ഇത്തവണ KSRTC നന്നായില്ലെങ്കിൽ ഇനി ഒരിക്കലും നന്നാവാൻ പോകുന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ മന്ത്രിക്ക് അഭിവാദ്യങ്ങൾ .
@Ian9066611 ай бұрын
❤👌
@Sreeraj_A11 ай бұрын
നോക്കാം ksrtc നന്നാവുവോ എന്ന്...
@timeworld264011 ай бұрын
തള്ളി തള്ളി ഇയാൾ പുട്ടി കെട്ടും 😂😂 ഇതിലും വലിയ തള്ളയായിരുന്നു റിയാസ്.
@sunilkumars938711 ай бұрын
Orikkalum illa. KSRTC bus vechu profit akan pada. Pension aa issues
@Travel_Addict-s5y11 ай бұрын
@@sunilkumars9387 ksrtc k pension illa
@abhiabhilashkayamkulam953611 ай бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു മന്ത്രി ❤❤
@johnabraham991711 ай бұрын
❤️♥️♥️♥️♥️♥️🎸
@jomoljomol86311 ай бұрын
സത്യം
@farasharafeeq11 ай бұрын
എന്ന് മുതൽ ഈ അഭിനയംതുടങ്ങി 🤣
@venugopalkp781611 ай бұрын
Palakkad Tvm F. P should🥰go dire tly.
@Chacko-om1zt11 ай бұрын
സർ , താങ്കൾ ഇപ്പോൾ പറയുന്ന പോലെ പ്രവർത്തിച്ചാൽ കേരളം കുറച്ചൊക്കെ സ്വാർഗമാവും 👌👌👌 🙏🙏🙏🙏🙏🙏
@AmarAkbarAntony-f7t11 ай бұрын
പരനാറി ചെയ്തതിൽ ഏറ്റവും നല്ല കാര്യം ഇദ്ദേഹത്തെ മന്ത്രി ആക്കിയത് 💯👍
@azeezck971711 ай бұрын
പരനാറി എന്ന് ഉദ്ദേശിച്ചത് നിന്നെ സൃഷ്ടിച്ചവനെ ആണോ
@sojanchacko887611 ай бұрын
"ഏറ്റവും " അല്ല "ഒരേയൊരു"😂
@sarathks350511 ай бұрын
Ayalu ketiyath ala bro 2.5 yr ganesh kumar bharanam kodukanam enoru theeru manam undarunu athanu mun gadga gada madri raji vechath apolum onu alojik bro kodutha pani nalla paniya ganeshnu pinu. Athum ksrtc eppo para ara budhi man
ഒരു comment പോലും സാറിനു എതിരായി ഇല്ല.. ഇതു തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്...❤❤❤❤❤❤❤❤
@praveenmadhavan54711 ай бұрын
ഗണേഷ് കുമാറിന്റെ മുൻകാല പ്രവർത്തനങ്ങൾ എല്ലാം കണ്ടതുകൊണ്ട് അദ്ദേഹം ഒരു കാര്യം പറഞ്ഞാൽ ചെയ്തിരിക്കും എൽഡിഎഫ് മന്ത്രിസഭയിലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മന്ത്രി 👍👍
@mohamedaslam856211 ай бұрын
സരിത യുടെ കാര്യം പറഞ്ഞിരുന്നോ
@praveenmadhavan54711 ай бұрын
@@mohamedaslam8562 സരിതയുടെ കാര്യങ്ങളെല്ലാം കേരളത്തിലെ നഴ്സറി കുട്ടികളുടെ പോലും ചോദിച്ചാൽ നൂറിൽ നൂറു മാർക്ക് അവർക്ക് കിട്ടും. ആ കാര്യമല്ല പറഞ്ഞത്.മന്ത്രി ആയിട്ട് ഗണേഷ് കുമാർ. ചെയ്ത കാര്യമാണ് പറഞ്ഞത് ഇങ്ങനെ ഓരോരുത്തരുടെയും ഓരോരോ കാര്യങ്ങളുണ്ട്. ചെയ്യുന്ന പ്രൊഫഷനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്
@radhaak502611 ай бұрын
ഇങ്ങനെ ആവണം നമ്മുടെ മന്ത്രിമാർ 👍👍
@bijoypillai869611 ай бұрын
ഗണേഷ് ഇതൊക്കെ പറയുമെങ്കിലും,, CITU ക്കാരോട് ഉടക്കി സർവീസ് നടത്താൻ പറ്റുമോ ?? സാധിക്കില്ല..
@eanchakkaljamal11 ай бұрын
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് തിരിച്ചറിയുന്ന മന്ത്രി 🥰❤️ അഭിനന്ദനങ്ങൾ സർ, 🙏
@njanorumalayali703211 ай бұрын
❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച മന്ത്രി, പൊതുപ്രവർത്തകൻ❤❤ ശ്രീ ഗണേഷ് കുമാർ സാർ❤❤🎉🎉🎉
@jobaadshah111 ай бұрын
Saritha says hi
@JkMusix-mb8yn11 ай бұрын
Pinaraയി മൈരന് നിയന്ത്രിക്കാൻ ആവാത്ത ജനങ്ങളുടെ സഹോദരൻ ഗണേഷ് കുമാർ ❤ പാവങ്ങളുടെ ഹൃദയം എന്താണ് എന്ന് അറിഞ്ഞവൻ ഗണേഷ് കുമാർ സർ big salute ❤❤❤❤❤🔥🔥😘
@alidarimi192111 ай бұрын
സർ പറഞ്ഞത് പോലെ പ്രവർത്തിക്കാൻ ദൈവസഹായം ഉണ്ടാവട്ടെ.
@naturevibez649411 ай бұрын
ഞാൻ ഒരു bjp അനുഭാവി ആണ്... ബഹുമാനം തോന്നുന്നു sir big salute for you sir
@sreejayaravi472311 ай бұрын
ഞാനും 👍
@sakkeerhussain771511 ай бұрын
അതിന്
@aboobackerrameez130611 ай бұрын
അത് ശേരിയാ . ബി ജെ പിയിൽ 😅 മൊത്തം ചാണകം അല്ലേ
@poulose495811 ай бұрын
നന്നാവുന്നുണ്ടു സാർ ഇത് പോലെ മുന്നോട്ടു പോകുക ഇതായിരിക്കണം' ഭരണാധികാരി
@jeleeshhamza53411 ай бұрын
Ganesh um sankiya
@balakarthi871811 ай бұрын
താങ്കളെ പോലുള്ള ദീർഘവീക്ഷണം ഉള്ള മന്ത്രിമാർ ഇല്ലാത്തതാണ് നമ്മുടെ മന്ത്രിസഭയുടെ ശൂന്യത .ബിഗ് സല്യൂട്ട് ഗണേഷേട്ടാ❤❤❤
@sindhus632011 ай бұрын
ഇതാണ് നമ്മുടെ മന്ത്രി ഇങ്ങനെയാവണം മന്ത്രി 👍🙏
@Ftc60711 ай бұрын
❤❤
@jayankarunakaran786711 ай бұрын
നല്ല കാര്യം
@kajzalabu878411 ай бұрын
Im from Tamil Nadu, I like your speech is 🔥
@TheSree198511 ай бұрын
ഗണേഷ് കുമാർ സാർ അങ്ങനെയാണ്....... ഇന്നല്ല പണ്ടുമുതലേ ഇത്രയും ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വേറെ ഏത് മന്ത്രിയുണ്ട് കേരളത്തിൽ...... ഏത് രാഷ്ട്രീയം പരിശോധിച്ചാലും...... ജനകീയൻ...... ഗണേഷ് സാറിന് ബിഗ് സല്യൂട്ട് ❤❤❤❤❤.. വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤
@jayathirajagopal712611 ай бұрын
നല്ല രീതിയിൽ ksrtc നന്നാവട്ടെ.. ബഹുമാനപെട്ട മന്ത്രിക്കു അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏
@babyantony543211 ай бұрын
രാഷ്ട്രീയം നോക്കാതെ ഇതുപോലെ ഉള്ള നല്ല മന്ത്രിമാർ ആണ് നമുക്ക് ആവശ്യം
@Midhun-tommy-Muhammad11 ай бұрын
😱😱😱😱😱 Ganesh kumarറിൻറെ അടുത്ത് ഒരു ഉടായിപ്പ് നടക്കില്ല..... എല്ലാവർക്കും punishment കിട്ടും...... Punishment കൊടുത്ത് എല്ലാവരെയും നേരെയാക്കി ksrtc ഡിപ്പോ ലാഭത്തിൽ കൊണ്ടുവരും.....All KSRTC employees should be vigilant , careful and scared for their jobs..... He is a serious man no games🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️
@adishvlog393711 ай бұрын
മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങണം.. ഓരോ കാര്യം അറിയാൻ. Big സല്യൂട്ട് സർ 🙏👍
@johndaniel473311 ай бұрын
ഒരു മന്ത്രി എന്ന നിലയിൽ ഗണേഷ് വിജയം ആണ്
@santhoshvk798911 ай бұрын
Kashtam
@sujith368411 ай бұрын
മന്ത്രി ആയാൽ ഇങ്ങനെ വേണം, ജനപ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം 💯
@VijayanV-z4e11 ай бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനനായകൻ..❤❤
@dinesandinu954511 ай бұрын
യാ മോനേ... Ningala pullikuttya Veedum തെളിയിച്ചു 🔥🔥🔥 ഒരു മന്ത്രി എങ്ങനെയായിരിക്കണം എന്നത്, അവർ നിങ്ങളെ കണ്ടുപഠിക്കണം. ഒരു മന്ത്രി ഇങ്ങനെയാകരുത് എന്നത് നിങ്ങൾ അവരെ കണ്ടു പഠിച്ചു..... അഭിനന്ദനങ്ങൾ 👏🙏🎉🎉 ഗണേഷ് കുമാർ sir❤
@aromalappukuttan546311 ай бұрын
യാത്രക്കാർക്ക് ആയിരിക്കണം മുഖ്യ പരിഗണന. അതാണ് വേണ്ടത്. മന്ത്രിക്ക് അഭിവാദ്യങ്ങൾ 👍👍
@Boom_zaa11 ай бұрын
നമ്മൾ പറയണമെമെന്ന് വിചാരിച്ച കാര്യം ഇങ്ങേര് പൊളിച്ചു 🔥🔥🔥
@itsmytruth111 ай бұрын
Ganesh sir , യാത്രക്കാർക്ക് യാത്ര ചെയ്തതിനു ശേഷം അവരുടെ എക്സ്പീരിയൻസിസിനെ പറ്റിയുള്ള ഒരു ഫീഡ് ബാക്ക് അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഓൺലൈനിലോ തപാലിലോ അറിയിക്കാൻ സാധിക്കണം . എംപ്ലോയീസിന്റെ പെർഫോമൻസ് അങ്ങനെ മനസിലാക്കാം. ( for improvement ) . ജോലിക്കാർക്ക് ഇടയ്ക്കിടെ Customer service improvement ക്ലാസുകൾ കൊടുക്കുക ). We all welcome your enthusiasm and commitment to improve KSRTC .
@ushakumariushakumari223311 ай бұрын
മനസാക്ഷിയും സ്നേഹവും ഉള്ള മന്ത്രി... സാർ മുഖ്യമന്ത്രി ആകണം
@jyouthfulness245611 ай бұрын
ഗണേഷിന്റെ വ്യക്തിജീവിതം എന്തുമാവട്ടെ, പൊതുപ്രവർത്തനത്തിൽ അയാൾ മികച്ച നേതാവാണ്.
@RajanMp-j4p2 ай бұрын
എടേ അയാളുടെ കുടുംബ ജീവിതത്തിൽ നീ എന്തരാണ് മോശമായി നീ കയറി കണ്ടത് ആനയ്ക്ക് തീറ്റ കൊടുക്കുന്നതാ
@UMARULFAROOK-eg5cs11 ай бұрын
ഇദ്ദേഹം ആഭ്യന്തര മന്ത്രി ആകണം
@sms4u16711 ай бұрын
Aakiyaal akiyavark thanne panikittum.
@ejniclavose189711 ай бұрын
Saritha kku Gunam
@akmuhamed539411 ай бұрын
നന്നായിരിക്കും
@aniladevi457711 ай бұрын
Yes
@thasleemthasli726311 ай бұрын
ആഭ്യന്ദര മന്ത്രി അല്ല sir ചീഫ് മിനിസ്റ്റർ ആവണം ❤❤❤
🌻🌹🌻🌹👍🏻സത്യം നീതി തന്നെ ഇത് പോലെ നടപ്പിൽ ആയാൽ ആ പ്രസ്ഥാനം നന്നാവും..
@kurishgo8pm10911 ай бұрын
നമ്മൾ ഒരു മലയാളി ആയതു കൊണ്ട് ,, ksrtc മാത്രമേ കണ്ടിട്ടുള്ളൂ ,, പക്ഷേ ലോകം മുഴുവനും പൊതു ഗതാഗത സൗകര്യം ഉണ്ട് ,,,, ,, അത് കണ്ട് മനസ്സിലാക്കിയ ഒരു മന്ത്രി വന്നാൽ ,, കേരളവും നന്നാകും ,, അല്ലെങ്കിൽ നാന്നാക്കും,👍👍
@HariharanKarangat2 күн бұрын
ഗണേഷ്‌കുമാർ സാർന്അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏
@facttalkbysruthy369211 ай бұрын
ഇതൊക്കെ കാണുമ്പോൾ ഈ സമയം നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ ഞാൻ സ്മരിക്കുന്നു..😊😊
@wishfulthinking153011 ай бұрын
കേരളത്തിലെ മന്ത്രിമാരെല്ലാം പൊളിയല്ലേ ❤🔥🚩🚩😍
@facttalkbysruthy369211 ай бұрын
@@wishfulthinking1530 😁
@fusiongaming75311 ай бұрын
കക്കുന്ന കാര്യത്തിൽ എല്ലാരും പൊളിആണ് ഗണെഷ് പോലെ ഒള്ള അവർ ഒഴിച്ച്
@liamsworld613511 ай бұрын
Ayala parangittu enthu kariyum .. sivankutty pola oruthana minister akkiya alukaluda standard nokkiyal mathi😂
@JoseVarghese-uv3pm11 ай бұрын
😂😂😂😂😂
@Shafeer-o2s11 ай бұрын
പെളിച്ചടക്കണം മന്ത്രി സാറോ
@sherlyphilip474011 ай бұрын
ഇങ്ങനെ ഉള്ള മന്ത്രി ആയിരിക്കണം നമ്മുടെ നാട് ഭരിക്കാൻ 👍👍💪❤️
@elcil.148411 ай бұрын
ഇതുപോലത്തെ 5 മന്ത്രിമാർ നമ്മുടെ നാട്ടിൽ ഉണ്ടങ്കിൽ, നാടു സ്വർഗ്ഗം ആകും, കെ.വിജയൻ മുടിഞ്ഞു പോകും
@reghunadhannairnair944311 ай бұрын
ഇതു പോലുള്ള രാജ്യത്തോട് സ്നേഹമുള്ളവർ വേണം ഭരിക്കാൻ .
@ഞാൻആണ്ദൈവം11 ай бұрын
Thudarnnum kandaal sammathikkam 😂😂
@Rokky198111 ай бұрын
ഫുൾ സപ്പോർട്ട് പുതിയ ഉദ്യമത്തിന് ഗണേഷ് സർ 🫡😊 ❤
@saleemalmas468411 ай бұрын
ഇതാണ് മന്ത്രി. ഇങ്ങിനെയുള്ളവരെയായിരിക്കണം ജനം തിരഞ്ഞെടുക്കേണ്ടത്. ഇങ്ങിനെ മറ്റെല്ലാ മന്ത്രിമാരും ചെയ്തിരുന്നെങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായിരുന്നെന്നെ!!
@chandrababus225911 ай бұрын
സിനിമാക്കാരനാണെങ്കിലും സ്വന്തം വകുപ്പ് നന്നായി കൈകാര്യം ചെയ്യാൻ അറിയാം 👍👍👍👍🙏🙏🙏🙏
@Nalini_ps11 ай бұрын
നമ്മുടെ സ്വന്തം മന്ത്രി. ഗണേഷ് സർ ❤❤❤❤🎉🎉🎉🎉🎉
@salimvmsalimvm284411 ай бұрын
sir...ഒരു ഓഫീസിൽ കയറുമ്പോൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ഓഫീലുള്ളവടുടെ മുഖഭാവം ഒന്നുകാണണം...ഏതാണ്ട് വെട്ടാൻ വരുന്ന പോത്തിന്റെ മനോഭാവം..അതൊക്കെ മാറണം സർക്കാർ ജീവനക്കാർ കൈപറ്റുന്ന ശമ്പളം ഈ നാട്ടിലെ സാധാരണക്കാർ കൊടുക്കുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവരുടെ യജമാനൻ മാരാണ് ജനം അവരേ sir.എന്നു വേണം അഭിസംബോധന ചെയ്യാൻ..
@ushakumariv579910 ай бұрын
Valere sariyanu
@heartbeats444811 ай бұрын
ശ്രീ ഗണേഷ് കുമാർ താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ള ആണെങ്കിൽ സത്യസന്ധമാണെങ്കിൽ ജനം താങ്കളോടൊപ്പം ഉണ്ട് വാർത്തയ്ക്ക് അറിയാതെ ആയാലും ലൈക്ക് അടിച്ചു
@sudheerkhanh670411 ай бұрын
ഞാനൊരു കോൺഗ്രസുകാരനാണ് എങ്കിലും താങ്കളെ ഓർത്ത് അഭിമാനിക്കുന്നു സാർ
@hareeshkumar777311 ай бұрын
മനുഷ്യനെ അറിയുന്നവരെ മന്ത്രി ആകാവു 👍🏻👍🏻👍🏻👍🏻👍🏻🥰🥳🥳
@ratheeshkrishnan725111 ай бұрын
അതല്ല, കട്ടുതിന്നുന്നവനെ ആക്കരുത്, ഇത് പോലെ ഉള്ളവരെ വേണം നമുക്ക്... നൂറ് ശതമാനം പുള്ളിയെ സപ്പോർട്ട് ചെയ്യുന്നു,. പാർട്ടിയോ, ജാതിയോ, മതമോ നോക്കിയല്ല... മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നു.... അതാണ്...
@Wikilives297611 ай бұрын
അതുപോലെ ജനങ്ങൾക്ക് വേഗം പരാതി അറിയിക്കാനുള്ള ഒരു സംവിധാനം നടപ്പാക്കണം.
@JoseVarghese-uv3pm11 ай бұрын
യാത്രക്കാരുടെ പരാതി സ്വീകരിക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. അത് സ്വയം വായിച്ചു തീരുമാനം എടുക്കണം... അല്ലാതെ. നവകേരള പോലെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരിക്കുക.. പ്ലീസ്...
@inmyveins913611 ай бұрын
ഇ ചേട്ടൻ മുഖ്യൻ ആയാൽ 🎉❤
@trooperchick361011 ай бұрын
എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️
@trooperchick361011 ай бұрын
എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️
@balakrishnan433811 ай бұрын
Super Fantastic
@grrajeshsreevidya66911 ай бұрын
Super
@racex_motorsports11 ай бұрын
Congrts,all the best ❤. ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. അവർ പിടിച്ചു ചുരുട്ടിക്കൂട്ടും.
@JijiVazhakkamattom11 ай бұрын
എല്ലാം ശിരിയായില്ലെങ്കിലും ഇത് ശെരിയാകുമെന്ന് പ്രതീക്ഷിക്കാം 👏👏👏👏👍👍👍
@synutom871411 ай бұрын
നല്ല കാഴ്ചപ്പാട് ... അഭിനന്ദനങ്ങൾ ... എല്ലാമൊന്നും നടപ്പിലായില്ലെങ്കിലും പറയാനുള്ള മനസെങ്കിലുമുണ്ടായല്ലോ .. KSRTC നാടിന്റെ അഭിമാനവും , ആവശ്യവുമാകട്ടെ 👏👏
@CVM111111 ай бұрын
ഇതുപോലെ ആകണം ഓരോ ജന സേവകരും 💪proud of u ❤️
@TheBlackbird60011 ай бұрын
ഒരു തികഞ്ഞ ഭാരതീയൻ. മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. നല്ലത് വരട്ടെ 🙏 ജനങ്ങളുണ്ട് കൂടെ 👍🏼
@neelakandandhanajayan320211 ай бұрын
KSRTC യുടെ നല്ല സമയം തുടങ്ങുന്നു... 👍👍👍 ഗണേഷ് കുമാർ സർ.. 👍👍❤️❤️
@VinayKumar-wx1zo11 ай бұрын
Sir Thankalanu Manushyan Super HERO SALUTE to you
@AbdullaMp-k9z11 ай бұрын
Sir. വളരെ നല്ല സ്പീച്. ഇത് പ്രാവർത്തികമാക്കണം സർ. എല്ലാ വിധ ആശംസകൾ
@sivarajans940611 ай бұрын
ഇതിനകത്ത് ഉള്ള പുഴുക്കുത്തുകളെ.... എത്രയും വേഗം എടുത്തു കളയണം സാർ എന്നാലെ നന്നാവുള്ളൂ.... വരട്ടെ ഗണേഷ് സാർ നിമിത്തം ഒരു ശുദ്ധീകരണം 🙏
@bijoypillai869611 ай бұрын
ബസിനോടും, യാത്രക്കാരോടും ഉള്ള പ്രതിബദ്ധത ക്കു തമിഴ് നാട് ജീവനക്കാർ മാതൃകയാണ് .. ഈയിടെ കണ്ടു ഒരു വിരമിച്ചു പോകുന്ന തമിഴ് ഡ്രൈവർ ബസിനെ പിടിച്ചു കരയുന്നതു .. അതുപോലെ തൊഴിലിനോട് സ്നേഹം മലയാളിക്ക് സ്വന്തം നാട്ടിൽ ഇല്ല .. സമരം ചെയ്തും, ഗ്ലാസ് പൊട്ടിച്ചും, അള്ളു വച്ചും നൂറുകണക്കിന് ബസുകളാണ് KSRTC ജീവനക്കാർ നശിപ്പിച്ചത്..
@mangotree197111 ай бұрын
സ്റ്റാൻഡിലെ ടോയ്ലറ്റ് നന്നാക്കണം
@josepheenav243311 ай бұрын
ഇതാവണം മന്ത്രി..💐💐💐👏👏🙏💕
@asharafkt89011 ай бұрын
സാറിനു.ദൈവം.ദീർഘസയുസ്സ്.നൽകട്ടെ
@adhilibnfasalu845711 ай бұрын
ചെയ്യാൻ പോകുന്നത് വളരെ നല്ല കാര്യമാണ്.അതിൻ്റെ കൂടെ ഞങ്ങൾ വിദ്യാർത്ഥികൾക്ക് (KSRTC)യിൽ സിട്ടീ അനുവദിച്ചു തരണം കാരണം ഞങ്ങൾ വിദ്യാർത്ഥികൾ ഇപ്പോൾ സിട്ടീ കൊടുക്കുന്നത് ഞങ്ങളെ പോലെ തന്നെ ഉള്ള സാധാരണക്കാരായ പ്രൈവറ്റ് ബസിനാണ്. അവരും അവരുടെ കുടുംബത്തിനും അവർക്കും വേണ്ടിയാണ് കഷ്ടപ്പെടുന്നത് അവർ ആരോടും നേർച്ചയൊന്നും നേർന്നിട്ടില്ല കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്നും സിട്ടീ വേടിച്ചോളം എന്ന്.ഞങൾ നികുതി കൊടുക്കുന്നത് അവർക്കല്ല.. ജനങ്ങളെ സേവികുക്കയാണ് കേരള സർക്കാർ ചെയ്യണ്ടത്.സർക്കാർ ജനങ്ങളിൽനിന്ന് ലാഭം അല്ല പ്രതിഷിക്കേണ്ടത് മറിച്ച് ജനങ്ങൾ സർക്കാരിന്റെ സേവനമാണ് പ്രതിഷിക്കുന്നത്...👍
@projectorac36611 ай бұрын
മുഴുവൻ മന്ത്രിമാരും ഇത് പോലെ.. ആയാൽ... എത്ര നന്ന്.. വ്യക്തമായ കാഴ്ചപ്പാട്
@thomasgomez647711 ай бұрын
ഇതുപോലെയുള്ള ആരോഗ്യമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ആർജവം കാണിക്കണം,
@MMA-j3y11 ай бұрын
❤❤❤❤❤ പരനാറി പിണു ചെയ്ത ഒരേയൊരു നല്ല കാര്യം #ഗണേഷ്കുമാർ എന്ന മന്ത്രി
@Ftc60711 ай бұрын
❤❤❤❤
@ligeogeorge943411 ай бұрын
All support Dear Minister ❤
@kumargopal322011 ай бұрын
Right person in the right place. കാരണം മന്ത്രിക്കു മുകളിൽ ദൈവം മാത്രം. ആയതിനാൽ മിനിസ്റ്റർ ഉടെ ആശയങ്ങൾ genuine ആണ്. അത് നടപ്പിലാകും. കാരണം ഉടായിപ്പ് നല്ല പോലെ അറിയുന്ന ആളാണ്. അത് കൊണ്ട് ഇദ്ദേഹം ഇരിക്കുന്നിടത്തോളോം ksrtc യിൽ ഇനി വിഴുങ്ങലും മുങ്ങലും മുക്കലും നക്കലും നടക്കില്ല. ജാഗ്രതൈ.
@ഗീതഗോവിന്ദം11 ай бұрын
ഇദ്ദേഹത്തിന് രണ്ടാം ചാൻസ് കൊടുത്തത് എന്തുകൊണ്ടും നന്നായി... അടുത്ത കൊല്ലം പലരും നിയമസഭയിൽ ഇല്ലെങ്കിലും ഇദ്ദേഹം ഉണ്ടാകും...🎉
@KS_RAJ11 ай бұрын
RTO ഓഫീസ് ന്റെ പ്രവർത്തനം കൂടി നേരെയാവണം. കൈക്കൂലിയിൽ കണ്ണ് നാട്ടിരിക്കുന്ന officers നെ കണ്ടെത്തണം.
@Parkkar11 ай бұрын
ഗ്രേറ്റ് സാർ ഗ്രേറ്റ് ഈ ആവേശം മുഴുവൻ ഇതുപോലെ ഉണ്ടാവണം അതിന് വേണ്ടി ശ്രമിച്ചു കൊണ്ടെ ഇരിക്കണം
@reenajoseph810011 ай бұрын
നല്ല തീരുമാനങ്ങൾ നടപ്പിലാക്കട്ടേ
@time..traveler11 ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. യാത്രക്കാരോട് ഇവരുടെ പെരുമാറ്റം കണ്ടാൽ ഫ്രീ ആയി സഞ്ചരിയ്ക്കുന്ന പോലെ ആണ്. എല്ലാവരും അങ്ങിനെ അല്ല എന്നതും സത്യം തന്നെയാണ്. തമിഴ്നാട് ട്രാൻസ്പോർട്ടിന്റേയും കർണാടക ട്രാൻസ്പോർട്ടിന്റേയും പ്രവർത്തന രീതിയും കേരള ട്രാൻസ്പോർട്ട് കണ്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്. അവിടുത്തെ ബസ് സർവ്വീസുകൾ ഒന്നും നഷ്ടത്തിലും അല്ല. എന്തായാലും എല്ലാ എതിർപ്പുകളേയും അതിജീവിച്ച് മുന്നേറാൻ ഉള്ള ഒരു കരുത്ത് മന്ത്രി സാറിന് ഉണ്ടാകട്ടെ.
@akhilagireesh205611 ай бұрын
ആദ്യമായിട്ടാണ് ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു മന്ത്രി വരുന്നത്❤❤❤❤❤
@hariwelldone231311 ай бұрын
ഒരു സാധാരണക്കാരൻ മന്ത്രി അയാൽ എന്തൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നോ അതെല്ലാം ഗൺഷേട്ടൻ പറയുന്നു... ഞങ്ങളുടെ ശക്തി
@haydinist11 ай бұрын
ആർജവം ഉള്ള നേതാക്കൾ ഉണ്ടെങ്കിൽ താനേ നന്നാകും
@santhoshmalappattam443611 ай бұрын
അടിപൊളി. ഇങ്ങനെ ആണ് നമ്മുടെ ഭരണാധികാരി വേണ്ടത്. ❤❤❤ എല്ലാവിധ ആശംസകൾ KBG സാറിന്
@vishnarayan537911 ай бұрын
Best wishes Sir please make our KSRTC a model to India. Every month one of our ministers should travel in KSRTC in rotation.
@sicilyinasu373911 ай бұрын
ഗതാഗത മന്ത്രി സർക്കാർ വണ്ടികളുടെ പുക പരിശോധന ആദ്യം നടത്തുക വണ്ടികൾ പോവുമ്പോൾ വണ്ടിയിൽ നിന്നു വരുന്ന പുക ശ്വസിച്ചു പരിസരം മലിനമാകുന്നു ഒരു മുൻകടന്ന അതിനു കൊടുക്കുക
@chandrababus225911 ай бұрын
ഇതാണ് മന്ത്രി ഇതാണ് ജനപ്രതിനിധി
@najeebnajeeb270511 ай бұрын
ഇതാവണം ഒരു ജനപ്രതിനിധിയായ ഒരു മന്ത്രി.ഇതായിരിക്കണം ജനപ്രതിനിധിയായ ഒരു മന്ത്രി. Big salute ശ്രീ. ഗണേഷ് കുമാർ.
@Lethasaji11 ай бұрын
Ticket റോൾ ചുറ്റുന്ന പൈപ് ദയവായി ടിക്കറ്റ് തീരുമ്പോൾ ബസിലും റോഡിലും അലഷൃമായി എറിയുന്നത് നിർത്താൻ strict instructions കൊടുക്കണം അത് ബസിന്റെ step ൽ കിടന്നു ഞാൻ ചവിട്ടി തെന്നി ദൂരേക്ക് തെന്നി പോയി താഴെ വീഴാതെ ആരോ വേഗം പിടിച്ചു.... പിന്നീട് step ൽ അത് കണ്ടാൽ ഞാൻ എടുത്തു കളയും pvc pipe പോലെയുള്ള ചെറിയ pipe ന്റെ pieces ആണ്
@achuappu109211 ай бұрын
ഈ ആത്മാർത്ഥതയ്ക്ക് നമ്മുടെ നാടിന്റെ വികസനത്തിന് KSRTC ൽ മാസ്കി മം യാത്ര ചെയ്യുക നിൽക്കാം ഈ നല്ല വികസന പദ്ധതിയിയിൽ...❤❤❤❤
@Nishap-wh1rb11 ай бұрын
കമ്യൂണിസ്റ്റ്കാരിൽ ഇപ്പോൾ അവശേഷിക്കുന്നു ഒരേ ഒരു നല്ല നേതാവ് ഗണേഷ് സർ ആണ്. എന്തിനും മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ളയഥാർത്ഥ രാഷ്ട്രീയകാരൻ congratulations ഗണേഷ്കുമാർ സർ ഇങ്ങനെ തന്നെ മുന്നോട്ട് പോകു 🙏🙏🙏💪💪💪🥰🥰
@Karthika-qw2xz11 ай бұрын
കേരളത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ബഹുമാനം അർഹിക്കുന്ന നിങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ജനങ്ങളെ ഭരിക്കുവാനും ജനങ്ങൾക്കുവേണ്ടി കാര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള ഉചിതമായ തീരുമാനം എടുക്കുവാനും ചിന്താശക്തിയും ശേഷിയും ഉള്ള ഒരു മന്ത്രി ആദ്യമായി കേരളത്തിൽ വന്നു കേരളത്തിന് കിട്ടി ഒരുപാട് നന്ദിയുണ്ട് ഇതുപോലുള്ള മന്ത്രിമാർ ഉള്ള മന്ത്രിമാർ അഴിമതി രഹിത മന്ത്രിമാർ ഇനിയും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അതിൽ ജാതിയും മതവും രാഷ്ട്രീയവും കലർത്തി ഇദ്ദേഹത്തെ ഇല്ലാതാക്കാൻ ആരും ശ്രമിക്കരുതെന്ന് ആത്മാർത്ഥമായി ഒരു പ്രതിജ്ഞയെടുത്താൽ നമ്മുടെ കേരളം നന്നാവും ഇതുപോലുള്ള എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല കഴിവുള്ള ആളുകൾ ഉണ്ട് അതിൽ രാഷ്ട്രീയം നോക്കി ആളുകളെ തല്ല് തള്ളിക്കളയാതെ അവരുടെ കാര്യപ്രാപ്തിയും കഴിവും അനുസരിച്ച് അവരെ അവരെ ഭരണസംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം ജനങ്ങൾ ചെയ്യേണ്ട പ്രവർത്തി അപ്പോൾ നമ്മുടെ കേരളം സുന്ദരവും ദൈവത്തിൻറെ നാടുമായി മാറും
@BindhuNibu11 ай бұрын
ഇതാണ് ജനസേവനം 👌👍
@ACE-w5r11 ай бұрын
അപകടം സ്വയം വരുത്തി വയ്ക്കുന്ന (rash driving) KSRTC ഡ്രൈവർമാർക്ക് ട്രെയിനിംഗ് കൊടുക്കുകയും റീടെസ്റ്റ് ചെയ്യുവാനും വിടണം. വീണ്ടും അപകടം വരുത്തിയാൽ സസ്പെൻഡ് ചെയ്യണം.
@jayanka906911 ай бұрын
ഇതുപോലെ ആവണം നമ്മുടെ Minister 🌹👌👍🏻🙏
@Satyanand-n5q11 ай бұрын
All that you have said is very correct..up to the point...hands off to you
@anithaunni393711 ай бұрын
ഇങ്ങനെ ആകേണം ഭരണം.നല്ലതും ചീത്തയുമായ കര്യങ്ങൾ തിരിച്ച് അറിഞ്ഞു ജനത്തിന് വേണ്ടി ഒരു മന്ത്രി.
@zakariyazakari568611 ай бұрын
മന്ത്രി എന്ന നിലക്ക് താങ്കൾ സൂപ്പർ ആണ് . ഉടായിപ്പ് ആശാൻ എന്ന കാര്യത്തിലും അതുപോലെതന്നെയാണ്😊
@Ameencpthazhekode11 ай бұрын
കെഎസ്ആർടിസി മാത്രമല്ല പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതുനിരത്തുകളിലും എല്ലാ ഡ്രൈവർമാർക്കും ഉടനടി തന്നെ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം കേരളത്തിലെ ഡ്രൈവർമാർക്ക് മാത്രമല്ല കേരളത്തിൽ പ്രവേശിക്കുന്ന എല്ലാ ഡ്രൈവർമാർക്കും നിയമം അനുസരിക്കാൻ പഠിക്കണം ശോചനീയാവസ്ഥയിൽ ഉള്ള റോഡുകൾ പെട്ടെന്ന് നന്നാകണം ടൂവീലർ കാര്യം ഓട്ടോറിക്ഷക്കാരും പ്രൈവറ്റ് ടാക്സി കാറുകൾ ഗവൺമെൻറ് മന്ത്രിമാരുടെ കാറുകൾ എല്ലാം എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്
@bijoypillai869611 ай бұрын
പാർട്ടി കൂടെയുള്ളപ്പോൾ എന്തും ചെയാം - തല്ലാം, കൊല്ലാം, നശിപ്പിക്കാം ... അതിനുള്ള ട്രെയിനിങ് പാർട്ടി ക്ലാസ്സിൽ കൊടുത്താണ് വിടുന്നത്.. ലാൽ സലാo.
@DewallVlog-ee9ji11 ай бұрын
മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍👌👌👌👌
@bindhuskumar230311 ай бұрын
തുടങ്ങിക്കോ ഗണേശൻചേട്ടാ നമ്മളുണ്ട് കൂടെ 👍👍👏👏👏❤
@Vishnukumar-dv5jy11 ай бұрын
KSRTC ജീവനക്കാർക്ക് കൃത്യസമയത് ശമ്പളം കൂടി കൊടുക്കാനുള്ള നടപടികൾക്ക് പരിഗണന കൊടുക്കണം sir...
@krishnankuttyn79711 ай бұрын
മന്ത്രി ഗണേഷ്. അഭിനന്ദനങ്ങൾ സാർ.
@sheejaa742411 ай бұрын
യാത്ര കാരുടെ അനുഭവപരാതി കേൾക്കുക ഓരോ ഡിപ്പോ യിലും വേണം 🙏🏾🙏🏾🙏🏾
@blackbull566211 ай бұрын
ആദ്യം ഡ്രൈവർമാർക്കുംകണ്ടക്ടർക്കും പഞ്ചറായ ടയർ മാറുന്നത് എങ്ങനെ എന്ന് പഠിപ്പിക്ക് പകരം വണ്ടി കൊണ്ടുവരാതെ
@mansoorcm677311 ай бұрын
Steppini veelspaner jacki ith Ella vandiyilum kodukkamam
@dude-hy4zk11 ай бұрын
യെസ്..!!!"" ksrtc യിലെ സ്റ്റാഫ്.???. പഞ്ചർ ടൈറേൽ കയ്യ്... വയ്‌ക്കുമോ.?????? ഹും.. മൂ.....
@agnosticman759211 ай бұрын
ടയർ മാറണം എന്ന് PSC നോട്ടിഫിക്കേഷനിൽ പറയാറില്ല പ്രത്യോകിച്ച് കണ്ടക്ടർ ടെസ്റ്റിന് . കണ്ടക്ടേഴ്സ് എല്ലാം ബിരുദത്തിന് മേൽ ഉള്ളവരാണ് . KSR പ്രകാരമേ അവർക്ക് പ്രവർത്തിക്കാൻ പറ്റു . കണ്ടക്ടർ LDC ക്ക് സമം ആണ് ഒരു ക്ലർക്ക് ഓഫീസ് തൂത്ത് വൃത്തിയാക്കുമോ ? മൊത്തത്തിൽ അങ്ങനെ നിയമം വരട്ടെ .
@keralacitizen11 ай бұрын
അതൊക്കെ ചെയ്യാൻ തയ്യാറുള്ളവരെ എടുത്താൽ മതി. പകരം ബസ് അയക്കുമ്പോൾ എത്ര നഷ്ടമാണ് ഉണ്ടാകുന്നത്
@sajithsukumaran946511 ай бұрын
Well said
@saranks744711 ай бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും 🙏
@prasannan993411 ай бұрын
സർ.... നിങ്ങൾ ആണ് ഗതാഗത മന്ത്രി....... കണ്ടു പഠിക്കട്ടു.. കഴിഞ്ഞു പോയ വർഷങ്ങളിൽ.. സാർ ആയിരുന്നു എങ്കിൽ ..ഓണത്തിനും വിഷുവിനും ജിവനക്കാർ പട്ടിണി യിലാവുകയില്ലായിരുന്നു...... ജനങ്ങൾ ഉണ്ടു കൂടെ..