴങ്ങൻ
@veenakavidas3122
@veenakavidas3122 Жыл бұрын
😊
@PramidaPramida
@PramidaPramida 5 ай бұрын
ഞാനും
@rojaputhalath8527
@rojaputhalath8527 2 жыл бұрын
100 % സത്യമായ വാക്കുകൾ , നമസ്തെ സർ ....
@prabhakaram-mx9ke
@prabhakaram-mx9ke 2 жыл бұрын
തികച്ചും സത്യമായ കാര്യങ്ങൾ . ലളിതമായി പറഞ്ഞു. അവസാനം പറഞ്ഞ വാക്കുകൾ ശക്തി പകരുന്നു നന്ദി
@pavi42
@pavi42 2 жыл бұрын
വളരെ ശരിയാണ് സാർ. പക്ഷേ ദേഷ്യം വരുമ്പോ എന്താചെയ്യുന്നേ പോലും അറിയുന്നില്ല . അത് മക്കളോടായാലും .കുറേ കഴിഞ്ഞെ ദേഷ്യം പോവൂ.പിന്നീട് എനിക്കി കുറ്റബോധം തോന്നും മക്കളോട് ദേഷ്യപ്പെട്ടതിന്.ഭർത്താവിനോടായാലും അങ്ങനെ തന്നെയ
@athiravinu8729
@athiravinu8729 2 жыл бұрын
Ende karyavum aganethannyaa
@sudeepanvp195
@sudeepanvp195 Жыл бұрын
Sathyam njanum
@Chakki23
@Chakki23 Жыл бұрын
ഞാനും സെയിം
@malub5999
@malub5999 9 ай бұрын
ഞാനും ഇതേ അവസ്ഥ ആണ് പെട്ടന്ന് ദേഷ്യം വരും അതുപോലെ സങ്കടം വരും... റിയാക്ഷൻ കൂടുതൽ ആണ്
@Jermmans
@Jermmans 7 ай бұрын
Njanum 😮 samadanam aayi ellavarum enne pole ❤
@shylajapm2735
@shylajapm2735 2 жыл бұрын
Thank you sr ❤️🌹🙏. വളരെ സത്യമാണ് പറയുന്നത്.
@pramithashaju6325
@pramithashaju6325 2 жыл бұрын
അനുഭവിച്ചു പക്വത വന്നു ഈ ജീവിതത്തിൽ ഒന്നും അനുഭവിക്കാൻ ഇല്ല. നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടില്ല വണ്ടി വാൾ ക്കുന്ന കാള പോലെ ജീവിതം ഇതിൽ പറഞ്ഞഎല്ലാം സത്യം ആണ് 🙏🙏🙏അങ്ങ് ആരാണ് എത്ര സത്യമായ പ്രവചനം. 🙏🙏🙏എല്ലാം എല്ലാം സത്യം തന്നെ
@sathianilan7357
@sathianilan7357 2 жыл бұрын
Ella sariyanu
@induja.008
@induja.008 2 жыл бұрын
ഞാൻ ഒരു ഭരണി നക്ഷത്ര കാരി ആണ്...ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊😊🙏🙏
@shayanashayanakv1379
@shayanashayanakv1379 2 жыл бұрын
ഇത് സത്യമാണ് ഞാൻ ഒരു ഭരണി നക്ഷത്രക്കാരിയാണ് ഈ പറഞ്ഞതൊക്കെ എൻ്റ ജീവിതത്തിൽ നടന്നിട്ടുണ്ട് എനിക്ക് 33 വയസ് ഉണ്ട്
@Nishbiju7685
@Nishbiju7685 Ай бұрын
100% സത്യമാണ് എന്റെ ജീവിതാനുഭവം ആണ്
@kochuvarkala3129
@kochuvarkala3129 Жыл бұрын
പറഞ്ഞത് എല്ലാം കറക്റ്റ്. അനുഭവിച്ചു കൊണ്ടിരിക്കുന്നു ഓരോ ദിവസവും. ദൈവത്തിൽ വിശ്യസിച്ചു മുന്നോട്ടു പോകുന്നു.
@navasvarkala1579
@navasvarkala1579 Жыл бұрын
A d
@SunithadineshSunitha-co6gd
@SunithadineshSunitha-co6gd 6 ай бұрын
ഞാൻ ഭരണി നക്ഷത്രം ആണ് എല്ലാം ശരിയാണ് തിരുമേനി
@rajanijidesh4743
@rajanijidesh4743 2 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ ജീവിതത്തിൽ.🙏🙏🙏
@akhilks8047
@akhilks8047 2 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം 💯ഒരുപാട് അനുഭവിച്ചു ഇനിയും സാമ്പത്തികമായി രക്ഷപ്പെട്ടാൽ മതിയായിരുന്നു 🙏
@sulajak8452
@sulajak8452 Жыл бұрын
പറഞ്ഞതൊക്കെയും സത്യമാണ്. ഇന്നും പലരും ചതിക്കുക മാത്രമാണ്. സഹായിക്കുന്നവരും സഹായിച്ചവരും എല്ലാം നമുക്ക് പണിതരും.
@vaishnavyks5854
@vaishnavyks5854 Жыл бұрын
😐😐
@radhikaajith4902
@radhikaajith4902 8 ай бұрын
Satyaman
@radhikaajith4902
@radhikaajith4902 8 ай бұрын
Ithilellam ente karyam satyama .orupad anubhavichu
@jayanthiv2681
@jayanthiv2681 10 ай бұрын
100/seariyanu therumane Nan Baraniyanu God bless you thanks
@anakhavinod2324_anuzvlogs
@anakhavinod2324_anuzvlogs 2 жыл бұрын
സാമി പറഞ്ഞത് എന്റെ ജീവിതത്തിൽ പൂർണ്ണ മായും ശരിയാണ്,🙏 . ഇനി അനുഭവിക്കാൻ ഒന്നുമില്ല. പക്ഷേ ഏതൂകിരൃത്തിന് ഇറങ്ങിയാലും വിജയിച്ചേ പിൻമാറൂ .ഫാമിലീ സപ്പോർട്ട് ഇല്ല കാരണം ശത്രു ക്കൾ ഉണ്ടാകൂംഎന്നുപറഞ്ഞ്. സത്യം പറയുന്നത് ആർക്കും പിടിക്കില്ല കൂടെ നിക്കുന്നവർ കാരണം കാണും മറുത്തു പറയാൻ അറിയില്ല. ഏതുമേഘലയിൽ പോയാലും ആരും ഇന്നുവരെമാറ്റി നിർത്തിയിട്ടില്ല എനിക്ക് ഇനിയെൻകിലും പൂർണ്ണമായി വിജയിക്കണം,🙏 ഇതുവരെ മറ്റുള്ളവർക്കു വേണ്ടി മക്കൾക്കു ജീവീച്ചു ഇനി മുങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടുംബത്തെ ഉയർത്തിയെടുക്കണം അതിനുള്ള ശക്തി നൽകണമെന്ന് സാമി 🙏ക്കണം 🙌
@Abhishascolour
@Abhishascolour 2 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഞാൻ സബ്സ്ക്രൈബ് ചെയ്തു തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാനൊരു ഭരണി നക്ഷത്രക്കാരിയാണ്
@bindhumohandas7544
@bindhumohandas7544 2 жыл бұрын
വളരെ ശരിയാണ് തിരുമേനി 🙏🙏🙏🙏🙏
@sunithavelandy5160
@sunithavelandy5160 2 жыл бұрын
വളരെ ശരിയാണ് തിരുമേനി
@nandanamahesh2213
@nandanamahesh2213 2 жыл бұрын
എല്ലാം സത്യമാണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ബാക്കി മനസിൽ പോലും വിജാരിക്കാത്ത കാര്യം വരെ പറഞ്ഞുണ്ടാക്കി പക്ഷെ ഒരു കാര്യം മാത്രം തിരിഞ്ഞു പോയി എന്റെ ഇഷ്ട ദൈവം ദേവിയാണ് സാക്ഷാൽ ഭദ്രകാളി അമ്മ അമ്മേ നാരായണ
@sandhya9800
@sandhya9800 2 жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.. എന്റെ ഇപ്പൊ 39 ആമത്തെ വയസ്സാണ്.. അനുഭവിക്കാത്തതായി ഒന്നുമില്ല.. അങ്ങ് പറഞ്ഞതനുസരിച്ചു ഇനി എങ്കിലും നല്ല കാലം വരുമെന്ന് സമാധാനിക്കാം.. എല്ലാം നേരിടാനുള്ള മനശക്തി ഈശ്വരൻ തന്നാൽ മതി.. 💖💖💖
@suryansuryan5035
@suryansuryan5035 2 жыл бұрын
Sathyam
@shyjashyja8758
@shyjashyja8758 2 жыл бұрын
ഇത് സത്യമാണ്
@Joanns775
@Joanns775 Жыл бұрын
എല്ലാം. സത്യം 😢
@sathipk7709
@sathipk7709 Жыл бұрын
Sathyam100%🙏🙏
@noorjahank6622
@noorjahank6622 9 ай бұрын
Yas 100/. സത്യം ആണ് തിരു മേനി 🙏🙏🙏
@gracyjoy1049
@gracyjoy1049 4 ай бұрын
. സാർ പറഞ്ഞത് എന്നെ സംബന്ധിച്ചിട്ട് 100% ശതമാനവും സത്യമാണ് ഞാൻ ഒരു ക്രിസ്താനിയാണ് എന്നാലും അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.
@saikripa3287
@saikripa3287 6 ай бұрын
അങ്ങ് പറഞ്ഞത് മുഴുവൻ ശരിയാണ്. ജീവിതം ഒരുപാട് അനുഭവങ്ങളിൽ കൂടി ആണ് ജീവിച്ചതും ഇപ്പോഴും. മഹാദേവൻ ആണ് എനിക്ക് പ്രിയം.ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന ധൈര്യത്തിൽ എന്തിനെയും നേരിടാനുള്ള ധൈര്യം ഞാൻ ഉണ്ടാക്കാറുണ്ട്...
@anishajose2445
@anishajose2445 Жыл бұрын
സ്വാമി, അങ്ങ് പറഞ്ഞ കാര്യം എൻ്റെ ജീവിതത്തിൽ 100 % ശരിയാണ്. ഇന്നെനിക്ക് 48 വയസ്സായി.എൻ്റെ ജീവിതം ഞാനിന്ന് തിരികെ പിടിച്ചു കൊണ്ടിരിക്കുന്നു. അത് ഭർത്താവിൻ്റെ സ്നേഹത്തിൻ്റെ കാര്യത്തിലായാലും ധനത്തിൻ്റെ കാര്യത്തിലായാലും!. ഞാനിന്ന് സന്തോഷ കാലഘട്ടത്തിലാണ്. ദൈവത്തിന് നന്ദി.
@indirabk1189
@indirabk1189 Жыл бұрын
Ohhh,,, aparamanutooo,,, 100& sheriyanu ,, njan ennum parayunnathum ithayirunnu 18 vayasuvare njan verumoru pottiyayirunnu,, pinne 👍👍👍🙏🙏ellam sheriyanu,,, namikunnu thirumeni,,,, 🙏🙏👍👍👍👍👍👍
@sruthisajith1931
@sruthisajith1931 2 жыл бұрын
സത്യം ആണ് എനിക്ക് അറിയാം ഞാൻ കൊടുക്കുന്ന സ്‌നേഹം തിരിച്ചു കിട്ടില്ല എന്നിട്ട് ഞാൻ സ്നേഹിക്കും
@sreedevisanthosh9800
@sreedevisanthosh9800 2 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ ഇപ്പോഴത്തെ വയസ്സ് 37 ആണ് അനുഭവിക്കാത്തതായി ഒന്നുമില്ല സാർ ഈ കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് എന്ത് സങ്കടം വന്നാലും എന്റെ ഭഗവാനായ കൃഷ്ണനോടാണ് ഞാൻ പറയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sruthivinod8242
@sruthivinod8242 Жыл бұрын
Swamyyyy, ellam correct aayi thonni. Kannu nirayunnu. Iniyekilum ellam ok aavumaayirikkum. Sarvam krishnaarppanamasthu.
@sreedevisreedevipv1990
@sreedevisreedevipv1990 7 ай бұрын
Sreedevi Raveendran Bharani Sir parannthu 100% aniku apozuam sagadam mathram ullathu 🙏🙏🙏
@PreethaKrishnankutty-d7r
@PreethaKrishnankutty-d7r 9 ай бұрын
വളരെ ശരിയാണ് സാർ പറഞ്ഞത്
@Shaiju-c2t
@Shaiju-c2t 21 күн бұрын
സത്യം തിരുമേനി.
@MiniMol-rn6ld
@MiniMol-rn6ld 3 ай бұрын
വളരെ ശരി യാണ്, സത്യം
@sruthisajith1931
@sruthisajith1931 2 жыл бұрын
ദൈവം മാത്രം ഉണ്ടാവും എന്ന് വിചാരിച്ചു ഞാൻ ജീവിച്ചു പോകുന്നു 💕
@vaishnavyks5854
@vaishnavyks5854 Жыл бұрын
Njanum❤️
@Jermmans
@Jermmans 7 ай бұрын
Njanum 😊
@sreejaratheep7258
@sreejaratheep7258 8 ай бұрын
പറഞ്ഞതത്രയും വളരെ ശരിയാണ് 🙏🙏🙏🙏🙏
@minishaji4163
@minishaji4163 2 ай бұрын
Serikkum sangadamaayi
@yamunavazhayil2750
@yamunavazhayil2750 Жыл бұрын
എനിക്ക്, 55,വയസ്, തിരുമേനി, പറഞ്ഞത്, എല്ലാം, എന്റെ ജീവിതത്തിൽ ശരിയാണ്, 🙏🙏🙏🙏🙏
@sridevisingh1685
@sridevisingh1685 2 жыл бұрын
100% sathyam paranju tirumeni need kya onnum itha pole valarnnu sontha aayi joly cheythu valarnnu ellam tanne nedi eduthu ellavarum kariya sadyathinu shnehi kyunnawar pranam
@minimadhavikutty5809
@minimadhavikutty5809 7 ай бұрын
ഇത് പോലെ ഗതികെട്ട നക്ഷത്രം വേറെ ഇല്ല...
@Jermmans
@Jermmans 7 ай бұрын
Sathyam
@manjuas3576
@manjuas3576 2 жыл бұрын
എന്റെ ജീവിതമാണ് പറഞ്ഞത് എന്ന് തോന്നി. വളരെ ശെരിയാണ്. എല്ലാം
@rencysunil15
@rencysunil15 4 ай бұрын
Thirumeni ithuvare paranjathellam valare shariyanu. 🙏🙏🙏🙏🙏🙏
@jaangjay
@jaangjay 9 ай бұрын
Ithengane ingane correct aaytt parayunnu!!💯💯💯💯
@SmithaSimi-d9e
@SmithaSimi-d9e 7 ай бұрын
Namaskaram thirumeni.. ithil paranja karyangalellam sathyamanu.. kettappo athbudhamayi thonni athupoleyanu oro karyangalum prevachichirikkunnath...
@bijuvn5491
@bijuvn5491 Жыл бұрын
Girl : edava masathile bharani 14.06.2004 Boy : vrishchika masathile magam 15.12.2003 Eee randu naal thammill cherumo??
@krishnakumarijothis8855
@krishnakumarijothis8855 2 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നെ വളരെകാലത്തെ പരിചയം കൊണ്ട് പറയുന്നതുപോലെ യാണ് എനിക്ക് തോന്നിയത്. 🙏🙏🙏🙏🙏🙏
@arshajiths5851
@arshajiths5851 2 жыл бұрын
Correct 💯
@thankamony7032
@thankamony7032 Жыл бұрын
ശരിയായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത്. 🙏
@AparnaBabu-pl3yb
@AparnaBabu-pl3yb 4 ай бұрын
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് 💯💯💯
@indiravarmaindiravarma6746
@indiravarmaindiravarma6746 Ай бұрын
പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി❤
@remyavishnu9170
@remyavishnu9170 2 жыл бұрын
കേട്ടു കഴിഞ്ഞപ്പോൾ സങ്കടം വന്നു. ഇത് ഞാൻ തന്നെ ആണല്ലോ എന്ന് ഓർത്ത് 🙏🙏
@deepamolgopi6747
@deepamolgopi6747 Жыл бұрын
Ente jeevithathil sir paranjathellam 100 % sariyanu ee julyil 39 vayasakum anneramenkilum oru bhagyam undennu paranjathil santhosham
@athiran3710
@athiran3710 6 ай бұрын
ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്🙏
@binisajeesh4431
@binisajeesh4431 2 жыл бұрын
താങ്കൾ പറഞ്ഞ ഉദ്ദേശ ശുദ്ധി യെ നമിക്കുന്നു. എന്റെ അനുജത്തി യുടെ നാളാണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യം തന്നെ. 🙏🙏
@rashmichandrasekharan5995
@rashmichandrasekharan5995 Жыл бұрын
Correct.njanum 23 vayasil vivaham kazhichappol potti aayirunnu.bharthruveetilum swantham veetilum.ottum dhairyam undayilla.orupadu geevitham kond anubhavichathinu shesham ippol aanu kurachu samadhanam ullath.ennallum makalude vivaham kazhinjitilla.athinte oruprayasam und.educated,joli Ulla kuttiyanu makal.27 vayasu kazhinju.
@stoneboi77
@stoneboi77 2 жыл бұрын
വളരെ ശരിയാണ്. ഞാൻ ഒരു ഭരണി നക്ഷത്രക്കാരിയാണ് . താങ്ക്സ് 🤩🤩
@divyadas6060
@divyadas6060 2 жыл бұрын
Correct ah... Ente sister Bharaniya... 100 percent .. She is very good..
@dipisivakumar743
@dipisivakumar743 2 жыл бұрын
Ithrayum krithyamaya bhalam aadyamayanu kelkunnathuuu... Orupadu thanks🙏🙏🙏
@leelammap9478
@leelammap9478 2 жыл бұрын
തിരുമേനി എല്ലാം വളരെ ശെരിയാണ്, ഇത്രയും കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു, ഇതുപോലുള്ള ചാനെൽ ആണ് സബ്സ്ക്രൈബ് ചെയ്യണ്ടത്.
@lissymathew5090
@lissymathew5090 5 ай бұрын
100 percent correct Thirumeni. I appreciate you 7:23 🙏
@thambuaaruvaaruv9023
@thambuaaruvaaruv9023 3 ай бұрын
Valare seriyan
@Thatsmyfamily147
@Thatsmyfamily147 2 жыл бұрын
വളരെ ശരിയാണ് എന്റെ അനുഭവം സത്യം ആണ്...
@lakshmiperiya5186
@lakshmiperiya5186 2 жыл бұрын
സ്വാമി പറഞ്ഞതു മുഴുവൻ സത്യം തന്നെ ഒന്ന് പോലു തെറ്റില്ല 🙏🙏🙏🙏
@prasannabinu4241
@prasannabinu4241 2 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ നന്ദി
@pinkyofficial1766
@pinkyofficial1766 2 жыл бұрын
Valare correct aanu തിരുമേനി 🙏🙏🙏🙏
@kichureejakichureeja2818
@kichureejakichureeja2818 3 ай бұрын
സാർ സത്യം ആ എല്ലാം പറഞ്ഞത് 😢
@chinnuprathan1432
@chinnuprathan1432 2 жыл бұрын
നന്ദി തിരുമേനി 🙏🙏🙏🙏കേട്ടതിൽ സന്തോഷം ❤❤❤
@ammuammuzz267
@ammuammuzz267 Жыл бұрын
ellam sathyam
@suvarnalekshmyarjunaravind160
@suvarnalekshmyarjunaravind160 Жыл бұрын
Ningal paranjathu 100 correct.
@SunithaKrishnakumar-j6r
@SunithaKrishnakumar-j6r Жыл бұрын
Thirumeni proper address onnu parayamo.
@visshalk1361
@visshalk1361 2 жыл бұрын
വളരെ ശെരിയാണ്, തിരുമേനി 🙏🙏🙏🌹🌹🌹
@JANANI143
@JANANI143 3 ай бұрын
Sooooper aanloo... Shoo.. n.a mothamaayit ang manasilakiyath pole
@Alice7y
@Alice7y Жыл бұрын
All correct... no mental peace. People misunderstand us . Jesus is my best friend. Now 63 yrs
@remyakm345
@remyakm345 2 жыл бұрын
സത്യം തിരുമേനി എനിക് ശെരിക്കും സങ്കടം വന്നു എൻ്റെ അതേ കാര്യം🙏🙏
@valsalanataraj7414
@valsalanataraj7414 9 ай бұрын
എന്റെ അനുഭവത്തിൽ ഇത് വളരെ. ശരി ആണ്
@induindu6055
@induindu6055 5 ай бұрын
njan pooruruttathi anu ithrem krithyamayi oronnum enni enni paranjathu kettu njan njettipoy athra krithyamanu
@valsallabhaskaran9456
@valsallabhaskaran9456 Жыл бұрын
എല്ലാംസർവശക്തനായ ദൈവത്തിൽ അർപ്പിസുകൊണ്ട് ജീവിക്കുന്നു.
@archooty4728
@archooty4728 11 ай бұрын
100% sathyam, അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടാ jeevitham😪😪
@OMCHINTHAMANIM9332
@OMCHINTHAMANIM9332 11 ай бұрын
ഒറ്റപെട്ടു എന്നത് വെറും തോന്നൽ മാത്രം ഈശ്വരൻ കൂട്ടിന് ഉള്ളപ്പോൾ ഇവിടെ ആരും ഒറ്റക്ക് ആവില്ല
@Parujithu-jm7gl
@Parujithu-jm7gl 3 ай бұрын
100% സത്യമാണ്
@vineethabinu5530
@vineethabinu5530 2 жыл бұрын
100 % 100 % സത്യം ആണ്.... എങ്ങനെ ഇത്രയും കറക്റ്റ് ആയി പറയുന്നു 🙏🙏
@jalajasuresh9107
@jalajasuresh9107 Жыл бұрын
Correct
@valsalab1721
@valsalab1721 Жыл бұрын
👌
@sandhya2522
@sandhya2522 2 жыл бұрын
വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം... എന്റെ കാര്യത്തിൽ....
@shalinibiju-yv8in
@shalinibiju-yv8in Жыл бұрын
എല്ലാം സത്യം.. ഭയങ്കര അത്ഭുതം തോന്നുന്നു 🙏🌹
@ads758
@ads758 2 жыл бұрын
Very very true thirumeni...Serikkum njaan karanju poi..God bless u thirumeni...😍😍😍😍🙏🙏
@susmithaprasad8062
@susmithaprasad8062 Жыл бұрын
വളരെ കൃത്യം ആണ് തിരുമേനി
@aryavkumar9720
@aryavkumar9720 2 жыл бұрын
Namaste thirumeni,paranjathe ellam vallare sariyanu...kettapol sarikum sankadam vannu....ente manasu vayichathu pole thonni....
@greeshmagreeshma7775
@greeshmagreeshma7775 Жыл бұрын
തിരുമേനി ഞാൻ നമിക്കുന്നു എനിക്ക് 36വയസ്സ് കഴിഞ്ഞു ഞാൻ അനുഭാവിക്കാൻ ഒന്നും മില്ല.. ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏿🙏🏿🙏🏿😭😭
@rajanimol.k.k5766
@rajanimol.k.k5766 2 ай бұрын
100% right...🙏🙏🙏🙏🙏
@telematrixcalicut4397
@telematrixcalicut4397 2 жыл бұрын
Valare sariyanu sir ente life njan thanne thirinjunokkiyal oh etrayokke sambhavicho ennu thonnum . Ennal eppolum anubhavikkunnu ennathanu sathyam
@jyothimuth344
@jyothimuth344 2 жыл бұрын
തീരുമേനി, പറഞ്ഞത്, സത്യം, എന്റെ, അനുഭവം, അതാണ്, എനിക് 40കഴിഞ്ഞു, വീട്ടുപണി കു, പോകുന്നു, വീട്, ഇല്ല, ഒന്നുമില്ല എങ്കിലും ഞാൻ ആരോടും,, ഒന്നും, ചോദികില്ല,,
@mkm6712
@mkm6712 2 жыл бұрын
Thirumeni paranjathu valarea sariyanu.inivallathum anubhavikanundo.rakshaedumo.shailaja kdlr.prarthikaea........
@anami3969
@anami3969 Жыл бұрын
ദൈവമെ.....ഈ പറയുന്നത് മൊത്തം എന്റെ ജീവിതം ആണല്ലോ#ഭരണി പെണ്ണ് 😮😮😮😮😮😮😮
@bindumanoj1377
@bindumanoj1377 2 жыл бұрын
എല്ലാം സത്യമാണ് തിരുമേനി 🙏
@veenaprakash5951
@veenaprakash5951 9 ай бұрын
പറഞ്ഞതെല്ലാം വളരെശരിയാണ്. ഈ പറയുന്നതെല്ലാം ഞാൻ അനുഭവിച്ചതാണ്. ഇപ്പോൾ 62വയസ് ഉണ്ട്. ഇപ്പോഴും ദുരിതങ്ങൾ മാറുന്നില്ല. അതിന് എന്താണ് പരിഹാരം
@Jermmans
@Jermmans 7 ай бұрын
Oro vakum sathyam. Ini anubavikan backi onnum illa .onnum parayan illa.kirukrthyam
@kavithav831
@kavithav831 2 жыл бұрын
വളരെ വലിയ അറിവ് ഒത്തിരി സന്തോഷം
@SaliniSs-qd4wm
@SaliniSs-qd4wm 5 ай бұрын
പറഞ്ഞതെല്ലാം സത്യമാണ്. 👍
@ranisalu
@ranisalu 8 ай бұрын
Thirumeni parenjathellam correct anu
@sarithaani5393
@sarithaani5393 4 ай бұрын
എല്ലാം സത്യം❤
@yadhavsmitha9084
@yadhavsmitha9084 3 ай бұрын
Sathyam sir
@babithashibu201
@babithashibu201 Жыл бұрын
Sir njan ee vedio yu de full comment vayichu 100 alla 1000/% sariya perfect arilninnum ethupole kettittilla bharani a powerful star making powerful lady with pain
സ്ത്രീകളുടെ മൂലംനക്ഷത്രം |ഉപാസകൻ
30:53
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 191 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
ഭരണി നക്ഷത്രക്കാർ അറിയാൻ
2:34
നക്ഷത്രജാലം
Рет қаралды 7 М.
bharani nakshatra phalam ഭരണി നക്ഷത്രഫലം
18:11