ഈ സംസാരിച്ച വീട്ടമ്മമാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ കേരളത്തിലെ സത്യാവസ്ഥയെ തുറന്നു പറഞ്ഞതിന്
@sajeevankk101 Жыл бұрын
Bjpkarod. Gyasinde.. Suicide. Enthayi.
@midhinm3168 Жыл бұрын
CPIM(CRIMINAL PERSONALITY IRRITATED MENTALITY)
@harish.harishharish3187 Жыл бұрын
Hallooo. KOCHI. KERALATIL. ALLA!!!!! U. P. IL. ALLAAAAA???MADANMRAAAA. ????
@smulebacksingar9633 Жыл бұрын
താൻ എവിടെത്തെ റിപ്പോർട്ടർ ആടോ 98 പിജെപി കാരോട് അഭിപ്രായം ചോദിക്കുമ്പോൾ 2 സിപിഎം കാരനോടെങ്കിലും അഭിപ്രായം ചോദിക്കണ്ട എന്നാലല്ലേ ആളുകൾ വിശ്വസിക്കൂ 😂😂🤣🤣
@ravindrannair3769 Жыл бұрын
@@harish.harishharish3187 ppppppppppppppp
@radheerradhi6220 Жыл бұрын
. ഈ സo സാരിച്ചാ വീട്ടമ്മമാർക്കും സഹോദരിമാർക്കും ഒരായിരം അഭിനന്ദനങ്ങൾ
@Eghteen Жыл бұрын
എന്റെ പൊന്നു ചേച്ചിമാരെ ചിരിപ്പിച്ചു ഒരുവശം ആക്കി 👍👍👍👍👍❤❤❤
@satheeshpai6295 Жыл бұрын
😃😆😀🤭
@Guns35910 ай бұрын
ആണോ ഈ ചിരി ഇലക്ഷന് കഴിഞ്ഞാലും വേണം അപ്പൊ കിടന്നു കാറരുത് 😢😢😢
@janardhanannair958 Жыл бұрын
പെങ്ങന്മാർക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👌👌👌
@Lovewith553 Жыл бұрын
ചേച്ചി പൊളി. നമിച്ചു ഒന്നും പറയാനില്ല 👏👏
@shobhanaag3935 Жыл бұрын
മനസ് തുറന്ന് സംസാരിച്ചു ബിഗ് സല്യൂട്ട് 🙏
@remyaudayan1399 Жыл бұрын
അടിപൊളി ചോദ്യവും കിടിലം ഉത്തരങ്ങളും 👌
@visakhpvimal8699 Жыл бұрын
എല്ലാം തുറന്ന് പറയാൻ കാണിച്ച മനസിന് ഒരുപാട് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@asifachu1941 Жыл бұрын
😂
@umaumas7587 Жыл бұрын
അസ്സലായി. 👏👏👏👏💐💐💐💐
@sheebakannan7547 Жыл бұрын
പൊളിച്ചടുക്കി ചേച്ചിമാരെ... 👌👌👌
@cheruthodyaliali8961 Жыл бұрын
അടിപൊളി ചേച്ചിമാരെ 🌹🌹👌👌
@t.hussain6278 Жыл бұрын
കലക്കി. സഹോദരി. 🙏🏽👌👍
@ambikaambu2917 Жыл бұрын
സമ്മതിച്ചു തിരിച്ചു ഒന്നും പറയാൻ പറ്റില്ല ആർക്കും ആ ചുമന്ന പൊഹ സൂപ്പർ 🙏🙏🙏👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@rejeeshrajan3891 Жыл бұрын
ഇതിൽ സംസാരിക്കുന്ന സ്ത്രീകളുടെ പകുതി ധൈര്യം പോലും നമ്മുടെ സാംസ്കാരിക നായകർക്കോ, സിനിമ താരങ്ങൾക്കോ ഇല്ലാതെ പോയല്ലോ.
@preethakumarip848 Жыл бұрын
Yes
@Achu-jh8dn11 ай бұрын
സിനിമ താരങ്ങൾ ഒന്നിലും അഭിപ്രായം പറയില്ല അവർക്ക് പണം ഉണ്ടാക്കാനുള്ള തിരക്കാണ് സഹപ്രവർത്തകരോട് പോലും കൂറില്ലാത്ത വർഗം സിനിമ മേഖല ആണ്
@Guns35910 ай бұрын
അവർ മൂന്ന് നേരം അരിഭക്ഷണം ആണ് കഴിക്കുന്നേ അല്ലാതെ 😂😂😂😂
@sherinmolp.b1479 Жыл бұрын
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം
@niharaniha9798 Жыл бұрын
ബ്രഹ്മപുരത്ത് കറുത്ത പുകയല്ലേ കാണുന്നത് പിണറായിക്ക് കറുത്ത പുക പേടിയാ😂😂😂😂 ആ ചേച്ചി പൊളിച്ചു👍👍👍🔥
@preethakumarip848 Жыл бұрын
👍👍👍👍👍
@bincyprakash4406 Жыл бұрын
ചേച്ചിമാരെ കലക്കി തിമിർത്തു ❤❤❤❤
@moncymoncy2474 Жыл бұрын
എന്റെ പൊന്നു ചേച്ചി നിങ്ങൾ പൊളിച്ചു... കുത്തി കൊടുക്ക്... ഒന്നല്ല രണ്ടല്ല.. ഇനിയും ഇതേ ജനങ്ങൾ ചെയ്യൂ... എത്ര വന്നാലും പഠിക്കാത്ത കുറെ പാഴ് ജന്മങ്ങൾ.... പറഞ്ഞിട്ടു കാര്യമില്ല...
@s___j495 Жыл бұрын
നിങ്ങൾ കിടന്ന് കരഞ്ഞൊ ഇവിടെ ഇനിയും left തന്നെ വരും ഉറപ്പ് 🔥🔥🔥
@nandanalakshmi7310 Жыл бұрын
👍👍👍ചേച്ചിമാർ പൊളിച്ചു 👍👍ഇങ്ങനെ വേണം പ്രതികരിക്കാൻ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@preethakumarip848 Жыл бұрын
👍👍👍👍🙏🙏🙏
@santhoshmt2190 Жыл бұрын
ഇങ്ങനുള്ള വാക്കുകൾ കേട്ട് നാടുവിടുന്നവരല്ല അന്തംസ്..... കാരണം ,നാണമുള്ളവർക്ക് മാത്രമേ ഇത് ബാധകമാവൂ .."
@noufaltk1327 Жыл бұрын
Appo മോഡി oke yendha ചെയ്യാ
@sreekuttyprasad7544 Жыл бұрын
Agane annel ninne panuthenu ninre achen anne nadu videndayha
@santhoshmt2190 Жыл бұрын
@@sreekuttyprasad7544 നീ അന്തമാണെന്ന് നിൻ്റെ വാക്കുകൾ തന്നെ തെളിവ്
എന്നിട്ട് അവൻ്റെ കള്ളക്കളി പിടിക്കാൻ ആർക്കും പറ്റുന്നില്ല
@radhakrishnanpm924 Жыл бұрын
അങ്ങെനെ പിണറായിയെ മാത്രം കുറ്റം പറയരുതു.... കോടിയേരിയുടെ മക്കളും ശ്രീമതി ടീച്ചറുടെ മകനും കാനം രാജേന്ദ്രന്റെ മകനും കേരളത്തിന്റെ സമ്പത്തു ദുർത്തടയ്ക്കു കയും അവിഹിത മായി ഭരണത്തിൽ ഇടപെട്ട് കോടികൾ സമ്പാദിയ്ക്കു കയും ചെയ്യുന്നു
@preethakumarip848 Жыл бұрын
Yes👹👹👹👹👹👹
@muraleedharannair8589 Жыл бұрын
ഡെയിലി അവനവന്റെ വീട്ടിൽ കത്തിച്ചാലും ഇത്രയും പുക വരില്ല നമ്മുടെ ഇന്ന് കാശും വേടിച്ച് നമ്മളെ പുക കൊല്ലാൻ കൊണ്ടുപോകുന്നതാ
@kuttychaathan3358 Жыл бұрын
Correct Anu Bro Athanu cheyyedathu👍
@preethakumarip848 Жыл бұрын
Yes
@sunilkumark4484Ай бұрын
ഗുഡ്!
@ranipailo1574 Жыл бұрын
കലക്കി 🙏🙏🙏😉സിസ്റ്റേഴ്സ് 😀🌹
@Rimsha871 Жыл бұрын
ഇവർ ചേച്ചിമാർ പറഞ്ഞത് എല്ലാവരും പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ് 🙏🙏
@SureshKumar-or8sq Жыл бұрын
ഹഹഹ അടിപൊളി.. കറുത്ത പുക ഉള്ളത് കൊണ്ട പിണറായി കൊച്ചിയിൽ വരില്ല.. ചേച്ചി യുടെ അഭിപ്രായം സൂപ്പർ..
@nishadnichu3135 Жыл бұрын
😂🤣
@preethakumarip848 Жыл бұрын
👹😆😆😆😆😆
@kavitha.r.nair.7847 Жыл бұрын
Super. Polichu.
@kuriakosekc7391 Жыл бұрын
Well said ladies.👍👍
@barshadasan7970 Жыл бұрын
അടിപൊളി 👌👍👌👍🙏🙏🙏🙏🙏🙏
@ambikadas65 Жыл бұрын
പിണു കവലച്ചാച്ചിയുടെയും വീണചാച്ചിയുടെയും വാക്കുകൾ മാത്രേ കേൾക്കൂ🤣🤣🤣. എന്നാലും തുറന്നു പറയാൻ ധൈര്യം കാണിച്ച ഈ മഹിളകൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@salmakhader120Ай бұрын
🎉🎉🎉kaakki sooper
@davidsonsunny2886 Жыл бұрын
തകർത്തു ചേച്ചിമാരെ
@dileepckm4118 Жыл бұрын
Chechi super atum trissure bashele kalakkana kalakke kanda
@@dreamhunter1235 അവന്മാർ മൃഗങ്ങൾ ഒന്നുമല്ലല്ലോ, മനുഷ്യർ തന്നെയല്ലേ അവരും ജനങ്ങൾ തന്നെ. ഇതിലെന്താ കോമഡി
@g.padmakumarg.padmakumar5544 Жыл бұрын
@@smulebacksingar9633 സംഗിണി ആണ് സമ്മതിച്ചു, അവരും ജനങ്ങളിൽ ഉൾപെടില്ലേ
@dreamhunter1235 Жыл бұрын
@@g.padmakumarg.padmakumar5544 ithra dairyam undenkil bjp party paripadikk varunnavarod alla chodhikkendath . Sadha jananghalod anu.
@RiyasBasheer-ff8sn3 ай бұрын
Big salute ladies.goof sister and mother.👍👏👏👏
@nelsontr9330 Жыл бұрын
ചേച്ചി പറഞ്ഞത് എത്രയോ സത്യസന്ധമായ കാര്യം
@anandshemjohn Жыл бұрын
Excellent
@Ms-lx7fx Жыл бұрын
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു 👍🏻🤣
@benhurbabu4567 Жыл бұрын
kollam chechimaru kalakkai😂😂😃👍👌👏👏👏👏👏👏
@mollyvarghese7242 Жыл бұрын
അഭിനന്ദനങ്ങൾ 👍
@vijayakumaris3428 Жыл бұрын
സൂപ്പർ
@sreekandannair6447 Жыл бұрын
WOW ...SUPER REPLY CHECHI ..👌 ABSENCE OF VIJAYAN BECAUSE OF BLACK SMOKE 😂😂😂😂😂
@rajankaringol155511 ай бұрын
The great Chief Minister of Kerala Mr.Pinarayi Vijayan 💪 Dynamic personality 💪 Highly inflammable 💪 💥
@prasadn3465 Жыл бұрын
സത്യം സത്യമായി അറിയാത്തവർ കേരളത്തിൽ ബാക്കി ആരും ഉണ്ടാകില്ല എന്ന് തീർച്ച ആയി. (തന്തോയമായി ) .
@emiljolly5 ай бұрын
Chechi polichuu
@kayam8049 Жыл бұрын
എല്ലാം ശരിയാകും
@muneeranajeem357 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
@saji2020 Жыл бұрын
ഇതിൽ കൂടുതൽ ഇനി കെ കോവിന്ദൻ നും അണികളും കേൾക്കാൻ ഉണ്ടോ 🥸🥸
@prasadn3465 Жыл бұрын
ഹി ഹി ഹി ഒന്നും അറിയാത്ത ഭാവം.. അത്ര തന്നെ.
@shyamkumarshyamkumar8324 Жыл бұрын
മൂന്നാമത് സംസാരിച്ച ചേച്ചി സൂപ്പർ! ബുദ്ധിപരമായ വിമർശനം. 🙏
@tvm270611 ай бұрын
I'm from Kerala so I don't know the language.but I feel the story ❤ .great work ❤❤ awesome story and the artist are great 👍 work
@ushamohan6820 Жыл бұрын
പൊളിച്ചു 👌🏿
@secret_catcher Жыл бұрын
കറുത്ത പൊക ന്തായാലും പൊളിച്ചു ചേച്ചി പിണറായുടെ അണ്ണാക്കിൽ കൊടുത്ത മറുപടി 😂🤣
@preethakumarip848 Жыл бұрын
Yes
@mebinprakasia11 ай бұрын
😂😂😂polichu chachi mara adipoli👏👏👏👏👏👏🎉🎉🎉👍👍👍
@sajivdevan Жыл бұрын
സർവ്വത്ര അഴിമതിയും കെടുകാര്യസ്ഥതയും ഗുണ്ടായിസം ഉള്ള ഒരു മുഖ്യപ്രതിയാണ് ഈ വിജയൻ വിജയൻ കേരളക്കാരുടെ മുഴുവൻ അന്തകനാണ് വിജയൻ
@salyjose8595 Жыл бұрын
Hope the whole kerala come to this realization
@sujithmathewabraham9961 Жыл бұрын
Bjp de thangikko agend
@kavithar8024 Жыл бұрын
Superrrr comments👍👍👍
@Anshidirumbuzhi11 Жыл бұрын
നാട് വിടാനും വേണം കുറച്ചു അന്തസ്... അതില്ലാത്തവർ എങ്ങനെ നാട് വിടും 😄😄
@SubashSubash-xz6hs Жыл бұрын
എന്റെ ചേച്ചിമാരെ 🙏❤🌹👍👍👍👍👍👍👌👌👌👌
@jinsjohn4440 Жыл бұрын
Chechi adipoli
@mahikiran6236 Жыл бұрын
കുടുംബ ക്കാരും മക്കളും മകനും മകളും പാർട്ടി ക്കാരും തോത് പിച്ചു കളഞ്ഞല്ലോ
@predeeppredeep23799 ай бұрын
Very good ❤❤❤❤❤❤
@kvthomas1717 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭
@mohananp8180 Жыл бұрын
ബിജെപി സമ്മേളനത്തിന് പോകുന്നവർ മാത്രമാണ് പൊതുജനം കഷ്ടം
@Guns35910 ай бұрын
അച്ചായോ കിടന്നു കാറാതെ ഇനിയും സഖാക്കൾ തന്നെ കേരളം ഭരിക്കും ... കരയാൻ റെഡി അല്ലേ ....
@sandhyapattasseril9578 Жыл бұрын
അടിപൊളി
@rajanthomas5810 Жыл бұрын
വീട്ടുകളിൽ കത്തിക്കുന്നത് തന്നെ നല്ലത് നാട്ടുകാർക്ക് മൊത്തം പ്രശ്നം ആക്കില്ലല്ലോ Rs കൊടുക്കണം
@tastebudsbyangamalikkari7410 Жыл бұрын
Itrem waste onnichit kathikkemnvendallo
@ariestechnoservice8757 Жыл бұрын
അടിപൊളി.. എന്താ വിവരം..
@geethaaradhana5373 Жыл бұрын
Super kalakki😇
@NandhaKumar-gv7bx Жыл бұрын
ന്തൊക്കെ ആയാലും കേരളം നമ്മുടെ മുഖ്ന്റ കയ്യിൽ ഭദ്രം ❤🔥മുഖ്യമന്ത്രി പ്രധാന മന്ത്രി ആകുന്ന നിമിഷത്തിനായി കണ്ണിൽ എണ്ണയും ഒഴിച്ച് കട്ട വെയ്റ്റിംഗ് ആണ് ❤❤🔥🔥😘
@jacobkthomas7061 Жыл бұрын
അയ്യോ വേണ്ടായേ, ഇപ്പൾ കൊച്ചി മാത്രമേ കത്തു നുള്ളു ഇനി ഇങ്ങേര് പ്രധാന മന്ത്രി ആയാൽ രാജ്യം മുഴുവൻ കത്തും
@mrgooglemap6523 Жыл бұрын
Athode subham
@Ak_724 Жыл бұрын
അതെ അന്ന് ഇന്ത്യ വേറെ പലരുടെയും കയ്യിൽ ഇരിക്കും 🤣
@balan8640 Жыл бұрын
Super chechi adipoli porichuta 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍 namichuta chechiyea😊😊😊😊😊thanks
@cicilyvarghese8661 Жыл бұрын
പുരോഗതി ആർക്കും ഉണ്ടായില്ലെന്നു പറയല്ലേ, വിജയനും കുടുംബത്തിനും 100 തലമുറ കഴിയാനുള്ള വക ഉണ്ടാക്കിയില്ലേ, പാവം പിണറായി
@DileepKumar-xj2sq Жыл бұрын
ഒരു ദിവസത്തെ വേദനം കൊടുത്തൽ കുറെ " കുറെ അലവാ..... കിട്ടും
@sreekala6067 Жыл бұрын
Good response real truth
@ravimp2037 Жыл бұрын
This is the truth and state of affairs.
@rajakumarannair8977 Жыл бұрын
സൂപ്പർ മറുപടി !
@ratheeshsurendran1304 Жыл бұрын
Nice talk...
@shinojps6999 Жыл бұрын
ബിജെപി പരിപാടിയിൽ പോയിട്ട് പിണറായി വിജയനെ പറ്റി ചോദിച്ച ചേട്ടന്റെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 🤭ഇതാണ് യഥാർത്ഥ ജേർണലിസം 😜
@aruns8918 Жыл бұрын
ഒരു കമ്മിയുടെ രോദനം
@indiradevi4493 Жыл бұрын
Bjp ആയാലും അവിടിരിക്കുന്നവർ മനുഷ്യരല്ലേ... ഈ ചേച്ചിമാര് കള്ളത്തരം അല്ലല്ലോ പറഞ്ഞത്... ആദ്യം ഈ മന്ത്രിപ്പൊട്ടൻമാർ ആ പൊക അണക്കാൻ വേണ്ടി വല്ലതും ചെയ്യട്ടെ